കെ മുരളീധരന് ശിഖണ്ഡിയുടെ റോളെന്ന് കെ സുരേന്ദ്രന്‍ | K Muraleedharan | Congress | BJP | K Surendran

  Рет қаралды 110,667

Mathrubhumi News

Mathrubhumi News

Күн бұрын

മുരളീധരന്‍ സ്വയം ജയിക്കാനല്ല, ബിജെപിയെ മൂന്നാം സ്ഥാനത്താക്കാനാണ് മത്സരിക്കുന്നത്, അതാണ് താൻ അത്തരം പരാമർശം നടത്തിയതെന്ന് കെ സുരേന്ദ്രന്‍
#KMuraleedharan #ksurendran #BJP #Congress
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 544
@DinkiriVava
@DinkiriVava 7 ай бұрын
ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ പോലും സുരേന്ദ്രൻ ഒറ്റ ഒരുത്തൻ തോൽപ്പിച്ച് കയ്യിൽ തരും. അത്രക്ക് ഐശ്വര്യമാ...
@vaisakhdev8193
@vaisakhdev8193 7 ай бұрын
അങ്ങിനെ സാധ്യത ഉണ്ടായിരുന്ന ഒരു സ്ഥലം പറഞ്ഞേ
@jayakrishnanvc6526
@jayakrishnanvc6526 7 ай бұрын
Paarravvappum Attiymarriy umm Mr. Surendrantta Main Item aaannuoo.... He now use it in Thrrisuoor💗💗💗💗
@abdussamad7880
@abdussamad7880 7 ай бұрын
😂
@lakshamanpv4358
@lakshamanpv4358 7 ай бұрын
സുരേന്ദ്രനും മകനും പണം വേണം
@lakshamanpv4358
@lakshamanpv4358 7 ай бұрын
സുരേഷ് ഗോപി ശോഭ സുരേന്ദ്രൻ ഇവരെ തോല്പിക്കാൻ വഴികണ്ടെത്തിയോ സുരേന്ദ്രാ
@Aasif351
@Aasif351 7 ай бұрын
ഉള്ളിയെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിപ്പിച്ചു ഒന്ന് ജയിപ്പിക്കണം.. ജയിക്കുന്നത് കാണാനുള്ള കൊതികൊണ്ടാ...😢😢😢
@mohanchanassery7866
@mohanchanassery7866 7 ай бұрын
പറ്റില്ല . സഘികൾ കാലുവാ രും
@ShafirKunat
@ShafirKunat 7 ай бұрын
😂😂😂😂
@Anoop-x1z
@Anoop-x1z 7 ай бұрын
തോൽവി മാത്രം കൈ മുതലാക്കിയ തനിക്കണ് ഷിഗണ്ടിയുടെ റോൾ ചേരുക 😂😂
@arunkumarks2096
@arunkumarks2096 6 ай бұрын
ഇത് മാതൃഭൂമി, subscribers കൂടുതൽ ആര് എന്ന് ഞാൻ പറയണ്ടലോ. സുരേന്ദ്രൻ പറയും മുൻപേ nemom ഇലക്ഷന് മുരളിക്ക് ശിഖണ്ഡി എന്ന പേര് വീണു. ബിജെപിക്ക് 3ആം സ്ഥാനം, ബിജെപിയെ തോല്പ്പിക്കും ഞങ്ങൾ എന്നൊക്കെ അല്ലാതെ അയാൾ ഇന്നേവരെ പറഞ്ഞിട്ടുണ്ടോ ഞാൻ ജയിക്കും ജയിക്കാൻ 1ആം സ്ഥാനത്തിനാ മത്സരിക്കുന്നത് എന്ന്, അല്ലെങ്കിൽ പോട്ടെ എന്റെ പാർട്ടി എന്റെ മുന്നണി ജയിക്കാനാ മത്സരിക്കുന്നത് എന്ന്. NCP വഴി പണ്ട് ഇടതു മുന്നണിയിൽ കേറാൻ പോയി, അവിടെ നിന്നും ആട്ടി ഇറക്കി വിട്ടവൻ അല്ലെ ഈ ശിഖണ്ഡി കിങ്ങിണി കുട്ടൻ. അന്ന് കോൺഗ്രസ്‌നെയും തോൽപ്പിച്ചു, രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ശരി ആയില്ലേ. പദ്മജ പറഞ്ഞത് കേട്ടില്ലേ ചേട്ടൻ NCP പോയപ്പോഴും ഞാൻ കോൺഗ്രസ്‌ക്കാരി ആയിരുന്നു എന്ന്, രാജ്‌ മോഹൻ പറഞ്ഞത് മറ്റു പാർട്ടിക്കാർക്ക് കുശിനി പണിയും മറ്റു പല പണി എടുത്തതും മുരളി എന്ന കിങ്ങിണി ശിഖണ്ഡി കുട്ടൻ ആണ് എന്ന്
@muhammadarshad5645
@muhammadarshad5645 7 ай бұрын
വർഗീയതക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിക്കുന്ന ആൾ ആണ് കെ.മുരളീധരൻ
@RameshChandran-w6u
@RameshChandran-w6u 6 ай бұрын
വടക്കാരെ ഹമാസ് സ്‌നേഹി. തൃശൂർ ഹിന്ദു ഭക്തൻ
@baijugeorge1230
@baijugeorge1230 7 ай бұрын
ഒരു പഞ്ചായത്ത്‌ ഇലക്ഷൻ പോലും ജയിക്കാത്ത മാന്യൻ ആണ് മുരളീധരനെ കളിയാക്കുന്നത് 🤣🤣🤣
@Ajmmasjjklbvvdsmkj
@Ajmmasjjklbvvdsmkj 6 ай бұрын
Ath ആയിക്കോട്ടെ.but he said truth
@shafeeqmh6242
@shafeeqmh6242 7 ай бұрын
കരയല്ലേ സുരേ..... ഉറപ്പായി തൃശ്ശൂർ തോൽക്കും
@roypaulose9634
@roypaulose9634 7 ай бұрын
മൂന്നാം സ്ഥാനത്താക്കും
@Npn-en9jv
@Npn-en9jv 7 ай бұрын
മുരളീധരന്റെ ഒരു രോമത്തിൽ തൊടാൻ പറ്റുമോ ഉള്ളി.....???
@aloftinfomag9307
@aloftinfomag9307 7 ай бұрын
പണ്ട് കെ കരുണാകരൻ ആരാധ്യനല്ലായിരുന്നു മോൾ ബിജെപിക്ക് വന്നപ്പോൾ കെ കരുണാകരൻ ആരാധ്യനായി കൊള്ളാം.
@ktcreations4840
@ktcreations4840 7 ай бұрын
സുരേന്ദ്രൻ പണ്ടും പറഞ്ഞിട്ടുണ്ട് കരുണകാരെനെ പറ്റി, അത് നിങ്ങള്ക്ക് അറിയാത്തതു k🤭ണ്ടാണ്
@linogeorge1613
@linogeorge1613 7 ай бұрын
​@@ktcreations4840അതു പത്മജ വരാൻ ഉള്ള കളി ആണ് അല്ലാതെ കരുണാകരനോട്‌ ഉള്ള സ്നേഹം അല്ല😂.. അന്നേ ചരട് വലി ഉണ്ടാരുന്നു മുരളിയും പത്മജയും 2 ധ്രുവങ്ങളിൽ നിന്നത് കൊണ്ടു 😂
@appsjp8408
@appsjp8408 7 ай бұрын
​@@linogeorge1613നല്ലത് പറഞ്ഞാൽ അടവ് പറഞ്ഞില്ലെങ്കിൽ കുറ്റം.. കുരക്കാൻ ഓരോരോ കാരണങ്ങൾ 🤣🤣🤣🤣
@linogeorge1613
@linogeorge1613 7 ай бұрын
@@appsjp8408 എന്തോന്ന് നല്ലത് cpm ആണോ നല്ലത് 🤣🤣..
@muhammedalimandantakath1799
@muhammedalimandantakath1799 7 ай бұрын
വെറുതെ ഒരു പ്രസിഡന്റ്‌.
