മണിച്ചേട്ടൻ മറക്കാൻ പറ്റുമോ എന്നും ഞാൻ ഏതേലും വീഡിയോയിൽ കാണുന്നു അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു നമ്മുടെ ഒക്കെ മനസ്സിൽ മാത്രം അല്ല ഇവിടെ എവിടെയോ ജീവിക്കുന്നു
@sreejakuniyil40112 жыл бұрын
God bless u mammukka 🙏💐💐💐💐💐💐💐മണി ചേട്ടനെ ഒരിക്കലും ആരും മറക്കില്ല 🙏💔💔💔💔💔💔💔💔
@abhiramtp93602 ай бұрын
😂😂മണി ചേട്ടൻ ❤
@ijascv24122 жыл бұрын
Mammookka uyir aanee 😘😘😘
@beatyouofficial1162 жыл бұрын
മണിച്ചേട്ടനെ കാണുമ്പോൾ ഇപ്പോഴും മനസ്സിൽ വിങ്ങലാണ്
@saidalaviopopsaidalavi4192 жыл бұрын
മണി ചേട്ടൻ്റെ നഷ്ട്ടം മലയാളത്തിന് തീരാ വേദനയാണ്....മമ്മൂക്ക വരെ ചേട്ടൻ്റെ കഥപറയുംബോൾ പലപ്പോഴും കണ്ണ് തുടക്കാറുണ്ട്....വല്ലാത്ത ഒരു സ്നേഹത്തിൻ്റെ ഉടമയായിരുന്നു ഈ ചാലക്കുടി പൊന്നുന്.
@mohammedka5244 Жыл бұрын
Good ❤️❤️❤️
@omananilaparayil30102 жыл бұрын
എത്രയോ നല്ല വിശിഷ്ട വ്യക്ത7 ത്വങ്ങൾ. കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ടു്.മമ്മൂട്ടിയുടെ സൗഹൃദം.കലാഭവൻ മണി എത്രയോ ഭാഗ്യവാൻ. അടിമുടി കലാകാരൻ എന്നു വിശേഷിപ്പിച്ചാൽ അത് കലാഭവൻ മണി മാത്രം.
@mohammedka5244 Жыл бұрын
Good ❤️ ❤️❤️
@shamsuwayanad9592 жыл бұрын
ഇന്നും മണിച്ചേട്ടൻ നെ ഓർക്കുന്ന വർ ലൈക് അടിക്കുക ❤❤
@sumeshpai65592 жыл бұрын
ഇക്ക വലിയ മനുഷ്യൻ ആണ്
@mohammedka5244 Жыл бұрын
Good ❤️❤️
@reemareema7342 жыл бұрын
മുത്തു മണി ♥️
@madhup35412 жыл бұрын
താര രാജാവ് മമ്മുക്ക 🙏🙏🙏👍👍👍👍👍🔥
@sumeshpai65592 жыл бұрын
മണിച്ചേട്ടൻ ഇക്കയെ പറ്റി പാടിയത് പൊളി
@mohammedka5244 Жыл бұрын
Good ❤️❤️❤️
@AbdulRahman-gj7is2 жыл бұрын
എളിമ ഏറെയുള്ള താരരാജാവ് 🌺🌼ഇക്ക ❤️❤️❤️❤️❤️❤️
@mohammedka5244 Жыл бұрын
Good ❤️❤️
@majidpbm84122 жыл бұрын
മണി ചേട്ടനെ മറക്കരുത് ഒരിക്കലും 😘😘😘😘💐💐💔💔💔
@sajeelaafsal34062 жыл бұрын
മമ്മൂട്ടി ❤
@mohammedka5244 Жыл бұрын
Good ❤️❤️❤️
@anandhuvadakkan15912 жыл бұрын
മണിച്ചേട്ടന്റെ കാര്യം പറയുമ്പോൾ മലയാളികളുടെ കണ്ണു നിറയും
@muhammedpayyoli78292 жыл бұрын
Mammokkaaa🥰
@sumis75282 жыл бұрын
അതെ
@vineeshavineeshamani97932 жыл бұрын
സ്‌ക്രീനിൽ കാണുന്ന star മമ്മൂക്ക ആണെങ്കിലും കമന്റ് സെക്ഷനിൽ മണി നിറഞ്ഞു നിൽക്കുന്നു 🥰🥰🥰ഒരിക്കൽ പോലും നേരിൽ കാണാൻ കഴിയാത്തത്തിൽ സങ്കടം മാത്രം 😔😔😔
മണിയോടുള്ള മമ്മൂക്കയുടെ വാത്സല്യം, മമ്മൂട്ടിയോടൊപ്പം മണി ചേർന്ന് നിൽക്കുന്നത് ഞാൻ ഇപ്പോഴും വെറുതെ ഓർക്കുന്നു.. ആ ചിത്രം ഇനി ഓർമയിൽ മാത്രമേ ഉള്ളൂ എങ്കിലും അതിന്റെ മൂല്യം അത്രയും മനോഹരമാണ്..
@mohammedka5244 Жыл бұрын
Good ❤️❤️❤️
@sumeshpai65592 жыл бұрын
01.43 അടിപൊളി ഇക്ക സ്വയം ഇമിറ്റെറ്റ് ചെയുന്നത് പൊളി
@sherinantony75002 жыл бұрын
Nnnnnnnnnnnnnnn
@jaseemtirurangadi67592 жыл бұрын
മണിച്ചേട്ടൻ 😌🥲
@sumeshpai65592 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടു ഇല്ലേ ഇക്ക ഡയലോഗ്
If you want to become like mamooty make a kootu curry.
@sureshm11832 жыл бұрын
മണിച്ചേട്ടൻ സ്റ്റേജിൽ വന്നപ്പോൾ പിന്നെ ഇക്കയിൽ നിന്നും എല്ലാവരുടെയും ശ്രദ്ധ മാറി
@davoodp18742 жыл бұрын
മോനെ സുരാജിക്കാ.... മമ്മൂക്കേടെ വായിന്ന് കിട്ടേ ണ്ട ദ് കിട്ടി തൃപ്‌തി ആയോ?... ഒരു പാട് പ്രാവശ്യം T. V യിലും 'സ്റ്റേജ് ഷോകളി ലും മമ്മൂക്ക യേ മാത്ര മല്ല. മോഹൻലാൽ. സുരേഷ് ഗോപി. എ ന്നിങ്ങനെ ഒട്ടേറെ പേരെ കളി യാക്കി അനുകരിച്ചു. അവസാനം സിനിമ യിൽ കേറി പ്പറ്റി നല്ല പേരും പ്രശസ്തിയും. എന്തിന് നാഷണൽ അവാർഡ് വരെ കിട്ടി. ഇതൊന്നും പോരാ ഞ് മൂപ്പര് ക്ക് ഒർജിനൽ മമ്മൂട്ടിക്ക ആവണോ ലോ!!!ഇത്തിരി പുളിക്കും മോനെ!!!വേണേൽ മമ്മൂട്ടിക്ക യുടെ സൗന്ദര്യം കിട്ടും.. അതിനുള്ള ടിപ്സ് ഞാൻ പറഞ്ഞു തരാം... അതിരാവിലെ എണീറ്റ് വെറും വയറ്റിൽ ക്യാരറ്റ് ജ്യു സും പപ്പായ ജ്യു സും കഴിച്ചാൽ മതി... 😂
@alphonsakj63272 жыл бұрын
മണി suuper പക്ഷെ മദ്യം നശി പ്പിച്ചു
@CjcjxjCycu4 ай бұрын
ശെരിക്കും. മദ്യം വിഷം ആണേൽ സർക്കാരിനെദിരെ സമരം chey ഒറ്റയാൻ aayi