അസ്മാഉൽ ഹുസ്ന ആണ് തു.അല്ലാഹുവിന്റെ സുന്ദരമായ ഇസ്മുകൾ 🤲🏻🤲🏻അൽഹംദുലില്ലാഹ്
@najeeradavood92325 күн бұрын
❤
@mohammadashraf495013 күн бұрын
ഇൻശാ അള്ളാ
@HalidHalid-qy5inАй бұрын
പറഞ്ഞ് തന്നതിന് നന്ദി അള്ളാഹു ബർക്കത്ത് തരട്ടേ🤲
@yamunar348628 күн бұрын
ഞാൻ ഒരു ഹിന്ദു ആണ് ഇന്ന് ഉച്ചക്ക് ആണ് ഇത് കാണുന്നത് എനിക്ക് അറിയാവുന്ന തു പോലെ ചെല്ല് ആം എനിക്ക് 7ലക്ഷം രൂപ കടം ഉണ്ട് പ്രാർത്ഥിക്കന്നെ 🌹🌹🌹
@Shifin-oe1cjАй бұрын
വേറൊരു വീഡിയോയിൽ ഇത് ഞാൻ കണ്ടിട്ടുണ്ട് ഞാൻ ചെല്ലാറുണ്ട് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲
@losttinkorea143Ай бұрын
ഏതാ ദിക്‌ർ ടൈപ്പ്
@ShemeeraPhАй бұрын
എനിക്കും 👍
@saleemmp7097Ай бұрын
ഇല്ല ഇജാസിയത്ത് വേണം. വെറുതെ തള്ളാതെ, ഇതിന് PRO വർക്ക് എന്ന് പറയും.
@musthafaodungattil257614 күн бұрын
@@losttinkorea143يافتاح يارزاق ياكريم ياوهاب
@ushakumaris4443Ай бұрын
ഞാൻ ഒരു ഹിന്തു ആണ് ഞാൻ ഇന്നലെ രാത്രി ആണ് ഈ വിഡിയോ കണ്ടത് ഞാൻ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിലാണ് എനിക്ക് അറിയാവുന്ന രീതിയിൽ ഇത് രാത്രി തൊട്ട് ചൊല്ലിതുടങ്ങി എനിക്ക് വേണ്ടി പ്രാത്ഥിക്കണേ
@ishqmadeenaАй бұрын
🤲🤲💯
@SachuSachuashhalАй бұрын
ഹിദായത്ത് തരട്ടെ പടച്ചവൻ നിങ്ങൾക്ക്👍
@barzamomyworld1146Ай бұрын
Urappayitum❤
@NaseemaManaf-d3rАй бұрын
Aameen
@Hennura-vlog123Ай бұрын
ആമീൻ 🤲🏼🤲🏼🤲🏼🤲🏼
@KhadeejaSameerАй бұрын
അൽഹംദുലില്ലഹ് 100%സത്യമാണ് എനിക്ക് ഒരു പാട് അനുഭവമുണ്ട് ദിവസവും 100പ്രാവശ്യയമെങ്കിലും പതിവാക്കിക്കോ
@Mayyanaden7 күн бұрын
സഹോദരി എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഞാൻ ഇന്ന് തൊട്ടു ചെല്ലാൻ തുടങ്ങുന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എൻറെ കടങ്ങളെല്ലാം വീട്ടി ഒരു വീട് വെക്കാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ഞാൻ എല്ലാവരെയും ഉൾപ്പെടുത്താം
@Niyuoos716Ай бұрын
തീർച്ചയായും ഇത് ഞാൻ എനിക്ക് ഒരു വീട് ഉണ്ടാവാൻ വേണ്ടി എന്നും ചൊല്ലാറുണ്ടായിരുന്നു അൽഹംദുലില്ലാഹ് പടച്ചവന്റെ അനുഗ്രഹത്താൽ എനിക്ക് ഇപ്പോൾ പുതിയ ഒരു വീട് വെക്കാൻ സാധിച്ചു 🤲🏻
@SameeraAfsar21 күн бұрын
ഒരു വല്ലാത്ത വിഷമത്തിൽ ആണ് ഞാൻ ഇത് കേൾക്കുന്നത് എന്റെ മുന്നിൽ മരണം അല്ലാതെ വേറെ ഒരു വഴിയില്ലാത്ത അവസ്ഥ യിലാണ് അവസാന വഴി എന്നനിലക്ക് ഞാൻ ഇതും കൂടെ ചെയ്യും അതിന്റെ ഫലം കിട്ടിയാൽ ഉടൻ ഞാൻ നിങ്ങളെ അറിയിക്കും എന്റെ വിഷമങ്ങൾ മാറാൻ നിങ്ങളും ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അറിയിച്ചു തന്നതിന് സന്തോഷം ഒരുപാടു കടം കൊണ്ട് വിഷമത്തിലാണ് ഇന്നു തന്നെ ഈ ദിക്ർ ചൊല്ലി തുടങ്ങു്ന്നുണ്ട്
@ishqmadeena12 күн бұрын
ഇൻശാഅല്ലഹ്
@sabeenamydeen7582 күн бұрын
Ee video kandapo njan jolli egane jolliya ennu thanne enik sadichu orupad tanks eththa supper
@yshavlog...erattupetta7579Ай бұрын
ഞാൻ 20, വർഷം ആയി വാടക വീട്ടിലാണ് താമസം - 7 - പെൺകുട്ടികളെ നിക്കാഹ് കഴിഞ്ഞു എനിക്ക് വേണ്ടി അ:ഹുവിനോട് ദുഅ ചെയ്യണേ - ഇൻ ഷാ അല്ലാഹു
@ishqmadeenaАй бұрын
ഇൻശാഅല്ലഹ്
@HazeenaHazeena-de4xw28 күн бұрын
❤
@VasilaVasila-s3iАй бұрын
Mashaallah orupad കടമുണ്ട് തീർച്ചയായും ചെല്ലും നല്ല വിഷമത്തിലാണ് അള്ളാഹു എന്റെ കടങ്ങൾ വീട്ടി തീരട്ടെ ആമീൻ 🤲🤲
@ishqmadeenaАй бұрын
🤲
@naseemashamsudheen143Ай бұрын
ആമീൻ 🤲
@HaseenaSali-r1tАй бұрын
കടങ്ങൾ വീടാൻവേണ്ടി ദുആ ചെയ്യണേ... വളരെ പ്രയാസത്തിലാണ്..
@ishqmadeenaАй бұрын
🤲🤲💯
@hannathashraf1237Ай бұрын
Yenikum
@ru.m_za_Ай бұрын
@@hannathashraf1237*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.* *ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳 *സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.* 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️ *നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️ *ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ* *ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും* *ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ* *ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.* നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.* *ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്
@naseernasee1837Ай бұрын
ബേങ്കിൽ നിന്ന് ആധാരം എടുക്കാനുള്ള പൈസ റെഡി യാവാൻ ഉസ്താദ് ദുആ ചെയ്യണം
@TrendsTrends-v4vАй бұрын
ഇൻശാഅല്ലാഹ് ഒരുപാട് കഷ്ടപാടില്ലാണ് പടച്ചോൻ തീർത്ത് തരട്ടെ 🥹🤲🏻പ്രാത്ഥനയിൽ എന്നെയും ഉൾപെടുത്തു ഇത്ത
@saleenaponnu798525 күн бұрын
ഇൻശാ അള്ളാഹ്, ഇപ്പോൾ മുതൽ ചൊല്ലിതുടങ്ങും
@sujilathayyullathilthayyul5950Ай бұрын
അൽഹംദുലില്ലാഹ് ഞാൻ ചൊല്ലുന്നുണ്ട് തീർച്ചയായും സാധിക്കും നമ്മുടെ വിഷമം പടച്ചവൻ കാണാതിരിക്കില്ല insha allaa
@RiyaummayyaАй бұрын
Manikkoorinullil ningalkkum kittiyo? Parayu
@sujilathayyullathilthayyul5950Ай бұрын
ഒരുപാട് തവണ കിട്ടി ഇപ്പോഴും ചൊല്ലുന്നു തീർച്ചയായും സാധിക്കും എല്ലാവരും ചൊല്ലിക്കൊ വെറുതെ ആവില്ല അനുഭവം ഉണ്ട് ഇനി പറയാൻ വാക്കുകൾ ഇല്ല 🤲🏻🤲🏻@@Riyaummayya
@@Riyaummayya*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.* *ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳 *സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.* 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️ *നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️ *ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ* *ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും* *ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ* *ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.* നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.* *ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്
@mariyambeevi456Ай бұрын
മാഷാ അള്ളാ ഞാൻ ചൊല്ലാൻ തീരുമാനിച്ചു പടച്ചവൻ തൗഫിക്ക് ചെയ്യട്ടെ ആമീൻ
@KamarudheenKamarudheenki-xv4nuАй бұрын
🤲🏻
@shanavasm7202Ай бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മോളെ ഇതു ഞാൻ കേട്ടിട്ട് അൽഹംദുലില്ലാഹ് നിയ്യത് വച്ചു 50 പോലും ചൊല്ലിയില്ല അൽഹംദുലില്ലാഹ് കിട്ടാൻ വഴിയില്ല എന്ന് പറഞ്ഞത് അൽഹംദുലില്ലാഹ് ആ പൈസ കിട്ടി അൽഹംദുലില്ലാഹ് റബ്ബിനെ എത്ര സ്തുതി ചാലും മതി വരില്ല 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് ഇതു എല്ലാവർക്കും ഉപകാരമാവട്ടെ 🤲🤲
@ishqmadeenaАй бұрын
Ameen🤲
@RajeenaRafeek-f7pАй бұрын
സത്യം
@NoorulBishrul15 күн бұрын
الحمد الله على كل حال... ഞാൻ ഈ ഇസ്മ് പതിവാക്കി അല്ലാഹു ഒരിക്കലും പ്രതീക്ഷക്കാത്ത വഴിയിൽ പണം എത്തിച്ചു.. جزاك الله خيرا في دينا والآخر
@ishqmadeena15 күн бұрын
മാഷല്ലാഹ്
@fousiyamv33894 күн бұрын
ഇന്ഷാ അല്ലാഹ്
@sabimylakkad4816Ай бұрын
അസ്മാഉൽ ഹുസ്ന അല്ലാഹുവിന്റെ സുന്ദരനാമങ്ങൾ ആണ്. ഫലം ഇല്ലാതിരിക്കുമോ 🤲🏻അൽഹംദുലില്ലാഹ്
@dhanyadipeesh7026 күн бұрын
ഇത്താ ഞാൻ ഒരു ഹിന്ദുവാണ്. ഒരു കച്ചവടസ്ഥാപനം നടത്തുന്നു. എനിക്ക് വിശ്വാസമുള്ള ഒരു ദിക്കർ എന്നും ഞാൻ അവിടെ നിന്ന് ചൊല്ലും. എഴുതിവച്ചിട്ടുമുണ്ട്. ഞാൻ ഒരുപാട് വിഷമിച്ചുനിന്ന സമയങ്ങളിൽ ആണ് ഞാൻ ആ ദിക്കറിനെക്കുറിച്ച് കേട്ടതും എഴുതി വച്ചതും, ചൊല്ലാൻ തുടങ്ങിയതും. അതിശയം ആണ്. അന്നുമുതൽ എനിക്ക് ഒരുപാട് മാറ്റം ഉണ്ടായി.പടച്ചവനോട് ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻
@ishqmadeena26 күн бұрын
അൽഹംദുലില്ലാഹ് 🤲😍
@dileepmanesseril830422 күн бұрын
അൽഹംദുലില്ലാഹ്
@abshar_abivlogs329421 күн бұрын
Alhamdulillah
@safusafwansafusafwan443821 күн бұрын
കടം ഉണ്ട് വീട്ടാൻ ദുഹാ ചെയ്യണം.
@surumithahir88019 күн бұрын
ആ ദിക്ർ ഒന്ന് പറയുവോ
@DhikkirdhuaАй бұрын
ഇത്ത ഒരുപാട് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് ദുആ ചെയ്യണേ പ്രത്യേകം വീട് ജപ്തി വക്കിൽ വരെയായിരിക്കുകയാണ് ദുആ ചെയ്യണേ ആ വീട് വിറ്റ് കടങ്ങൾ തീർക്കാനുള്ള അതിനുവേണ്ടി ദുആ ചെയ്യണേ
@Raheema_rahu29 күн бұрын
p😢
@chikkoosnunoosvlogs148514 күн бұрын
യാ ഫത്താഹു, യാ റസാകു, യാ കരീമു, യാ വഹ്ഹാബു
@SareenaJafar-mo3eeАй бұрын
അൽഹംദുലില്ലാഹ്.. 🤲🤲🤲 ഞാൻ ഇത് കേട്ടു ചൊല്ലി തുടങ്ങി 2 ദിവസം പൂർത്തി ആകുന്നതിനു മുമ്പ് എനിക്ക് എന്റെ ബുദ്ധിമുട്ടിനുള്ള പൈസ കയ്യിൽ എത്തി പെട്ടു അൽഹംദുലില്ലാഹ് 🤲🤲🤲🤲
@ishqmadeenaАй бұрын
അൽഹംദുലില്ലാഹ്
@saleemmp7097Ай бұрын
തള്ള്.
@muhammedsahad-lq5mf29 күн бұрын
Thanikku enthado.chollunnavar chollikkotte.
@saleemmp709729 күн бұрын
@@muhammedsahad-lq5mf ഈ ചൊല്ലാൻ പറയുന്ന വർക്ക് സ്വന്തമായി ചൊല്ലി പണം ഉണ്ടാക്കാമല്ലോ, എന്തിന് യൂ ട്യൂബിൽ വരണം. പിന്നെ, വീട്ടിൽ ദീൻ അറിയുന്ന ഉപ്പാപ്പയും ഉമ്മാമയും ഇല്ലെങ്കിൽ യൂ ട്യൂബ് ദീൻകാർക്ക് ചാകര.
Allah njaghalude prayasghal mari salamath nalkane nadha ameen ya rabbul alameen 🤲
@naseebanaseeba719211 күн бұрын
അസ്സലാമു അലൈക്കും താത്ത ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് ഒരുപാട് കടമുണ്ട് കുറെയേറെ വിഷമത്തിലാണ്. ഞാൻ ഈ ദിക്റ് പതിവായി ചൊല്ലാം എന്തെങ്കിലും ഒരു വഴി പടച്ചോൻ കാണിച്ചു തരട്ടെ യാ അള്ളാ
ഈ ദിക്റ് പറഞ്ഞ് തന്നതിന് ഒരുപാട് നന്നിയുണ്ട് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ🤲🤲🤲🤲🤲🤲
@ishqmadeena9 күн бұрын
🤲🤲
@NajaKarimАй бұрын
Njgalude kadam orupadund usthath dua cheyyanam
@Ayshabeevi-z6wАй бұрын
Ayshabeevi Kallungal മാഷാഅല്ലാഹ് വീട് ജപ്‌തിയിൽ നിന്നും ഒഴിഞ്ഞു കിട്ടാൻ ദുആ ചെയ്യണം
@sha-x3lАй бұрын
യാ ഫത്താഹു യാ റസാകു യാ കരീമു യാ വഹാബു
@SadtalksSАй бұрын
Mashaallah ❤ thankyou
@hajimuneerАй бұрын
Ameen
@SafiyaMk-gl5wdАй бұрын
0A0
@MuhammedAliNoushad-bm5emАй бұрын
സത്യമാണ് എനിക്ക് പലപ്രവിശ്യം അനുഭവം ഉണ്ടായിട്ടുണ്ട് മനസ്സിൽ പോലും വിചാരിക്കാത്ത ഇടത്തുനിന്ന്
@saleemmp7097Ай бұрын
PRO വർക്ക്, ചൊല്ലിയാൽ സവാബ് കിട്ടും, പക്ഷെ, കാര്യം നടക്കാൻ ഇജാസിയത്ത് വേണം.
@I55259 күн бұрын
പണം വരും ഇത്തരെ കയ്യിൽ എല്ലാരും ചൊല്ലിക്കൊ
@diludilshad1486Ай бұрын
എന്റെ ഇക്കാക്ക് ഒരു പാട് ക്യാഷ് കിട്ടാൻ ഉണ്ട്. അത് പെട്ടന്ന് കിട്ടാനും ദുആ ചെയ്യണേ. ഞങ്ങൾ ക്ക് ഒരുപാട് കടം ഉണ്ട്
@asalaslu813225 күн бұрын
ഞങൾ വാടകക്കാ ഇപ്പോൾ സ്ഥലം പഞ്ചായത്തിൽ നിന്ന് കാശ് കിട്ടിയത് കൊണ്ട് എ ടുത്ത് നമ്മളും കൂട്ടി ഇനി വീടിന് കൂട്ടി അ ടിച്ചു കിടക്കാൻ ദുഹാ ചെയ്യണേ വേകത്തിൽ വീട് പണി തുടങ്ങൻ 🤲🤲😭😭വിസമ്മതില
@ishqmadeena25 күн бұрын
ഇൻശാഅല്ലഹ്
@umerkoori446310 күн бұрын
ഇത്താ ഒരുപാട് കടങ്ങൾ ഉണ്ട് വേഷത്തിൽ വീടികിട്ടാൻ ദുഹാ ചെയ്യണം usthade
@ishqmadeena9 күн бұрын
ഇൻശാഅല്ലഹ്
@sheejakunchuchamy9330Ай бұрын
Ya Fathahu Ya Razaku Ya kareemu Ya Vahabu.Alhamdullilah
ഇത്ത പറഞ്ഞതുപോലെ ഒരേ അവസ്ഥയിലാണ് ഞാനും എന്റെ മക്കളും അല്ലാഹു ഈ ദിക്കറിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ കാര്യങ്ങളും അള്ളാഹു സലാമത്താക്കി തരട്ടെ 🤲🏻🤲🏻🤲🏻
@ishqmadeena24 күн бұрын
ആമീൻ
@fousiyasaju1043Ай бұрын
ഇൻശാഅല്ലാഹ് ചൊല്ലും ഇതെല്ലാം ഞങ്ങൾക്ക് ഒരു സമാദാനം ആണ്
@ishqmadeenaАй бұрын
🤲❤️
@AkmalAkmal-mg3pwАй бұрын
അസ്സലാമു അലൈക്കും കടങ്ങൾ വീടാൻ വേണ്ടി ദുആ ചെയ്യണം
@harisbabu3450Ай бұрын
എൻ്റെ മോന് നല്ലൊരു ബിസ്നസ് ശെരിയാ കിട്ടാനും മോൾക്ക് നല്ലൊരു വീട് ഉണ്ടാവാൻ വേണ്ടിയും ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുകയാണ്. താത്ത പ്രത്യേകം ദുഹാ ചെയ്യണേ
എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ എന്റെ ഭർത്താവ് മരിച്ചു
@Suhadha-e5l26 күн бұрын
മാഷാഅല്ലാഹ്...
@HabeebaHabeebarafeekАй бұрын
കടങ്ങൾ വീടൻ dua cheyyanea
@Noname-6-wjl24 күн бұрын
ഞങ്ങൾ ഒരു പൈസയുടെ ബുദ്ധിമുട്ടിലാണ് പൈസ അക്കൗണ്ടിൽ ആണുള്ളത് പക്ഷേ അത് കിട്ടുന്നില്ല സ്ഥലം എടുക്കാനുള്ള പൈസയും കൂടി അതിലുണ്ട് നിങ്ങൾ ദുആ ചെയ്യണേ അത് എത്രയും വേഗം കിട്ടാൻ സ്ഥലം അല്ലെങ്കിൽ അവർക്ക് നഷ്ടം ആകും ഞങ്ങൾ കാരണം അത് നഷ്ടം ഉണ്ടാവരുത് എന്ന ഒറ്റ ആഗ്രഹം ആണുള്ളത്
@ishqmadeena24 күн бұрын
ഇൻശാഅല്ലഹ്
@uaqdxb3773Ай бұрын
Enik pereid ayitund id chellan pattumo
@ishqmadeenaАй бұрын
ചൊല്ലാം
@uaqdxb3773Ай бұрын
Tanx
@muhammedafnuu74857 күн бұрын
സത്യം ആണ്
@Najiyaah901Ай бұрын
Duha cheyanam ഇത്താ 🤲🏻
@isnnyworld3688Ай бұрын
Ellavarum duhayil ulppeduthanney 🤲🏻 Ya rasoolallah 🤲🏻Ya habeeballah 🤲🏻