Kerala Assembly Session|"Swapna Suresh എന്ന അവതാരം സെക്രട്ടേറിയറ്റിലെങ്ങനെ എത്തി":Mathew Kuzhalnadan

  Рет қаралды 158,325

News18 Kerala

News18 Kerala

Күн бұрын

Kerala Assembly Session : സ്വർണക്കടത്ത് വിവാദത്തിൽ(Gold Smuggling Case) നിയമസഭയിൽ ചർച്ച. പ്രതിപക്ഷത്തിന്റെ നോട്ടീസ് ചർച്ചയ്‌ക്കെടുത്തു. Shafi Parambil MLA ആണ് നോട്ടീസ് നൽകിയത്. ഉവിഷയത്തിൽ ജനങ്ങൾ അറിയേണ്ട കാര്യങ്ങളുണ്ട് അതുകൊണ്ട് ചർച്ചയാവാം എന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. #KeralaAssemblySession #KeralaAssemblySession2022 #News18Kerala
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 90
@thomasm.p1443
@thomasm.p1443 2 жыл бұрын
ഈ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുകയില്ല കേരള ജനതയ്ക്ക് ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ 😎
@georgekj8886
@georgekj8886 2 жыл бұрын
മുഖ്യന് നാവിറങ്ങി പോയോ?
@benpzr
@benpzr 2 жыл бұрын
പൊളിച്ചു മാത്യു sir❤️❤️❤️❤️❤️❤️❤️
@chandrant7571
@chandrant7571 2 жыл бұрын
മാത്യു കുഴൽ നാടൻ മാത്രമേ ഇന്ന് നിയമസഭയിൽ സംസാരിച്ചിട്ടുള്ളൂ?
@rajeevpk1987
@rajeevpk1987 2 жыл бұрын
എല്ലാവരെയും കോമാളിയാക്കാൻ പറ്റില്ല ബുദ്ധിയുള്ളവരും ഉണ്ട് ഇവിടെ
@mohandas9707
@mohandas9707 2 жыл бұрын
മാത്യു സാർ പൊളിച്ചടുക്കി.... 💪💪
@subashku-up5ho
@subashku-up5ho 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@sahalGDFtalk
@sahalGDFtalk 2 жыл бұрын
ഷാഫി ചേദിച്ച ചോദ്യത്തിന് ഉത്തരം പറ ചെട്ടാ. മാങ്ങാന്ന് പറയുമ്പോൾ തേങ്ങാന്ന് പറയുന്നു. കേരളത്തിലെ ജനങ്ങൾ വിഡ്ഡികൾ അല്ല.
@Lmtb369
@Lmtb369 2 жыл бұрын
Oi do not agree with you. Keralites should know congress and left is a very deadly combination for them. Make way for BJP
@sebastianmariyan9420
@sebastianmariyan9420 2 жыл бұрын
🔥 വണ്ടി പ്പാളത്തിൽ നിന്ന്, റണൻവേയിൽ തല വച്ച് കൊടുക്കാം!
@charlesmartel8228
@charlesmartel8228 2 жыл бұрын
@@Lmtb369 എന്തിന് ഒന്ന് പതിയെ കൊല്ലും മറ്റൊന്ന് പെട്ടെന്ന് കൊല്ലും.രണ്ടും കണക്ക് ആണ്.എഎപി ആണ് best
@janardhananm8818
@janardhananm8818 2 жыл бұрын
കുഴൽനാടൻ നിങ്ങളാണ് കേരള ജനതയുടെ അഭിമാനം
@ajithvijayan40
@ajithvijayan40 2 жыл бұрын
മാത്യു കുഴൽനാടൻ സർ 🙏🙏🙏🔥🔥🔥🔥🙏🙏🙏🌹🌹🌹
@adarshkp9323
@adarshkp9323 2 жыл бұрын
മാത്യു കുഴൽനാടൻ 🔥 💪🏻
@shyninm627
@shyninm627 2 жыл бұрын
ഇന്നലെ ബാഗ് മറന്നിട്ടില്ല എന്ന് പറഞ്ഞു..്‌്‌
@subashku-up5ho
@subashku-up5ho 2 жыл бұрын
മാത്യം സർ our MLA MASS🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sahijamukundan5032
@sahijamukundan5032 2 жыл бұрын
Mr Mathew Kuzhal nadan Big Salute 🙏
@siddiq746
@siddiq746 2 жыл бұрын
അതിനൊക്കെയുള്ള ബിരിയാണി വാജയന്റെ മറുപടി ജനങ്ങൾ ഞങ്ങള്ക്ക് 99 നൽകിയില്ലേ 😂😂😂😂മടിയിൽ കനം ഇല്ല 😂😂😂
@rajeevrajeev2493
@rajeevrajeev2493 2 жыл бұрын
99 ഇപ്പോൾ 98 ആയി.
@sindhujoseph882
@sindhujoseph882 2 жыл бұрын
Very good 👍
@narayanannarayanan9051
@narayanannarayanan9051 Жыл бұрын
മാത്യു കുഴൽനാടന് അഭിനന്ദനങ്ങൾ
@Karthikisfire1
@Karthikisfire1 2 жыл бұрын
Super speech mathew
@damodarannair2482
@damodarannair2482 2 жыл бұрын
Pinarayi did not reply to any of Mathew Kuzalnadan' s allegations! He simply shouted without substance!!
@sminuphilip5030
@sminuphilip5030 2 жыл бұрын
പ്രിയപ്പെട്ട പ്രതിപക്ഷ അഗങ്ങൾ എപ്പോഴും ഓർക്കേണം നമ്മുടെ CM അല്ല്പം പ്രായവും രോഗ ബാദ്യതാനും ആണ്. ഒരു മയം ഒകായ്‌ ആകാം..
@shalatcyril1606
@shalatcyril1606 2 жыл бұрын
😂
@josephvarghese8479
@josephvarghese8479 2 жыл бұрын
പക്ഷെ കമ്മുന്ന കാര്യത്തിൽ ഈ കമ്മണ ഇസ്റ്റു 16 ന്റെ ചെറുപ്പം ആണല്ലോ ഡോളറും സ്വർണ ചെമ്പും ബിരിയാണിക്കടിയിൽ സ്വർണ ബിസ്കറ്റും ഇട്ടു ഇതുമായി ഓടുമ്പോൾ 16 ന്റെ ചെറുപ്പം ആയിരുന്നു മറുപടി പറയുമ്പോൾ ആണോ നടു വളയുന്നെ പൊങ്ങാണില്ലെങ്കിൽ ഒരു ഡണ്ടു കുടെ കുട്ടിക്കോ.
@bindurnair4382
@bindurnair4382 2 жыл бұрын
ഗുഡ്
@nycilah7050
@nycilah7050 2 жыл бұрын
Fire🔥 M K.. 👌
@manjushamanjushamanu1808
@manjushamanjushamanu1808 2 жыл бұрын
Super
@abdulrasheedm.a9518
@abdulrasheedm.a9518 2 жыл бұрын
മാത്യു കുഴല്നാടൻ 👏👏👏
@petter654
@petter654 2 жыл бұрын
കൊടും കള്ളൻ, ഗുണ്ട, മറ്റുള്ളവരെ ബഹുമാനിക്കാത്തവൻ, ചതിയൻ, വക്രബുദ്ധി , നുണയൻ ഇതൊക്കെ ആകണം എങ്കിൽ വലിയ പാടൊന്നും ഇല്ല താങ്കളെപ്പോലെ ആയാൽ മതി നുണറായി. നല്ല ഒരു നേതാവാകുവാൻ വളരെ പ്രയാസമാണ് , ഇനി എന്തായാലും അതിന് കഴിയില്ല താങ്കൾക്ക്. നല്ല സഖാക്കളുടെ ഉള്ളിലെ തീ... ഗോളം ആകുന്നതിന് മുമ്പ് ഇറങ്ങി പോകുന്നതല്ലേ നല്ലത്. ഇടതുപക്ഷത്തെ തൻ്റെ പരിധിയിൽ ഒതുക്കി കോടികൾ കട്ടുമുടിച്ച് കുടുംബ സ്നേഹം കാണിക്കുന്നതോ നേതാവ്. ഞങ്ങളുടെ മക്കളെ നോക്കി ആരും പറയില്ല കള്ളന്റെ മക്കൾ എന്ന്. അതാണ് അന്തസ്സ് ...
@Lmtb369
@Lmtb369 2 жыл бұрын
Liked the real good question to Pinari
@rameshmathew1961
@rameshmathew1961 2 жыл бұрын
Mathew Kuzhalnadan👌👌
@hashimkp7095
@hashimkp7095 2 жыл бұрын
Ya mone eyyal pwoli anu 🔥🔥🔥🔥
@saheermoosanmoosan5261
@saheermoosanmoosan5261 2 жыл бұрын
sair polichu
@p.c.thankappan6973
@p.c.thankappan6973 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@sajeevgopi11
@sajeevgopi11 2 жыл бұрын
Kuzhal nadan🔥
@shamilayar1255
@shamilayar1255 2 жыл бұрын
💚💚💚
@antonycherian8117
@antonycherian8117 2 жыл бұрын
Dr. മാത്യു കുഴൽ നാടൻ, ഭയപ്പെടരുത്. ""ജോ ഡർ ഗയാ സംച്ചോ വോ മർഗയാ."
@ahammedbabu3572
@ahammedbabu3572 2 жыл бұрын
ഫ്രതിപക്ഷതില് മിടുക്കന്മാരായ ചോദ്യോത്തരവേള കൈകാര്യം ചെയ്യാൻ കഴിവുള്ളവർ 👍✌️ഒന്നിനൊന്നു മെച്ചം ഓരോരുത്തരും ഭരണപക്ഷം മറുപടിപറയുന്നതു കണ്ടിട്ട് സങ്കടം വരുന്നു മടിയിൽ കനമുള്ളവനെ താങ്ങി താങ്ങി സൈഡായി സഗാക്കൾ , സ്വപനയെ മുഖ്യമന്ധ്രിയുടെ ഓഫീസിൽ കയറി നിരങ്ങാൻ അവസരമുടക്കിയിട്ട് കെടന്നു ന്യായീകരിക്കുന്നു 👊കഷ്ടം ,
@mohandasanap7604
@mohandasanap7604 2 жыл бұрын
കുഴൽ നാടന്റെ കാര്യം ???
@santhosh6967
@santhosh6967 2 жыл бұрын
Rajesh... speaker ennu kettappol... ho.. vedayirunnu....😀
@purushothaman5269
@purushothaman5269 2 жыл бұрын
പിണറായിയുടെ മകൾ വീണയുടെ വിവാഹത്തിന് സ്വപ്ന പങ്കെടുത്ത ഫോട്ടോ ഉണ്ടാക്കിയവർ എത്ര വലിയ വീരന്മാരാ ? 🤣🤣🤣🤣
@SabuXL
@SabuXL 2 жыл бұрын
ഓ ചങ്ങാതീ അത് വിട്ടു കള. പക്ഷേ സ്വപ്ന വിഷയത്തിൽ നമ്മുടെ ഗഡികളുടെ കൈകൾ പരിശുദ്ധമാണ് എന്ന് പറഞ്ഞു തന്നാലും ചങ്ങാതീ 🙄
@unnishivaraman1558
@unnishivaraman1558 2 жыл бұрын
അവസാന൦ മുഖൃൻ പുറത്തേക്കുള്ള വഴി സ്വയ൦ കണ്ടെത്തി !!
@SudhaJayadev-o7g
@SudhaJayadev-o7g 10 ай бұрын
🔥🔥🔥🔥
@rajalakshmia7834
@rajalakshmia7834 2 жыл бұрын
സരിതയേ.അസലായി.കൂടെ.കിടത്തുകയും. രുചി. അറിഞവരുമാ.
@athulvj2037
@athulvj2037 2 жыл бұрын
MK 💥
@Shabeerali565
@Shabeerali565 2 жыл бұрын
💙💙💙
@SS-nv2qq
@SS-nv2qq 2 жыл бұрын
🚩🚩🚩🚩 💪💪💪
@rajalakshmia7834
@rajalakshmia7834 2 жыл бұрын
ഏതായാലും.. കോൺഗ്രസ്സ് സരിത.പീഡന. വീഡിയോ. ഉടൻ.കാണാം.സൂപ്പർ.
@sahijamukundan5032
@sahijamukundan5032 2 жыл бұрын
Ithinokke marupadi parayaam 2divasam kazhiyaate aarenkilum ezhuthi thannathinu sesham njan vayikkaam.ari ethra ennathinu payar anjazhi ennu parayaam.
@sudharshanan7068
@sudharshanan7068 2 жыл бұрын
അങ്ങനെകൊടുത്തയച്ചാടോലർ കടത്താൻപറ്റുമോ ഈ പൊതുകാണിക്കുന്നുന്നതു വട്ട് അല്ലേ
@user-di2ny9mi5s
@user-di2ny9mi5s 10 ай бұрын
🤣🤣🤣
@yohannanchacko1371
@yohannanchacko1371 2 жыл бұрын
Do not.worry it is LDF government it got nothing to hide hence it got no.fear to give all this for CBI enquiry,
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
Oduvil Swapina Kala pidichu Nilatha Adichu
@michaelkuriakose1997
@michaelkuriakose1997 2 жыл бұрын
🇮🇳🔥🔥
@vujaybabu
@vujaybabu Жыл бұрын
Ho endhoru pragadanam 👏 Prathipakshathinde pani edhaeham aanu cheyyunnadhu. Prathipaksha naethavagaan yogyan.
@vikashhemakumar4081
@vikashhemakumar4081 Жыл бұрын
special Gold biriyani
@subair18
@subair18 2 жыл бұрын
This mathew is saying illogical matter about pwc director jake and veena, jake is working pwc us as a director, there is no business relationship with pwc india , he is director which only medium level position at chicago area pwc. Mathew is a just stating useless foolishness. He just taking advantage of a fact that common people don't know how pwc like big4 company works.
@iindian8655
@iindian8655 2 жыл бұрын
സ്പീക്കർ... 😂😂😂
@michaelj4706
@michaelj4706 2 жыл бұрын
Vote koduthu kayatti..Eruthyiya..JANAGAL kki..Chodhikkanullathu....KUZHALNADAN..chodhichu....No.Answer...WHY?...NO...???. Why diplomatic channels....JANAGAL kku...Answer Kittanam....ORELSE...Erangiipokanam...Athanu...DEMOCRACY.....???
@ambiradhakrishnan9670
@ambiradhakrishnan9670 2 жыл бұрын
Orikkalum kittilla panam
@josemcbs
@josemcbs 2 жыл бұрын
Pinarayi pettello mone
@bvijayakumar5706
@bvijayakumar5706 2 жыл бұрын
Janangalude real pratinidhi,kasera kittumbol aaranu kayati iruthiyathu ennu marakkunnavar ithupole naarum
@kittukalathiveedu2947
@kittukalathiveedu2947 Жыл бұрын
👍👍👍👍👍👍👍🫂🫂💯💯
@enteamerica3512
@enteamerica3512 2 жыл бұрын
Nuna veeraan paranaari
@wetechsellndbuy9165
@wetechsellndbuy9165 2 жыл бұрын
Kaaattu kallan udan pudiyilaaavum
@muhamedfaizal1105
@muhamedfaizal1105 2 жыл бұрын
Ethinonnum marupadi parayan pinuvinu patilla....kallanmaar....
@SS-nv2qq
@SS-nv2qq 2 жыл бұрын
പിണറായി 👌🚩
@asddfg6305
@asddfg6305 2 жыл бұрын
,Orro,keeraleeyaroum,,,cm,aakuuombol,,chhinthiykeedinyayatgathathirunnooo,,sad,,and,bad,cm,,not,suitsble,sitting,4,same,seat,,vaccate,,go-to,home,,voteers,begger's,gotosleep,,
@thankachent.t9012
@thankachent.t9012 2 жыл бұрын
കുഴൽ നാടാ നിന്റെ ഒരു പരിപാടിയും കേരളത്തിലെ ജനങ്ങളിൽ ഒരു ചലനം ഉണ്ടാക്കാൻ കഴിയില്ലാ സ്വലനയെയും കൊണ്ടു നടകുന്നതെ ഉള്ള സീറ്റിം പോകും സ്വർണ്ണം നോക്കണ്ടതെ കേന്ദ്ര ഗവർമെന്റെ ആണെന്ന് ഞങ്ങൾ ജനങ്ങൾ പറയുന്നു. കേരള ഗവർമെന്റെ ഇതിൽ എന്താണ് റോൾ കഴൽ മോദിക്ക് എതിരെ നടത്തുക.
@JMA8064
@JMA8064 2 жыл бұрын
Mr കുഴലപ്പം cm മാത്രമല്ല പ്രതിപക്ഷ നേതാവായിരുന്ന ഉസ്മാന്റെ ചിത്രവും ഉണ്ട് സ്വപ്ന പറയുന്ന ഉടായിപ്പ് അല്ലാതെ തനിക്കൊക്കെ വേറെ വല്ലതും പറയാൻ ഉണ്ടോ നിന്റെ കുടുബം നടതുന്ന ബിസിനസ്‌ സ്വപ്ന നടത്തിയ സ്വർണ്ണ കടത്തുമായി ബദ്ധമുള്ളത് കൊണ്ടാണോ അവർക്ക് വേണ്ടി വാദിക്കുന്നത്....
@abdullacheenikkal916
@abdullacheenikkal916 2 жыл бұрын
കുഴൽ നാടന് ഇന്ന് വയറ് നിറഞ്ഞിട്ടുണ്ടാവും
@rcnambiarchandroth6311
@rcnambiarchandroth6311 2 жыл бұрын
mannankatta😆😂pinuvinu utharam muttiyappol konnhanam kattunnu😆😂
@nelsonchirayath7461
@nelsonchirayath7461 2 жыл бұрын
ഈന്തപ്പഴം, ബിരിയാണി ..തീർച്ചയായും
@viswanathmenon2297
@viswanathmenon2297 2 жыл бұрын
അന്തം ആണല്ലേ 😂😂
@michaelj4706
@michaelj4706 2 жыл бұрын
Chembu..kalam...Vizhugii...Vayar...Nirachavan....mmaar..ulla..kaalam..keralam...pottyi ..polinju kuthupaala eduppichu Ennittu Veendum KADAM eduthu dhoorthadiichu...thinnu....thinnu..chembu....Vizhugum..
@georgejoseph7168
@georgejoseph7168 2 жыл бұрын
@@rcnambiarchandroth6311 പിണുങ്ങാണ്ടിയുടെ ഞടുക്ക് പിടുങ്ങുന്നു
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 6 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 33 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 114 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 6 МЛН