എന്തൊരു മനുഷ്യൻ...... ഒരു യൂണിവേഴ്സിറ്റി തന്നെ... വാക്കുകളിലെ സത്യസന്ധതയും ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടും.... ഒരിക്കലും ആരും ഈ ഇന്റർവ്യൂ miss ആക്കരുത് 🥰
@sanilravi45262 ай бұрын
ചെഗുത്താൻ ഉമ്മ വച്ച മുഖം 🔥🔥🔥🔥പൊന്നൻ.... പൊന്നൻ ച്ചേട്ടൻ 🔥🔥🔥
@santhoshthonikkallusanthos90823 жыл бұрын
ഇതാണ് ധീരതയുടെ ലക്ഷണം👌🙏💗
@sasikumarkhd91172 жыл бұрын
പൊന്നേട്ടന്റെ ആനക്കഥകളും ഞാൻ കേട്ടു 🥰 സിനിമക്ക് പറ്റിയ ഫെയ്സ് ശരീരവും മുഖവും ഗാംഭീര്യമുള്ള ശബ്ദവും സിനിമയിൽ എന്തായാലും ഒരവസരം കിട്ടും തീർച്ച ഏതെങ്കിലും ഒരു സംവിധായകൻ വിളിക്കും 🙏 വിളിക്കണേ എന്ന് പ്രാർത്ഥിക്കുന്നു ഒരു സിനിമയിൽ കയറിയാൽ അടിച്ചു കയറും തീർച്ച എന്റെ മനസ്സ് പറയുന്നു 🙏 ❤️❤️❤️❤️❤️
@thejushari95882 жыл бұрын
Hats off.. പൊന്നൻ ചേട്ട.. 🙏🙏
@arunbabubabu70454 ай бұрын
Ingeru oru poweresh anu e episode ethra thavana kettu romancham 🎉🎉
@hareeshpg84013 жыл бұрын
അനന്തഗിരി പണ്ഡിയൻ ഭാസ്കർ ചെറുപ്ലശ്ശേരി നീലകണ്ഠൻ ആയി ചെരിഞ്ഞു പോയ ആന
@1976sree3 жыл бұрын
ഫോട്ടോ ഉണ്ടോ?
@aneeshnarayanan26983 жыл бұрын
ഒരുപാട് സ്നേഹിക്കുന്ന പച്ചയായ ഒരു മനുഷ്യൻ പൊന്നൻ ആശാൻ ❤