കൊപ്ര ഇങ്ങനെ ആട്ടിയില്ലെങ്കിൽ മില്ല് നഷ്ടത്തിൽ ആകും..

  Рет қаралды 44,114

THYKOODAM OIL MILL, CHURCH ROAD VYTTILA KOCHI

THYKOODAM OIL MILL, CHURCH ROAD VYTTILA KOCHI

Күн бұрын

Пікірлер: 126
@shyamandtechnology
@shyamandtechnology 3 жыл бұрын
തേഡ് ആട്ടുമ്പോൾ ഹീറ്റ് കൂട്ടിയിടണം. മട്ടി കുറേശെ ഇട്ടു കൊടുത്താൽ മതി. 70 ശതമാനം വരെ എണ്ണ കിട്ടിയ ചരിത്രം ഉണ്ട്
@abdulla3505
@abdulla3505 2 жыл бұрын
bloc ayipoville tiate cheythal
@sadee6671
@sadee6671 3 жыл бұрын
Nhan nanacha thengha idaarilla kaaranam velichenna cheethayayi pokum
@hajarakhadar9481
@hajarakhadar9481 3 жыл бұрын
നല്ല വിവരണം
@muhammedalip6754
@muhammedalip6754 4 жыл бұрын
ഇങ്ങനെ വ്യക്തമായി പറഞ്ഞ് തന്നതിന് നന്ദി 😍
@coreleck905
@coreleck905 3 жыл бұрын
ഇതൊന്നും ശരിയല്ല കേട്ടോ
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
@@coreleck905 എന്ത് ശരിയല്ലെന്ന് 😜
@manu7815
@manu7815 4 жыл бұрын
Thanks for yours kind video
@josaphe
@josaphe 4 жыл бұрын
very informative .
@josaphe
@josaphe 4 жыл бұрын
Sir tell me about the machine brand etc. Also can i start a unit ?? Coconut mill athyavasyam labhakaramano?? Tamilnadu coconut oil mayi pidichu nilkaan pattumo??
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 жыл бұрын
വീഡിയോ എല്ലാം കാണുക . സ്വയം തീരുമാനിക്കുക
@mubarakchalil4502
@mubarakchalil4502 3 жыл бұрын
copra vanghikumpole shredikendathu enthannu oil priceum copra price um enghane kanakakunu
@sajithjithu460
@sajithjithu460 2 жыл бұрын
Pinnak kodukunnunto
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
Yes
@sajithjithu460
@sajithjithu460 2 жыл бұрын
Namber onn thari
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
7012239915
@simpletechno2036
@simpletechno2036 3 жыл бұрын
mmm nammal pinnaakku nanachaanu nirthunne
@Purefoods-2K24
@Purefoods-2K24 3 жыл бұрын
6 bolt expeller whats the production / hr
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
120 kg first crushing
@ahammedmullaveettil
@ahammedmullaveettil 4 ай бұрын
കൊപ്ര എങ്ങനെ യാണ് റോസ്‌റ് ചെയ്യുന്നത് അതൊന്നു വിശതമാക്കാമോ
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@preethapv1936
@preethapv1936 2 жыл бұрын
/ കൊപ്ര ആട്ടുപ്പോൾ കൊപ്ര ഇട്ടു കൊടുക്കുന്ന സ്ഥലത്ത് വെളിച്ചെണ്ണ നിറഞ്ഞു വരുന്നു ഇത് എന്തുകൊണ്ടാണ് എപ്പോഴും അതിന്റെ അടിയിൽ ഇർക്കിൽ കൊണ്ട് കുത്തി കൊടുക്കണം അപ്പോഴേ പുറത്തു വരു എന്തു ചെയ്യണം
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
Ask your mechanic
@yaseefts307
@yaseefts307 4 жыл бұрын
One litre entha vila litre kilo difference undo
@advnambellikoth4317
@advnambellikoth4317 3 жыл бұрын
1kg= 1.112 litre
@hishamrahim3476
@hishamrahim3476 3 жыл бұрын
ചേട്ടാ ..ഫസ്റ്റ് കൊപ്ര ഇടുമ്പോൾതന്നെ ചാമ്പറിലൂടെ പിണ്ണാക്ക് പുറത്തു വരുന്നത് എന്ത് കൊണ്ടാണ് ..??
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
Gap ഉള്ളത് കൊണ്ട്
@thomasjoseph1906
@thomasjoseph1906 2 жыл бұрын
Kettle r p m athraya
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
ആവോ
@shahul_oo4
@shahul_oo4 4 жыл бұрын
കുറച്ചു ലോഡ് കൊടുക്കണം അല്ല്ലേൽ വെളിച്ചെണ്ണ ഇറങ്ങും
@abbasyousaf4898
@abbasyousaf4898 3 жыл бұрын
Vchgc
@preethapv1936
@preethapv1936 2 жыл бұрын
കൊപ്ര ആട്ടുന്നതിന്റെ മുഴുവനായി എന്തൊക്കെ ചെയ്യണം എന്നതിന്റെ ഒരു വിഡിയോ ചെയ്യുമോ
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
ഉണ്ടല്ലോ
@Justin1976mj
@Justin1976mj 4 жыл бұрын
super
@SureshKumar-jo3nq
@SureshKumar-jo3nq 3 жыл бұрын
Super
@shiyaz9199
@shiyaz9199 3 жыл бұрын
Chetta mill vannu kanan patumo
@noushadfkr1832
@noushadfkr1832 3 жыл бұрын
Ethu combnite machine an nallth
@deepup.k9933
@deepup.k9933 4 жыл бұрын
4 bolt double gear expeller ന് എത്ര Hp motor വേണം
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 жыл бұрын
4 ബോൾട്ട് വാങ്ങരുത് . 6 എങ്കിലും വാങ്ങുക
@afsalwafah7332
@afsalwafah7332 3 жыл бұрын
15 hp
@afsalwafah7332
@afsalwafah7332 3 жыл бұрын
@ANANTHU KRISHNAN G load kodukumbol valivu kittilla njan use cheyyunnath 10 hp aan
@prebin4411
@prebin4411 3 жыл бұрын
@@thykoodamoilmill.churchroa9833 why
@abhijith_krishna3428
@abhijith_krishna3428 3 жыл бұрын
4 bolt ഏതാ പ്രോബ്ലെം
@MoosaAhmedKp
@MoosaAhmedKp 3 жыл бұрын
Ith ethra bolt aanu?
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
9
@sscckerala6981
@sscckerala6981 3 жыл бұрын
💝
@maheshveeramoola4053
@maheshveeramoola4053 4 жыл бұрын
Price ethra
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 жыл бұрын
എന്തിന്റെ ??
@renjithraveendran5332
@renjithraveendran5332 4 жыл бұрын
താങ്ക്സ് ചേട്ടാ
@prathyushks1731
@prathyushks1731 2 жыл бұрын
Sir namasakaram video kandu ishapettu njan oru cheriya mill nadathunna al anu eniku single fase machine evide kittum ennu paranju tharumo ernakulam district anu allenkil sarinte phone number onnu tharumo
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
See my videos
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
kzbin.info/www/bejne/b2acfHp6hqt1nK8 ഇത് കാണുക
@rajangvarghesevarghese3184
@rajangvarghesevarghese3184 4 жыл бұрын
കൊപ്ര റോസ്റ് ചെയ്യുന്ന വീഡിയോ കൂടെ ചെയ്യുമോ
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 жыл бұрын
മുൻപ് ഇട്ടിട്ടുണ്ടല്ലോ . മഞ്ഞ നിറം കൂടുതൽ വരും . ആളുകൾ നിറമില്ലാത്ത വെളിച്ചെണ്ണ ആണ് പ്രതീക്ഷിക്കുന്നത് . നിറം കൂടിയാൽ മായം ആണെന്ന് പറയാനുള്ള സാധ്യത ഉണ്ട്
@ibrahimkoppam201
@ibrahimkoppam201 3 жыл бұрын
കൊപ്ര ആട്ടുമ്പോൾ കൊപ്ര ആട്ടുമ്പോൾ കൊപ്ര വീഴുന്ന സ്ഥലത്ത് കൂടെ
@antosunith6497
@antosunith6497 3 жыл бұрын
Ithokke pandee cheyyendatha monee ippo ethrayo companikal pandu thudangiyavar kodikal undakki ithoke nammal ee lockdownil chinthikkunne
@haneefabp6003
@haneefabp6003 4 жыл бұрын
👍👍👍
@varughesemg7547
@varughesemg7547 3 жыл бұрын
തേഡടിച്ചപ്പോൾ പിണ്ണാക്കിന്റെ കൂടെ മട്ടി (മണ്ണ് അല്ലല്ലോ) ഇട്ടു കൊടുത്തു വെളിച്ചെണ്ണക്ക് (വെളുത്തെണ്ണക്ക്)പകരം കറത്തെണ്ണ വരാൻ തുടങ്ങിയോ ?
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
ഇല്ലല്ലോ
@basheerpk3167
@basheerpk3167 6 ай бұрын
താനൊരു പടു വി.... ആണോ
@aravinddharmapalan9184
@aravinddharmapalan9184 3 жыл бұрын
Current pokumbol block ayal chamber azikatha ngna start cheyam
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
സാധിക്കില്ല ... ചൂട് മാറും മുൻപ് 4 പേരെ വിളിച്ച് മെഷീൻ കറക്കി പുതിയ കൊപ്രയോ നനച്ച പിണ്ണാക്കോ ഇട്ട് ശരിയാക്കി എടുക്കുക
@aravinddharmapalan9184
@aravinddharmapalan9184 3 жыл бұрын
@ANANTHU KRISHNAN G appol reverse karakkiyal bolt aziyilla
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
@ANANTHU KRISHNAN G ബ്ലോക്ക് ആയാൽ അഴിക്കുക തന്നെ മാർഗ്ഗം . ചെറിയ ബ്ലോക്ക് ആണേൽ ഇങ്ങനെ സാധിക്കും
@kalopasantk2546
@kalopasantk2546 3 жыл бұрын
ചെറുതായി തുടങ്ങാൻ എത്രരൂപ വേണം
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
Don't start
@deepu7694
@deepu7694 3 жыл бұрын
@@thykoodamoilmill.churchroa9833 Why????????
@ABOOBAKKARSIDDIK-fm4rj
@ABOOBAKKARSIDDIK-fm4rj 2 ай бұрын
ഇത് ബ്രിട്ടീഷ് കാലത്തെ മെഷീൻ ആണെന്ന് തോന്നുന്നു.🧐
@shanucm8557
@shanucm8557 3 жыл бұрын
3 പ്രാവശ്യം ചെയ്‌താൽ മാത്രമേ മുഴുവനും എണ്ണ കിട്ടുകയുള്ളൂ........
@vibinbahuleyan3728
@vibinbahuleyan3728 3 жыл бұрын
നല്ല 4 bolt xpeller എതാണ്
@sajayrajan6147
@sajayrajan6147 3 жыл бұрын
Sharma
@salampc9772
@salampc9772 3 ай бұрын
Chiratta kittanundo undo
@firosechalil1854
@firosechalil1854 Жыл бұрын
സാധാ ഒരു മില്ലിൽ 6bolt ആണോ 4bolt ആണോ നല്ലത് സാറിന്റെ no ഒന്ന് തരുമോ whats up no ആയാലും മതി
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 ай бұрын
അത് നിങ്ങളുടെ ആവശ്യം പോലെയല്ലേ
@kunjhonkaranthur194
@kunjhonkaranthur194 3 жыл бұрын
Aty nirthumpol nananjha pinnak ittal mathi
@RockStar-gm4wc
@RockStar-gm4wc 3 жыл бұрын
Chettanu valya pidutham onnum illa alle
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
യാ യാ എനിക്ക് ഒന്നുമറിയില്ല ... ചുമ്മാ ഇടുന്നതാണ് 😜
@ibrahimkoppam201
@ibrahimkoppam201 3 жыл бұрын
കൊപ്ര ആട്ടുമ്പോൾ കൊപ്ര വീഴുന്ന സ്ഥലത്തുകൂടെ വെളിച്ചെണ്ണ പൊന്തിവരുന്ന നോവൽ പൊന്തിവന്നു എന്താണ് തള്ളി പോകുന്നില്ല എന്താണ് ചെയ്യേണ്ടത്
@balagopalant2339
@balagopalant2339 3 жыл бұрын
ചേമ്പർ റീസ്റ്റ ചെയ്യുക -
@salampullath1555
@salampullath1555 3 жыл бұрын
പരിചയം കുറവുണ്ട്
@coreleck905
@coreleck905 3 жыл бұрын
തേങ്ങയിൽ പിണ്ണാക്ക് ഇല്ലാതിരുന്നെങ്കിൽ എത്ര എളുപ്പമായിരുന്നു അല്ലേ ഈ പിണ്ണാക്ക് കൊണ്ട് തോറ്റു
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
💝
@lukmanulhaqeemummerhaqeem8501
@lukmanulhaqeemummerhaqeem8501 3 жыл бұрын
🤣
@SadanandanVc-pm2xi
@SadanandanVc-pm2xi 4 ай бұрын
തള്ളുമ്പോൾ മയത്തിൽ തള്ള് shaft ഒന്നും ഒടിയില്ല
@saidhalavikk9677
@saidhalavikk9677 3 ай бұрын
കാരശ്ശേരിയുടെ മതം മനസിലാക്കാൻ മറ്റൊരാളുടെ സഹായം വേണ്ടിവന്നതിൽ തങ്കളുടെ അറിവിന് കറശ്ശേരിക് ഇകാലമത്രയും കിട്ടിയിട്ടുള്ള ഒരുഅവാർഡിന് താങ്കൾ അർഹനാണ്. എന്റെ പേരും ഒരുസുഡാപിപേരായതുകൊണ്ട് ഒരുസങ്ങിയോ സുടാപ്പിയോ ആകാൻ തലപ്പര്യ മില്ലാത്തതിനാൾ നിർത്തുന്നു.
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 ай бұрын
ഇവിടെ എന്തിന് മതം പറയുന്നു 🙏🏻🙏🏻
@makkumak4955
@makkumak4955 4 жыл бұрын
ചിരട്ട എടുക്കുന്ന സ്ഥലമുണ്ടോ
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 жыл бұрын
Tamilnadu 14 kg
@makkumak4955
@makkumak4955 4 жыл бұрын
@@thykoodamoilmill.churchroa9833 thanks
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@makkumak4955 district please
@makkumak4955
@makkumak4955 3 жыл бұрын
@@sunilkumararickattu1845 kannur. Collect ചെയ്യുന്നവരെ കിട്ടി. Thank u
@sureshbabukuttiyil7991
@sureshbabukuttiyil7991 Жыл бұрын
@@makkumak4955 phone number please
@drtkalexander
@drtkalexander 3 жыл бұрын
ആരോഗ്യപരമായി പറഞ്ഞാൽ യന്ത്ര ചങ്കിൽ ആട്ടി ലഭ്യമാകുന്ന എണ്ണയാണ് , എക്സ് പലറിലെ തിനെക്കാൾ അഭികാമ്യം. - കാരണം ഓരോ തവണ വറുത്ത് കോ രും താരം , എണ്ണ നിരവധിയായി ചടാ പുസഴാണ് അതിൽ രോഷകരമായ ഘടകങ്ങൾ ഉണ്ടാവുന്നത്. കെണ്ടാണ് എണ്ണ മാറ്റുന്നത്. യന്ത്ര ചങ്കിൽ ചൂടാവുന്നതിന്റെ നിരവധി ഇരട്ടി ചൂടാവും എക്കഡ് വല്ലറിൽ ..
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
തെറ്റിദ്ധാരണ ആണ് . ആദ്യ ആട്ടിൽ 55% എണ്ണ കിട്ടും ... അപ്പോൾ ചൂട് 60° മാത്രം ... സെക്കൻഡ് ആട്ടുമ്പോൾ 8% എണ്ണ കിട്ടും ... ചൂട് 80° മാത്രം ... ലാസ്റ്റ് ആട്ടുമ്പോൾ 2% എണ്ണ കിട്ടും അപ്പോൾ ചൂട് 90° ... ചക്കിൽ ആട്ടിയാലും ചക്ക് 90° ചൂടാകും ... ഒരേ ഒരു ചോദ്യം 120° ചൂടിൽ തിളപ്പിച്ച് എടുക്കുന്ന വെന്ത വെളിച്ചെണ്ണ is rich in all contents of coconut oil in studies . It also has the same rate of Lauric Acid as in cold processed also . The how did you make this conclusion ??
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
Expecting an answer as you are a doctor
@sadee6671
@sadee6671 3 жыл бұрын
Nhanghal 19 years naadan chake upayogichu eppoll expeller upayokikkunnhu enikke manassilayath expillarane yellam kondum labam
@afsalwafah7332
@afsalwafah7332 3 жыл бұрын
Angane aanenkil urukku velichennayo?
@alikambalavan6534
@alikambalavan6534 3 жыл бұрын
Location of thykoodam mill ?
@shibuvarkala5966
@shibuvarkala5966 3 жыл бұрын
തുരുമ്പ് പിടിച്ച വൃത്തിയില്ലാത്ത ട്രേയിൽ ആണല്ലോ എണ്ണ വീഴുന്നത്.
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
എണ്ണ വീഴുമ്പോൾ അങ്ങനെ തോന്നും ... കൂടെ പിണ്ണാക്കും വീഴുന്നത് കൊണ്ടാണ് ... അത് ആഴ്ചയിൽ ഒരിക്കൽ തുടച്ച് വൃത്തിയാക്കും ... പണിയുടെ ഇടയ്ക്ക് വൃത്തിയാക്കാൻ സാധിക്കില്ല
@shibuvarkala5966
@shibuvarkala5966 3 жыл бұрын
@@thykoodamoilmill.churchroa9833 എണ്ണ വീഴുമ്പോൾ തോന്നുന്നതല്ല, ആ പാത്രത്തിൻ്റെ വശങ്ങളിൽ നോക്കൂ. അത് തുരുമ്പല്ലെ?
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
@@shibuvarkala5966 No
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 3 жыл бұрын
@@shibuvarkala5966 You can come I'll show you
@shareefv742
@shareefv742 2 жыл бұрын
ചക്കിൽ ആട്ടുന്നതല്ലെ നല്ലത് 'ചണ്ടി ഉണ്ടാഗില്ല എക്സ് പില്ലറിൽ ചണ്ടി കൂടുതൽ ഉണ്ടാക്കും
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
No ... Expeller Oil is far far better
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
Filter it properly
@powerfullindia5429
@powerfullindia5429 2 жыл бұрын
Expillar എണ്ണ കൊളില്ല
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
Don't buy
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
തെളിവ് തരാമോ ?? വായ് താരി അല്ല വ്യക്തമായ തെളിവ് ഉണ്ടോ
@SadanandanVc-pm2xi
@SadanandanVc-pm2xi 4 ай бұрын
നിന്റെ കയ്യിൽ ചക്കു ayat👌കൊണ്ട് ആണ് കൊള്ളാത്തത് പൊട്ടത്തരം പറയരുത്
@KgkMenon-y8g
@KgkMenon-y8g 3 ай бұрын
THIS IS AN OLD MODAL THERE ARE BETTER SUTOMATIC MACHINES AVAILABLE
@KgkMenon-y8g
@KgkMenon-y8g 3 ай бұрын
DONT WASTE TIME ON THIS PEOPLE. WASTE OF MONEY
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Oil Mill Business in Malayalam - Why You Should Start Oil Mill Business? | Avinash
19:47
ffreedom app - Money (Malayalam)
Рет қаралды 79 М.
Virgin coconut oil preparation, Kannur
25:55
kissankerala
Рет қаралды 128 М.