'കെമാല്‍ പാഷയുടെ അഭിപ്രയത്തോട് യോജിക്കുന്നില്ല' ; എതിര്‍ത്ത് ഡോ നിഷ | Sharon Murder Case | Greeshma

  Рет қаралды 10,032

News18 Kerala

News18 Kerala

Күн бұрын

Пікірлер: 186
@mathew42able
@mathew42able 3 сағат бұрын
കമാൽപാഷയുടെ അഭിപ്രായം അപൂർവ്വത്തിൽ അപൂർവമായി തോന്നുന്നു.
@sayoojcherukunnu
@sayoojcherukunnu 3 сағат бұрын
😂😂
@jpj3632
@jpj3632 3 сағат бұрын
😂😂😂😂😂😂😂
@rebinram5789
@rebinram5789 2 сағат бұрын
😂
@dancetricksbyaneesh828
@dancetricksbyaneesh828 2 сағат бұрын
😂😂
@SirajraihanOMS
@SirajraihanOMS 2 сағат бұрын
അഹങ്കാരം തലയ്ക്കു മൂത്ത് ഭ്രാന്ത് ആയാല്‍?
@aswing2706
@aswing2706 3 сағат бұрын
കമൽ പാഷ പറയുന്നത് കേട്ടാൽ ഷാരോൺ കുറ്റക്കാരനും കഷായം ഗ്രീഷ്മ ഇരയ്യും ആണെന്ന് തോന്നുമല്ലോ.
@Rekhare23
@Rekhare23 2 сағат бұрын
Innathe ജഡ്ജി യും കമാൽ പാഷായും തമ്മിൽ എന്തോ ഉടക്ക് നേരത്തെ കാണും 🤣
@Syam-z4i
@Syam-z4i 3 сағат бұрын
Pashe.. സാറേ.... നിങ്ങളുടെ മക്കൾക്കു വരുമ്പോൾ ഇതുപോലെ പറയണം 🙏കഷ്ടം
@jayachandranct4294
@jayachandranct4294 2 сағат бұрын
സത്യം
@rajivmenon3193
@rajivmenon3193 3 сағат бұрын
അല്പം ബഹുമാനം തോന്നിയിരുന്നു. ഇന്ന് അത് നഷ്ടമായി....
@jayachandranct4294
@jayachandranct4294 2 сағат бұрын
എനിക്കും ഇനി മേലിൽ ഈ പുള്ളിയുടെ ഒരു ചർച്ചയും കേൾക്കില്ല
@jobinjose9562
@jobinjose9562 2 сағат бұрын
Enthinu respect ivanodokke😂
@allinonevolgbytitus3038
@allinonevolgbytitus3038 Сағат бұрын
പുള്ളി നടത്തിയ വർഗീയ പ്രസംഗം കെട്ടിരുന്നെങ്കിൽ ബഹുമാനമൊക്കെ പണ്ടേ പോകണ്ടതാണ്.. 🤭
@anirudhmurali7115
@anirudhmurali7115 11 минут бұрын
വെറും നാറിയാണീ കേമാൽ പാഷാണം.. ഇവന് ആളാവണം
@simple2415
@simple2415 2 сағат бұрын
കമാൽ പാഷ റിട്ടയർ ആയത് സമൂഹത്തിനു എത്ര നന്നായി.
@indigenouscuisines1446
@indigenouscuisines1446 2 сағат бұрын
കമാൽ പാഷയുടെ തനിനിറം അപൂർവംഗളിൽ അപൂർവം😮
@aswing2706
@aswing2706 3 сағат бұрын
4:50 ഗ്രീഷ്മ ആത്മഹത്യ ചെയ്യാൻ വേണ്ടി കയ്യിൽ വച്ച കഷായം ഷാരോൺ ചോദിച്ചപ്പോ കൊടുത്ത്. അങ്ങനെ ഷാരോൺ മരിച്ചു😂. ഈ കോമാളി വിധി പറഞ്ഞ കേസ് എല്ലാം പുന പരിശോധിക്കണം.
@vijilal4333
@vijilal4333 3 сағат бұрын
Athe. He don’t know what he is saying. Enthekeyo parayunnu
@lailamoideen7038
@lailamoideen7038 39 минут бұрын
ഇതിൽ ഈ പാഷായണം ആണ് കുറ്റകാരൻ അയാൾ നിർബന്ധിച്ചു കൊടുപ്പിച്ചു കുടിപ്പിച്ചു അയാൾ കുടുങ്ങുമെന്നയപ്പോൾ വയറിളകിയതാ പേടിച്ചു
@vijiajeeshajeesh9821
@vijiajeeshajeesh9821 4 минут бұрын
Eyale pidichu jeyilil ett thookki kollanam. Kolapathakikk vendi njayam parayunnu. Enth njayam paranjalum kollan arkkum adhikaram Ella. Eyalude moneyum arekilum egane cheythekil . Egane vala valann parayonn ariyalloo. Vidhi Mari marayum munne thookki kollatte. Ayeee kurachu kashayam enikkum thann paranju koduth avan kudichu enn. Eneett podoo. Evaneyokke venam first thookki kollendathu. Juice um avan chodichitt ayirikkum koduthathu. Daivamee evale thookki kollanameee
@nisharani-n1l
@nisharani-n1l 3 сағат бұрын
Kamal pashakk greshmaye vallathe അങ്ങ് പിടിച്ചുപോയി 😂😂😂😂
@aswing2706
@aswing2706 3 сағат бұрын
പുരുഷ വിരോധി ആണ് ഇവന്. എന്തിനും എത്തിനും പെണ്ണിൻ്റെ പക്ഷത്തെ സപ്പോർട്ട് ചെയ്യണം. പെണ്ണ് പറഞാൽ അതെ പോലെ അങ്ങ് വിശ്വസിക്കണം എന്നാണ് ഇവൻ്റെ പക്ഷം.
@bijudevasia4416
@bijudevasia4416 3 сағат бұрын
ഇങ്ങേർ എന്തൊരു മനുഷ്യൻ? 😮
@vijilal4333
@vijilal4333 3 сағат бұрын
കമൽ പക്ഷ എത്രയും നിസാരവത്കരിച്ചു ഈ കേസിനെ പറ്റി നിങ്ങൾ പറയരുത് .കഷായം വാങ്ങിച്ചു കുടിച്ചോ? എങ്ങനെയും അഭിപ്രായം പറയരുത് .
@variskunnathvadakara3501
@variskunnathvadakara3501 2 сағат бұрын
അറിവുണ്ടെന്ന് കരുതി വിവരമുണ്ടെന്ന് കരുതരുത് ഇവനൊക്കെ എന്ത് ജഡ്ജിയാ
@kurianmathew4994
@kurianmathew4994 3 сағат бұрын
ഇവൻ ഒരു പുരുഷ വിരോധിയാണ് എന്ന് ആർക്കൊക്കെ അഭിപ്രായം ഉണ്ട്
@allinonevolgbytitus3038
@allinonevolgbytitus3038 Сағат бұрын
ഇതൊക്കെ മുഖംമൂടി ആണ് ബ്രോ... ഇയാളുടെ പഴയ ഒരു പ്രസംഗം യൂട്യൂബിൽ കിടപ്പുണ്ട്.... സൂക്ഷിച്ചാൽ ദുഃഖിക്കണ്ട
@Fueivyd
@Fueivyd 3 сағат бұрын
അയ്യോ ഈ പാഷ സർ ഇത്ര ബോധമില്ലാത്ത ആളാണോ?
@aswing2706
@aswing2706 3 сағат бұрын
കൊല ചെയ്യപ്പെട്ടവനെ വിളിക്കുന്നത് ഇവന്, അവൻ, അയാള്, ഇയാള്. കൊലപാതകിയെ വിളിക്കുന്നത് കുട്ടി, പാവം, rank holder.
@vijiajeeshajeesh9821
@vijiajeeshajeesh9821 Минут бұрын
Correct. Eyalkkum ethil pankudavum
@scraptip
@scraptip 2 сағат бұрын
ഷാരോൺ രാജ് ഇന്റ സ്ഥാനത് കമൽ പാഷായുടെ മകനാണെങ്കിൽ ചിലപ്പോൾ ഇയാൾ വെറുതെ വിടാൻ പറയുമായിരിക്കും, ബട്ട്‌ എല്ലാർക്കും ഇയാളെ പോലെ വിശാലമനസ് ഉണ്ടാകില്ല...
@kurianmathew4994
@kurianmathew4994 3 сағат бұрын
Lady dr.. ❤❤💪💪
@Syam-z4i
@Syam-z4i 3 сағат бұрын
സാറേ.. നിങ്ങൾ ആരാ... ജെഡ്ജിയോ... അതോ... അസൂയ... ജെഡ്ജി യോട്... കൊള്ളാം.. നിലവാരം ഇല്ലാത്ത ജെഡ്‌‌ജി... അസൂയ യുടെ... കൊടുമുടി....
@thereality2177
@thereality2177 3 сағат бұрын
അവൾ ഒഴിഞ്ഞു മാറി വേറൊരാളുടെ പുറകെ പോകുന്നെങ്കിൽ അവർ ഒരിക്കലും ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. അവരെ വിട്ടു കളയുക.. ഒന്നോർക്കുക ഒരിക്കലും പ്രണയമെന്നത് പിടിച്ചുവാങ്ങാൻ കഴിയാത്തതും, അതിന്റെ പുറകെ ഊരി വെറുതെ സമയവും എനെർജിയും ജീവനും കളയരുത്. വിട്ടിട്ടു പോവുക തന്നെ വേണം. ശാരോണിന് നീതി കിട്ടി 🙏.ജഡ്ജുമാർക്ക് നന്ദി. ഇത്ര ക്രൂരത വേണ്ടമായിരുന്നു. പാവം പൈയ്യൻ. അവളുടെ ഫോട്ടോ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് നീ പോടീ എന്ന് പോകണമായിരുന്നു. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക. പറ്റില്ലെങ്കിൽ.. വിട്ടു കളയുക. ജീവൻ എടുക്കരുത്... ആണായാലും പെണ്ണായാലും
@aswing2706
@aswing2706 3 сағат бұрын
ഈ ഫോട്ടോ വീഡിയോ ഭീഷണി കഥ ഒക്കെ ഗ്രീഷ്മയുടെ ഭാഗം ഉന്നയിച്ച, കോടതി തെളിവ് ഇല്ലാത്ത കൊണ്ട് തള്ളി കളഞ്ഞ വാദങ്ങൾ ആണ്.
@sarathkn4879
@sarathkn4879 2 сағат бұрын
മനസാക്ഷി ഉള്ളവർ തെറ്റായി ആരോടും ഒന്നും ചെയ്യില്ല....... പിന്നെ അല്ലാത്തവർക്കാണ് ഈ നീതി നടപ്പാക്കുന്നത്......
@Ocean-be4nq
@Ocean-be4nq 2 сағат бұрын
ഈ പട്ടാളക്കാരൻ്റെ കല്യാണ ആലോചന വരുന്നത് വരെ ഇവർ ഭാര്യ ഭർത്താക്കന്മാരെ പോലെ ആണ് ജീവിച്ചത്....ഇവൾ രഹസ്യം ആയി ഈ പയ്യനെ കൊണ്ടു് താലി കെട്ടിച്ചു...അതിന് ശേഷം പല ഇടത്തും പോയി മുറി എടുത്തു താമസിച്ചു എന്നല്ലേ പറഞ്ഞത്....അവൻ അങ്ങനെ ഈ പെൺകുട്ടിക്ക് അടിമ ആയിപ്പോയി...അവൻ അവളെ ഭാര്യ ആയി തന്നെ കണ്ടു്.!!അത് കൊണ്ടു് ആണ് ആ പയ്യൻ വേറെ ലൈഫ് നേ കുറിച്ചു ചിന്തിക്കാത്തതു്....!!!
@alifan7815
@alifan7815 3 сағат бұрын
പാഷാണത്തിന് ഇയ്യിടെയായി തലതിരിഞ്ഞിരിക്കുന്നു😂
@melina9479
@melina9479 2 сағат бұрын
കമാൽ പാഷാണത്തിന്റെ പ്രശ്നം ego ആണ്.... പോച്ച Boby യുടെ വിഷയത്തിൽ കോടതിയുടെ final നിരീക്ഷണത്തിന് എതിരെ ഇയാൾ ആ Judge നെ കുറ്റം പറഞ്ഞു... ഈ കേസിലും ഇയാൾ Judge നെ കുറ്റം പറയുന്നു..എന്നിട്ട് ഇയാൾ പ്രതി ആയ കഷായം ഗ്രീഷ്മ പറഞ്ഞത് വിശ്വാസ്യ യോഗ്യം ആണ് എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്.... ഇയാളെ പോലുള്ള നാണം കെട്ട ആൾക്കാരെ വളർത്തുന്നത് TV ക്കാർ ആണ്....
@godofsmallthings4289
@godofsmallthings4289 2 сағат бұрын
ഇവനെ ഒക്കെ ആരാ ജഡ്ജി ആക്കിയത് ചുമ്മാതെ അല്ല ഇവിടെ ക്രൈം കൂടുന്നത് ആ മേടം എത്ര കൃത്യമായി പറയുന്നു
@bindukrishnan4150
@bindukrishnan4150 2 сағат бұрын
പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നത് വായിച്ചു പഠിച്ചു പരീക്ഷ എഴുതി പാസായ വിദ്വാൻ ആണെന്ന് തോനുന്നു,
@abilu1234
@abilu1234 Сағат бұрын
ഈ പാഷാണം എങ്ങാനം ജഡ്ജി ആയിരുന്നെങ്കിൽ,, 🤔🤔🤔🤔😮😮😮😮
@manikandankadavathraghavan1652
@manikandankadavathraghavan1652 Сағат бұрын
Dr.nisha u said it right. A pazhaye eduthu kinatil idu.
@ajutom9275
@ajutom9275 2 сағат бұрын
കാക്ഷായത്തിൽ കലക്കി കൊടുത്തത് പാഷാണം ആയതു കൊണ്ടാവും പാഷകു ഗ്രീഷ്മയിലേക്ക് ഒരു ചെയവു.
@lathalalachen7992
@lathalalachen7992 45 минут бұрын
കമൽ പാഷ enthoru ജഡ്ജി 😂😂😂😂😂 kollamallo. സ്വന്തം മോനെ ഇങ്ങനെ varatte. എന്താ.
@upkcanithakumary8583
@upkcanithakumary8583 Сағат бұрын
ഈ കേസ് ശരിക്കും സമൂഹത്തിൽ ആൺ പെൺ സൗഹൃദത്തിന് അത് ഏത് പ്രായത്തിലായാലും ഒരു മുന്നറിയിപ്പാണ്. സൗഹൃദം പ്രണയത്തിലേക്കുമാറുമ്പോൾ തന്നെ ഇരുപക്ഷത്തൂമുള്ള എതിർപ്പുകൾ ബന്ധത്തിന് വിലങ്ങാകാവുന്ന സമീപനങ്ങൾ കൂടി പരിഗണിച്ചു മാനസിക തയാറെടുപ്പോടെ? മുന്നോട്ടുപോകണം, ഒത്തുപോകില്ല എന്ന് തോന്നിത്തുടങ്ങിയാൽ പരസ്പര ധാരണയോടെ പിരിയുക, കുറച്ചുദിവസത്തെ വിഷമം പതുക്കെ മറക്കും. പകയോടെ നേരിട്ടാൽ ജീവിതകാലം മുഴുവൻ കേസും അഴിക്കുള്ളിലും. എന്തുവേണമെന്നുള്ളത് വ്യക്തിപരം. പ്രധാനപ്പെട്ടകാര്യം ഒരാൺ സുഹൃത്ത് കിന്നാരം പറഞ്ഞാലുടൻ അതിൽ മയങ്ങി നഗ്ന ചിത്രങ്ങൾ എടുക്കാൻ അനുവദിക്കുക വിളിക്കുന്നിടത്തെല്ലാം യാതൊരെതിർപ്പും കൂടാതെ പോകുക ഇതെല്ലാം ചെയ്തിട്ടു കാര്യങ്ങൾ കൈവിട്ടുകഴിഞ്ഞു ഒഴിവാക്കുന്നതിൽ ഭേദം ഒന്നുകിൽ സഹിക്കുക അല്ലെങ്കിൽ നിരുപാധികം പിന്മാറുക. അല്ലെങ്കിൽ നിയമപരമായി മുന്നോട്ടു pokuka
@foumeerfoumeer1360
@foumeerfoumeer1360 3 сағат бұрын
പാഷ ദുഷ്ടനാണല്ലൊ
@thomasjoseph2252
@thomasjoseph2252 2 сағат бұрын
According to the law Dr pasha is correct. Circumstances prove that too. When the high court verdict comes all of you have to go back and learn the law once again. I think she knows the law as well.
@chiccammachix7069
@chiccammachix7069 2 сағат бұрын
All death sentence when it goes to High or Supreme Court death sentence will be life imprisonment
@MeeraMuraleedharan-ch4zo
@MeeraMuraleedharan-ch4zo 2 сағат бұрын
ഭരണകടനയിൽ പറയുന്ന എല്ലാം മാറ്റിയിട്ട് പുറം രാജ്യത്തുള്ള നിയമങ്ങൾ കൊണ്ടുവരണം. ഇങ്ങനെ കുറെയെണ്ണം വരും തെറ്റ് ചെയ്തവരെയും സപ്പോർട്ട് ചെയ്യാൻ. ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നവരുടെ vtl ഒരാൾക്ക് ഇങ്ങനെ വന്നാലേ അവർക്ക് അതിന്റ വേദന അറിയുള്ളു. ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നവരെ ആദ്യം ശിക്ഷിക്കൻ കൂടി നിയമം കൊണ്ടുവരണം
@harrydumbldore7833
@harrydumbldore7833 2 сағат бұрын
Kamal pashak mental problem undo ennoru samsayam
@MonyJohnson-j4q
@MonyJohnson-j4q 3 сағат бұрын
I disagree with kamal pasha
@roshithv
@roshithv 2 сағат бұрын
What Mr.Pasha said correct. If you remove the emotional part from this case, this case can't be considered as rare case as per Supreme court guidelines. A lady has never been hanged to death after independence and in the history of the judiciary. There are many brutal cases committed by women and no one has been given death penalty. Because it's not considered as rarerest.this case can be considered as sensational and having media interest due to several reasons.
@SasidharanSasi-x4q
@SasidharanSasi-x4q 3 сағат бұрын
താൻ തന്റെ പണിനോക്കിപോ ടോ കമാലെ.
@kuttynair
@kuttynair 3 сағат бұрын
A retired judge should avoid such comments. His own judgement can also be subject to criticism.
@SakeerSakeer-m9v
@SakeerSakeer-m9v 2 сағат бұрын
തങ്കൾ കമാൽ പ ഷ മുമ്പ് നിങ്ങൾ വിധി പറ ത്ത എല്ല വിധികളം വീണ്ടും പരി ഷോ തിക്കണം എന്നിട്ട് നിങ്ങളെ സിക്ഷിക്കണം
@upkcanithakumary8583
@upkcanithakumary8583 Сағат бұрын
കമാൽ പാഷ സർ ശരിക്കും മുൻവിധിയോട് കൂടി വിഷയം ലഘുകരിക്കാൻ ശ്രമിക്കുന്നു
@sivadask4051
@sivadask4051 3 сағат бұрын
Sir എന്താണ് ജീവപര്യന്തം ജീവിതകാലം മുഴുവൻ എന്നല്ലേ
@chiccammachix7069
@chiccammachix7069 2 сағат бұрын
I think it's 7 or 14 years
@SHZ365
@SHZ365 21 минут бұрын
Indian lawyil ath comedy aan. Life in prison is a joke term in India
@Kal-p3x
@Kal-p3x Сағат бұрын
കമാൽ പാഷ... എന്തെങ്കിലും മാരക രോഗം വരട്ടെ.... ഇനി അധികം ആയുസ്സ് ഇല്ലെന്നോർത് ഒതുങ്ങിക്കോളും...
@arunnaths6615
@arunnaths6615 44 минут бұрын
6:13 Iyalu paranja judgement….!!!!
@zv4123zv
@zv4123zv 3 сағат бұрын
Justice Kemal Pasha's observation and analysis are independent. He is free from bias and conflict of interests. Being independent is the Hallmark of a Professional.
@upkcanithakumary8583
@upkcanithakumary8583 56 минут бұрын
ഒരു പക്ഷേ അങ്ങനെയും ആകാം പ്രണയം മൂത്തു പകയായാൽ അപകടമാണ്.ഇവിടെ വീട്ടുകാരുടെ നിലപാടും പ്രധാനമാണ്. എതിർപ്പുള്ളിടത്തേക്ക് പയ്യനെ പോകാൻ അനുവദിച്ചു.മറ്റൊരാളുമായി അടുപ്പത്തിലുള്ള പെണ്ണിനെ ബന്ധത്തിൽ നിന്നും പൂർണമായി പിന്മാറാതെ മറ്റൊരു ബന്ധത്തിന് നിർബന്ധിച്ചു
@gjgj363
@gjgj363 54 минут бұрын
കമാൽ പാഷ യുടെ സ്കൂളിലെ വട്ട പേര് കഷായ പാഷാണം എന്നാവും. പാഷക്ക് കഷായം എന്ന് കേട്ടപ്പോ ദേഷ്യം വന്നു കാണും
@Dusky88
@Dusky88 3 сағат бұрын
Aren’t we not supposed to criticise a judgement from the court.. ?
@sasidharan489
@sasidharan489 23 минут бұрын
Lady Dr. നല്ല അറിവുള്ളവരാണ്. പുല്ലൻ പാഷ
@11987.
@11987. Сағат бұрын
പൊളിച്ചു എഴുതണം mr. ഇവിടത്തെ ഭരണഘടന എന്നിട്ട് പബ്ലിക് ൻ്റെ മുൻപിൽ നിയമം നടത്തണം ഓപ്പൺ എയർ il hang ചെയ്യണം, aa പയ്യൻ അനുഭവിച്ച മരണ വേദന എത്രത്തോളം ഭീകരം ആകും.
@PrakashPrakashp-i7j
@PrakashPrakashp-i7j 54 минут бұрын
ഒരു പെൺകുട്ടിക്ക് ഇഷ്ടമില്ലങ്കിൽ ഒരിക്കലും പിന്നെ കാണാൻ പോകണ്ടായിരുന്നു
@Subramaniyan123-o2o
@Subramaniyan123-o2o 31 минут бұрын
Kamal Pasha sir.paranjadu 100 persent sherivekkinnu From Tiruppur Tamil Nadu
@pushkalashaji5678
@pushkalashaji5678 3 сағат бұрын
We are against kamal pash's opinion.
@gangagang9632
@gangagang9632 Сағат бұрын
കമൽ പാഷ, പറഞ്ഞത് തെറ്റ്, എന്നൽ കുടിച്ചു നോക്കൂ, എന്നല്ല,അവൻ എതിർത്തിട്ടും നിർബന്ധിച്ച് കുടിപ്പിച്ചതാണ്, പിന്നെ എന്തോന്ന് immaturity mind, 23 വയസുള്ള അവള് ഉദ്ദേശത്തോടെ യാണ് ചെയ്തേതന്നു എത് പൊട്ടനും മനസ്സിലാവുന്നുണ്ട്, എന്നിട്ടും ഇയാൾക്ക്, മനസ്സിലാവുന്നില്ല
@sandhyasreya3869
@sandhyasreya3869 3 сағат бұрын
Pashanam
@shashiarayil630
@shashiarayil630 11 минут бұрын
കമൽ പാഷാണം 😂
@SanthoshPanicker-p5g
@SanthoshPanicker-p5g 2 сағат бұрын
Mr.Kamal how come you become a judge . This judgement is a lesson for men and women
@soumyasurumi8258
@soumyasurumi8258 2 сағат бұрын
ഇങ്ങേര് ഇത്‌ എന്തോന്നിത് പറയുന്നേ 😮
@johnutube5651
@johnutube5651 Сағат бұрын
പാഷാണം കമാൽ ഹേ
@beenakb9885
@beenakb9885 Сағат бұрын
വെറുതെ അല്ല നാട്ടിൽ niyamam thottu തുന്നം പാടുന്നേ
@chiccammachix7069
@chiccammachix7069 2 сағат бұрын
Kemal Pasha - ku vattayinnu thonnunnu,
@SajiKumar-q3w
@SajiKumar-q3w 2 сағат бұрын
Dr is god
@sreejasreedharan3934
@sreejasreedharan3934 Сағат бұрын
ഇയാൾ എന്ത് തേങ്ങ ആണ് പറയുന്നത് ചുമ്മാതങ് വിഷം കൊടുത്തു എന്ന്...
@Nairarchana-b7e
@Nairarchana-b7e 3 сағат бұрын
Thankle pole ulla judges anu.....kuttavalikale koottunnathu.....ennathe judge ethu vareyulla ella judges ne yum pole kuttuvalude koode alla ninnathu..........
@varshaane9478
@varshaane9478 2 сағат бұрын
Bagym eyal mariyath 🙌🏻
@yaahoo199
@yaahoo199 2 сағат бұрын
ജോര്ജ് ജോസഫ് 😅😅😅😅 റിട്ടേർഡ് dysp 😅😅😅😅
@shehana3089
@shehana3089 Сағат бұрын
If you could understand kamal pasha's statement,you are already great...
@xxxxxx6234
@xxxxxx6234 3 сағат бұрын
iyaal pottan aano??
@avirachacko8181
@avirachacko8181 3 сағат бұрын
Athayathu athu athu thikachum aparyaptha mayathu.
@roshithchola5034
@roshithchola5034 17 минут бұрын
സ്വന്തം മകന് വന്നാൽ മനസ്സിലാവും
@AloneMusk20
@AloneMusk20 2 сағат бұрын
🌿ഗ്രീഷ്മക്ക് വധ ശിക്ഷ കൊടുക്കേണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത് : 1) പെണ്ണാണ്, അവൾ ഒരിക്കലും സമൂഹത്തിന് ഒരു ശല്യം ആകില്ല. 2) പ്രണയത്തിൽ നിന്ന് പിന്മാറുമ്പോൾ മിക്ക പിഴച്ച ആണുങ്ങളും ക്രൂരത തന്നെയാണ് കാണിക്കാറ് /blackmailing/ murder etc. അത് കണ്ട് മുൻകൂട്ടി അവനെ തീർത്തതാവാം. 🌿വധ ശിക്ഷ കൊടുക്കണം എന്ന് പറയാൻ : -1) ഷാരോൺ കഷ്ടപ്പെട്ട് നരകിച്ചാണ് മരിച്ചത്. 2) അവളുടെ കഴിഞ്ഞ ദിവസം media il പറഞ്ഞ ധിക്കാരം. 😊😊
@anp3789
@anp3789 43 минут бұрын
Dear kemal pasha..there is no point in arguiing with people who doesn't have any understanding of law
@binupaul3815
@binupaul3815 Сағат бұрын
Ithokke cheyann Judges ullappol enthinannu Retired Judge Judgements nadathunnathu, oru kariyaumillallo
@riyasmohammed594
@riyasmohammed594 Сағат бұрын
Paashakku Praayam aayille athinte oru ethaanu 😢
@itsparooos
@itsparooos 2 сағат бұрын
കമാൽ പാഷ സാറിൻ്റെ experience ഒരു വ്യക്തി ആണു പക്ഷേ സാധാരണ ജനത്തിന് ഇത് നടന്നില്ലെങ്കിൽ പോലും ഈ വിധി ആശ്വാസം ആണ്
@JustinJabaraj-j1n
@JustinJabaraj-j1n 2 сағат бұрын
Bhaasha Bhaasha 🐒🐒🐒
@anp3789
@anp3789 50 минут бұрын
Kemal pasha is right and he isthe right person to give comments
@saeedmuhamed5166
@saeedmuhamed5166 2 сағат бұрын
Pasha ullha respect kalaunnu
@JoseJose-lx7gr
@JoseJose-lx7gr 2 сағат бұрын
Kamal basksha engana judgi ayi
@sunilgovindan2615
@sunilgovindan2615 2 сағат бұрын
Eekemlpasha.enthanu.padichathu
@sheejasherin1626
@sheejasherin1626 Сағат бұрын
aa kutti custody il poison kudichu paranja mozhi athu ideham thaththa parayunne pole parayunnallo..aval aa paranjathil Sharon inte side parayan Sharon illallo so she can say what ever she want 😮 22 yrs il oraline prenayikkanum....koode karangan pokanum..resort il poyi stay cheyyanum ..veettil vilichu varuthanum...poison kodukkanum.. case il udaneelam kallam parayanum ....ellathinum ulla maturity und but death penalty kodukandannu oru judge bcoz she is immaturity il cheyytha crime aanu polum😮.Crime cheythathu immature ayond..bakki kattikoottiyathoke mature behavior allanano judge parayunne😮
@SHZ365
@SHZ365 27 минут бұрын
Eye for an eye. Ath mathi
@RibiLina
@RibiLina 3 сағат бұрын
Kamalpasha.valara.tharamthaynbu
@ganeshkrishnan2362
@ganeshkrishnan2362 21 минут бұрын
Justice Kamal Pasha ennu vilichirunnidathu ninnu Kamal Pashanam ennu maatti vilikkam
@johnsonk.a5142
@johnsonk.a5142 6 минут бұрын
ഇയാളുടെ ഈ കമന്റ്‌ അപ്പീൽ കോടതിയെ സ്വാദീനിക്കാൻ ഇടയുണ്ട്. റിട്ടയർ ചെയ്തു. ഇനിയെങ്കിലും പബ്ലിസിറ്റിക്കു വേണ്ടി യൂട്യൂബിൽ വരുന്നത് നിർത്തണം. Rarest among rarest???. കേമാൽപാഷാ ഉള്ള ബഹുമാനം പോയി.
@jacobgeorge3733
@jacobgeorge3733 4 минут бұрын
Engeru judge ayi adhya 4 cases thookkan vidhicha alanu
@daizymathai3745
@daizymathai3745 Сағат бұрын
He was invited to her house which should be considered kidnapping
@RexGeorge-o3x
@RexGeorge-o3x Сағат бұрын
Really it's exposed only professional jealous. because of its very rare opinion in this subject. the respected judge studied well and declared this judgment. how simply denied every quote and situations. the man who carrying his own superiority superiority complex
@chiccammachix7069
@chiccammachix7069 2 сағат бұрын
Ingaeru vidhi paranja aella casesum should be brought to light, ingaeru cash kaypaetti vaeruthae vittathakum all cases when he was judge
@worldwidemissionforchrist3492
@worldwidemissionforchrist3492 2 сағат бұрын
Kamal pashe is not right in his thinking
@JoseJose-lx7gr
@JoseJose-lx7gr 2 сағат бұрын
Even teevran adyam akathu idanam
@princy6153
@princy6153 2 сағат бұрын
Oru karyam cheyyu kamaal pashakku monundenkil greeshmaye kettichu kodukku... Mon Illenkil mole kettichu kodutha marumone kondu mole thalakku chollichu ivale marumone kondu kettikku....
@jijiabraham8652
@jijiabraham8652 Сағат бұрын
Kamal sir, you are don't make this story a small one. If she didn't llike him why did she had relationship with him. See the videos. It doesn't look like he was forcing her for anything.
@lailamoideen7038
@lailamoideen7038 35 минут бұрын
ഇയാൾ ശരിക്കും ഒരു പാഷായണം തന്നെ ആണ് ഇതിൽ ഈ പാഷായനത്തിന് എന്തോ ഒരു കൈ oppund🙏അത് തീർച്ചയായും ഉണ്ട്
@princy6153
@princy6153 2 сағат бұрын
Kamaal pashakku vidhi vidhichs judjikku kittiya abhinandhanangalil asooyayanu... Adhanu itharam jalpanangal...
@vijiajeeshajeesh9821
@vijiajeeshajeesh9821 Минут бұрын
Shalyam akunnavareyokke agu kollodooo. Ekil Keralathinu thanne shalyama nigal appol nigalkkum kurach kashayam tharatte
@preethashaji7505
@preethashaji7505 11 минут бұрын
Avale simple ayi pottiyakkalle. Allenkil kunju Vava thottil Ithu aattu Avale.
@PhilAnders-r8v
@PhilAnders-r8v Сағат бұрын
piriyam ennu parnjal boy or girl pirinju pokuka alltha beeshni peduthi kalyanam kazhichiitu enthina ethokke thanne indavum
@jijiabraham8652
@jijiabraham8652 Сағат бұрын
Pasha sir, i like youe sympathy. But we don't need it.
@anasmuhammed2185
@anasmuhammed2185 Сағат бұрын
Iyaal vidhi Paranja case oke onnude parishhodhikkanam
@PhilAnders-r8v
@PhilAnders-r8v Сағат бұрын
njan kamal pashyodu yojikunnuuu
@sajeevdamodaran4721
@sajeevdamodaran4721 48 минут бұрын
എങ്ങനെയെങ്കിലും ഗ്രീഷ്മയുടെ കക്ഷായം കട്ട് കുടിക്കാൻ ആഗ്രഹിക്കുന്നു ഞരമ്പ് കമാൽ പക്ഷാണം
@prasadnjeruvissery2346
@prasadnjeruvissery2346 3 сағат бұрын
കമാൽ പാഷായുടെ നീരീക്ഷണത്തിൽ ഒപ്പം
@SanimolSanimol
@SanimolSanimol 3 сағат бұрын
നല്ല പയ്യന്മാർ ഉണ്ടോ വീട്ടിൽ കഷായത്തിനെ കൊണ്ട് കെട്ടിക്കാൻ
@anwarmohammedanwarmohammed9883
@anwarmohammedanwarmohammed9883 2 сағат бұрын
What the hell talking Kamal pasha nigade makalku anu edhu sambhavicgadhenkil engane oru marupadi paraumayirino kashtam
@fathimafathi9762
@fathimafathi9762 44 минут бұрын
Kamaal bashayod yojikkunnjilla
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН