കൊതുകു ദേഹത്ത് കടിക്കുമ്പോൾ സ്വാമിജി അതിനെ അടിക്കാറുണ്ടോ?

  Рет қаралды 41,699

Advaithashramam

Advaithashramam

Күн бұрын

കൊതുകു ദേഹത്ത് കടിക്കുമ്പോൾ സ്വാമിജി അതിനെ അടിക്കാറുണ്ടോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 143
@girijaputhur2105
@girijaputhur2105 Жыл бұрын
🙏🙏 പ്രണാമം സ്വാമിജി, സ്വാമിജിയുടെ സന്നിധിയിൽ ഇരിക്കാൻ ഭാഗ്യം കിട്ടിയവർ ആത്മീയ ഉന്നതിക്കുള്ള ചോദ്യങ്ങൾ ചോദിച്ചാൽ അകലത്തിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഗുണം ചെയ്യും. 👍. സ്വാമിജി പോലുള്ളവർ ചെയ്യുന്നതെല്ലാം നമുക്ക് ചെയ്യാൻ കഴിയുമോ??????????.
@rageeshkp
@rageeshkp Жыл бұрын
മികച്ച അറിവ് ...നന്ദി സ്വാമി
@sukumarank8082
@sukumarank8082 Жыл бұрын
സത്യം സ്വാമിജി ..... ഉറക്കത്തിൽ നമ്മൾ ഒന്നും അറിയുന്നില്ല. രക്തം കുടിച്ച് തിരിച്ചു പോകും.
@vandekrishnam1887
@vandekrishnam1887 Жыл бұрын
പ്രണാമം സ്വാമി ജി.. സ്വാമിജി പ്രതിനിധാനം ചെയ്യുന്നത് സനാതന ധർമ്മത്തെയാണെന്ന് കരുതന്ന ഒരു വ്യക്തിയാണ് ഞാൻ , അപ്പോൾ അങ്ങയുടെ വീക്ഷണം അതിനനുസരിച്ചുള്ളതാണെന്ന് ഞാനും എന്നെ പോലുള്ള പലരും വിശ്വസിക്കും. ഈയിടെ ആയി അങ്ങയുടെ പല ചോദ്യ ഉത്തരങ്ങളുടെ നിലവാരം ഉസ്ദാത് മാരുടെ തു പോലെ തോന്നുന്നു. കൊതുക് കടിയുടെ ഉത്തരം കേട്ടപ്പോൾ ഒരു ഉസ്ദാതിന്റെ വിശദീകരണം ഓർമ്മ വന്നു. തൂറി കൊണ്ടിരിക്കുമ്പോൾ ഇടയ്ക് നിർത്തി ശ്വാസ മെടുത്താൽ തീട്ടം തിരികെ വയറ്റിലെത്തി നൊയമ്പ് മുറിയുമെന്നും അതിനെ കുറിച്ച് ശാസ്ത്രീയമായും വിശദീകരിച്ചിരുന്നു ഒരു ഉസ്ദാത് .... അവിവേകമെങ്കിൽ പൊറുക്കുക. സ്വന്തം വീക്ഷണങ്ങൾ എന്ന് അങ്ങ് പറയുന്നത് ഒരു സന്യാസിയുടെ വീക്ഷണമാണെന്നെ ഞങ്ങളെ പോലുള്ളവർ കരുതും. :
@ravenkitachalam4882
@ravenkitachalam4882 Жыл бұрын
🙏 Pranaaman, Swamiji .. and thanks to the one who asked this question. This has been in my mind too .. I have delayed buying a Mosquitoe bat for last 3 months - but do use a net.
@anithavasudevan2316
@anithavasudevan2316 Жыл бұрын
നമസ്ക്കാരം സ്വാമിജി 🙏🙏
@jmahalekshmymenon9309
@jmahalekshmymenon9309 Жыл бұрын
so interesting .. Swamiji..!😊☺🙏🙏
@JoGOAT589
@JoGOAT589 Жыл бұрын
സ്വാമിജി ശരണം 🙏🏻🙏🏻🙏🏻🕉️
@padmanabhan2969
@padmanabhan2969 Жыл бұрын
രക്തപ്രിയകൾ
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Nice presentation. Witty.
@ratheeshkarthikeyan4720
@ratheeshkarthikeyan4720 Жыл бұрын
സ്വാമിജി ♥🕉️🔥
@BijeevKumaran
@BijeevKumaran Жыл бұрын
Pranamam swamin 🙏🙏🙏
@a_anou_ka_sandeepanite_
@a_anou_ka_sandeepanite_ Ай бұрын
Pranamam swamijie 🙏
@aneeshnv970
@aneeshnv970 Жыл бұрын
നമസ്തേ 🙏🏻സ്വാമിജി
@raghunathanmenon3068
@raghunathanmenon3068 Жыл бұрын
പ്രണാമം സ്വാമി ജീ.
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Pranamam Swamij Thankamani
@satheeshanmanikoth2331
@satheeshanmanikoth2331 Жыл бұрын
നമസ്‌തെ സ്വാമിജി 🙏
@shaileshcp8551
@shaileshcp8551 Жыл бұрын
Pranamam Swamiji,🙏🙏🙏
@haridasa7281
@haridasa7281 Жыл бұрын
Pranamam sampujya swamiji 🙏🙏🙏
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@Ashok-mr1bn
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏
@gopinatht8713
@gopinatht8713 Жыл бұрын
😂😂😂😂
@AnilKumar-cv9fp
@AnilKumar-cv9fp Жыл бұрын
നമസ്തേ🙏🙏🙏
@mansoork4817
@mansoork4817 Жыл бұрын
Swamiji pranamam, malathil anukkal undaakum, kazhukumbol shraddikaarundo
@rajithreghunath7679
@rajithreghunath7679 Жыл бұрын
Namasthe swamiji
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Why the mosquitoes themselves die of disease? Do they have a superior immunity, resistance to disease causative organisms like bacteria, virus, fungus etc.?
@susheelacc825
@susheelacc825 10 ай бұрын
Good morning swamiji
@susheelacc825
@susheelacc825 10 ай бұрын
Your speech is good and it is very helpful in daily life.your speech on veda is nice.i don't know about veda .When you explained it I understood.thank you very much.this is susheela from bangalore
@deeps2142
@deeps2142 Жыл бұрын
കൊതുക് കടിക്കുബോൾ തന്നെ ചൊറിയൂലേ സ്വാമീ
@pradeeshk1415
@pradeeshk1415 Жыл бұрын
Thank you swami
@lakshmis5847
@lakshmis5847 Жыл бұрын
Pramamam swamiji
@subashb418
@subashb418 Жыл бұрын
സ്വാമിക്കും വിവരക്കേട്
@soudaminip3766
@soudaminip3766 Жыл бұрын
Pranam swamiji
@ManojKumar-zh7ko
@ManojKumar-zh7ko Жыл бұрын
കൊതു വല്ല കെട്ടി ഉറങ്ങൂ ഈ ചോദ്യത്തിന് ദേവി നൽകിയ ഉത്തരം ഇതാണ്
@sushamaraj4896
@sushamaraj4896 Жыл бұрын
Swamijieeee🙏🙏🙏
@jyothishkrishna7959
@jyothishkrishna7959 Жыл бұрын
Njanum inganeyanu cheyyunnathu
@jayakumark944
@jayakumark944 Жыл бұрын
ഞാനും ഒന്നിനെയും കൊlല്ലി ല്ല🙏🙏
@authorhome6688
@authorhome6688 10 ай бұрын
ഒരു ദിവസം രാത്രിയിൽ കിടന്നുറങ്ങുന്നു ബെഡ്ഡിൽ അൽപ്പ സമയം കഴിഞ്ഞപ്പോൾ പുതപ്പിനകത്തു ഒരു പാമ്പ്. താനറിയാതെയാണ് അത്രസമയം കിടന്നുറങ്ങിയത്. പാമ്പിനെ കണ്ടമാത്രയിൽ താൻ എന്ത്‌ ചെയ്യും..... പറയൂ. ഓടിച്ചുവിട്ടാൽ വീട്ടിലുള്ള മറ്റാരെങ്കിലും കടിക്കും താൻ അപ്പോൾ എന്ത്‌ ചെയ്യും.
@samsungok5916
@samsungok5916 6 ай бұрын
Swamijiye,kothukekadikkilla karanam swamiji dhehammuzhuvan Kavi pudhachelle irikkunnathe
@mohnishamohan4002
@mohnishamohan4002 Жыл бұрын
Nhaanum 🙏
@prasanths1981
@prasanths1981 Жыл бұрын
Pranamam swami
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Sivapuri ബാബാജി died at the age of 137. One post says. Is that true? He was the ഗുരു of Queen Victoria. Says Babaji. Is that right?
@suchithramenon9558
@suchithramenon9558 Жыл бұрын
നമസ്‍തേ സ്വാമിജി
@ReenaMp-uh5rh
@ReenaMp-uh5rh Жыл бұрын
Kannuthurakkunnu
@ammuanupam69
@ammuanupam69 Жыл бұрын
🙏❤️
@Z_zMn
@Z_zMn Жыл бұрын
🙂shamboo🕊️
@philominajose1412
@philominajose1412 Жыл бұрын
What a scientist from universe
@KrishnanMK-n4g
@KrishnanMK-n4g 6 ай бұрын
ഇത്രയും നിസ്സാരമായ ചോദ്യങ്ങളല്ല സ്വാമിജിയോട് ചോദിക്കേണ്ടത് കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്
@bigboss471
@bigboss471 Жыл бұрын
Kudikkunnathil virodham illa.. Chorichil anu vayyathathu..
@Veejey99
@Veejey99 Жыл бұрын
ഏഏ😮
@muraleekrishna.s1901
@muraleekrishna.s1901 Жыл бұрын
👍,There was a vibration soud like mosiquto in siemens c 72
@ushasoman9493
@ushasoman9493 Жыл бұрын
എന്റെ ഭർത്താവിന്റെ സ്ഥിരം പരിപാടിയായിരുന്നു ഇത്‌ പക്ഷേ 90 ശതമാനവും അത്‌ പിന്നെ ജീവിക്കില്ല! കാരണം അതിനു പറക്കാനാവാതെ നിരങ്മ്പോൾ ഒന്നുകിൽ അതിന്റെ പുറത്തേക്ക്‌ തിരിഞ്ഞു കിടക്കുമ്പോൾ ചതയും അല്ലെങ്കിൽ ചുവരിൽ ഇരിക്കുന്ന പല്ലിയോ ചിലന്തിയോ വേഗം പിടികൂടും!
@akshayts6482
@akshayts6482 Жыл бұрын
ചേച്ചി... പെൺ കൊതുക് ചുമ്മാ ഭക്ഷണം മാത്രമായിട്ടല്ല രക്തം കുടിക്കുന്നത്... അവര്ക് മുട്ടായിടണമെങ്കിൽ ഇങ്ങനെ രക്തം കുടിച്ചേ പറ്റു.. പിന്നെ രക്തം കുടിച്ചു പറക്കാൻ പറ്റില്ല എന്നും അവർ രക്ഷപെടില്ല എന്നുമൊക്കെ പറയുന്നത് വെറുതെ അറിവില്ലായ്മകൊണ്ടാണ്..
@santhoshvv643
@santhoshvv643 Жыл бұрын
❤❤🙏
@sathigk4971
@sathigk4971 Жыл бұрын
Blood ശുദ്ധിയാവുമെങ്കിൽ blood donation ചെയ്താൽ മതിയല്ലോ സ്വാമിജി..കൊതുകിന് കൊടുക്കണ്ടല്ലോ😂
@SreeanandSree
@SreeanandSree Жыл бұрын
Swamiji 🙏🙏
@manojsivan8499
@manojsivan8499 Жыл бұрын
Sivapuri Babaji's passed away on 1963 when he was 137 years ago. Not 107 years.
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
When he was aged 137. Correct English.
@jayaprakashnilambur7963
@jayaprakashnilambur7963 Жыл бұрын
Pranam
@phoenixvideos2
@phoenixvideos2 Жыл бұрын
കുടിച്ചാലും അടിക്കാം വീണ്ടും വരില്ല😮
@ArunKumar-gs6ih
@ArunKumar-gs6ih Жыл бұрын
❤️❤️❤️
@padmanabhanmarar3592
@padmanabhanmarar3592 Жыл бұрын
Gryt❤
@arunpremkumar3920
@arunpremkumar3920 Жыл бұрын
💯💯💯
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
പ്രണാമം സ്വാമിജി 🙏🏻
@nizarabdul3267
@nizarabdul3267 Жыл бұрын
ശ്വാസം കൂടി ചെയ്യരുത്. കോടിക്കണക്കിനു സൂക്ഷ്മ ജീവികൾ മരിക്കുന്നു. മനുസ്മ്രിതി : 5:30 വായിച്ചു നോക്ക്
@rajeshtssivaraman9152
@rajeshtssivaraman9152 Жыл бұрын
അത്‌ സ്മൃതിയല്ലേ പ്രമാണമല്ലല്ലോ
@उमावयप्पुरम्
@उमावयप्पुरम् Жыл бұрын
🙏🙏🙏🙏🙏🙏
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
While posting this comments, several mosquitoes bite me. At least 250 bites per day.
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
സ്വാമി പ്രണാമം
@souparnikasreeja2015
@souparnikasreeja2015 Жыл бұрын
സ്വാമിജി ഞാനും കൊതുകിനെ കൊല്ലില്ല 🙏🏻
@radhakrishnant7626
@radhakrishnant7626 Жыл бұрын
Cheriya himsa ozhivakan nivruti illa swamiji❤.... Bakshanam muttum, krishikaran keedanasini thakikkunnilla enkil..... 😊
@Yoyo-q9f
@Yoyo-q9f Жыл бұрын
സ്വാമിജി ഒരു ചോദ്യം നമുക്ക് രോഗമുണ്ട് എന്നു കരുതുക ഒരു കൊതുക് നമ്മളെ കടിക്കുമ്പോൾ അതിനെ അവിടെ വെച്ചു കൊന്നാൽ ആ രോഗണൂ മറ്റൊരാളിലേക്ക് പകരാതിരിക്കില്ലേ???
@comforter1eternal
@comforter1eternal Жыл бұрын
എന്ന് മാത്രമല്ല കുടിച്ച കൊതു ധാരാളം മുട്ട യിടും ധാരാളം കൊതുകുകൾ ഉണ്ടാക്കും
@ayurjeevanguru
@ayurjeevanguru Жыл бұрын
പാട്ടല്ല, ചിറകിന്റെ വൈബ്രേഷൻ. (പാട്ടും വൈബ്രേഷൻ ആണല്ലോ)
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Not song. The BGM. Back Ground Music. I mean the humming.
@radhakrishnant7626
@radhakrishnant7626 Жыл бұрын
Nadaraja guru swami egg kazhichu, muni narayana presad nte munpil, and told.. I am a European swami, don't imitate
@abhilashraveendran2794
@abhilashraveendran2794 Жыл бұрын
Individual convenience....that's all... And interpret it with religious books....
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Is that true? No where read.
@ramakrishnank.t.5379
@ramakrishnank.t.5379 Жыл бұрын
Mookkathu erubharichall Swami mandillya,
@preethabk2665
@preethabk2665 Жыл бұрын
🙏🙏👍😄
@NishalVambilikunnan-ks1yj
@NishalVambilikunnan-ks1yj Жыл бұрын
@Vishnukbabu007
@Vishnukbabu007 Жыл бұрын
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
രക്തം ചൊരിഞ്ഞു മനുഷ്യരെ തമ്മിലടിപ്പിച്ചു അധികാരത്തിൽ ഇരിക്കുന്നവരെ സപ്പോർട് ചെയ്യുന്ന ആസാമിയാ 🤣🤣കൊതുകിനെ കൊല്ലില്ല 🙄
@JWAL-jwal
@JWAL-jwal Жыл бұрын
*ഞാൻ ചെയ്യുന്നു എന്ന് വെച്ച് നിങ്ങൾ ചെയ്യേണ്ട, നിങ്ങൾ ചെയ്യുന്നു എന്ന് വെച്ച് ഞാനും ചെയ്യണ്ട. എപ്പോഴും ഇങ്ങനെ പറയണം*
@Pradeep.E
@Pradeep.E Жыл бұрын
എത്ര നല്ല സ്വാമി! 😁
@parameswarantk2634
@parameswarantk2634 Жыл бұрын
കൊതുകടിയെ കുറിച്ച് പരാതിപ്പെട്ട പരമഹംസ യോഗാനന്ദയോട് ശ്രീ ശ്രീ യുക്തേശ്വർ ഗിരി പറഞ്ഞു . ഇനി കൊതുക് കടി ഉണ്ടാകില്ല എന്ന്. അങ്ങനെ സംഭവിക്കുകയും ചെയ്തു Autobiography of a Yogi. By Paramahamsav Yogananda
@Bino-v7k
@Bino-v7k Жыл бұрын
Ella..charangulu...jeevikkanam...ennalle...ee..prampacham...nila..nikku...
@Kunjata.22
@Kunjata.22 Жыл бұрын
even i have many mosquito kids 😅 i can't kill them ..blood relative ❤swamiji🙏
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
A mosquito cannot deny the allegations of a human being, that even from a learned, educated professional. So we believe him.
@santhinin5061
@santhinin5061 Жыл бұрын
🙏🇳🇪🌹🌻💐💚💯🙏
@prasanthsrikeshpai2228
@prasanthsrikeshpai2228 Жыл бұрын
But we don't know if there is this risk that the mosquito that has bitten might direct other mosquitoes to us..😢😅
@kgajeesh6303
@kgajeesh6303 Жыл бұрын
കൊതുകിനറിയില്ലല്ലോ സാമിയാണെന്ന്
@sureshktv7796
@sureshktv7796 Жыл бұрын
ആരും ആരെയും അനുകരിക്കരുത് .....🙏
@akhilk4232
@akhilk4232 Жыл бұрын
Dengi kothukaanengilo😂
@ocymqatar4831
@ocymqatar4831 Жыл бұрын
ഹരി ഓം..🙏. ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനി ആണിത്. അവിടുത്തെ പ്രഭാഷണങ്ങൾ മിക്കതും ശ്രവിക്കുന്ന ഒരാൾ. സ്വാമിജിയുടെ ചെറിയ ഹിംസ പോലും ഒഴിവാക്കാനുള്ള ഈ ഒരു ചിന്തയോട് മാത്രം യോജിപ്പില്ല. അങ്ങനെ സഹിഷ്ണുത കാണിച്ചു കാണിച്ചാണ് ഈ സമാജം ഈ അവസ്ഥയിൽ എത്തിയത്. യോഗി ആദിത്യനാഥ് ജിയുടെ ആശയമാണ് ശരി. ഏതുഭാഷയിൽ സംസാരിച്ചാൽ പ്രതിയോഗിക്ക് മനസിലാകുമോ, ആ ഭാഷയിൽ സംസാരിക്കണം. ക്ഷാത്രഗുണം ഉള്ള വീരന്മാർ നമുക്കുണ്ടായിരുന്നത് കൊണ്ടാണ് നമ്മൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.
@okragesh8199
@okragesh8199 Жыл бұрын
താങ്കൾ തെറ്റിദ്ധരിച്ചതാണ്.... പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ തന്നെയാണ് സ്വാമിജി പറയാറ്... ഇത് ഒന്നുകൂടെ കേട്ടു നോക്കൂ... കൊതുത് അണുക്കളെ നമ്മളിലേക്ക് കേറ്റിക്കഴിഞ്ഞു... ഇനി അതിനെ കൊന്നിട്ടെന്ത്...
@moto_azi
@moto_azi Жыл бұрын
4:13
@24ct916
@24ct916 Жыл бұрын
ക്ഷത്രിയ ധർമ്മവും സന്യാസ ധർമ്മവും ഒന്നല്ല. സമൂഹത്തെ പരിപാലിക്കുന്നവൻ ക്ഷത്രിയൻ. സമൂഹത്തിന് ഹിതകരമായത് ഉപദേശിക്കുന്നവൻ ഗുരു/സന്യാസി.
@renjithjanardhanan3719
@renjithjanardhanan3719 Жыл бұрын
അദ്ദേഹം അതിനെ കൊല്ലേണ്ട എന്നു പറഞ്ഞില്ലാലോ... അദേഹത്തിന്റെ വീക്ഷണം പറഞ്ഞു അത്രേയുള്ളൂ 😄...
@vishnuakon9987
@vishnuakon9987 Жыл бұрын
ഒരു സംശയം.. ഒരു പുലി ആണ് രക്തം കുടിക്കാൻ വന്നതങ്കിലോ കുടിച്ചിട്ട് പോട്ടെ വിചാരിക്കുമോ.....
@rajeshpt5410
@rajeshpt5410 Жыл бұрын
😅😅😅🙏
@balachandrabhat5816
@balachandrabhat5816 Жыл бұрын
രോഗാണുക്കളും പാവങളല്ലെ.
@sparkvava1054
@sparkvava1054 Жыл бұрын
🧐🧐🧐 ചെറിയൊരു പിശക് സംഭവിച്ചു മക്കളെ,,, കൊതുകുകൾ പാട്ട് പാടാറില്ല എന്നത് തിരിച്ചറിയുക , 🙃😉🙃
@sparkvava1054
@sparkvava1054 Жыл бұрын
പക്ഷേ എനിയ്ക്കും വല്ല്യ ഇഷ്ടാ 🦟🦟🦟🦟🦟🦟🦟🦟🦟🦟കളുടെ 🎶🎶🎶🎶🎶🎶🎶🎶 ♥️♥️♥️♥️♥️♥️ 🎵🎵🎵🎵🎵🎵🎵🎵 ഉറക്കാനും ഉണർത്താനും കൊതുകിനെ കൊണ്ടു് സാധിക്കും , കൊതുകെ നമഃ 🦟🦟🦟 😌😌😌 ☝️☝️☝️ നന്ദി നമസ്കാരം എല്ലാവർക്കും സ്വാഗതം ചെയ്തു കൊള്ളട്ടെ മക്കളെ
@harisree6481
@harisree6481 Жыл бұрын
അനൗപചാരികമായി പറയാണ്, തമാശ പറയാണ് പറഞ്ഞിട്ടും നിങ്ങൾക്കു മനസ്സിൽ ആയില്ല എല്ലേ 😂
@jayachandrands6477
@jayachandrands6477 Жыл бұрын
ഡെങ്കി പിടിക്കരുത്😂
@HarishPHari-gh8hb
@HarishPHari-gh8hb Жыл бұрын
ക്യുലക്സ് ആണെങ്കിൽ പണി പാളും
@jockerworld4636
@jockerworld4636 Жыл бұрын
എന്തു തള്ളാടോ
@leadwaycom2388
@leadwaycom2388 Жыл бұрын
താനെന്തിനാ തള്ള് കേൾക്കാൻ നിൽക്കുന്നത്. തന്റെ കാര്യം നോക്കി പൊക്കൂടെ. ഓരോ കീടങ്ങൾ
@Audiovisual00
@Audiovisual00 Жыл бұрын
Rice bag Converts half kg rice convert.
@alavikuttykmkakkamoolakkal689
@alavikuttykmkakkamoolakkal689 Жыл бұрын
ഇയാൾ എന്നത പറയുന്നത.. ആ......??
@abhisheke.p4355
@abhisheke.p4355 Жыл бұрын
❤️❤️🙏🏻❤️❤️
@BijeevKumaran
@BijeevKumaran Жыл бұрын
🙏🙏🙏🙏🙏🙏
@gopalakrishnankp5151
@gopalakrishnankp5151 Жыл бұрын
പ്രണാമം സ്വാമിജി.
@bratmachaithanya6733
@bratmachaithanya6733 Жыл бұрын
🙏🙏🙏
@anandamv2955
@anandamv2955 Жыл бұрын
🙏❤️
@bijeshkp5841
@bijeshkp5841 28 күн бұрын
🙏🏻❤️
@sajeeshp5383
@sajeeshp5383 Жыл бұрын
🙏🏻🙏🏻🙏🏻
@baijul4209
@baijul4209 Жыл бұрын
🙏🙏🙏
@shankaranbhattathiri6741
@shankaranbhattathiri6741 Жыл бұрын
🙏🙏🙏🙏
@sreekumarib6400
@sreekumarib6400 Жыл бұрын
🙏🏼🙏🏼🙏🏼
Мен атып көрмегенмін ! | Qalam | 5 серия
25:41
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41