കൊല്ലം സ്റ്റാന്റിലേക്ക് ഒരു ടിക്കറ്റ് എടുത്താൽ ഒരു ബക്കറ്റ് മീൻ..!! | fish | fish market kollam

  Рет қаралды 45,771

You map traveller

You map traveller

3 жыл бұрын

In this fish landing area is located in kollam district & nearest to KSRTC bus depo kollam..The area is geographically situated in the shore of ashtamudi lake so the area is rich in lake fish.
#fish
#fish_market
#fish_landing_area
#lake_fish

Пікірлер: 177
@Umaptraveller
@Umaptraveller 3 жыл бұрын
മീൻ വിൽക്കുന്നവർ പറയുന്ന വിലകൊടുത്തു വാങ്ങിയാൽ പറയും എന്നെ അവർ പറ്റിച്ചെന്ന്..(അതെനിക്കും അറിയാം.. പിന്നെ പോട്ടെന്നു വക്കും.. കാരണം ഒരു vlog ചെയ്യുന്നതുകൊണ്ട്..) നമ്മൾ പറ്റിക്കപ്പെടാതെ വാങ്ങാൻ ശ്രമിക്കുമ്പോൾ പറയും പാവങ്ങളോട് ഞാൻ ബാർഗൈൻ ചെയ്യുന്നെന്ന്.. എന്താ ചെയ്ക..! മനസിലാകാത്തവർ എന്റെ മറ്റു വീഡിയോസ്ന്റെ commnt നോക്കിയാൽ മനസിലാകും😆
@hallojithin
@hallojithin 3 жыл бұрын
കരിമീനും സിലോപ്പിയയും കിലോകണക്കിന്‌ വാങ്ങിക്കാൻ പോകുമ്പോൾ വച്ചു നോക്കിയാൽ 300 രൂപക്ക് ഇതു ലാഭം തന്നെയാണ്.
@ajayj1872
@ajayj1872 3 жыл бұрын
ഇന്ദ്രജിത്തിന്റെ ശബ്ദം 🔥
@Umaptraveller
@Umaptraveller 3 жыл бұрын
എനിക്ക് വയ്യ 😃🤝🤝❤️
@Syamlal-t8h
@Syamlal-t8h 3 жыл бұрын
അങ്ങനെ പറയല്ലേ. കൊടുക്കുന്ന കാശ് യുട്ടൂബ് തരും. ഇത് കാണുന്ന ഞങ്ങളെ അല്ലെ പറ്റിച്ചത്. നിങ്ങൾക്കു മീനും കിട്ടി. കാശും കിട്ടി. ഞാൻ ഒരു മലയാളി
@chakkiiir.k765
@chakkiiir.k765 3 жыл бұрын
Ppp
@khirankumar8547
@khirankumar8547 3 жыл бұрын
ആദ്യം അഭിനന്ദനങ്ങൾ.. മികച്ച വീഡിയോ കുറേ പേരുടെ കമന്റ്‌ കണ്ട് പറഞ്ഞതാണ്. സൂപ്പർ മാർക്കറ്റിൽ പോയി വിഷം തളിച്ച മീൻ ഒരു ബാർഗയിൻ ചെയ്യാതെ ചോദിക്കുന്ന വില കൊടുത്ത് വാങ്ങുന്നതിലും എത്രെയോ ഭേദം ആണ്. ഒരു നേരത്തെ അന്നത്തിനു വേണ്ടി മത്സ്യ ബന്ധനം നടത്തുന്ന ഈ പാവങ്ങളിൽ നിന്നും മത്സ്യം വാങ്ങുന്നത്. എന്തായാലും ബ്രോയുടെ കൈയിൽ നിന്നും വാങ്ങിയ ക്യാഷ് കൊണ്ട് അവർ ഫ്ലാറ്റ് ഒന്നും വാങ്ങാൻ പോകില്ല. അവർക്കും സന്തോഷം ആവട്ടെ ❤️
@Umaptraveller
@Umaptraveller 3 жыл бұрын
Thank youuuuuu 🤝🤝🤝🤝♥️ പറഞ്ഞത് 100% ശരിയാണ് ❤️
@aleyammajoy231
@aleyammajoy231 3 жыл бұрын
ഈ... മീനുകളൊക്കെ .. ഇനിയും എത്ര യോ വലുതാകേണ്ടതാണ്! മുക്കുവന്റെ... സാഹചര്യം!! എന്നാൽ... U Tuber's Talent is good! Congrats! God Bless!
@ginukrishnar5296
@ginukrishnar5296 3 жыл бұрын
വലുപ്പത്തിൽ കാര്യമില്ല... ഫ്രഷ്.ടേസ്റ്റ് ..പിന്നെ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ അവർ കഷ്ടപ്പെട്ട് പിടിച്ച മീൻ അധ്വാനത്തിന് അർഹിച്ചത് കൊടുക്കുകയും വാങ്ങുകയും ചെയ്യാം..👍👍👍
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ.. തീർച്ചയായും ആ പറഞ്ഞത് ഞായം..
@hallojithin
@hallojithin 3 жыл бұрын
കരിമീനും സിലോപ്പിയയും കിലോകണക്കിന്‌ വാങ്ങിക്കാൻ പോകുമ്പോൾ വച്ചു നോക്കിയാൽ 300 രൂപക്ക് ഇതു ലാഭം തന്നെയാണ്.
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ..🤝🤝🤝❤️
@thakku.7
@thakku.7 3 жыл бұрын
ഫ്രഷ് ഫിഷ് അല്ലേ..300rs നഷ്ടമില്ല... വിശ്വസിച്ചു കഴിക്കാം...👍
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ
@bijuandrews6793
@bijuandrews6793 3 жыл бұрын
എന്നെപോലെ കൊല്ലം KSRTC സ്റ്റാൻഡിൽ നിന്നും ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ ?.
@Umaptraveller
@Umaptraveller 3 жыл бұрын
ഹിഹി..🤝🤝🤝😃♥️
@minumohan1769
@minumohan1769 3 жыл бұрын
Bro ktdc boatjattiyil fishing cheyyaan pattumo....enthengilum kuzhappamundo...
@ratheeshramesh4758
@ratheeshramesh4758 3 жыл бұрын
300rs ഒരു നഷ്ടവുമില്ല 👌👌
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ 🤝🤝🤝🤝♥️
@fr.jacobjoseph1360
@fr.jacobjoseph1360 3 жыл бұрын
നമ്മുടെ കൈയിലെ പണം അനുസരിച്ചല്ലേ വാങ്ങുവാൻ പറ്റുള്ളൂ . വില പേശുന്നതു കൊണ്ട് എന്ത് തെറ്റാണുള്ളത്? പിടിച്ചുപറിക്കുകയല്ലല്ലോ
@Gopan4059
@Gopan4059 4 ай бұрын
നല്ല വിഷം ഇല്ലാത്ത ഫ്രഷ് മീൻ അത് തന്നെ വലിയ കാര്യം കുക്കിംഗ്‌ കൂടെ ഉൾപെടുത്താമായിരുന്നു ❤️❤️❤️
@vavachivishnu7069
@vavachivishnu7069 3 жыл бұрын
Annoii Kattta waiting for videos.. Ningalu poliyanu 👍😍
@Umaptraveller
@Umaptraveller 3 жыл бұрын
Thank youuuuuuu bro 🤝🤝🤝❤️
@saleeshwalayar9814
@saleeshwalayar9814 3 жыл бұрын
സാധാരണക്കാർക്ക് 300 രൂപക്കുള്ള മീൻ മതി👍👍
@Umaptraveller
@Umaptraveller 3 жыл бұрын
തീർച്ചയായും.. അതിന്റ കാര്യമേ ഉള്ളൂ..🤝
@harikuttan1167
@harikuttan1167 Жыл бұрын
അടിപൊളി സൂപ്പർ ✨️
@valsalavijayan6900
@valsalavijayan6900 3 жыл бұрын
എന്റെ മോനെ കയ്യിലെ രൂപയുടെ വലുപ്പം നോക്കി വാങ്ങിക്ക്
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
2 കരിമീനും കൂടെ വേണമായിരുന്നു 300 ന് ! പോട്ടെ ... ആഗ്രഹം നടന്ന ല്ലോ ?പോക്കറ്റിന്റെ കനം അറിഞ്ഞുള്ള ജീവിതം ! അഭിനന്ദനം
@Umaptraveller
@Umaptraveller 3 жыл бұрын
പിന്നല്ല 🤝
@yogeshchandran4638
@yogeshchandran4638 3 жыл бұрын
Most beautiful best stand in kerala ,
@Umaptraveller
@Umaptraveller 3 жыл бұрын
Yesss 🤝🤝🤝♥️
@joychan6
@joychan6 2 жыл бұрын
എടാ കുഞ്ഞേ നീയാണ് യഥാർത്ഥ ബ്ലോഗർ കാര്യം എന്നാന്ന് പറഞ്ഞു കഴിഞ്ഞാൽ വലിയ ആയിരക്കണക്കിന് കൊടുക്കാതെ 10 200 രൂപയ്ക്ക് വീട്ടിലുള്ളവർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ വാങ്ങിച്ചു നാട്ടുകാരെ കാണിക്കുന്നതിലാണ് ഹീറോയിസം കൊടുത്തു വാങ്ങിക്കുന്നത് കാണിക്കുന്നതിൽ അല്ല സാധാരണക്കാർക്ക് കാണാൻ പറ്റിയ ചാനൽ ആണ് എന്നാണ് ഞാൻ ഇഷ്ടപ്പെടുന്നത് മോനെ നീയാണ് യഥാർത്ഥത്തിൽ സാധാരണക്കാരുടെ പാവപ്പെട്ടവരുടെ ബ്ലോഗർ എല്ലാവിധ ആശംസകളും നേരുന്നു
@Umaptraveller
@Umaptraveller 2 жыл бұрын
Thank you🤝
@sabarishkumar3196
@sabarishkumar3196 3 жыл бұрын
Machane neendakarayil poi meen vangunna Ore video idumo....
@ancycraft4058
@ancycraft4058 3 жыл бұрын
awesome
@Umaptraveller
@Umaptraveller 3 жыл бұрын
Thank youuu 🤝🤝🤝♥️
@afsalafsal9824
@afsalafsal9824 3 жыл бұрын
അവരിൽനിന്ന് മീൻ വായിക്കുന്നതിൽ നഷ്ടമില്ല നല്ല ഫ്രഷ് മീൻ കിട്ടും ഓരോ നേരത്തിനു വേണ്ടി അരിവാങ്ങാൻ കഷ്ടപ്പെടുന്നവർ അല്ലേ ഇങ്ങനെയുള്ളവരെ നിന്നിട്ട് മീൻ വാങ്ങിക്കുക
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ 🤝🤝🤝🤝❤️
@sibikunjumon1691
@sibikunjumon1691 3 жыл бұрын
Polichu
@sivaprasad9209
@sivaprasad9209 3 жыл бұрын
Nice video👍👍
@Umaptraveller
@Umaptraveller 3 жыл бұрын
Thank youuuuu🤝🤝🤝♥️
@soorajsukumaran5677
@soorajsukumaran5677 3 жыл бұрын
അളിയാ ഇത് സൂപ്പർ ലാഭം
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ 🤝❤️
@mallutravelhunt
@mallutravelhunt 3 жыл бұрын
Nice ......
@Umaptraveller
@Umaptraveller 3 жыл бұрын
Thank youuuuuu 🤝🤝🤝🤝❤️
@AmysCookery
@AmysCookery 2 жыл бұрын
കൊള്ളാം
@travelnaturebeuti7578
@travelnaturebeuti7578 3 жыл бұрын
Supper
@Umaptraveller
@Umaptraveller 3 жыл бұрын
Thank youuuuu 🤝🤝🤝🤝
@remya622
@remya622 2 жыл бұрын
👌
@sachus4350
@sachus4350 3 жыл бұрын
👍👍
@Umaptraveller
@Umaptraveller 3 жыл бұрын
🤝🤝🤝🤝❤️
@muhammedramshad6080
@muhammedramshad6080 3 жыл бұрын
👍
@leonbaby5321
@leonbaby5321 2 жыл бұрын
👌🥰👍
@user-oh7kp6cx7t
@user-oh7kp6cx7t 3 жыл бұрын
Ishtm ❤️
@Umaptraveller
@Umaptraveller 3 жыл бұрын
🤝🤝🤝🤝❤️
@girishampady8518
@girishampady8518 3 жыл бұрын
അതെ, അപ്പളേ...😄ഇതല്ല ഇതിലും വലിയ മതിലുകൾ ചാടി കടന്നവനാണ് ഈ....😄കൊല്ലം പഴയ കൊല്ലം അല്ല..😍..
@Umaptraveller
@Umaptraveller 3 жыл бұрын
ഹിഹി.. പിന്നല്ല.. ഇതൊക്കെ യെന്ത് 😃
@jibinjibi6442
@jibinjibi6442 3 жыл бұрын
നീ ഇത് പോലെ ഒന്ന് പോയിന്നേക്ക് അപ്പോൾ അറിയാം അതിൻ്റെ കഷ്ട്ടപ്പാട് 10 രൂപ കൂടുതൽ കൊടുത്താൽ ഒന്നും സംഭവിക്കില്ല
@Umaptraveller
@Umaptraveller 3 жыл бұрын
തീർച്ചയായും ഇന്ന് തന്നെ പോയി നോക്കാം👍
@ABDULKHADER-dp5ti
@ABDULKHADER-dp5ti 3 жыл бұрын
Powli
@Umaptraveller
@Umaptraveller 3 жыл бұрын
Thank you 🤝🤝🤝♥️
@mithinms2887
@mithinms2887 3 жыл бұрын
Poly🤟🏻✅
@Umaptraveller
@Umaptraveller 3 жыл бұрын
Thank youuuu 🤝🤝🤝🤝♥️
@jamsheerkandoth1991
@jamsheerkandoth1991 3 жыл бұрын
Kandtt thinnaan poodiyaknn😍👌🇮🇳🇮🇳 thanks Bro.....
@Umaptraveller
@Umaptraveller 3 жыл бұрын
Thank you tooo bro 🤝🤝♥️
@iypen4480
@iypen4480 3 жыл бұрын
ഇത്...വാഴയിലയിൽ.....പൊള്ളിച്ച്.....കാണിക്കൂ.....മച്ചാനെ.....i...am.... waiting....👍
@Umaptraveller
@Umaptraveller 3 жыл бұрын
തീർച്ചയായും മച്ചാ 🤝♥️
@sacredbell2007
@sacredbell2007 3 жыл бұрын
കൊല്ലം സിറ്റിക്കുള്ളിൽ 300 രൂപയ്ക്കു അത്രയും മീൻ ലാഭമാണ് .
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ 🤝🤝🤝👍
@kashisworld6289
@kashisworld6289 3 жыл бұрын
200 രൂപയുടെ മീൻ മതി സാധാരണക്കാർക്ക് അത് തന്നെ ധാരാളം
@Umaptraveller
@Umaptraveller 3 жыл бұрын
തീർച്ചയായും ♥️
@williamspathalil8801
@williamspathalil8801 3 жыл бұрын
Fresh
@Umaptraveller
@Umaptraveller 3 жыл бұрын
Yessss 🤝🤝🤝♥️
@saudisaudi2736
@saudisaudi2736 3 жыл бұрын
Supar
@jijumonjoykutty4121
@jijumonjoykutty4121 3 жыл бұрын
Poli
@Umaptraveller
@Umaptraveller 3 жыл бұрын
Thank you❤
@jijumonjoykutty4121
@jijumonjoykutty4121 3 жыл бұрын
@@Umaptraveller new video ella?
@latheeflatheef5529
@latheeflatheef5529 3 жыл бұрын
താങ്കൾക്ക് പൃഥ്വിരാജിനെ ശബ്ദം അനുകരിച്ചാൽ അടിപൊളിയ
@funvlogs5355
@funvlogs5355 3 жыл бұрын
Nashttama
@Priya-vx7dr
@Priya-vx7dr 3 күн бұрын
Ok. Ok
@safeer6075
@safeer6075 3 жыл бұрын
കൊല്ലം ബസ്റ്റാന്റിൽ കാലത്തൊക്കെ കറക്കം.. ഒരു വഞ്ചി ബോട്ടിന്റെ ഉൾവശം കാണിച്ചു ഗ്യാസ് സ്റ്റോവിൽ വച്ചു കറികൾ വാഴയിലയിൽ പൊരിച്ച മീനൊക്കെ കാണിക്കേണ്ടതല്ലേ... ഗ്യാസ് സ്റ്റോവ് ആണ്ടാമുക്കം സ്റ്റോവ് കടകളിൽ ഉണ്ട് മച്ചാനെ...
@Umaptraveller
@Umaptraveller 3 жыл бұрын
തീർച്ചയായും അങ്ങനെ ഒരു video ചെയ്യാം sure 🤝🤝🤝♥️
@KL42RidersCorner
@KL42RidersCorner 3 жыл бұрын
ഫ്രഷ് ഫിഷ് കുറച്ചു ക്യാഷ് കൂടിയാലും കുഴപ്പം ഇല്ല,, വിശ്വസിച്ചു കഴിക്കാം
@Umaptraveller
@Umaptraveller 3 жыл бұрын
അതെ തീർച്ചയായും 🤝🤝🤝
@vaishnavkumar3156
@vaishnavkumar3156 Жыл бұрын
പുറത്തുനിന്ന് പുള്ളാര് ചെന്നാൽ മീനെ പിടിക്കാൻ പറ്റുമോ
@shijudevarajan143
@shijudevarajan143 3 жыл бұрын
Athu siloppiya aano...atho kaithakorayo
@Umaptraveller
@Umaptraveller 3 жыл бұрын
കൈതാക്കോര അല്ല.. മുദ്ര ശ്രദ്ധിക്കണം മിഷ്‌ടർ..
@bijisabu6248
@bijisabu6248 3 жыл бұрын
Hello brooo👋❤️
@Umaptraveller
@Umaptraveller 3 жыл бұрын
Hello..
@aamisadhisworld3256
@aamisadhisworld3256 3 жыл бұрын
Poliyeee😍😍😍😍
@Umaptraveller
@Umaptraveller 3 жыл бұрын
ഹിഹി.. Thank youuuu 🤝🤝❤️
@vighneshpunnithan549
@vighneshpunnithan549 3 жыл бұрын
തിലോപ്പിയ കൂടുതൽ നഷ്ടമാ കരിമീൻ തീരെ ചെറുതും
@gokulkrishna288
@gokulkrishna288 3 жыл бұрын
എന്റെ പൊന്ന് അളിയാ നിങ്ങൾ മീൻ പിടിക്കുന്നെ ഭാഗത്താണ് 5 മാസം മുമ്പ് ഒരാൾ 2 ദിവസം അഴുകിയ ബോഡി ആയിട്ട് പൊങ്ങി കിടന്നത് ഫയർ ഫോഴ്സ് വന്നു ഹാർബർ ബോട്ടിൽ വന്നാണ് കരയ്ക്കു എടുത്ത് ഇട്ടത്
@Umaptraveller
@Umaptraveller 3 жыл бұрын
സുനാമി വന്ന് തീരത്തെ ആൾകാർ മരിച്ചെന്നു പറഞ്ഞ് ആരും ബീച്ചിൽ പോകാതിരിക്കുവാണോ..
