ദൗത്യ സംഗത്തിന് നേരെ കടുവ ആക്രമണം ഉണ്ടായപ്പോൾ അതിൽ ഒരാൾക്ക് സാരമായ പരിക്കുണ്ടായിരുന്നു ആ ആക്രമണത്തിൽ തിരിച്ചുള്ള സംങ്കത്തിന്റെ ന്റ ആക്രമണത്തിൽ പരിക്ക് പറ്റിയാണ് കടുവ ചാത്തതെന്നാണ് എന്റെ കണ്ടെത്തൽ വിശ്വസിക്കുന്നവർക്ക് ഒപ്പം കൂടാം
@naseema6045Күн бұрын
Sathyam
@B.R.AdhithyanAdhithyanКүн бұрын
Ethayalum Manushyan jeevan edukunathu athu manushyanayalum Mrigamayalum shiksha urapuu Athanu Aa Kaduvaku e gathi vanathu ekiloi Orale Konnu,inale Orale Akramuchu apoo E kaduva Bheeshanikaran annunu Prakrithi Kanditt Prakrithi Aa Kaduvaku pani koduthu
@gafoorsv8813Күн бұрын
പണി അറിയാവുന്നവർ വയനാട്ടിലുണ്ട്.
@shamsudheent95Күн бұрын
ആ മറ്റേ കടുവ ആണ് ശെരിക്കും കടുവ, കടുവയെ പിടിച്ച കിടുവ 😅
@MOHAMEDRAFY-m9zКүн бұрын
ടെൻഷൻ അടിച്ചു ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് തിരിച്ചറിഞ്ഞ കടുവ അല്മഹത്യ ചെയ്തതാവാൻ ആകാൻ ആണ് കൂടുതൽ സാധ്യത,,,
@cradbycruizer7434Күн бұрын
Athaaan 😂
@RafiRafi-eo3fv17 сағат бұрын
സമാധി ആയതാണ്
@rashidrashi26489 сағат бұрын
ഇത്രയും വിശദമായി വ്യക്തമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഉദ്യോഗസ്ഥർ ചുരുക്കം ആയിരിക്കും 🥰🥰
@shereef.p.iismail2524Күн бұрын
മറ്റെ കടുവക്ക് അഭിവാദ്യങ്ങൾ😂
@lijansebastian357016 сағат бұрын
കടുവയെ കൊന്നതിൽ ഉള്ള വന്യജീവികളെ മൃഗീയമായി കൊന്നത് ഉള്ള വേദന ഉള്ളവർ അവർക്ക് അവരെത്തന്നെ കടുവയ്ക്ക് തീറ്റയായി കൊടുക്കാം... അതു വരുന്ന വഴിയിൽ പോയി നിന്നാ മതി ഭക്ഷണം കിട്ടിയാൽ അത് തിരിച്ചു പോയിക്കോളും
@IndiraNarayanan-x6x21 сағат бұрын
എല്ലാ ജീവജാലങ്ങളെ സ്നേഹിക്കാനും അവരെ പരിപാലിക്കാനും പഠിക്കണം എല്ലാവരെയും ദൈവം സൃഷ്ടിച്ചതാണ് ഇപ്പോൾ എന്തായി ഒരു പാഠം പഠിച്ചു മനുഷ്യനെ തിന്നാൽ കടുവ ചാവും അത്രയ്ക്ക് വിഷം മനുഷ്യരിൽ ഉണ്ടെന്നർത്ഥം പിന്നെ എവിടെയാണ് ദൈവം കൂടെയുണ്ടാവുക ദുരന്തം തന്നെ എപ്പോഴും ഇനിയും പ്രതീക്ഷിക്കാം
@l.e1234Күн бұрын
അപ്പോൾ ഇനിയും അടുത്ത കടുവ വരും 😳. കഷ്ടം
@RAHULRK-cu9fu20 сағат бұрын
Why not implementing strong fencing separately forest and nearest villages borders
Correct aayit aa kaduva thanne engne dead aayi... it's doubtful
@dp5030Күн бұрын
Ah kaduvayude maranathil chechiku nashtam endelum illel leave your doubt to yourself.. let those ppl breathe
@abdulrasheed2537Күн бұрын
Good talking a officer 👮
@lijansebastian357016 сағат бұрын
പണി അറിയാവുന്നവർ വേറെയുണ്ട് അവരത് തീർത്തു... ഇവരെ തിരക്കഥ എഴുതി എഴുതി ഇരിക്കും... സ്വർണ്ണക്കമ്മൽ മാലയും മോഷ്ടിക്കാൻ വന്നതാണെന്നാണ് വന്നതായിരിക്കും എന്നാണ് ഇപ്പോൾ
@ShilpaMohananPКүн бұрын
Appo verem kaduva indavulle.
@lakshminarayanan8524Күн бұрын
Sure survival of fittest.
@adhilm.a767Күн бұрын
ഇത് നാട്ടുകാർ കൊടുത്ത പണിയാണ്…ഈ രീതിയിൽ പുറത്ത് പറയുന്നു എന്നെ ഉള്ളു
@Anandhu_VlogsКүн бұрын
@@adhilm.a767nattukar egane pani kodukkan
@loyalhandlerКүн бұрын
@@adhilm.a767aa naattukar poi maanthi konnu...onnu pode....
@OdinvilliveКүн бұрын
@@adhilm.a767ezhunett podae, enthinado ingane thallanathu , Wayanadil around 100 il kooduthal tigers und , pinne aalepidichathine trace cheythu kandu pidikoo? 😂😂
@RafiRafi-eo3fv17 сағат бұрын
സംഘിണി മേനക പറയുകയാണ് കടുവയെ കൊണ്ട്ല്ലരുത്ത്ര
@lovenest6154Күн бұрын
😢😢😢
@faizalsm4750Күн бұрын
ചുരുക്കിപ്പറഞ്ഞാൽ നമ്മൾ കൊന്നു
@sivadasanMONIКүн бұрын
👍👍👍
@manuprasadmanu1691Күн бұрын
ഇനിയിപ്പോ ആ കടുവ നാട്ടിലിറങ്ങോ
@devugokul3445Күн бұрын
Karma❤️🔥
@JesusloveonlyКүн бұрын
😮😢😢കമ്മൽ ഉണ്ട് പറയുമ്പോൾ തല തിന്നു എന്നാണോ പറയുന്നത് 😢തല തിന്നാൻ പറ്റോ??
@golden_eyes30Күн бұрын
Chevi ayirikm😢
@dp5030Күн бұрын
Thinnu ennanu newsil kandathu😢they didnt recover the head
@rukkiyakk274Күн бұрын
കമ്മൽ തലയിൽ ആണോ ചെവിയിൻ മേല ല്ലേ
@S84k-gКүн бұрын
കടുവയുടെ ബൈറ്റ് ഫോർ സിൽ മനുഷ്യൻ്റ തലയോട്ടി പിടിച്ച് നിൽക്കുമെന്ന് തോന്നുന്നില്ല. 16 പൗണ്ട് ഫോർസ് ഉണ്ടെങ്കിൽ മനുഷ്യൻ്റ തലയോട്ടിക്ക് പൊട്ടൽ വരും. 1200 പൗണ്ട് ഉണ്ടെങ്കിൽ മനുഷ്യ തലയോട്ടി പൊടിഞ്ഞ് പോകുമെന്നാണ് പഠനം. ഒരു കടുവയുടെ ബൈറ്റ് ഫോർസ് 1050 പൗണ്ട് സ്ക്വയർ ഇഞ്ചാണ്.🙏
ആദ്യം കടുവയെ കൊന്നത് ആരാണെന്ന് പറയൂ. അതിന് സമാധാനം പറയൂ കേന്ദ്രത്തോട് എന്താ നിങ്ങൾക്ക് കേന്ദ്രത്തിന് ഒന്നും ഒരു പുള്ളിനെ വിലയില്ലേ അവിടുത്തെ സഹായങ്ങൾ അല്ലേ നിങ്ങളെല്ലാം വാങ്ങി അനുഭവിക്കുന്നത് എന്നിട്ട് കേന്ദ്രത്തെ ധിക്കരിച്ചിട്ട് കടുവയെ കൊന്നു എന്തുതന്നെയായാലും അതിന് പിടിക്കാം ആയിരുന്നു എന്നിട്ട് തീരുമാനിക്കാം ആയിരുന്നു അപ്പോൾ നിങ്ങൾ കേന്ദ്രത്തിനു മുകളിലാണ് അഹങ്കാരം ഒരു മന്ത്രിയും ജനങ്ങളെ പേടിച്ച് വെടിവെക്കാൻ സമ്മതിച്ചു അതല്ലേ സത്യം ഇനിയും പ്രശ്നങ്ങളുണ്ടാവും ഇതുകൊണ്ട് തീരുമോ അപ്പോൾ എല്ലാവരെയും വെടിവെക്കാൻ പറയുമോ വനമന്ത്രി കടുവയെ കൊല്ലാനുള്ള അധികാരം കോടതിയിൽ നിന്ന് വാങ്ങിച്ചിട്ടുണ്ടോ കേന്ദ്രത്തിൽ നിന്ന് വാങ്ങിച്ചിട്ടുണ്ടോ മനുഷ്യനെ ഇപ്പോൾ എന്ത് ധിക്കാരവും കാണിക്കാം എന്നായി അതുപോലെതന്നെ മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്നു മൃഗങ്ങളുടെ ശാപം മകൻ അച്ഛനെ കൊല്ലുന്നു അമ്മ മകനെ കൊല്ലുന്നു നീയും എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു ദുഷ്ട പിശാചുക്കളായ മനുഷ്യരെ സൗന്ദര്യമല്ല പ്രധാനം നല്ല ഒരു മനസ്സിന്റെ ഉടമയാവുകയാണ് വേണ്ടത്
@vavachi799815 сағат бұрын
🙄 ഒരു പാവം സ്ത്രീ മരണപ്പെട്ടതിൽ അല്ല സങ്കടം. ന്നാ ഇയാൾ പോയി ഒരു നേരത്തെ ഭക്ഷണം ആകു, പാവം കടുവകൾ വിശന്നു നടക്കുവാ 🥴ഒഞ്ഞു പോടോ
Onn podei verthe velivked parayaathe.കടുവയുടെ മുറിവ് എല്ലാപേരും കണ്ടതാണ്. It is a small and deep wound. കടുവയോട് ഒക്കെ combact ചെയ്യാൻ skills ഉള്ളവർ ആ പ്രദേശത് ഉണ്ടെന്ന് തോന്നുന്നില്ല without a gun