കെമിക്കൽ equation ലെ കോഫിയും ബനാനയും |സമവാക്യം വിപുലീകരിക്കൽ ഇത്ര സിമ്പിൾ ആയിരുന്നോ?|FUNNY ANSWERS

  Рет қаралды 754,411

Facts Mojo

Facts Mojo

Күн бұрын

answer ഷീറ്റുകളിൽ ചിലർ ഒപ്പിച്ച വേലത്തരങ്ങളുടെയും കഥയാണ് facts mojo ഇന്ന് നിങ്ങളുമായി പങ്കു വെക്കാൻ പോകുന്നത്.
സ്കൂളിൽ ചേർന്ന അന്നുമുതൽ ഓരോ കുട്ടിയുടെയും പേടി സ്വപ്നമാണ് പരീക്ഷ. ശരിയായ ഉത്തരമറിയില്ലെങ്കിൽ തോന്നുന്നത് പോലെ ഉത്തരം എഴുതിയവർ ആയിരിക്കും നമ്മളെല്ലാവരും. എന്നാൽ വളരെ ക്രീയേറ്റീവ് ആയി ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്. ഇതു വായിച്ചാൽ ചിരിച്ച് ചിരിച്ച് മണ്ണ് തപ്പും തീർച്ച.
-------------------------------------------------------------------------------------------------------------------------------------------------------------
Part 2 is here watch it
• ഫിസിക്സിലേ കണ്ടക്ടറും ...
--------------------------------------------------------------------------------------------------------------------------------------------------------------
MUSIC CREDIT:
Sound Effect by Universfield from Pixabay
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-10870396463...
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
Subscribe to Increase your knowledge and skill. Have a suggestion for future videos? Comment below. You can also send your feedback, suggestions, copyright issues, and comments regarding any video. Subscribe for more.
.We provide you high-quality video
.Entertainment and Education.
.True facts
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :cpyrtmanage@gmail.com

Пікірлер: 404
@Ifclause11
@Ifclause11 Жыл бұрын
ഞാൻ 10 il പഠിക്കുമ്പോൾ... കണക് സാർ sin theta cos theta tan theta ellathinteyum 30,45,60,90 degree value പഠിച്ചുകൊണ്ടുവരാൻ ക്ലാസ്സിൽ പറഞ്ഞു..... പഠിക്കാത്തവർക് sin thetayk 2 അടിയും cos thetayk 2 അടിയും tan thetayk 2 അടിയും തരും എന്ന് പറഞ്ഞു... അതിഷ്ടപെടാത്ത ഞാൻ അന്നേരമേ ചോദിച്ച് sin thetayk 2 അടി cos thetayk 2 adi അങ്ങനാണേൽ tan thetayk sin theta /cos theta (2/2=1 ഒരു അടി ആല്ലേ വേണ്ടോള്ളൂന്ന്....എനിക്ക് അന്നേരം ക്ലാസ്സിൽ കിട്ടിയ കൈയടി... ഓഹ്ഫ് മറക്കാൻ പറ്റില്ല 🤗🤣... മാഷറക് ഒന്ന് മിണ്ടാൻ കൂടി പറ്റിയില്ല 😇
@factsmojomalayalam
@factsmojomalayalam Жыл бұрын
😎
@jinnnnncyyy
@jinnnnncyyy Жыл бұрын
😂❤
@Nahlakp-cv1ul
@Nahlakp-cv1ul Жыл бұрын
Poli😂
@sreenandhats5053
@sreenandhats5053 Жыл бұрын
Neyoru killadi thanne😌🌝
@Namelesyyyc
@Namelesyyyc Жыл бұрын
athendhaa sambhavam...njn 10th aan enk illalo ath padikaan...endha arelm prnj tha plzz
@reji729
@reji729 2 жыл бұрын
ഈ കുട്ടികൾ ഉത്തരം കണ്ടെത്തുന്ന രീതി ഒരേ സമയം രസകരവും മനോഹരവും സർഗ്ഗാത്മകവുമാണ്❤️👍
@robinthomas9392
@robinthomas9392 2 жыл бұрын
ആ കുട്ടിയെ വരച്ചത് എന്റെ അനിയൻ ആണേ 😃 അന്ന് അവനു മികച്ച ചിത്രക്കാരൻ ഉള്ള അവാർഡ് വരെ കിട്ടി 😊
@sourav3022
@sourav3022 2 жыл бұрын
Bro ethramathe aa onnu parayuvo nan kandilla😶
@robinthomas9392
@robinthomas9392 2 жыл бұрын
മുട്ട് കുത്തി നിന്ന് ചന്തി കാണിച്ചു തിരിഞ്ഞു നോക്കുന്ന കുട്ടി 🤣
@algeo_photos
@algeo_photos 2 жыл бұрын
@@robinthomas9392 😂
@exercises1225
@exercises1225 2 жыл бұрын
Thallano Sathyam mano😀
@robinthomas9392
@robinthomas9392 2 жыл бұрын
@@exercises1225 ചുമ്മാ ഇവിടെ വന്ന് തള്ളേണ്ട ആവശ്യം എനിക്ക് ഇല്ല ബ്രോ 😂 ഇന്ന് പരീക്ഷ കഴിഞ്ഞ് അവൻ എന്റെ അടുത്ത് വന്ന് ഇരിക്കുന്നുണ്ട് 😃 ഇന്ന് കെമിസ്ട്രി ആയിരുന്നു പരീക്ഷ 🤣🤣 എന്ത് ആവുമോ എന്തോ 😂
@hridyanb4390
@hridyanb4390 2 жыл бұрын
പഠിച്ചത് എഴുതാൻ എല്ലാരെകൊണ്ടും പറ്റും ഇതുപോലെയൊക്കെ എഴുതാൻ ഒരു റേഞ്ച് വേണം 🔥
@factsmojomalayalam
@factsmojomalayalam 2 жыл бұрын
😎
@mrcarrot3559
@mrcarrot3559 2 жыл бұрын
shyedaaaa🤣🤣🤣🤣
@fathimafairooz207
@fathimafairooz207 Жыл бұрын
​@@mrcarrot3559 😂😅😂😂
@anwarabbas3761
@anwarabbas3761 Жыл бұрын
Facts
@jinnnnncyyy
@jinnnnncyyy Жыл бұрын
Sathyam😂
@jiju466
@jiju466 2 жыл бұрын
ഞാൻ വേറൊരു വിഡിയോയിൽ ഒരു കുട്ടി അമീബ ഇര. പിടിക്കുന്നതു എങ്ങനെ എന്നു എഴുതിയിരുന്നു. എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഉപാട് വന്നു 🤣🤣
@binumathan7460
@binumathan7460 Жыл бұрын
അതു ഞാനും കണ്ടു...😛
@Abhishekunni563
@Abhishekunni563 2 жыл бұрын
ഇവരാണ് നാളത്തെ തലമുറ ഹല്ലപിന്നെ😂😂😂👏👏
@kl47aswin5
@kl47aswin5 2 жыл бұрын
9:57 ഇതുപോലെ ഈ കുട്ടിയെ കൂടാതെ ഞാൻ മാത്രമാണോ ചെയ്തിട്ടുള്ളത് വേറെ ആരെങ്കിലും ഉണ്ടോ 😁😁😁😁😁
@Anjana_7
@Anjana_7 Жыл бұрын
ബീർബലിനെ പറ്റി ചോതിച്ചപ്പോ ഹുമയൂണിനെ പറ്റി എഴുതിയ എന്നെ തന്നെ ഞാൻ ഓർക്കുന്നു...🤭🤣🤣🤣🤣
@dr_tk
@dr_tk Жыл бұрын
Co ➡️ Cobalt CO ➡️ Carbon monoxide Ba ➡️Barium Be ➡️ Berillium
@Nusrathbntzubair
@Nusrathbntzubair Жыл бұрын
ഡും ഡും ചറപറ ഡും ഡും ചറപറ എന്ന് ഒരു പേജ് നിറച്ച് എഴുതി വച്ച് മഴ ഉണ്ടാകുന്നതെങ്ങനെ എന്ന് ഉത്തരം നൽകിയ അസീമിനെ ഓർത്തുപോയി.
@SHABEEB_EK
@SHABEEB_EK Жыл бұрын
Wild Animals കണ്ടപ്പോ അറിയാതെ ചിരിച്ചു പോയി😌👍
@varmaadarshv8615
@varmaadarshv8615 2 жыл бұрын
Ba+2Na=Banana 🤣🤣🤣 Part 2 mukhyam bigileee
@aymenbinsharbil8923
@aymenbinsharbil8923 2 жыл бұрын
ദഹന വ്യവസ്ഥ പൊളിച്ചു 🔥🔥🔥😂
@якѕнѕ
@якѕнѕ 2 жыл бұрын
ഞാനും പണ്ട് +2 ബയോളജി text ലെ ചേട്ടനും ചേച്ചിക്കും ഡ്രസ്സ്‌ ഇട്ട് കൊടുത്തിട്ടുണ്ട്. ഇപ്പൊ പത്രത്തിലെ ചരമ കോളമാ ഇഷ്ടപ്പെട്ട canvas 😁😁😁
@face7748
@face7748 2 жыл бұрын
😂😂😂😂
@akku_akshaya
@akku_akshaya 2 жыл бұрын
Digestion is a process in which start in right hand and ends in left hand 😂😂😂
@sonajoy3100
@sonajoy3100 2 жыл бұрын
Ellam very funny 🤣🤣 njan vicharichathilum best annalo 🤭👍🏻
@19yearsagoedited
@19yearsagoedited 2 жыл бұрын
1:54 *Ba* എന്നാൽ barium ആണ് beryllium അല്ല . ഒരു mistake ആർക്കും പറ്റാം. സ്വാഭാവികം..😌😌😌😌😌😌😌😌😌😌😌
@ajmal_jaxx
@ajmal_jaxx 2 жыл бұрын
Logically think cheythaa kore okke sheriyalle😁😁😁😁
@ichu0000
@ichu0000 2 жыл бұрын
Ba barium ആണ് Be ആണ് Beryllium.... But barium & sodium are metals അവ രണ്ടും react ചെയ്യില്ല 🤷 Co cobalt ആണ് not carbon monoxide Carbon monoxide CO aanu
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
10:47 Symbol of Barium is 'Ba' Symbol of Berilium is Be
@moviebuffs2482
@moviebuffs2482 Жыл бұрын
5:24 അതെന്താ അങ്ങനെ ഒരു talk🙄😬 പറ്റിയ ഒരു ഫോട്ടോയും 😂😂
@ammuuu7343
@ammuuu7343 2 жыл бұрын
Ba എന്നാൽ ബെറീളിലും അല്ല... Barium ആണ് bro... Berilium ന്റെ symbol Be ആണ്. 😁😉😉😉
@HARI_007
@HARI_007 2 жыл бұрын
9:57 thani raavanan
@2k6Abhishek2k6
@2k6Abhishek2k6 2 жыл бұрын
ഇന്നലത്തെ physics exam 🤯🤯🤯🤯🤯
@Sanatanabhishekaa28498
@Sanatanabhishekaa28498 Жыл бұрын
Chemistry enna subject nu aarnu enikku eppol um mark kurayunnatu due to chemical equations 😅. Equation padikkal enikkum oru task aarnu. Ente classmates nu aanel Physics mark kurayum chemistry nalla mark um kittum but enikku nere tirichu aarnu 😂😂😂😂
@RidhinR-mt3fr
@RidhinR-mt3fr 2 жыл бұрын
7:00 ഏതോ ഒരു മലയാളി student ആണെന്ന് തോന്നുന്നു 😂😂
@omkarasvoice4254
@omkarasvoice4254 2 жыл бұрын
ഈ ഇടെ sem എക്സമിനു ചോദ്യ പേപ്പർ ആണെന്ന് കരുതി ചിത്രം വരച്ചത് മെയിൻ ഷീറ്റിന്റെ ഫ്രഡിൽ ആയിരുന്നു ☹️
@factsworld1766
@factsworld1766 2 жыл бұрын
Co=cobalt Ba=barium
@baburajparakkal3354
@baburajparakkal3354 2 жыл бұрын
8 il പഠിക്കുമ്പോൾ എന്റെ ഒരു കുട്ടൂക്കാരൻ IT എക്സാം നു ഐക്കൺ എന്നാൽ എന്ത് എന്നാ ചോദ്യത്തിന് ഉത്തരം കൊടുത്തത് 7 ഇൽ പഠിച്ച ലൈക്കൺ ന്റെ കാര്യം ആയിരുന്നു... ഇവ ഒരു തരം പച്ചപ്പുല്ലുകൾ ആണ് സാധാരണയായി ഇത് മതിലുകളിലും മരങ്ങളിലും ആണ് കണ്ട് വരുന്നത്... 🤣🤣🤣
@ponnuminnu9739
@ponnuminnu9739 Жыл бұрын
2nd standard il padikunna ante mol 2 games azhuthan examin vannapol Rummy and pubjji azhuthi sir 2 markum koduthu😜
@factsmojomalayalam
@factsmojomalayalam Жыл бұрын
😅
@revids3529
@revids3529 2 жыл бұрын
Part two venamallo factanna♥️♥️♥️
@Kichukochuzzz
@Kichukochuzzz Жыл бұрын
Malayalam text ambadiyilekk ennoru chapter kujelanu spick varachu koduthathu ormma vannu👀👀👀
@Adirbsa
@Adirbsa Жыл бұрын
😂😂😂 I need this എനിക്ക് ഇതിന്റെ 2nd part വേണം
@factsmojomalayalam
@factsmojomalayalam Жыл бұрын
Second part already uploaded .
@JancyShybu-c9m
@JancyShybu-c9m 8 күн бұрын
Coffee എന്ന് പറഞ്ഞപ്പോഴെ അടുത്തത് Banana ആണെന്നു പെട്ടെന്ന് മനസ്സിലായി.
@nandhunandhugireesh7791
@nandhunandhugireesh7791 Жыл бұрын
ലാവ ഉണ്ടാവുന്നത് എങനെ എന്ന് ചോദിച്ചപ്പോൾ വാവ ഉണ്ടാവുന്നത് എഴുതി വെച്ച സീൻ ഓർത്തു പോയി
@siyanorose158
@siyanorose158 2 жыл бұрын
7.30 ee vdo 2 day mumb ittarnne physics examil oru marak kittiyene🥲🙂
@bijinicb7242
@bijinicb7242 2 жыл бұрын
Software vs hardware ethupole tanne alenkilum entokkeyo njanum page niiraykkan vendi ezhiti vechitond. Athil mark m kittitond 😌 1/2 mark enki 1/2.atre ayallo 😂
@factsmojomalayalam
@factsmojomalayalam 2 жыл бұрын
😜😅
@harikrishnasy2886
@harikrishnasy2886 Жыл бұрын
Exm poli allea exm day onnum padippikkulallo pinne ucha varey allea class kanu pettann vtl varan
@factsmojomalayalam
@factsmojomalayalam Жыл бұрын
😃😃
@fathimafairooz207
@fathimafairooz207 Жыл бұрын
​@@factsmojomalayalam 😂😂😂
@robinthomas9392
@robinthomas9392 Жыл бұрын
@@factsmojomalayalam എന്താ മാഷേ എന്റെ കമന്റ് പിൻ ചെയ്തു ഇട്ടിട്ട് പിന്നെ അത് മാറ്റിയത് 😄 ഞാൻ famous ആകാതെ ഇരിക്കാൻ ആണൊ? 😂
@diyaceramics3422
@diyaceramics3422 Жыл бұрын
Co - Cobalt ആണ്, CO - Carbon Monoxide, Ba - Barium, Be - Beryllium
@factsmojomalayalam
@factsmojomalayalam Жыл бұрын
Thanks for sharing!
@rajuvelayudhan5002
@rajuvelayudhan5002 Жыл бұрын
എന്റെ എക്‌ക്സാമിന്നു എനിക്ക് ഒരു അബത്തം പറ്റി. എന്ധെന്നാല് എന്ധെ ഒരു ക്യുസ്റ്റിന്റെ അൻസർ ജാൻ അറിയാതെ അൻസർ ഷീറ്റിന്റെ ബാക്കിൽ എഴുതിവച്ചു 10 പേജുണ്ടായിരുന്നു അതിൽ 5 പേപ്പർ ആണ് ജാൻ എഴുതിയത് അറിയാതെ 5 അമ്മാതെ പേപ്പറിൽ എഴുതേണ്ട അൻസർ ജാൻ 10 അമ്മാതെ പേപ്പറില്ലെന്നു എഴുതിവച്ചത് അതുകൊണ്ട് ടീച്ചർ ശ്രദ്ധിക്കാതെ പോകാതിരിക്കാൻ ജാൻ 5 അമ്മാതെ പേപ്പറിൽ ബാക്കി അൻസർ പതറാതെ പേപ്പറിൽ ഉണ്ട് എന്ന് പറഞ്ഞു കൊടുത്തു. എന്റെ തെറ്റാണ് എന്നും എഴുതി കൊടുത്തു.😂😂😂
@factsmojomalayalam
@factsmojomalayalam Жыл бұрын
😅
@zenithzezmond4324
@zenithzezmond4324 Жыл бұрын
1:49 Co anenkil cobalt CO anenkil carbon monoxide. Picil cobalt annennuthonnunnu.
@sathyanatrsathyanatrsathya5649
@sathyanatrsathyanatrsathya5649 9 ай бұрын
Space bar എന്നാൽ Space ിലെ ബാർ അതു കലക്കി
@daithyaanil8028
@daithyaanil8028 2 жыл бұрын
5:01 njnee kandullu..njn mathre kandullu 😶🤣🤣🤣
@adwaidbro6577
@adwaidbro6577 2 жыл бұрын
Part 2 urappaayum vidanam bro.,👏👏👏
@redmaker_media
@redmaker_media 2 жыл бұрын
1.First♥️😁
@factsmojomalayalam
@factsmojomalayalam 2 жыл бұрын
🥇
@nisashiras6309
@nisashiras6309 Жыл бұрын
Sorry brother പക്ഷെ അത്carbon monoxide + Iron എന്നല്ല Cയും small oയും Co represents കൊബാൾട്ട് ....🤷 പിന്നെ Ba represents Barium ok, ഇയാളും ആ കുട്ടികളും തമ്മിൽ വല്യ വ്യത്യാസമൊന്നുമില്ലാലേ🤭🤭🤭
@maniaun9905
@maniaun9905 5 ай бұрын
Nice 🥰
@iorigami1995
@iorigami1995 2 жыл бұрын
Digestion system polichu🤣🤣🤣🤣
@vrindavidhyadaran4108
@vrindavidhyadaran4108 2 күн бұрын
Write 4 sentences about Gandhi ennu chodichappo 5B yil ഉള്ള എന്റെ വിദ്യാർത്ഥി എഴുതിയത് gandhi who created children's day...😂 ente sivane🤣pakachu poi njn😁
@apseduart7279
@apseduart7279 Жыл бұрын
Wild athu njan cherupathil cheythindu njan mathramalla ente koode padicha mikkavarum cheythind 😊✌️
@jaseenarahman5553
@jaseenarahman5553 Жыл бұрын
7:57 "Saturn single allayirunu" enna teacherude commentinum oru 👏irrikatte
@sabirash4605
@sabirash4605 Жыл бұрын
ithpole ezhuthan okke agrahamund...😌but supply pedich cheyyathilla😂😂anyway ivar killaadikal thanne🤩😂🎉😎
@vipinss6617
@vipinss6617 Жыл бұрын
Ithinde part 2 venam Ellam ishtayi , 👌👌👌chirichu chirichu karayarayappol chettan phone off cheyth olipichu🤣🤣🤣🤣🤣
@factsmojomalayalam
@factsmojomalayalam Жыл бұрын
😃
@linnetmj5470
@linnetmj5470 2 жыл бұрын
Le teacher : ethu eppidraa...😂😂kazhivanu
@trollzz..2849
@trollzz..2849 Жыл бұрын
CO aanu carbon monoxide Co cobalt aanu 2:00
@babybaby-hx4ei
@babybaby-hx4ei Жыл бұрын
Ya. Njanum. Exhuthitt ondd. Ath. Seen. Ayyirunn. Ente. Line. Class. Tr. Ath. Vayyich. 😢
@KeplersCollections
@KeplersCollections 2 жыл бұрын
How can Na react with Ba and the same between Co & Fe 🤔🤔🤔
@meenakshijyothish4056
@meenakshijyothish4056 2 жыл бұрын
Ente saree ethanu kazhivu poli Facts mojo allelum poliyale
@febinkoothradan.302
@febinkoothradan.302 Жыл бұрын
CO anu carbon monoxide Co is cobalt...
@sindhusanthosh6834
@sindhusanthosh6834 2 жыл бұрын
ഈ funny episode ഇൻ part-2 വേണം.
@omanakuttanb7072
@omanakuttanb7072 Жыл бұрын
ഇതിനേക്കാൾ നല്ല ഒരു ആൻസർ എവിടെ കാണും മനസ്സിലാകാത്തവർക്ക് വരച്ചുവര കാണിച്ചിരിക്കുന്നു🤣🤣👍🔥🔥🤣🤣
@devikakr3666
@devikakr3666 2 жыл бұрын
rhyming words ezhthambol ella Alphabets vechum വാക്ക് ഉണ്ടാക്കി nokkunna le njan
@k4technology205
@k4technology205 6 ай бұрын
2024 I'll kanunnavar undo
@joshymk2300
@joshymk2300 11 ай бұрын
Co = Cobalt, CO= Carbon monoxide. Ba= Barium
@welltechideas7261
@welltechideas7261 2 жыл бұрын
part 2 video please ❤️
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 жыл бұрын
Super duper video ❤️❤️❤️
@minecraft-wh3xr
@minecraft-wh3xr 2 жыл бұрын
Yes.we need next.paet
@saibotff6672
@saibotff6672 2 жыл бұрын
Bro aa kuttiyude mistake inu kaliyakkunnathinu munbu swayam chinthik,,, CO- carbon monoxide Ennal evide aah kutti ezhuthiyirikkunnathu Co - ith `cobalt' metal aanu Ba - beryllium alla Barium aanu
@v15hnuj17h
@v15hnuj17h Жыл бұрын
1:43 *cobalt
@BeInchrist78
@BeInchrist78 Жыл бұрын
I like the match the following.....Teacher maybe confused with his answer....😄😄😄
@Spidey0._.0Boy
@Spidey0._.0Boy 2 жыл бұрын
ഗാന്ധിജിയെ പറ്റി എഴുതാൻ പറഞ്ഞു gandhiji is a monster എന്ന് എഴുതിയ chunk എനിക്കുണ്ട് {english exam}
@shyjak7752
@shyjak7752 Жыл бұрын
ഗാന്ധിയെ പരീക്ഷ പേപ്പറിൽ അപമാനിച്ച എന്നെ ഞാൻ ഓർക്കുന്നു. മഹാത്മ വേ ക്ഷമിക്കണമേ
@anumolanil5380
@anumolanil5380 2 жыл бұрын
Part 2 venam🥰🥰
@ashwinn240p
@ashwinn240p Жыл бұрын
1:48 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@misbahkareem2113
@misbahkareem2113 2 жыл бұрын
Left hand mean back cleaning ooh!😅😅
@aaliyariyad6062
@aaliyariyad6062 2 жыл бұрын
2nd partum ittolu
@ajimsha9143
@ajimsha9143 2 жыл бұрын
athaaa vennam
@ramdassnakeram
@ramdassnakeram 2 жыл бұрын
I like so much
@gurukulamhighschool4036
@gurukulamhighschool4036 2 жыл бұрын
theer sadanam powli😂 part 2 venam
@Jack-cd8ep
@Jack-cd8ep 2 жыл бұрын
6:04 ee handwriting knaditt ath oru kid ezhuthiya anenn paranyumo🙂🤕
@FiveMEagle
@FiveMEagle 2 жыл бұрын
Waiting for the Term - 2 Episode 🦋🌹
@kaliyugafreefire2626
@kaliyugafreefire2626 2 жыл бұрын
ഇതേലെ വീഡിയോ ഇനിയും ഇടണേ
@pradeepkrishnan7401
@pradeepkrishnan7401 Жыл бұрын
Ba berillium alla... Barium anu ennu vayikan avashyappedunnu.... 🙏🙏
@sonusilu6804
@sonusilu6804 2 жыл бұрын
ini aru part kandal nan chavum
@annaalveenavilly4064
@annaalveenavilly4064 2 жыл бұрын
Part 2 please
@Abhishekunni563
@Abhishekunni563 2 жыл бұрын
ആരമ്പിക്കലമാ😂😂💥💥
@aryamalu1995
@aryamalu1995 2 жыл бұрын
Nice 👍🙂
@Swagii_
@Swagii_ Жыл бұрын
Super s part 2 please
@fail9741
@fail9741 2 жыл бұрын
[11:00]😂😂😂😂
@christyjoseph7164
@christyjoseph7164 2 жыл бұрын
Super
@arunkumarm6340
@arunkumarm6340 Жыл бұрын
I am like this for specially maths exam
@JustmeShiningStar
@JustmeShiningStar 2 жыл бұрын
Co+fe2=coffee Ba+2na =banana
@Alien-on1vm
@Alien-on1vm 2 жыл бұрын
Anta +1 science exam el njan eganya azhuthiyatu. ചോദ്യം ഒന്ന് ഉത്തരം മറ്റൊന്ന്. ആ പേപ്പർ തരുമ്പോൾ ടീച്ചറെ മുഖത്ത് എങ്ങനെ നോക്കുമോ ആവോ . BUt ഇത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു because ഫിസിക്സ് exam enu ഏറ്റവും വലിയ force ഏതാണ് എന്ന് ചോദിച്ചപ്പോൾ ഞാൻ നിങ്ങൾ പറഞ്ഞ ഉത്തരം ആണ് എഴുതിയത് But എന്റെ friends parnju അത് അല്ല എന്ന് .ഞാൻ അത് കൊണ്ട് തിരുത്തി എഴുതി.
@anukripaanu5933
@anukripaanu5933 2 жыл бұрын
Le teacher: ee qstn itta alde bagathum thettunnd😂😂
@gauriss615
@gauriss615 2 жыл бұрын
Ba + 2Na enna reaction illa.Chemistry il.
@zuhararazak
@zuhararazak Жыл бұрын
True or false...athupole utharam njanum ezhuthaarund....ippo +1 science aayond...ingane ulla utharam ezhuthal enikk krch kooduthal aan ..🥵allaathe enth chyyum..tchrkk sneham thonni oru mark enkilum extra ittalo
@abdulraoof1354
@abdulraoof1354 2 жыл бұрын
9:49
@vishnukannan1541
@vishnukannan1541 2 жыл бұрын
ചേട്ടാ part 2 വേണം
@footballoflife-ob5cf
@footballoflife-ob5cf 2 жыл бұрын
Yesss
@Shezzpilot
@Shezzpilot 2 жыл бұрын
Part 2 venam 😀
@krishnasanthosh7782
@krishnasanthosh7782 Жыл бұрын
True or false um match the following oke ipozhum inganokke thanneyanu pillerude paperil kanaru
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН