അയ്യപ്പൻ മാത്രം മനസ്സിലുള്ളപ്പോൾ "കല്ലും മുള്ളും കാലുക്കു മെത്തൈ" എന്ന ശരണംവിളി അന്വർത്ഥമാക്കുന്ന യാത്ര. പല അറിവുകളും ഇതോടൊപ്പം പ്രദാനം ചെയ്യുകയും ചെയ്യുന്നു. 🙏🙏🏼🙏🏼 ഗുരുജിയുടെ മകൻ വളരെ ഭംഗിയായി വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നു. ഈ മേഖലയിൽ മകൻ ഉന്നതനിലയിലെത്താൻ അയ്യപ്പ സ്വാമിയുടെ അനുഗ്രവം പൂർണ്ണമായിട്ടുണ്ടാവും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. 🙏🏼🙏🏼🙏🏼❤❤❤🙏🏼🙏🏼🙏🏼
@SoloroverGen-ZАй бұрын
@@MohanPaikkad ❤️
@LAJMA__FF_YTАй бұрын
സ്വാമി ശരണം അയ്യപ്പാ❤
@ambikamenon9899Ай бұрын
🙏സ്വാമിയേ ശരണമയ്യപ്പ🙏 ശബരിമലയിൽ ദർശനം നടത്തിയ അനുഭവം. വീഡിയോ വളരെ നന്നായിട്ടുണ്ട് മോനെ. 🙏സ്വാമിശരണംj🙏
@SoloroverGen-ZАй бұрын
@@ambikamenon9899 Thankyou ❤️
@sabarianugraha8253Ай бұрын
May you be blessed with lord ayyappa Thanks for most valuable information
@SoloroverGen-ZАй бұрын
@@sabarianugraha8253 ❤️
@anilkumar.m.r1496Ай бұрын
Very good and nice ✌️
@SoloroverGen-ZАй бұрын
@@anilkumar.m.r1496 ❤️
@Vaisakh.R.LАй бұрын
Swami Saranam...Guru swamiyude koode rand thavana sabarimala pokan ulla bagyam enikku labichu...❤ It was a wonderful experience...
@SoloroverGen-ZАй бұрын
@@Vaisakh.R.L 😊❤️
@minnalmurali004Ай бұрын
❤❤❤
@NARAYANANVm-o8xАй бұрын
❤️❤️❤️❤️❤️❤️❤️❤️
@ravindranmm7850Ай бұрын
കഴിയുന്നത്ര ചെറുതാക്കി നീട്ടി വലിക്കാതെ നല്ലൊരു കാനന യാത്രയും ശബരിമലയും കാണിച്ചുതന്ന അയ്യപ്പന്മാർ ക്ക് ഒരു വലിയ നമസ്കാരം.🙏🙏🙏🙏🙏🙏🙏
@SoloroverGen-ZАй бұрын
@@ravindranmm7850 😊❤️
@ravindranmm7850Ай бұрын
@SoloroverGen-Z 👍
@Sreejesh-i3dАй бұрын
സ്വാമിയേ ശരണമയ്യപ്പാ❤❤❤
@sajeevv1916Ай бұрын
Super manikadda , nannayi chythu, athanu anubhavam ❤ bhagavan anugrahikatte
@SoloroverGen-ZАй бұрын
@@sajeevv1916 😊❤️
@syamalapalanoor3500Ай бұрын
നേരിട്ട് ശബരിമല ദർശനം നടത്തിയ ഒരു അനുഭവം ഭക്തിസാന്ദ്രമായ കുറച്ചുനിമിഷങ്ങൾ അനുഭവിക്കാൻ കഴിഞ്ഞതിന് ശബരിമല ശ്രീ ശ്രീ ധർമ്മശാസ്താവിനും വിനോദ് ജിക്കും ഹരി നാരായണനും ഹൃദയം നിറഞ്ഞ നന്ദിയും നമസ്കാരവും സമർപ്പിക്കുന്നു🙏🙏
@SoloroverGen-ZАй бұрын
@@syamalapalanoor3500 😊❤️
@shyamalarg8456Ай бұрын
സ്വാമിയേ ശരണം അയ്യപ്പാ നേരിട്ട് പോയി കണ്ടതുപോലെ തോന്നുന്നു🙏
@SoloroverGen-ZАй бұрын
@@shyamalarg8456 ❤️
@aashokan6085Ай бұрын
സ്വാമിയെ ശരണം അയ്യപ്പാ🙏🙏🙏🙏
@SoloroverGen-ZАй бұрын
@@aashokan6085 ❤️
@shinojreshmaАй бұрын
Good vlog ❤
@balakrishnankm4252Ай бұрын
വീഡിയോ എഡിറ്റിംഗ് നന്നായിട്ടുണ്ട്, സ്വാമിയേ ശരണമയ്യപ്പാ
@SoloroverGen-ZАй бұрын
@@balakrishnankm4252 ❤️
@dineshbabu.v6886Ай бұрын
സ്വാമി ശരണം കഴിഞ്ഞ കൊല്ലം വരെ അച്ഛൻ ഗുരുസ്വാമിയുടെ കൂടെ 2 കൊല്ലം ശബരിമല യാത്ര ചെയ്തു! ജീവിതത്തിലെ അസുലഭ നിമിഷങ്ങളായിരുന്നു അത് ഇക്കൊല്ലം ആരോഗ്യപരമായ കാരണങ്ങളാൽ പറ്റിയില്ല!സങ്കടത്തോടെ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഒരിക്കൽ കൂടി യാത്ര ചെയ്ത അനുഭൂതി!നന്ദി സ്വാമി
@SoloroverGen-ZАй бұрын
@@dineshbabu.v6886 ❤️
@maniraj6828Ай бұрын
സ്വാമി ശരണം ശരണമെൻ്റെയ്യപ്പാ
@SoloroverGen-ZАй бұрын
@@maniraj6828 ❤️
@SreejithPR123Ай бұрын
വളരെ നന്നായിട്ടുണ്ട്
@SoloroverGen-ZАй бұрын
@@SreejithPR123 Thankyou ❤️
@anithakumari1534Ай бұрын
സ്വാമി ശരണം കേൾക്കാൻ നല്ല സുഖം ഉണ്ട് അയ്യപ്പനെ കാണാൻ പോയ ഒരു ഫീൽ
@SoloroverGen-ZАй бұрын
@@anithakumari1534 ❤️
@ramachandrant5221Ай бұрын
വീഡിയോയും വിവരണവും കുഴപ്പമില്ല. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന " guyes " എന്ന പ്രയോഗം വളരെ അലോസരമായി തോന്നി സ്വാമി ശരണം ........ തലമുറകളുടെ അന്തരമായിരിക്കാം എന്നു കരുതി സമാധാനിക്കുന്നു |.1:35
@santhoshkarothАй бұрын
കാനന പാതയിലൂടെ ഒരു ശബരിമല തീര്‍ഥയാത്ര ചെയ്ത അനുഭവം ആയിരുന്നു....
@anoopvnair7445Ай бұрын
Swami sarananam
@SoloroverGen-ZАй бұрын
@@anoopvnair7445 ❤️
@AkhilAnand-d2vАй бұрын
ഇഷ്ടം ആയി ♥️സ്വാമി ശരണം 🙏
@SoloroverGen-ZАй бұрын
@@AkhilAnand-d2v ❤️
@jenusworld-t2cАй бұрын
എഡിറ്റിംങ്ങ് ഇഷ്ടമായി.. youtube - ലെ ഒരു നല്ല ഭാവി ഞാൻ ആശംസിക്കുന്നു.
@SoloroverGen-ZАй бұрын
@@jenusworld-t2c Thankyou😊❤️
@sheebavenu1095Ай бұрын
🤝👍🙏
@ajithaashok2270Ай бұрын
സ്വാമിയേ ശരണമയ്യപ്പാ....... 🙏🙏🙏
@SoloroverGen-ZАй бұрын
@@ajithaashok2270 ❤️
@mahalaskhmimohan6923Ай бұрын
🙏🏻നല്ലൊരു പരിപാടി ചെയ്തു മല കൾ നേ രീട്ടു കണ്ട അനുഭവം ഞാൻ പമ്പ വഴി നേരിട്ടു പോയത്, അവിടെ നമുക്ക് ഭാഗവത സപ്താഹം ഉണ്ടാ യിരുന്നു
@SoloroverGen-ZАй бұрын
@@mahalaskhmimohan6923 ❤️
@padmanabhanalinkeel7970Ай бұрын
Super
@VilasiniVenugopalanАй бұрын
കാട്ടിലൂടെയുള്ള യാത്ര ആദ്യമായാണ് കാണുന്നത്
@SoloroverGen-ZАй бұрын
@@VilasiniVenugopalan ❤️
@bhagyaakshmim7497Ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
@SoloroverGen-ZАй бұрын
@@bhagyaakshmim7497 ❤️
@subineshk1292Ай бұрын
👌👌👌👌
@SoloroverGen-ZАй бұрын
@@subineshk1292 ❤️
@anihasworld8820Ай бұрын
Ente molum ennalle karimalavazhikk poyi ayyappane kandu.enn vaikkite veed ethu.
@SoloroverGen-ZАй бұрын
@@anihasworld8820 😊👍
@sekharg4990Ай бұрын
സ്വാമിയേ ശരണമയ്യപ്പ വിനോദിജിയുടെ മകനെ ശബരിമല യാത്രയുടെ വീഡിയോ ഇഷ്ടമായി അയ്യപ്പസ്വാമിയുടെ അനുഗ്രഹവും മകന് ഉണ്ടാവും സ്വാമി ശരണം
@@AchuAchu-ky2rz Guruswamik Alredy oru channel undallo..
@AchuAchu-ky2rzАй бұрын
@SoloroverGen-Z link tero
@AchuAchu-ky2rzАй бұрын
@SoloroverGen-Z chanel name enthan
@SoloroverGen-ZАй бұрын
@@AchuAchu-ky2rz Adhyathmikam Kudumbam
@prabhakaranprasanna8932Ай бұрын
സ്വാമിയേ ശരണമയ്യപ്പ കാ ശിയിൽ ഗുരുസ്വാമിയുടെ കൂടെ േപായിട്ടുണ്ട്.
@sugeeshsugee7407Ай бұрын
നീലിമയുടെ ഭംഗി മുഴുവൻ നഷ്ടപ്പെട്ടു കോൺക്രീറ്റ് കെട്ടിടമായി
@SoloroverGen-ZАй бұрын
@@sugeeshsugee7407 👍
@enthusiastic-m_eАй бұрын
വിരോധമില്ലെങ്കിൽ അയ്യപ്പനും മണികണ്ഠനും തമ്മിലുള്ള വ്യത്യാസം onn പ❤രയാവോ
@SoloroverGen-ZАй бұрын
@@enthusiastic-m_e പറയാനാണെകിൽ ഒരുപാട് ഉണ്ട്. അയ്യപ്പന്റെ ചരിത്രത്തിനു ഏകദേശം 800 കൊല്ലത്തെ പഴക്കം മാത്രമേയുള്ളൂ. പക്ഷേ മണികണ്ഠന്റെ ചരിത്രത്തിന് നാലായിരത്തോളം വർഷത്തിന്റെ പഴക്കമുണ്ട്.
@adhyathmikamkudumbamАй бұрын
വളരെ കൃത്യമാണ്
@sugeeshsugee7407Ай бұрын
അയ്യപ്പൻ സാധാരണ ഒരു മനുഷ്യനായിരുന്നു ശാസ്താവിന് ഉപാസിക്കുന്ന ഒരു ഭക്തൻ ഒരു യോദ്ധാവ് അങ്ങനെയെല്ലാം പറയാം ശബരിമലയിലെ യോഗ ശാസ്താവിന് ആണ് അയ്യപ്പൻ ഉപവസിക്കുന്നത് അതുകൊണ്ട് തന്നെ ആ ശാസ്താവ് എങ്ങനെയാണ് ഉള്ളത് എങ്ങനെയാണ് ജീവിച്ചത് അതുപോലെ നിത്യ നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പൻ ജീവിച്ചു ശബരിമലയുടെ അടുത്ത് ആണ് അയ്യപ്പൻ താമസിച്ചിരുന്നത് അവസാനം ഒരു ദിവസം മണിമണ്ഡപത്തിൽ ജീവ സമാധിയായി ശാസ്താവിൽ വിലയം പ്രാപിച്ചു അയ്യപ്പൻ ഉള്ള പൂജ മകരം ഒന്നുമുതൽ അഞ്ചുദിവസം ആ സമയത്ത് അയ്യപ്പൻ പരിവാരങ്ങളും പതിനെട്ടാം പടിക്ക് താഴെ വന്ന് ശാസ്താവിനെ തൊഴുന്നു എന്നിട്ട് അവിടുന്ന് നായാട്ട് കൂടി നടത്തുന്ന ഒരു സമ്പ്രദായമുണ്ട്
@deepaknath4565Ай бұрын
Neee suparanu
@sanumon5984Ай бұрын
Bro കരിമല ഓപ്പൺ അയോ
@SoloroverGen-ZАй бұрын
@@sanumon5984 Aayi
@Temporaryhi-un7ipАй бұрын
Vratham kazhinjalum matsyamamsadhikal Chichken beef upekshikkuka parithyajikkuka Namuk protein mamsyam labhikkuna veg sources anu kanji payer Kanji vellam gobi manchurian paneer Even mushroom Animals extinct avum Devasvam board shabarimala go shalayail Bhaktha janangal samarppicha pashukkale bhakshanam pull vellam nalkathe 😢konnu kalanju Bhakthi ennikum und But business avumbol Plastic malinyam Pavam Gaja hasthi anakalkk ethi😢 vedhanajanakam ayi vayaril niranj marikkunnu Ari unda eriyumbol maninte thalayil veenal marikum Bhakshanam avilla 😢😢😢
@SauravR402Ай бұрын
Lord Ayyappa born 5900 years ago, as the 9th mortal avatar of Lord Vishnu (not Buddha or Balarama which the British invaders wanted Indians to believe). To fulfil the higher purpose of the Vishnu avatar, Lord Ayyappa disappeared from Kerala after a brief period... and emerged in Egypt, as Imhotep ("He Who Comes in Peace" Chief Architect of Pyramids, more powerful than Pharaoh). The pyramids are specific structures (based on the Sri Yantra Divine geometry) to save this planet from an imminent havoc. Lord Ayyappa and Saudi Muslim Vavar (Islam created 1100 Years ago) were NOT classmates sharing lunch boxes. Let this truth be heard aloud. Swamy Saranam. 🛕🚩