കൊന്തമാസം, ഒക്‌ടോബർ 9, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!

  Рет қаралды 3,400

Das Creations

Das Creations

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreenpublications
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 96
@teenateena9084
@teenateena9084 13 сағат бұрын
അമ്മേ ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@rosevlogs6301
@rosevlogs6301 10 сағат бұрын
എൻ്റെ ഈശോയെ മക്കളെ അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏🙏
@Babu-s8t
@Babu-s8t Сағат бұрын
❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢അമൻമത9539281678😢😢😢😢😢😢😢😢
@jayadavid6293
@jayadavid6293 14 сағат бұрын
എന്റെ അമ്മേ എന്റെ മാതാവേ എന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു അവരുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 10 сағат бұрын
എൻ്റെ ഈശോയെ അവരുടെ ജീവിത വഴികളിൽ കൂടെയുണ്ടാകണമെ❤ കരം പിടിക്കണമെ🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 14 сағат бұрын
എന്റെ അമ്മേ ഈശോയെ എല്ലാപേരെയും കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 14 сағат бұрын
എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@aleenachinnu8562
@aleenachinnu8562 14 сағат бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ 🙏🏻🙏🏻 ഇന്ന് നല്ലൊരു ദിവസം ആയിരിക്കാണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@praveenapramod4280
@praveenapramod4280 13 сағат бұрын
അമ്മേ വെള്ളിയാഴ്ച നടക്കുന്ന മെഡിക്കൽ എനിക്ക് ഫിറ്റ്‌ ആക്കി തരണമേ 🙏🙏🙏🙏🙏
@Anitha-v3y
@Anitha-v3y 11 сағат бұрын
അമ്മേ എന്റെ കുടുമ്പത്തിൽ സന്തോഷം സമാധാനം തന്നു അനുഗ്രഹിക്കണേ
@rosevlogs6301
@rosevlogs6301 13 сағат бұрын
അമ്മേ മാതാവേ മോന് വേണ്ടി അപേക്ഷിക്കണമെ❤ നന്നായി പഠിക്കാനും നല്ല ആരോഗ്യത്തിനും വേണ്ടി യാചിക്കുന്നു🙏🙏🙏🙏🙏
@mollybaby1063
@mollybaby1063 14 сағат бұрын
അമ്മേ മാതാവേ എന്റെ മകളുടെ വിവാഹകാര്യത്തിലുള്ള തടസം മാറ്റി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏
@SamuelAlexander-t1c
@SamuelAlexander-t1c 13 сағат бұрын
അമ്മേ ente ഭർത്താവിന്റെയും മകന്റെയും എല്ലാ രോഗങ്ങളിൽനിന്നും വിടുതൽ കിട്ടാൻ പ്രാർത്ഥിക്കണമേ
@jayadavid6293
@jayadavid6293 14 сағат бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@neethualby4328
@neethualby4328 16 сағат бұрын
അമ്മേ അനുഗ്രഹിക്കേണമേ...
@rosammaantony7322
@rosammaantony7322 14 сағат бұрын
എൻ്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ ജീവിത പങ്കാളിയുടെ രോഗം മാറ്റ്3നമേ🎉🎉🙏🙏🙏🙏🌹🌹🌹🌹😭
@JyothyMol-lr2pl
@JyothyMol-lr2pl 13 сағат бұрын
മാതാവേ ചേട്ടായിയുടെ പനി മാറ്റിത്തരേണമേ അതുപോലെ അവനും പണിയുവാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ കൈവെടിയരുതേ അമ്മേ
@rajeshraju6821
@rajeshraju6821 10 сағат бұрын
മാതാവേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏🙏
@JessyOommen-x2x
@JessyOommen-x2x 7 сағат бұрын
അമ്മ മാതാവേ കടഭാരം ഇന്ന് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ amen
@TeenaBineesh-wv3bh
@TeenaBineesh-wv3bh 8 сағат бұрын
എന്റെ അമ്മേ ❤എന്റെ ആശ്രയമേ ❤️ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏❤️❤️
@soumyasoumyamohan9487
@soumyasoumyamohan9487 14 сағат бұрын
അമ്മേ... എന്റെ മക്കളെ കാത്തു സംരക്ഷിക്കേണമേ... അമ്മയുടെ ഇരുകരങ്ങളിലും അവർ സുരക്ഷിതർ ആണെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു കൈ വിടല്ലേ... അമ്മേ....❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AswinMathew-o5h
@AswinMathew-o5h Сағат бұрын
❤❤❤❤❤❤
@telmamtelz96
@telmamtelz96 Сағат бұрын
Amme mathave anugrahikane🙏🙏asukhangal Matti tharane🙏🙏
@Malayaleefamily
@Malayaleefamily 14 сағат бұрын
അമ്മേ മാതാവേ... 🙏🙏🙏🙏🥰🥰🥰
@marykuttyarch1342
@marykuttyarch1342 5 сағат бұрын
മാതാവേ എന്റെ മകൾക്ക് ഒരു പ്രശ്നം ഉണ്ടാകാതെ കാത്തുകൊള്ളണമേ 🙏🙏🙏
@JoicyUV
@JoicyUV Минут бұрын
മാതാവേ ,എന്റെ നേഴ്‌സിംഗ് അഡ്മിഷൻ ശരിയാവണേ... 🙏🙏🙏🙏
@eldhosenm6306
@eldhosenm6306 5 сағат бұрын
അമ്മേ ശിവരാജിന് പൂർണ സൗഖ്യം കൊടുത്ത് ജീവിതത്തിലേക്ക് കൊണ്ട് വരണേ
@BeenaGracy
@BeenaGracy 15 сағат бұрын
നന്മ നിറഞ്ഞ അമ്മേ.. അടിയൻ ചെയ്യുന്ന ജോലിയിലും യാത്രയിലും അവിടുന്ന് കൂടെ ഇരിക്കണേ അമ്മേ.. എന്റെ കുഞ്ഞൻ കരയാതെ സ്കൂളിൽ പോകണമേ കുഞ്ഞു മനസ് വേദന മാറ്റി കൊടുക്കണമേ.. ബുദ്ധിയും ആരോഗ്യവും കൊടുക്കണേ.. എന്റെ മകൾക്ക് ജോലി kitane അമ്മേ.. എല്ലാവരേം അവിടുന്ന് ചേർത്ത് പിടിക്കണേ അമ്മേ.. ആമേൻ 🙏🙏🙏
@lekhagt4970
@lekhagt4970 2 сағат бұрын
അമ്മ മാതാവേ കോടാനുകോടി സ്തോത്രം 🕯️🕯️🕯️സ്തുതിക്കുന്നു ✝️✝️✝️ആമേൻ 🙏🏻🙏🏻🙏🏻
@bennyjames2317
@bennyjames2317 8 сағат бұрын
അമ്മേ കാത്തു കൊള്ളണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anitha-v3y
@Anitha-v3y 11 сағат бұрын
എന്റെ അമ്മേ എന്റെ മക്കളേ samarpikinnu
@SwarajmazdaSwarajmazda-lg1mx
@SwarajmazdaSwarajmazda-lg1mx 12 сағат бұрын
അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തെയും കഷ്ടപ്പാടിൽ നിന്നും രക്ഷപെടുത്തേണമേ amen ❤️❤️🙏🙏🙏🙏
@MiniSaji-tx3xp
@MiniSaji-tx3xp 13 сағат бұрын
Amme ente niyogathe samarpichu prathikunnu
@sajnasuresh6909
@sajnasuresh6909 10 сағат бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകണെ..
@honeyluke9466
@honeyluke9466 10 сағат бұрын
വിശുദ്ധ മാതാവേ എൻ്റെ മക്കളുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിനു വേണ്ടി അപേക്ഷിക്കണമേ. രോഗഭയത്തെ അവരിൽ നിന്നും അകറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ആമേൻ.
