"കൂറ കപ്പലിൽ പോയതുപോലുള്ള" വ്ലോഗ്, ഒരു നിലവാരവുമില്ല.
@creationworld563 жыл бұрын
Help full video for my studying
@sindhukn253511 ай бұрын
Very useful video
@thomasc.c5327 Жыл бұрын
ജീവനക്കാരുടെ ശമ്പളം എഴുതി എടുക്കാനുള്ള ഒരു സ്ഥാപനം മറ്റു സംസ്ഥാനങ്ങൾ വളരെ വളരെ മുന്നിലാണ് കർഷകർക്ക് ഏറ്റവും മുതൽ കൂട്ടാണ് നമ്മുടെ നേന്ത്രവാഴ ഉയരം കുറഞ്ഞ വ തമിഴ് നാട്ടിൽ കിട്ടും നമുടെ നാട്ടിൽ കിട്ടില്ല അതുപോലെ എല്ലാ കാർഷിക വിളകളും
@greenlightmalayalam3592 Жыл бұрын
ഇത്തരം അറിവുകൾ തന്നതിന്, നന്ദി
@rammohan32374 жыл бұрын
beautiful
@akhilvenugopalofficial96904 жыл бұрын
Nanayitund 😍😍😍😍
@greenlightmalayalam35924 жыл бұрын
Thank you
@abdul.basheer4 жыл бұрын
വളരെ നല്ല അറിവ്
@WhiteboardTraining4 жыл бұрын
Hai ... imampasand / himayat/ himam pasand... Ee mangone pati ariyo?? Ithu nammude naatil okke indaavunath aano?? Nalla variety aano?? Kooduthal kaaykkunna item aano??
@arunimamu65324 жыл бұрын
Nice😘
@sojigeorge15944 жыл бұрын
😊
@rajeevuc26523 жыл бұрын
എഴുതി കാണിച്ചാൽ 🥰
@ramlahussain17464 жыл бұрын
Videos nanyitund.. nersary indo, undenkil evideyanu. Adiniyam graft cheyunathinte oru video edamo
@greenlightmalayalam35924 жыл бұрын
Nersary ell വീട്ടിൽ adinium ഉണ്ട്. അതിന്റെ വീഡിയോ ഇടാം
@sasikumarkm45403 жыл бұрын
ഇവിടെ മഞ്ഞൾ വിത്ത് കിട്ടുമോ കോരിയറിൽ ആഴ്ച്ച തരുമോ വില അടച്ചാൽ
@greenlightmalayalam35923 жыл бұрын
ഉണ്ടായിരുന്നു, കൊറോണ കാരണം കുറച്ചു മാസമായി പോകാറില്ല,19 ന് പോകണമെന്നു വിചാരിക്കുന്നു, ഉണ്ടങ്കിൽ പറയാം
@anilkumarp.r.3118 Жыл бұрын
ടിഷ്യു കൾച്ചർ വാഴവിത്തുകൾ ലഭിക്കുമോ?
@greenlightmalayalam3592 Жыл бұрын
Enik kitiyil ,stock thirnu enu paraju
@safajasmin36664 жыл бұрын
Sunday opening aanno
@mareenasunny22894 жыл бұрын
Can I get a njaval pazham plant hybrid type
@greenlightmalayalam35924 жыл бұрын
yes ,
@mareenasunny22894 жыл бұрын
@@greenlightmalayalam3592 can I get the contact no
@greenlightmalayalam35924 жыл бұрын
@@mareenasunny2289 Rose garden,, Thrissur Ph. 8943338602
@lalysuresh68792 жыл бұрын
താമര കിട്ടുമോ
@greenlightmalayalam35922 жыл бұрын
നഴ്സറിൽ കിട്ടും, എനിക്ക് കിട്ടിയില്ല, തീർന്നു
@sheebasreelal23414 жыл бұрын
നല്ല വീഡിയോ ആയിരുന്നു
@greenlightmalayalam35924 жыл бұрын
Thank u
@sajithsree38984 жыл бұрын
Avde bonsai approximately enth rate aanu???
@greenlightmalayalam35924 жыл бұрын
എന്ത് ബോൺസായ് ആണ്
@sajithsree38984 жыл бұрын
Bougainvilla.pinne ath pole bakki ficus okke
@mohemedali44602 жыл бұрын
ഇവിടെ കുള്ളൻ തെങ്ങു കിട്ടുമോ
@greenlightmalayalam35922 жыл бұрын
കിട്ടും
@abdulazees46193 жыл бұрын
ഇനിയും അകത്തേക്ക് കടന്നില്ലേ 😀
@sajidkp61874 жыл бұрын
മറ്റു ഫാമിലെ പല മാവിൻ തൈകളും ഇവിടെ ഇല്ല
@greenlightmalayalam35924 жыл бұрын
സർക്കാർ ഫാം ആയതാകും കാരണം, തീർന്നു കാണാനും വഴിയുണ്ട്
@meghav1444 жыл бұрын
ഇവിടെ പഠിക്കാൻ താല്പര്യം ഉണ്ട് അതിനു എന്താ ചെയ്യേണ്ടത്
@shirlypvvarghese76374 жыл бұрын
Write NEET exam or the entrance exam conducted by ICAR
@navjeetkaur89714 жыл бұрын
Plz also think Abt other states😭 Anybody plz translate it into English
@roshinpaulk8763 жыл бұрын
It's a KERALA Agriculture University ( KAU ) visit in Mannuthy a place in Thrissur district of Kerala. Famous for agriculture / graden plants nurseries. A nursery hub of India. So many plants export from here to Europe America Australia, Africa, china, japan, Thailand etc
@shimnagineesh66254 жыл бұрын
Orchidsnoke engane price
@greenlightmalayalam35924 жыл бұрын
Orchid, കൊച്ചിയിൽ കിട്ടുന്നത്ര ലാഭം അല്ല. സെലക്ഷൻ കുറവാണ്
@sankarali39674 жыл бұрын
ഇത് വെള്ളാനിക്കരയാണ്
@greenlightmalayalam35924 жыл бұрын
👍 ശരിയാണ്
@mohamedmubeen15274 жыл бұрын
Aglonimak ethraya vila ellarkum universityil kayaran pattumo
@greenlightmalayalam35924 жыл бұрын
200-300/- കയറാം
@abdulraseed26243 жыл бұрын
സ്ഥലം എവിടെയാ
@greenlightmalayalam35923 жыл бұрын
തൃശൂർ,മണ്ണൂത്തി
@anjananp27714 жыл бұрын
ഇവിടെ പഠിക്കാൻ എൻട്രൻസ് എഴുതണം
@greenlightmalayalam35924 жыл бұрын
Yes,
@p.s59463 жыл бұрын
പ്രൈവറ്റ് നഴ്സറികളിൽ നാല്പത് രൂപ വിലയുള്ള മാവിൻ തൈകൾക്ക് ഇവിടെ നൂറ് രൂപയാണ്.
@greenlightmalayalam35923 жыл бұрын
Nalla enamano
@abdul.basheer4 жыл бұрын
തൃശ്ശൂർ കാരുടെ ഭാഗൃം നല്ല ഇനം വിത്തുകൾ ലഭിക്കും
@greenlightmalayalam35924 жыл бұрын
എവിടെയാ സ്ഥലം
@CopaMocha62324 жыл бұрын
M frm Mannuthy. Nearest to ma home.. maxm quality maintained and affordable .. Vangaan udeshikjnnavar orikal enkilum vannu kaanenda sales department aanu ith... i ensure it.
@sweetdoctor33674 жыл бұрын
Indoor plants also available there? Is it open now? Thanks in advance.