കൊടും കാട്ടിലൂടെ മനോഹരമായ ഗ്രാമങ്ങൾ താണ്ടി ഹിമാലയത്തിലേക്കുള്ള ഒരു യാത്ര #travel #youtube #nature how to travel in nepal mardhi himal treking budget friendly hotel in nepal
ഗ്രാമഭംഗിയും , ചിത്രന്റെ സംസാരശൈലിയും ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മനസ്സിന് വല്ലാത്ത ഒരു ഭീൽ ആണ് നൽകുന്നത്. അതി മനോഹരം ചിത്ര👌👌
@udayankumaramangalam77865 күн бұрын
ചിത്രാ നിൻ്റെ ഓരോ ഫ്രെയിമും ഇന്നേവരെ ഞാനൊരു സിനിമയിലോ ബ്ലോഗിലോ കണ്ടിട്ടില്ല നമ്മുടെ രാജ്യവും അയൽ രാജ്യങ്ങളും ഇത്രയും മനോഹരമായി ഞങ്ങൾക്കുവേണ്ടി യാത്രചെയ്യുന്ന ഒരേ ഒരാൾ ചിത്രം മാത്രമാണ് മറ്റുള്ളവർ പണം സമ്പാദിക്കാൻ നെട്ടോട്ടമോടുന്നു അവരിൽ നിന്നെല്ലാം വേറിട്ട അനുഭവമാണ് നീ ഞങ്ങൾക്കു നൽകുന്നത്
@Traveloguebychithran5 күн бұрын
Thank you 🙏
@rajilal0015 күн бұрын
ആരും കൊതിക്കുന്ന യാത്ര.. പലര്‍ക്കും സാധിക്കാത്തതും ഇത് തന്നെയാണ്. ഒറ്റയ്ക്കുള്ള യാത്രകള്‍ക്ക് മധുരമേറും.
@Traveloguebychithran5 күн бұрын
😊🙏
@Wexyz-ze2tv5 күн бұрын
🙏🔥🙏ഇത്രയും പ്രകൃതിയെ സ്നേഹിക്കുന്ന നിന്നെ ആ പ്രകൃതി സംരക്ഷിച്ചോളും ധൈര്യമായി മുന്നോട്ട് 🙌👍👍👍❤️❤️❤️
@Traveloguebychithran5 күн бұрын
Thank you 🙏
@bethelmelodies83275 күн бұрын
മോനെ... മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ
@Traveloguebychithran4 күн бұрын
Thank you🙏
@AKHILBABU-f6i2 сағат бұрын
Respect button for this guy
@kl10.594 күн бұрын
നിന്റെ ഓരോ വീഡിയോ യും കാണുമ്പോൾ മനസ്സിന് വല്ലാത്ത മനസമാധാനം നൽകാറുണ്ട്
@Traveloguebychithran4 күн бұрын
Thank you 🙏
@DuaFashion-r6c5 күн бұрын
ചിത്രന്റെ വീഡിയോസിലൂടെയാണ് ഇത്രെയും ഭംഗിയോടെ ഇത്രെയും clear ആയി nature കാണുന്നത് ഇനിയും കൂടുതൽ വീഡിയോസ് ഇടണം. Possitivevibe ആണ്. God bless you❤❤❤
@Traveloguebychithran4 күн бұрын
Thank you 🙏
@somulol4 сағат бұрын
Hi Bro fan from Andhra 🙂
@ngopan5 күн бұрын
ഹെലികോപ്റ്ററിൽ വന്നാൽ യാത്ര വഴികളിലെ ഇത്രയും ഭംഗി ആസ്വദിക്കാൻ കഴിയില്ല.
@Traveloguebychithran5 күн бұрын
അതെ 😊
@eagleeyemedia14345 күн бұрын
Chithran ❤
@ചാക്കോ-മാഷ്5 күн бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതാണ്.. നല്ല രസമുണ്ട്.. 😀വീഡിയോക്ക് ഈ മ്യൂസിക് നല്ല ഫീൽ നൽകുന്നുണ്ട്.
@Traveloguebychithran5 күн бұрын
Nawulo Suruwat 😊
@shijikunjumon51142 күн бұрын
Valare manoharamaya kazhchakal ❤❤ thanks bro❤ take care bro
@TraveloguebychithranКүн бұрын
Thank you 🙏
@Vlog1523-r7k3 күн бұрын
The frames.. 🔥just awsome man😍😍😍😍
@TraveloguebychithranКүн бұрын
❤️
@latheshputhanveedu24445 күн бұрын
Chitra ഒന്നും പറയാനില്ല അടിപൊളി വേറെ ആരുടെയും വീഡിയോ യിലും കാണാത്ത ദൃശ്യഭംഗി ❤❤❤❤❤
@Traveloguebychithran4 күн бұрын
Thank you 🙏
@rafeeqdas15114 күн бұрын
sooper... അസൂയ തോന്നുന്നു ചിത്രാ.... കൂടെ യാത്ര ചെയ്യാൻ തോന്നി പോകുന്നു.... ❣️❣️❣️
@Traveloguebychithran4 күн бұрын
Thank you 🙏
@Jaisalwithdreams2 күн бұрын
പനി കഫംക്കെട്ട് വയറളകം അങ്ങനത്തെ അസുഖങ്ങൾ വരാറുണ്ടോ ഉണ്ടങ്കിൽ എവിടെ പോകും നിന്റെ സംസാരം അടിപൊളി 🤝🥰🇮🇳
@TraveloguebychithranКүн бұрын
വരാറുണ്ട് 😊
@sudhanindies3 күн бұрын
Thanks
@Traveloguebychithran3 күн бұрын
Thank you for your support 🙏😊
@bharathiyakathakalinmalaya51454 күн бұрын
നല്ല ഹൃദയത്തിനുടമയായ ചിത്രൻ കുട്ടീ ആശംസകൾ. നിനക്ക് ഒരാപത്തും വരാതെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏
@Traveloguebychithran4 күн бұрын
Thank you🙏
@johnchandy63745 күн бұрын
Beautiful. Himalaya Golden hills. Surprise views. Great Great. Just like Paradise. Thank you 👍❤❤❤❤.
@Traveloguebychithran4 күн бұрын
Thank you 🙏
@adarshv10304 күн бұрын
ചിത്രാ ഇത്രയും മഹോഹരമായാ കാഴ്ചകൾ കാണിച്ച് തന്നതിന് നന്ദി ❤ and take are
@Traveloguebychithran4 күн бұрын
🙏🙏
@anishpoyyeri34584 күн бұрын
ചിത്രാ വളരെ നന്ദി. മനോഹരമായ കാഴ്ചകൾ നൽകിയതിന്.❤
@seemamahendran22945 күн бұрын
എല്ലാവർക്കും സാധിക്കാത്ത ഒരു യാത്ര, ചിത്രന് ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് നടന്നു കിട്ടി. ഇനിയും വളരെയധികം മുന്നേറുന്നു മകനെ. ഞങ്ങളുടെ എല്ലാവിധ ആശംസകളും.
@Traveloguebychithran5 күн бұрын
Thank you 🙏
@vk8187Күн бұрын
God bless you with lots of happiness and success in your journey ❤❤
@Traveloguebychithran23 сағат бұрын
Thank you!!🙏
@PadmajaManoj-s4h4 күн бұрын
God bless you❤
@radhikasreejith16473 күн бұрын
നി ആണ് മോനേ ഏറ്റവും ലക്കി ആയ മനുഷ്യൻ... ദൈവം അനുഗ്രഹിക്കട്ടെ മോനെ..... കാസറഗോഡ് നിന്നും സ്നേഹത്തോടെ 👍👍👍👍😍😍😍😍😍
@TraveloguebychithranКүн бұрын
Thank you 🙏
@vineeshraghuvaran6554Күн бұрын
Ennum ee happiness undaakatte... 🥰🥰🥰👍👍👍👍
@TraveloguebychithranКүн бұрын
Thank you 🙏
@vinodvinu8382Күн бұрын
യാത്ര അത് ഒരു ലഹരി തന്നെ ആണ് യാത്ര യുടെ മനോഹരം മായ ദൃശ്യങ്ങൾ കാണിച്ചു തന്നതിന് നന്ദി❤️❤️❤️❤️
@Traveloguebychithran23 сағат бұрын
Thank you 🙏
@SunilsHut4 күн бұрын
What a beautiful frames ❤ 👌🏼👌🏼
@Traveloguebychithran4 күн бұрын
Thank you so much 😊
@GayathriGayu-mx3mm4 күн бұрын
Manoharamaaya kaychagal prakriti bhangi super . God bless you bro ❤❤❤❤
All the best for your Traveling 🎉🎉🎉. We very much appreciate your journey. All my prayers for you ❤❤❤❤❤..
@Traveloguebychithran4 күн бұрын
Thank you 🙏
@Samundraofficial49132 күн бұрын
Love from Mardi. Himal stick man bro
@TraveloguebychithranКүн бұрын
Hai.namasthe🙏😊
@Bobi1002 күн бұрын
Such a beautiful visual treat .be safe
@TraveloguebychithranКүн бұрын
Thank you 🙏
@abhinandkk46813 күн бұрын
i appreciate your passion
@TraveloguebychithranКүн бұрын
Thank you 🙏
@jijiajayan49654 күн бұрын
Super views chitran golden himalayan hills take your health.chitranum sudhiyum njangalude priyappetta vlogarmaranu🎉❤
@Traveloguebychithran4 күн бұрын
Thank you 🙏
@JaleelJafla5 күн бұрын
യാത്രകൾ തുടരട്ടെ... എല്ലാവിധ നന്മകളും നേരുന്നു❤❤❤
@Traveloguebychithran5 күн бұрын
Thank you 🙏
@harizchamakadav4 күн бұрын
ഓരോ ഫ്രെയിമിനും. നീ എടുക്കുന്ന എഫെർട്ട് ഉഫ്ഫ്👌👌👌 ❤❤❤
@Traveloguebychithran4 күн бұрын
Thank you 🙏
@LigiMathew-f9z4 күн бұрын
വളരെ മനോഹരവും അപൂർവവുമായ ദൃശ്യങ്ങളാണ് ചിത്രൻ ഞങ്ങളെ കാട്ടിത്തരുന്നത്. അതിനു വളരെ നന്ദിയും ഒപ്പം അഭിനന്ദനങ്ങളും അറിയിക്കുന്നു. പക്ഷെ, നല്ല മികവുള്ള ഒരു വ്ലോഗർ ആകുന്നതിനാവശ്യമായ സമാന്യമായ ഭാഷാ പരി ജ്ഞാനം പോലും നേടിയെടുക്കാൻ താങ്കൾ ശ്രമിക്കുന്നില്ല എന്നത് ഒരു കുറവായി തോന്നുന്നു. വളരെ അധികം വ്യാകരണ പിശകുകൾ വരുത്തുന്നു എന്നത് മാത്രമല്ല ആശയം പൂർണമായി അവതരിപ്പിക്കുന്നതിലും സാധാരണ വാക്കുകൾ പോലും വ്യക്തമായി ഉച്ചരിക്കുന്നതിലും താങ്കൾ വളരെ പിന്നോക്കം പോകുന്നു എന്നത് വളരെ സങ്കടകരമാണ്. ഒന്നുകിൽ ധാരാളം വായിക്കുക, അല്ലെങ്കിൽ നല്ല പ്രഭാഷണങ്ങൾ കേൾക്കുക, അങ്ങനെ ഭാഷ മെച്ചപ്പെടുത്തുക. അതിനു കഴിയുന്നില്ലെങ്കിൽ ആവർത്തിച്ചുള്ള പ്രയോഗങ്ങൾ കുറച്ചുകൊണ്ടും വളരെ കുറച്ചു മാത്രം സംഭാഷണം ഉപയോഗിച്ചുകൊണ്ടും വ്ലോഗിന്റെ നിലവാരം മെച്ചപ്പെടുത്തുക. ഇത് പറയുന്നത് താങ്കളോടുള്ള ബഹുമാനം കൊണ്ടും സ്നേഹം കൊണ്ടുമാണ്. താങ്കളുടെ പരിശ്രമം കൊണ്ട് അർഹമായ ഉയരങ്ങളിൽ എത്തട്ടെ എന്നാ ഗൗരവ പൂർവമായ ചിന്ത കൊണ്ടാണ്. എന്തായാലും താങ്കൾക്കും ചാനലിനും എല്ലാവിധ ഉയർച്ചയും നന്മയും നേരുന്നു.
@Traveloguebychithran4 күн бұрын
തീർച്ചയായും 🙏😊
@LigiMathew-f9z3 күн бұрын
@@Traveloguebychithran thank you chithra. I said it because i want you to grow and flourish in this Field. You deserve it. May god bless you abundantly.
@arun.tpniker90595 күн бұрын
കാഴ്ചകൾ അതി ഗംഭീരം ❤️❤️❤️
@Traveloguebychithran5 күн бұрын
Thank you 🙏
@lijipraveen5305 күн бұрын
You are such an inspiration 🤗
@Traveloguebychithran4 күн бұрын
Thank you🙏
@sumeshsumesh-iz3mo5 күн бұрын
Love from tamil nadu❤❤❤😊😊😊
@Traveloguebychithran4 күн бұрын
Happy to hear 🙏
@geethababu1184 күн бұрын
God bless you dear brother❤
@Traveloguebychithran4 күн бұрын
Thank you 🙏
@Lily_03-10Күн бұрын
Hey! This is my first time watching your vlog, and I'm so excited and drawn to your videos because of your simple and genuine presentation - nothing over-the-top like some others. The views of Nepal and the Himalayas were just breathtaking! We really enjoyed it. You've given us such a stunning visual and mental treat, with those cute angles - nobody else does it like you! Keep up the amazing work 💪 We're always here for you ❤️.❤
@Traveloguebychithran23 сағат бұрын
Thank you for your valuable comment and keep watching 🙏
@bjjoynavlog22285 күн бұрын
Nice video ❤❤🎉God bless uuu 🎉
@Traveloguebychithran5 күн бұрын
Thanks a lot🙏
@saijajoseph3 күн бұрын
Wow!! What a treat for our eyes!! Hats off to you dear Brother. You are a Legend!! ! Thank you ❤🎉👏👏🙏🏽🙏🏽🫡🫡🫡
@TraveloguebychithranКүн бұрын
Thank you so much 🙏
@AnilKumar-nu9zl5 күн бұрын
സൂപ്പർ വീഡിയോസ് ചിത്രൻ മാച്ച പുച്ഛരെ എന്നാൽ മീനിനിന്റെ വാലുപോലുള്ള ഹിമാലയം എന്നാണ്
@Traveloguebychithran5 күн бұрын
Thank you ❤️
@hashimmnet09Күн бұрын
🎉🎉🎉🎉
@TraveloguebychithranКүн бұрын
🙏
@hashimmnet09Күн бұрын
@@Traveloguebychithran🤲❤️
@ajayaYtube4 күн бұрын
🙏👏👏👏🙏
@priyanr60555 күн бұрын
Nice❤️❤️
@Traveloguebychithran5 күн бұрын
Thank you 🙏
@SheejaVishwan4 күн бұрын
May God bless u dear❤
@Traveloguebychithran4 күн бұрын
Thank you 🙏
@sineeshunni71345 күн бұрын
Hi chitran in wonder land ❤❤❤❤❤❤❤❤
@Traveloguebychithran4 күн бұрын
🙏
@mohank76374 күн бұрын
Halo suhurthe, good morning. Great description
@Traveloguebychithran4 күн бұрын
Thank you🙏
@RSyamala-h7o4 күн бұрын
excellent chitran.god bless you💗
@Traveloguebychithran4 күн бұрын
Thank you🙏
@NaushadHassan-o9b4 күн бұрын
❤Great dear, God bless you❤
@Traveloguebychithran4 күн бұрын
Thank you🙏
@BijuMMMohan4 күн бұрын
Super ...God bless you
@Traveloguebychithran4 күн бұрын
Thank you 🙏
@johnchandy63745 күн бұрын
Mone your video Great seen. DWe can't see there. Thank you ❤❤ . God bless you always. Keep well.❤❤❤❤
@Traveloguebychithran4 күн бұрын
Thank you 🙏
@satheeshsingersinger23175 күн бұрын
Beauti full God bless you❤❤❤❤👌🙏❤❤❤❤❤❤
@Traveloguebychithran4 күн бұрын
Thank you so much🙏
@SheejaVishwan2 күн бұрын
U r so innocent 😍
@TraveloguebychithranКүн бұрын
Thank you 🙏
@sajikumarc3 күн бұрын
Take care bro❤❤❤❤
@TraveloguebychithranКүн бұрын
Thank you 🙏
@RashidVanimal4 күн бұрын
ഞാനിപ്പോഴാണ് ഈ വ്ലോഗ്ഗറെ കാണാൻ തുടങ്ങിയത് 🔥 അടിപൊളി ഫ്രെയിം ❤❤ അഷ്‌റഫ് എക്സൽ, ദിൽഷാദ് ബ്രോ , ബാക്പാക്കർ സുധി അവരോടൊപ്പം ഇനി ചിത്രനും 🔥🔥
@Traveloguebychithran4 күн бұрын
Thank you 🙏
@amanmahinsworld96323 күн бұрын
ഒരിക്കലും എനിക്ക് ഒന്നും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് എന്താണ് പറയാ... ഒരുപാട് നന്ദി
@TraveloguebychithranКүн бұрын
Thank you 🙏
@RemyaShibu-f8l5 күн бұрын
GOD BLESS YOU BROTHER GOOD LUCK 👍 🙏 🙌
@Traveloguebychithran4 күн бұрын
Thank you🙏
@ramachandrant22755 күн бұрын
Nice...👍🙋👌♥️
@Traveloguebychithran5 күн бұрын
Thank you 🙏
@antolaly45903 күн бұрын
Good sight
@TraveloguebychithranКүн бұрын
❤️
@venuvenugopalkv6009Күн бұрын
❤❤❤❤❤❤❤
@Traveloguebychithran23 сағат бұрын
❤️❤️
@RKV-f7f4 күн бұрын
ചിത്രാ ❤️❤️❤️❤️❤️god bless 👍👍👍👍👍👍👍👍
@Traveloguebychithran4 күн бұрын
Thank you 🙏
@santhosh19704 күн бұрын
യാത്രകൾ തുടരട്ടെ,video ഗംഭീരം❤
@Traveloguebychithran4 күн бұрын
Thank you🙏
@laibyvelizabeth66142 күн бұрын
Daivam anugrahikkate
@TraveloguebychithranКүн бұрын
🙏🙏
@divakaranmk87885 күн бұрын
Amazing chithra.unbelivable❤
@Traveloguebychithran5 күн бұрын
Thank you 🙏
@pr.sudheeshalapra7469Күн бұрын
Go ahead👍❤️
@Traveloguebychithran23 сағат бұрын
🙏🙏
@rajeshavani35105 күн бұрын
Next video പോരട്ടെ ബ്രോ 👌👏👏👏
@Traveloguebychithran5 күн бұрын
തീർച്ചയായും 😊
@abdulkabeer61063 күн бұрын
chithran.... your video's background music is very nice...... best wishes for your journey
@TraveloguebychithranКүн бұрын
Thank you so much ❤️
@manikandanmr1325Күн бұрын
adipoli view
@Traveloguebychithran23 сағат бұрын
Thank you 🙏
@rasmusdavid34414 күн бұрын
Wishing all the success 🎉
@Traveloguebychithran23 сағат бұрын
🙏🙏
@chandranp18304 күн бұрын
Super super...chithra....❤❤❤❤❤
@Traveloguebychithran4 күн бұрын
Thank you🙏
@dreamviews4264 күн бұрын
നാട്ടിൽ എത്തിയിട്ട് ഒന്നു കാണാൻ ആഗ്രഹമുണ്ട്! എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ! ഒരു ചിലവുമില്ലാതെ കാണാൻ പറ്റിയല്ലോ! നേപ്പാൾ ഫ്രൻ്റ്സ് ഒരു പാട് പേരുണ്ടായിരുന്നു ഖത്തറിൽ (ഗുരുങ്)😘
@Traveloguebychithran23 сағат бұрын
തീർച്ചയായും കാണാം🙏
@WilliamJacob-p6r4 күн бұрын
നിഷ്കളങ്കമായ അവതരണം നല്ല വ കാഴ്ചകൾ 6:04 6:17
@Traveloguebychithran4 күн бұрын
Thank you🙏
@SibiJayasenan4 күн бұрын
God bless you mone ❤
@Traveloguebychithran4 күн бұрын
Thank you🙏
@ROLLENDMORERA5 күн бұрын
ചിത്രാ ഇ രഹസ്യം അറിയാമോ മലമുകളിലേ ഉന്നതങ്ങളിലാണ് ദൈവം വസിക്കുന്ന സ്ഥലങ്ങൾ..അതാണ് മുനിമാർ വലിയ പർവതങ്ങളിൽ ഗുഹകളിൽ തപസ് ഇരിക്കുന്നത്.🙏🎉🎉🎉😍 God bless u and wth u😂
@Traveloguebychithran4 күн бұрын
🙏
@ROLLENDMORERA4 күн бұрын
@Traveloguebychithran 😂👍❤️🙏
@kl10.594 күн бұрын
വീഡിയോ എഡിറ്റ് ചെയ്യുന്നത് കിടു ❤❤❤
@Traveloguebychithran4 күн бұрын
Thank you 🙏
@geogiemaliekal86055 күн бұрын
God Bless...
@Traveloguebychithran4 күн бұрын
🙏
@ajeshtkonakkoor70784 күн бұрын
Wow.... 👌🏻👌🏻👌🏻👌🏻💕♥️
@Traveloguebychithran4 күн бұрын
🙏🙏
@asu10152 күн бұрын
👍👍👍👌👌👌❤️
@TraveloguebychithranКүн бұрын
🙏
@soorya34464 күн бұрын
What a beautiful frame ❤❤
@Traveloguebychithran4 күн бұрын
😊
@sulfisulfikar64924 күн бұрын
എൻ്റെ പൊന്നോ പൊളി ❤❤❤ Video quality 😍😍
@Traveloguebychithran4 күн бұрын
❤️
@chilanka65504 күн бұрын
Hai ettaa enthu manoharam anu bhumi❤
@Traveloguebychithran4 күн бұрын
🙏🙏
@AmminiAmmini-g8x5 күн бұрын
Athimanoharam❤❤❤❤❤❤
@Traveloguebychithran5 күн бұрын
Thank you 🙏
@hrnpvtltd21764 күн бұрын
V good.best wishes
@Traveloguebychithran4 күн бұрын
Thank you🙏
@AmbilyT-ww5zg4 күн бұрын
ചിത്രാ supper ❤❤❤❤
@Traveloguebychithran4 күн бұрын
Thank you🙏
@Abhinmoko4 күн бұрын
14:33 ഞാൻ ഇപ്പൊ ചിത്രാൻ ചേട്ടൻ്റെ വീഡിയോസിൽ addict ആയി തുടങ്ങി 😊❤. oru like theruo