കൊല്ലൻ്റെ ആല / Blacksmith workshop

  Рет қаралды 26,784

Vlog hunt

Vlog hunt

Күн бұрын

കൊല്ലൻ്റെ ആല എന്ന് ഇപ്പൊ കേട്ടുകേൾവികൾ മാത്രമായിക്കൊണ്ടിരിക്കുവാണ്, അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് ഇത്തരം അറിവുകൾ പകർന്നുകൊടുക്കുകയും പഴയ ആളുകൾക്ക് പണ്ടത്തെ ആ ഓർമ്മകൾ ഒന്നുകൂടി ഓർക്കുകയും ചെയ്യാം എന്നതാണ് ഈ വിഡിയോചെയ്യാൻ എനിക്കുണ്ടായ പ്രേരണ...........!!!
=======@@@@ Follow us on @@@@========
Fb : / vloghunt.vh
Instagram : / vloghunt.vh
Twitter : / vloghunt1
Website : vloghuntvh.wix...

Пікірлер: 96
@itsmee815
@itsmee815 3 жыл бұрын
രണ്ടു വർഷം മുൻപ് അച്ഛൻ വയ്യാതെ കിടപ്പിലാകുന്നത് വരെ അന്നം തന്നിരുന്ന തൊഴിൽ.... ഇപ്പൊ അച്ഛനും പോയി ആല അനാഥമായി കിടക്കുന്നു..... ചേട്ടനെ കണ്ടപ്പോൾ ഒരു നിമിഷം അച്ഛനെ ഓർത്തു പോയി ❤️
@Vloghunt
@Vloghunt 3 жыл бұрын
Pattavunnapole nolaniruthan pattiyal nallathu
@kiransb7034
@kiransb7034 3 жыл бұрын
നിങൾ ആ കുലത്തൊഴിൽ തുടരണം എന്നാണ് എൻ്റെ അഭിപ്രായം❤️
@jamsheerap5794
@jamsheerap5794 7 ай бұрын
എനിക്ക് കുറച്ചു ടൂൾ കിട്ടാൻ വഴിയുണ്ടോ
@harikrishnan9007
@harikrishnan9007 4 жыл бұрын
എനിക്ക് ഇങ്ങനെയുള്ള എല്ലാ പണികളും പഠിക്കണമെന്നുണ്ടായിരുന്നു... ഇതുപോലുള്ള അറിവുകൾ തരുന്ന ചാനൽ അംഗീകരിക്കപ്പെടണം.. സൂപ്പർ വീഡിയോ.. 👌👌💙💙
@kiransb7034
@kiransb7034 3 жыл бұрын
Muthiraparambil talkies search cheyy bro nalloru guru aanu pulli
@sujithsuji1413
@sujithsuji1413 2 жыл бұрын
എന്റെ കുലത്തൊഴിൽ. വീഡിയോ കണ്ടുകൊണ്ടു ആലയിൽ ഇരുന്നു പണി ചെയുന്നു 🔥🔥
@VIPIN.puthiyedath
@VIPIN.puthiyedath 2 ай бұрын
നമസ്ക്കാരം🙏 ഗ്രാമ ഫോണിൻ്റെ മോട്ടർ ശരിയാക്കോ ?
@sujithsuji1413
@sujithsuji1413 2 ай бұрын
@VIPIN.puthiyedath ഇല്ല ബ്രോ..
@VIPIN.puthiyedath
@VIPIN.puthiyedath 2 ай бұрын
@@sujithsuji1413 ഇത് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
@sujithsuji1413
@sujithsuji1413 2 ай бұрын
@@VIPIN.puthiyedath എന്റെ പരിചയത്തിൽ ആരും ഇല്ല.. മറ്റെവിടെലും ഉണ്ടാകും. അന്വേഷിച് നോക്കു.. മൊട്ടറ്‍ന് എന്താണ് കംപ്ലൈന്റ്...???
@VIPIN.puthiyedath
@VIPIN.puthiyedath 2 ай бұрын
@@sujithsuji1413 അതിൻ്റെ ലിവർ കറക്കുമ്പോൾ അത് വൈൻൻ്റ് ആകുന്നില്ല അതാ പ്രശ്നം
@sathishkumarpaswan4492
@sathishkumarpaswan4492 3 жыл бұрын
എൻറ്റെ കുലം 👋
@bijumonbhargavan788
@bijumonbhargavan788 4 жыл бұрын
പ്രിയ സുഹൃത്തേ... കൊല്ലപ്പണി എന്നൊരു പണി ഇല്ല..ഇരുമ്പ് പണി അല്ലെങ്കിൽ ആല പണി.. പൂജ ചെയുന്നവനെ നമ്പൂരി പണി എന്നോ.. പന ചെത്തുന്നവനെ ചോവോപണി എന്നോ മൺ പാത്രം ഉണ്ടാക്കുന്നവരെ കുശവ പണി എന്നോ പറയില്ല.. വിശ്വബ്രാഹ്മണർ എന്നറിയുന്ന പൂനുൽ പറമ്പരഗതമായി ധരിക്കുന്ന ഇന്ത്യ യിലെ 12 കോടി വരുന്ന വിശ്വകർമജരുടെ തൊഴിലുകളിൽ ഒന്നാണ് ഇരുമ്പുപണി
@Vloghunt
@Vloghunt 4 жыл бұрын
പ്രിയകൂട്ടുകാരാ, ഉപകാരപ്രദമായ അറിവുകൾ പറഞ്ഞതെന്നതിന് ഒരു ബിഗ് താങ്ക്സ് 😍😍😍
@nidhayanvlog7140
@nidhayanvlog7140 3 жыл бұрын
എല്ലാവരും പറയും ആശാരി മൂശാരി കൊല്ലൻ തട്ടാൻ എന്ന്.. എങ്കിൽ അങ്ങനെ അല്ല.. മനു, മയ,ത്വഷ്ട, ശില്പി, വിശ്വജ്ഞ. എന്നാണ്..
@abhinandacharya4714
@abhinandacharya4714 3 жыл бұрын
അതെ
@billiegaming6858
@billiegaming6858 Жыл бұрын
​@@nidhayanvlog7140അതെ അറിവില്ലാത്തവർ ആണ് കൊല്ലപ്പണി എന്നു പറയുന്നത് അതുപോലെ തന്നെ ആശാരി പണി.. ആചാരി എന്നത് ലോപിച്ചു ആശാരി എന്നു പറഞ്ഞു ശീലിച്ചു
@bineeshviswakarma1693
@bineeshviswakarma1693 4 жыл бұрын
ഞങ്ങളുടെ പൈതൃക കുല തൊഴിൽ
@abhinandacharya4714
@abhinandacharya4714 3 жыл бұрын
👍👍👍👍👍
@manojparippally7487
@manojparippally7487 3 жыл бұрын
Njanum
@sidharthsidhu1447
@sidharthsidhu1447 2 жыл бұрын
Njanum
@rajeevraju9480
@rajeevraju9480 Жыл бұрын
ഞാനും ഒരു 28കൊല്ലം എടുത്ത പണി. ഇപ്പോൾ നിർത്തി മേസ്തിരി പണി എടുക്കുന്നു. ഇപ്പോൾ വല്ലപ്പോഴും അലയിൽ കയറി റബർ കത്തി വരുന്നത് കാച്ചി കൊടുക്കും പുതിയ പണികൾ ഒഴുവാക്കി
@VIPIN.puthiyedath
@VIPIN.puthiyedath 2 ай бұрын
ഗ്രാമഫോണിൻ്റെ മോട്ടർ ശരിയാക്കോ ?
@billiegaming6858
@billiegaming6858 Жыл бұрын
ഏതൊരു വിശ്വകർമജനും അഭിമാനത്തോടെ പറയാം..വിശ്വകർമ്മ ദേവന്റെ മക്കളായ അഞ്ചു പേരുടെ ലോകത്തിനു നൽകിയ വലിയ സംഭാവന ആണ് ഈ കുലത്തൊഴിൽ അഞ്ചും.. ഇരുമ്പ് സൃഷ്ടി ശിൽപ സൃഷ്ടി വെങ്കല സൃഷ്ടി സ്വർണ സൃഷ്ടി തടിയിൽ ഉള്ള സൃഷ്ടി.. ഈ മഹത്തായ കർമ്മം ചെയ്യുന്നവർ പണ്ട് വൃധാ നുഷ്ടാനങ്ങൾ അനുഷ്ഠിച്ചും പൂണൂൽ ധാരികളായും ചെയ്തിരുന്ന കർമ്മങ്ങൾ ആയിരുന്നു.. അഞ്ചു വേദങ്ങൾ അഭ്യസിച്ചവരായിരുന്നു വിശ്വകർമജർ റിഗ്, യജൂർ സാമാ അധർവ്വം പ്രണവം.. എന്നാൽ ഇന്നു ഈ കർമങ്ങളും വേദപരയാണവും മറന്നിരിക്കുന്നു
@vijayankrishnankutty5612
@vijayankrishnankutty5612 7 ай бұрын
വിശ്വകർമ്മജരുടെ കുലത്തൊ ഴിൽ❤✌️👍🙏
@Raheempoonoor19
@Raheempoonoor19 Жыл бұрын
കൊല്ല പണി പഠിക്കാൻ ആഗ്രഹമുണ്ട് ❤
@niyamon4635
@niyamon4635 4 жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ🥰🥰🥰🥰
@Vloghunt
@Vloghunt 4 жыл бұрын
Thank you😍😍😍
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 3 жыл бұрын
എനിക്ക് വളരെയധികം ഇഷ്ട്ടമാണ് ഞാൻ ഇപ്പോഴുംഎന്തെങ്കിലുംപണിഎടുപ്പിക്കാറുണ്ട്
@Vloghunt
@Vloghunt 3 жыл бұрын
Thank you
@hishamnazir
@hishamnazir 4 жыл бұрын
Great job shiju... Ipoztha palarkum ariyilla ignatha karygal ullathu polum...
@wearevishwakarma2886
@wearevishwakarma2886 3 жыл бұрын
എൻ്റെ നാട്ടിൽ ഒരു വേലായുധൻ ആചാരി ഉണ്ടായിരുന്നു അദ്ധേഹത്തിൻ്റെ 11 വയസ്സിൽ പണിതുടങ്ങിയതെന്ന് പല തവണ പറഞ്ഞിട്ടുണ്ട് 89 വയസ്സാകാകാൻ ഒരുആഴ്ചകൂടി ബാക്കി നിൽകെ മരികുന്നതിനു തലേദിവസം വരെ പണിചെയ്തു ഒരു ഉന്നൂവടിയുടെ പോലും സഹായമില്ലാതെ നടന്ന് ആലയിൽ നിന് വീട്ടിൽ പോയമനുഷ്യൻ
@Vloghunt
@Vloghunt 3 жыл бұрын
Thanks for your comments
@mohanankg9722
@mohanankg9722 9 ай бұрын
ലോകത്തിലെ ആദ്യ എൻജിനിയർ.ആദി മനുഷ്യൻ വിശ്വകർമ്മ.ഭാരത ക്ഷേത്ര ശില്പി കൾ.ക്ഷേത്റ പ്രമുഖർ.ബാല്യത്തിലെ പൂണൂലിനർഹ്ർ.
