ഞാനും ഒരു സ്ത്രീ യാണ്. പെൺ കുട്ടികളുടെ അമ്മയുമാണ്. എങ്കിലും ഇത്രയും ക്രൂരത കാണിക്കുന്ന പെൺകുട്ടികളെ ശിക്ഷിക്കുക തന്നെ വേണം, സഹതാപം പോലും അർഹിക്കുന്നില്ല അർഹിക്കുന്നില്ല.
@SunilMon-c4i10 күн бұрын
പ്രിയ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്
@rajimol86110 күн бұрын
👍👍👍👍👍
@nadirhanadi67709 күн бұрын
Sathiam
@kannanswt38099 күн бұрын
തെറ്റു ച്യ്താൽ ശി ക്ഷിക്ക പെടണം അതു ആണായാലും പെണ്ണായാലും.
@midhunjyothi-ro7cf10 күн бұрын
രാഹുൽ ഞാനൊരമ്മയാണ് ഞങ്ങൾക്ക് പറയാനുള്ളത് തന്റേടത്തോടെ പറഞ്ഞു വളരെ വളരെ സന്തോഷം സൂപ്പർ ധൈര്യമായിട്ട് മുന്നോട്ട് ❤
@SANJUKUTTAN82610 күн бұрын
അമ്മ ❤😊
@aleemaali945410 күн бұрын
മുമ്പ് പല പുരുഷന്മാരുടെ സ്നേഹ പ്രകടനത്തിൽ കുടുങ്ങി അവസാനം പിന്മാറകയും ഇനി പെൺകുട്ടികൾ പിന്മാറിയാൽ അവരെ അപകടപ്പെട്ടത്തുന്നവരും ഒക്കെ ഉണ്ട എന്നാൽ ഇന്നപല ആൺകുട്ടികളും പെൺകുട്ടികളുടെ ഇത്തരം കെണികളിൽ പെട്ട പോകുന്നതായി കാണുന്നു. അത് കൊണ്ട അവരുടെ സുരക്ഷ അവർ തന്നെ നോക്കണം ഇത്തരം കെണികളിൽ പെടാതിരിക്കാൻ നോക്കണം
@jayasreesg814210 күн бұрын
രാഹുൽ ഞങ്ങളെ പോലുള്ള സ്ത്രീകൾക്കും അമ്മമാർക്കും വേണ്ടി ശബ്ദിച്ച ഞങ്ങളുടെ വികാരം തുറന്നടിച്ച രാഹുലിന് ഒരു ബിഗ് സല്യൂട്ട്
@veryveryverysorry10 күн бұрын
Rahul ne ambanda balance vaadiyaanu... Bochey issue minus image.. greeshma case positive image athaanu balancing 😅
@DeviKrishna-vn5ws10 күн бұрын
❤❤❤❤❤❤
@sojanvarghees578310 күн бұрын
ഷാരോണിന്റെ കാര്യത്തിലും നയാധിപൻ ബഷീർ സാറിന്റെ കാര്യത്തിലും 100% കൂടെ ഒപ്പം ബഷീർ സാറിന് അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️♥️♥️♥️
@chinnantechtravels210210 күн бұрын
@Starkitchen6910 күн бұрын
അയാൾക് പൈസ കിട്ടി ഭാഷാക്ക് .. ഗിരീഷ് മക്ക് ഒപ്പം നില്കാൻ
@blueeyes18310 күн бұрын
kalla vedi vekkan pokumbo apakadavum theppum kittum.shaaron vishudan onnumalla
@sss00110 күн бұрын
@@blueeyes183 പ്രേമിക്കുന്നത് എങ്ങനെ കള്ളവെടി ആകും, മറ്റൊരാളുടെ ഭാര്യ ഒന്നും അല്ല,കാമുകി ആയിരുന്നു. വിഷം കൊടുത്തു കൊന്ന ഇവൾ പുണ്യാളത്തി ആണോ?. അവൻ ബ്ലാക്‌മെയ്ൽ ചെയ്തതിനു തെളിവ് ഒന്നും ഇല്ല ഉണ്ടായിരുന്നെങ്കിൽ പോലീസ് കണ്ടെത്തിയേനെ അല്ലെങ്കിൽ ഇവളുടെ വക്കീൽ കോടതിയിൽ തെളിവ് സഹിതം ഉന്നയിച്ചേനെ. ഇവൾ പക്കാ ക്രിമിനൽ ആണ്.
@SujithKumar-j8e10 күн бұрын
@@blueeyes183നിയാടാ അങ്ങനെ പോകുന്നത് 🤬🤬🤬
@angelmol937310 күн бұрын
Njan ഒരു പെണ്ണും, പെൺകുട്ടിയുടെ അമ്മയും ആണ്. Rahul കട്ട support 🙏🏻🙏🏻🥰
@rosammabenjamin367710 күн бұрын
കമാ ൽ പാഷായെ ഓർത്തു ലജിക്കുന്നു, ഒരു ജെഡ്ജി ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലായിരുന്നു അദ്ദേഹത്തിന് ആൺ മക്കളുണ്ടോ? 😡 ഇയാൾ ഒരിക്കലും ബഹുമാനത്തിന് അർഹനല്ല.ബെഷീർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🏽ഒപ്പം രാഹുൽ ഈശ്വരിനും ♥️♥️🌹🌹.
@MidhinM-l9k10 күн бұрын
കേരളത്തിലെ എല്ലാ പുരുഷന്മാർക്കും വേണ്ടി സംസാരിക്കുന്ന രാഹുൽ ഈശ്വറിനെ ഒരായിരം അഭിനന്ദനങ്ങൾ
@SreejaSreejam10 күн бұрын
രാഹുൽ ഈശ്വർ ബിഗ് സല്യൂട്ട് നമിക്കുന്നു . നട്ടെല്ലുള്ള ആൺകുട്ടികൾ ഉണ്ടല്ലോ എന്ന് അഭിമാനം❤️❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏
@ValsalaS-w9c10 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@naseemakk379610 күн бұрын
👍👍👍👍
@Ayisha-i5j10 күн бұрын
👍👍👍👍
@AmbalathAmbalath10 күн бұрын
👍👍👍👍👍
@sagarshan247410 күн бұрын
❤❤❤
@anoopsurendran751610 күн бұрын
രാഹുൽ ഈശ്വറിന് മനസ്സ് നിറഞ്ഞ് സപ്പോർട്ട്.
@Starkitchen6910 күн бұрын
അയാളെ മകന്ക് സംഭവിക്കുക യാണ് ങ്കിൽ അയാൾ പറയുമോ..
@remani.s.s453610 күн бұрын
കമൽ പാഷക്ക് ബോധവും പോയി വിവരവും പോയി. ജഡ്ജി ബഷീർ സാറിന് ബിഗ് സല്യൂട്ട് ❤❤🙏
@Exploringtheworldforyou7 күн бұрын
മദ്രസയിൽ പഠിച്ചാൽ ഇങ്ങനെ ഇരിക്കും.
@grvind2235 күн бұрын
@@Exploringtheworldforyou😂😂😂😂😂
@SaliniRani-e2j10 күн бұрын
സ്ത്രീകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുക..
@JayamolBabychen-lb9rl10 күн бұрын
രാഹുൽ ഈശ്വർ മിടുക്കൻ ബുദ്ധി ഉള്ള അറിവുള്ള വ്യക്തി ❤❤❤❤❤❤❤
@ReenaReenaJohny10 күн бұрын
ഞാനും ഒരു സ്ത്രീയാണ് പുരുഷന്മാർക്ക് വേണം അവരെ ഒരുപാട് ക്രൂശിക്കുന്നുണ്ട്
@SANJUKUTTAN82610 күн бұрын
Big Respect Madam ❤😊
@mindmatter198610 күн бұрын
Yes❤
@kamarbanu513910 күн бұрын
ഞാനും രാഹുലിനെ അനുകൂലിക്കുന്നു 👍🏻
@godwinantonymv10 күн бұрын
Thank you mam ❤❤
@kurianmathew499410 күн бұрын
❤❤❤❤
@ratheeshrratheesh311510 күн бұрын
രാഹുൽ പറഞ്ഞതെല്ലാം... ഈ നാട്ടിലെ ഓരോ പുരുഷന്മാരും പറയാൻ ആഗ്രഹിച്ച വാക്കുകളാണ്... 👍 നിയമം എല്ലാർക്കും ഒരുപോലെ ആവണം... ബിഗ് സല്യൂട്ട് 🥰
@sabirajabbar163910 күн бұрын
ആണ് മക്കൾക്കും നീതി കിട്ടണം 🔥🔥🔥
@mohandas104010 күн бұрын
രാഹുലിന്റെ ഒപ്പം കേരളത്തിലെ സഹോദരിമാരും ഉണ്ട് .. വളരെ സന്തോഷം
@abhy884510 күн бұрын
ഇതിനോട് ഞാനും യോജിക്കുന്നു ഞാനും ഒരു യുവതിയാണ് 🙏👍👍👍👍
@princepappachen135210 күн бұрын
കമൽ പാഷായുടെ എല്ലാം വിധി ന്യായങ്ങളും പുനപരിശോധിക്കണം.
@hainakareem992110 күн бұрын
സത്യം
@BineeshB-q2d10 күн бұрын
അതൊന്ന് അന്വേഷിക്കണം
@ashrafasharaf23110 күн бұрын
സത്യം
@sukumaranc518510 күн бұрын
ആണോ?
@googleuser468910 күн бұрын
അയാൾ വിധി പറഞ്ഞ എല്ലാ കേസ് കളും പുനപരിശോധിക്കണം. ചിലപ്പോൾ നിരപരാധികൾ അകത്തു പോയിട്ടുണ്ടാകും.
@littlequeenworld10 күн бұрын
ഈ കാര്യത്തിൽ രാഹുൽ സർ സൂപ്പർ മറുപടി.
@mollythomas1710 күн бұрын
100%സപ്പോർട്ട്.രാഹുൽ ഈശ്വറിനോടൊപ്പം 👍👍👍
@SHAMSHAZASH10 күн бұрын
സത്യം. എനിക്കും അത് കേട്ടപ്പോൾ വിഷമം തോന്നി
@Sindhnair10 күн бұрын
രാഹുൽ 👍👍👍 നിങ്ങൾ ധൈര്യമായി പ്രതിഷേധിക്കു ഞങൾ സ്ത്രീകൾ ഉണ്ട് നിങ്ങടെ കൂടെ
@SANJUKUTTAN82610 күн бұрын
Huge respect Madam ❤😊
@binutank10 күн бұрын
Am also stand with you
@mindmatter198610 күн бұрын
❤❤❤
@Sindhnair10 күн бұрын
@mindmatter1986 ❤️
@Sindhnair10 күн бұрын
@@SANJUKUTTAN826 ❤️
@bennnysebastian475610 күн бұрын
രാഹുൽ താങ്കൾ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മുന്നോട്ട് ഇറങ്ങുമ്പോഴാണ് ജനം താങ്കൾക്കൊപ്പം ഉണ്ടാകും
നല്ലത് പറഞ്ഞാല്‍ ഞങ്ങള്‍ കയ്യടിക്കും.. കൂടെ നില്‍ക്കും.. 👏👏👏
@mrbeastt441410 күн бұрын
തൂക്കുകയർ വിധിച്ച ആ ജഡ്ജിയാണ് ഞങ്ങള് ദൈവം 🙏💯👏👏👏👏
@kukku141510 күн бұрын
ആണുങ്ങൾക്കും ചോദിക്കാനും പറയാനും ആളുണ്ടല്ലോ സന്തോഷം
@appuappuss961310 күн бұрын
ആദ്യം ആയി ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു ❤❤❤
@Rafeekh-p4n10 күн бұрын
Kamal pashae pling
@Hafsa-bg9ik10 күн бұрын
എനിക്കും തോന്നി
@sureshe249210 күн бұрын
സത്യം 🙏🏻
@kamalav.s656610 күн бұрын
വേണം പുരുഷ കമിഷൻ, പാഷ കമാൽ സർ പറഞ്ഞത് 1% പോലും അംഗീകരിക്കാനാവില്ല , രാഹുൽ പറഞ്ഞത് 100% കറക്റ്റ് , ഷാരോണിന്റെ കൊലപാതകത്തെ മുൻ ജഡ്ജ് വെറും നിസാരമായി പറഞ്ഞത് കഷ്ട്ടം തന്നെ ,
@saidalavim63910 күн бұрын
കമാൽ പാഷക്ക് ആളൂരാകാൻ ഒരു മോഹം....!
@Haseena-jr8bb10 күн бұрын
😂
@ushakumari478710 күн бұрын
Correct
@sivarajans940610 күн бұрын
പറയേണ്ട പറയേണ്ട രീതിയിൽ പറഞ്ഞു രാഹുൽ ഈശ്വർ സാർ.... താങ്കൾ പുരുഷന്മാരുടെ ഹീറോയാണ് 🌹🙏
@SmithaShaji-r7s8 күн бұрын
👍👍👍👍
@Annu-y9l10 күн бұрын
സത്യം ആണ് ചേട്ടാ❤❤
@roshu562210 күн бұрын
ആണുങ്ങൾക്കും നീതി വേണം രാഹുലിനൊപ്പം❤
@majeedpaloli349910 күн бұрын
കമൽ പോഷക് ബുദ്ദി ഭ്രമം സംഭവിച്ചോട്ടുണ്ടോ എന്ന് പരിശോധിക്കണം
@harips296810 күн бұрын
ഈ കാര്യത്തിൽ രാഹുലിന് ഒപ്പം കമാൽ പാഷാ വിവരം കെട്ടവൻ
@PokemonTrainer-ii7br10 күн бұрын
Avan Kodum Pisaaachaaanu 😂😂😂😂😂😂😂
@amminisudheshbabu261710 күн бұрын
പാഷക്ക് വേറെ ഉദ്ദേശം കാണും @@PokemonTrainer-ii7br
@geethasathees105510 күн бұрын
സർ താങ്കളെ സപ്പോർട്ട് ചെയ്യാൻ എന്നെപോലെ ഒരുപോട് സ്ത്രീകളും ഉണ്ടാകും
@vidyavichu730110 күн бұрын
ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു 👍👍👍
@Nisha-xh1wj10 күн бұрын
ആൺകുട്ടി. നട്ടെല്ലുണ്ട് രാഹുൽ ❤❤❤❤❤പുരുഷ കമ്മീഷൻ വേണം ❤❤❤❤ജനങ്ങൾ കൂടെയുണ്ട്
@royonejoseph344010 күн бұрын
ഈ വിഷയത്തിൽ രാഹുൽ ഈശ്വരന് പൂർണ്ണ പിന്തുണ... ബഹു.. കമാൽ പാഷ സാറിനെ പോലെ ഉള്ളവരിൽ നിന്നും.. നാട് ഇങ്ങനെയുള്ള ഒരു ഉപദേശം പ്രതീക്ഷിക്കുന്നില്ല
@jaisonmavelikara10 күн бұрын
"Koya pashanam"...
@beenamanojkumar633110 күн бұрын
റാങ്ക് നേടിയകുട്ടിയാണ് meturity ഇല്ല എന്ന് അവനു വേറെ പെൺകുട്ടിയെ കിട്ടില്ലേ അവളെ വയ്യേ നടന്നു ശല്യം ചെയ്തിട്ട് ആണെന്ന്
@azizpa216810 күн бұрын
ഏത് പെണ്ണിനും, ഒരു വേശ്യക്ക് പോലും, മാന്യനായ ഒരു പുരുഷനെ പീഡിപ്പിക്കൽ കേസ് ഫയൽ ചെയ്ത്, പുരുഷനെ ഇല്ലാതാക്കാൻ ഇപ്പോൾ സാധിക്കും….ഈ അസമത്വ നിയമം മാറ്റേണം…15 days ജാമ്യമില്ലാ ജയിലിൽ ഇടുന്നത് ആദ്യം റദ്ദാക്കണം…രാഹുൽ കീ ജയ്..💪👍
@manigiri772810 күн бұрын
Still Some big criminals are free now in our country
@SANJUKUTTAN82610 күн бұрын
Pinnalla Kamaal പാഷാണം
@foxnevertelllies7710 күн бұрын
കമാൽ പാഷ... എന്ന പാഷാണം.😮
@NishaJoy-qp6eq10 күн бұрын
Kamal pashe thanthaillathavan
@ShaaMonn10 күн бұрын
നട്ടെല്ല് ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ ശബ്ദം ഉയർത്താൻ 💪🏻💪🏻💪🏻💪🏻
@ma.Lattafa-3010 күн бұрын
🔥🔥🔥👍... മീഡിയക്കാർ ആണും പെണ്ണും കെട്ട വർഗം...
@saifuup826110 күн бұрын
രാഹുൽ പുലിയാണ് big സല്യൂട്ട്❤️❤️🌹❤🩹❤🩹 രാഹുലിനോപ്പം 💪
@promoduggeorge282210 күн бұрын
ഇദ്ദേഹം എങ്ങനെ ജഡ്ജിയായിരുന്നു ഇദ്ദേഹത്തിന്റെ ചില വാക്കുകൾ കേൾക്കുമ്പോൾ ഒരു അറിവും ബോധവും ഇല്ലാത്ത ആൾക്കാരുടെ കൂട്ടത്തിൽ ആണ് ... Always support"""" Rahul 💪💪
@beenamanojkumar633110 күн бұрын
അദ്ദേഹം പറയുകയാണ് ശിക്ഷിക്കുന്നത് സമൂഹത്തെ നന്നാക്കാൻഉള്ള മെസ്സേജ് അല്ല എന്ന് എത്ര വിഡ്ഢിത്തം ആണിത്. സമൂഹത്തെ നേർവഴിക്കു നടത്താനും ഇനി സമൂഹം ആവർത്തിക്കാതിരിക്കാനും ആണ് ശിക്ഷ കൊടുക്കുന്നത്
അയാൾ ചാനലുകളിൽ ഇരുന്നു സംസാരിക്കുമ്പോൾ തന്നെ മുഖത്ത് ഒരു പുച്ചഭാവവും അഹങ്കാരവും കാണാം.. കൂടെ സംസാരികൻ ഇരിക്കുന്നവർ അയാളുടെ മുന്നിൽ ഒന്നും അറിഞ്ഞുതവരെ പോലെ ഉള്ള പെരുമാറ്റം
@taara270710 күн бұрын
Sathyam, pasha ethra niraparaadhikalude life nashippichittundaavum
@skariahks457810 күн бұрын
സ്ഥാനം പോയപ്പോൾ ബോധം പോയതാണ്
@mareenareji460010 күн бұрын
ഇയാളെ ആരാണ് ജഡ്ജി ആക്കിയത്......... എന്തൊരു മാനസികാവസ്ഥ ആണ് അയാളുടേത്........... രാഹുൽ 👌👌👌👌
@jemininambiar503310 күн бұрын
👍👍👍👍👌👌
@jaydenwilson390210 күн бұрын
കാശ് കൊടുത്താൽ (രാഷ്ട്രീയക്കാർക്ക് കൈക്കൂലി ) ഏത് പോസ്റ്റും കിട്ടും..... അങ്ങിനെ കിട്ടിയതാണ് എന്നു കേട്ടിട്ടുണ്ട്...😮 പിന്നെ ഒരു പൊടിക്ക് സുടാപ്പിയുമാണ്...
@thanalrs974010 күн бұрын
രാഹുൽ ഞാൻ ഒരു സ്ത്രീ ആണ്. ഞാനും പറയുന്നു പുരുഷ കമ്മീഷൻ വേണം. രാഹുലിന്റെ വാക്കുകൾക്ക് ഒപ്പം 👍👍👍
@mohamedabdurahiman658510 күн бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.👍 കടന്നമണ്ണ
@shihanashehan86010 күн бұрын
കമാൽ സാറിന് തലയ്ക്കു എന്തോ പറ്റി കാണും അല്ലെങ്കിൽ വിഡ്ഢിത്തം വിളിച്ചു പറയുവോ 😅 രാഹുൽ very good 👌🏻
@jeweljibishponnu136510 күн бұрын
Sathyam vayasayile
@PambavasanEzhuthachan10 күн бұрын
തീർച്ചയായും പുരുഷകൂട്ടായ്മ ആവശ്യമാണ്.
@inshazainab116510 күн бұрын
രാഹുൽ.... 👌🏻👌🏻👍🏻👍🏻👍🏻.... ഇവരുടെ ബുദ്ധി പോലും കമൽ പാഷക്ക് ഇല്ലല്ലോ
@JayamolBabychen-lb9rl10 күн бұрын
അയാൾ പാഷ എന്നാ നിയമം പറയുന്നത് പ്രായ സൗന്ദര്യം ഒര്തായിരിക്കും
@nanduammu984810 күн бұрын
പാഷ മരിച്ചയാളെ അപമാനിച്ചു 😡😡
@babuk.a.511410 күн бұрын
കമാൽ പാഷ ഇനി media ഇൽ വരാതിരുന്നാൽ അദ്ദേഹത്തിന് നന്ന്..... TV കണ്ടു വീട്ടിൽ ഇരിക്കൂ 🙏🏻... Please
@KarthikPillai-f9v10 күн бұрын
Kolkata case ethilum brutal aayirunnu. Then why not hanging
@gkelectricconstructions11810 күн бұрын
Kamal Basha llb degree eduthu...private vakkeelum, pinney Judicial officer umm Judge okka aayi Govt salary vaangiya manushan aayathu kondu Super Malayaalee or Super Indian or Super Human being aavillallo?
രാഹുൽ,അപ്പൊ തന്നെ കമെന്റ് ചെയ്തു ഞാൻ പാഷായ്‌ക്കെതിരെ ആയി. വധശിക്ഷ യേ അംഗീകരിക്കുകയോ അംഗീകരിക്കതിരികയോ ചെയ്യട്ടെ പക്ഷെ ബാക്കി ശാരോണിനെതിരെ അദ്ദേഹം പറഞ്ഞതെല്ലാം അസംബന്ധം
@sijuvs921610 күн бұрын
💯💯💯💯💯
@franklinrapheal907910 күн бұрын
കമൽ പാഷയുടെ പേരിൽ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണം. റിട്ടയർ ആയപ്പോൾ ബോധമില്ലാതായി.വെളിവില്ലാതെ ഓരോന്ന് വിളിച്ച് പറയുന്നു.
@reenaind110 күн бұрын
Kamal Pasha is jealous of Justice Baheer
@flyingdragoninthesky10 күн бұрын
@@reenaind1Shariat law Saudiyil mathi,keralathil venda.Venamenkil aadyam men criminalsinu kodukku,enittu ladiesinu kodukkaam🙄
@sharafiyah.a491110 күн бұрын
സത്യം. കമൽ പാഷാക് ചെയ്യാൻ പറ്റാത്തത് ബഷീർ സർ ചെയ്തു പേരെടുക്കുന്നു. അത് അങ്ങോട്ട് സഹിക്കുന്നില്ല @@reenaind1
ഞാനൊരു സ്ത്രീ ആണ്. കട്ട സപ്പോർട്ട് ഇക്കാര്യത്തിൽ രാഹുലിന്
@rashimon812410 күн бұрын
രാഹുൽ നീ മുത്ത് 😘❤️
@njanorupravasi789210 күн бұрын
ഗ്രിഷ്മയുടെ തോലി വെളുപ്പ് കണ്ടുകൊണ്ട് ആകാം അവൾക്ക് അനുകൂലമായി ഇവരൊക്കെ സംസാരിക്കുന്നത്
@SavithriSankar10 күн бұрын
പുരുഷന്മാരുടെ കമ്മീഷൻ വേണം എന്നാവശ്യപ്പെട്ട് ആദ്യമായി തന്നെ ഷാരോണിനെ കുറിച്ച് തന്നെ അനുകൂലമായി പറയിക്കേണ്ടി വന്നതിൽ വളരെയധികം സന്തോഷം.. Support U.. പുരുഷവിരോധം അധഃപതനത്തിലേക്കുള്ള മാർഗ്ഗം
@Rahul-jy7yi10 күн бұрын
കമാൽ പാഷ തന്നെ കൂടുതൽ ആളുകൾ അറിയാൻ വേണ്ടി മനപൂർവ്വം സത്യ തിനെത്തിരെ സംസാരിക്കുക ആണ്.
@shyalajavr49710 күн бұрын
ഈ ഒരു പ്രതിഷേധം നല്ലത് തന്നെ. കമാൽ പാഷേ സാർ പറഞ്ഞത് 100%തെറ്റ് തന്നെ യാണ്
@Mrgfamilyinkuwait10 күн бұрын
രാഹുൽ സാർ താങ്കളെ ദൈവം രക്ഷിക്കട്ടെ 🙏 🎉🎉🎉🎉🎉🎉🎉🎉🎉
@VijiViji-t1o4j9 күн бұрын
രാഹുലിനൊപ്പം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ നല്ല മറുപടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sailajak652310 күн бұрын
വാക്കുകൾ വളരെ പരമാർഥം. ഇങ്ങനെ യഥാർഥ നീതിക്കു വേണ്ടി നിഷ്പക്ഷമായി പ്രതികരിക്കണം❤
@nayeemathengungal403910 күн бұрын
ആണി നായാലും പെണ്ണിനായാലും നിയമം ഒരു പോലെ യായിരിക്കണം 👍🏻
@AmbiliAmbili-e6n10 күн бұрын
വധശിക്ഷ പെട്ടെന്ന് തന്നെ നടപ്പാക്കണം ഈ അലവലാതി യെ വെറുതെ വിടരുത്
@abyjohnson670110 күн бұрын
ഓരോ പുരുഷന്മാരും പറയാൻ ആഗ്രഹിച്ചത് രാഹുൽ പറഞ്ഞു ബിഗ് സല്യൂട്ട് 👏
രാഹുൽ ഈശ്വർ ഫുൾ സപ്പോർട്ട് നികളാണ് സെരിക്കും ഇതിനെ v3ണ്ടി പറയുന്നത് ജനങ്ങൾ നിങ്ങൾക് ഒപ്പം ആയിരിക്കും പ്രതേകിച്ചു പുരുഷന്മാർ 💯💯💯
@turnouttalk47969 күн бұрын
പുരുഷന്മാരുടെ നേതാവ് രാഹുൽജിക്ക് അഭിവാദ്യങ്ങൾ 🎉🎉🎉
@Kkk-n4i3l10 күн бұрын
കാട്ടുമൃഗങ്ങൾക്ക് കിട്ടുന്ന നീതി പുരുഷന് കിട്ടുന്നില്ല
@jayaprakashps353510 күн бұрын
കമാൽ ഭാഷക്ക് എതിരെ കോർട്ട് അലക്ഷ്യ കേസ് എടുക്കണം 🙏
@BineeshB-q2d10 күн бұрын
എടുക്കണം അയാൾ കോടതിയെ തന്നെ അല്ലേ പറഞ്ഞത് അയാളാണ് ജഡ്ജി എങ്കിൽ അവളെ വെറുതെ വിടുമായിരുന്നു എന്നല്ലേ പറഞ്ഞത് പാഷാണം കമാൽ
@SANJUKUTTAN82610 күн бұрын
Justice കമാൽ പാഷാണം ഇങ്ങനെ ഒരു പാവാട നക്കി ആണെന്ന് തെളിയിച്ചു 🤡 Full Support RAHUL EASHWAR 🧡☝️
@visakhbr36010 күн бұрын
പല കാര്യത്തിലും രാഹുൽ ഈശ്വറിനെ ഇഷ്ടമല്ല. ഈ കാര്യത്തിൽ ഇതുപോലെത്തെ കാര്യത്തിൽ രാഹുൽ ഈശ്വർ all Mans support 👏👏👏 Big salute Sir🎉
@sravanachandrika9 күн бұрын
ആദ്യമായി രാഹുൽ നു 100% സപ്പോർട്ട് 🙏🏼🙏🏼🙏🏼
@muhammedaslammanningamthod884110 күн бұрын
കമൽ പാഷാ ഇത്രയും വിവരം ഇല്ലാത്തവനാണെന്നു ജനങ്ങൾക്കു മനസ്സിലായി തുടങ്ങിയിരിക്കുന്നു..
@rbcreation350110 күн бұрын
രാഹുൽ 👏🏻👏🏻ബിഗ് സല്യൂട് ❤❤❤❤❤
@vinumani514610 күн бұрын
ആദ്യമായി ഞാൻ രാഹുലിനോട് യോജിക്കുന്നു. സല്യൂട്ട് രാഹുൽ 🙏🙏🙏🙏
@catherinetc93147 күн бұрын
രാഹുൽ അഞ്ചാടിക്ക് mone എല്ലാ അവളുമാർക്കും കൊടുക്കു നന്നായി ഇത്തരം പെണ്ണുങ്ങൾക്ക് കൊടുക്കു
@Blackshado-s6o10 күн бұрын
പൊളിച്ചു രാഹുലേട്ടാ ഓരോ കാര്യങ്ങളും തങ്കൾ എണ്ണിയെണ്ണി പറഞ്ഞു. 🙏🙏🙏❤️❤️❤️
@subchannel23210 күн бұрын
രാഹുൽ ഈശ്വർ പെർഫെക്റ്റ്ലി കറക്റ്റ് കമാൽ പാഷ റിട്ടയർമെന്റ് എടുത്തത് സമൂഹത്തിന് നല്ലത്
@nanduammu984810 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് വളരെ ശെരി 👌👌👌👌👌👍👍👍👍
@stelladbstella938210 күн бұрын
കോടതിയലക്ഷ്യം. പാഷ എന്ന. കമപ്രന്തനെ അറസ്റ് ചെയ്യുക
@thepeople967910 күн бұрын
ഒരുപാട് വേദനകൾ സഹിച്ചു മരിച്ചിട്ടും വീണ്ടും വീണ്ടും കൊന്നു കൊണ്ട് മരിച്ചപമാനിക്കുന്ന കെമാൽ പാഷക്കെതിരെ നടപടി എടുക്കണം
@m.s.nizarkhankhan112110 күн бұрын
ഞാനും സപ്പോർട്ട് ചെയ്യുന്നു - നാളെ ഏതെങ്കിലും ഒരുത്തി ,നമ്മിലാരെയെങ്കിലും ചൂണ്ടിക്കാണിച്ച് "ഇവൻ എന്നെ പത്തിരുപത് വർഷം മുമ്പ് 6 മാസത്തോളം കോടൈക്കനാൽ ,ഊട്ടി ,തേക്കടി ,മൂന്നാർ ,മാട്ടിപ്പട്ടി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു " എന്നൊരു കേസ് കൊടുത്താൽ (കൊടുക്കാൻ പേടിക്കേണ്ടതില്ല ,കാരണം തെളിയിക്കാൻ പറ്റിയില്ലേൽ അവൾക്കെതിരേ കള്ളക്കേസ് കൊടുത്തതിന് എതിരെ നടപടിയില്ല 😮) ഉടൻ വാറണ്ടുമായി പോലീസ് എത്തും ,കുറഞ്ഞത് 14 ദിവസം അകത്ത് ,,,മാനം പോവും ,കുടുംബം നാറും ,ഭാവി പോകും ,,,, എന്തൊരു നിയമ വ്യവസ്ഥിതിയാ ഇവിടത്തെത് ?????😢
@RedmiPhone-d8h10 күн бұрын
Very good speech,🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ingane venam .
@@flyingdragonintheskynee ella commentilum kidann mezukunnundallo feminichi koothichi.... 😂
@healthtravellife621210 күн бұрын
@@flyingdragonintheskyഅത് നല്ല കുടുംബത്തിൽ പിറക്കാത്തത് കൊണ്ടാണ്.
@gvenu34510 күн бұрын
രാഹുൽ ഈശ്വർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏
@bijeeshkmathew96010 күн бұрын
Very Very good 👍 👏 👌 👏
@ramil____x____101010 күн бұрын
കമാൽ പാഷാക്കൊരു തോന്നൽ ഉണ്ട്... അയാൾ എല്ലാം തികഞ്ഞവനാണെന്ന്... രാഹുൽ ബ്രോ big സല്യൂട്ട്
@sukumaranc518510 күн бұрын
അദ്ദാണ്. ഇപ്പോൾ കണ്ടുപിടിച്ചു, രാഹുൽ ആണ് സത്യത്തിൽ എല്ലാം തികഞ്ഞവൻ എന്ന്! ഭയങ്കരം തന്നെ!!
@jaleelasworld819910 күн бұрын
ഒരു പെൺകുട്ടി പഠിക്കാൻ മിടുക്കി ആണെങ്കിൽ അതുപോലെ ഉള്ള സേവനം ആണ് സമൂഹത്തിന് വേണ്ടി ചെയ്യേണ്ടത്, അല്ലാതെ പഠിക്കാൻ മിടുക്കി ആയതു കൊണ്ട് ഒരാളെ കൊല്ലാനുള്ള license ആകാം എന്നുള്ളത് എന്തടിസ്ഥാനത്തിലാണ് justice കമൽ പാഷ പറഞ്ഞത്. അവൾ corner ചെയ്യപ്പെട്ടു എങ്കിൽ നിയമത്തിന്റെ സഹായം തേടണം എന്നല്ലേ ഒരു നിയമജ്ഞൻ പറയേണ്ടത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം. കേരളം പ്രാന്തലായം തന്നെ
@Ranga-v3i10 күн бұрын
Full Support to Rahul Ishwar in this case.. ( I'm a lady, really fed up with hearing fake harassment cases ).. Laws should be equal for both genders👍🙏