കെ.ആര്‍ മീരയുടെ ഗാന്ധിസ്മൃതി | KR Meera criticises Congress | Out Of Focus

  Рет қаралды 36,331

MediaoneTV Live

MediaoneTV Live

Күн бұрын

.
.
.
#malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 118
@manojmadhavakurup8624
@manojmadhavakurup8624 6 күн бұрын
RSS നെ പ്രീണിപ്പിക്കുക എന്ന പിണറായി ലൈനിനോട് ചേർന്നുനിൽക്കുന്ന അതിന് കോൺഗ്രസ്സ് നിന്ദ പരത്തുന്ന വഴിയാണ് KR മീര നടത്തിയത്.
@nacheewic4802
@nacheewic4802 6 күн бұрын
Exactly
@muhammedashfaq2053
@muhammedashfaq2053 6 күн бұрын
RSS നെ പ്രീണിപ്പിക്കലല്ല. RSS കാരായി കോൺഗ്രസിൽ പ്രവർത്തിക്കലല്ലെ കോൺഗ്രസ്‌ കാർ ചെയ്യുന്നത്. Eg: RSS ന്റെ ശാഖ കാത്ത KPCC പ്രസിഡന്റ്‌ സുധാകരൻ, കമൽ നാഥ്‌
@emilmohan1000
@emilmohan1000 6 күн бұрын
കോണ്ഗ്രസിനെ വിമരശിക്കാം…അതിനു ആര് എസ് എസി പറയുന്ന അതേ കള്ളംഗള് ഇടതുപക്ഷത്തുനിന്നു വരുമ്പോഴാണ് അത് കേവലം രാഷ്ട്രീയ വിമരശനമല്ല മറിച്ച് കൃത്യമായ അന്തരധാരയും ദുഷ്ടലാക്കും വെളിവാകുന്നത്…ആര് എസ് എസിനു പ്രിയം കേരളതില് സിപിഎം ഭരിക്കുന്നതാണ്…കാരണം കോണ്ഗരസ് പുറത്താകുമല്ലോ..ദേശിയതലത്തില് കമ്യൂണിസ്റ്റ പാരട്ടി തംഗളക്ക് ഒരു എതിരാളിയേയല്ലെന്ന് സംഘത്തിനറിയാം..കോണ്ഗ്രസ് നേതൃത്വതില് വന്നാ മുസ്ലിം മുഖ്യമന്ത്രി വരുമോയെന്നും ഭയപെടുന്നു…ചേരത്തു വായ്ക്കുമ്പൊ ഒരു mla പോലുമില്ലാതെ കടിഞാണുള്ള സംസ്ഥാനമാണ് ആര് എസ് എസിനു ldf ഭരിക്കുന്ന കേരളം..😂😂😂😂
@mansoortk7816
@mansoortk7816 6 күн бұрын
അറിവുണ്ടായിട്ട് കാര്യമില്ല തിരി ച്ചറിവ് വേണം ഇവർക്ക് അതില്ലാതെ പോയി😊
@AliMon-g1g
@AliMon-g1g 6 күн бұрын
മീരയുടെ വയറ് നിറഞ്ഞെന്ന് തോനുന്നു...ഏമ്പക്കം വിട്ടത് ദാ ഇവിടെ കേൾക്കാം🤭
@seekzugzwangful
@seekzugzwangful 6 күн бұрын
KR Meera നല്ല എഴുത്തുകാരി ആണ്.. പക്ഷേ അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും അപക്വം ആണ്...
@JamalP-uw2rr
@JamalP-uw2rr 6 күн бұрын
ബഹുതിക്ക് ദാഹിച്ച് അവശനായ ആരും ഇന്ന് ഈ നിലപാട് സ്വീകരിക്കാൻ നിർബന്ധിതരാണ്
@smaelsukumaran3088
@smaelsukumaran3088 17 сағат бұрын
Pramod sir what you said all right.thanks for the details.❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@muhammadashrafcp5304
@muhammadashrafcp5304 6 күн бұрын
പ്രമോദ് bai.... പറഞ്ഞതാണ് ശെരി തീർച്ചയായും അതുതന്നെയാവണം
@shaheedm4565
@shaheedm4565 5 күн бұрын
തഞ്ചം പോലെ തരം മാറുന്ന ഉള്ളിലൊളിപ്പിച്ച വറ്ഗ്ഗീയവിഷം അറിയാതെ പുറത്ത് ചാടുന്ന കെട്ട കാലത്താണ് ബുദ്ധിജീവികളുടെ കൂടെയുള്ള നമ്മുടെ ജീവിതം കാഞ്ഞ ബുദ്ധിജീവി മീരച്ചേച്ചി
@noufaln2345
@noufaln2345 Күн бұрын
ഒരു അവാർഡ് കിട്ടും മീരക്ക്.മുഖ്യനെ സന്തോഷിപ്പിച്ചു.
@emilmohan1000
@emilmohan1000 6 күн бұрын
RSS ഏതാ മാരസിസ്റ്റ് പാരട്ടിയേതാ മനസിലാവാത്ത സ്ഥിതിയായി….
@AslamAslu-u4b
@AslamAslu-u4b 6 күн бұрын
പിണറായിക്ക് കണ്ടു പഠിച്ചു എഴുതിയതാണ് പാവം അടിമകമ്മിണി
@husairmohamed472
@husairmohamed472 5 сағат бұрын
കെ.ആർ. മീരയെ രക്ഷിക്കാൻ സാക്ഷാൽ രാമൻ തന്നെ ഇറങ്ങേണ്ടി വന്നു.
@RAHIMEH-ck5cr
@RAHIMEH-ck5cr 6 күн бұрын
അന്ധത ബാധിച്ചുപോയി. തെറ്റ് പറ്റിയാൽ തിരുത്താനുള്ള മനോഭാവം ഇല്ലാത്തവരാണ് ഇവർ 😂😂
@georgecherian9854
@georgecherian9854 6 күн бұрын
👍👍👍
@sakkerchavakkad4304
@sakkerchavakkad4304 5 күн бұрын
ആരാച്ചാർ മീരയുടെ സൃഷ്ടിയാണ് എന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല.
@iqbalmogral6160
@iqbalmogral6160 4 күн бұрын
പിന്നെ ആരാ എഴുതിയത്. തന്റെ വല്ലവരും ആണോ?
@alikambran4806
@alikambran4806 6 күн бұрын
അയ്യോ മീരക്ക് തെറ്റിയതല്ല മീര ഒരു പദ്മശ്രീ പ്രതീക്ഷിക്കുന്നുണ്ട് .അതിനു എന്തൊക്കെ ചെയ്താലാണ് കിട്ടുക എന്ന് മാത്രമാണ്.നോക്കുന്നത്.അടുത്തത് മുസ്ലിംകൾക്കെതിരായിട്ടായിരിക്കും. എന്നാലാണ് പദ്മശ്രീ ക്ക്‌ പരിഗണിക്കൂ.പിന്നെ മീര ഇന്നലെമാത്രമാണ് ഇങ്ങനെയൊക്കെയെന്നു ജന്മനാ ഇങ്ങനെ ഒരു മനസ്സുണ്ടായിരിക്കും
@yunusbinali
@yunusbinali 6 күн бұрын
ഒക്ടോബർ 2 അല്ല ജനുവരി 30 ആണ് നാം ഓർക്കേണ്ടത്... നമ്മളെ ഇല്ലായ്മ ചെയ്ത ദിനം.. നമ്മുടെ പിതാവ് നെ
@സ്രാങ്ക്
@സ്രാങ്ക് 6 күн бұрын
💯💯
@സ്രാങ്ക്
@സ്രാങ്ക് 6 күн бұрын
പ്രമോദ് സർ പറഞ്ഞത് ആണ് സത്യം
@cherumiamma
@cherumiamma 6 күн бұрын
പ്രമോദ് വാണം എന്ന് തിരുത്തണം
@സ്രാങ്ക്
@സ്രാങ്ക് 6 күн бұрын