@limaraak
@limaraak 4 жыл бұрын
എന്റെ വീടിന്റെ അടുത്തും ഉണ്ട്‌ ഒരു ആല എനിക്ക്‌ പെട്ടെന്ന് ഓർമ്മ വന്നത്‌ അതാ. ഇനിയും ഇതുപോലുള്ള Verity videos പ്രദീക്ഷിക്കുന്നു💕👍
@aqua-hh5gu
@aqua-hh5gu 4 жыл бұрын
Aalayude contact number tharamo
@shajimeledath4590
@shajimeledath4590 4 жыл бұрын
Nannayittund eniyum pratheekshayode
@kripaa.k6322
@kripaa.k6322 4 жыл бұрын
Variety video...superrr
@AMTrollsOfficial
@AMTrollsOfficial 3 жыл бұрын
ഇന്ന് ഇത് ചെയ്യുന്നവര്‍ കുറച്ചു പേര്‍ എങ്കിലും ഉണ്ട്. ഇത് അന്യം നിന്നു പോകുന്ന ഒരു കാലത്ത് , വരും തലമുറയ്ക്ക് ഈ വീഡിയോ ഒക്കെ ഒരു മ്യൂസിയത്തിലെ കൌതുക കാഴ്ചകള്‍ പോലെ തോന്നും. അന്യം നിന്നു പോകുന്ന ഇത്തരം പൈതൃക കുല തൊഴില്‍ ജനങ്ങള്‍ക്ക് പങ്ക് വെക്കുന്ന ഷിജു ചേട്ടന്റെ പ്രയത്നങ്ങള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും !
@Vloghunt
@Vloghunt 3 жыл бұрын
Thank you bro😍
@Prince-qo2yt
@Prince-qo2yt 4 жыл бұрын
O my god super video
@ilyaspavanna
@ilyaspavanna 3 жыл бұрын
ചെറുപ്പകാലത്ത് ഓരോ വെള്ളിയാഴ്ചയും ഉപ്പയുടെ ആയുധങ്ങളുമായി ഞാൻ കുറേ ഇത്തരം കൊല്ലം പണി ശാലയിൽ പോയതാ,,,,,,, ഈ ഓ ലോക്ക് ഒരുപാട് കറക്കി അതും പിന്നീട് ആയുധങ്ങൾ സൈക്കിളിൽ വച്ച് കൊണ്ടുപോകുന്നതും ഒരിക്കലും മറക്കാനാവില്ല, ആ ഓർമ പുതുക്കാൻ ഞാൻ ഈയിടെ കൊല്ല് ശാലയിൽ പോയിരുന്നു,,,
@Vloghunt
@Vloghunt 3 жыл бұрын
Great
@vladmahehov
@vladmahehov 3 жыл бұрын
എന്റെ വീട്ടിൽ ഇപ്പോളും ഉണ്ട് blower anvil
@Vloghunt
@Vloghunt 3 жыл бұрын
Great
@lijojohn7187
@lijojohn7187 4 жыл бұрын
അടിപൊളി 👌👏👍
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
ഒരുവീഡിയോൽ ധാരാളം കാര്യങ്ങൾ ഒന്നിച്ച് പറയാൻ ശ്രമിച്ചു. ഓരോകാര്യവും സൂഷ്മതലത്തിൽ വിശദമാക്കേണം.
@sooriankrishnan
@sooriankrishnan 4 жыл бұрын
Very good.
@Vloghunt
@Vloghunt 4 жыл бұрын
Thank you😍😍😍
@Babsworld
@Babsworld 4 жыл бұрын
Variety video,thanks
@nisam2685
@nisam2685 3 жыл бұрын
ഈ തൊഴിൽ പഠിക്കണമെന്ന് ഉണ്ട് 🙄
@binupjoy
@binupjoy 4 жыл бұрын
എന്റെ വീടിന്റെ അടുത്ത് ഉണ്ട് ഇതേ പോലെ ഒരു ആല...
@aqua-hh5gu
@aqua-hh5gu 4 жыл бұрын
Contact Number tharo aala yude
@aalaworks
@aalaworks 3 жыл бұрын
good..
@Vloghunt
@Vloghunt 3 жыл бұрын
Thank you
@panchajanyam2477
@panchajanyam2477 3 жыл бұрын
Super
@Vloghunt
@Vloghunt 3 жыл бұрын
Thank you
@bineesh2478
@bineesh2478 4 жыл бұрын
Good
@Babinjus
@Babinjus 4 жыл бұрын
Good 👍
@sunilb5333
@sunilb5333 4 жыл бұрын
Nice job
@Anish-p9i3j
@Anish-p9i3j 3 жыл бұрын
എന്റെ എല്ലാ ള്ളികളും ചെയ്ത ചേട്ടന്റെ പേര് വേലായുധൻ എന്നായിരുന്നു. കൊത്തുപണി ഉളി ഉണ്ടാക്കുന്നതിൽ വിദഗ്ദനായിരുന്നു . കുറച്ചു മാസം മുമ്പ് മരിച്ചു പോയി😭
@sreedharana929
@sreedharana929 3 жыл бұрын
Ed evidaya stalam parayamo
@Vloghunt
@Vloghunt 3 жыл бұрын
Chalippadam
@NaveeN-tp4rx
@NaveeN-tp4rx 4 жыл бұрын
👏👏👍👍
@jithinjithu3042
@jithinjithu3042 3 жыл бұрын
Bro ഉതുള്ളി ഇടക്കുന്ന വിഡിയോ സെറ്റ് ako
@Vloghunt
@Vloghunt 3 жыл бұрын
Bro,sorry chodhichathu enthanu ennu enikkumanassilayilla. Ennekondu pattunnathanenkil theerchayayum nokkam
@VIPIN.puthiyedath
@VIPIN.puthiyedath 2 ай бұрын
ഇവിടെ വല്ലവരും ആലയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഒന്ന് കമൻൻ്റ് തരണേ. ഒരു ഗ്രാമഫോണിൻ്റെ മോട്ടർ ശരിയാക്കാൻ വേണ്ടിയാണ്
@anooppoothiri6635
@anooppoothiri6635 2 жыл бұрын
കൊല്ലാൻ എന്ന് പറഞ്ഞു ഈ വംശത്തെ കളിയാക്കരുത്. ഇവർ വിശ്യകർമ്മജർ എന്നാണ് അറിയപ്പെടുന്നത്
@Vloghunt
@Vloghunt 2 жыл бұрын
Kshamikkanam ithorikkalum kaliyakkunnathalla. Ividay nallavakkayanu ithuparayunnathu.
@navasvelutheri8821
@navasvelutheri8821 4 жыл бұрын
❤💚💚
@manojmanojks4123
@manojmanojks4123 3 жыл бұрын
ഒരു നല്ല കൈതോഴിൽ ആയിരുന്നു പക്ഷ് പുതു തലമുറ ഇതിലെക്ക് വരുന്നില്ല
@Anish-p9i3j
@Anish-p9i3j 3 жыл бұрын
പണി കുറവാണ് എല്ലാം തന്നെ റെഡിമെയ്ഡ് ആണ് .
@ushakumarimavelikara
@ushakumarimavelikara 2 жыл бұрын
ഒരു നിമിഷം ഞാൻ എന്റെ അപ്പനെ ഓർത്തു പോയി😭
@wearevishwakarma2886
@wearevishwakarma2886 3 жыл бұрын
ടെമ്പർ എന്നാൽ ഇരുമ്പിൻ്റെ കാടിന്യ . ആധുരിക ശാസ്ത്രം Mild ,Meedium ,hard . എന്ന്പറയും .
@Vloghunt
@Vloghunt 3 жыл бұрын
Thanks
@chandran.cchandran7453
@chandran.cchandran7453 3 жыл бұрын
vishwakarama പെൺകുട്ടികൾ ഉണ്ടോ 27-30 വയസ്സിനുള്ളിൽ...എന്റെ മകന് വേണ്ടി ആലോചിക്കാൻ ആണ്..പെൺകുട്ടികളെ കിട്ടാനില്ല ..അതാണ് ഇതിൽ ഇടുന്നത്.
@jamsheerap5794
@jamsheerap5794 7 ай бұрын
ഫുൾ ടൂൾ കിട്ടാൻ മാർഗ്ഗമുണ്ടോ
@shinojthankachan856
@shinojthankachan856 4 жыл бұрын
Super bro
@vinodkumarpg5320
@vinodkumarpg5320 3 жыл бұрын
പണി ഉണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനെക്കാൾ രൂപ കൂടുതൽ ഉണ്ടാക്കാം
@VIPIN.puthiyedath
@VIPIN.puthiyedath 2 ай бұрын
ഗ്രാമഫോണിൻ്റെ മോട്ടർ ശരിയാക്കി കിട്ടുമോ
@Vloghunt
@Vloghunt 2 ай бұрын
@VIPIN.puthiyedath Sorry aalu ippo cheyyarilla.
@VIPIN.puthiyedath
@VIPIN.puthiyedath 2 ай бұрын
@Vloghunt ചെയ്യുന്ന ആരേങ്കിലും അറിയുമോ?
@Vitch-yk1sg
@Vitch-yk1sg 3 жыл бұрын
Hi boss
@Vloghunt
@Vloghunt 3 жыл бұрын
Hi
@kalarickalparampilmadomret114
@kalarickalparampilmadomret114 4 жыл бұрын
വീഡിയോ നല്ലതുതന്നേ.പക്ഷേ കൊല്ലന്റെ ആല എന്നുപറഞ്ഞത് മോശമായിപ്പോയി.വിശ്വകർമ്മ വിശ്വബ്രാഹ്മണ ന്റെ ആല എന്നുപറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.കൊല്ലൻ എന്നൊരു സാധനമോ ജാതിയോ ഇല്ല.വിശ്വകർമ്മ ആഢ്യബ്രാഹ്മണ എന്നാണ് കുലത്തിന്റെ പേര്.വിശ്വകർമ്മകുലത്തിലേ അഞ്ചുതൊഴിലുകളായ ആശാരിപ്പണി മൂശാരിപ്പണി കൽപ്പണി കൊല്ലപ്പണി തട്ടാപ്പണി ഈ അഞ്ചുപേരുകളും തൊഴിലിന്റെ പേരാണ് അല്ലാതെ ഇരുമ്പ് പണിയുന്നത് കൊല്ലൻ എന്ന് തെറ്റിദ്ധരിക്കുന്ന ഒരുസമൂഹമാണിത് കൊല്ലപ്പണിയെന്നത് തൊഴിലിന്റെ പേരാണ് കൊല്ലൻ എന്ന ഒന്നില്ല.താങ്കൾ പുതുതലമുറക്ക് അറിവുപകരാനാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞതുകൊണ്ട് താങ്കൾക്ക് അറിയാത്തത് ഈ കമന്റിലൂടെ പറഞ്ഞുവെന്നുമാത്രം ഈകുലം താണജാതിയാണെന്നു കരുതുന്നവർവരെ ഉണ്ട്.
@Vloghunt
@Vloghunt 4 жыл бұрын
പ്രിയ സുഹൃത്തേ😍, ആദ്യമേ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരിക്കലും ജാതിയതെയോ കുളമോ ഉദ്ദേശിച്ചിട്ടല്ല ഈ പേരിട്ടതും ഈ വീഡിയോ ചെയ്തതും. എന്റെ ചെറുപ്പകാലം മുതൽ ഇത്തരം പണികൾ ചെയ്യുന്നിടത്തേക്കുപോകുമ്പോൾ അതിനു പെരുംകൊല്ലൻറെ ആലയിൽ പോവട്ടെ എന്നുള്ളതാണ് കേട്ടിട്ടുള്ളത് . അത് ഒരു ജാതിയായിട്ടല്ല കണ്ടിട്ടുള്ളതും എഴുതിയിട്ടുള്ളതും . ഇപ്പോൾ നമ്മൾ ഒരു മെറ്റൽ വർക്ക് ചെയ്യുന്ന ഒരു ഇൻഡസ്ടറി യിൽ പോകുമ്പോൾ മെറ്റൽ ഇൻഡസ്ടറി പോകുവാ എന്ന് പറയുമ്പോൾ അതിനെ ഒരു ജാതിയായി കാണുന്നതല്ലേ വലിയ തെറ്റ് . നമ്മൾക്ക് വേറെ എന്തെല്ലാം ചിന്തിക്കാനുണ്ട് . അതിനെ ഒക്കെ ഇത്തരത്തിൽ കുളത്തിന്റെയും ജാടതിയുടേയും മാർക്കിട്ടു സംസാരിക്കുമ്പോഴല്ലേ അതിനെ മറ്റൊരു ചർച്ചയായിപ്പോവുന്നതു . ഞാൻ അക്ഷരാർത്ഥത്തിൽ ഇതൊരു ജാതിയുട പേരായിക്കൊണ്ടല്ല ചിക്കാതിരിക്കുന്നതു , നമ്മൾ ഓരോ ദേശത്തും സംസാരിക്കുന്നതും പറയുന്നതും വ്യത്യസ്തമായാണ് , ഞാൻ എന്റെ ദേശത്തുപടിച്ചതു കൊല്ലന്റെ ആല എന്നുപറഞ്ഞാൽ അത് ജാതിവെച്ചുപറയുന്ന ഒന്നാണ് എന്നല്ല. ഇത്തരത്തിൽ കത്തിയും മറ്റുപണി ആയുധങ്ങളും ഉണ്ടാക്കുന്ന ഇടം എന്നുമാത്രമേ കണ്ടിട്ടുള്ളു . അല്ലാതെ അതിനെ ഇതുപോലെ ജാതിയിലേക്കോ മതത്തിലേക്കോ ഒന്നും ഒരു തരിപോലും കണ്ടിട്ടല്ല . ഇത്രയും ഞാൻ ഇന്ന് എഴുതിയത് എന്താണെന്നുവെച്ചാൽ എന്റെ പ്രിയ സുഹൃത്തുക്കൾ എന്നുവെച്ചാൽ ഈ കമന്റ് ഇട്ട ചേട്ടനും എനിക്ക് എന്റെ സുഹൃത്താണ് അപ്പൊ എല്ലാ സുഹൃത്തുക്കളും ഒന്ന് അറിയാൻവേണ്ടിയാണ് ഈ റിപ്ലൈ, ഞാൻ ഒരിക്കലും ജാതീയതക്കോ മറ്റോ ഒരു സുബ്ഞെച്റ്റ് ആക്കിയിട്ടല്ല വിഡിയോയും തുമ്പനയിൽസ് ഉം ഇടുന്നതു. ഈ വീഡിയോ ചെയ്തതുതന്നെ ഇന്ന് നമ്മുട സമൂഹത്തിൽ ഇത്തരത്തിൽ ഉള്ളപണികളൊന്നും കാണാത്തവർക്കും അറിയാത്തവർക്കും ഒരു അറിവാകട്ടെ എന്ന നല്ല ഉദ്ദേശം മാത്രമേ ഒള്ളു ഇനിയും നിങ്ങള്ക്ക് ഞാൻ ചെയ്തത് മോശമാണ് എന്നുതോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു കാര്യം വീണ്ടും പറയാൻ ആഗ്രഹിക്കുന്നു "ഒരു വാക്കുതന്നെ നമ്മൾക്ക് നല്ലരീതിയിലും മോശമായ രീതിയിലും വായിക്കാം അതായത് കൊല്ലന്റെ ആല എന്നുവായിക്കുമ്പോൾ അതിനെ കുളത്തേയും മറ്റും ഒക്കെ കൂട്ടിച്ചേർത്തു അതിനെ മോശമാക്കി വായിക്കാം മറ്റൊരു അർത്ഥത്തിൽ വായിച്ചാൽ കൊല്ലന്റെ ആലയിൽ എന്തൊക്കെയാണ് നടക്കുന്നെ എന്നുള്ളത് അറിയാനുള്ള ആഗ്രഹത്തിലും അതിനെ വായിക്കാം" അപ്പൊ ചോയ്സ് നിങ്ങളുടേതാണ് ഏതുരീതിയിൽ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നുള്ളത്. ഒരിക്കലും ഒരു മോശമാർത്ഥത്തിലും അല്ല ഞാൻ ഈ മറുപടി എഴുതിയത്. പ്രിയ സൃഹൃത്തിനു😍 നന്ദി കാരണം ഇങ്ങിനെ ഒരു കമന്റ് ഇട്ടതുകൊണ്ടു അതിൽനിന്നും എനിക്കും കുറച്ചുകാര്യങ്ങൾ പഠിക്കാനായി.
@rajeevraju9480
@rajeevraju9480 3 жыл бұрын
ഞാൻ ഒരു കൊല്ലപ്പണിക്കാരൻ ആണ്, കൊല്ലാൻ എന്നു പറയുന്നത് ചിലർക്ക് നാണക്കേടാ, പക്ഷേ എനിക്ക് ഇഷ്ടമാണ് കൊല്ലപ്പണിക്ക എന്നു വിളിക്കുന്നത് കേൾക്കാൻ
@rajeevraju9480
@rajeevraju9480 Жыл бұрын
കൊല്ലാൻ, കൊല്ലാൻ തന്നെ, നാണക്കേടാണോ അങ്ങനെ പറയാൻ.28വർഷം കൊല്ലപ്പണി എടുത്തവനാണ് ഞാൻ. ഇപ്പോൾ നിർത്തി
@billiegaming6858
@billiegaming6858 Жыл бұрын
​@@rajeevraju9480ഒരുവന്റെ കുലത്തൊഴിൽ ഒരിക്കലും ഒരു കുറച്ചിലായി തോന്നുന്നവനാണ് താഴ്ന്ന ചിന്താഗതി ഉള്ളവൻ.. അവൻ ചെയ്യുന്നത് മഹത്തായ കർമം ലോകമെങ്ങും blacksmith allenkil ഒരു ആലയിൽ നിന്നാണ് എല്ലാ നിർമ്മാണങ്ങളും തുടക്കം കുറിക്കുന്നത്.. ആയുധം ഇല്ലാതെ ഒരു മനുഷ്യന് എന്ത് നിർമിക്കാൻ പറ്റും.. അതിനു ഒരു blacksmithinte കഴിവ് തന്നെ വേണം.. ലോകം ഇന്നു കാണുന്ന പോലെ ആയതു വിശ്വകർമ്മജരുടെ സൃഷ്ടികളാണ്.. മഹാ ക്ഷേത്രങ്ങൾ പള്ളികൾ അങ്ങനെ പലതരം.. മനുഷ്യന്റെ ജീവിതം അനായസം ആക്കിയതിന്റെ പല സംഭവനകളും വിശ്വകർമജന് അഭിമാനിക്കാം
@ഒരുവടക്കൻവ്ലോഗ്
@ഒരുവടക്കൻവ്ലോഗ് 2 жыл бұрын
കൊല്ലന്റെ ആല അല്ലടാ ഡൂക്ലി. വിശ്വകർമ്മജന്റെ ആല എന്ന് പറയണം.
@Vloghunt
@Vloghunt 2 жыл бұрын
Seri sir
@hishamsalim4908
@hishamsalim4908 2 жыл бұрын
വിശ്വകർമക്കളിൽ നാലുപേര് വേറെ ഉണ്ടല്ലോ അവരുടെ ആലക്ക് മൂശാരിയുടെ ആല തട്ടാന്റെ ആല എന്നൊക്കെ പറയുമ്പോൾ കൊല്ലൻറെ ആലക്ക് എന്താ ഇത്ര പുതുമ.... നിങ്ങൾക്ക് സ്വന്തം ജാതിപ്പേര് കളിയാക്കൽ ആയി തോന്നുന്ന അപകർഷതാബോധം ഉണ്ടല്ലേ... കഷ്ടം
@yadavyvj9668
@yadavyvj9668 4 жыл бұрын
PUTU thalamuraaa 🙈🙉🙊 👍👍👍👍👍👍👍
@vinucp1459
@vinucp1459 4 жыл бұрын
Super 👌
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
കുട്ടയും പാട്ടും/Bamboo Craft
25:32
2000 Years Old_Man made Cave discovered
6:22
Arun VB
Рет қаралды 115
OSTRICH EGG | OTTAKAPAKSHI EGG #trending #dubai
1:01
Vlog hunt
Рет қаралды 2,2 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН