ആദ്യം അവര് കേസെടുക്കാതിരുന്നത് ഉണ്ട ചോറിന് നന്ദി കാണിച്ചതാണ് ഇവരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നന്നാവില്ല ഈ സേന ഉണ്ടായിരുന്ന കാലം മുതലേ അങ്ങനെയാണ് ഒരിക്കലും നന്നാവില്ല 10% ഉദ്യോഗസ്ഥർ മാത്രമേ ഈ കൂട്ടരിൽ നല്ലവരായിട്ടുള്ളത് ബാക്കിയൊക്കെ നാട്ടിലുള്ള ക്രിമിനലുകളെക്കാളും അപ്പുറമുള്ള ക്രിമിനലുകളാണ് സ്വന്തം നാടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട ആളുകളാണ് കേരളം ആരു ഭരിച്ചാലും ഈയൊരു വിഭാഗം ഇങ്ങനെ മാത്രമേ ചെയ്യൂ അതിൽ പെടുന്നതാണ് മാങ്ങാ കള്ളനും 500 രൂപ മരണപ്പെട്ടവരുടെ മകന്റെ കയ്യിൽ നിന്നും കൈക്കൂലിയായി വാങ്ങിയ ആളുമൊക്കെ