@stellajohnson4098
@stellajohnson4098 10 сағат бұрын
അമ്മേ മാതാവേ എല്ലാ മക്കൾക്കും നന്മയും തിന്മയും തിരിച്ചറിയുവാനുള്ള വിവേകം പരിശുദ്ധാത്മാവിനാൽ കൃപ ലഭിക്കുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ നൽകണമേ🙏
@molly.amolly.a6330
@molly.amolly.a6330 58 минут бұрын
എന്റെ മാതാവേ ഞാൻ എന്റെ അമ്മയോട് അവസ്യപ്പെടന്നത് ഈ മകൾക്കു ഒരു വീട് വിതവ ആയ മകൾക്കു ഒരു വീട് haleluya 🔥🙏🌹🌹e
@sujathaanil7903
@sujathaanil7903 3 сағат бұрын
സ്ഥല കച്ച വടത്തിൽ മേൽ അരുള മായ മറുപടി ഇന്ന് തരണമേ അമ്മേ മാതാവേ
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave njangulde niyogangal ellam sadhichu tharanme
@juthewala4218
@juthewala4218 15 сағат бұрын
Amma.ente.naduvienut.pain.legs.hands.pain.mathavu.matti yhaeran.amma
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave ente makkale kathukollanme
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave ente makalke vendi prathikanme
@ranipn3989
@ranipn3989 14 сағат бұрын
Ente mathave ente kochumon Rajeev inum Bharya Bablikum oru kunjine koduth anugrahikaname
@ranipn3989
@ranipn3989 14 сағат бұрын
Ente mathave ente chachiude molu Gouriude breast cancer sukhapedthi avale anugrahikaname
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave manasamathanam tharanme
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave kathukollanme
@Anitha-v3y
@Anitha-v3y 11 сағат бұрын
എന്റെ അമ്മേ എന്റെ കടയിൽ നല്ല കച്ചോടം ഉണ്ടാവന്നെ
@damiendsilva5932
@damiendsilva5932 4 сағат бұрын
Amme mathave pray for our family Thanku Jesus
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave vidu njangulde peril aakki tharanme without any problems
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave ente makalke manasamathanam kodukkanme
@Kamala.sKamala
@Kamala.sKamala 16 сағат бұрын
ആമേൻ 🙏🙏🙏🙏🙏🙏 അമ്മേ എന്നും കാവൽ ആയിരിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AleyammaP.M-c5q
@AleyammaP.M-c5q 14 сағат бұрын
അമ്മേ എന്റെ അമ്മേ അമ്മൻ എന്റെ മകൻ 🙏🙏🙏🙏🙏🙏🙏❤️
@geethaanto5233
@geethaanto5233 11 сағат бұрын
അമ്മേ, അമ്മയുടെ തിരുക്കുമാരനോട് എന്റെ മകൾക്കു work visa കൊടുക്കുവാൻ പറയേണമേ.അവൾക്കു ജോലി ചെയ്യുന്നതിനു ശരീരത്തിനു സൗഖ്യവും ബലവും കൈകാലുകൾക്കു വേഗതയും മനസ്സിനു ധൈര്യവും ആത്മവിശ്വാസവും ബുദ്ധിക്കു പ്രകാശവും ജ്ഞാനവും നൽകി അനുഗ്രഹിക്കുവാൻ അങ്ങേ തിരുക്കുമാരനോടു പറയേണമേ🤲🤲🤲🤲🙏🙏🙏🙏❤❤❤❤
@shone_s_george
@shone_s_george 15 сағат бұрын
Amme mathave njagle sahayikane amme 🙏🙏🙏
@SujaNR-u4v
@SujaNR-u4v 13 сағат бұрын
എന്റെ അമ്മ കൃപസന മാതാവായ അമ്മ എന്റെ മക്കളായ നല്ല വരണമെന്ന അമ്മ അവർകെ നല്ല ജോലി കിട്ടിയ ണമോ ഞങ്ങളെ യുടെ സുഖമരിണമേ വിവേക് ent അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ ❤❤❤❤❤🙏🙏🙏🙏🙏🙏
@saradhysugathan1949
@saradhysugathan1949 7 сағат бұрын
Amme enta mon pinakam mari enne vilikaname🙏🙏🙏🙏
@AleenaAleena-e1c
@AleenaAleena-e1c 52 минут бұрын
Amme alante visayude ellla thadassangalum mattaname
@v.cfrancis6027
@v.cfrancis6027 11 сағат бұрын
അമ്മ മാതാവേ വസ്തു 17-ാം തീയതി എഴുതി കൊടുക്കാൻ സാധിക്കണ പണം അവർക്ക ഒക്കണെ പയസിന്റെ കൈയ്യിൽ കിട്ടുന്ന ണം അങ്ങയെ ഏൽപിക്കുന്നു അതു വേണ്ട പോലെ ഉപയോഗിക്കാൻ അവനെ ഒരുക്കണമെ പയസിനു നല്ല ജോലി കിട്ടണമേ ആമ്മേൻ🙏
@Aarusworld1202
@Aarusworld1202 10 сағат бұрын
Amme kayvidalle prarthana kelkkane.ariyaalo ammak sahaykkane
@minibaby527
@minibaby527 8 сағат бұрын
അമ്മേ എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കി തരാൻ ഞാൻ അമ്മയുടെ അപേക്ഷി അതുപോലെ തന്നെ എന്റെ കണ്ണ് ഓപ്പറേഷൻ ചെയ്തിട്ട് കണ്ണിന്റെ വേദന കുറവില്ല മാതാവേ എന്റെ അമ്മയെ എന്റെ കണ്ണിന്റെ വേദന മാറ്റി തരണമേ എന്റെ ആവശ്യങ്ങൾക്ക് എന്റെ കൂടെ ഉണ്ടായിരിക്കണം എന്നെ അനുഗ്രഹിക്കണമേ
@Bindu-o7m
@Bindu-o7m 4 сағат бұрын
Ente makelku uk yileku jobinu pokan agreham Amme avelku vendi prarthikyename Amen ❤️🙏
@ranipaul9750
@ranipaul9750 11 сағат бұрын
Amme Mathave ente sisternte problems Matti kodukkanme
@juthewala4218
@juthewala4218 15 сағат бұрын
Amma stephy..aungrahikkan.amma.condtion.padikan.mans.thaeran.mathavu
@bindusanthosh3447
@bindusanthosh3447 11 сағат бұрын
അമ്മേ മാതാവേ എൻറെ അച്ഛന് ലോട്ടറി കച്ചവടത്തിന് അച്ഛൻ എന്തെങ്കിലും ലോട്ടറി അടിക്കണം കച്ചവടത്തിൽ നഷ്ടം ഒന്നും വരുത്തരുതേ മാതാവേ കാത്തുകൊള്ളേണമേ
@JishnuBc-qp4zd
@JishnuBc-qp4zd 11 сағат бұрын
അമ്മേ മോളുടെ pg result ഈ ആഴ്ച വരേണമേ.. 🙏
@aleenachinnu8562
@aleenachinnu8562 14 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanandhb.s2053
@sanandhb.s2053 7 сағат бұрын
Amme mathave antemolk scooter and car randinteyum driveing kittan mathave anugrahikename
@Anitha-v3y
@Anitha-v3y 11 сағат бұрын
എന്റെ മോന്റെ മദ്യപാനം നിർത്തിത്താരാനെ
@MGX-j3f
@MGX-j3f 13 сағат бұрын
Amen🙏🙏🙏
@bijupv-tb6xy
@bijupv-tb6xy 10 сағат бұрын
ഞാൻ മൂലം ഉണ്ടായ തെറ്റിധാരണ മാറ്റി തരണമേ
@maneeshmathew9655
@maneeshmathew9655 9 сағат бұрын
Ameen plz pryar for me my heart pain and my family health and my mom health and my whiff health and my baby health and every one
@sabusuni-sl7hj
@sabusuni-sl7hj 14 сағат бұрын
Amen
@bindusanthosh3447
@bindusanthosh3447 14 сағат бұрын
അമ്മേ എൻറെ അനിയത്തിയെ കാത്തുകൊള്ളുക അവളുടെ ഓപ്പറേഷനാണ് നാളെ ഒരു കുഴപ്പവും ഉണ്ടാകരുത്
@SashiPottanmala
@SashiPottanmala 8 сағат бұрын
അമ്മേ മാതാവേ ഷുഗർ മൂലം എന്റെ കാലിന്റെ അടിയിൽ ഉള്ള തൊലിയും ഒരു വിരലും മുറിച്ചു മാറ്റി അമ്മേ 🙏എന്റെ കാൽ വേഗം സുഖം ആവണം അമ്മേ മാതാവേ
@angelsherin7421
@angelsherin7421 12 сағат бұрын
innu Nadakkunna Exam Nalla reethi yil Ezhuthan ngangalude makanu Vendi Prarthikane
@sanandhb.s2053
@sanandhb.s2053 7 сағат бұрын
Amme mathave antemonu bikenu driving license kittan mathave anugrahikename
@saradhysugathan1949
@saradhysugathan1949 7 сағат бұрын
🙏🙏🙏🙏🙏🙏🙏
@Christy-r2g
@Christy-r2g 4 сағат бұрын
Kreupasanam amma mathave ... yeshuappachaa.... pithave..... epozhum charanirathile angiyil vch samrakhsiknme.... samrakshikunnthinm nandhi...🙏🙏🙏epozhum parishudhathmav nirayname..... parishudha thiruraktham kond pothinj samrakhiknme ..... samrakshikunathin nandhi...🙏❤️athupole thana dushtashakthikl varumpol avre ner vazhi paranj vidneme.... enayum kudumbatheyum elryum alukale oke yum kathukolnme... kathukollunathinm nandhi...... eshoyde rakshyude adyalam aya kurish nal vashthm chutum nati samrakshiknme....... parishudha thirumulkiradm kond samrakshna veli nalknme .... nalkunnathinm nandhi.... amen ... amen... amen... amen.... amen.....amen.....haleluya........haleluya ... haleluya...haleluya...haleluya.....haleluya..... ❤️🙏sthuthi..sthuthi...sthuthi....sthuthi.......sthuthi........sthuthi.........sthothram...sthothram....sthothram.........sthothram.......sthothram....sthothram❤🙏🙏🙏🙏🙏🙏🙏🙏🙏
@lissyeappen506
@lissyeappen506 4 сағат бұрын
Amme mathave RTO challan adicha njangalude vandiyeyum cash adaykan nivarthiyillate vishamikunna njagaleyum nite karangalil samarppikunnu. Amme Mathave karuna tonnaname.
@Raji-d5m
@Raji-d5m 52 минут бұрын
🙏🙏
@sanandhb.s2053
@sanandhb.s2053 7 сағат бұрын
Amme mathave antemolk scooter and car randu driving license kittan mathave anugrahikename
@marykuttyarch1342
@marykuttyarch1342 4 сағат бұрын
🙏🙏🙏🌹🌹🌹
@sonyjoseph7449
@sonyjoseph7449 16 сағат бұрын
Pray fervently for me in rosary prayer make a way get back my lending money at the earliest release and breakthroughs all money blockage obstacles intrupesion struggle stagnancy effecting my finance every zone every day in my life
@somachacko6109
@somachacko6109 13 сағат бұрын
Entay amma mathavae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay health ellam sariyayi kittanay thadasangal ellam mattitharanay, montay uk coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay mukhathay pimples poornamayi mattitharanay amen 🙏
@marydevasia4246
@marydevasia4246 10 сағат бұрын
Amme Madhave, have mercy on Varghese that he may get a small house of his own, living in a rented house for the past fifteen years, plz Jesus&Madhave plz
@juthewala4218
@juthewala4218 15 сағат бұрын
Ente.husbanent.mathy.pan.alla Matti.thaeran.amma
@marydevasia4246
@marydevasia4246 10 сағат бұрын
Amme,Madhave, Sibiude alcolic,&other evil behaviors stop & the wife&three small children may be saved
@maryvc562
@maryvc562 9 сағат бұрын
Entamathava enta kukkuvinta alergy cough lunghs related problems ellam mayttitharanama give her strength to act in the movie David 🙏 entamathava josukutty Miya ellavarayom anugrahikanama entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava enta kuduvinu padicuvanulla nalla budhi kodukanama entamathava enta kuduvint exam eluppamulathakikodukanama entamathava josukutty Miya ellavarayom anugrahikanama entamathava simya anugrahicanama entamathava enta Arun orunalla cinema cheyuvan anugrahikanama entamathava sweejana anugrahikanama entamathava enta mukalilkidakunna vastu vangikuvan krupacheynama amen
@maneeshmathew9655
@maneeshmathew9655 9 сағат бұрын
Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty prmament job uk
@juthewala4218
@juthewala4218 15 сағат бұрын
Stephy.stephen.libi.sumi.amma.ai grahikkan.mathavu.stephyku..oru.room.kidadan.mathavu.aungrahikan.mathavu
@sanandhb.s2053
@sanandhb.s2053 7 сағат бұрын
Amme mathave ante kudumbathe kathu kollaname
@Raji-d5m
@Raji-d5m 52 минут бұрын
Amen🙏🙏
@archanavineetha5124
@archanavineetha5124 7 сағат бұрын
Amen🙏
@aiswarya_akash
@aiswarya_akash 8 сағат бұрын
Amen🙏
@bijupk9117
@bijupk9117 15 сағат бұрын
🙏🙏🙏
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 98 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Japamala 9th of October 24 # Mathavinte Japamala Mahimayude Rahasyangal 9th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1,9 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 98 МЛН