Kelkkano priya koottare song with lyrics Malayalam | കേൾക്കണോ | Thunjan Parambil Ninnum

  Рет қаралды 338,999

We Help Official™

We Help Official™

3 ай бұрын

Kelkkano priya koottare song with lyrics Malayalam | കേൾക്കണോ | Thunjan Parambil Ninnum
കേൾക്കണോ പ്രിയ കൂട്ടരേ
Courtesy:
Nidhi Plug In Vellikulangara [Vadakara]
Kelkkano Priya Koottare Full Song
Thunjan Parambil Ninnum Full Song
Singer : Unais Vadakkan
Chorus : Nidhi Plug In
Ajesh Kallachi
Keyboard : Chandran Payyoli
Orchestration : Plug In Vellikulangara
Mixing : Nidhi Plug In
Studio : Plug In Vellikulangara [Vadakara]
Lyrical Video : Sunil Kumar [Smitham]
KZbin
bit.ly/3NgV7Ru
Wynk
bit.ly/3R3uvVu
JioSaavn
bit.ly/3T1oICm
Gaana
bit.ly/3RqFIkj
hungama
bit.ly/3Gt1mhA
Spotify
spoti.fi/49ZTP7o
Amazon Music
amzn.to/480vVac
SoundCloud
bit.ly/47Z4hu1
Apple Music
bit.ly/47KSRu4
Kelkkano priya koottare song with lyrics Malayalam | കേൾക്കണോ | Thunjan Parambil Ninnum
കേൾക്കണോ പ്രിയ കൂട്ടരേ
Lyrics
തുഞ്ചൻ പറമ്പിൽ നിന്നും
ഒരു പഞ്ചവർണ്ണ കിളി പറന്നേ (2)
കേൾക്കണോ പ്രിയ കൂട്ടരേ
അവൾ കൊഞ്ചി പറഞ്ഞ കഥ
അവൾ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ (2)
തുഞ്ചൻ പറമ്പിൽ നിന്നും
ഒരു പഞ്ചവർണ്ണ കിളി പറന്നേ (2)
(കേൾക്കണോ 2)
🎼🎵🎼🎵🎼🎵
കൊച്ചി കണ്ട് കോട്ട കണ്ട് കൊച്ചീലഴിമുഖം കണ്ട്
ഒരു കൊച്ചിക്കാരി പെണ്ണിനെ കണ്ട് 2
(കേൾക്കണോ 2)
കൊല്ലം കണ്ട് ഇല്ലം കണ്ട് ആലപ്പുഴയും കണ്ട്
അമ്പലപ്പുഴ വേലയും കണ്ട്
(കേൾക്കണോ 2)
🎼🎵🎼🎵🎼🎵
മുത്ത് കണ്ട് ചിപ്പി കണ്ട് മുത്തോല കുടയും കണ്ട്
മുത്ത് വിക്കണ പെണ്ണിനെ കണ്ട് (2)
(കേൾക്കണോ 2)
ആരോമൽ ചേകവരുടെ പെങ്ങളാകും ഉണ്ണിയാർച്ച
അവൾ അങ്കംവെട്ടണ വേലയും കണ്ട് (2)
(കേൾക്കണോ 2)
🎼🎵🎼🎵🎼🎵
പള്ളി കണ്ട് പഴനി കണ്ട് ശബരിമലയും കണ്ട്
ഒരു തപസ്സിരിക്കണ പെണ്ണിനെ കണ്ട് (2)
(കേൾക്കണോ 2)
ആലുവ മണപ്പുറത്ത് ശിവരാത്രി മഹോത്സവം കണ്ടേ ആലുവപ്പുഴയും കണ്ടേ (2)
കേൾക്കണോ...
അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞ കഥ......
#കൈകൊട്ടിക്കളി
#ഓണംകളി
#kaikottikali
#kaikottikkali
#onam
#onamkalipattu
#onamkali
#onamspecial
#hitnadanpattu
#viralsong
#kalabhavanmanisong
#kalabhavanmani
#nadanpattukal
#nadanpattu
#folksong
#folkkaraoke
#viralsong
#newtrend
Kelkkano priya koottare song with lyrics Malayalam | കേൾക്കണോ | Thunjan Parambil Ninnum
കേൾക്കണോ പ്രിയ കൂട്ടരേ

Пікірлер: 19
@Meghanandhu
@Meghanandhu 27 күн бұрын
Super song ❤️
@mathullavarghese1011
@mathullavarghese1011 3 ай бұрын
Very good song
@jayag9746
@jayag9746 2 ай бұрын
Thanks for this
@ameerkm6904
@ameerkm6904 Ай бұрын
തുഞ്ചൻ പറമ്പിൽ നിന്നും ഒരു പഞ്ചവർണ കിളി ചൊല്ലി എന്ന് അല്ലെ പക്ഷെ ഇവിടെ അതിനു പകരം കിളി പറന്നു എന്നാണല്ലോ 😊
@joseabraham6608
@joseabraham6608 3 ай бұрын
Nice song❤
@user-uy7sr2oj4b
@user-uy7sr2oj4b 6 күн бұрын
👍👍👍👍
@lullabysayisha3790
@lullabysayisha3790 2 ай бұрын
Super👍🏼😍❤️
@krishnaprasanthp346
@krishnaprasanthp346 2 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@user-uy7sr2oj4b
@user-uy7sr2oj4b 6 күн бұрын
❤❤❤❤
@SujithaSujithap
@SujithaSujithap 2 ай бұрын
Super song ❤❤❤❤👌👌
@anishaanisha8376
@anishaanisha8376 2 ай бұрын
SUPER SONG. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍🥰😘
@satheesh9553
@satheesh9553 26 күн бұрын
Super
@drc__8750
@drc__8750 2 ай бұрын
ⓢⓤⓟⓔⓡ ⓢⓞⓝⓖ ❤
@user-wg1yc6ss3x
@user-wg1yc6ss3x 3 ай бұрын
Kore nal konde konchi parayunnu iniyenkilm para
@treesashibu959
@treesashibu959 2 ай бұрын
Bhoomi entha urundirikane..hayy parayya😂
@treesashibu959
@treesashibu959 Ай бұрын
Ayy onumilla pinne parayam...😅
@NandanaNandu-lr5me
@NandanaNandu-lr5me Ай бұрын
Fresh 😂
@GopalPrathapan
@GopalPrathapan Ай бұрын
🎉 3:44 😢❤😂🎉❤😢😅
@user-uy7sr2oj4b
@user-uy7sr2oj4b 6 күн бұрын
👍👍👍👍
Kelkkano Priya Koottare - KMF Karuna | Praseetha Chalakkudy | Raghuthaman
5:04
Kochi Music Foundation
Рет қаралды 15 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 55 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 136 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 31 МЛН
Malayalam songs
22:56
nimmy Jaiju
Рет қаралды 1,3 МЛН
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 13 МЛН
☺ Неожиданная встреча спустя полгода
0:27
Мария Шортс
Рет қаралды 3,8 МЛН
Лучший лайфхак от Миракла 😄
0:31
Miracle
Рет қаралды 9 МЛН