@PramodKochu-gn6hx
@PramodKochu-gn6hx 7 ай бұрын
Sdpi de kaaryam nokkada mairee
@gdp8489
@gdp8489 7 ай бұрын
കോയക്ക് കുരു പൊട്ടി😂😂😂
@somthing_one4518
@somthing_one4518 7 ай бұрын
മുരളിദരൻ ചങ്കുറ്റം ഉള്ള വെക്തി ❤❤❤❤❤❤❤
@adithyanadi287
@adithyanadi287 7 ай бұрын
Parii😅
@thahayasin6816
@thahayasin6816 7 ай бұрын
Ingane thoalkaanum venam 1 changootam.
@jainjoseph6080
@jainjoseph6080 7 ай бұрын
സുരയണ്ണാ ഒരു പാക് ഹാൻസിന് എന്താ rate?
@tipsworld2137
@tipsworld2137 7 ай бұрын
Nee Pakistanilott po😅
@abeerabi6579
@abeerabi6579 7 ай бұрын
😂😂
@jaseeljp3432
@jaseeljp3432 7 ай бұрын
😂
@jaseelp2431
@jaseelp2431 7 ай бұрын
😅😂😂
@user-oq2le6xm5m
@user-oq2le6xm5m 6 ай бұрын
😅
@Indian-qy7ez
@Indian-qy7ez 7 ай бұрын
ആദരിക്കാൻ ബിജെപിയിൽ ആളില്ലാത്തത് കൊണ്ട് പഴയ കോൺഗ്രസ്‌കാരെ കണ്ടെത്തി ആദരിക്കുന്നു. ഒരു പാർട്ടിയുടെ അപചയം
@KoroMan-n6e
@KoroMan-n6e 7 ай бұрын
ഒരറ്റ ഒന്ന് ഇല്ല നിലവാരം ഉള്ളത്
@KhaleelRahman-tq3jq
@KhaleelRahman-tq3jq 7 ай бұрын
സുരേന്ദ്ര നിന്നെക്കാളും എത്രയോ വേദമാണ് അദ്ദേഹം
@suhailkk9500
@suhailkk9500 7 ай бұрын
അദെ ബിജെപി യെ തോൽപ്പിക്കാൻ തന്നെ ആണ് ഞങ്ങൾ കാത്തിരിരിക്കുന്നത് 💪💚💙
@SaneeshSaneeshmadhavan
@SaneeshSaneeshmadhavan 7 ай бұрын
ആണോ ഇവിടൊക്കെ കാണുമോ
@rasheedkkr5024
@rasheedkkr5024 7 ай бұрын
🧅🧅Sura bangiyaayi chyitholum😂😂😂yethra thavana vaa thurakunnuvo atarum thevana vot kuraum gobikku
@AlbaAbrilAbril
@AlbaAbrilAbril 7 ай бұрын
അങ്ങനെ ഉള്ളി സുര കാരണം തൃശൂരിൽ ഷിറ്റ് ശരിക്കും ഷിറ്റ് ആകും 😂
@riyasmadridista
@riyasmadridista 7 ай бұрын
KM 🔥 INC 💙👏🏻🇮🇳
@arshadpk1688
@arshadpk1688 7 ай бұрын
ബിജെപി പേടിച്ചു 😂😂😂
@SaneeshSaneeshmadhavan
@SaneeshSaneeshmadhavan 7 ай бұрын
എപ്പോ
@jubairmangodan9277
@jubairmangodan9277 7 ай бұрын
ഇയാളെ മുഖ്യമന്ത്രി സ്ഥാനാർഥി മെട്രോ മ്യാൻ ഇക്ക്യൂറി മത്സരിക്കുന്നില്ലേ
@aloftinfomag9307
@aloftinfomag9307 7 ай бұрын
വർഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ആള്കൾക്ക് സീറ്റ് ഇല്ല മറുകണ്ടം ചാടി വന്ന എല്ലാവർക്കും സീറ്റ് നേതൃത്വസ്ഥാനങ്ങൾ കൊള്ളാം ഈ രീതിയിൽ പോയാൽ ബിജെപിക്കാർ തന്നെ ബിജെപിയെ തോൽപ്പിക്കും.
@balakrishnanm5535
@balakrishnanm5535 7 ай бұрын
ഇവനൊക്കെ ബിജെപി യുടെ എന്ത്‌ പ്രസിഡന്റ്
@dhanurs8085
@dhanurs8085 7 ай бұрын
😂😂😂
@saheed9209
@saheed9209 7 ай бұрын
ശിഖണ്ഡി എന്ന് വിളിക്കാൻനീ ആരാടാ ഉള്ളി, നീ ആണ് ഒർജിനൽ ശിഖണ്ഡി.
@jayanarayananps3306
@jayanarayananps3306 7 ай бұрын
സമാനതകൾ ഇല്ലാത്ത ചടുലമായ ചുട്ട മറുപടി.. KS you are really great ❤
@KoyaKutti-el3zr
@KoyaKutti-el3zr 7 ай бұрын
എവിടെ ഇട്ടാ ചുറ്റെടുത്തത്
@balakrishnanm5535
@balakrishnanm5535 7 ай бұрын
മടത്തരം പറയുന്ന സുരേന്ദ്രൻ
@MuhammadBilal-i5u2h
@MuhammadBilal-i5u2h 7 ай бұрын
പേടിയുണ്ടോ... സുരേന്ദ്ര..... ജീ.. പേടിക്കണം
@shahabas.sshahabas910
@shahabas.sshahabas910 6 ай бұрын
തോറ്റു തോറ്റു മതിയായി ഇനിയും
@Victor_202
@Victor_202 7 ай бұрын
Surendran speaking well , after a pong period 👏👏👏
@sujith4848
@sujith4848 7 ай бұрын
Agree ,handled well
@zanjuz
@zanjuz 7 ай бұрын
അപ്പോൾ മുരളി വിജയിച്ചു താങ്ക് യൂ സുര
@969BRBSS
@969BRBSS 6 ай бұрын
കെ. സുരേന്ദ്രൻ 💯💯
@shabeebudheenniyasa380
@shabeebudheenniyasa380 7 ай бұрын
സുര എവിടെ മത്സരിക്കുന്നത്
@dileepkumart6122
@dileepkumart6122 7 ай бұрын
താങ്കൾ അടക്കമുള്ള എല്ലാ നേതാക്കൻമാരും കണക്കാ ...... യോഗ്യതയുടെ കാര്യത്തിൽ . ഒരാൾക്കും . മറ്റൊരു നേതാവിനെ കുറിച്ചു കുറ്റം പറയാനുള്ള യോഗ്യതയില്ല
@farooquefarooque4034
@farooquefarooque4034 7 ай бұрын
ഇവർ പേടിച്ചു 😂😂😂😂
@rajuabraham8140
@rajuabraham8140 7 ай бұрын
എന്നലും കോൺഗ്സ് കൊടുത്ത പണി ഒരു എട്ടിന്റെ പണി ആയീ.സുരേഷ്‌ഗോപി ഡാൻസ് ച്യ്തപ്പോഴ് ഞാൻ കരുതി. എന്തോ വരാൻ പോകുന്നു എന്ന്.
@NMW95
@NMW95 6 ай бұрын
ഞങ്ങൾ ആഗ്രഹിക്കുന്നതും അതാണ് സാർ 😂
@faisalfa2354
@faisalfa2354 7 ай бұрын
ഉള്ളി അണ്ണ കെ മുരളിധരനെ തൊടാൻ നി രണ്ട് ജന്മം ജനിച്ചാലും കയിയുക ഇല്ല. ഒരു പഞ്ചയത്ത് മെമ്പർ മരിക്കുന്നതിന് മുമ്പ് ഉള്ളി സുരക്ക് കയിയുമോ ----
@mohan.b.nai7660
@mohan.b.nai7660 6 ай бұрын
നിൻറെ ഹമാസുകാരെ തൊട്ടപ്പോൾ നീ എന്ത് ചെയ്തു😂😂😂😂😂
@psjayanesh3919
@psjayanesh3919 7 ай бұрын
ഇത് പണ്ടും കെ മുരളിധരനെ കുറിച്ച് രാഷ്ട്രീയകാർ പറഞ്ഞിട്ടുണ്ട് 🤣🤣🤣🤣
@AjithAjith-lc7wp
@AjithAjith-lc7wp 7 ай бұрын
ഹാൻസ്
@dranilkumarraghavanpillai8843
@dranilkumarraghavanpillai8843 7 ай бұрын
👏👏👏👏👏
@mohammedkunji1040
@mohammedkunji1040 7 ай бұрын
എടോ അവിടെ യു.ഡി എഫ് ജയിച്ചിരിക്കുന്നത്
@Agmt1970
@Agmt1970 7 ай бұрын
🙏🌹🌹🙏
@sunilmulakuzha7325
@sunilmulakuzha7325 7 ай бұрын
👍👍👍👍👍👍👍
@sabareeshthrikkursiva5297
@sabareeshthrikkursiva5297 7 ай бұрын
Hans nirodichu keralathil.
@supersongs8901
@supersongs8901 6 ай бұрын
ശിഘണ്ടി എന്ന് വിളിച്ച ഷാഫി പറമ്പിൽ 'ശുദ്ധ തെമ്മാടി ആണ്. സുരേന്ദ്രൻHero ആണ് BJP യുടെ😂😂😂😍😍😍🧡🧡💪🙏
@lasleykinathiyil2041
@lasleykinathiyil2041 7 ай бұрын
Murali❤❤❤❤❤
@varghesealfa8287
@varghesealfa8287 7 ай бұрын
Ulli Murali you at least win one panchayat election then your claims will be admitted by the public.
@indianpower7597
@indianpower7597 7 ай бұрын
Neyo suraaa... Chiripikaruthu plzzzz 😂😂😂😅😅😅🤣🤣😜😜😜
@bijujanardanan974
@bijujanardanan974 7 ай бұрын
What about you sura ??
@murshidmk8337
@murshidmk8337 6 ай бұрын
KM 🔥🔥🔥🔥
@taibalison1983
@taibalison1983 7 ай бұрын
വീട്ടിൽ മത്സരിച്ചാലും ജയിക്കാത്തവാൻ
@murshidmk8337
@murshidmk8337 6 ай бұрын
യുദ്ധം മുരളിയും വർഗീയതയും തമ്മിൽ
@gafoorfs5837
@gafoorfs5837 7 ай бұрын
K M❤
@Marry-qw3ge
@Marry-qw3ge 7 ай бұрын
Ulli,Ulli,Ulli,Ulli,Ulli,Ulli,Ulli,Ulli,
@enlightnedsoul4124
@enlightnedsoul4124 7 ай бұрын
SG🧡 വന്നത് തൃശ്ശൂരിൽ വികസനം കൊണ്ടുവരാൻ.. മുരളിയും സുനിലും വന്നത് SG യെ തോൽപ്പിക്കാൻ 😂 SG ജയിക്കും🧡 ഉറപ്പായി🙏
@AbeyGeorge-wu6kz
@AbeyGeorge-wu6kz 7 ай бұрын
Murali thrissur 👍Congress gud candidate
@satheesha9763
@satheesha9763 7 ай бұрын
💯
@hareendrababu5592
@hareendrababu5592 7 ай бұрын
ശീകണ്ടി തന്നെ 👍
@KoyaKutti-el3zr
@KoyaKutti-el3zr 7 ай бұрын
തന്നെ കണ്ടപ്പോഴേ എനിക്കു മനസ്സിലായി
@sirajpoolakkott9123
@sirajpoolakkott9123 7 ай бұрын
അപ്പൊ നീയോ 😂😂😂😂😂 എത്ര തവണ തോറ്റു
@AjithaKumari-b1m
@AjithaKumari-b1m 7 ай бұрын
നേമം സാക്ഷി സുരേന്ദ്രൻ പറഞ്ഞത് ശരിയാണ് 👌
@Joys-r8w
@Joys-r8w 7 ай бұрын
കോമാളി പ്രസിഡന്റ്
@hotkitchen199
@hotkitchen199 7 ай бұрын
ശിഖണ്ടിയുടെ റോൾ എന്ന് പറയുന്നത് ആയത്തിൽ നോക്കിയപ്പോൾ മലം ടിവി 😂😂
@AbdulSalam-yl5ny
@AbdulSalam-yl5ny 7 ай бұрын
Muraleedaran ki jai ullyude ullilulla avalahi
@MuraleedharanV-hi2ik
@MuraleedharanV-hi2ik 6 ай бұрын
എന്തു,,വന്നാലും,,തൃശൂരിൽ,,മുരളീധരന്,,വൻ,,തോൽവി,,അനുഭവിപ്പിക്കണം,, എന്നാലേ,,കരുണാകരൻ്റെ,,അൽമാവിന്,,നിത്യശാന്തി,, കിട്ടുകയുള്ളൂ
@abdulsamad523
@abdulsamad523 7 ай бұрын
താൻ അഞ്ചു പ്രാവശ്യം മത്സരിച്ച് ഒരുപാടിലെങ്കിലും ജയിച്ചിട്ടുണ്ട്
@vinodkumarchennalil5173
@vinodkumarchennalil5173 7 ай бұрын
Correct...after this election Muraleedharan will be out of congress.
@Jpabra
@Jpabra 7 ай бұрын
ഹ ഹ.. വല്ലാത്ത അവസ്ഥ
@mohammedshan8497
@mohammedshan8497 7 ай бұрын
Enthaaaaa karachilllll😂😂😂😂😂
@ashrafputhiyavalappil6278
@ashrafputhiyavalappil6278 7 ай бұрын
He is a true gentleman
@hashifkbshashifkbs3734
@hashifkbshashifkbs3734 6 ай бұрын
തൃശ്ശൂരിൽ കിട്ടില്ല എന്ന് ഉള്ളിക്ക് തന്നെ ഉറപ്പായി😂 😂
@azeezapap4811
@azeezapap4811 7 ай бұрын
ജയിക്കാനായി ജനിച്ചവൻ കരുണാകരന്റെ മകൻ മുരളി കെ മുരളി
@rahulkraju7078
@rahulkraju7078 7 ай бұрын
🔥🔥🔥🔥
@jayasreepillai3792
@jayasreepillai3792 6 ай бұрын
സ്വാതന്ത്ര്യം,,,,,കിട്ടിയത്,,,njangal,,,കാരണം,എന്നുപറയല്ലെ,,,,
@RajeshKumar-ge2bw
@RajeshKumar-ge2bw 7 ай бұрын
ഇപ്പോഴും തോൽക്കാൻ പോകുന്നവൻ 😊😊😊😊
@prasanthprakasan3931
@prasanthprakasan3931 7 ай бұрын
Correct...
@NMW95
@NMW95 6 ай бұрын
മുരളീധരൻ ഞങ്ങടെ മനസ്സിൽ ആൾറെഡി ജയിച്ചുകഴ്ഞ്ഞു ❤
@AmeenAbdhulla
@AmeenAbdhulla 7 ай бұрын
ഇപ്പോൾ K സുരേന്ദ്രൻ ശരിക്കും ഉഗ്രൻ ആയി സന്തോഷം
@shaansisan1165
@shaansisan1165 7 ай бұрын
ആ റോൾ സ്ഥിരമായി ചെയ്യുന്ന ആൾ 😁
@rajeshbalakrishnan9704
@rajeshbalakrishnan9704 7 ай бұрын
Correct
@pradeepj9891
@pradeepj9891 6 ай бұрын
നരസിംഹ റാവുവിന് എന്തിനാണ് ഭാരത രക്ന കൊടുത്തത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം 🙏🏽🇮🇳🇮🇳
@SaneeshSaneeshmadhavan
@SaneeshSaneeshmadhavan 7 ай бұрын
ഞാൻ ബിജെപി ആണു ശോഭ സുരേന്ദ്രനെ ഈ സ്ഥാനത്തു കൊണ്ടുവരണം..
@bensonphilip9438
@bensonphilip9438 7 ай бұрын
ഈ സാറിന് കെ . കരുണാകരനോട് ഇത്ര ബഹുമാനം എന്നുമുതലാണ്.
@Aasif351
@Aasif351 7 ай бұрын
പാർലമെന്റ് ഇലക്ഷനിൽ താമരവിരിയിക്കാൻ മാത്രം ചളി കേരളത്തിലില്ല...
@ajithpanikar2860
@ajithpanikar2860 7 ай бұрын
100% correct
@cagyburrito_1376
@cagyburrito_1376 6 ай бұрын
You said it.He is a spoiler.
@bobymathew8520
@bobymathew8520 7 ай бұрын
mone ulli ,kurchu grease medichu vacho , trissur vendi varum
@fasaludeenoasis5494
@fasaludeenoasis5494 6 ай бұрын
എന്തിനാ നരസിംഹ തിന്ന് ഭാരത രത്നം കൊടുത്തതെ ന്നു ജന്മം ജനത്തിനറിയാം
@siddiqueparambil
@siddiqueparambil 7 ай бұрын
പരാജയം ഉറപ്പിച്ചത് കൊണ്ടാണ് സുരേന്ദ്രൻ സുരാന്ദ്രാ നിന്റെ ഈ വെപ്രാളം
@yesudasmcityyesudas8977
@yesudasmcityyesudas8977 6 ай бұрын
ഒരേസമയം രണ്ടുമണ്ഡലത്തിൽ നിന്ന് രണ്ടിലും തോറ്റ മിടു മിടുക്കൻ
@abdulkhareem9342
@abdulkhareem9342 6 ай бұрын
വി മുരളീധരനെക്കുറിച്ചായിരിക്കും...
@aromalg2714
@aromalg2714 7 ай бұрын
Surendran🔥🔥🔥
@Shihabskp
@Shihabskp 7 ай бұрын
Muraleedharan ❤️❤️❤️🔥🔥🔥🔥
@renjithgrenju5037
@renjithgrenju5037 6 ай бұрын
Yea
@faisalkuniyil162
@faisalkuniyil162 7 ай бұрын
അന്ത ഭയം ഇറുക്കണം സുരേ 😀
@mohamedrafi5612
@mohamedrafi5612 6 ай бұрын
തൃശൂർ മോഹം കെ മുരളീധരൻ തല്ലിക്കെടുത്തിയ അമർഷം
@sarikak14
@sarikak14 7 ай бұрын
സുരേ, പിണുവുമായി ചേര്‍ന്ന് ശിഖണ്ഡിപ്പണി ചെയ്യുന്നത് ആരാ. നാട്ടുകാര്‍ക്ക് കാര്യം മനസിലായി വരുന്നു. അന്തര്‍ധാര
@sudheeshkt9359
@sudheeshkt9359 6 ай бұрын
മുരളിക്ക് എതിരെ മത്സരിച്ചു ജയിക്ക്, എന്നിട്ട് വീര വാദം പറ സുരേന്ദ്ര....
@പാവംജിന്ന്-ബ6ഹ
@പാവംജിന്ന്-ബ6ഹ 6 ай бұрын
ആണും പെണ്ണും കെട്ടവൻ ഹാൻസ് വീരൻ സുരു
@gandhipscacademykattakada5668
@gandhipscacademykattakada5668 6 ай бұрын
അയ്യോ നിങ്ങളുടെ കാര്യം കഷ്ടം ആണ്. ഒന്ന് നിങ്ങൾ ജയിച്ചു കാണിച്ചു തരാം പറ്റുമോ. പദ്മജ പിടിച്ച വോട്ട് ഇലക്ഷന് ശേഷം ഒന്ന് പറയുമോ
@socialscienceexpert6455
@socialscienceexpert6455 7 ай бұрын
ഇങ്ങള്ക്ക് സ്വന്തമായി സ്ഥാനാർഥി ഇല്ലല്ലോ. എല്ലാം ബാക്കി പാർട്ടിയിൽ നിന്ന് വന്ന ചവറുകൾ അല്ലെ 😊
@NNN-tw5xl
@NNN-tw5xl 7 ай бұрын
Ulli
@thajudeenm3689
@thajudeenm3689 7 ай бұрын
പ്രതിമ സ്ഥാപിച്ചാൽ വിശപ്പുമാറുമോ
@arjunsbabu8265
@arjunsbabu8265 7 ай бұрын
100%
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН