Kerala BJP ക്ക് സമാധിയും ആയി പുല ബന്ധം ഇല്ല | Gopan Swami | Latest News

  Рет қаралды 61,817

trendmojo

trendmojo

Күн бұрын

#trivandrum​ #gopanswaminews #keralanews #malayalamnewslive #keralanewslive #malayalamnews #gopanswami

Пікірлер: 265
@muhamedkunhahammed1612
@muhamedkunhahammed1612 19 күн бұрын
ഞാൻആദൃമായിട്ടാണ്ഒരുബീജെപിനേതാവ്ഇത്രയുംബുദ്ധിപരമായിസംസാരിച്ചത് ശരിക്കുംഇദ്ദേഹംനേതാവാണ് ഇപ്പോൾരമേശേട്ടൻ ക്കീജയ്
@pp-od2ht
@pp-od2ht 19 күн бұрын
Methanda asukham ninakundada Ninte nooru teevra sangadanakal aadyam nee nirthu Feidayu alla braqndankaarum maarkka 0allitusa feontil quee Pinna Mike vachunmada hraandu alarynna ninte budhi che3njw Arabi mammoonjinte tanna Ada mukkuva maarkka jonakanae
@machineenthusiast4393
@machineenthusiast4393 19 күн бұрын
ഗതികേട് കൊണ്ട് ഈ പാർട്ടിയിൽ തുടരുന്ന കുറച്ചുപേരിൽ ഒരാൾ 😄
@hamidkp4484
@hamidkp4484 19 күн бұрын
സന്ദീപ് ഇത് പോലെ പറഞ്ഞു ബിജെപി ഒതുക്ക്കി ഇപ്പോൾ കോൺഗ്രസ് അടുത്തത് ഇയാളും കോൺഗ്രസ് ആയി എന്നു കേൾക്കാം
@asifasif-qj1sx
@asifasif-qj1sx 19 күн бұрын
കുടകാംബി രമേശ്‌ 😎
@kamarbanubasheer2584
@kamarbanubasheer2584 19 күн бұрын
ആ ബിജെപി നേതാവിന് അഭിനന്ദനങ്ങൾ 🌹🌹 ഇത്ര വിവരമുള്ളവർ അവിടുണ്ടോ
@rcsnair3829
@rcsnair3829 19 күн бұрын
വളരെ വിശേഷപ്പെട്ട ഒരു അഭിപ്രായം ബി ജെ പി നേതാവിൽ നിന്നും കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@AnvarAnvar-r9n
@AnvarAnvar-r9n 19 күн бұрын
രമേശ്‌ ചേട്ടൻ പറഞ്ഞതാണ് അതിന്റെ സത്യം 👌
@Made-in-peace
@Made-in-peace 19 күн бұрын
Sri modi ji barikkunna indial ithu aavam 😂
@immuskitchen6249
@immuskitchen6249 19 күн бұрын
രമേശ് ചേട്ടൻ പറഞ്ഞത് കറക്ട്
@immuskitchen6249
@immuskitchen6249 19 күн бұрын
ബ്രോ... പൊളിച്ചു. യഥാർഥ ഹിന്ദുക്കൾ ഇത് വിശ്വസിക്കില്ല. ഇനി ഇവർക്ക് പണിക്ക് പോകണ്ട. മക്കൾക്ക് ഇനി സുഖമായി കഴിയാം. മക്കൾക്ക് മാത്രമല്ല ഇവരെ ചുറ്റിപ്പറ്റി കഴിയുന്ന കുറെ ജീവികൾക്കും 😂
@julipopoya2901
@julipopoya2901 19 күн бұрын
Ramesh ,OBC (thiyya) cast caren Allen aven athrye parau ,avende Arive athryee ollu
@mymoonabeevi9879
@mymoonabeevi9879 19 күн бұрын
സത്യം. രമേശ്‌ ജി 👍
@mubasheerthayyil3157
@mubasheerthayyil3157 19 күн бұрын
ഏഴ് പേരെ വെട്ടി + ആദ്യ മകനെ ഇതേ രീതിയിൽ സമാധിയാക്കി എന്നിട്ടും മരണ ശേഷം വിശുദ്ധൻ ദൈവ പുത്രൻ എന്നീ വിശേഷണങ്ങൾ . കൊള്ളാം പൈസ വാരാനുള്ള ഏറ്റവും സിമ്പിളായ വഴി ഇനി അവിടെ ഒരു കുഞ്ഞു അമ്പലവും കൂടി പണിയൂ... 100 % നിങ്ങളുടെ ബിസിനസ്‌ വിജയിക്കും.
@javidjavid-ub2xe
@javidjavid-ub2xe 19 күн бұрын
Mathramo sahodhariyum ayitu samsarichitu 4 varsham....
@sindhuks6704
@sindhuks6704 19 күн бұрын
Vattanmaar enthokkeyo kattikootti.. Athinu mattullavar koottuninnu inganeyokke mattiyeduthu... Nanakedu🤦‍♀️🤦‍♀️
@SN-wi5kt
@SN-wi5kt 19 күн бұрын
അമ്പലം അവിടെ ഉണ്ട്
@julipopoya2901
@julipopoya2901 19 күн бұрын
Katte kallanum ,pedanaveranum parisudanakkiyatho
@gamingdonz2398
@gamingdonz2398 19 күн бұрын
​@@julipopoya2901sheriya ninte achane innale pidichu vishudhatha avidunnu neekkam cgeythu.. Yakoothi monundallo😅
@shammas_vlog
@shammas_vlog 19 күн бұрын
കറക്റ്റ്👍👍
@SaffronIshal
@SaffronIshal 19 күн бұрын
MT രമേശ്‌ ധീരനായ നേതാവ് 👍
@majeedmohammedkunju7476
@majeedmohammedkunju7476 19 күн бұрын
വളരെ നല്ല സംസാരം.... 🙏🙏 ... ആശ്രമ ജീവിതവും ആയി ബന്ധപ്പെട്ടു വേറൊരു തലത്തിൽ പറയുന്ന കാര്യമാണ്... സമാധി.... 👍
@alimoideen972
@alimoideen972 19 күн бұрын
ഇതിൽതാങ്കൾ വിമർശിക്കൽ നിറുത്തി നമ്മുടെ സമുദായത്തിലുള്ളവരുടെ ഇതിനേക്കാൾ വലിയ അബദ്ധങ്ങൾക്ക് എതിരെ പറയുന്നതാണ് നല്ലത് പ്രത്യകിച്ച് ഈ കെട്ടകാലത്ത് സ്വയം വിമർശനം ഉചിതമായത്
@trendmojo
@trendmojo 19 күн бұрын
@@alimoideen972 അതും ഈ വിഡിയോയിൽ ഞാൻ പറയുന്നുണ്ട്
@suhasarangath2148
@suhasarangath2148 19 күн бұрын
Ramesheettaa. Ningal adipoli aayitt samsaarichu. ❤ good ❤
@Ashmil-k3w
@Ashmil-k3w 19 күн бұрын
കേരളം ഉത്തരേന്ത്യയേക്കാൾ അധപ്പദിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@sreekanthmuralee6209
@sreekanthmuralee6209 19 күн бұрын
ആദ്യമായിട്ട് ഒരു ബിജെപി നേതാവിൽ നിന്നും പക്വമായ മറുപടി
@Roseroseeee860
@Roseroseeee860 19 күн бұрын
ഞാൻ ബി ജെ പി യാണ് നല്ല ഈശ്വര വിശ്വാസിയും, ഒരു ഹിന്ദു എന്ന നിലയിൽ ഞാൻ ഇത് നാണക്കേടായിട്ടാണ് കാണുന്നത്, വല്ലാത്ത നാണക്കേട് 😔
@krajendraprasad4786
@krajendraprasad4786 19 күн бұрын
ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന എല്ലാ മത വിശ്വാസികളെയും തല്ലിയൊടിച്ചു ഇവരുടെ ആരാധനാലയങ്ങൾ എല്ലാം ബോംബിട്ടു പൊളിച്ചു , നല്ലൊരു മാനവലോകം പടുത്തുയർത്താൻ പറ്റിയ ഒരു ജനസമൂഹത്തെ വാർത്തെടുക്കാൻ ഒരു തലമുറ ആവിർഭവിക്കേ ണ്ടിയിരിക്കുന്നു. അങ്ങിനെ വരുമ്പോൾ നമ്മുടെ നാട്ടിൽ സ്നേഹവും, സാഹോദര്യവും ഉണ്ടാകും.
@riyassherif-p5w
@riyassherif-p5w 19 күн бұрын
👍👍👍👍👍
@IsmailIsmail-r5d
@IsmailIsmail-r5d 18 күн бұрын
💯
@linjushibu9371
@linjushibu9371 19 күн бұрын
ഭാര്യയും മക്കളുമായി ജീവിച്ചിരുന്ന ഒരാളെ സ്വാമി, തിരുവടികൾ, സന്യാസി എന്തെല്ലാം പേര് ആണ് ആൾക്കാർ ഇടുന്നത്. ഒരാൾ മരിച്ചാൽ സങ്കടം ആണ്. പക്ഷേ ഈ മരണം വല്ലാത്ത കോമഡി ആയി പോയി. 😄😄
@andrews13
@andrews13 19 күн бұрын
😂😂
@IsmailIsmail-r5d
@IsmailIsmail-r5d 18 күн бұрын
@smulebacksingar9633
@smulebacksingar9633 19 күн бұрын
എന്തായാലും നടന്നതും നടക്കാനിരിക്കുന്നതും ഒക്കെ അവിടെ നിൽക്കട്ടെ എന്റെ ഒരു സംശയം ഞാൻ ചോദിക്കുകയാണ് ഭൗതിക ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളും അനുഭവിച്ച വ്യക്തി പല ക്രിമിനൽ കേസുകളിലും പ്രതിയായ് ജയിൽ ശിക്ഷ വരെ അനുഭവിച്ച ഒരു വ്യക്തി സമാധി എന്ന മഹത്തായ ആചാരത്തിന് യോഗ്യനാണോ🙏
@moideenkutty1966
@moideenkutty1966 19 күн бұрын
അങ്ങനത്തെ തംശ്യം ഒന്നും ചോയിക്കല്ലേ പൊന്നേ. പത്തു പുത്തനു ണ്ടാക്കാൻ അവനോന്റെ കൗമിന്റെ ബോഡി തന്നെ മാണം എന്ന് പോലും ഞമ്മക്കില്ല 😃 എന്നിട്ടല്ലേ ക്രിമിനൽ? 😂
@MAINAGAM-y4m
@MAINAGAM-y4m 19 күн бұрын
ഒരിക്കലും അല്ല ക്രിമിനൽ സ്വഭാവം കാണിച്ചിട്ടുള്ള ഈ വ്യെക്തി എന്നും ക്രിമിനൽ മൈൻഡ് ഉള്ള ആൾ ആണ് ഇത് കേരളത്തിന്‌ അപമാനം ആണ്. ഇന്ത്യയിൽ വിദ്യാഭ്യാസം കൊണ്ട് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിൽ ഇങ്ങനെ അനാചാരം നടന്നത് ലോകത്തിൽ ഇന്ത്യക്ക് തന്നെ നാണക്കേടാണ്
@abbasabbas-rx1of
@abbasabbas-rx1of 19 күн бұрын
ഇനി എന്തെല്ലാം കാണാനിരിക്കുന്നു
@ravirajr4722
@ravirajr4722 19 күн бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെ അന്ധമായ വിശ്വാസങ്ങൾ ഉള്ളിടത്തോളം കാലം ഇതൊക്കെ വിജയിക്കും.
@A100.0
@A100.0 19 күн бұрын
😂😂 7 വെട്ട് വെട്ടിയ ആളാണ് സാമി ആയി സമാത്തി ആയി കട്ടപ്പുറത്ത് നിൽക്കുന്നത്😂😂😂😂
@AbdulVahab-h8p
@AbdulVahab-h8p 19 күн бұрын
രാസ പരിശോധന അട്ടിമറിക്കപ്പെടുമോ എന്നൊരു സംശയം 😂
@SN-wi5kt
@SN-wi5kt 19 күн бұрын
അട്ടിമറിച്ചാലും ഇല്ലെങ്കിലും മക്കളുടെ കയ്യിലിരുപ്പ് കൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വന്നല്ലോ, ആരും അറിയാതെ ചുളുവിൽ ഒരു സമാധി കേരളത്തിൽ നടക്കില്ല എന്ന് നിയമം കാണിച്ചു കൊടുത്തു 👍👍👍
@MusicLover-j5o
@MusicLover-j5o 19 күн бұрын
1008 Swami 🙏🏽
@Rameesa-uu1eg
@Rameesa-uu1eg 15 күн бұрын
Yes
@sivan8224
@sivan8224 18 күн бұрын
ഒരു കൂട്ടം മുതലെടുപ്പ് സംഘടനകളും ചില വിശ്വാസക്കച്ചവടക്കാരും വിചാരിച്ചാൽ ഏതവനെ വേണേലും സമാധിയും യോഗീശ്വരനും ഒക്കെ ആക്കാം എന്ന് വന്നാൽ അപഹസിക്കപ്പെടുന്നത് സമാധി എന്ന അതിമഹത്തായ ആത്മീയ അവസ്ഥയും ആ അവസ്ഥയുടെ പരമാനന്ദം അനുഭവിച്ചറിഞ്ഞ മഹാ മുനികളും യോഗീശ്വരന്മാരും ആണ്.
@mmanu6446
@mmanu6446 19 күн бұрын
ശ്രീ ശ്രീ 3008 തിരുവെടികൾ അയ്യോ വയ്യ ചിരിക്കാൻ 😂😂😂😂😂😂😂😂
@oldschool6742
@oldschool6742 19 күн бұрын
ആ നീണ്ട പേരുള്ള സ്വാമിയും വർഗീയത തുപ്പുന്നുണ്ട്
@mathaimathai3799
@mathaimathai3799 19 күн бұрын
Mr. രമേശ് 👍👍👍👍
@MohiyudheenMohi
@MohiyudheenMohi 19 күн бұрын
💖👏💖
@augustinantony6365
@augustinantony6365 18 күн бұрын
അതിൻ്റെ പേരിൽ നാല് വോട്ട് കിട്ടിയാലോ... എങ്ങനെയെങ്കിലും പിണറായിയെ താഴെ ഇറക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ള ഏതെങ്കിലും നായരാണ് ഭരിക്കുന്നതെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല വിജയൻ ബേക് വേർഡല്ലേ ...
@surendrankr2898
@surendrankr2898 19 күн бұрын
ബിജെപി അങ്ങനെയാണ് നോക്കു.. ബാബറി വിഷയം ആദ്യം ഉന്നയിച്ചു രംഗത്തു വന്നത് വിശ്വ ഹിന്ദു😮 പരിഷത്താണ്. അത് ക്ലച്ചു പിടിച്ചപ്പോൾ ബിജെപി ഏറ്റെടുത്തു. അങ്ങനെ പലതും നീരാളിയുടെ കാലുപോലെ. പരിവാർ കൂട്ടത്തിന്റെ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി.ആ കൂട്ടത്തിൽ പെട്ട സ്ത്രീകൾ ശബരി മലയിൽ സ്ത്രീകളെ കയറ്റണം എന്ന് പറഞ്ഞു കോടതിയിൽ പോയി കോടതി അത് വാദങ്ങൾക്ക് ഒടുവിൽ അംഗീകരിച്ചു ഉത്തരവ് ഉറക്കി. കോൺഗ്രസ്‌ ബിജെപി നേതാക്കൾ സ്വാഗതം ചെയിതു.പന്തളത്തെ കുറെ ആൾക്കാർ നാമം ചൊല്ലി പ്രതിഷേധിച്ചു. അത് തുടർന്ന് അതിൽ കൂടി പാർട്ടി വളർത്താം എന്നത് സുവർണ്ണ അവസരം ആക്കി ബിജെപി അതും ഏറ്റെടുത്തു. അങ്ങനെ ഒട്ടനവധി സംഭവങ്ങൾ ഇനി മണിയൻ ഗോപന്റെ കാര്യം അതും ഇവർ ഏറ്റെടുക്കും. അപ്പോൾ രമേശ് പറയുന്നത് കാര്യമാക്കേണ്ട.
@RaheemK-k2w
@RaheemK-k2w 19 күн бұрын
രമേശ്‌ ബായ് 👍❤️
@sajithamoorkhan8815
@sajithamoorkhan8815 19 күн бұрын
രമേശ്‌ 👍
@adhilrockz3125
@adhilrockz3125 19 күн бұрын
എന്തെങ്കിലും ആകട്ടെ ഇതിൽ മുസ്ലിം സഹോദരൻമാർക്ക് എന്ത് കാര്യം അത് അവർക്ക് വിട്ടെക്കുക
@fazal1655
@fazal1655 19 күн бұрын
എടാ ഇത് കേരളം ആണ് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന് വേർതിരിക്കാതെടാ.... കഷ്ടം നിനക്കൊക്കെ എപ്പോൾ നേരം വെളുക്കുമെടാ...
@mansoorthottiyil
@mansoorthottiyil 19 күн бұрын
Certify ചെയ്യേണ്ടത് പൊതു സമൂഹത്തിൻ്റെ ആവിശ്യം ആണ്. മുസ്ലിംസ് കൂടി ഉൾപെട്ട സമൂഹം ആണ്. പിന്നീടുള്ള ആചാരം , വിശ്വാസം അവരവരുടെ കാര്യം.
@bobyboom9437
@bobyboom9437 19 күн бұрын
മുസ്‌ലീം എന്താ മനുഷ്യരല്ലേ .അവർ ഇന്ത്യൻ പൗരന്മാരല്ലേ .ഏതു മതത്തിലെ അനാചാരവും വിളിച്ചുപറയാൻ ഇന്ത്യൻ പൗരന് അവകാശവും കടമയും ഉണ്ട് .
@mansoorthottiyil
@mansoorthottiyil 19 күн бұрын
@@bobyboom9437 മതത്തിലെ ആചാരം വിളിച്ചു പറയേണ്ട ആവിശ്യം ഉണ്ടോ. അതു സമൂഹത്തിന് വിപത് അല്ല എങ്കിൽ? ഇല്ല But ഇവിടെ by law ജനനവും മരണവും റിപ്പോർട്ട് ചെയ്യപ്പെടണം . അതു ചെയ്യാൻ വേണ്ടി ശബ്ദിക്കാം. സമാധി അവരുടെ വിശ്വാസ പ്രകാരം അവർ നടത്തികൊട്ടെ
@bobyboom9437
@bobyboom9437 19 күн бұрын
@ ആചാരം അല്ല അനാചാരം .ഹിന്ദു മതം ഒരുപാട് അനാചാരങ്ങൾ കളഞ്ഞുകൊണ്ടാണ് ഇവിടം വരെ എത്തിയിരിക്കുന്നത് .
@jameelasha7304
@jameelasha7304 19 күн бұрын
ബി.. ജെ.. പി. സഹോദര 👍👍👍
@krishnankp4785
@krishnankp4785 19 күн бұрын
പാർട്ടി പ്രവർത്തകൾ ഇതിൻ്റെ ഒക്കെ പിറകെ പോകുന്നതുകാണുമ്പോൾ അവരോക്കെ വെറുപ്പ് തോന്നുന്നു
@azeezjuman
@azeezjuman 19 күн бұрын
എന്തായാലും പ്രശ്നം തീരട്ടെ 😊😊
@smulebacksingar9633
@smulebacksingar9633 19 күн бұрын
എനിക്ക് അന്നും ഇന്നും ബിജെപി നേതാക്കളിൽ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് ഈ മനുഷ്യനോട് മാത്രമാണ് അത്യാവശ്യം മാന്യമായിട്ട് സംസാരിക്കുന്ന ഒരാളാണ്
@sivakumark9445
@sivakumark9445 19 күн бұрын
ഒരു മനുഷ്യൻ ദീർഘ കാലം രോഗം വന്നു കിടന്നു മരിച്ചു. അദ്ദേഹത്തെ മാന്യമായി സംസ്‌കാരിക്കുന്നത്തിന് പകരം , അത് ആഘോഷം ആക്കുകയാണ്. മഹാ സമാധി ! തേങ്ങാ കുല !
@horrer2009
@horrer2009 19 күн бұрын
നമ്മൾ നിറം കൊടുക്കേണ്ടതില്ല. അഥവാ കളറായാൽ നമ്മൾ ഏറ്റെടുക്കും, മുതലെടുക്കും 😂
@ShibuKumar-p4s
@ShibuKumar-p4s 19 күн бұрын
❤❤❤❤
@amazingboom7245
@amazingboom7245 19 күн бұрын
മറ്റുള്ളവരുടെ വിശ്വാസ ആചാര കാര്യങ്ങളിൽ മുസ്ലിങ്ങളായ നമ്മൾ ഇടപെടാതിരിക്കളാണ് വേണ്ടത്.. നമ്മളെ പഠിപ്പിച്ചതല്ലേ അത്.. എന്നിട്ടണോ നിങ്ങൾ...?
@Hassan.A.M-h9v
@Hassan.A.M-h9v 19 күн бұрын
Exactly
@NizarAhammed-c9f
@NizarAhammed-c9f 19 күн бұрын
ആരാ ഇടപെട്ടത് ഇടപെടാതെത്തന്നെ മുസ്ലിങ്ങളെ തീവ്രവാദികളാക്കി നിങ്ങളൊന്നു ആലോചിച്ചു നോക്ക് ലോകത് എവിടെയെങ്കിലും മുസ്ലിം നാമദാരികൾ തെറ്റ് ചെയ്താൽ അപ്പൊ തന്നെ ലോകത്തുള്ള എല്ലാമുസ്ലിങ്ങളെയും തീവ്രവാദികൾ എന്ന് വിളിച്ചു ആക്ഷേഭിക്കും ഇപ്പോ 3 പേരെ വീട്ടികൊന്ന കൊലയാളിയുടെ പേര് ഒരു മുസ്ലിം നാമദാരിയുടെ ആയിരുന്നെങ്കിൽ ഒന്ന് ആലോജിച്ചുനോക്ക് നിങ്ങളും ഞാനുമടക്കം അതിന്നു ഉത്തരം പറയേണ്ടിവന്നേനെ
@beenarasheed7837
@beenarasheed7837 19 күн бұрын
Yes
@Vinodkumar24A
@Vinodkumar24A 19 күн бұрын
പുള്ളി പറഞ്ഞത് വളരെ കൃത്യമാണ്. യോജിക്കുന്നു.. എങ്കിലും എനിക്ക് തോന്നുന്നത് ബിജെപി ഇതിനെ എതിർക്കുന്നത് വള്ളിക്കോട്ടെ ആശ്രമത്തിനെ പിണക്കാതിരിക്കാൻ ആവും എന്നാണ്. നിങ്ങൾ ശ്രദ്ധിച്ചോ.. മിക്ക വാർത്താ ചാനലുകളും സാഷ്ടാംഗം വീണുരുണ്ട് മഹാസമാധിയെന്ന് പറഞ്ഞ് ഭക്തി പാരവശ്യത്തോടെ ലൈവ് റിപ്പോർട്ട് ചെയ്തപ്പോൾ, സാധാരണ ഹൈന്ദവ പരിപാടികളുള്ളിടത്ത് ഉറപ്പായും പ്രതീക്ഷിക്കാവുന്ന അമൃത TV ഈ ചടങ്ങിന് പ്രാധാന്യം നൽകിയില്ല എന്നത്? ബിസിനസ് മുഖ്യം ബിഗിലേ😂😂 ഒരു ബിസിനസ് എതിരാളി വളർന്നു വരുന്നത് ഏതു ബിസിനസ്കാരനാണ് സഹിക്കുക. ബിജെപിയെ ആശ്രമത്തിൽ നിന്ന് കണ്ണുരുട്ടി കാട്ടിയിട്ടുണ്ടാവും😂😂 ഇന്നത്തെ ചാനലുകളുടെ മഹാ സമാധി റീപോർട്ടിങ് കണ്ടപ്പോൾ തൊലിയുരിഞ്ഞ് പോയി.. ഏത് നൂറ്റാണ്ടിലാണോ ഇവരൊക്കെ ജീവിക്കുന്നത്😖😖
@bicchi4292
@bicchi4292 19 күн бұрын
ഇസ്ലാം മതത്തിലും ഏകദേശം ഇതുപോലുള്ള അനാചാരം ഉണ്ടല്ലോ.. കബർ കെട്ടി ഉയർത്തി സമാധിയാക്കൽ. താങ്കൾ നമ്മുടെ സമൂഹത്തയും ഒന്ന് ബോധവൽക്കരിക്കു.. മറ്റു മതസ്ഥരുടേത് അവർ നോക്കിക്കോട്ടെ
@MinsafGallery
@MinsafGallery 19 күн бұрын
അതൊക്കെ അവർ പറയും.. ബിജെപി സംഘമിത്ര പരിവാരങ്ങളാണ് അതിന്റെ പിന്നണിയിൽ..
@akbarali5048
@akbarali5048 19 күн бұрын
ശരിയായ ഹൈന്ദവ വിശ്വാസികൾക്ക് വരെ നാണക്കേട് ഉണ്ടാക്കുന്ന കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ..😡
@MohamedZainudeen-zh2lk
@MohamedZainudeen-zh2lk 19 күн бұрын
രമേശ്‌ജി യോട് എനിക്ക് എന്നും ബഹുമാനമാണ്.
@JamsheerPoongattil
@JamsheerPoongattil 19 күн бұрын
Crct 😅
@rafiudheenrafu7892
@rafiudheenrafu7892 19 күн бұрын
18 ഇതിലെ റിപ്പോർട്ടർ ഇവനെ ആഘോറിയിൽ ചെയർക്കാൻ പറ്റും
@nishasijo3500
@nishasijo3500 19 күн бұрын
just a personal question. Where did you buy your eye glass frame? Can you please give me the model name. Your videos are all very interesting.
@naserovov9390
@naserovov9390 19 күн бұрын
സ്വർഗ്ഗ ടിക്കെറ്റ് വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു
@AboobackerJamali
@AboobackerJamali 19 күн бұрын
എന്തൊക്കെയായാലും എം ടി രമേശ് ഈ പറഞ്ഞതിനോട് എനിക്ക് നല്ല യോജിപ്പാണ് എന്ന് മാത്രമല്ല എം ടി രമേശ്രിക്കലും ഒരു ഭീകര പ്രസ്ഥാനത്തിൽ നിൽക്കേണ്ട വ്യക്തിയല്ല അദ്ദേഹം മതേതര ജനാധിപത്യ പാർട്ടിയിൽ നിൽക്കേണ്ട വ്യക്തിയാണ് എന്തുകൊണ്ടോ അതിൽ ആയിപ്പോയി എന്ന് മാത്രം ഭാരതീയ കുഴൽപ്പണപ്പാർട്ടിയിൽ നിൽക്കേണ്ട അത്ര നിസ്സാരനായ ഒരാൾ അല്ല അദ്ദേഹം
@mohamediqbal1006
@mohamediqbal1006 19 күн бұрын
BJP യേട് 100% ഞാൻ പിൻതാങ്ങുന്നു!!!!!!
@akdr8496
@akdr8496 19 күн бұрын
ഇക്കാലത്തും അന്തവിവാസത്തിനു അവിവേഗങ്ങൾക്കും റീച്ചും പരസ്യവും കൊടുക്കാൻ ആളും ചാനലുകളും ഉണ്ടാവുമ്പോൾ പലതും നടക്കും
@johnsonks5456
@johnsonks5456 19 күн бұрын
ഏതായാലും കുഭ മേള സ്വാമിമാർ തുണിയുടുത്താണ് വന്നത്. നമ്മുടെ ഭാഗ്യം.
@madhusoodhanan-l7p
@madhusoodhanan-l7p 19 күн бұрын
പുതിയ വിഷയത്തിന് അന്വേഷിച് മടുത്തുവല്ലോ ദൈവമേ!!!!ഇവർക്കു വേറൊന്നും ഇല്ലേ പറയാൻ???
@mujeeb7888
@mujeeb7888 19 күн бұрын
അവിടെ വന്ന സന്യാസിമാരോട് ഭഗവത് ഗീത യുടെ ഏതെങ്കിലും ശ്ലോകം മധ്യത്തിൽ നിന്ന് കാണാതെ ഉരിയാടാൻ പറഞ്ഞാൽ അദ്ദേഹത്തിന് അറിയില്ല ഇതൊക്ക ആളെ പുട്ടീസ് ആകാൻ ഈ മനുഷ്യന്റെ ജീവ ചരിത്രം ആദ്യം പഠിച്ചു മനസ്സിലാക്കിയിട്ടല്ലേ ഇതിനൊക്കെ അനുകൂലിക്കേണ്ടത് ഇത് ആ വീട്ടുകാർക്ക് ജോലിക്ക് പോകാതെ വരുമാനം ഉണ്ടാക്കണം അതിനുള്ള പരിപാടിയായിരുന്നു അത്രെ മനസ്സിലാകുന്നുള്ളു അയാളെ അടക്കി അഞ്ചു ദിവസം ആയി പുറത്തെടുത്തപ്പോൾ ആ പരിസരത്തു ദുർഗന്ധം വമിക്കുകയാണെന്ന് ചാനലിൽ കേട്ടു ഇത് പോരെ ഇതിന്റെ ദൈവീക ശക്തി
@sabeethahamsa7015
@sabeethahamsa7015 19 күн бұрын
എല്ലാ മതത്തിലും ഇതൊക്കെ ഉണ്ട്. പണം ഉണ്ടാക്കാൻ നല്ല ഒരു സംരംഭം ആണ് ഭക്തി 😢😢😢😢😢യദാർത്ഥ ദൈവങ്ങൾ ഒന്നുമല്ല
@gitaindien8554
@gitaindien8554 19 күн бұрын
മീഡിയ ഒൺ ആവശ്യമില്ലാതെ പബ്ലിസിറ്റി കൊടുക്കുന്നു...
@ALphA-jy7gp
@ALphA-jy7gp 19 күн бұрын
അപ്പോൾ മൂപ്പരുടെ ആത്മാവ് കൈലാസത്തിലേക്ക് പോയത് കണ്ടെന്നല്ലെ മകൻ പറഞ്ഞത്. ഒരാൾക്ക് രണ്ട് തവണ സമാധിയടയാൻ പറ്റുമോ.? ശരിക്കും ആത്മാവ് പോയ ശേഷമുള്ള മഹാസമാധി നടത്തിയ സന്യാസിമാർക്ക് തലയ്ക്കകത്ത് ഒന്നും ഇല്ലെ☺ആദ്യത്തേത് ആത്മാവ് പോകുമ്പോൾ ഉള്ള സമാധി☺ ഇന്നത്തേത് അത് മാവ് പോയ ശേഷമുള്ള സമാധി.☺ ഒരാൾക്ക് രണ്ട് തവണ സാമാധിയാകാൻ പറ്റുമോ.☺
@faisalkerala786
@faisalkerala786 19 күн бұрын
🙏😢സ്വാമിശ്രീശ്രീ 1008 മഹാ മാന്ദ്രലെശ്വാർ ശങ്കരകൃഷ്ണന്താ സ്വരശ്വതി സൂര്യ വംശം......😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ഇത്രയും വലിയ പേര് ഇദ്ദേഹം മറക്കാതെ ഓർത്ത് എടുത്തു 😅👍
@Daliaas24
@Daliaas24 19 күн бұрын
Njn m vijarichu ith
@kingofqueenvlogs8057
@kingofqueenvlogs8057 19 күн бұрын
💯
@nishadjas7814
@nishadjas7814 19 күн бұрын
രണ്ടാമത് ചോദിച്ചാൽ മറന്നു പോകും
@unusmunnar7045
@unusmunnar7045 19 күн бұрын
Ramesh ji salute
@KamarudeenInd
@KamarudeenInd 19 күн бұрын
രമേശ് പറഞ്ഞതാണ് ശരിക്കും ശരി
@Foody9741
@Foody9741 19 күн бұрын
*WELCOME* *TO* *CHRISTIANITY* *MR* *ARIF* *GEORGE* 🙏
@moneyfocus9680
@moneyfocus9680 19 күн бұрын
Ath ara
@Foody9741
@Foody9741 19 күн бұрын
@@moneyfocus9680 koya calling Arif
@nishadjas7814
@nishadjas7814 19 күн бұрын
ശരിയാണ് ഈ അമ്മച്ചിയെ ട്രോളി ഓടി രക്ഷപെട്ട ചേച്ചി
@AlokAlok-f8f
@AlokAlok-f8f 19 күн бұрын
ബാക്കിയുള്ള ടെസ്റ്റുകൾ വരുന്നല്ലോ സഹോദരാ റിപ്പോർട്ടർ
@kishorb1836
@kishorb1836 19 күн бұрын
ഈ BJP നേതാവ് പറയുന്നത് പകുതി ശരിയാണ്. എന്തുകൊണ്ട് പുള്ളി ഇതു പറയുന്നു. ഒറ്റ കാര്യമേ ഉള്ളൂ. സമാധി ആയി എന്നു പറയുന്ന ആൾ ബ്രാഹ്മണനല്ല എന്നതാണ്😂 ഗോപൻ സ്വാമിയുമല്ല അത് കൊലപാതകമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. യേശു മരിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നു പറയുന്നതും പടച്ചോൻ പ്രപഞ്ചം സൃഷ്ടിച്ചു എന്നു പറയുന്നതും ബ്രഹ്മാവിൻ്റെ തലയിൽ നിന്നും കൈയ്യിൽ നിന്നും തുടയിൽ നിന്നും മനുഷ്യൻ ഉണ്ടായി എന്നു പറയുന്നതും വിശ്വസിക്കാമെങ്കിൽ ഗോപൻ സ്വാമിയുടെ സമാധിയും വിശ്വസിക്കാം😂😂😂
@gheevarghesevt1247
@gheevarghesevt1247 19 күн бұрын
മറ്റുള്ള മതക്കാരും ഇത്പോലെ ചെയ്യുന്നുണ്ട് രൂപവും ഭാവവും പേരും വേറെ രൂപത്തിൽ പ്രയോഗിക്കുന്നു അവരെ ആരും വിമർശിക്കുന്നില്ല എല്ലാവരുടെയും ഉദ്ദേശം പണം വാരൽ തന്നെ എല്ലാം കച്ചവട തന്ത്രം ഒരുവിഭാഗം ചെയ്യുന്നതെല്ലാം അന്ധവിശ്വാസം മറ്റുവിഭാഗങ്ങൾ ചെയ്യുന്നത് വിശ്വാസം ഉപദ്രവമില്ലാത്ത വിശ്വാസത്തെ അംഗീകരിക്കുക
@rasheedkk72
@rasheedkk72 19 күн бұрын
@MuhammadNasif-kh4no
@MuhammadNasif-kh4no 19 күн бұрын
ആർമി ബാബുവിനെ ഒന്ന് താക്കീത് ചെയ്തു കൂടെ ചെയ്യുമായിരുന്നില്ല
@ican9233
@ican9233 19 күн бұрын
നിങ്ങൾ ഇനീം ഇതുപോലെ അമ്മയെ വേട്ടയാടാനാണ് ഉദ്ദേശമെങ്കിൽ അമ്മ പഴേ തുഴലുറപ്പു പണിക്ക് തന്നെ പോകും കേട്ടോ 😅🤣
@GeorgeP-gr8jc
@GeorgeP-gr8jc 19 күн бұрын
ചട്ടമ്പിസ്വാമികളും നാരായണഗുരുവും സമാധി ആയതിനെക്കുറിച്ച് എന്താണ് അഭിപ്രായം.
@sanjumannadisala8087
@sanjumannadisala8087 19 күн бұрын
വിശ്വസിക്കരുത്.. ഇത് മാറ്റി പറയാൻ അധികം സമയം വേണ്ടാ.. Nampan പാടില്ല ബിജെപി ക്കാരെ
@V_i_n_u_v
@V_i_n_u_v 19 күн бұрын
സ്വാമി ആക്കാൻ പറ്റിയ ആള് 😂ബാക്ക്ഗ്രൗണ്ട് തന്നെ മോശം ആണ്. ഇങ്ങനെ ഒരാളെ എന്ത് കണ്ടിട്ടാണ് സ്വാമി ആകുന്നത് 🙄ഒരു യോഗ്യത വേണ്ടേ 🙄
@muhammadsadique9046
@muhammadsadique9046 19 күн бұрын
സത്യമാണ്
@AlokAlok-f8f
@AlokAlok-f8f 19 күн бұрын
എന്താണ് ഹിന്ദു ആചാര്യം അതുകൂടി ഒന്ന് ചോദിക്കാമായിരുന്നില്ലേ റിപ്പോർട്ടർ സഹോദര സഹോദരാ
@sreejamundot7092
@sreejamundot7092 18 күн бұрын
ഇതിലെന്തിന് പാർട്ടി
@AlokAlok-f8f
@AlokAlok-f8f 19 күн бұрын
രണ്ടാമതും പൊളിക്കുമോ 😅
@ShibuSV-lv8pk
@ShibuSV-lv8pk 19 күн бұрын
😭😭😭😭😭😭
@anas123471
@anas123471 19 күн бұрын
M.T. Ramesh A good person.
@Mariyathmari
@Mariyathmari 19 күн бұрын
😊
@AlokAlok-f8f
@AlokAlok-f8f 19 күн бұрын
പെണ്ണുംകെട്ടി മൂന്നു പിള്ളേരെ ഉണ്ടാക്കി നടന്ന വ്യക്തിയാണോ സന്യാസി ആണോ ചോദിക്കണം കേട്ടോ സഹോദരാ
@Meghana-v4w
@Meghana-v4w 19 күн бұрын
ഇഷ്ടം പോലെ പെണ്ണ് കെട്ടി കൊച്ചു കുഞ്ഞിനെ വരെ ഭോഗിച ആളെ പ്രവാചകൻ ആക്കിയാൽ കുഴപ്പം ഇല്ലലോ. So വിഷമിക്കണ്ട കേട്ടോ.😅
@lifestylefocus
@lifestylefocus 19 күн бұрын
ചിത്രനന്ധമായി😂
@krishnankp4785
@krishnankp4785 19 күн бұрын
ഇങ്ങനെയുള്ള തട്ടിപ്പ് വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരിക്കത്
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 19 күн бұрын
നമ്മുടെ നാട് up ആയി തുടങ്ങി.
@faisalkerala786
@faisalkerala786 19 күн бұрын
ബിജെപി ഐക്യം വേദി നേതാക്കൾ പറഞ്ഞത് വേറെ ലെവൽ 😅😅😅😅😅
@atruthseeker4554
@atruthseeker4554 19 күн бұрын
സമാധി ഉണ്ട് Sandana ത്തില്‍ ഉണ്ട്
@IBEVlogs-w9u
@IBEVlogs-w9u 19 күн бұрын
Ivarodokke paranjittendukaryam , samadhi ennathokke ipo kettathayondavum ivarkkokke pucham poleyaan ... kashtam thanne
@UbaidKaafu
@UbaidKaafu 19 күн бұрын
രമേശ് ജി യു ആർ ക്കറക്ട്..
@malekvlogsrami8793
@malekvlogsrami8793 19 күн бұрын
Oru doubt e jaroom samathiyum same ano
@subrahmanyanpilla5343
@subrahmanyanpilla5343 19 күн бұрын
🙏
@Malluentertainment-b1k
@Malluentertainment-b1k 19 күн бұрын
അപ്പോ അവിടെ ഉള്ളവർ അരക്കെ?
@ThomasThomas-pn4cu
@ThomasThomas-pn4cu 19 күн бұрын
Almahathayum.samathiyum.onnalle
@muhammedsalim4530
@muhammedsalim4530 19 күн бұрын
മന്ത്രങ്ങളാൽ മുഖരിതമായി എന്നല്ലേ ഉദ്ദേശിച്ചത്
@trendmojo
@trendmojo 19 күн бұрын
Satyam 😂😂😂😂
@AbdulSalam-vm2tt
@AbdulSalam-vm2tt 19 күн бұрын
RV babu enthe parayum
@BG-bc4je
@BG-bc4je 19 күн бұрын
Rameshinu velivundannnu manasssilayi🎉🎉🎉🎉🎉🎉🎉
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 634 М.
Ithu Item Vere | Comedy Show | Ep# 150
48:22
Flowers Comedy
Рет қаралды 273 М.
Ithu Item Vere | Comedy Show | Ep# 146
43:10
Flowers Comedy
Рет қаралды 259 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН