കൊതിയൂറും ചിക്കൻ 65 ഉണ്ടാക്കുന്ന വിധം 😋 | Chicken 65 Recipe | Village Spices

  Рет қаралды 138,099

Village Spices

2 жыл бұрын

#chicken65 #chicke65recipe #villagespices #chickenrecipe

Пікірлер: 375
@villagespices
@villagespices Жыл бұрын
ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ ☺️
@selvarajdavid4463
@selvarajdavid4463 Жыл бұрын
ചേട്ടാ താങ്കളുടെ വെട്ടുകേൾക്കുണ്ടാക്കുന്ന റെസിപ്പി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ കണ്ടു ഞാൻ ഇനി ഉണ്ടാക്കിതിന്നു നോക്കിയിട്ട് ചേട്ടനെ വിളിക്കാം
@binoybaby8150
@binoybaby8150 Жыл бұрын
Chettaa Sooper anu ok avum
@amrithajayan6775
@amrithajayan6775 Жыл бұрын
Sir account nmbr send cheyyuvo
@amrithajayan6775
@amrithajayan6775 Жыл бұрын
@@selvarajdavid4463 pH nmbr undo
@leelammathomas4149
@leelammathomas4149 Жыл бұрын
Super
@dkarthikeyan7175
@dkarthikeyan7175 Жыл бұрын
എന്റെ ഭാര്യ മരിച്ചതിനുശേഷം ഭക്ഷണത്തിന് കറികൾ ഒന്നും വെയ്ക്കാൻ അറിഞ്ഞുകൂടാത്ത ഞാൻ മുളകിടി ച്ചതും കൂട്ടിയാണ് ആഹാരം കഴിച്ചിരുന്നത് .എന്നാൽ ഈ ചാനൽ കാണുവാൻ തുടങ്ങിയതിനു ശേഷം ഞാനും കറികൾ വെയ്ക്കാൻ പഠിച്ചു വരുന്നു. ചേട്ടന്റെ നിഷ്കളങ്കവും സ്പഷ്ടമായ രീതി യിലും ഉള്ള അവതരണവും ഞാൻ ഇഷ്ടപ്പെടുന്നു .ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കാം.
@jessesimon7700
@jessesimon7700 Жыл бұрын
👍🌹
@user-nb1qd5ci5l
@user-nb1qd5ci5l 2 жыл бұрын
എല്ലാ ബുദ്ധിമുട്ടും മാറി ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@alliyadhekitchencoking
@alliyadhekitchencoking Жыл бұрын
🤲🤲🙏🙏
@harshanmuttappalam5588
@harshanmuttappalam5588 2 жыл бұрын
ചേട്ടന്റെ ഈ നല്ല മനസ്സിന് അംഗീകരമായി ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@alliyadhekitchencoking
@alliyadhekitchencoking Жыл бұрын
🤲🙏
@sandeepullas3411
@sandeepullas3411 Жыл бұрын
@@alliyadhekitchencoking by FYIkeert to up
@srriya9190
@srriya9190 2 жыл бұрын
ചേട്ടന്റെ പാചക വീഡിയോ സ്ഥിരമായി കാണാറുണ്ട്...ഒത്തിരി നന്മയും,വൃത്തിയും നിഷ്കളങ്കതയും... എല്ലാ ദൈവാനുഗ്രവും ആശംസിക്കുന്നു
@miniviju8209
@miniviju8209 2 жыл бұрын
ചേട്ടന്റ നല്ല മനസ്സറിയുന്ന ദൈവം വഴികളെ തുറക്കും ഭാരപ്പെടേണ്ട
@lachuskr1639
@lachuskr1639 Жыл бұрын
നല്ല അവതരണം. നിഷ്കളങ്കമായ സംസാരം..കൊള്ളാം. സൂപ്പർ👍
@vjanardhanan1749
@vjanardhanan1749 2 жыл бұрын
ഞാൻ എല്ലാം ട്രൈ ചെയ്തു.അടിപൊളി ടേസ്റ്റ്. ഉണ്ടാക്കാനും എളുപ്പം.ചേട്ടന് ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ട്‌.
@santhoshbalanthiruvathrasa6510
@santhoshbalanthiruvathrasa6510 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ നല്ല വൃത്തിയും ഉണ്ട് പാചകം 👍👍👍
@smithakrishnan1882
@smithakrishnan1882 2 жыл бұрын
ചേട്ടന്റെ പേരെന്താ.... വളരെ simple and humble.. ആളും പാചകവും ❤️
@jibish7999
@jibish7999 Жыл бұрын
നസീർ
@krishnarajkrishnakrishnara4710
@krishnarajkrishnakrishnara4710 Жыл бұрын
@@jibish7999 hai
@krishnarajkrishnakrishnara4710
@krishnarajkrishnakrishnara4710 Жыл бұрын
Eckka alfaham cheyyumo
@rahulnair5027
@rahulnair5027 2 жыл бұрын
Village spices ഒരുപാട് suscribers ഉള്ള വലിയ ചാനൽ ആവട്ടെ❤️
@stalin.kkunjukunju1060
@stalin.kkunjukunju1060 2 жыл бұрын
ചേട്ടന്റെ അവതരണം തനി നാടൻ. വളരെ നന്നായിട്ടുണ്ട്. എല്ലാ നന്മയും ഉണ്ടാകട്ടെ. എന്തെങ്കിലും സാമ്പത്തിക ബുമ്മുട്ടുണ്ട് ഉണ്ടെങ്കിൽ പറഞ്ഞാൽ എല്ലാവരും സഹായിക്കും. ഭയപ്പെടേണ്ട, ദൈവം ഏല്ലാ നന്മയും തരും
@valaviholidays1246
@valaviholidays1246 Жыл бұрын
Supper God bless you
@georgemathew5716
@georgemathew5716 2 жыл бұрын
പാചകങ്ങൾ എല്ലാം സൂപ്പർ 👌
@rasheenarahiman1995
@rasheenarahiman1995 Жыл бұрын
അടിപൊളി റെസ്‌പി. എത്രയും പെട്ടെന്ന് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം വിഷമിക്കരുത്.
@fathimashoukathali5418
@fathimashoukathali5418 2 жыл бұрын
നിങ്ങളുടെ ചാനൽ ഇഷ്ട്ടമാണ് 👌👌👌 സൂപ്പർ ആണ്
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
പാചകമെല്ലാം സൂപ്പർ ആവുന്നുണ്ട് 🌹👍👍
@jasinizar6950
@jasinizar6950 2 жыл бұрын
എല്ലാ അനുഗ്രഹവും padachavan നൽകട്ടെ ❤️❤️❤️👌👌👌
@Shihabnbr2427
@Shihabnbr2427 Жыл бұрын
ഇത് പോലുള്ളവരുടെ ചാനൽ വിജയിപ്പിക്കണം 😍😍😍😍
@saibuashraf6303
@saibuashraf6303 2 жыл бұрын
Polichu ikkaaa...suuuuprrr ,Avatharanam simble✌🤩🤩🤩
@Aniestrials031
@Aniestrials031 2 жыл бұрын
Enik ഇഷ്ടായ വിഭവം തന്നെ, super video
@sabnakunukki9089
@sabnakunukki9089 2 жыл бұрын
Video super. Orikkalum vishamikkaruth ellam sariyakum😍😍
@azeezum506
@azeezum506 Жыл бұрын
നന്നായിട്ടുണ്ട് ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കും
@sheebasudheer6111
@sheebasudheer6111 Жыл бұрын
അല്ലാഹു നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ.... 😊👍
@paulineabraham8659
@paulineabraham8659 Жыл бұрын
Very nice cooking... so attractive and delicious... may God bless you brother 👍👍🙏
@lijiyasaji9155
@lijiyasaji9155 Жыл бұрын
ചേട്ടനെയും ചേട്ടൻ്റെ പാചകവും ഒത്തിരി ഇഷ്ട്ടം. എന്തൊരു എളിമയാണ്. എല്ലാ ബുദ്ധിമുട്ടുകളും മാറി ചാനൽ മുന്നോട്ട് പോകാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏👍
@ramarajagopal4284
@ramarajagopal4284 Жыл бұрын
സൂപ്പർ, സഹോദര,ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@tgreghunathen8146
@tgreghunathen8146 Жыл бұрын
ഏറ്റവും ലളിതമായ രീതിയിൽ എങ്ങനെ ചിക്കൻ 65. പരിജയ പെടുത്തിയതിനു . അനുമോതനം . Good നല്ല നടൻ രീതിയിലുള്ള പാചകം അടിപൊളി.. Good. 👍👍👍.
@jessymathew7290
@jessymathew7290 2 жыл бұрын
ഉഗ്രൻ, സൂപ്പർ. 👌👌May God bless you.
@prasannaprasanna1872
@prasannaprasanna1872 Жыл бұрын
എല്ലാവർക്കും ചെയ്യാൻ പറ്റിയ കിടിലൻ പാചകം സൂപ്പർ.🌹🌹🌹🌹
@syamthanam
@syamthanam Жыл бұрын
താങ്കളുടെ നിഷ്കളങ്കതക്ക് ഒരു ബിഗ് സല്യൂട്ട് ഞാനും താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍🏻👍🏻
@satheeshkumar9039
@satheeshkumar9039 Жыл бұрын
ചേട്ടാ... ഇത് ചെയ്തു നോക്കി... നന്നായിട്ടുണ്ട്.... ആശംസകൾ ❤️❤️❤️
@mansoorsheeba8862
@mansoorsheeba8862 Жыл бұрын
Super adipoli aayittund 👌👌👌😋
@julijacob5440
@julijacob5440 Жыл бұрын
ചേട്ടന്റെ അവതരണം ഒരു പാട് ഇഷ്ടപ്പെട്ടു. നല്ല അവതരണം.
@jojovarghese3814
@jojovarghese3814 Жыл бұрын
Eniyum ethupole ulla videos pratheekshikkunnu. 👍
@manafpunathil1359
@manafpunathil1359 Жыл бұрын
എല്ലാ മില്യൺ &ബില്യൺ ആളുകകളുടെയും തുടക്കം ഒന്ന് കാണുന്നത് നല്ലതാണ്... God bluss you👍🏻
@sheenabenedict4652
@sheenabenedict4652 2 жыл бұрын
താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ചിക്കൻ 65,👌 തീർച്ചയായും ഉണ്ടാക്കും
@Sandhyasandhya-kt7vh
@Sandhyasandhya-kt7vh Жыл бұрын
കാണുമ്പോ തന്നെ അറിയാം നല്ല രുചിയാണെന്ന് 😋😋അടിപൊളി 👌👌👌❤️❤️😋😋
@sukumaryk5022
@sukumaryk5022 Жыл бұрын
😋👌😍
@joypaul738
@joypaul738 2 жыл бұрын
chettante first video njan yesterday kandu..udane subscribe cheydu..ellam nalla videos anu chetta..kelkkanum kananum rasamulla videos..keep going...god bless you and your family...🙏🙏🙏😊😊😊
@smithakrishnan1882
@smithakrishnan1882 2 жыл бұрын
ചേട്ടനെ കണ്ടിട്ട് പാവം തോന്നുന്നു... ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻
@aneeshpkpk2264
@aneeshpkpk2264 2 жыл бұрын
എല്ലാം ശരിയാകും ചേട്ടാ. എത്രയും വേഗം മില്യൺക്ലബ്ബിൽ കയറട്ടെ ❤️👍🏻👍🏻👍🏻👍🏻
@haseenanaseer9579
@haseenanaseer9579 Жыл бұрын
Supper aayitt ind ketto eniyum oru paad uyarangalil ethatte padachavan anugahikate🤲👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻
@kadheejahamsa8920
@kadheejahamsa8920 Жыл бұрын
Nalla Avatharanam. Superayitund
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Super aanu chettaa... nalla naadan avatharanam... God bless ❤
@Zohra846
@Zohra846 2 жыл бұрын
താങ്കളുടെ പാചകകുറിപ്പുകൾ നന്നായി ട്ടുണ്ട്... 👌👌 മുന്നോട്ടു പോകു . എല്ലാ അനുഗ്രഹങ്ങളും നേരുന്നു.. 🌹🌹may god bless you
@kunjumoljoseph3269
@kunjumoljoseph3269 Жыл бұрын
Very nice cooking
@lathasmagic1258
@lathasmagic1258 2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളിയായിട്ടുണ്ട് താങ്കൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു😊
@prince7103P
@prince7103P Жыл бұрын
വളരെ നല്ല അവതരണം ആണ് , ധൈര്യമായി മുമ്പോട്ട് തന്നെ പോകുക. ഏത് പ്രതിസന്ധിഘട്ടത്തിലും സഹായിക്കാനും, പിന്താങ്ങാനും ഞങ്ങൾ കുറേ ആളുകൾ കൂടെ യുണ്ടാവും.
@anithasyogiclife266
@anithasyogiclife266 Жыл бұрын
Nalla uyarangalil exhumed,eswaran anugrahikkatte
@bijupaul7132
@bijupaul7132 2 жыл бұрын
Super I will try, Thank you cheta
@ratheeshkumar2857
@ratheeshkumar2857 2 жыл бұрын
എന്റെ ഫുൾ സപ്പോർട് 💪....
@prasannannair1297
@prasannannair1297 Жыл бұрын
വളരെ മനോഹരമായ അവതരണ ശൈലി .... പാചകവും അതിഗംഭീരം ദൈവം സഹായിക്കും .
@tomymathew2249
@tomymathew2249 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍🙏👏👏👏💞
@user-ds1oh3nh5c
@user-ds1oh3nh5c Жыл бұрын
തനി നാടൻ അവതരണം. നന്നായിയിരിക്കുന്നു.
@sudhabhaskaran56
@sudhabhaskaran56 Жыл бұрын
നസീർ ഭായ്..നിങ്ങളുടെ മുഖവും സംസാരവും. അവതരണവും ഒത്തിരി ഇഷ്ടമാണ്.നല്ല മനസ്സും പാവ വും ആണ്.ദൈവം എന്നും കൂടെ ഉണ്ടാകും നല്ലത് വരട്ടെ🙏🙏
@subairabdulla913
@subairabdulla913 Жыл бұрын
അടിപൊളി.നല്ലത് വരട്ടെ
@musthafamammas6064
@musthafamammas6064 Жыл бұрын
Very simple and nice preparation .very innocent personality.God Bless you.All the best .
@sulphyali6944
@sulphyali6944 Жыл бұрын
നാട്ടിൻ പുറത്തിന്റെ ഒരുപാട് നന്മകൾ നിങ്ങൾക്കുണ്ട് .നിങ്ങൾ അടിപൊളിയാ മാഷെ .
@sandhyab5937
@sandhyab5937 Жыл бұрын
Knumbol thanne ariyam tasty anenu👍
@shibumc1299
@shibumc1299 Жыл бұрын
ചേട്ടാ അവതരണം നന്നായിട്ടുണ്ട്. വളരെ സിമ്പിൾ ദൈവം അനുഗ്രഹിക്കട്ടെ ചാനൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എല്ലാ ആശംസകളും നേരുന്നു
@ramlashaji9228
@ramlashaji9228 Жыл бұрын
സത്യം പറഞ്ഞു നന്നായി ഞങ്ങൾക്കും അദ്ദേഹത്തോട് നന്ദി ഉണ്ട്
@thomaskannampallil8316
@thomaskannampallil8316 2 жыл бұрын
God bless you and your family.
@alwinkoshy7488
@alwinkoshy7488 Жыл бұрын
Super chettante nalla avatharanam
@loveforanimals2814
@loveforanimals2814 2 жыл бұрын
Adyamayittanu chettante channel kanunne valare nannaittundu , ellavarodum thurannu parayan kanicha mansullavar epo theere kurava , eni mudangathe vedios cheyanam ,katta support . ❤️❤️❤️
@kichu5164
@kichu5164 Жыл бұрын
Adipoli chettae super
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
Ellam marum chettantey avatharana shyliyanu ellarum seekarikkunney. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rabdantravel623
@rabdantravel623 2 жыл бұрын
poli chettaa nattil vannal chettane kanan vannirikkum
@sallysplate2580
@sallysplate2580 2 жыл бұрын
പ്രയാസങ്ങൾ എല്ലാം മാറും ദൈവം അനുഗ്രഹിക്കട്ടെ.... കളങ്കമില്ലത്ത സംസാരം കുക്കിംഗ്‌ കാണാറുണ്ട്.. ഒത്തിരിബിഷ്ടമായി..
@jessythomas561
@jessythomas561 2 жыл бұрын
God bless you abundantly
@manojantony8930
@manojantony8930 2 жыл бұрын
നന്നായി ചേട്ടാ അഭിനന്ദനങ്ങൾ 👍👍
@anilkumarmb4963
@anilkumarmb4963 Жыл бұрын
God bless u sir... ur innocence look itself is an attraction...I'm a fan of u.
@sumeshkr7952
@sumeshkr7952 Жыл бұрын
ചേട്ടൻ സൂപ്പർ 💖💖💖💖പാചക വിദഗ്ധൻ
@vanajapushpan6412
@vanajapushpan6412 Жыл бұрын
Ellam nannayi varum god bless you
@sathibabui9558
@sathibabui9558 Жыл бұрын
❤❤❤ nalla neet aayi cheyunnund
@geethathankachan867
@geethathankachan867 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ താഴ്മയോടുള്ള സംസാരം
@lloyedjohnson7320
@lloyedjohnson7320 Жыл бұрын
You are a good chef. Stay Blessed ❤️.
@aniljosephthomas1291
@aniljosephthomas1291 2 жыл бұрын
Super👌👌👍👍
@adithyakumarkg1055
@adithyakumarkg1055 Жыл бұрын
ചേട്ടന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ല ഒരു മനസിന്റെ ഉടമ
@haroonbinkhalid3268
@haroonbinkhalid3268 2 жыл бұрын
Plating super aaanu
@anzeeranz2618
@anzeeranz2618 Жыл бұрын
ഇതു പോലുള്ള വ്ലോഗ് കൾ കാണണം എല്ലാവരും പാവം പിടിച്ച പച്ചയായ മനുഷ്യൻ supper ചേട്ടാ
@shincebyju7070
@shincebyju7070 Жыл бұрын
chettante ellaa prayasangalum maarum subscriber's koodum urappaanu 🙏🙏🙏 vishamikkaruthu👍👍👍👍
@shameerashanu5116
@shameerashanu5116 Жыл бұрын
സൂപ്പർ ചേട്ടാ 😍😍👍🏻👍🏻👍🏻
@sobhanamr7045
@sobhanamr7045 Жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട ചാനൽ
@yaseenyasir9313
@yaseenyasir9313 Жыл бұрын
സൂപ്പർ... നന്നായിട്ടുണ്ട്
@simonajith2028
@simonajith2028 Жыл бұрын
Tried your beef curry very tasty, simple cooking and fast we can make your dishes other cookery shows are very dragging your to the point good looking forward for your dishes
@vaisakhravi7202
@vaisakhravi7202 Жыл бұрын
chettan polikk 👍🏽😍
@navasmuhammed3343
@navasmuhammed3343 Жыл бұрын
എല്ലാം സൂപ്പറാ ചേട്ടാ...
@subinsubisubi6450
@subinsubisubi6450 Жыл бұрын
Ente prarthanayum und chetta. 🥰🥰🥰
@jayapillaivs7158
@jayapillaivs7158 Жыл бұрын
May god bless you best wishes soft spoken personality 🙏
@praveenmohan7885
@praveenmohan7885 Жыл бұрын
എല്ലാം നന്നായിവരും....
@sherlyjohnson9349
@sherlyjohnson9349 2 жыл бұрын
👍 super presentation
@akumark273
@akumark273 Жыл бұрын
Super preparation...
@priyaa3955
@priyaa3955 Жыл бұрын
Chettan undakiya 65 thanne kazhikkan bhagyamundayenkil 👌
@sasik.k7467
@sasik.k7467 2 жыл бұрын
Nannayi varum chetta daivam anugrahikkatte...
@rincyalphonsejustin679
@rincyalphonsejustin679 Жыл бұрын
വളരെ നന്നായിട്ടുണ്ട്ട്ടോ
@rajeshnhangattiri1135
@rajeshnhangattiri1135 Жыл бұрын
ചേട്ടനും കുടുംബത്തിനും നല്ലതു വരട്ടെ
@anupeter5836
@anupeter5836 Жыл бұрын
സൂപ്പർ 👍👍👍
@annegotliph6678
@annegotliph6678 Жыл бұрын
Very good and very nice
@subhashsky
@subhashsky Жыл бұрын
സൂപ്പർ ചേട്ടാ.. ❤️❤️❤️👌
@FRM477
@FRM477 Жыл бұрын
ദൈവം എല്ലാ അനുഗ്രഹവും ചേട്ടന് തരും ❤👍
@sheeba1471
@sheeba1471 2 жыл бұрын
Super 👌👌👌👌👌
@agnesjoseph1368
@agnesjoseph1368 Жыл бұрын
Nalla recipes...
@jollysebastian1263
@jollysebastian1263 Жыл бұрын
He is cooking Very natural
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 102 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН