ചേച്ചി സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു ഈ ചമ്മന്തി നാളെത്തന്നെ ഈ ചമ്മന്തി ഞാനുണ്ടാകും👌👌👍👍👍👍👍❤❤
@അന്നക്കുട്ടിജോൺ2 жыл бұрын
We
@vinitadeshpande7374 Жыл бұрын
Please add English subtitles for people not understanding your language... It's good to share your knowledge
@saradac75572 жыл бұрын
Chorunnan kothiyavunnu .theerchayayum undakkum
@thankamaniamma6642 жыл бұрын
സൂപ്പർ ഞാൻ വച്ചു കഴിച്ചു
@anilar7849 Жыл бұрын
🥭, inji &chmandi 👍vishesham🙏
@jessythomas5612 жыл бұрын
Ivide Thiruvalla il champakka enna parayuka
@unnimaya69362 жыл бұрын
ടീച്ചറിന്റെ എല്ലാ റെസിപിയും ട്രൈ ചെയ്തിരുന്നു. അടിപൊളി
@binujincy41152 жыл бұрын
അത് പൊളിച്ചുട്ടോ 👍🏻😍
@joyal50772 жыл бұрын
ഈ ഒരു കറി മാത്രം മതി ചോറുണ്ണാൻ. അടിപൊളി ടീച്ചർ ❤️❤️
@riyafathima45022 жыл бұрын
ടീച്ചറിനെ യും ഷിനോയ് ചേട്ടനെയും കണ്ടാൽ പിന്നെ വീഡിയോ കാണാതിരിക്കാൻ പറ്റില്ലല്ലോ. എല്ലാ വിഭവങ്ങളും അടിപൊളി.
@binubindumon2 жыл бұрын
നാളെ തന്നെ ഞാനും ഉണ്ടാക്കും
@Sobhana.D2 жыл бұрын
ഹായ് കൊള്ളാമല്ലോ👌👍
@manjuladudala13662 жыл бұрын
We can use chambakya instead of tomato in curries nalla taste
@drmaniyogidasvlogs5632 жыл бұрын
ഞാൻ ചാമ്പക്ക കഴിച്ചിട്ടുണ്ട് അച്ചാറും കഴിച്ചിട്ടുണ്ട് പക്ഷെ ചമ്മന്തി ആദ്യമായിട്ടാണ് കേൾക്കുന്നത് തന്നെ വളരെ നന്നായി ഇഷ്ടപ്പെട്ടു.. തീർച്ചയായും ട്രൈ ചെയ്തു നോക്കാം..
@kavyapoovathingal33052 жыл бұрын
Super ayyttund
@latheefettumana59162 жыл бұрын
Adipole 😋😋😋
@fcbosco10532 жыл бұрын
Id etra day kedvarade nilkkum
@sujisKitchen20202 жыл бұрын
Very good 👌 thanks
@dinamanipd4472 жыл бұрын
Valippu nirthi karyam parayu.
@മലയാളംനാട്ടുരുചി2 жыл бұрын
കഴിഞ്ഞതവണത്തെ കോവയ്ക്ക തോരൻ ഉണ്ടാക്കിയിരുന്നു. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു. കോവയ്ക്ക ഇഷ്ടമില്ലാത്ത കുട്ടികൾ വരെ കഴിച്ചു. 👍🏻👍🏻
@parakatelza25862 жыл бұрын
Teacher, this is a thoran, not chammanthi..
@jollybibu14662 жыл бұрын
Looks like Mary ammachi
@johannjoseph82302 жыл бұрын
Polichu
@ummakitchenvlog23032 жыл бұрын
അടിപൊളിയായിട്ടുണ്ട്
@sulaikhamammootty2932 жыл бұрын
ഇതിന് തേങ്ങാ ചമ്മന്തി എന്ന് പറഞ്ഞാ പോരേ ?ഒരു കഷ്ണം മാങ്ങ അല്ലേൽ ഒരിത്തിരി ലയ്ം അതുമല്ലേൽശകലം പുളി ഇതും ചമ്മന്തി അതും ചമ്മന്തി
@sulaikhamammootty2932 жыл бұрын
ഇതിലെ നത് പുതുമ
@reethachandran23152 жыл бұрын
സൂപ്പർ ചേച്ചി
@ambikadevi45312 жыл бұрын
ചമ്മന്തിക്കു കടുക്, മഞ്ഞൾ വെളുത്തുള്ളി എന്നിവ എന്തിനാണ് ചേർക്കുന്നത്.
@Ambikaambika-pk4oz2 жыл бұрын
Thank you Tomorrow make chambathi
@sreekuttysree95232 жыл бұрын
കിടുക്കി തിമിർത്തു കലക്കി❤️🔥
@gracythomas49842 жыл бұрын
This is thoran or chammanthi
@bvskitchen10452 жыл бұрын
👌
@Being_hu_men2 жыл бұрын
ഈ ടീച്ചറെ കണ്ട് നല്ല പരിചയം , എവിടെയാ എന്ന് ഓർമ്മയില്ല, tv ഷോയിൽ തന്നെ ആണെന്ന് തോന്നുന്നു
@remaniraveendran49712 жыл бұрын
ഇത് ചമ്മന്തിയോ ?
@salomithomas1712 жыл бұрын
എന്റെ പൊന്നെ കൊതിയാവുന്നു ❤️🔥🤤
@ehsananas61242 жыл бұрын
adipoli
@madhuskingdom38632 жыл бұрын
Thanks all and all.
@robykuriakose22932 жыл бұрын
Super
@dianamariyam6472 жыл бұрын
കിടിലൻ റെസിപ്പി 😘❤
@aarchaskitchens7132 жыл бұрын
Super 👌🏻
@jojomjoseph12 жыл бұрын
Good 👍🏻
@ckpadmanabhan91632 жыл бұрын
തേങ്ങ കൂടുതൽ ഉള്ളതുകൊണ്ട്.. തേങ്ങചമ്മന്തി എന്നു പറയുകയുള്ളൂ.
@anilar7849 Жыл бұрын
Nandi 🍑teacher😋🍷
@dianamariyam6472 жыл бұрын
അടിപൊളി ❤️🔥💐
@familydoctor74292 жыл бұрын
💝💝💝
@vrindavanam7412 жыл бұрын
ഇതു തക്കാളി ചമ്മന്തി അരയ്ക്കുന്നതു പോലെയല്ലേ
@lakshmimenon69212 жыл бұрын
ഈ റെസിപ്പി ആദ്യമായി കാണുകയാണ് ...ചാമ്പയ്ക്ക ഇത്രയും കാലം വെറുതെ കളഞ്ഞു
@prabhavijayaraghavan41942 жыл бұрын
9
@anupriyajithu98182 жыл бұрын
👍🏻👍🏻
@anjukurian70402 жыл бұрын
Adipoli 👍🏻👍🏻
@priyathankam80712 жыл бұрын
മധു ടീച്ചറും ഷിനോയിയും തകർത്തു
@paulyko49552 жыл бұрын
ചമ്മന്തിയും പൊറോട്ടയും അത്ര ശരിയാവുമോ?
@joyalvjoy962 жыл бұрын
ടീച്ചറിനെ റെസിപ്പികൾ കാണുമ്പോൾ സിമ്പിൾ ആണെങ്കിലും, എന്തെങ്കിലും പുതുമ ഉണ്ടായിരിക്കും.
@priyajacob80472 жыл бұрын
ചാമ്പക്കാ = ചാമ്പയുടെ കായ്
@ansageorge92732 жыл бұрын
👌👌
@alfajose99882 жыл бұрын
😘❤❤❤
@naseerknaseer42572 жыл бұрын
ചാമ്പക്ക
@alfajose99882 жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട്
@nobramff30012 жыл бұрын
550 like 👍 550 like 👍 550 like 👍 550 like 👍
@jessythomas5612 жыл бұрын
Thoran pole
@mariatheresa56102 жыл бұрын
P
@mrs18122 жыл бұрын
...
@noeljosegeorge2 жыл бұрын
അടിപൊളി 💐🫂
@alfajose99882 жыл бұрын
നല്ല കൊതി ഉണ്ട് 💐
@nirmalasahadevan_ns24182 жыл бұрын
A.w7..!
@shineysunil5372 жыл бұрын
Chambkakuttyteacher😁
@geethasworld14632 жыл бұрын
നല്ല ചമ്മന്തി വായിൽ വെള്ളം വരുന്നു
@shineysunil5372 жыл бұрын
😁😁😁
@susanabraham49052 жыл бұрын
This lady is using too much oil when health issues like obesity is on the rise.
@bavithasjith86592 жыл бұрын
ഹെൽത്ത് നോക്കുന്നവർ ഓയിൽ അവരുടെ ആവശ്യം അനുസരിച്ചു കുറയ്‌ക്കൂ