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
അതെ
@gokulkrishna288
@gokulkrishna288 3 жыл бұрын
Kadalil upp velam und evide mothom drynage aan -ve adiche ala nammal kazhikune ale
@TrendingVideos143
@TrendingVideos143 2 жыл бұрын
ബക്കറ്റ് ഫിഷ്
@jayakumara1243
@jayakumara1243 3 жыл бұрын
Hi OK s
@Umaptraveller
@Umaptraveller 3 жыл бұрын
Hello
@thedarkbeezvlog6649
@thedarkbeezvlog6649 3 жыл бұрын
Eee thavanayum first comment adikan vannathaa 😅 chetti poyii
@Umaptraveller
@Umaptraveller 3 жыл бұрын
ഹിഹി.. Next time അടിക്ക് 😆❤️
@vishnuprakash7423
@vishnuprakash7423 3 жыл бұрын
Nice Bro...👍......Ne karanam edaiku ente nadu kakan pattunnu....
@Umaptraveller
@Umaptraveller 3 жыл бұрын
ഒരു പാട് സന്തോഷം 🤝🤝♥️
@muhammedramshad6080
@muhammedramshad6080 3 жыл бұрын
300ഒ രുനഷ്മില,
@kiki1028
@kiki1028 3 жыл бұрын
👌❤️
@Umaptraveller
@Umaptraveller 3 жыл бұрын
🤝🤝🤝🤝🤝♥️
@farhanferoze1080
@farhanferoze1080 3 жыл бұрын
300 roopayik worth aanu bro 👍
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ..🤝❤️
@bullymaguire8782
@bullymaguire8782 3 жыл бұрын
Nashtam Ella healthy sanam😋
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ..
@DileepKumar-lk9td
@DileepKumar-lk9td 9 ай бұрын
വല വീശുന്ന വീഡിയോ എടുക്കാൻ താല്പര്യമുണ്ടോ kollam
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
കൊല്ലം ബസ്റ്റാന്റിലേക്ക് ടിക്കറ്റെടുത്താൽ ഇത് ബസിലെ കണ്ടക്ടർ ആണ് മീൻ തരുന്നത്. ഞാൻ ഒരുപാട് തവണ ബസ് സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട്. എനിക്ക് മീൻ കിട്ടിയില്ല..
@Umaptraveller
@Umaptraveller 3 жыл бұрын
😃.. ഒരു ഇതിനു പറഞ്ഞെന്നെ ഉള്ളൂ 😃
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
@@Umaptraveller ഞാനും
@vijayanandann244
@vijayanandann244 3 жыл бұрын
തിലാപ്പിയ(thilapia). എന്ന് ഒരിക്കലും പറഞ്ഞു പഠിക്കാൻ പറ്റില്ലെ.
@Umaptraveller
@Umaptraveller 3 жыл бұрын
പരമാവധി ശ്രമിക്കുന്നുണ്ട്..😃
@sijinsiju3256
@sijinsiju3256 3 жыл бұрын
270 rs🤗
@Umaptraveller
@Umaptraveller 3 жыл бұрын
🤝🤝🤝🤝
@thedarkbeezvlog6649
@thedarkbeezvlog6649 3 жыл бұрын
Chettayi athu 300 ullath undoo😇
@Umaptraveller
@Umaptraveller 3 жыл бұрын
ഒരിക്കലും ഇല്ല
@saranyaakhil91
@saranyaakhil91 3 жыл бұрын
Cooking video ye patti onnum paranjilla🧐.........
@Umaptraveller
@Umaptraveller 3 жыл бұрын
കുക്കിംഗ്‌ ഇല്ല.. Kurach പരിപാടി ഉണ്ടായിരുന്നു.. Time കിട്ടീല്ല
@flintonangelese6883
@flintonangelese6883 3 жыл бұрын
Very nice 👍🏼
@eliashenry1263
@eliashenry1263 3 жыл бұрын
Nashttamanu
@abhilashabhilash5999
@abhilashabhilash5999 3 жыл бұрын
👍👍👍👍
@Umaptraveller
@Umaptraveller 3 жыл бұрын
🤝🤝🤝🤝
@binzmedayil1697
@binzmedayil1697 3 жыл бұрын
labham aa
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ..
@PraveenKilimanoor
@PraveenKilimanoor 3 жыл бұрын
ചെറുത്‌ വല്ലോം ഉണ്ടോ...?
@Umaptraveller
@Umaptraveller 3 жыл бұрын
ചെറുതെന്ന് ഉദ്ദേശിച്ചത് സ്‌മോൾ അല്ല 😃
@funvlogs5355
@funvlogs5355 3 жыл бұрын
2kg silopiya evide 280 rs
@Umaptraveller
@Umaptraveller 3 жыл бұрын
നമ്മട കണ്മുൻപിൽ നിന്നും വലവീശി പിടിച്ചുതരുമ്പോൾ നഷ്ടം നോക്കരുത്..
@benzkitchen5866
@benzkitchen5866 3 жыл бұрын
ഭായി ഈ മീനു വിലപറയുമ്പോ ATM അന്വേഷിക്കാൻ പോകരുത്... "പൈസയും എടുത്തോണ്ട് പോയി "മീനു വില പറയണം കെട്ടോ..... കുറെ വീഡിയോകളിൽ റിപ്പീറ്റയി കണ്ടത് കൊണ്ടാണ്.....
@Umaptraveller
@Umaptraveller 3 жыл бұрын
എപ്പഴും കിട്ടുന്ന പണി ആണിത്.. അടുത്ത തവണ ശ്രദ്ധിക്കാം..🤝♥️
@shabeershabe7427
@shabeershabe7427 3 жыл бұрын
ഒരുകിലോ കാണും നഷ്ടമില്ല ഭായ് പിടിക്കുന്നവരുടെ അധ്വാനവും നമ്മൾ മനസ്സിലാക്കേണ്ടേ
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ.. തീർച്ചയായും
@anitharaju8632
@anitharaju8632 3 жыл бұрын
Rs.300 labham
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ 🤝🤝🤝🤝
@abhi_manu
@abhi_manu 3 жыл бұрын
പെരുമാന്തുറ കൂടി പോണം.. പാരിപ്പള്ളിയിൽ ഉള്ള നമ്മൾ അവിടെയാ ചൂണ്ടയ്ക്ക് പോകുന്നത്
@Umaptraveller
@Umaptraveller 3 жыл бұрын
പോണം പോണമെന്നു വിചാരിച്ചു ഇരിക്കുവാ..
@abhi_manu
@abhi_manu 3 жыл бұрын
@@Umaptraveller ♥️♥️
@Anilkumar-wx2rs
@Anilkumar-wx2rs 3 жыл бұрын
150 maximum koduthal mathi
@Umaptraveller
@Umaptraveller 3 жыл бұрын
വിട്ടേര് പോട്ടെ..
