കൊത്തുപണി ഉളി കൾ പരിചയപെടാം. ✌️✌️✌️

  Рет қаралды 55,728

Arms carvings

Arms carvings

3 жыл бұрын

കൊത്തുപണി

Пікірлер: 124
@dhdgfhdhd1179
@dhdgfhdhd1179 3 жыл бұрын
ചേട്ടാ കൊള്ളാം ഇതു പോലെ നല്ല വീഡിയോ കൾ ഇനിയും പ്രതിഷിക്കുന്നു താങ്കളെ പോലുള്ള വരാണ് ശെരിയായ കലാകാരൻമാർ സബ്സ്ക്രബ് ചെയ്തിട്ടുണ്ട്
@andadyambadi7303
@andadyambadi7303 3 жыл бұрын
സൂപ്പർ ഞാനും ഒരു മരപ്പണിക്കാരനാണ് ചെറുതായിട്ട് കൊത്തുപണിയും ചെയ്യും... ഇനിയും നല്ല നല്ല വിഡിയോ ഇടണം എല്ലാവിധ ആശംസകൾ
@aravindrajappan2287
@aravindrajappan2287 Жыл бұрын
ചേട്ടാ അടിപൊളി. ഇനിയും ഇതുപോലെ അറിവുകൾ പ്രതീക്ഷിക്കുന്നു. എനിക്കും ഇത് പഠിക്കണം എന്നെ ചേട്ടന്റെ ശിഷ്യൻ ആയി കാണണം. 👍👍👍
@shijop.k.6423
@shijop.k.6423 3 жыл бұрын
നല്ല ഈശ്വരാനുഗ്രഹമുള്ള കലാകാരൻ...... ഈ കഴിവ് കുടുംബാഗങ്ങളുടെ ജീവിതം മെച്ചപ്പെടാനും കൂടി ഉപകരിക്കട്ടെ! കൂടുതൽ ഐശ്വര്യവും കീർത്തിയും ജീവിതത്തിൽ ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ !
@ravindranravi5773
@ravindranravi5773 3 жыл бұрын
കലക്കിട്ടാ... നിങളുടെ പണി ഇഷ്ടമായി. വീണ്ടും വരണോ ബ്രോ!🌸🤸‍♀🌸🤸‍♀🌸🤸‍♀🌸🤸‍♀🌸🤸‍♀🌸🤸‍♀
@muhammadmuhammad210
@muhammadmuhammad210 3 жыл бұрын
ഇനിയും നിങ്ങൾ വീഡിയോ ചെയ്യണം 👍🌹
@kl.61vlog80
@kl.61vlog80 3 жыл бұрын
കൊള്ളാം പൊളിച്ചു അടിപൊളി വീഡിയോ നല്ലൊരു അറിവ് thank you
@sanalkumar456
@sanalkumar456 3 жыл бұрын
ഇത് കണ്ടപ്പോൾ പണ്ട് സ്കൂളിൽ work experience ന് കൊത്തുപണി ചെയ്തത് ഓർക്കുന്നു
@sanalsudhakaran2716
@sanalsudhakaran2716 3 жыл бұрын
good...
@vijayanchuzhali9753
@vijayanchuzhali9753 3 жыл бұрын
ഉളികൾക് നല്ല പിടി ഇട്ടുകൂടെ ആശാനേ കാണുമ്പോൾ ഒരു പ്രാരാബ്ധം തോന്നുന്ന ഞാനും ഒരു പണിക്കാരനാ അതാ....
@armscarvings3657
@armscarvings3657 3 жыл бұрын
Okok🙏
@rajubabu6825
@rajubabu6825 3 жыл бұрын
കൊള്ളാം നല്ല അറിവ്..❤️❤️💪💪
@sudhinkumar3785
@sudhinkumar3785 Ай бұрын
എത്ര mm bit ഇട്ട് ആണ് ഇട കളയുന്നത്?
@vikraman.d5972
@vikraman.d5972 3 жыл бұрын
നല്ല വിവരണം നന്നായി അവതരിപ്പിച്ചു
@KAbdulHameed
@KAbdulHameed 10 ай бұрын
സന്തോഷം നിങ്ങൾ വീഡിയോ കണ്ടു പടച്ചവൻ സന്തോഷം കൊണ്ട് നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ ഉളികൾ എവിടുന്നാണ് കിട്ടുക എന്ന് പറഞ്ഞാൽ വളരെ നന്നായിരുന്നു
@vasudevanpunattil
@vasudevanpunattil 2 жыл бұрын
വളരെ നന്നായിടുണ്ട് സൂപ്പർ
@sreekumarsk6070
@sreekumarsk6070 3 жыл бұрын
വളരെ മനോഹരം 🥰
@jobinjohn4532
@jobinjohn4532 2 жыл бұрын
Daa adipoli
@vineetharavichandran4690
@vineetharavichandran4690 2 жыл бұрын
സൂപ്പർ. ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@mohanankrishnankutty1438
@mohanankrishnankutty1438 2 жыл бұрын
വളരെ നല്ലത്‌,
@babutm709
@babutm709 3 жыл бұрын
അപാരം..നിങ്ങൾ ഒരു യഥാർത്ഥ കലാകാരൻതന്നെ. ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..,,👍👍👍
@renjithr5802
@renjithr5802 2 жыл бұрын
ചേട്ടാ സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ
@anilkumarpv12
@anilkumarpv12 3 жыл бұрын
ചേട്ടാ🙏🙏👍👍🙏🙏 ഗംഭീരം❤️❤️❤️ വളരെ ഉപകാര പ്രദം എനിക്ക് കൊത്തുപണി പഠിക്കാൻ ആഗ്രഹം ഉണ്ട്🙏🙏 ഈവീഡിയോ ഒരു വലിയ പ്രചോദനം🙏🙏🙏🙏🙏🙏🙏
@armscarvings3657
@armscarvings3657 3 жыл бұрын
സന്തോഷം 😄😄😄😄🙏🙏
@anilkumarpv12
@anilkumarpv12 3 жыл бұрын
@@armscarvings3657 ❤️
@abubakerkunhu
@abubakerkunhu 3 жыл бұрын
Great.. Spr... Gd job
@krishnark3515
@krishnark3515 3 жыл бұрын
സൂപ്പർ സ്റ്റാർ
@artistsanthoshozhoor
@artistsanthoshozhoor 3 жыл бұрын
Hai ഞാനും ഒരു കലാകാരൻ എനിക്കും കൊത്തുപണി പഠിക്കണമെന്നുണ്ട്
@najeevnadeshan7000
@najeevnadeshan7000 2 жыл бұрын
ഉളികൾ എവിടെ കിട്ടും പറയാമോ പ്ലീസ്
@armscarvings3657
@armscarvings3657 2 жыл бұрын
ഓൺ ലായിനിൽ കിട്ടും
@gs.beautyspot.7435
@gs.beautyspot.7435 2 жыл бұрын
Super , adipoli 👍
@anwaranwar4527
@anwaranwar4527 3 жыл бұрын
സൂപ്പർ
@kamsan4631
@kamsan4631 Жыл бұрын
ചേട്ടാ... എനിയ്ക്ക്.. ജനൽ... പാളി ഗ്ലാസ്സ് ഫിറ്റ്.. ചെയ്യുന്ന വീഡിയോ..(പലക കട്ട് ചെയ്യുന്ന തും.. മരാണി..വെയ്ക്കുന്നതും ..(ജനൽ.. ഫുൾ വീഡിയൊ... അയച്ച്.. തരുമോ.."പഠിക്കാനാണ്.... പ്ലീസ്...
@shijuc.mathew4232
@shijuc.mathew4232 3 жыл бұрын
Amazon vagunna uli nallatharikumo entharikum vila
@bosesankaran4392
@bosesankaran4392 3 жыл бұрын
Super video bgm is high please low.
@ramsiva5042
@ramsiva5042 2 жыл бұрын
ക്യാമറ മുകളിൽ നിന്നും എടുത്തിരുന്നെങ്ങിൽ നന്നകുമയിരുന്ന്
@noufalp4541
@noufalp4541 3 жыл бұрын
സൂപ്പർ 👍👍ചേട്ടാ
@lijojoy9621
@lijojoy9621 3 жыл бұрын
സൂപ്പർ ഡാ അടിപൊളി..❤❤
@artlover7410
@artlover7410 3 жыл бұрын
Good super ♥💕❤👍👍
@baijutp334
@baijutp334 3 жыл бұрын
Supper..... Work..... Congratulations
@johnbosco8209
@johnbosco8209 3 жыл бұрын
Very nice idea
@vishnupriyamr2358
@vishnupriyamr2358 3 жыл бұрын
സൂപ്പർ ട്ടോ
@noorulhaque9027
@noorulhaque9027 3 жыл бұрын
Iniyum ithupole ulla video pratheekshikkunnu
@mohammedmunavarbsa573
@mohammedmunavarbsa573 3 жыл бұрын
Pwoli video
@muhammedshafi8083
@muhammedshafi8083 3 жыл бұрын
ഉളി കിട്ടാൻ സഹായിക്കുമോ?
@fivefingers20
@fivefingers20 3 жыл бұрын
@@muhammedshafi8083 കിളിപോയാൽ സഹായിക്കാം
@thampikumarvt4302
@thampikumarvt4302 3 жыл бұрын
Good effort !! 👍 We are waiting for sculpture carving work.
@uthamank8376
@uthamank8376 2 жыл бұрын
ദിവസവും ഇതുപോലുള്ള വീഡിയോ ഇടണം
@ajan.ggovindan8627
@ajan.ggovindan8627 2 жыл бұрын
Super
@subairnp4372
@subairnp4372 3 жыл бұрын
Video super 👍👍👍
@pradeepthankachen8013
@pradeepthankachen8013 3 жыл бұрын
Nice video..
@supertramp3610
@supertramp3610 2 жыл бұрын
ചേട്ട കത്തി തേക്കാൻ ഏത് സാന്റ് പേപ്പർ ആണ് നല്ലത്
@armscarvings3657
@armscarvings3657 2 жыл бұрын
150.
@aneeshsonyktla2398
@aneeshsonyktla2398 3 жыл бұрын
ചേട്ടാ നമസ്കാരം വീഡിയോ സൂപ്പർ ഈ നാടൻ ഉളികൾ പണിതു തരുന്ന ആൾക്കാരെ അറിയാമോ ഉണ്ടെങ്കിൽ മൊബൈൽ no ഒന്ന് തരാമോ..,.
@armscarvings3657
@armscarvings3657 3 жыл бұрын
Ok
@fearxstorm6507
@fearxstorm6507 3 жыл бұрын
Polichu mamaa 👍👍
@sureshmanarkkunima2281
@sureshmanarkkunima2281 3 жыл бұрын
നന്നായിട്ടുണ്ട്.
@RahulRaj-mk6fx
@RahulRaj-mk6fx 2 жыл бұрын
ചേട്ടാ ഈ ഉളികൾ മൊത്തം എത്ര രൂപ ആകും
@armscarvings3657
@armscarvings3657 2 жыл бұрын
4000
@manoharanpm9769
@manoharanpm9769 3 жыл бұрын
Very Good.പിന്നെ ഇതിന് എന്ത് മരമാണ് ഉപയോഗിക്കുന്നത്.
@armscarvings3657
@armscarvings3657 3 жыл бұрын
തേക്ക്
@rabit9497
@rabit9497 3 жыл бұрын
Pichure വരക്കുന്നത് എങ്ങനെ ഡിസൈൻ ചെയ്യുന്നത്
@armscarvings3657
@armscarvings3657 3 жыл бұрын
അതിന്റ ഒരു വീഡിയോ ഇടുന്നുണ്ട് 🙏🙏🙏🙏
@vipinkumarns6375
@vipinkumarns6375 3 жыл бұрын
Superrrrr......
@a.s.prakasan2580
@a.s.prakasan2580 3 жыл бұрын
പ്രണാമം. ഏതു തരം തടികൾ ഇതിന് ഉപയോഗിക്കാം? എനിക്ക് ഒരു ഗുരുവിനെ കൂടി കിട്ടിയ സന്തോഷത്തിൽ ഞാൻ കഴിയുന്നു.
@armscarvings3657
@armscarvings3657 6 ай бұрын
@asvharanadhhcw2800
@asvharanadhhcw2800 3 жыл бұрын
Super👍👍👍
@arungovind2143
@arungovind2143 3 жыл бұрын
കീച്ചുളിക്ക് ചെറിയൊരു bend കൊടുത്താൽ കുറച്ചുകൂടി എളുപ്പത്തിൽ പണിയാം
@armscarvings3657
@armscarvings3657 3 жыл бұрын
Ok
@joelyesudas4734
@joelyesudas4734 3 жыл бұрын
👍✨️
@prasanthkumar-cc5lg
@prasanthkumar-cc5lg 3 жыл бұрын
Adipoli aanu
@ravikumarravi4121
@ravikumarravi4121 3 жыл бұрын
Hai supper
@sandhyab2370
@sandhyab2370 3 жыл бұрын
Uliyude handle കുറച്ച് കൂടെ stylish ആക്കാം
@armscarvings3657
@armscarvings3657 3 жыл бұрын
Ok
@sanalsudhakaran2716
@sanalsudhakaran2716 3 жыл бұрын
paniyil anu karyam..tools mathramalla..
@salilkumark.k9170
@salilkumark.k9170 3 жыл бұрын
Supper 👍🏻
@rejimanganam8081
@rejimanganam8081 3 жыл бұрын
Supper👍
@abhinandacharya4714
@abhinandacharya4714 3 жыл бұрын
🙏🙏
@anilnaduvattam5642
@anilnaduvattam5642 3 жыл бұрын
Supr
@rr-de9ht
@rr-de9ht 3 жыл бұрын
Chetta enikkum venam carving tool evidenninnukittum nalla ulikal venam njan oru carveraanu aanu pls numper
@armscarvings3657
@armscarvings3657 3 жыл бұрын
ഓൺലെയിനിൽ. Kitum
@rr-de9ht
@rr-de9ht 3 жыл бұрын
@@armscarvings3657 online ninnum venta kolloola njan medichatha nalla tool ontakkunna aalkkarathanu nannavuka
@armscarvings3657
@armscarvings3657 3 жыл бұрын
നമ്പർ തരാം
@rr-de9ht
@rr-de9ht Жыл бұрын
@@armscarvings3657 namper tharamo
@sjk....
@sjk.... 3 жыл бұрын
Good 👍
@ajaykumarajay2443
@ajaykumarajay2443 2 жыл бұрын
Wood carvign tuls cahia hme
@asvharanadhhcw2800
@asvharanadhhcw2800 3 жыл бұрын
🤔👌👌👌👌
@panchajanyam2477
@panchajanyam2477 3 жыл бұрын
Super ❤️
@loranthus
@loranthus 3 жыл бұрын
👍🙏
@SK-lo4ez
@SK-lo4ez 3 жыл бұрын
വർക് സൂപ്പർ.പക്ഷെ,ഉളിയുടെ ഉപയോഗങ്ങൾ പരിചയപ്പെടുത്താം എന്നു പറഞ്ഞിട്ട് അത് ചെയ്തില്ല.
@armscarvings3657
@armscarvings3657 3 жыл бұрын
ഉടൻ 🙏🙏🙏🙏
@arjunvijayandas6008
@arjunvijayandas6008 3 жыл бұрын
Nice
@rajeshs5050
@rajeshs5050 3 жыл бұрын
രഞ്ജീഷ് അണ്ണാ സൂപ്പർ
@ravigp5017
@ravigp5017 3 жыл бұрын
Good
@ansarperumbalam6118
@ansarperumbalam6118 3 жыл бұрын
നമ്പർ ഒന്ന് തരുമോ ഏവിടാ സ്ഥലം
@armscarvings3657
@armscarvings3657 3 жыл бұрын
അടൂർ.
@acachisurenderan6356
@acachisurenderan6356 3 жыл бұрын
Verygoodjob
@vijuv828
@vijuv828 3 жыл бұрын
അവിടെ വീട്
@armscarvings3657
@armscarvings3657 3 жыл бұрын
അടൂർ
@viswanathanolanchery3564
@viswanathanolanchery3564 3 жыл бұрын
കൊത്തുപണിക്കൊന്നുംവലിയപ്റസക്തിഇല്ലാതായിരിക്കുന്നു
@harikrishnan9007
@harikrishnan9007 3 жыл бұрын
തേടി നടന്ന ചാനൽ...
@manishankar4393
@manishankar4393 3 жыл бұрын
എനിക്ക് ഈ പണി പഠിപ്പിച്ച് തരുമോ
@sukumaransuku620
@sukumaransuku620 3 жыл бұрын
തീർച്ചയായും
@chandrikaramachandran7516
@chandrikaramachandran7516 3 жыл бұрын
കണ്ടിട്ടു വിശ്വകർമ ആണെന്ന് തോന്നുന്നു. തികഞ്ഞ കലാകാരൻ.🙏🙏🙏🙏q
@jyothijayapal
@jyothijayapal 3 жыл бұрын
നെറ്റിയിൽ ലോഗോ ഉണ്ട് 😄
@sajeevm2997
@sajeevm2997 3 жыл бұрын
വർക്ക് കൊള്ളാം വർക്ക് കഴിഞ്ഞ് വീടിയോ തല തിരിച്ച് എടുത്ത് കളഞ്ഞു
@armscarvings3657
@armscarvings3657 3 жыл бұрын
😄😄
@arungovind2143
@arungovind2143 3 жыл бұрын
കാണാൻ കൊള്ളാവുന്ന ഒരു ഉളി പോലുമില്ലല്ലോ ചേട്ടാ
@armscarvings3657
@armscarvings3657 3 жыл бұрын
എല്ലാം ഒന്ന് ശരി ആക്കണം
@sanalsudhakaran2716
@sanalsudhakaran2716 3 жыл бұрын
ulikalku saudariyamalsarathinu pokanamo...
@shineshine9922
@shineshine9922 3 жыл бұрын
സൂപ്പർ
@rarecollections5454
@rarecollections5454 2 жыл бұрын
Super
@shibus2222
@shibus2222 3 жыл бұрын
സൂപ്പർ
@haridaspn1171
@haridaspn1171 3 жыл бұрын
Super
@sumanms3669
@sumanms3669 3 жыл бұрын
Super
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 7 МЛН
box bed s dro wood carving dro
4:43
wood carving jitendra
Рет қаралды 186
Epoxy Resin dining table
10:33
Behind the Resin
Рет қаралды 134 М.
Wood carving Tools 2🪵🤝 9937716243
7:28
Mustak Sek
Рет қаралды 54 М.