കൊല്ലം അമീർഖാന്റെ ലവർ ഹൗസ് ലഞ്ച് 😅

  Рет қаралды 17

Cochin Builders

Cochin Builders

Күн бұрын

അമീർഖാൻ ലഞ്ച് കേരള കൊല്ലം 😅

Пікірлер: 13
@tharac5822
@tharac5822 24 күн бұрын
സാറിന്റെ അത്താഴവും ലഞ്ചുമൊക്കെ കാണുന്നവരുടെ വായിൽ കപ്പലോ ടിക്കാൻ കഴിയുന്ന അവസ്ഥയിലാ.. കൊച്ചിക്കാർക്ക് എന്നും മത്സ്യം, സുലഭമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.. സാറിന്റെ ബിൽഡിംഗ്‌ വീഡിയോസ് കാണാറുണ്ട് പക്ഷേ അതിനെ കുറിച്ച് കമന്റ്സ് ഒന്നും അറിയില്ല. 😂😀👍🏻🙏🏻🙏🏻
@cochinbuilders8472
@cochinbuilders8472 24 күн бұрын
ഈ കമന്റ്‌ പോലെ തന്നെ നന്നായിട്ടുണ്ട് മനോഹരം ആയിടുണ്ട് എനിക്ക് വീട് പുതിയത് വെയ്ക്കുന്നെങ്കിൽ എന്നെ കൊണ്ട് വെയിപ്പിക്കണം എന്നാണ് ആഗ്രഹം എന്നക്കെ 😅🌹🌹🌹
@tharac5822
@tharac5822 23 күн бұрын
@@cochinbuilders8472 വീട് വെച്ച് കഴിഞ്ഞിട്ട് കുറേനാളായി. പിന്നെ വീട് വച്ചു കൊടുക്കുന്ന ഒരാൾ 5 ലക്ഷം കൈ പറ്റിയിട്ട് വീടും വെച്ചില്ല, പണവും കൊടുക്കാത്ത കഥ യും അറിയാം. തിരുവനന്തപുരം, കിളിമാനൂരിലുള്ള ഒരു അരുൺ ഇവന്റെ ജ്യേഷ്ഠൻ ഒരു വക്കീൽ.അവന്റെ ഒരു ബന്ധുവും പോലീസ് വകുപ്പിൽ ജോലി ചെയ്യുന്നവനും ഇടനില നിന്നാണ് വാങ്ങിയത്. ഇപ്പോൾ അറിയുന്നത് രണ്ടു പേരും വിളിച്ചാൽ ഫോൺ എടുക്കില്ല. ഇക്കഥ അറിയുന്നവർ വീട് വെക്കാൻ ആരേലും ഏല്പിക്കാൻ ഒന്നുമടിക്കില്ലേ. പിന്നെ കൊള്ളാം, ഇഷ്ടപ്പെട്ടു എന്നൊക്കെ കമന്റ്റിടാം 😂😀
@hibasworld316
@hibasworld316 24 күн бұрын
💜💜🥰🥰
@cochinbuilders8472
@cochinbuilders8472 24 күн бұрын
🤍🤍🤍😅
@madhavikutty.
@madhavikutty. 24 күн бұрын
👌👌👌👌
@cochinbuilders8472
@cochinbuilders8472 24 күн бұрын
💓💓💓😊
@Divyashiju132
@Divyashiju132 24 күн бұрын
Super👌👌
@cochinbuilders8472
@cochinbuilders8472 24 күн бұрын
💓💓💓😅
@My.354
@My.354 24 күн бұрын
❤️❤️❤️🥰
@cochinbuilders8472
@cochinbuilders8472 24 күн бұрын
💓💓💓😅
@Naturesworldwithme
@Naturesworldwithme 24 күн бұрын
Choora,ayala.. Karivachille..🤔 fry aakki
@cochinbuilders8472
@cochinbuilders8472 24 күн бұрын
ഞാൻ ഹാർബറിൽ പോയി മീൻ വാങ്ങുന്നത് ആഴ്ചയിൽ രണ്ട് ദിവസം 2000 രൂപ 😅 വന്നപ്പോൾ രണ്ട് മണി മലക്കറി കറി കണ്ടില്ലേ 😅 🤍🤍🤍
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
House For Sale Kollam
4:18
Quilon Properties
Рет қаралды 1,2 М.
house for sale kollam ..$8075663621
3:34
white houses
Рет қаралды 1,4 М.
House for sale in Kollam
2:29
Quilon Properties
Рет қаралды 940