കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടമാണ്, voiceover ൽ വന്ന ഒരു തെറ്റായിരുന്നു 😊💚തെറ്റ് മെൻഷൻ ചെയ്ത കൂട്ടുകാരന് നന്ദി
@sunnyjohn29823 ай бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ''അതിമനോഹരം" ❤❤
@RamAliChristo13 күн бұрын
വികസനം എന്നും പറഞ്ഞു ഒരുത്തനും വരാതിരിക്കട്ടെ... ❤
@4KVillage2313 күн бұрын
👍❤️
@sunithaunni195Ай бұрын
പാലക്കാടിനെ ഇത്രയും ഭംഗിയായി ഒരു വിഡിയോ യിലും കണ്ടിട്ടില്ല, സൂപ്പർ 👍
@4KVillage23Ай бұрын
Thank You so much❤️❤️
@geethasajan87293 ай бұрын
ഒരിക്കലും നശിക്കാതിരിക്കട്ടെ പാലക്കാടൻ ഗ്രമാക്കാഴ്ചകൾ❤❤❤കേരളത്തിൻ്റെ തനതു ഗ്രാമീണ സൗന്ദര്യവും പകൃതിയും ഗ്രാമ്യ മനസ്സുകളും❤❤❤❤❤എന്നും എന്നും ആധുനികതയുടെ മേലങ്കി അണിഞ്ഞ മനസ്സുകൾക്ക് മനോഹാരിത നൽകുന്ന നിഷ്കളങ്ക കാഴ്ച സമ്മാനിച്ചു എന്നും നിലനിൽക്കട്ടെ. ❤❤❤❤❤❤എന്നെങ്കിലും വന്നു ഒന്നു നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ.. ഈ മനോഹര തീരത്ത് ഒട്ടു നേരം ഇരിക്കാൻ കഴിഞ്ഞെങ്കിൽ...... ❤❤❤❤❤❤
@santhivijayan23482 ай бұрын
ഇതൊക്ക കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും, ഒപ്പം സങ്കടവും. എന്നോ പൊയ്പ്പോയ ഊഷ്മളമാം ബാല്യവും , ചേമ്പിലക്കുട ചൂടി മഴയത്ത് പാടവരമ്പു ത്തൂടെ , വിദ്യ തേടി ഓടിപ്പോകുന്ന ആ കുഞ്ഞു പാദങ്ങളും , അടയ്ക്കാമരപ്പാളയിൽ വെള്ളം കോരിക്കുടിക്കുന്ന ആ കുഞ്ഞു കൈകളും ' തിരിച്ചു വരാത്തോരാ ബാല്യമാണെൻ മൗന നൊമ്പരം😢
@4KVillage232 ай бұрын
❤️❤️❤️😊
@somankarad58263 ай бұрын
ഒരു 50 വർഷം മുമ്പുള്ള ഗ്രാമം പോലെ❤️❤️ എന്തൊരു ഗ്രാമഭംഗി
@4KVillage233 ай бұрын
തീർച്ചയായും ❤️
@snowy53173 ай бұрын
മാറിയ കാലഘട്ടത്തിൽ ഈ ഗ്രാമീണതയുടെ തനിമ ചോരാതെ നിലനിൽക്കുന്നത് കാണുമ്പോൾ സന്തോഷം 😊❤
@skt35102 ай бұрын
പ്രിയപ്പെട്ട വിനോദസഞ്ചാരികളേ, ഗ്രാമീണ കടകളിൽ നിന്ന് പച്ചക്കറികൾ, ചായ അല്ലെങ്കിൽ ലഘുഭക്ഷണങ്ങൾ മുതലായവ വാങ്ങാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും
@4KVillage232 ай бұрын
❤️❤️തീർച്ചയായും
@connectdubaii3 ай бұрын
എന്തൊരു പ്രകൃതി ഭംഗിയാണ് അവിടെ. കഴിഞ്ഞ അഴിച്ച ഞാൻ പോയിരുന്നു അവിടെ 🥰
@JaleelmilMil-mn9ny18 күн бұрын
പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി സ്നേഹം തിരിച്ചു നൽകും അതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ കൊല്ലംകോട് ഗ്രാമങ്ങൾ ഇവിടുത്തെ ജനങ്ങളെയും കൃഷിക്കാരെയും ദൈവം ദീർഘായുസ്സ് നൽകാൻ അനുഗ്രഹിക്കട്ടെ ഇവർ ഈ മണ്ണിനെ സ്നേഹിച്ചാലോ നമുക്ക് ഇങ്ങനെയുള്ള സ്ഥലങ്ങൾ തലമുറകൾക്ക് കാണിച്ചുകൊടുക്കാൻ പറ്റൂ 💚
@4KVillage2318 күн бұрын
❤️❤️
@k.p.ravindranath659314 күн бұрын
എന്റ പ്രിയപ്പെട്ട നടാണ് പാലക്കാട്. അവിടത്തെ ജനങ്ങളും സൂപ്പർ ആണ്. 🥲💕💕💕🙏
@4KVillage2314 күн бұрын
❤️❤️👍
@smuhammad74453 ай бұрын
എത്രയോ വീഡിയോകളിൽ ഈ സ്ഥലങ്ങളും ചായ കടയും കളങ്ങളും കാണുന്നു.. പക്ഷെ എത്ര കണ്ടാലും ആ മനോഹാരിത കുറഞ്ഞു പോകില്ല..
@4KVillage233 ай бұрын
ഈ പറഞ്ഞ സ്ഥലങ്ങൾ ഉൾപെടാതെ കൊല്ലങ്കോട് യാത്ര പൂർണമാവില്ല എന്ന് തോന്നും 😊❤️
@ambalikamurali54193 ай бұрын
അതി മനോഹരമായ പാലക്കാടൻ ഗ്രാമം. വിവരണം, ദൃശ്യങ്ങൾ എല്ലാം സൂപ്പർ. ❤❤❤❤
@4KVillage233 ай бұрын
Thank you❤️
@Sabeeramlps3 ай бұрын
നല്ല മനോഹരമായ വീഡിയോ, ഞാൻ തീർച്ചയായും അവിടെ പോകും 👌👌
@4KVillage233 ай бұрын
❤️❤️👍
@MaheshSreestha-sz6ys3 ай бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, കണ്ടപ്പോ ഒരു കാര്യം ഉറപ്പായി, തനിക്കു പണി അറിയാം. ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤
@4KVillage233 ай бұрын
Thank You ❤️❤️😊
@tech4sudhi8373 ай бұрын
ഞമ്മളും... 👍
@jamesvaidyan81Ай бұрын
ഖസാക്ക് എവിടെയാണ്? വെള്ളിമേഘങ്ങളുടെ ആ മേലാപ്പിനും അപ്പുറമോ?
ആദ്യമായി കാണുകയാണ് ഈ ചാനലും ഈ വീഡിയോയും..... ചിത്രീകരണം അടിപൊളിയായിട്ടുണ്ട്.... ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.....സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.....
@4KVillage233 ай бұрын
Thank you, തീർച്ചയായും ❤️❤️
@georgevarghesekulathumkal3 ай бұрын
Beautifully done. The best presentation. 4 months ago I been there and taken photos with Chellan Chettan.
@4KVillage233 ай бұрын
Thanks a lot 😊❤️
@kmkrishnakmkrishna4 күн бұрын
ഞാൻ ഇവിടെ പലവട്ടം പോയിട്ടുണ്ട് വളരെ നല്ല സ്ഥലം, ഇവിടം കാണണം 👍👍
@4KVillage234 күн бұрын
❤️👍😊
@ആനന്ദ്റോയ്3 ай бұрын
പ്രകൃതി ഭംഗി ഉഗ്രൻ ❤️❤️ കാഴ്ചകൾ മനോഹരം ❤️❤️ ബിജിഎം മാത്രം അരോചകമായി തോന്നി..
@4KVillage233 ай бұрын
Thank You for mention ❤️❤️
@azeezjuman3 ай бұрын
സൂപ്പർ. ❤❤
@4KVillage233 ай бұрын
Thank You❤️
@lizypaul74232 ай бұрын
നല്ല അവതരണം സൂപ്പർ വീഡിയോ പാലക്കാടൻ പ്രകൃതി ഭംഗി എല്ലാ രീതിയിലും വ്യക്തമായി കാണിച്ചു തന്നു ഈ വീഡിയോ ഒരുപാട് നന്ദി സഹോദര
ഒരിക്കലും ഇത് മാഫിയുടെ കയ്യിൽ പെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാരണം തലമുറകൾക്ക് തലമുറകൾക്ക് ഇത് കണ്ണിൽ കൗതുകമായി നിലകൊള്ളണം 💚👍👌🌹🤲
@4KVillage2318 күн бұрын
❤️❤️
@babuperuveettil49213 ай бұрын
കൊല്ലംകോട് വീഡിയോ പലരുടെയും കണ്ടിട്ടുണ്ട്, ഇത്രയും മനോഹരമായി ആരും ഷൂട്ട് ചെയ്തു കണ്ടിട്ടില്ല.... അഭിനന്ദനങ്ങൾ 💐
@4KVillage233 ай бұрын
Thank you so much ❤️❤️
@basheerap85013 ай бұрын
yess❤❤❤
@josegeorge-m1r2 ай бұрын
👍
@Soniyagladson2 ай бұрын
ശെരിയാണ്
@Soniyagladson2 ай бұрын
Full brightnessiloode വേണം ഈ വീഡിയോ കാണാൻ.. അടിപൊളി ആയിരിക്കും. നമ്മൾ അവിടെയാണെന്നു തോന്നിപ്പോകും
@GangaDharan-m6c3 ай бұрын
നല്ല വീഡിയോ , വിവരണവും ക്യാമറയും സൂപ്പർ , വെരി ഗുഡ് , താങ്ക്യൂ വെരിമച്ച് . 👍👍👍 . 🎉🎉🎉 .
@4KVillage233 ай бұрын
Thank you❤️😊
@aniranni13 ай бұрын
അതിമനോഹരം നന്ദി.
@4KVillage233 ай бұрын
Thank You❤️
@karenhelo39823 ай бұрын
SUPER VIDEO. AANATTO 👍👍👍👍👍👍👍👍👍👍
@4KVillage233 ай бұрын
Thank you ❤️❤️😊
@Shijusvlog0073 ай бұрын
രണ്ട്മൂന്ന് തവണ പോയിട്ടുണ്ട് 👌👌👌
@4KVillage233 ай бұрын
❤️❤️
@franciskodankandath2103 ай бұрын
❤❤❤Kindly forward more such videos of Indian villages...excellent photography and narration
@4KVillage233 ай бұрын
Sure 😊 Thank You ❤️
@GeethaKrishnaKumar-v5x3 ай бұрын
Good scenery, Attractive commentatory, thank you so much.....
@4KVillage233 ай бұрын
Thank You❤️
@Sindhudas2019Ай бұрын
I like all your videos and great job u guys are doing. Shifted to UK from India long years ago. When I see your videos take my mind to be there. Thank you so much 🌺
@4KVillage23Ай бұрын
Thank you so much! We’re still in the early stages, so your support really encourages us. It means a lot that our videos bring a piece of home to you in the UK. Thanks for being part of this journey with us!
@Venus-d5t6 күн бұрын
Village mathram ittal full supprt ❤
@4KVillage236 күн бұрын
👍😊😊❤️
@karthikavarma654Ай бұрын
വളരെ മനോഹരമായിട്ടുണ്ട്. അവിടുത്തെ ആളുകളുടെ ജീവിതരീതിയൊക്കെ ഒന്ന് വിവരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു 😊 അതു പോലെ സ്ക്കൂൾ, ആശുപത്രി, പലചരക്ക് കട, ഇങ്ങനെയുള്ളവയും കൂടി ഉൾപ്പെടുത്താമായിരുന്നു. കാണാൻ ഒരു കൗതുകം!
@4KVillage23Ай бұрын
തീർച്ചയായും, ഓരോ യാത്രയും ഓരോ അനുഭവമാണല്ലോ 😊❤️
@sathyadev81723 ай бұрын
Very good
@msgopakumar82813 ай бұрын
മനോഹരം 👍
@4KVillage233 ай бұрын
❤️❤️
@sarahp13833 ай бұрын
Heaven on earth! How I would love to visit that 'ola pura ',and spend some time there ,~~~ sit on the floor of its cowdung smeared front porch and absorb its timeless beauty. Thank you for this video. Very good narration.
@4KVillage233 ай бұрын
Thank You❤️❤️
@jinuentertainments31473 ай бұрын
Vedeo കണ്ടിട്ട് അവിടുത്തെ ആൾക്കാരുടെ വൃത്തിയെ പറ്റി പറയാതിരിക്കാൻ വയ്യ. വേസ്‌റ്റോ പ്ലാസ്റ്റിക് മലിന്യങ്ങളോ ഇല്ല. റോഡ് പോലും തൂത്തു വൃത്തിയാക്കി ഇട്ട പോലെ. 👌👌👏👏.
@4KVillage233 ай бұрын
അതെ. പലയിടത്തും വേസ്റ്റ് ബിൻ വെച്ചിട്ടുണ്ട്, എങ്കിലും വരുന്നവർ അതൊന്നും നോക്കാറില്ല ❤️
@ChandranThathayil3 ай бұрын
നല്ല വീഡിയോ ❤
@4KVillage233 ай бұрын
Thank You❤️
@Greenleavesbyfasi3 ай бұрын
എന്ത് ഭംഗിയാ കാണാ൯.
@4KVillage233 ай бұрын
❤️❤️
@lucyparathara27363 ай бұрын
Very beautiful, really enjoyed to watching this video, reminds me my childhood memories, loved it 👏👏
@4KVillage233 ай бұрын
Thank You❤️
@karthikak.n.769Ай бұрын
നല്ല അവതരണം.
@4KVillage23Ай бұрын
Thank You❤️❤️
@cmsiyadthodiyoorsiyad23282 ай бұрын
Masha Allah❤
@waheedavahi25913 ай бұрын
അതി മനോഹരം 👍🏼
@4KVillage233 ай бұрын
Thank You❤️❤️
@Chakkochi1683 ай бұрын
സൂപ്പർ ❤
@4KVillage233 ай бұрын
❤️❤️Thank You
@shaharban97312 ай бұрын
Spr 👍👍
@4KVillage232 ай бұрын
Thank You❤️❤️
@beenajoseph79052 ай бұрын
Beautiful ❤ God's own country ❤
@4KVillage232 ай бұрын
❤️❤️
@sinimadathil68013 ай бұрын
അടിപൊളി
@4KVillage233 ай бұрын
❤️❤️
@devasiamangalath49613 ай бұрын
വളരെ മനോഹരം❤❤
@4KVillage233 ай бұрын
Thank you❤️
@adhii54033 ай бұрын
❤👌 adipoli..
@4KVillage233 ай бұрын
Thank you so much 😊❤️
@prakashphilip75313 ай бұрын
Very good video bro
@4KVillage233 ай бұрын
Thank You❤️😊
@busharahakeem3783 ай бұрын
ന്റെ ഹസിന്റെ നാടും ന്റെ ഉപ്പയുടെ നാടും പാലക്കാട് ആണ് കല്യാണം കഴിഞ്ഞു 8വർഷം നിന്നു മക്കൾക്കും എനിക്കും അവിടുത്തെ ചുട് പറ്റില്ല അതോണ്ട് ഞാൻ ന്റെ നാട്ടിലേക്കു വന്നു സെറ്റിൽഡ് ആയി (വയനാട് )ഇടക് ഇടക്ക് പാലക്കാട് വരാറുണ്ട് 👍🏼👌🏼
@4KVillage233 ай бұрын
❤️❤️
@SathiyaJith-hj5wb3 ай бұрын
Super video..❤❤👌👍
@4KVillage233 ай бұрын
Thank You❤️
@SathiyaJith-hj5wb3 ай бұрын
@@4KVillage23 😊❤❤👍
@raaasfriends9039Ай бұрын
കൊല്ലംകൊട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി...........അതിമനോഹരം....❤❤❤
@4KVillage23Ай бұрын
❤️❤️😊
@rajannairk2316Ай бұрын
കൊല്ലം കോട് ജനിച്ചു വളർന്ന ഒരു കിളിയെ കർണാടകയിൽ കണ്ടു മുട്ടി
@jayakumarnecАй бұрын
good posting
@4KVillage23Ай бұрын
❤️❤️
@nishanthnishanth3489Ай бұрын
പോളിയാണ് സൂപ്പർ
@SubymolThomasSubymolThomas3 ай бұрын
എന്റെ best friend ഉദയേട്ടന്റെ നാടാണ് കൊല്ലങ്കോട് ❤❤❤❤
@4KVillage233 ай бұрын
❤️❤️❤️
@SaranyaNs-d6mАй бұрын
Super❤
@4KVillage23Ай бұрын
Thank You❤️❤️
@divsdivya63953 ай бұрын
സബ്സ്ക്രൈബ്ഡ് 😊
@4KVillage233 ай бұрын
Thank You❤️❤️
@Rajprasad-hc1yz3 ай бұрын
ഇല്ലി മുള്ള് കൊണ്ട് ഉള്ള വേലി കണ്ടപ്പോൾ പണ്ട് പാലക്കാട് ക്രിക്കെറ്റ് ടൂർണമെന്റിനു പോയപ്പോൾ ബോൾ ബൌണ്ടറി കടക്കാതെ പിടിക്കാൻ ഓടി മുള്ള് വേലിയിൽ പോയി ഇടിച്ചു കയറിയത് ഓർമ്മ വന്നു.1980 ൽ 🤭
@4KVillage233 ай бұрын
😃❤️
@nishathomas58633 ай бұрын
സൂചിപ്പാറ വെള്ളച്ചാട്ടം വയനാട് അല്ലേ. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടമല്ലേ. പിന്നെ സീതാർകുണ്ട് വെള്ളച്ചാട്ടവും.. ഏതായാലും വീഡിയോ ഉഗ്രൻ. വ്യത്യസ്തത ഉണ്ട് 🥰
@4KVillage233 ай бұрын
അതൊരു മിസ്റ്റേക് പറ്റിയതായിരുന്നു 😊കമന്റിൽ pin ചെയ്തിരുന്നു.
@richuzzzz371Ай бұрын
Njanum ചിന്തിച്ചിരുന്നു.സൂജി പറ vayanaadenn
@SafiyaVgdАй бұрын
Supper
@4KVillage23Ай бұрын
❤️❤️
@ashok5549 күн бұрын
ഈ ഭംഗിയൊകെ കണ്ടുണരാൻ ഭംഗ്യം കിട്ടിയവർ ഈ ... ഭംഗിക്ക് കളങ്കം വരാതിരിക്കട്ടെ
കൊല്ലങ്കോടിന് വശ്യമായ ഒരു ഭാവമുണ്ട് . പുറംനാട്ടുകാർ വന്നു അത് നശിപ്പിക്കാതിരിക്കട്ട . കാച്ചാംകുറിച്ചി ക്ഷേത്രം ശാന്തിപ്രദം.
@4KVillage233 ай бұрын
❤️❤️
@janakiup51512 ай бұрын
❤
@sajithanenmeni3440Ай бұрын
എന്റെ നാട്.ഏവർക്കും സ്വാഗതം, സൂചിപ്പാറ waterfall അല്ല. 1 സീതർക്കുണ്ട് 2 നിന്നൂറ്റി 3 പാലക്കാപാണ്ടി 😊. എന്തായാലും chettanoru ബിഗ് salut ✨✨
@4KVillage23Ай бұрын
❤️❤️Thank You
@lizypaul74232 ай бұрын
Beautiful palakkad ❤️❤️
@4KVillage232 ай бұрын
❤️❤️
@chandukulichal6763 ай бұрын
Suppar🎉🎉🎉
@4KVillage233 ай бұрын
Thank You❤️
@ambikakvsupper4036Ай бұрын
Beautiful ❤❤
@4KVillage23Ай бұрын
😊👍🏻❤️
@ManikandanA-gh5ojАй бұрын
Super good sir ❤❤❤❤❤🎉🎉🎉🎉🎉🎉
@4KVillage23Ай бұрын
Thank You so much😊❤️
@Black__Label-o2n17 күн бұрын
superb video.. Voice over vere tone or style venam. allenkil vere aareyenkilum kondu voice kodukkku
@4KVillage2317 күн бұрын
Thank you bro, ❤️
@manoj.koduvayur78232 ай бұрын
എന്റെ നാട് ❤️🥰😍
@4KVillage232 ай бұрын
❤️❤️✨
@mahesh7363 ай бұрын
Uncle good video
@4KVillage233 ай бұрын
Thank you❤️
@animalovers20Ай бұрын
😅adipoli kazhchakal
@4KVillage23Ай бұрын
❤️❤️
@kmkrishnakmkrishna4 күн бұрын
👍👍👍👍
@jvgeorge14743 ай бұрын
ഒരു 6/7 പതിറ്റാണ്ട് മുമ്പ് ഉള്ള ഗ്രാമ setup in our place. Vut today every house has boundary wall. Hardly anyone knows who's in the neighborhood.😅
@4KVillage233 ай бұрын
❤️😊
@josethomas45893 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@4KVillage233 ай бұрын
❤️❤️
@anjuarun6237Ай бұрын
എന്റെ നാട് ❤️
@4KVillage23Ай бұрын
Manoharamaanu❤️
@leelavathikuttappan76353 ай бұрын
എനിക്ക് ഏറെ ഇഷ്ട്ടം തോന്നിയത് പാടവരബു ക ളാ ണു കാരണം നല്ല വീതിയുണ്ട് ഇപ്പോൾ ഒരു കൃഷി സ്ഥലത്തും വരമ്പി ന് വീതി കാ ണു ന്നില്ല 🙏🙏
@sakkeeredappal22733 ай бұрын
എന്തൊരു കഷ്ടമാണ് ഞാൻ ഒരു പാലക്കാട് ജില്ലാ അതിർത്തിയിൽ ഉള്ളവനാണ്. ഹൈദരാബാദ് വരെ കാണാൻ പോയിട്ടുണ്ട് . എന്നിട്ടും എൻറെ ഈ സുന്ദരമായ നാട് മുഴുവനും ഞാൻ കണ്ടിട്ടില്ല😂