ഞങ്ങൾക്ക് രണ്ട് ആണ് മക്കളാണ്.രണ്ടു പേരെയും ഹാഫിളാക്കാൻ ആഗ്രഹമുണ്ട് .ദുആ ചെയ്യണേ ഉസ്താദ്.
@irshadj62683 жыл бұрын
Duayil ulpeduthaneee usthade
@alisufyan87393 жыл бұрын
ما شاء الله... Allahu usthadine iniyum uyarangalil ethikkatte... امين
@sirajudheenqasimiofficial74793 жыл бұрын
Alhamdulillah.. Aameen...
@alisufyan87393 жыл бұрын
@@sirajudheenqasimiofficial7479 Usthadinte vayal njn kelkkaarund Nalla reethiyil manassilaavunnund Allahu usthadine iniyum uyarangalil ethikkatte امين Njn oru hafizath aan Usthad enik prathyegich dua cheyyanam Quran pakka aaavanum Quran Nalla reethiyil kondu pookanum إن شاء الله
@sharafunisasarpu97333 жыл бұрын
Ma shaallh 👍👍👍alhmdulillh..
@fathimashifna97683 жыл бұрын
മാഷാഅല്ലാഹ് ദുആയിൽ ഉള്പെടുത്തണേ ഉസ്താദേ
@sana____sanoos3 жыл бұрын
വീട് പണി എത്രയും പെട്ടൊന്ന് തീർന്ന് കിട്ടാനും ആവീട്ടിൽ താമസിക്കുവാനും ഉസ്താദ് പ്രത്യഗം തുഹാ chayyanam🤲🤲
@sirajudheenqasimiofficial74793 жыл бұрын
ഇൻശാ അല്ലാഹ്..,,,
@amiayishasvlogs3 жыл бұрын
Masha Allah 😘😘
@s_afwanb_nur_asheed38943 жыл бұрын
Masha allah
@sadiquemp59453 жыл бұрын
@@amiayishasvlogs mo
@fathimafathima43922 жыл бұрын
@@sadiquemp5945 .. Lo cu cu now o low
@valeedkhan60243 жыл бұрын
Duayil ulpeduthanam usthadhe🤲...ماشا الله
@rashidrashi44453 жыл бұрын
ഉസ്താദേ പരീക്ഷയിൽ വിജയിക്കാൻ ദുആയിൽ ഉൾപ്പെടുത്തണം
@sirajudheenqasimiofficial74793 жыл бұрын
Insha Allah.
@hawwajouhara84583 жыл бұрын
Masha allah usthadhin deergayuss labhikkatte duayil ulppeduthanee
ദുആ യിൽ എന്നെയും കുടുബത്തെയും ഉൾപെടുത്തണേ masha allah
@naseerasaidalavi79233 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ വീട് ഇല്ല കുട്ടികളുടെ ഉപ്പ പോയിട്ട് 2വർഷം ആയി 2മാസം പണി ഉണ്ടായി പിന്നെ അവർക്ക് സുഖമില്ലാതെ ആയി ഭാരം ഉള്ള പണി എടുക്കാൻ വയ്യ ഇഖാമ ഇല്ല പുറത്ത് ഇറങ്ങി പണി എടുക്കാനും വയ്യ എന്റെ സങ്കടം കണ്ടിട്ട് ഉപ്പാന്റെ സുഹൃത്ത് വീട് എടുക്കാൻ തറക്ക് ഉള്ള കല്ല് തന്നു പണി ഫോണ്ടേഷൻ പുറത്തിയായി പിന്നെ എനിക്ക് ഡിസ്‌ക്ക് തള്ളൽ വന്നു കിടപ്പിൽ ആയി 6മാസം എനിക്കാൻ കയ്യൂലായിരുന്നു ഇപ്പോൾ കുറച്ചു എണീറ്റ് നടക്കാൻ തുടങ്ങിയിട്ടുണ്ട് ഉസ്താദ് എല്ലാം ഷിഫ ആവാനും വീട് ആവാവനും കടം വീടാനും ദുഹാ ചെയ്യണം 🤲🤲🤲😭😭😭