രുരുജിത് വിധാനം കാശ്മീരി തന്ത്രം ആണെന്നാണ് അറിയാൻ കഴിഞ്ഞത്. പിടരാർ എന്നറിയപ്പെടുന്ന ബ്രാഹ്മണർ ആണ് ഈ ക്ഷേത്രങ്ങളിലെ തന്ത്രം കൈകാര്യം ചെയ്യുന്നത്. കൊടുങ്ങല്ലൂർ ഒക്കെ കാലക്രമേനെ കുറെ മാറ്റങ്ങൾ വന്നതാണ്. കണ്ണൂരിൽ ഇപ്പോഴും പൂർവാചാരം ഭംഗിയായി നടക്കുന്നുന്നുണ്ട്. ഈ ക്ഷേത്രങ്ങളിൽ മൂലമന്ത്രം നവാക്ഷരി ആയിരുന്നാലും, ദേവത ചാമുണ്ട ദേവി അല്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് മാത്രമല്ല, സപ്തമാത്രുക്കളുടെ ശ്രീകോവിലിൽ ശ്രീ ചാമുണ്ട അവിടെ ഉണ്ട് താനും. പിന്നെ, മന്നമ്പുറത്തു കാവിൽ ദേവി മാത്രമേ ഉള്ളു. കളരിവാതുക്കൽ ആണ് ശിവ ഭഗവാൻ, ശാസ്‌ത, ക്ഷേത്രപാലൻ ഒക്കെ ഉള്ളത്.
@rajeevnair21512 күн бұрын
അമ്മേ ശ്രീ കൊടുങ്ങല്ലൂരമ്മേ ശരണം 💕🙏❤️
@padmajadevi41532 күн бұрын
അമ്മേ ഭഗവതി 🙏എത്ര നല്ല അറിവാണ് 🙏🕉️ വളരേ നന്ദി 🙏🙏🕉️
@gops197019 сағат бұрын
കൊടുങ്ങല്ലൂർ പ്രതിഷ്ഠ രുരുജിത് വിധാനത്തിലുള്ളതാണ്.കാശ്മീരി സമ്പ്രദായമായ രുരുജിത് വിധാനം കാലസംകർഷിണി ഭാവത്തിലുള്ള കാളിയുടെയും ത്രിപുര സുന്ദരിയുടെയും യോജിച്ചുള്ള ഭാവം ആണ്. അതായത് ഇവിടെ കാളിയും ഉണ്ട് ലളിതാംബികയും ഉണ്ട്. രണ്ടു പേർക്കുമുള്ള പൂജകൾ നടത്തുന്നതും അതുകൊണ്ടു തന്നെ. അത് കൊണ്ട് ഇവിടെ ലളിതാംബിക ആണോ ഭദ്രകാളി ആണോ എന്നുള്ള തർക്കം വേണ്ട. രണ്ടു പേരും ഉണ്ട്. പിന്നെ സാധാരണ ഭക്തനെ സംബന്ധിയ്ച്ചടത്തോളം രണ്ടു പേരും ഒന്ന് തന്നെ.
@shajumohan60742 күн бұрын
🙏🏻🙏🏻🙏🏻 പ്രണാമം🙏🏻🙏🏻🙏🏻
@gopalakrishnan8164Күн бұрын
🙏🙏🙏🙏🙏🙏♥️♥️♥️
@ananthakrishnana53512 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushakumar4232 күн бұрын
ശ്രീ മാത്രേ നമഃ
@vadasseriillom86412 күн бұрын
🙏🙏🙏🙏🙏🙏🙏
@JayaLakshmi-lc5roКүн бұрын
Amme Sharanam 🙏
@SreePg-y4p2 күн бұрын
നമോവാകം ❤❤❤
@JANADESK121Күн бұрын
ഭദ്രകാളിയെ പിടിച്ചു ശ്രീവിദ്യാ സമ്പ്രദായം ആക്കി ശ്രീവിദ്യ സമ്പ്രദായത്തിൽ എവിടെയാ അടികളെ കാവ് തീണ്ടൽ ഓ രക്തം കോഴി ആട് ഒന്നും ബലികൊടുക്കരുത് ഒക്കെ സാത്വികം ആക്കിയിട്ടെന്ധേ ഭരണിക്കാവ് മൊത്തം മനുഷ്യ രക്തമല്ലേ ഇതൊക്കെ ഏത് ശങ്കരൻ ഉണ്ടാക്കിയ സമ്പ്രദായം നിങ്ങൾ പഠിച്ചത് അവിടെ നടപ്പിലാക്കുന്നുണ്ടാകും പക്ഷേ ഞങ്ങൾ കൊടുങ്ങല്ലൂകാർക്ക് അത് കാളിയാണ് അമ്മയാണ് 🔥🔥 കാളി കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുളധർമ്മം ച പാലയ പാലയ 🔥🔥 എന്റെ കുല ദേവത 🔥🔥 നിങ്ങൾ ഒക്കെ തന്ത്രവും പൂജയും പഠിക്കുന്നതിന് മുൻപ് ആദിമ ഗോത്ര ജനത കല്ലിലും കാവിലും കുടിയിരുത്തി നല്ല ചൈതന്യത്തിൽ കൊണ്ട് നടന്ന കാവുകളും തറകളും ഇന്ന് മഹാക്ഷേത്രങ്ങളാ ഇന്ന്. എന്നട്ട് എല്ലായിടത്തും ഒരു പരശുരാമനും ശങ്കരാചാര്യരും ചരിത്രം പരിശോധിച്ചാൽ അറിയാം ഇതൊക്കെ യുക്തി വച്ചു ചിന്തിക്കു എല്ലാം സാത്വികമാക്കി മാറ്റല്ലേ
@amaratrident49311 сағат бұрын
കേരളത്തിൽ നില നിന്നിരുന്ന താന്ത്രിക സമ്പ്രദായം കമ്യൂണിസവും പട്ടിണിയും ഇല്ലാതാക്കി. കാവുകളും കുടുംബ ദേവതകളും ഇല്ലാതായി. എല്ലാ ദേവീക്ഷേത്രങ്കിലും ശ്രീ ചക്രം ഉണ്ട്.നമ്മൾ കാളിയായും ദുർഗ ആയും ഉപസിക്കുന്ന് സങ്കല്പം ശ്രീവിദ്യ ആണ്. ദശമഹവിദ്യ ആണ്. ആദി പരാശക്തി ആണ്.നമ്മൾ സാധാരണക്കാർക്ക് അത് അറിവിന് അപ്പുറം ആണ്. ഇഷ്ടമുള്ളതിൽ വിശ്വസിക്കാം. പക്ഷേ മൂലം ശ്രീചക്രവാസിനി ആണ്.
സാക്ഷാൽ ഭദ്രകാളിയുടെ രൂപത്തിനുമുൻപിൽ ഇരുന്ന് ഇരുട്ടിൽ തപ്പുന്നവർ. മഹാകാളി തന്നെ കൊടുങ്ങല്ലൂർ. ഇയാൾ തൃച്ചിയിൽ പോയി പഠിച്ചതിനുശേഷം ആണ് അവിടെ ശ്രീവിദ്യ എന്ന് പോലും മറ്റുള്ളവർ കേൾക്കുന്നത്.
@Upasana565Күн бұрын
ഇയാൾക്ക് ആകെ എല്ലാം ശ്രീവിദ്യ sambhradhayam എന്നു പറയാനെ അറിയൂ.