നല്ല സ്നേഹമുള്ള, നല്ല സൗന്ദര്യമുള്ള നല്ല ചേച്ചി ഈ ചേച്ചിയെ യും ഫാമിലിയും നല്ല ഇഷ്ട്ടമാണ് ❤
@mufik22906 күн бұрын
ചേച്ചി നിങ്ങളുടെ വീഡിയോ കാണുന്നവർ ഒരുപാട് പേരുണ്ടാവും അവരിൽ നല്ലത് പറയുന്നവരും മോശം പറയുന്നവരും ഉണ്ടാവും ഒരുപക്ഷേ അവരുടെ വാക്കുകൾ നിങ്ങളെ തളർത്തിയേക്കാം അത് നിങ്ങൾ മൈൻഡ് ചെയ്യേണ്ട ഇനിയും നിങ്ങളുടെ കുടുംബത്തിന് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🤲🤲❤️
@Mridula_Dinesan6 күн бұрын
ചേട്ടാ...നെഗറ്റീവ് പറയുന്നവർ നല്ല സ്വഭാവം ഉള്ളവരല്ല. അതൊന്നും ശ്രദ്ധിക്കണ്ട. വീട് പണി വേഗം പൂർത്തിയാക്കൂ. അതിൽ ശ്രദ്ധ കൊടുക്കൂ. ❤❤❤❤
@PraseePraseetha6 күн бұрын
പ്രസി നിങ്ങളുടെ വീഡിയോ വരുന്നതും നോക്കി ഇരിക്കും,... അത്രേം ഇഷ്ടമാണ് നിങ്ങളെ എല്ലാരേം
@haseenabeegum95056 күн бұрын
ഞാൻ എന്നും നിങ്ങളെ വീഡിയോസ് കാണാറുണ്ട് എനിക്ക് നിങ്ങളെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ്. എന്നും വീഡിയോസ് ചെയ്യണം.
@RadhamaniAjayan6 күн бұрын
ഇതൊന്നും കാര്യമാക്കേണ്ട. പറയുന്നവർ പറയട്ടെ. നിങ്ങൾക്ക് ഞങ്ങൾ കട്ട സപ്പോർട്ട്. ഇനിയും ധൈര്യമായി മുന്നോട്ട് പോകുക ❤️
@rajasree74575 күн бұрын
അസൂയ കുശുമ്പ്. കണ്ണുകടി.. ഇങ്ങനെയുള്ളവരാകും. നമ്മളെ പറ്റി മോശം പറയുക.. നിങ്ങൾ അതൊന്നും ശ്രദ്ധിക്കേണ്ട 🙏🏻❤❤
@Adhilaami6 күн бұрын
ചേച്ചീടെ വീഡിയോസ് കുറെ ഞാൻ കണ്ട് ട്ട.. എനിക്ക് നന്നായി ഇഷ്ട്ടായി..എല്ലാവർക്കും അഭിപ്രായം പറയാമല്ലോ ചേച്ചി അതിൽ നല്ലത് കാണും കെട്ടതും കാണും. നല്ലതിനെ ഏറ്റ് എടുക്കുക. അല്ലാത്തത് വിട്ട് കളേഞ്ഞേക്കണം.. നമുക്ക് അത് വേണ്ട.. ഉപദേശം ആവാം അതും നമ്മുടെ വീഴ്ചകൾ ആസ്വദിക്കാൻ പറ്റാത്തവരിൽ നിന്ന് മാത്രം കേൾക്കുക.പിന്നെ നമ്മള് സാധാരണക്കാരാണ്. നാട്ടിൻ പുറത്തുള്ള യൂട്യൂബർമാരെ ഒന്നും ചിലവർക്ക് പിടിക്കില്ല. നല്ല വീടും, കാറും,ജോലിയും പ്രശസ്തിയും ഉള്ളവർ വീഡിയോ എടുക്കട്ടെ ആഹാ... പാവപെട്ടവൻ എടുത്താൽ ഓഹോ... നിങ്ങള് ഒന്നും കാര്യമാക്കണ്ട ജീവിതം അത് ഒന്നേ ഉള്ളു.. അത് മനോഹരം ആക്കുക. നിങ്ങളെ ഇഷ്ട്ടമുള്ളവർക്ക് നിങ്ങൾ മറുപടി കൊടുക്കുക.ഒരു പരീക്ഷ ആണേലും നമ്മൾ അങ്ങനെ അല്ലെ അറിയുന്ന ഉത്തരം എഴുതും അറിയാത്തത് നമ്മൾ ഒഴിവാക്കും. അത്രെ ഉള്ളു ചേച്ചി ഇതും. നമുക്ക് ആരുടേം ഒപ്പ് പതിഞ്ഞ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. നിങ്ങൾ എന്താണ് എന്നും എങ്ങനെ ആണ് എന്നും നിങ്ങളെ അറിയുന്നവർക്ക് അറിയാലോ.. അത് മതി.അത് കൊണ്ട് ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. കമെന്റ് ബോക്സ് ഓഫ് ആക്കരുത്.. ചൊറിയുന്നവർ ചൊറിഞ്ഞോട്ടെ.. ചൊറിഞ്ഞു ചൊറിഞ്ഞു വട്ടാവുമ്പോൾ പൊക്കോളും.. അല്ല പിന്നെ..
അല്ലെങ്കിലും അതങ്ങനെ ആണ്. ഒരാൾ നന്നാവുന്നത് മറ്റൊരാൾക്ക് പിടിക്കില്ല. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം ഉണ്ടാവുന്നിടത്തോളം ആരെയും പേടിക്കണ്ട.
@premalathadamodaran72856 күн бұрын
മക്കളെ നിങ്ങൾ എന്താണെന്ന് നിങ്ങള്ക്ക് അറിയാം Be Happy God Bless You Always Abundantly Dears 😊🙏🏼❤️🙌
@geethachandrabose30906 күн бұрын
വിഷമിക്കരുത് കേട്ടോ പ്രെസ്സി അനിലേ. നിങ്ങൾ നിങ്ങളായിട്ട് നിന്നാൽ മതി ഒരിക്കലും മാറരുത്. എനിക്ക് അതാ ഇഷ്ട്ടം.. ❤❤❤❤
@SheenaCk-q8r4 күн бұрын
പുതിയ വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ🙏🙏🙏
@bijisuresh27016 күн бұрын
ഇതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് നിങ്ങൾ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഒരു കുടുബത്തിൽ കഴിയുന്നത് കാണുമ്പോൾ ഉള്ള അസൂയ അതാണ് അയാൾ ഇതെല്ലാം പറയാൻ ഉള്ള പ്രധാന കാരണം നിങ്ങൾ ഹാപ്പി ആയിരിക്കൂ നിങ്ങളെ മനസ്സിലാകുന്നവർ നിങ്ങളുടെ കൂടെ ഉണ്ട് ❤️❤️❤️❤️
@Kunchoosfamily2.05 күн бұрын
@@bijisuresh2701 🥰🥰🥰🙏🙏❤️
@muthuzentertainment89795 күн бұрын
കാശ് തന്ന് സഹായിക്കാൻ കഴിയുന്നില്ലെങ്കിലും നിങ്ങളുടെ വീഡിയോ ദിവസവും കാണാറുണ്ട് ലൈക് അടിക്കാറുണ്ട്. ഞങ്ങളും നിങ്ങളെ പോലെ കൂലിപണി ചെയ്യുന്ന ആളുകളാണ് ഒരു വീട് സ്വപ്നം കണ്ട് രണ്ട് വർഷമായി പുതിയ വീട് ഉണ്ടായിട്ട് എല്ലാവരും സഹായിച്ചാണ് വീട് ഉണ്ടായത് അപ്പോൾ നിങ്ങളുടെ വീട് കാണുമ്പോഴും അത് പോലെ തന്നെയാണ്
@akashcs80555 күн бұрын
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ കുടുംബം ഒത്തൊരുമ. നഗറ്റീവ് കമൻഡിന് കണ്ണും കാതും കൊടുക്കരുത് 👍🏻👍🏻👍🏻
@MdShajahan-ju6tf5 күн бұрын
ഇങ്ങനാ കുറെ ഉണ്ട്... അത് നോക്കാൻ നിന്നെൽ... അതിനേ .. സമയം ഉണ്ടാകു... നിങ്ങള .. സ്‌നേഹിക്കുന്ന കുറെ ആളുകൾ ഉണ്ട്... പടച്ചോൻ കാക്കും 🤲👍👍👍
@dr71326 күн бұрын
പറയുന്നവർ പറയട്ടെ ചേച്ചി ചേട്ടാ ചിലർ അങ്ങനെ ആണ് അവരുടെ മനസിലും ഹൃദയത്തിലും വൈറസാണ്
@RahmahNisa-d9k4 күн бұрын
പടച്ചോനെ നിങ്ങളെ ആരാകുറ്റം പറയുന്നത് എന്ത് കുറ്റമാണ് നിങ്ങൾ ചെയ്യുന്നത് എപ്പോഴും നല്ലത് മാത്രം മാണ് നമ്മൾ കാണുന്നത്❤
@IndianMan-k6l6 күн бұрын
നിങ്ങൾ ഇപ്പോൾ പോകുന്ന പോലെ പോയാൽമതി. തളരാതെ മുന്നോട്ട് പോകു
@PraseePraseetha6 күн бұрын
കുട്ടു ആയാലും കിട്ടു ആയാലും പോയി പണി നോക്കാൻ പറ... നിങ്ങൾ സൂപ്പർ ആണ്... നിങ്ങളെ സപ്പോർട് ചെയുന്ന ഒരു പാട് പേരുള്ളപ്പോൾ എന്തിനാ ഈ പാഷാണത്തിൽ കൃമി ആയ കുട്ടു വിന്റെയും കിട്ടുവിന്റെയും ഒക്കെ കമന്റിനു മൈൻഡ് ചെയ്യുന്നേ...
@JayanthiNair-tw6dt6 күн бұрын
നിങ്ങടെ ഒത്തൊരുമ കണ്ട് കുശുമ്പ് വന്ന ഏതോ ഒരു ഫ്രോഡ് "അയൽവാസി ".ആണത്. ഇത്രക്കൊന്നും വിശദീകരണത്തിന്റെ ഒരു ആവശ്യവുമില്ല dears.❤❤
@pmadhu47706 күн бұрын
പ്രസിത പറഞ്ഞ ഒരു കാര്യം വളരെ ശെരിയാ. ഒരു കുടുംബം ഒത്തൊരുമിച്ചു കൊണ്ട് പോകാനും ഇത്രേം വർഷത്തോളം അവരുടെ സ്നേഹം നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഒത്തിരി പാടാ. നല്ല ക്ഷമയും വേണം. പ്രത്യേകിച്ചും ഒരു കൂട്ടുകുടുംബത്തിൽ 👍👍👍
Negative mind cheyyanda prasee❤nallathuvaratte❤.prasee njan vilichirunnu eduthilla thirakilayittavum lle😊
@sindhubinu36355 күн бұрын
പലരും പലതും പറയട്ടെ അതിലൊന്നും നിങ്ങൾ ചെവി കൊടുക്കേണ്ട എനിക്ക് ചേച്ചിയും ചേട്ടനും ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞👌👌👌👌👌
@geethasasikumar69496 күн бұрын
പെട്ടന്ന് പണി നടക്കട്ടെ പ്രാർത്ഥിക്കാം 🙏🙏🙏
@mayadevic81205 күн бұрын
അമ്മേ മരണം മാത്രമേ ഞങ്ങടെ മുൻപിൽ ഒള്ളു 🙏🙏🙏അമ്മേ 🙏🙏🙏🙏മാതാവേ ഞങ്ങളെ അമ്മയും കൈവിടുകയാണല്ലോ എന്റെ പ്രായമായ പെണ്മക്കളെയും കൊണ്ടു പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ ഞങ്ങൾക്ക് vadaka ഈ വരുന്ന 30 തീയതി കൊടുത്തില്ല എങ്കിൽ എന്റെ മകളെയും കൊണ്ടു കടത്തിണ്ണയിൽ നിൽക്കേണ്ടിവരും അമ്മേ 🙏🙏🙏അമ്മയും കൂടി കൈയിൽ വിടുകയാണോ ഞാൻ ഒരു ഹാർട്ട് patient ആണ് എന്റെ മക്കൾക് അച്ഛനില്ല 10 ഇയർ ആയീ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അന്നുമുതൽ വാടകവീടുതോറും താമസിക്കുന്നു ഞാൻ വീട്ടുജോലിക് പോയാണേ മക്കളെ പഠിപ്പിക്കുന്നതും വാടക കൊടുക്കുന്നതും എന്റെ അസുഖത്തിന്റെ kaadinnyam കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് 4 മാസത്തെ വാടക കൊടുക്കണം ഒരുമാസം 3000 രൂപയാണ് 12000 രൂപ കൊടുക്കണം ഞങ്ങൾക്ക് കയറിചെല്ലാൻ ആരുമില്ല എന്റെ മകളെയും കൊണ്ടു പോയ് മരിക്കണേ മാത്രമേ ഇനിയും പറ്റു അമ്മേ ഈ പോസ്റ്റ് കാണുന്ന നല്ലവരായ എന്റെ സഹോദരീ സഹാദരങ്ങളെ നിങ്ങളെ കൊണ്ടു പറ്റുന്ന സഹായം ചെയ്യാനുള്ള മനസ്സു മാതാവിന്റെ കൃപയാൽ ഉണ്ടാകണേ ഞാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാലുപിടിച്ചു യാചിക്കുകയാണ് കൈവിടല്ലേ 🙏🙏🙏🙏🙏ആണ്, AA/c nbr 34662923706 A/c name Athira Sreekumar. M IFSC code SBIN0007017 Branch Attingal Google pay 8157015344 Google pay 8157015344
നിങ്ങളുടെ വീഡിയോ നല്ല നിലവാരം ഉള്ളതാണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. 2024ആഗസ്റ്റ് മാസം മുതൽ ആണ് കാണുവാൻ തുടങ്ങിയത്. വെറും സാധാരണ കുടുംബത്തിലെ അംഗങ്ങൾ ആയ നിങ്ങൾ എത്ര മനോഹരമായ രീതിയിൽ ആണ് അവതരിപ്പിച്ചു വരുന്ന നിങ്ങളെ തളർത്താനാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ അസൂയ. തളരാതെ മുന്നോട്ട് പോവുക. നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ട്. ❤❤❤❤
@RenukaPradeep-s6x6 күн бұрын
Onum mind cheyanda.bahujanam palavidham.❤❤❤❤
@sujithak18246 күн бұрын
നിങ്ങൾ നന്നാവുന്നത് അവർക്ക് ഇഷ്ടം ആവുന്നില്ല പിന്നെ ഈ കമന്റിൽ തന്നെ മനസിലാക്കൂ നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നു സ്നേഹിക്കുന്നു അതിന്റെ അർഥം നിങ്ങൾ വിജയ്ച്ചിരിക്കുന്നു എന്നാണ്.
@rathnavallig93086 күн бұрын
Adhe.. സത്യം.nighal ഒന്നും കൊണ്ടും വിഷമിക്കണ്ട..aaloghalde നാവ് അല്ലെ..paladhum പറയട്ടെ.... ദൈവം nighlde കൂടെ ഉണ്ട്.....
@AbdulSalam-sp2cs4 күн бұрын
സത്യം പ്രസീത എനിക്ക് ആഗ്രഹം ആണ് നിങ്ങളെ ഫാമിലി കാണുമ്പോൾ ഇങ്ങനെ ആണെങ്കിൽ എന്ന്.... ജ്യേഷ്ടതി അനുജത്തി എന്താ സ്നേഹം..❤അങ്ങിനെ ആകണം ഫാമിലി. എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല. കണ്ടാൽ മിണ്ടാതെ ഒരു അനുജന്റെ ഭാര്യ 😔😔....
@SyamiliPrasanth-u1p5 күн бұрын
ഇതു പോലെ തന്നെ വീഡിയോകൾ ഇടണേ 👍🏼😍
@susheela81256 күн бұрын
Hai kunjoos family ninjnalude veedu ethrayum pettennu palu kachan edayavate ani very incent anu dayvam kayyuvediyilaa munnotu povuu ninjnalude thalkaliga vishamam marum ethinok oru nalla divasam ndavum 🙏
@rajimurali88306 күн бұрын
പ്രസി വിവരവും ബോധവും ഇല്ലാത്തവർ പലതും പറയും. നിങ്ങൾ ശ്രദ്ധിക്കണ്ട
@BeenaReji-ct1ke6 күн бұрын
Chechi negative comments kettu thalarathe munnottu poku. Inium videos idanam. Paraunnavar parayatte athonnum mind cheyathirikku God bless you❤️
@prasannaprakash87486 күн бұрын
ഞങ്ങള് ഉണ്ട് കൂടെ..മുന്നോട്ട് pokkolu ❤
@Kunchoosfamily2.06 күн бұрын
ഒരുപാട് സന്തോഷം❤️❤️❤️🥰
@padmanair87085 күн бұрын
അതൊക്കെ വിട്ടുകള മോളെ. നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോ യും നല്ലതാണ്. പിന്നെ കുറെ ഞരമ്പ് രോഗികൾ ഉണ്ട്. അവരെ ഒന്നും തിരുത്താൻ പറ്റില്ല. അതുകൊണ്ട് പറയുന്നവർ പറയട്ടെ. അതൊന്നും കണ്ടതായി ഭാവിക്കണ്ട. നിങ്ങൾ വീഡിയോ തുടർന്നുകൊണ്ടേ പോകണം. തോറ്റു പിന്മാറരുത് 👍
Ente Ani athonnum mind cheyyandu, ningal veedu paniyil sradhikku. Athinte pani vegam theeratte. Oru padishttathode❤❤❤❤❤.
@nnnhhh...6 күн бұрын
പ്രസി പറയുന്നവർ പറയട്ടെ നിങ്ങളെ എനിക്ക് നല്ല ഇഷ്ട്ടമാണ് നിങ്ങൾ പറ്റുന്നപോലെ വീഡിയോ ഇട്ടോളൂ ഞങൾ കാണും സപ്പോർട് ചെയ്യും ട്ടോ ❤നിങ്ങളുടെ വീട് പണി വേഗം തീരട്ടെ
@jesnakj50226 күн бұрын
ഹലോ കുഞ്ചൂസ് ഫാമിലി ❤️ സന്ദീപ് കുട്ടു എന്നാ ഫേക്ക് പേരിൽ നെഗറ്റീവ് മെസ്സേജ് ഇടുന്നത് ചിലപ്പോൾ നിങ്ങൾക്കു പരിചയം ഉള്ളതോ ഇല്ലാത്തതോ ആയ വ്യക്തിയാവും, എന്തായാലും ഇങ്ങനെയൊരു വീഡിയോ ചെയ്തത് നന്നായി 👍ഇതേപോലെ രാജമ്മ / ത്രേസ്യമ എന്നാ ചേച്ചിമാരും വെറുതെ നെഗറ്റീവ് തള്ളി വിടാറുണ്ട്.... അവരെ മൈൻഡ് ആകേണ്ട... പിന്നെ പ്രസി ചേച്ചി വിഷമിക്കണ്ട.... ഇല്ലാത്തതു പറഞ്ഞു നിങ്ങളെ തളർത്താൻ ആണ് അവരൊക്കെ ശ്രമിക്കുന്നത്... Never mind 👍മുന്നോട്ട് പോവുക... Full സപ്പോർട്ട് ❤️❤️❤️❤️
@geethavkgeethavk74786 күн бұрын
പ്രസി ഒന്നും കൊണ്ടും തളരരുത് നിങ്ങളുടെ മക്കൾ ആണ് നിങ്ങളുടെ സൗഭാഗ്യം
@soumyasivanandan65665 күн бұрын
ആദ്യമായി ആണ് കമന്റ് പറയുന്നത് നിങ്ങൾ നല്ല ഒരും കുടുംബം ആണ് എനിക്ക് എല്ലവരെയും ഇഷ്ടമാണ് ഒരും കുട്ടു അല്ലേ അവനോടു പോയി പണി നോക്കാൻ പറ ഒരാൾ നമ്മളെ എന്തും പറഞ്ഞും എന്നത്തിൽ അല്ല കാര്യം ബാക്കി എല്ലാം വരും നങ്ങളുടെ കൂടെയില്ലെ പിന്നെ എന്തിന് വിഷമിക്കുന്നും നല്ല രീതിയിൽതന്നെയാണ് നിങ്ങളുടെ വിഡിയോ അത് അങ്ങനെ തന്നെ തുടരും വീട് പണിയൊക്കെ കഴിയാൻ ജഗദീശ്വങ്ങൾ അനുഗ്രഹിക്കട്ടെ .🙏🙏🙏 lovely family❤❤❤❤🥰🥰🥰
@nusruriya75986 күн бұрын
Njan new subscriberaanu nigalude video orupaad ishtta prasichechiye orupaad ishtta ente ummaye polund chechiye kanan
@JayanJayan-q1x5 күн бұрын
എല്ലാവരോടും. അനോഷണം. പറയണം. ട്ടോ...... 👍👌🎂🎂🎂🎂🎂🎂🎂
@kunjideappa6 күн бұрын
നിങ്ങൾ ഈ പാലക്കാട്‌ക്കാർക്ക് തന്നെ അഭിമാനം ആവേണ്ട ആൾക്കാർ അല്ലെ? ഈ കമന്റ് ഇടുന്നവനെ നിങ്ങളെ പോലെ publicil വന്നു വീഡിയോ ഇടാൻ ഉള്ള കഴിവൊ, ധൈര്യം ഒന്നും ഇല്ല. സൊ, ഒട്ടും പേടിക്കണ്ട. ഒരു വളർച്ചക്ക് മുൻപ് ഈ ഒരു പരിപാടി എല്ലാവർക്കും ഉള്ളതാണ്. ഒന്ന് പറയാം, ennik നിങ്ങളുടെ സുകന്യയുടെ പ്രായം മാത്രേ ഉണ്ടാവുള്ളു. നിങ്ങൾക്ക് സന്തോഷം നൽകുന്നത് നിങ്ങൾ ചെയ്യുക. ആരുടേയും ചിലവിൽ അല്ല. പക്ഷെ ഒന്നിനും അടിമപെടാതിരിക്കുക......
@athmikahanamalu29746 күн бұрын
ഇന്നലത്തെ മീൻ വിവിഷയം ആണെന്ന് വിചാരിച്ചു വന്നു നോക്കിയതാ. പോയിട്ട് നാളെ വരാം... ആ വീഡിയോ പ്രതീക്ഷിക്കുന്നു
@maheshkumar.mkumar22803 күн бұрын
Prathikarichathu nannayi chechi full support
@DileepKumar-m6c6 күн бұрын
പോയി പണി നോക്കാൻ പറയു.... ചില ഞരമ്പ് രോഗികൾ ഇറങ്ങും ഇങ്ങനെ... Mind ചെയ്യല്ലേ.... Full support.. 🙏🌹🤝..
@mbtdudesr39505 күн бұрын
Paraynnavar parayatte... Asuyakkar anu avar... Ningal one million avatte.. God bless uu
@RamyaPK-ny8of6 күн бұрын
You go powerfully may God bless you❤
@susheela81256 күн бұрын
This is commen in social media god bless you keep it up
@eyekiller-ze4kj5 күн бұрын
ഈ കുറ്റം പറയുന്നവർ മറഞ്ഞു നിന്ന് പറയണേ അറിയൂ. ഇതുപോലെ ഒരു വീഡിയോ ഇട്ടിട്ടു സംസാരിക്കട്ടെ
@binithabhaskeran48006 күн бұрын
അസൂയയ്ക്ക് മരുന്നില്ല സഹോദരാ... എന്നത് മനസ്സിലാക്കൂ. ധൈര്യത്തോടെ മുന്നോട്ട്👍
@39Nandhu6 күн бұрын
എന്റെ ഏട്ടാ നിങ്ങൾ ഇതൊന്നും കേട്ട് തളരാതെ. വീഡിയോ കണ്ട് പരിചയ മാത്രമാണ് നിങ്ങള. വീഡിയോ കാണുന്ന കുഞ്ഞുങ്ങൾക്ക് വരെ മനസിലാവും നിങ്ങൾ ജീവിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്. നിങ്ങൾ ആ രയും ദ്രോഹിക്കുന്നില്ല. നിങ്ങൾക്ക് ഇതിലും വലിയ ജീവിത സൗഭാഗ്യങ്ങൾ ലഭിക്കും കണ്ണൂർകാരി
@yamunasvas-cooknvlogs6 күн бұрын
ഞാനും കണ്ണൂർക്കാരി❤❤❤❤
@meenakshiep11096 күн бұрын
ഞാനും
@PriyaUdayakumar-st3cc6 күн бұрын
എത്ര പ്രാവിശ്യം പറഞ്ഞു ഇത് ഒന്നും മൈൻഡ് ചെയ്യാടേണ്ട. എന്ന്
@nimishashaji-y1w6 күн бұрын
കണ്ണൂർ ❤️❤️
@nimishashaji-y1w6 күн бұрын
❤️😊
@priyashibu90495 күн бұрын
Onnum mind cheyyenda ninglude video orupad eshtamanu ❤❤
@susanjoseph76636 күн бұрын
The greatest hobby of our society is to judge others, so never look at the bad comments, just live your life happily, no need to get validation from everyone...
@deepthideepz49645 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് .നെഗറ്റീവ് ഉള്ളപ്പോഴും പോസിറ്റീവ് അയതും പറയാറുണ്ട്. പക്ഷേ മോശം വാക്കുകൾ പറയാറില്ല. നിങ്ങൾ ഈ കഥ പറച്ചിൽ നിർത്തി കണ്ടെന്റ് ഉള്ള വീഡിയോ ഇടൂ ഇതൊക്കെ കാര്യമക്കണ്ട
@binduraghunath15206 күн бұрын
മനസ്സിന് വിഷമം ഉണ്ടാകുന്ന കമ്മന്റ്‌സ് ശ്രദ്ധിക്കാൻ നിക്കേണ്ട പ്രസീ.... ഞങ്ങളൊക്കെ നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി ഇല്ലേ. നമ്മൾ കണ്ണൂർകാർ, നിങ്ങളോട് സ്നേഹം മാത്രം 😍
@jeffjr77866 күн бұрын
Ningalude vedio orupad ishtamanu ennum kanan vendi kathirikum
@39Nandhu6 күн бұрын
വീഡിയോ കാണുന്നവർക്ക് മനസ്സിലാവും സുകുവിന്റെ മക്കൾക്ക് ഏറെ അടുപ്പം പ്രസി ചേച്ചിയോടാണന്ന്. അതിൽ നിന്ന് തന്നെ മനസിലാക്കാം പ്രസി ചേച്ചി എന്താണന്ന്.
@sudhakrishnan93526 күн бұрын
Love u all. Nalla marupadi. Nannayi.
@gooddaymallu95706 күн бұрын
ee alliyokku marupadi koduthittum shalyam pokunnillalo 🤔
@LakshmideviDevi-i1e6 күн бұрын
ഇങ്ങനെ യുള്ള കമന്റ് കണ്ടാൽ മൈൻഡ് ചെയ്യരുത് മറുപടി കൊടുക്കരുത് അത് ശരി ആയ ഐഡി അല്ല annu തോന്നുന്നു
@sajithakhalid64386 күн бұрын
അവൻ ഫ്രോഡ് ആയത് കൊണ്ടാണ് അവൻ പറയുന്നത് നിങ്ങൾ മുന്നോട്ട് പോകു
@nikhinanikhina26235 күн бұрын
Engane vishamikkalle chechi ❤❤❤❤❤❤
@lathak61296 күн бұрын
പ്രസി ഒരു വീട്ടിൽ എല്ലാവരും ഒരു പോലെ ആയി രിക്കില്ല ഇതും അതുപോലെയാണ് നിങ്ങൾ വിഷമിക്കണ്ട പ്രസി യെ എനിക്ക് നല്ല ഇഷ്ടമാണ്. പ്രസി യെ മാത്രമല്ല എല്ലാവരെയുംഇഷ്ടമാണ് നിങ്ങളെ കാണണമെന്നുണ്ട് പക്ഷെ ദൂരെ ആയതു കൊണ്ട് പറ്റില്ല വീഡിയോ കാണാനെ കഴിയു നന്നായിട്ടിരിക്കുദൈവം കൂടെ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നുണ്ട്
@AthulyaP-gs1nm2 күн бұрын
Chechi parayunnavar parayatte.kashappett jeevikkunnavar eppozhum angane thanne jeevikkunnath Kaananan chilavarkishttam.jeevitham mechappedunnath kaanumbo chilappo thalarthan nokkum.nammalangane alla nu ariyunnodatholam ath mindakanda karyame illa.nammade time angane standard illathavarkk reply kodth kalayanullathalla
ചേച്ചി നെഗറ്റീവ് കമന്റ് ഇട്ടു ചേച്ചിയെ മാനസികമായി തളർത്തുകയാണ് അവരുടെ ലക്ഷ്യം.. ചേച്ചി അത് ഒന്നും കണ്ട് വിഷമിക്കണ്ട.. ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ഒണ്ട് കട്ട സപ്പോർട്ട് മായി😍😍💖❤️💖❤️💖🔥🔥🔥
പോസ് റ്റിവ് വായിച്ച് ഹാപ്പി ആവുക നെഗറ്റീവ് കോമഡി ആയി വായിക്കുക ഞങ്ങളേ പോലെ ഉള്ളവർ നിങ്ങളേ കൂടെ ഇല്ലെ
@raas6506 күн бұрын
നിങ്ങളെ പോലെ സ്നേഹത്തോടെ ഉള്ള ജീവിതം അവനുണ്ടായിരിക്കില്ല, ചിലപ്പോ അതിന്റെ അസ്സൂയ മൂത്ത്, നിങ്ങളെ തളർത്താൻ പറഞ്ഞതായിരിക്കും, പലതരം ആളുകളല്ലേ,, മറ്റുള്ളവർ നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് തന്നെയായിരിക്കും നാശമുണ്ടാവുക, ദൈവം ശപിചവരുടെ കൂട്ടത്തിലാ, ഇങ്ങനെയുള്ളവർ
പറയുന്നവർ പറയട്ടെ... പ്രസി... ഒന്ന് പോവാൻ പറ...... ഇതൊന്നു പറഞ്ഞു ടൈം വേസ്റ്റ് ആക്കല്ലേ prasee..... Love u prasee
@narendran756 күн бұрын
എന്നും നല്ലത് മാത്രം വരട്ടെ ❤
@reejavijayan70442 күн бұрын
Dont worry chechi maintain cheyyanda avarkkokke mattullavare veruppikkal anishtam parayunnavar parayy atte avarkku vere paniyundavilla
@sherryjohn80726 күн бұрын
Ignore negative comments.Dont worry be positive.👍👍👍
@Pixel4a-j3q5 күн бұрын
Prasi..super...nalla marupadi❤
@ambilysuresh87316 күн бұрын
സംസ്കാരം ഇല്ലാത്ത ആരോ എന്തെങ്കിലും പറഞ്ഞത് നിങ്ങൾ കാര്യമാക്കരുത്❤❤ നെഗറ്റീവ് കമൻ്റ്സ് നിങ്ങൾക്ക് മുന്നേറാനുള്ള ശക്തിയാക്കണം,❤❤❤❤❤❤❤
@dishasobesh26746 күн бұрын
കഴിഞ്ഞ വിഡിയോയിൽ കിച്ചു മീൻ കൊണ്ടുപോകുന്നത് കാണാൻ പാടില്ല എന്ന് പറയുന്നത് എല്ലാവരും കേട്ടതല്ലേ.... അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
@validxtruth5 күн бұрын
Thaan Kara kalanja manushya jeevi aanodo?
@BabyPk-j5m5 күн бұрын
സത്യം. ഏതു dishayilekka കൊണ്ടുപോയെ. അല്ല ഒരു നല്ല അമ്മയാണോ , ഇത്രയും നിസ്സാരമായി കാണേണ്ട കാര്യം ഇങ്ങനെ പറയാൻ എങ്ങിനെ സാധിക്കുന്നു. നമിച്ചു mole🙏🏻🙏🏻🙏🏻🙏🏻🙏🏻
@dishasobesh26745 күн бұрын
ഈ കമന്റിന് നല്ല അമ്മയാണോ എന്ന് ചോദിച്ചതിന്റെ കാരണം എന്താണ്?
@Fazilavlog-q7u5 күн бұрын
നിങ്ങളതൊന്നും കണ്ടും കേട്ടും വിഷമിക്കണ്ട ചിലർ അങ്ങനെയാ എനിക്ക് മാത്രമേ സുഖസൗകര്യങ്ങൾ പാടുള്ളൂ മറ്റുള്ളവർ എന്നും കഷ്ടപ്പെട്ട് ജീവിക്കട്ടെ എന്നാവും ചിലരുടെ വിചാരം എന്നിട്ട് അതുകൊണ്ട് ആനന്ദിക്കുക അതാവും അവരുടെ മനസ്സിൽ ഇതൊക്കെ ചിന്തിച്ച് ടെൻഷനടിച്ചാൽ അതിനെ സമയം കാണൂ നിങ്ങൾ വിട്ടുകള ഇത്രയും പറഞ്ഞ് ശുഭദിനം👍👍👍👍
@SeenuSeenus-b5o5 күн бұрын
Keep going dears❤❤❤nallavarku kootayi ennum daivam undakum ❤❤❤so dont worry god blessyou❤❤❤❤❤
ആ മെസ്സേജിൽ ഫേക്ക് എന്നാണല്ലോ ഫ്രോഡ് എന്നല്ല. ആ വാക്കുകൾ തമ്മിൽ അർഥവ്യത്യസം ഉണ്ട്. ഫേക്ക് -വ്യാജം എന്നൊക്കെ അർഥം വരും. സാരമില്ല ബഹുജനം പലവിധം. വിഷമിക്കാതെ മുന്നോട്ടുപോകൂ
@anithakannan9566 күн бұрын
പറയുന്നവർ പറയട്ടെ മൈന്റ് ആക്കണ്ട. 👍
@anu34-c4j5 күн бұрын
@9.44 Comment പറയുന്നത് ഫേക്ക് എന്നാണ്. ഫ്രോഡ് എന്നല്ല. അത് രണ്ടും രണ്ടാണ്.
@Kunchoosfamily2.05 күн бұрын
ആയാൾ ഒരുപാട് കമൻ്റ് ഇട്ടിട്ടുണ്ട് അതിലെ ഒന്നാ ഇത് കുറെ Save ചെയ്തു വച്ചിട്ടുണ്ട്🙏🙏
@anu34-c4j5 күн бұрын
@@Kunchoosfamily2.0 അതെയല്ലേ...
@vin6186 күн бұрын
Nammude uyarchayil kuttam kandathan arenlum mind cheyanda, ningal avare kattilum oru padi mugaliu ann❤️❤️❤️
@vanajanath50415 күн бұрын
Hai pressi god is with you don't worry about the bad
@LakshmyBai-li1ps4 күн бұрын
Prasi anil ningal vishamikenda... Eniyum manoharamaya videos edu... Njangal und ningalude videos kanuvanum prolsahipikanum... Ethonnum ktu down akalle... 👍👍👍
@Ajayantaajayanta-f2e6 күн бұрын
പോട്ടെ പുല്ല് അത്രേ ഒള്ളു ബീ ഹാപ്പി 👍👍👍👍
@lakshmikuttynair88186 күн бұрын
Don't worry prasi. Everything will happen good ❤❤❤
@sheebajacob91674 күн бұрын
Prasi പോയി പണി നോക്കാൻ പറ അവനോട്. നിങ്ങളെ ഇഷ്ടമുള്ളവർ എത്രയോ ഉണ്ട്.
@soumyavichu84055 күн бұрын
ഫെയ്സ്ബുക്കിൽനിങ്ങടെ മക്കളെപ്പറ്റി ഒരു സ്ത്രീ പറഞ്ഞത് കണ്ടില്ലേ കമൻറ്ിൽ..അതിനാണ് നിങ്ങൾ റിപ്ലൈ കൊടുക്കേണ്ടത്. മക്കളെപ്പറ്റി പറഞ്ഞതിനാണ് കൊടുക്കേണ്ടത് rply..