@cherumiamma അതെന്ത് nനിന്റെ അ...യെ കയറി വാണം വിട്ടോ
@muhammadniyasn7778
@muhammadniyasn7778 6 күн бұрын
Sechi Oru pathma award edukatteeee😅😂😂😂
@vijayakrishnanp5536
@vijayakrishnanp5536 6 күн бұрын
മമ്മുട്ടിക്ക് കൊട്.. 😜
@SalmaSalma-ow2ob
@SalmaSalma-ow2ob 6 күн бұрын
അല്ലെങ്കിലും ഭയങ്കര ബുദ്ധിജീവിയാണെന്ന് പറയുന്നവരൊക്കെ ഇങ്ങനെയൊക്കെ തന്നെയാണ്. ഉള്ളി പൊളിച്ചു പൊളിച്ചു പോവുമ്പോ അവസാനം ഒന്നും ഉണ്ടാവില്ല, അതുപോലെ 🤭
@AzadVeetiyode
@AzadVeetiyode 6 күн бұрын
Yas
@sainudhee
@sainudhee Күн бұрын
കഷായത്തിൽ തെറ്റി പിന്നെ ഗാന്ധിയിൽ തെറ്റാതിരിക്കുമോ
@noushfarook
@noushfarook 6 күн бұрын
Gandhiji 🇮🇳❤️🌹🙏
@mohammedfahis165
@mohammedfahis165 6 күн бұрын
Out of focus ❤
@Unnikrishnan-r6r
@Unnikrishnan-r6r 6 күн бұрын
9:21 'പക്ഷെ ഗാന്ധിജിയുടെ നാട്ടിൽ കോൺഗ്രസുമില്ല. കോൺഗ്രസിൽ ഗാന്ധിജിയുമില്ല. കോൺഗ്രസിൽ ഡ്യൂപ്ലിക്കേയ്റ്റ് ഗാന്ധികൾക്കാണ് ഡിമാൻ്റ് . ഗോത്രവിഭാഗത്തിൽപ്പെട്ട നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൌപതി മുർമ്മുജിയെ വരേണ്യ വിഭാഗത്തിൽപ്പെട്ട മദാമ്മാ ഗാന്ധി അപമാനിച്ചപ്പോൾ നിങ്ങൾക്കൊരു വേദനയും തോന്നിയില്ലല്ലോ. ഇമ്മാതിരിയുള്ള തറ ഗാന്ധികളെയല്ല ഇന്ത്യയ്ക്കിന്നാവശ്യം .
@JamalP-uw2rr
@JamalP-uw2rr 6 күн бұрын
ബഹുമതിക്ക് ദാഹിച്ചവശയായ പ്പോൾ പറഞ്ഞതായിരിക്കും
@TheSanalrajan
@TheSanalrajan 6 күн бұрын
Duplicate certificate and duplicate ചായക്കടയെകാളും better ആണ് ... Ambedkar നെ ഷാ അപമാനിച്ചപ്പോൾ എവിടെപോയിരുന്നു താങ്കൾ?
@emilmohan1000
@emilmohan1000 6 күн бұрын
ഗാന്ധിയെ യും നെഹ്രുവിനേയും അംബേദ്ക്കരേയും മേദിയും ഷായും അപമാനിക്കുമ്പോ നിന്റെയോക്കെ പിടുംഗ വിറക്കും…അബ്ദുള് കലാമിനെ ആകാശത്തേക്ക് വാണം വിടുന്നവന് എന്ന് പറഞ്ഞ മഹാന് ആരാ..? കോണ്ഗ്രസുകാരനാണോ .. മേജര് സന്ദീപ് ഉണ്ണികൃഷ്ണന് പട്ടിയുടെ വില പോലുമില്ലെന്ന് പറഞ്ഞ മഹാന് കോണ്ഗ്രസുകാരനാണോ? അംബേദ്ക്കരുണ്ടാക്കിയ ഭരണഘടന കുന്തവും കൊടചകര്രവുമാണെന്ന് തൊലിച്ചവന് കോണ്ഗ്രസുകാരനാണോ… മലപ്പുറത്തെ മുസ്ലീസ് മുഴുവന് തീവ്രവാദികളെന്ന പത്രസമ്മേളനം വിളിച്ച് പറഞ്ഞ പീന്നീട് ഹിന്ദുത്വ വാദികളക്ക് ‘ദി കേരള സ്റ്റോറിയില് ‘ മുഖ്യമന്ത്രിയുടെ റെഫറനസ് ബൈറ്റ് കൊടുക്കാന് വഴിയോരുക്കിയതാരാ…?.. പറയുമ്പൊ പോള്ളും..പറയാതെ വയ്യ.. ചെയ്ത് അതുപോലെയാണ്…😂😂😂
@mpkahmedkutty1034
@mpkahmedkutty1034 6 күн бұрын
സംഘപരിവാറിനെതിരെ കഥകളിലൂടെ ശക്തമായി പ്രതികരിച്ച കഥാകൃത്താണ് KR മീര.
@nacheewic4802
@nacheewic4802 6 күн бұрын
ഇപ്പം ഷു നക്കലല്ല ഈമ്പുകയാണ്🤣🤣🤣🤣🤣
@emilmohan1000
@emilmohan1000 6 күн бұрын
കോണ്ഗ്രസ് വിരോധം മനസിലാക്കാം….അതിനു RSSന്റെ അതേ സ്വരം എംഗനെ വരുന്നു….
@abdulrasheedm1500
@abdulrasheedm1500 3 күн бұрын
അതെ മുമ്പ് ഇതുപോലെ സംഘപരിവാറിനെ വിമർശിച്ചവർ പലരും പിന്നീട് സംഘപരിവാറിനെ വാഴ്ത്തുകയും അവരുടെ അടിമകളായി അവരുടെ പട്ടും പുരസ്കാരങ്ങളും ബഹുമതികളും സ്വീകരിച്ച് സംഘപരിവാരത്തിനു വേണ്ടി കുരക്കുന്നത് നമ്മൾ എത്ര കണ്ടു
@raheel770
@raheel770 6 күн бұрын
ദാവൂദ് അരിയെത്ര പയറഞ്ഞാഴി എന്നായല്ലോ കഷ്ടം🤣🤣🤣😂
@Nawaf-c3n
@Nawaf-c3n 4 күн бұрын
സൈഫുൻ്റെ Intro നല്ല സ്റ്റാൻഡേർഡിലും ഗൗരവത്തിലും തുടങ്ങി.. അവസാനം സർ , ഈ മീരയുടെ പ്രശ്നമെന്താ? ചിരിച്ചുപ്പോയി😂
@GijuAnto-eq3dp
@GijuAnto-eq3dp 3 күн бұрын
Madan Mohan Malviya was a ഹിന്ദു മഹാ സഭ leader. Architect of Poona Pact. Also President of Indian National Congress.
@GijuAnto-eq3dp
@GijuAnto-eq3dp 3 күн бұрын
Gandhi was forgotten. For example Prohibition. When you are in power, no Gandhi. When out of power, Hail Gandhi.
@GijuAnto-eq3dp
@GijuAnto-eq3dp 3 күн бұрын
മുസ്‌ലിം സമുദായത്തെ, ഇസ്ലാം മത ത്തെ വിമർശിക്കരുത്. അവരുടെ വികാരം വ്രണപ്പെടുത്തരുത്. അത്ര തന്നെ.
@Radhakrishnan-bq7ow
@Radhakrishnan-bq7ow 6 күн бұрын
ഹമാസിനെ സ്വാതന്ത്ര്യ സമര പോരാളിയാക്കിയ പോലെ ഗോഡ്സയേയും ഒരു പോരാളി ആക്കരുതോ !? 😅
@kdrmakkah5510
@kdrmakkah5510 6 күн бұрын
ഹമസിന് അവരുടെ നാട് വീണ്ടെടുക്കാൻ സമരം ചെയ്യേണ്ടത് ഉണ്ട്‌ താങ്കൾക്ക് അവരെ ഭീകരൻ എന്ന് വിളിക്കാം ബ്രിറ്റിഷ് പണ്ട് അങ്ങനെ വിളിച്ചു കാണിച്ചിട്ടുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പോരാടിയവരെ
@GijuAnto-eq3dp
@GijuAnto-eq3dp 3 күн бұрын
Hindu Mahasabha was not founded by Vinayak Damodar Savarkar. He was a Atheist.
@cvbalasubramanian4356
@cvbalasubramanian4356 6 күн бұрын
Then why savarkar acqited by Court.
@JaraVajara
@JaraVajara 6 күн бұрын
രണ്ടും കണക്കാണ്. മീര ഒന്നാന്തരം കപട ഫെമിനിച്ചി ആണ്. കഷായം ഗ്രീഷ്മയെ ന്യായീകരിച്ചു പറഞ്ഞത് ഇങ്ങനെ " കാമുകൻ കാമുകന്റെ കടമ നിർവഹിച്ചില്ലേൽ കഷായതില് ഒക്കെ വിഷം കൊടുത്തേന്നിരിക്കും " ഒരു എഴുതു കരിടെ ആരാച്ചാർ മനോഭാവം. ഇനി അടുത്തത് ബിന്യാമീൻ. നജീബ് ന്റെ ജീവിതം വിറ്റ് കായി ആക്കുമ്പോ ആഡുമായി രമിക്കുന്ന ഒരു ഭാഗം മൂപ്പർ ടെ വകയായി കൊണ്ട് വന്നു വായനക്കാരെ ചതിച്ച അധമനും ആണ്. എന്നിരിക്കെ ഇ ചർച്ചയിൽ. ഒന്നേ പറയാനുള്ളൂ ഇവർ ടെ ലക്ഷ്യം പ്രശസ്തിയും കാശുംമാണ്. അതിനു വേണ്ടി എന്തും ചെയ്യും. ഈ വികൃമായ ഭാവനക്കു കളർ കൊടുക്കുന്ന സൈത്താന്മാർ
@GijuAnto-eq3dp
@GijuAnto-eq3dp 3 күн бұрын
Sawarkar should be given Bharat Ratna. Also മാതാ അമൃതാനന്ദമയി, സുഭാഷ് പലേക്കർ, and Prof. Madav ഗാഡ്ഗിൽ and posthumously for ഇള ഭട്ട്.
@amananisar386
@amananisar386 6 күн бұрын
Meera need more social attention 😢
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. 5 күн бұрын
ഭഗത് സിംഗിനെ കുറിച്ച് രണ്ട് വാക്ക് പറയാൻ ദാവൂദിനെ ക്ഷണിക്കുന്നു...
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 6 күн бұрын
ദാവൂദ് കാടു കയറി വിഷയത്തിൽ നിന്നും മാറി
@anandmenon8512
@anandmenon8512 3 күн бұрын
Pramod Raman the Commie 😅
@UbaisThattayam
@UbaisThattayam 6 күн бұрын
K.R.Meera.grate indian.❤❤❤❤❤❤❤❤❤❤
@ASMD-q1j
@ASMD-q1j 6 күн бұрын
Pramod 🎉
@Nithinpk-d9o
@Nithinpk-d9o 6 күн бұрын
Davodhu ikka... a😂😂
@Zubairvk939
@Zubairvk939 6 күн бұрын
നാളെ DYFI ലോക്കൽ കമ്മിറ്റി തോറും സായാഹ്ന ധർണ നടത്തുമോ, ദാവൂദ് ഗാന്ധിജി ഉടായിപ്പ് എന്ന് പറഞ്ഞു എന്നുള്ള പ്രശ്നം വിഷയമാക്കിക്കൊണ്ട് 😀
@കഥകാലംകേൾവി
@കഥകാലംകേൾവി 6 күн бұрын
മോട്ടക്ക് നെതന്യാഹു ഈ ്ന് വായിൽ ഇപ്പോഴും വരും പക്ഷേ ബിൻ ലാദൻ എന്ന് വരില്ല.
@cherumiamma
@cherumiamma 6 күн бұрын
അവൻ ദാവൂദ് കറ കളഞ്ഞ സുടാപ്പി പട്ടി തീട്ടം
@mohammednaseebt7488
@mohammednaseebt7488 6 күн бұрын
Enthin ?
@കഥകാലംകേൾവി
@കഥകാലംകേൾവി 6 күн бұрын
@mohammednaseebt7488 മോട്ടയുടെ ചിറ്റപ്പൻ ആണ് ലാദൻ.
@AfsalAfsal-u4c
@AfsalAfsal-u4c 6 күн бұрын
എന്തിനാ ഈ കഴുവേറി മോളെ ഒക്കെ സമയം ചിലവാക്കി ചർച്ച ചെയ്യുന്നത് മിഡിയ വണ്ണേ
@കഥകാലംകേൾവി
@കഥകാലംകേൾവി 6 күн бұрын
രാമ നിനക്ക് പറ്റിയ പാളിച്ച ആദ്യം നീ മനസ്സിലാക്കു മോനെ
@azp8858
@azp8858 6 күн бұрын
ബെൻജമിൻ നെതനാഹു vs കേരള ബെന്യാമീൻ😅
@bhaskarmp5994
@bhaskarmp5994 6 күн бұрын
Recently rahul gandhi also expressed that since 1984 congress did not give needed consideration for uplift of SC welfare.
@sreenii5445
@sreenii5445 6 күн бұрын
Pramod Raman should also mention about SDPI and Jamaat e Islami and what terror and extremism they also spread and have done in the past rather bootlick their shoes for a few penny more. Unfortunately such soul fill up the journalist fraternity who only know to take sides for personal gains and nothing more
@cherumiamma
@cherumiamma 6 күн бұрын
ശ്രീനി, സുടാപ്പി ചാനലിന്റെ തലപ്പത്തു ഇരുന്നു സുടാപ്പി പ്രമോദ് വാണം ഇങ്ങനെ sdpi യെ കുറ്റം പറയും അത് മലന്നു കിടന്നു തുപ്പുന്ന പോലെയിരിക്കും
@Jithin888
@Jithin888 5 күн бұрын
ദാവൂദ് എന്ത് തേങ്ങയ പറയുന്നത്
@ummarvmummarvm1879
@ummarvmummarvm1879 6 күн бұрын
ശ്രദ്ധ കുറവ്
@vrknair867
@vrknair867 5 күн бұрын
The trend in Kerala is too much is being made out of nothing. The remarks would have died out of their own but for the media intervention.
@abdulkhadar3027
@abdulkhadar3027 6 күн бұрын
കെ ആർ മീരക്ക് നൂറിൽ നൂറ് മാർക്ക്
@nacheewic4802
@nacheewic4802 6 күн бұрын
വത്തക്കച്ചാർത്ത്
@GijuAnto-eq3dp
@GijuAnto-eq3dp 3 күн бұрын
Nehruvian Socialism. Forgotten. Privatisation. Capitalism. Foreign Investment. Multi National Companies. Were promoted. Rewarded. Gandhian concept of Cottage industries, grama Swaraj, Swadeshi forgotten.
@rajivenkannamam
@rajivenkannamam 5 күн бұрын
Meera is a good manipulator.
@SudheerRajappan-e4v
@SudheerRajappan-e4v 6 күн бұрын
Gandhi was only a stepping stone for Nehru to power when they reached power they never attached any importance to Gandhian values
@rajupodiyan3147
@rajupodiyan3147 6 күн бұрын
Kochue veennuvo valayidathum!
@കഥകാലംകേൾവി
@കഥകാലംകേൾവി 6 күн бұрын
Fteedom from religion ആവുമായിരുന്നു, 47 ഇൽ Muslim രാഷ്‌ട്രവാദം വന്നില്ലായിരുന്നു എങ്കിൽ
@mohammednaseebt7488
@mohammednaseebt7488 6 күн бұрын
India nilavil vannath 2014 alla ..
@MidelajmoorkkanilMidelaj
@MidelajmoorkkanilMidelaj 6 күн бұрын
Allelum sangalum kammikalum India 🇮🇳 kk vendi ethu cheydu only congress 🔥
@alimathary1304
@alimathary1304 6 күн бұрын
P R🫡👌👍
@VasilMeppadi-e8s
@VasilMeppadi-e8s 6 күн бұрын
First paranna aalu 8 min kond parannaduthanneyanu binyamin otta vaajakathil parannad
@Phoenix-rw7cy
@Phoenix-rw7cy 6 күн бұрын
ഓരോ പടക്കകമ്പനികൾ
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 160 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН