Рет қаралды 131
കെ വി നദീറിന്റെ നമ്മള്‍ നമ്മളായിട്ടുണ്ടോ?
പ്രകാശനം ചെയ്തു
പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഒമാന്‍ ഘടകം ബര്‍ക്കയില്‍ സംഘടിപ്പിച്ച
പൊന്നാരവം 2025 പരിപാടിയിലായിരുന്നു പ്രകാശനം.
#ponnani #pcwf #kvnadeer #Prakasanam #mirror #mirrormalabar #mirrorlocalvartha #ponnaravam2025