നനവുള്ള മനസ്സുകളുടെ ഈ കൂട്ടായ്മക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ - ത്യാഗമെന്നതേ നേട്ടം - നല്ല മാതൃകകൾ- ഈ പുണ്യ പ്രവൃത്തിക്ക് നേതൃത്വം നല്കുന്ന ജോസ് സാറും പ്രിയ പത്നി തങ്കമ്മ ടീച്ചറും അധ്യാപക ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ നന്മയുടെ ഉറവിടങ്ങളായിരുന്നു. നല്ല ശമരിയക്കാർ. ഇവർ ജോലി ചെയ്ത സ്ഥാപനങ്ങളെല്ലാം മാറ്റിയെടുത്താണ് അവർ പടിയിറങ്ങിയത്. റിട്ടയർമെൻറിന് ശേഷവും നന്മ ചെയ്യുന്നതിൽ നിന്ന് വിരമിക്കാത്തവർ - ഈ നന്മ മനസ്സുകൾക്ക് ബിഗ് സല്യൂട്ട്
@dilna282122 сағат бұрын
Great👍🙏🙏🙏
@shyjajosejose575316 сағат бұрын
Congratulations, God bless for all the efforts you take to make others happy.