സെറ്റും, മുണ്ടും ഉടക്കുന്നത് പല വീഡിയോ കണ്ടിട്ടുണ്ടങ്കിലും ഇത് കൃത്യമായി ഉടുക്കുന്ന രീതിയാണ്. മുണ്ടുടുക്കുമ്പോൾ പുരുഷന്മാർ ഉടുക്കുന്നതു പോലെ ചെയ്യാം കസവ് കര അല്പം വലത് സൈടിൽ വരുന്നതാണ് കൂടുതൽ കാണുവാൻ ഭംഗിയുള്ളത്. മനോഹരമായ വീഡിയോ.
@SanthammaRaveendran-x7d2 ай бұрын
❤
@geethakrishnakumar11272 ай бұрын
Nalla video
@saraswathykv14432 ай бұрын
🌹⁵⁵⁵⁵5⁵@@SanthammaRaveendran-x7d
@sajnashanshan65243 жыл бұрын
സിസ്റ്റർ വളരെ ഉപകാരമായ. ഞങ്ങൾ പല പ്രാവശ്യവും ഉടുക്കുമ്പോ സ്ജറി ആക്കാറില്ല പിന്നെ മേക്കപ്പ്മാൻ വന്ന ഉടുത്തുറ്റാരുന്നത്.. ഞങ്ങൾ തിരുവാതിരക്കും മലയാളി മങ്ക മത്സരത്തിനും ഇപ്പോൾ സിസ്റ്റർ പറഞ്ഞത് പോലെ ഉടുത്തു നോക്കി കറക്റ്റായി..... ഈസി ആയി ഉടുത്തു. വെരി ഹാപ്പി സിസ്റ്റർ. 💚
കേരളീയത്തനിമ എന്നാൽ ഇതാണ് ! ഏവരുടേയും മനം കവരുന്ന ലളിതമായതും മികവാർന്നതുമായ അവതരണം! ഒരായിരം നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു. എന്നെന്നും ദൈവം ഈ ശാലീന സുന്ദരിയെ അനുഗ്രഹിക്കട്ടെ !🙏🙏😘😘❤️❤️
Nice.. ഇത് പെൺകുട്ടികൾക് വളരെ പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആണ്. ഇപ്പോഴത്തെ പെൺകുട്ടികൾക്കു ഇതിനെ കുറിച്ച് വലിയ പിടിയില്ല.. nice performance 👍👍👍👍👍
@athiras1153 жыл бұрын
Athee♥
@jayasivaraman70209 ай бұрын
ഞാൻ ഒരു സാരി വാങ്ങി വെച്ചിട്ട് രണ്ടു വർഷമായി ഇതുവരെ ഉദുതിട്ടില്ല ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. താങ്ക്സ് molu
@minimol5583 жыл бұрын
ഞാൻ സാരിയും സെറ്റും മുണ്ടും ഉടുത്ത് പലതവണ ഊരി നിലത്ത് ഇട്ടു അവസാനം ചൂരിദാർലിൽ നിർത്തും പക്ഷെ മോളെ നീ നല്ല പോലെ ഉടുത്തുനല്ലാ ഭംഗിങ്ങി സൂപ്പർ
@shymolsuni22873 жыл бұрын
ഞാനും.... നീ കുറേ നേരമായല്ലോ ഉടുക്കാൻ തുടങ്ങിയിട്ട് എന്നു പറഞ്ഞു hus ഒച്ചയെടുക്കുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളത് 😄
@leelaunni71233 жыл бұрын
എനിക്ക് ഒരുകാലത്തും ഇത്‌പോലെ ഒതുക്കി ഉടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല 😄😄😄.. സെറ്റും മുണ്ടും ഉടുക്കുന്നകാര്യം ഓർത്താൽ തന്നെ tension തുടങ്ങും
@sujathamohan41693 жыл бұрын
@@leelaunni7123 പറ്റും ശ്രമിച്ചുനോക്കൂ ഇല്ലേൽ ഞാൻ സഹായിക്കാം 🙋♀️
@leelaunni71233 жыл бұрын
@@sujathamohan4169 🤣🤣
@suseelaradhakrishnamenon8210 Жыл бұрын
@@sujathamohan41690
@sreelethal2812 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍👌🌹😍
@kanthimathykv210911 ай бұрын
😅
@AmbiliPA-g4f10 ай бұрын
❤❤❤
@padminiviswanadh2644 ай бұрын
വയറു കാണാതിരിക്കാൻ ബനിയൻ ആണോ ഇട്ടിരിക്കുന്നത്
@geethukrishnan85893 жыл бұрын
Pala video setmund udukunnath kanditundenkum useful ayath eee video ane thank u
@thankmmas10222 жыл бұрын
Adipoly ipozhethe kutikalku Manaslakunna reethi Aayirunnu ith congrags Ona asamsakal nerunnu ok
@rishi73802 жыл бұрын
Ho samadanayi njan ennoru set mund vangi uduthunokki kalan polum karanjododum eppo engane kykaryam cheyyanamennu padichu 🥰🥰🥰🥰🥰
@48jkhss113 жыл бұрын
Chechy help ful aayaitto video
@santhamanipvАй бұрын
വളരെ നന്നായി കാണിച്ചിട്ടുണ്ട്
@anithasurendran-v2i25 күн бұрын
നല്ല മനസ്സിലാവുന്ന രീതി❤
@ushakumaris97472 жыл бұрын
വളരെ നല്ല അവതരണം. Best wishes
@sarisunil33072 жыл бұрын
Thank you chechi super presentation. Clean & clear aayittu manasilayiiii. Enikku sariyum setum mundum udukkan ishtta but setum mundum oru kanakkinu oppikkum.But sari no raksha. Sariyude video njan kandollam thanks chechi ...🌹🌹🌹👌👌👍👍
@kasmirihasan2629 Жыл бұрын
Nice looking apu. So good ❤❤❤❤❤
@sreedevi3893 жыл бұрын
Onamtinu Keertiyude ee chanel noki athu pole udutu .Very useful video Thankyou
@DeepaS-w9n Жыл бұрын
Tankyou chechi ഒരു പാട് നന്ദി ❤❤❤❤🙏🙏🙏🙏
@binducr529910 ай бұрын
ഈ വീഡിയോ വളരെ ഉപകാര പ്രദമായിരുന്നു.... ഉടുക്കാനും പഠിച്ചു... സാരി കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ.... 🤍
@bindus39862 жыл бұрын
വളരെ.. ലളിത മായി, അതിമനോഹരമായി... ഒരു സംശയവും...ബാക്കിവെയ്ക്കാതെ......... അതി സുന്ദരമായി അവതരിപ്പിച്ച.... സുന്ദരി ക്കുട്ടിയ്ക്ക്... എന്റെ.. ഒരായിരം അഭിനന്ദനങ്ങൾ,,👍🙏💯👌🌹💓 അഭിവാദ്യങ്ങൾ
@Loveandlife77634 ай бұрын
Best vedio for bingers 😊❤❤thank you
@veenaibin13712 жыл бұрын
First tym gng to try this with ur help dear😄
@DhanyaKrishnakumar-n8r Жыл бұрын
കൊള്ളാം വിശദമായി പറഞ്ഞു തന്നു
@geethabmenon75723 жыл бұрын
Very good..... Traditional aayittundu.... Decent. Wearing
@mekhalababu17703 жыл бұрын
സത്യം പറഞ്ഞാൽ ഇത്രയും age ആയിട്ടുകൂടി എനിക്കു സെറ്റും മുണ്ടും ഉടുക്കാൻ അറിയില്ലാരുന്നു. അതു കൊണ്ടു വാങ്ങാറില്ലാരുന്നു. ഇനി വാങ്ങണം. Thank you mole
@sathishbalan6386 Жыл бұрын
Super sister
@anishanathan9635 Жыл бұрын
Chechide saree video 👌👌 njan ithkaditta sareeuddukkan padichath
Super enik set mund udukkan sarik ariyillarunnu ippol sarik manasilayi adi poli 🥰🥰❤️❤️
@h4hindi3102 жыл бұрын
Beautiful..... thank you so much 😍
@sajibiju30612 жыл бұрын
I was wondering what to do with the balance portion of mundu.... today k got it ...this Onam .....njan polikkum. Thanks dear.❤️
@beez15 Жыл бұрын
Super ❤️ covering illathe cheythirunengil ithilum super ayene
@sheelasatheesh29934 жыл бұрын
Nannayitundu mole. Good
@jayasreeravindran9013 жыл бұрын
Super video Keerthi.Thankyou somuch
@sindhurajeev32703 жыл бұрын
Nice vedio.... Blouse design too good
@shijithamadhu8388 Жыл бұрын
Very nice സൂപ്പർ 👍👍
@netrasuresh72244 ай бұрын
Nice very helpful 😊
@sanithabeegom14942 жыл бұрын
Super molu. Nalla presentation. ❤👌
@sheeja.tc.kinalur80292 жыл бұрын
സൂപ്പറായി ട്ടോ 👍👍👍👌
@GeethaS-f8w2 ай бұрын
Supermole❤
@saraswathiravi7823 жыл бұрын
നന്നായിട്ടുണ്ട് മോളെ.
@achuunni95902 жыл бұрын
Adipoli. Ishttati 😍
@SavinashajiShaji3 ай бұрын
അടിപൊളി ആയിട്ടുണ്ട്
@sreevidya59902 жыл бұрын
Soooper molu 🤗🤗🤗🤗😁
@MiniAntony-xx9qy Жыл бұрын
Super and comfotable ❤
@marykuttyrajayya65263 жыл бұрын
സെറ്റും മുണ്ടും വളരെ ഭംഗിയുള്ള ഒരു dress ആണ്. നമ്മുടെ മലയാളി മങ്കമാരുടെ സ്വന്തം വേഷം. എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് ഇത് ഉടുക്കാൻ അറിയില്ല. ഈ vedio വളരെ ഉപകാര പ്രദമാണ്.
@sailaudayan63122 жыл бұрын
Soooper aayi tto
@ajithaajiii53412 жыл бұрын
Super kollam enikkariyillayirunnu
@pswarnabai76534 ай бұрын
സൂപ്പർ❤
@valsalanair95322 жыл бұрын
അടിപൊളി മോളേ
@shymolshaji47772 жыл бұрын
Very useful dear ❤️❤️
@nithank74213 жыл бұрын
👍👍❤😍😍.... സെറ്റും മുണ്ടും ഉടുക്കാനുള്ള വീഡിയോ തപ്പി പോയതാ 😘😄😄...... ഇത് അങ്ങ് സെലക്ട് ചെയ്തു 😘
@rajeshr16993 жыл бұрын
Atne ponnu mole nee oru devathayepoludallo,
@Vedhavvikas3 жыл бұрын
Gvv
@Vedhavvikas3 жыл бұрын
Aaddfgk
@sheelathomas66323 жыл бұрын
@@rajeshr1699 à
@sarandas12383 жыл бұрын
😄💃💃🏃♀️👙💔👗👢👠⚽️👠⚽️👜🛍️🧤👛👕👖👖📿📿💍👑💄😍🌹🎼🤩🤘🧥
@ansuab36713 жыл бұрын
Useful video chechiiii ❤️❤️❤️👍👍👍
@ദേവി-ഢ8ഖ2 жыл бұрын
ഗുഡ് 👍😍🥰🙋♀️😘
@parzival59682 жыл бұрын
സൂപ്പർ മോളു
@reenasanthosh36782 жыл бұрын
VERY NICE ......THANKS
@anjujoycyanju36963 жыл бұрын
Wow keerthi supper
@binduchandran99532 жыл бұрын
Super idea 👍
@jajasreepb36292 жыл бұрын
Beautiful. Namaskaram molu. Hare Krishna.Super.
@rosilykappani35772 жыл бұрын
ബ്യൂട്ടിഫുൾ
@minimolet.a13112 жыл бұрын
നന്നായി അവതരിപ്പിച്ചു. 🌹💚🌹💚💚💚🌹
@abhichakkara42682 жыл бұрын
Chechi nannayitunduto
@lathikalathika39412 жыл бұрын
വളരെ ഇഷ്ടമായി❤️❤️❤️
@aparnap1363 жыл бұрын
Keerthi chechi poliyaa.. Ella vediosum superaa🥰
@yasodaraveendran68112 жыл бұрын
Good
@emmanual55452 жыл бұрын
Very helpfull video thanks....
@rajinasurendran11172 жыл бұрын
Oru paadu ishtamayi
@abhinavabhi23842 жыл бұрын
എനിക്കു മുണ്ട് ഉടുക്കാൻ അറിയാത്തതുകൊണ്ട് സെറ്റും മുണ്ടും വാങ്ങാതിരിക്കുകയായിരുന്നു. പക്ഷെ, ഈ ഓണത്തിന് സെറ്റും മുണ്ടും വാങ്ങും ഉറപ്പ്. ❤️
@aafiaafzalbaiju17272 жыл бұрын
👌👌👌👌👌👌👌👌👌👌👌
@geetharajeevgeetha94182 жыл бұрын
Njanum
@Vazakkaduvlog3 жыл бұрын
വയറിൽ ധരിച്ചിരിക്കുന്നത് എന്താ സ്ലിംബെൽറ്റാണോ
@p.k.sivanandan10612 жыл бұрын
Yes mole.... Correct aaye paranju thannu.... Thank you
@sindhuthulasidas11842 жыл бұрын
Super. Ee blouse evdunna parayuo?
@v.nramchandranvalliaveetil35133 жыл бұрын
Nice. Very useful.thx
@komalavally38802 жыл бұрын
Very good congratulations
@mohanengavallath1488 Жыл бұрын
താങ്ക്സ് 🙏
@subhanasanjeev50142 жыл бұрын
ആലിസ് ചെയ്ത വീഡിയോ ആണ് ഇതിലും സൂപ്പർ
@bold73512 жыл бұрын
Nice presentation. Thanks
@devavp660610 ай бұрын
Superdaa👍👌
@vijayalakshmiep48252 жыл бұрын
മോളുടെ ബോഡി നല്ല ആകൃതിയാണ് അതുകൊണ്ട് സെറ്റുമുണ്ട് ഉടുത്താൽ നല്ല ഭംഗിയുണ്ട്
@baansuri99663 жыл бұрын
Superb...u have done the whole thing maintaining ur dignity and poise and elegance ..and very well explained..👌
@evasarababu86732 жыл бұрын
C.m
@indiradevikp31842 жыл бұрын
@@evasarababu8673 @@
@bindhunandan28264 жыл бұрын
Molu u look very cute. Very well explained
@KeerthisKatalog4 жыл бұрын
Thank you 🥰
@deepabinoy98553 жыл бұрын
15
@maslam16403 жыл бұрын
സാരി ഉടുത്തപ്പോൾ മാലാഖയായി 😍
@rejissarada56943 жыл бұрын
കൊള്ളാം മോളേ.
@saradaan5943 жыл бұрын
Gmmgmm
@sukanyanambiar35623 жыл бұрын
Nannaayi rikunn
@MargaretShibu2 жыл бұрын
Wow... Great vdo.. Thanks🙏😍and you look great too😍