@jibinjibi6442
@jibinjibi6442 3 жыл бұрын
നാണം ഇല്ലെട റി
@valsalavijayan6900
@valsalavijayan6900 3 жыл бұрын
ചാനലിന്റെ പേരിൽ അന്ന്യയായ വിലകൊടുത്തും മീനെ വാങ്ങി
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ
@ABIN1906
@ABIN1906 3 жыл бұрын
300ന് ഇത് നഷ്ടം ആണ് 😁
@ajilifpookungu1988
@ajilifpookungu1988 3 жыл бұрын
എവിടെങ്കിലും പോകുമ്പോൾ അല്പം പൈസ കരുതിയാൽ കൊള്ളാം. E ചാനൽ ഉള്ള ആള് ദാരിദ്ര്യം പറയല്ലേ max 250 fish നു ഉള്ളു
@Umaptraveller
@Umaptraveller 3 жыл бұрын
300 രൂപ ദാരിദ്ര്യം ആണോ.. Rich അല്ലേ
@suchandchandran7649
@suchandchandran7649 3 жыл бұрын
200 രൂപ 300 രൂപ അത് Ok അതി കൂടുതൽ പൈസ ആണെങ്കിൽ വല്ല മട്ടൺ വാങ്ങയാൽ പോരെ
@Umaptraveller
@Umaptraveller 3 жыл бұрын
പിന്നല്ലാതെ.. 1000 രൂപക്ക് മീൻ വാങ്ങേണ്ട കാര്യമുണ്ടോ..😃
@prajithavinodkumar9014
@prajithavinodkumar9014 9 ай бұрын
Njangal kollamkarku(Kanjirakodu) muttonekkal valuthanu Ashtamudiyile Karimeen
@vmchanel591
@vmchanel591 3 жыл бұрын
കണ്ടാൽ കാട് അല്ലെ മീൻ ലാഫം ആണ്
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ..
@prasanthmp500
@prasanthmp500 3 жыл бұрын
എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ ഒരു ചെറിയ വലയും എടുത്തു ഇറങ്ങിക്കോ 😆 പറ്റുമെങ്കിൽ ഒരു വീശു വീശാം കിട്ടിയാ കിട്ടി പോയാ പോയി ഈ മേടിച്ച മീൻ എന്താക്കി ?
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ.. അത് പഠിക്കേണ്ടി ഇരിക്കുന്നു..😃
@bijuajohn
@bijuajohn 3 жыл бұрын
300 രൂപയ്ക്കു ലാഭം ആണ് ആളുകൾ പറയുന്നത് നോക്കണ്ട ബ്രോ യുടെ കയ്യിൽ ഉള്ള പോലെ വാങ്ങു ..
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ.. പറയുന്നവർക്ക് പറയാല്ലോ..
@sheenaabin5094
@sheenaabin5094 3 жыл бұрын
Spearfishing video cheiyan agraham indoii contact me
@Umaptraveller
@Umaptraveller 3 жыл бұрын
താല്പര്യം ഉണ്ട്..
@bijuajlaya2716
@bijuajlaya2716 3 жыл бұрын
നിങ്ങളെ മീൻ കാ ർ പറ്റികു ക യാ ണ്
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ
@bijuajlaya2716
@bijuajlaya2716 3 жыл бұрын
@@Umaptraveller ഫോൺ nabar
@rameshkaleekkal5688
@rameshkaleekkal5688 3 жыл бұрын
കറി വെക്കുന്നതും കാണിക്ക്
@Umaptraveller
@Umaptraveller 3 жыл бұрын
Cooking video ചെയ്യുന്നത് വലിയ മെനക്കേട് ആണ്..😃
@rameshkaleekkal5688
@rameshkaleekkal5688 3 жыл бұрын
ഒന്നു പോടൊപിന്നെ...
@bijuvarughese6802
@bijuvarughese6802 3 жыл бұрын
Kop....100..200....echithraram...unlike...
@faseelkannur9647
@faseelkannur9647 3 жыл бұрын
പൈസ കൂടുതൽ അല്ല ഇനി കൂടുതൽ ആണേലും അമോണിയ ഇല്ലാത്ത ഫ്രഷ് മീൻ കഴിക്കാലോ 🥰
@Umaptraveller
@Umaptraveller 3 жыл бұрын
അതെ അതെ.. നമ്മൾ അത് മാത്രം ചിന്ദിച്ചാൽ മതി..
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН