കെജ്രിവാളിന്റെ കുരുക്ക് അഴിയുന്നില്ല! | ABC MALAYALAM NEWS | ABC TALKS | 12-07-2024

  Рет қаралды 14,622

ABC Malayalam News

ABC Malayalam News

24 күн бұрын

കെജ്രിവാളിന് കോടതി വീണ്ടും ഇടക്കാല ജാമും നൽകി
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : kzbin.info/door/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 52
@puttus
@puttus 22 күн бұрын
അയാളുടെ രാഷ്ട്രീയം അവസാനിച്ചു.... ആരും കൂടെയില്ല. 😊😊
@divakaranmd7543
@divakaranmd7543 22 күн бұрын
രാഹുലിനെ നേരത്തേ മിശിഹയായി കൊണ്ടു നടന്നിട്ട് ക്ലച്ച് പിടിക്കുന്നില്ല എന്ന അവസ്ഥയിലാണ് കേജ്രിവാൾ എന്ന പുതിയ മിശിഹയുടെ അവതാരം. അപ്പോൾ എല്ലാം കൂടി കേജ്രിവാളിൻ്റെ കൂടെയായി. ഇപ്പ പ്രധാനമന്ത്രിയാവുമെന്ന് പറഞ്ഞ്. കേജ്‌രിവാൾ ജയിലിലായതോടെ വീണ്ടും രാഹുലിന് ചുറ്റുമായി. നമ്മുടെ പ്രതിപക്ഷത്തിൻ്റേയും മാമകളുടേയും ഒരു ഗതികേട്.
@babup.r5224
@babup.r5224 22 күн бұрын
😄😄😄 അഴിമതിക്കാരെ പുകഴ്ത്തി നടന്നാൽ മാമകൾക്കു റീച്ച് കൂടും 😎😎😎
@purushothamankani3655
@purushothamankani3655 22 күн бұрын
😂
@puttus
@puttus 22 күн бұрын
ഈ കെജു കരുതി ....അവൻ എന്തേൊ international figure ആണെന്ന്....നിയമോം റൂളും ഒന്നും എനിക് ബാധകമല്ല എന്ന്... But പെട്ടു കഴിഞ്ഞപ്പോളാണ് ആശാന് കാര്യങ്ങൾ പിടികിട്ടിത്തുടങ്ങിയത്
@narayananan2588
@narayananan2588 22 күн бұрын
കേരളത്തിൽ ആണെങ്കിൽ വ്യഭിചാരികളും അവരുടെ മക്കളും വിലസുന്ന പോലെ വിലസമായിരുന്നു
@krishnangovindan1827
@krishnangovindan1827 22 күн бұрын
അഴിയുന്തോറും കുരുക്ക് മുറുകും, കണ്ടോളു 👍🙏
@sreelatha861
@sreelatha861 22 күн бұрын
TG🔥🔥🔥🔥🔥
@saamidog123
@saamidog123 22 күн бұрын
And nia is waiting
@sujithamohan172
@sujithamohan172 22 күн бұрын
Good talk TG sir
@gopalapillai9810
@gopalapillai9810 22 күн бұрын
💯💯💯
@muralirmenon7924
@muralirmenon7924 22 күн бұрын
He was asked by Rouse Avenue Court to appear before it today in person.. Because of SC's interim bail, it became invalid 😮😢
@hariprasad.pplathanathu5325
@hariprasad.pplathanathu5325 22 күн бұрын
ഖലീസ്ഥാൻ വാദി കളിൽ നിന്നും പണം പറ്റി രാജ്യ ദ്രോഹം ചെയ്തു എന്ന് പറഞ്ഞു NIA ഒരു അറെസ്റ്റ്‌ നടത്താൻ കഴിയില്ലേ?????
@thombabu3914
@thombabu3914 22 күн бұрын
But Governer can Decide Wheather he is Qualified to be in CM, Because Governer says " MY GOVERMENT" .
@ancientModern
@ancientModern 22 күн бұрын
😊
@user-jz5rt8wd8d
@user-jz5rt8wd8d 22 күн бұрын
പിണറായി ആണെങ്കിൽ താരാട്ട് പാടിയേനെ
@josephjames859
@josephjames859 22 күн бұрын
Kejriwal will come out eventually like Soren. The government knew that he was going to bail. That's why it set the BJP on him.
@Sweet9-cup
@Sweet9-cup 22 күн бұрын
Kodathi
@rkad3422
@rkad3422 22 күн бұрын
ITHIPPO BSNL NU 4G KITTATHUPOLEYAANU!
@shanavashabeebulla3725
@shanavashabeebulla3725 22 күн бұрын
' ഇപ്പോൾ കുരുക്കുന്നവര പിന്നീട് കുരുങ്ങും
@bhargaviamma7273
@bhargaviamma7273 22 күн бұрын
ഞമ്മ കയ്യില് കിട്ടിയാ പൊടിച്ചു കയ്യില് കൊടുക്കില്ലേ....ലേ .....😮😅
@shahalbin211
@shahalbin211 22 күн бұрын
കേജരിവാൾ വിവരദോഷി 😁പിടിക്കുമെന്നായപ്പോൾ അല്ലെങ്കിൽ തന്നെ കുടുക്കുമെന്നായപ്പോൾ ബിജെപിയിൽ ചേർന്നാൽ മതിയായിരുന്നു 😁ഒരു കേസും തന്നെയല്ല പിടിച്ചു മുഖ്യമന്ത്രിയോ മിനിമം കേന്ദ്ര മന്ത്രിയെങ്കിലും ആകാമായിരുന്നു.... 😁
@NoName1k56
@NoName1k56 22 күн бұрын
Ennu. TAKIA Shudu
@shahalbin211
@shahalbin211 22 күн бұрын
@@NoName1k56 നായ്ഡ്ഡു മോദിയ തീവ്രവാദി എന്നുവരെ വിളിച്ചിട്ടുണ്ട്..എന്നിട്ടും അയാളുടെ കാലു നക്കേണ്ടി വന്നു മോദിക്ക് 😊ഭരണത്തിൽ ഏറാൻ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് 👍😊
@user248-gpit
@user248-gpit 22 күн бұрын
​@@shahalbin211മമത, അഖിലേഷ് ,സ്റ്റാലിൻ,യെച്ചൂരി എന്തൊക്കെ പപ്പുവിനെ പറഞ്ഞിട്ടുണ്ട് എന്ന് കേട്ട് നോക്ക് ..അതൊക്കെ കേട്ടാൽ പപ്പു തൂങ്ങി ചാവേണ്ടി വരും...ബാകി 25 പാർട്ടിയും മോശമല്ല.....ഇതൊക്കെ പറഞ്ഞിട്ടും പപ്പു 28 പേരുടെ കാൽ നക്കി 99 സീറ്റ് അടിച്ച്😅😅😅😅
@user248-gpit
@user248-gpit 22 күн бұрын
​@@shahalbin211മമത, അഖിലേഷ് ,സ്റ്റാലിൻ,യെച്ചൂരി എന്തൊക്കെ പപ്പുവിനെ പറഞ്ഞിട്ടുണ്ട് എന്ന് കേട്ട് നോക്ക് ..അതൊക്കെ കേട്ടാൽ പപ്പു തൂങ്ങി ചാവേണ്ടി വരും...ബാകി 25 പാർട്ടിയും മോശമല്ല.....ഇതൊക്കെ പറഞ്ഞിട്ടും പപ്പു 28 പേരുടെ കാൽ നക്കി 99 സീറ്റ് അടിച്ച്😅😅😅😅
@user248-gpit
@user248-gpit 22 күн бұрын
​@@shahalbin211നായിഡു കാര്യം പറയുംബം 28 പാർട്ടിയുടെ കാൽ നക്കിയ കാര്യം കൂടി പറയണം കേട്ടോ😅😅😅
@jacobvarghese4531
@jacobvarghese4531 22 күн бұрын
ഈ ചാനൽ മാധ്യമ സംസ്കാരത്തിന് ചേരുന്നതല്ല എന്ന് പറഞ്ഞു കൊള്ളുന്നു!?
@bhargaviamma7273
@bhargaviamma7273 22 күн бұрын
മാധ്യമ സംസ്ക്കാരം എന്തെന്ന് പറഞ്ഞില്ലല്ലോ അതുകൂടി പറയൂ....😮😮😮
@sreelatha861
@sreelatha861 22 күн бұрын
Why?
22 күн бұрын
അറിയില്ല 😂​@@bhargaviamma7273
@jamesmammen396
@jamesmammen396 22 күн бұрын
അച്ചായന് മഞ്ഞരമ സംസ്കാരം മാത്രമേ പിടിക്കത്തൊള്ളൂ. അല്ലെങ്കിൽ "മാധ്യമ " ത്തിൻ്റെ മതേതര സംസ്കാരമാണേൽ കൊള്ളാം.
@NoName1k56
@NoName1k56 22 күн бұрын
Fake Christian UTHAD
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
അമിട്ടും മോഡിയും ഇന്ത്യയടെ പൊതു മുതൽ കൊള്ളയടിക്കുന്നു
@sathyavrathannair8898
@sathyavrathannair8898 22 күн бұрын
ടി രണ്ട് ആളുകൾ ഏതൊക്കെ പൊതുമേഖലാസ്ഥാപനങ്ങൾ എന്നൊക്കെ കൊള്ളയടിച്ചു?
@bhargaviamma7273
@bhargaviamma7273 22 күн бұрын
രാജ്യക്കാർക്ക് അത്തരം complaint ഇല്ലാലോ....😮😊
@AbdulHameed-fu3mz
@AbdulHameed-fu3mz 22 күн бұрын
അമിട്ടും മോഡിയും ഇന്ത്യയിലെ ജനങ്ങളെ വിഴുങ്ങുന്നു
@sathyavrathannair8898
@sathyavrathannair8898 22 күн бұрын
കുറെ കൊല്ലങ്ങളായല്ലോ ഇതേ പല്ലവി പല രീതിയിൽ ആവർത്തിക്കുന്നു. എങ്ങനെയാണ് ഈ വിഴുങ്ങൽ പ്രക്രിയ എന്നൊന്ന് മനസിലാക്കിത്തരുവോ?
@bhargaviamma7273
@bhargaviamma7273 22 күн бұрын
എന്നിട്ട്,..... ഇന്ത്യാക്കാർക്കു മനസ്സിലായത് വിഴുങ്ങുന്നത് ഇന്ത്യാക്കാരെയല്ല എന്നാണല്ലോ?😮😊
@sruthisuresh4556
@sruthisuresh4556 22 күн бұрын
വിഴുങ്ങിയെങ്കിൽ പിന്നെ നീ എങ്ങനെ ഇവിടെ ജീവിക്കുന്നു?
@satheesh4988
@satheesh4988 22 күн бұрын
വരും കോയ ucc 😂
@josen.t3506
@josen.t3506 22 күн бұрын
നിന്നെയും നിൻറെ ആളുകളെയും വിഴുങ്ങും.
@saamy.3331
@saamy.3331 10 күн бұрын
ഞാൻ ഒരു കാര്യം TG വഴി മോദി യോട് ചോദിക്കുകയാണ് വ്യക്തമായ മറുപടി ജനങ്ങൾക്ക് നൽകാൻ താങ്കൾ ബാദ്ധ്യസ്ഥനാണ്. 1) കോൺഗ്രസ് അഴിമതി പൊറുതിമുട്ടിയിട്ടാണ് ജനങ്ങൾ BJP യെ അധികാരത്തിൽ കൊണ്ടുവന്നത്. 2) ഇത് മൂന്നാം ഊഴമാണ് BJP ക്ക് അഴിമതിക്കെതിരെ എന്ത് നടപടികൾ ആണ് മോദിയും അമിത് ഷായും ചെയ്തത്. ഏതെങ്കിലും വമ്പൻമാരുടെ മേൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം EDയെ ഉപയോഗിച്ചു എന്നതിൽ കവിഞ്ഞ് എന്താണ് ചെയ്തത്. 3) ചിലപ്പോൾ BJP നേതാക്കൾ നേരിട്ട് അഴിമതിയാരോപണങ്ങളിൽ നിന്നും വിമുക്തരാകാം. പക്ഷേ രാജ്യത്ത് അഴിമതി നടക്കുന്നില്ലേ? 4) ഭരണസംവിധാനങ്ങൾ മുഴുവനും അഴിമതിയിലാണ്, പൊതുമേഖലാ സ്ഥാപനങ്ങളിലും , റെയിൽ വെ പോലെയുള്ള സംവിധാനങ്ങളിലും , കേന്ദ്രഗവൺമെൻ്റിൻ്റെ സേനകളിലും വളരെയധികം ഉദ്യോഗസ്ഥർ അഴിമതിയിൽ കുളിച്ച് നിൽക്കുന്നു. എന്താണ് മോദിയും കൂട്ടരും ചെയ്തത്. ചാനലിൽ വന്ന് വെളുപ്പിച്ചാൽ പോരാ. റെയിൽവെ, BSNL , Highway Authourity പോലെയുള്ള സ്ഥാപനങ്ങളിൽ ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ BJP സർക്കാർ അമ്പേ പരാജയപ്പെട്ടു. പരാതി വന്നാൽ മാത്രമെ നടപടിയെടുക്കൂ എന്ന നിലയിലേക്ക് വിജിലൻസ് സംവിധാനങ്ങൾ തരം താന്നു. ഓരോന്നിൻ്റെയും തലപ്പത്തുള്ളവർ തന്നെ അഴിമതി വീരൻമാരാണ്. എന്താണ് താങ്കൾ സപ്പോർട്ട് ചെയ്യുന്ന BJP യുടെ നിലപാട്. വെളുപ്പിക്കൽ നിർത്തുക. ഇല്ലങ്കിൽ താങ്കൾ മോദിയോട് പറയുക സാധിക്കുന്നില്ലെങ്കിൽ ഇറങ്ങി പോകാൻ ! 😂ഞാൻ ഒരു RSS അനുഭാവിയാണ്.😂
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
No empty
00:35
Mamasoboliha
Рет қаралды 10 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН