കൊടുങ്ങല്ലൂരിൽ വെളിച്ചപ്പാടുണ്ടെങ്കിൽ ഭരണിയുടെ രീതിയേ മാറിയേനെ Kodungallur Meena Bharani Festival

  Рет қаралды 12,741

SreeSum India

SreeSum India

Күн бұрын

As part of the Meena Bharani Festival also known as Kodungallur Bharani, a special pooja will be there at Pulayapada also known as Kodungallur Keezhkavu or Pulakkavu. The special pooja or Guruthi Pooja by Goat and Bird Sacrifice, will be on Uthrattathi day at Pulappadam near to Kodungallur Temple.
#kodungallurbharani #kodungallurbharani2024 #kodungallur #kodungallurtemple #kodungallurbhagavathi #kodungallurnews #thrissurnew

Пікірлер: 32
@SureshBabu-qe9tv
@SureshBabu-qe9tv 10 ай бұрын
ഓം ശ്രീ കൊടുങ്ങല്ലൂർ അമ്മയ്ക്ക് എന്റെ ശതകോടി പ്രണാമം 🙏 🌄🌄🌄🌺🕉️🙏🙏🙏🕉️🌺🌄🌄🌄
@sreyabose
@sreyabose 10 ай бұрын
അമ്മേ ശരണം ദേവീ കാത്ത് രക്ഷിക്കണേ'ഞങ്ങളും വരുന്നുണ്ട് ക്ഷേത്രം കാണാ നും പ്രാർത്ഥിക്കാനും '😊
@user-pradeep132
@user-pradeep132 9 ай бұрын
അമ്മേ ദേവി, ശ്രീ ഭദ്രേ, കാത്തു രക്ഷിക്കണേ അമ്മേ 🙏🙏
@SawparnikMuthu
@SawparnikMuthu 10 ай бұрын
അമ്മേ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rameshvk1898
@rameshvk1898 7 ай бұрын
ഇന്ന് എല്ലാം ബ്രഹ്മണ്യമാക്കി കഴിന്നു.
@rathnakumari52
@rathnakumari52 10 ай бұрын
അമ്മേ ശരണം ദേവീ ശരണം
@SasiSasi-bj3dg
@SasiSasi-bj3dg 10 ай бұрын
❤namasthe ❤
@anoopbalan4119
@anoopbalan4119 10 ай бұрын
@chowabhaghavathithippilass2042
@chowabhaghavathithippilass2042 10 ай бұрын
🙏🙏🙏🙏🙏
@surajthiyyan
@surajthiyyan 10 ай бұрын
🙏🕉🙏 very good information
@kcvijayakumari6806
@kcvijayakumari6806 5 ай бұрын
🙏🙏🙏🙏🙏🌹🌹🙏🙏
@dishkrishna
@dishkrishna 5 ай бұрын
ദ്രാവിടർ ❤
@mahendranmahendran7066
@mahendranmahendran7066 10 ай бұрын
I heard that parashuraman worshiped BHADRAKALI with 1000 toody kudem And instaled shakthi yendrem in kodungallur. Have any more information about that
@SreeSum
@SreeSum 10 ай бұрын
Episode coming Soon.....🙏
@anilpalliyil4774
@anilpalliyil4774 10 ай бұрын
കൗളാചാരം കുലാചാരമാണ്. കുലത്തെ സംരക്ഷിക്കുന്ന ആചരണം. നവോത്ഥാന കാഹളം മുഴക്കിയവർ ആദ്യം തല്ലിക്കെടുത്തിയത് ശാക്‌തേയ സമ്പ്രദായത്തിന്റെ ശക്തി സ്രോതസ് ആയ ബലിയെ ആണ്. കൽക്കട്ട യിൽ കാളിഘട്ടിൽ ബലി ആചരണം തുടരുമ്പോൾ മലയാളിക്ക് ഇത് വേണ്ടെന്നായി. ഫലമോ .... ശക്തേയ ആചരണത്തിലെ ലോപം വന്ന കുടുംബങ്ങൾ ക്ഷയിച്ചു നാമാവശേഷമായി.
@renjithrenjith3772
@renjithrenjith3772 10 ай бұрын
തുണിക്കകം 😂😂😂😂
@Cskbnnnm
@Cskbnnnm 4 ай бұрын
​@renjithrenjith3772brahaman illathayai
@sradharaj-yp1my
@sradharaj-yp1my 3 ай бұрын
സത്യം
@shantaak2555
@shantaak2555 10 ай бұрын
Ee ഈ ക്ഷേത്രത്തിൽ എത്താൻ എങ്ങനെയാണെന്ന് പറയാമോ ഞാൻ തൊടുപുഴയാണ് 🙏
@shiju88
@shiju88 10 ай бұрын
തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡ് ഇവിടെ ഇറങ്ങുക കൊടുങ്ങല്ലൂർ ബസ്സിൽ കയറുക കിഴക്കേ നടയിൽ ഇറങ്ങുക പുലക്കാവ്🙏
@SreeSum
@SreeSum 10 ай бұрын
കൊടുങ്ങല്ലൂർ കാവിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ.. നമ്പർ വീഡിയോയിൽ ഉണ്ട്.🙏
@sayanj7
@sayanj7 10 ай бұрын
​@@shiju88എന്തിനാ തൃശ്ശൂർ പോകുന്നത്.തൊടുപുഴ എറണാകുളം 55km ഉള്ളു.വൈറ്റില ഹബിൽ ബസ് ഇറങ്ങിയ ഗുരുവായൂർ ബസ് കിട്ടും.അത് കൊടുങ്ങല്ലൂർ അമ്പലത്തിന്റെ അതിലെ അല്ലെ പോകുന്നത്?
@parameswaranedachira1771
@parameswaranedachira1771 10 ай бұрын
Ernakulam vyttila. അവിടെ നിന്നും kodumgallur via ഗുരുവായൂർ ബസിൽ കയറി kdlr തെക്കേ നടയിൽ ഇറങ്ങുക
@anurajanu7446
@anurajanu7446 10 ай бұрын
എന്തിന് തൃശൂർ പോകുന്നത് ​@@shiju88
@savithrymk
@savithrymk 10 ай бұрын
അമ്പലത്തിൽ വന്നിട്ടുണ്ടെങ്കിലും ഈ സ്ഥലം എവിടെ ഒന്ന് പറഞ് തരുമോ
@shiju88
@shiju88 10 ай бұрын
അമ്പലത്തിന്റെ ഓപ്പോസിറ്റ് കിഴക്കേനട പെട്രോൾ പമ്പ് അവിടെ ബോർഡ് കാണാം
@gireeshbhagavathi161
@gireeshbhagavathi161 10 ай бұрын
കാവിൽ കടവ്ഭാഗം പുലയകാവ് പുലയപാടം അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ദുരം മാത്രം ആണ് കൊടുങ്ങല്ലൂർ കാവിൽ നിന്നും വളരെ അടുത്ത് തന്നെ ആണ്
@shiju88
@shiju88 10 ай бұрын
ശ്രീ ഭദ്രകാളി ക്ഷേത്രം മാടാധിപതി എന്റെ മൂലസ്ഥാനം എന്റെ ഗുരുനാഥൻ രഘു സ്വാമി 🙏
@rajeev_shanthi
@rajeev_shanthi 10 ай бұрын
ഉത്തരം പറയാൻ. സമയം. കെടുക്കൂ
@shajikanjirathingal8250
@shajikanjirathingal8250 10 ай бұрын
കൗളം
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
PAVUMBAKALIAMMA
8:57
Pavumbakaliamma Sevamadam Thirumudi Kshethram
Рет қаралды 53 М.