ചേച്ചി ..... രണ്ടു പേർക്കും ഒരു plate ൽ food കൊടുക്കല്ലേ ചേച്ചി ..... രണ്ടു പേർക്കും ഒരേപോലെ food കിട്ടില്ല ❤❤❤❤❤
@sheejajose8336Күн бұрын
അച്ചോടാ❤❤❤
@Sona-vm6zn13 күн бұрын
പാവം
@sajicheriyan420518 күн бұрын
💞💞💞💞💞
@swathivalsan936218 күн бұрын
❤❤
@sajithasanthosh49952 күн бұрын
അവന്റെ ഉറക്കം കണ്ടപ്പോൾ ഞങ്ങളുടെ റൂബി മോളെയാണ് ഓർമ്മ വരുന്നത്.. അവളെന്നും ഇങ്ങനെ ആണ് ഉറങ്ങാറ്... ഈ ഡിസംബർ 27 ന് പാവം പോയി... വീട്ടിൽ നിന്നും ആരെങ്കിലും കുറച്ച് ദിവസം മാറി നിന്നെങ്കിൽ അവൾക്കു സങ്കടം സഹിക്കാൻ പറ്റില്ല.... ചിലർ അവരുടെ അരുമകൾക്ക് വയസ്സാകുമ്പോഴും, അസുഖം വരുമ്പോഴും എവിടെ എങ്കിലും കൊണ്ട് കളയും.. അതുവരെ സ്നേഹിച്ചതിനു പിന്നെ എന്ത് കാര്യം... അസുഖം വരുമ്പോൾ അവരെയും ആശുപത്രിയിൽ കൊണ്ട് പോകണം.. നമ്മുടെ മക്കളേക്കാൾ അവർ നമ്മളെ സ്നേഹിക്കും.... അതാണ് അനുഭവം 🥰🥰
@annathomas384417 күн бұрын
എന്റെ മൂത്ത ആളുടെ പേരും കുക്കുന്നാണ്
@valsalaswaminathan901517 күн бұрын
ഡോഗിനുള്ള ബിസ്ക്കറ്റ് വേറെ കിട്ടും. Parle G കൊടുക്കരുത്