Kerala blasters vs Hyderabad fc|Donix clash|Kbfc|Isl

  Рет қаралды 84,137

DONIX CLASH

DONIX CLASH

Күн бұрын

#romanjification_videos
INTRO BGM: • Remo - Heart Touching ...
.......................................................................
Discord Link : / discord
Contact me on:
INSTAGRAM :: / donix_clash
Backup channel : / @donixbrilliance4714
Email:saambartv@gmail.com

Пікірлер: 476
@ArlinVlogger
@ArlinVlogger 3 ай бұрын
കളി കാണുവാൻ തന്നെ മടുപ്പായി തുടങ്ങി 😢 ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകും എന്ന് തോന്നുന്നില്ല 🙃
@AmoghAkhil
@AmoghAkhil 3 ай бұрын
സത്യം
@fasaludheenmuthu6414
@fasaludheenmuthu6414 3 ай бұрын
Ini ee season nokanda adutha kalikal.cfc,,goa,, BFC,,mbsg .. oru pratheekshayum venda 💯💯💯 😢😢😢
@BabuHh-p2e
@BabuHh-p2e 3 ай бұрын
Verum🤲🙂
@Chakkaviplavam
@Chakkaviplavam 3 ай бұрын
​@@fasaludheenmuthu6414avarod muttan ulla team okke nammakkund but performance varunnillanne ullu next 4 best matches nammalkk jayikkan pattiyal ath cupile avasaanikku ❤
@noblevellamunda2425
@noblevellamunda2425 3 ай бұрын
അലക്സ് സജി & പരാഗ് കിടിലൻ കളി ആയിരുന്നു 💎🔥
@j2kyt325
@j2kyt325 3 ай бұрын
Clean sheet പോയിട്ട് ഒരു റബ്ബർ ഷീറ്റ് പോലും ഈ സീസൺ nokkanda💯💯💯😊
@pranavmm2328
@pranavmm2328 3 ай бұрын
😂
@iamgautham
@iamgautham 3 ай бұрын
😂😂😂
@__yadhu__
@__yadhu__ 3 ай бұрын
👍🫠
@drdeadshot198
@drdeadshot198 3 ай бұрын
@@j2kyt325💯
@sreeragsreerag1469
@sreeragsreerag1469 3 ай бұрын
Nee ith instayilum ittathally😹 Avidayum kadirinu😹
@Yaxeenabcd
@Yaxeenabcd 3 ай бұрын
അടുത്ത വിൽക്കാനുള്ള മൊതല് ready.. Corou sing 🔥
@ZaphroZaph
@ZaphroZaph 3 ай бұрын
3cr to ebfc
@viveksajeev3585
@viveksajeev3585 3 ай бұрын
അടുത്ത സീസണിൽ mumbai യിൽ കാണാം
@EdwinSaji-g3v
@EdwinSaji-g3v 3 ай бұрын
Sathyam
@mbtintuyt7515
@mbtintuyt7515 2 ай бұрын
Le kerala:East Bengale Oru Player Und Kidukan Ann Ni oru 3cr thanna mathi Le Ebfc: Pinna Entha Kutta
@sujithkumarsujith2869
@sujithkumarsujith2869 3 ай бұрын
പഴയ ആ ബ്ലാസ്റ്റർസിനെയാണ് ഇപ്പോൾ ഓർമ്മവരുന്നത് ലീഡുനേടി തോൽക്കുന്ന ആ ബ്ലാസ്റ്റേഴ്‌സ്
@kannappifreak1048
@kannappifreak1048 3 ай бұрын
അവൻ വലിയൊരു signal തന്നു കഴിഞ്ഞു......🫨korou ❤
@Akshayraj-zo3jj
@Akshayraj-zo3jj 3 ай бұрын
Next 3cr loading
@Nikhileeee
@Nikhileeee 3 ай бұрын
അടുത്ത സീസണിൽ തൂക്കി വിൽക്കാൻ ഒന്നായി
@barabbas_1236
@barabbas_1236 3 ай бұрын
അടുത്ത കൊല്ലം തൂക്കി വിൽക്കും 💯
@dibink6221
@dibink6221 3 ай бұрын
Yes next season 2cr sell cheyyum. 😂😂
@sooraj24
@sooraj24 3 ай бұрын
😂
@smoothyshorts
@smoothyshorts 3 ай бұрын
0:12 മണ്ടനാക്കുക തന്നെയാണ് ചെയ്യുന്നത് ഈ MANAGMENT നമ്മെ🥺.
@rajasreejeevakumar2427
@rajasreejeevakumar2427 3 ай бұрын
💯
@വിനീത്-പ2പ
@വിനീത്-പ2പ 3 ай бұрын
ഇനിയും എത്ര ഒകെ സപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞാലും കരഞ്ഞു പോയി 🥺ഇന്നലത്തെ കളി കഴിഞ്ഞപ്പോ 🫂💔
@Terzaxx
@Terzaxx 3 ай бұрын
Freddy and Hornipam💯🔥
@Unnikuttansss
@Unnikuttansss 3 ай бұрын
Horny? 😂
@shyamjithk5098
@shyamjithk5098 3 ай бұрын
Bad perfomance hormpiam
@bibinalex8077
@bibinalex8077 3 ай бұрын
Poda oolea​@@shyamjithk5098
@Jambojam11
@Jambojam11 3 ай бұрын
​@@shyamjithk5098bro ullatil bedham hormipam tanne ayrunnu speed use cheyt aggressive ayi kalikkunund
@shyamjithk5098
@shyamjithk5098 3 ай бұрын
@@Jambojam11 Mumbai match oruppad mistake und...kayija match goal vanth hormi lazy ayit defend cheythit ane ..athum kore mistake vanit und ..ithinu nalath pritham thana ane
@vishnugb884
@vishnugb884 3 ай бұрын
Missing lesco 😢 pulli undengil defence line nannayi maintain cheyum
@Nisam123
@Nisam123 3 ай бұрын
Bro wht abt last season full of injury
@ADITHYAN_2
@ADITHYAN_2 3 ай бұрын
Missing Jeakson also.
@studywithnila7782
@studywithnila7782 3 ай бұрын
​@@Nisam123injury anelum orale poyale vere orale indarnu. Luna kk injury pattiyappo lesko vannu. Jeaksonum vannu . Allathe ellarum koodi orumich poyilla. International break ne shesham nammale mikka game thottirunu pinne matte teamile tholvi kondalle kbfc 6th position ll vanne. Game inim ind. Indian dmf must ayt venam midfield koodi kali nadakanilla. Jeaksonte vila ippo nalla pole manasilakunund
@GloriousInfernoz
@GloriousInfernoz 3 ай бұрын
Broyude videos kaanumbo oru aashvasam 😢❤
@NJ_hal
@NJ_hal 3 ай бұрын
Management തന്നെ വെറുത്തു
@ahammedshamnas6232
@ahammedshamnas6232 3 ай бұрын
എന്തിനാ വെറുതെ നമുക്ക് വേണ്ടി എന്നെങ്കിലും കളിച്ചിട്ടുണ്ടോ
@NJ_hal
@NJ_hal 3 ай бұрын
Why always rahul on match
@roopeshkrishnan
@roopeshkrishnan 3 ай бұрын
Atha team epo anubhavikkunnath...... Managementnu vendathum athanu.....Nigale pottanmar Akkukayanu.....
@hiranDev.L
@hiranDev.L 3 ай бұрын
മാനേജ്മെൻ്റ് എന്ത് ഊളത്തരം കാണിച്ചാലും കൂടെ തന്നെ ഉണ്ടാകും 😂 ഫാനിസം വേണം അന്തം ഫാനിസം വേണ്ട. ഇത്രയും Squad മൂല്യം ഇല്ലാത്ത പഞ്ചാബ് ഒക്കെ കളിക്കുന്ന കളി ഒന്ന് കാണ്
@nithinm8451
@nithinm8451 3 ай бұрын
Koode undakunnath aan biggest problem.oru 2 matches aarum support cheyyand erikku.atleast jayichillenkilum nalla performance enkilum kanan pattum
@rejilrj1865
@rejilrj1865 3 ай бұрын
this league gives me depression😢
@athulranganath6333
@athulranganath6333 2 ай бұрын
💯
@Angarakandi
@Angarakandi 3 ай бұрын
Bro de videos and buildups🔥 Blastersinte kaly 🤡
@HEDZ585
@HEDZ585 3 ай бұрын
We are getting lost hope match by match 🥺💛
@a16cuts68
@a16cuts68 3 ай бұрын
റെഫറിയെ പഴി പറഞ്ഞു മാറി നിക്കാൻ പറ്റില്ല... ഒരു ഗോൾ വീണാൽ അതിനെ മറികടന്നു തിരിച് അടിക്കുക അല്ലാതെ അവൻ ഇല്ല മറ്റവൻ ഇല്ല എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല Bad കോച്ച്... My opinion 🙂
@mohammedfarih6205
@mohammedfarih6205 3 ай бұрын
അങ്ങനെ വിട്ട് പോകാൻ തോന്നുന്നില്ല ee teamine😶
@rawdatas
@rawdatas 3 ай бұрын
ഞാൻ കളി കാണുന്നത് നിർത്തി... അവർക്ക് പണം മതി... എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ്... ജയിച്ചു തുടങ്ങുവാണേൽ അപ്പോൾ കാണാം...
@rpk3010
@rpk3010 3 ай бұрын
കാത്തിരിക്കാം
@aswathichandran6756
@aswathichandran6756 3 ай бұрын
വലിയ സങ്കടം ഇല്ല എന്നാലും ഒരു mood off.... First lead എടുത്താലും ഒന്ന് സന്തോഷിക്കാൻ പോലും മനസ് അനുവദിക്കുന്നില്ല പുറകെ സങ്കടം വരും അത് ഇപ്പോൾ ഉറപ്പായി 😢😢 But still # yennum yellow 😍💛
@_nikhil_007
@_nikhil_007 3 ай бұрын
ഇവൻ ആശാൻ 🥰❤‍🔥
@Fear.aayoda
@Fear.aayoda 3 ай бұрын
ഞാൻ മടുത്തു. എങ്കിലും അടുത്ത ഓരോ കളികൾ വരുമ്പോഴും കുത്തിയിരുന്നു വീണ്ടും കാണുന്നു. എന്നാൽ പിന്നെയും പിന്നെയും നിരാശ മാത്രം. ഒരു ശാപം പിടിച്ച ടീം. നമ്മൾ എന്നെങ്കിലും ഒന്നു നന്നായിരുന്നെങ്കിൽ..😭
@rajasreejeevakumar2427
@rajasreejeevakumar2427 3 ай бұрын
💯😢
@Mystiq8.i
@Mystiq8.i 3 ай бұрын
Oru home match ആരും കളി കാണാൻ പോകാതിരുന്നാൽ അവർക്ക് മനസ്സിലാകും
@Vishnu2.055
@Vishnu2.055 3 ай бұрын
In my Opinion Nthayalum Goal ethir team adikkum ath theercha Peprah koodi available aakumbo All Indian Defence vech kalikkaa.. CB-Hormi, Pritham Lb- Naocha Rb-Sandeep Dmf- coeff Cmf-Vibin Cmf/Amf-Luna Lwf-Noah Cf-Jesus/Peprah Rwf-Korou Gk-Nora
@abhishek.k7328
@abhishek.k7328 3 ай бұрын
Management nu ഒന്നും പറയാൻ പറ്റില്ല...സീസൺ todangiyappol 2 Kali തോറ്റ ഈസ്റ്റ് ബംഗാൾ കോച്ചിനെ അപ്പോ തന്നെ പോറത്തക്കി...kainja season 2 Kali തോറ്റപ്പോൾ atk coachine porathakki...Karanam avarkk nalla playersine koduthitt kalil onnum kanathath kondannu...but ivide korachu pere kootti oru team akki koduthitt coachine kuttam parayan management pattillaa....coach adipoli ahnn but evide okkeye enthokkao prasnangal ind..ath Maru aayirikum...let's hope 💛
@hiranDev.L
@hiranDev.L 3 ай бұрын
രണ്ടാം ഗോൾ റഫറി മോശം തീരുമാനം എടുത്തു പക്ഷേ ആദ്യ ഗോൾ വഴങ്ങിയ രീതി പ്രതിരോധ പിഴവ് എല്ലാ മത്സരവും ഗോൾ വഴങ്ങുന്നു. പഞ്ചാബ് ടീം ഒക്കെ എങ്ങനെയാണ് ടീം സെറ്റ് ചെയ്തത് എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് കണ്ട് പഠിക്കണം. വലിയ താരമൂല്യം ഒന്നും അവർക്കില്ല. പക്ഷേ അവർ ടീം ആയി കളിച്ച് പോയിൻ്റ് നേടുന്നു. ഇവിടെ ഇത്രയും കാലം ആയിട്ടും ഒരു മാറ്റവുമില്ല
@killadinumber1582
@killadinumber1582 3 ай бұрын
Alex Saji was insanely good in this season
@DeathWish07
@DeathWish07 3 ай бұрын
Refree യെ മാത്രം പറഞ്ഞിട്ടും കാര്യമില്ല ഹൈദരാബാദ് വിജയിച്ചത് അവരുടെ മിടുക്ക് കൊണ്ട് മാത്രം അല്ല ബ്ലാസ്റ്റർസിന്റെ മിസ്സ്‌ പാസ്സുകളിൽ നിന്നും connect ആക്കാത്ത ക്രോസ്സും ലൂണ എടുക്കുന്ന കോർണറുകൾ പോലും പോരായിരിന്നു ഇതിന്റെ ഇടക്ക് വിട്ടുപോയതാണ് രാഹുലിന് കിട്ടിയ അവസരങ്ങൾ, Playersinte Miss passes അതെ ഇത് ബ്ലാസ്റ്റേഴ്‌സ് നിന്ന് കൊടുത്ത തോൽവി അല്ലെങ്കിൽ അവരുടെ പിഴവ് കാരണം ജയിച്ച ഹൈദരാബാദ് എങ്ങെനെ വേണേലും പറയാം #wewillcomeback 🙌🏻💛
@Perfect_Silver
@Perfect_Silver 3 ай бұрын
Ellathinum oru nalla samayavum mosha samayam undavum.. Hope we come back stronger😓
@smoothyshorts
@smoothyshorts 3 ай бұрын
NAMUKK randamathu paranjathalle ullu broo😢
@fireskull9260
@fireskull9260 3 ай бұрын
E aaradhakark kodukendathinnum alla... Athinte pakuthipolum illa... Aatmaarthathaa... But... Snehicha teamine kaividaan thonnunillaa🙂💛
@annan444
@annan444 2 ай бұрын
Goal അടിക്കാൻ മാത്രം അല്ല ഡിഫെൻഡ് ചെയ്യാൻ അറിയാവുന്ന coach വേണം. Bring back ആശാൻ orginal !🏃‍♂️🏃‍♂️
@MarySebastian-l3c
@MarySebastian-l3c 2 ай бұрын
1:08 😅😂
@MUHAMMEDNabhan-mx5qj
@MUHAMMEDNabhan-mx5qj 3 ай бұрын
Lesko മക്കനെ മടങ്ങിവരു 🥲🥺
@salihsali
@salihsali 3 ай бұрын
In my Opinion: 1. Luna: വളരെ മോശം പ്രകടനം ആണ് കയിച്ച വെക്കുന്നത്, ഇത്രയും വാല്യൂ ഉള്ളപ്ലയെർ ഈ isl സീസണിലെ ഏറ്റവും മോശം foriegn midfielder ആകുന്നു, ലുണയെക്കാൾ വാല്യൂ ഇല്ലാത്ത വിദേശ midfieldiers വളരെ നന്നായി ടീമിനെ contribute ചെയ്യുന്നു മറ്റു ടീമുകൾക് വേണ്ടി. 2. Right back sandeep വീക് ആണ്, വേസ്റ്റ് ക്രോസ്സ് in isl this season from sandeep. 3. നല്ല ഡിഫൻസിവ് midfielder ഇല. 4. Opponent കൌണ്ടർ അറ്റാക്ക് നടത്തുമ്പോൾ നമ്മളെ ഫ്രണ്ട് ലൈൻ പ്ലയേഴ്‌സും, mid ഫീൽഡ്ഴ്സും സപ്പോർട്ടിന് വരുന്നില്ല. 5.ഇന്ത്യൻ goal scorers ആരും ബ്ലാസ്റ്റർസിന് ഇല്ല. 6. സെറ്റ് പീസ് നല്ലത്തിൽ കോൺവെർട്ട് ചെയ്യാൻ പറ്റുന്നില്ല, especialy luna എടുക്കുന്ന പല setpiecum ഒരു ഗുണവും ഇല്ലാതെ പോകുന്നു. Comparitevely Stahre is better than ivan ashan, കാരണം ivank ടീമിൽ players ഉണ്ടായിരുന്നു, ivane പോലെ same ഫോർമേഷൻ and സ്ട്രടെജി വെച്ചല്ല stahre പോണത്, so opponent ടീമ്സിന് game plan കിട്ടുന്നില്ല, അങ്ങേർക്കു ആവശ്യമുള്ള പൊസിഷനിലോട്ട് നല്ല പ്ലയേഴ്‌സിനെ കൊടുത്ത് നോക്ക് especialy ഇന്ത്യൻ players, He will prove he is a great tactic coach... Opinion of a KBFC fan boy
@ShafiMp-l7m
@ShafiMp-l7m 3 ай бұрын
Yes
@najih7396
@najih7396 3 ай бұрын
Ivan> stahre
@abdullats3907
@abdullats3907 3 ай бұрын
11 kollam ayitt stahrekk oru cup ilah no to hate him entan ella kaliyilum formation mattiya tactics akila akkane ee kollam nalla perfomence vannath bfc ayitt mattraman
@salihsali
@salihsali 3 ай бұрын
@@abdullats3907 bro tactics is brilliant, but athinte koode players perform cheyyanam. Kali fullayi kandunokk appol ariyamm
@x_-_h5462
@x_-_h5462 3 ай бұрын
​@@salihsalienth my. Ann nee parayune nee kali iann uru team game illah ,ivan anel kali kanan uru rasam undayirunu atleast defence oke poli ayirunu
@mrfkdh8055
@mrfkdh8055 3 ай бұрын
ഇതിനായിരുന്നോ Ivan നെ പറഞ്ഞുവിട്ടത്. കഷ്ട്ടം തന്നെ Mangment കഷ്ട്ടം😔
@Countdownearth
@Countdownearth 3 ай бұрын
Entho ee season vallatha vedana tharunud... Ini oru come back possible ano ariyilaa but kbfc... 🥺🫠
@dylanthomas8585
@dylanthomas8585 3 ай бұрын
Blasters aan bro nammal thirich verum🙂💛 11 kollaamm nammal ethoke ethra kandekunnu🙌
@abduuuh369
@abduuuh369 3 ай бұрын
റെഫ്രീ മാത്രം അല്ല! ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു! ഒരു പക്ഷെ ഇഞ്ചുറികൾ അതിനൊരു കാരണമായിരിക്കാം! 🙂💛
@rpsthoughts
@rpsthoughts 3 ай бұрын
എത്ര തോറ്റാലും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കിയാലും ആരെയൊക്കെ പറഞ്ഞു വിട്ടാലും പൊട്ടന്മാരായ ഫാൻസുകാർ നമ്മൾ കൈവിടില്ലല്ലോ അതാണ് ധൈര്യം......
@AmoghAkhil
@AmoghAkhil 3 ай бұрын
ഇനി ആരങ്കിലും കളി കാണാൻ വരുമോ അത്രയും നാണം കെട്ടു കഴിഞ്ഞു😢😢😢
@Razerdor
@Razerdor 3 ай бұрын
There is more matches for KBFC So be patient for the winning of KBFC Don't be negative As a KBFC fan this is my hope
@prajithprasannan3174
@prajithprasannan3174 3 ай бұрын
Setപിസ് എടുക്കൻ ഒരുത്തനെ കൊണ്ട് വന്നിട്ട് അവൻ എന്തിയെ aa ക്യാഷ് ഉണ്ടാരുന്നെ 2 നല്ല plyrs നെ വാങ്ങരുന്നു
@rpk3010
@rpk3010 3 ай бұрын
അതാര്
@amith1224
@amith1224 3 ай бұрын
​@@rpk3010europil ninn oru set peice coach vanarnn myran oru paniyum edukunila
@fazilfayis9146
@fazilfayis9146 3 ай бұрын
Let’s hope for nxt season
@SarangV-x7v
@SarangV-x7v 3 ай бұрын
We are the loyal fans in the world😭
@nun_144p
@nun_144p 3 ай бұрын
United fans and barca fans 🫠
@norbert6698
@norbert6698 3 ай бұрын
RCB ❤
@Fear.aayoda
@Fear.aayoda 3 ай бұрын
​@@norbert6698 ivide enthinaadei cricket vilambunne🥲
@_QWERTY___
@_QWERTY___ 3 ай бұрын
​@@norbert6698പറി cb കൊണ്ട് പോടെ 😏
@Mr_Thor
@Mr_Thor 3 ай бұрын
Ithra kalam support akkam enkilll E team ethra thanne thayott poyalum support ceyth koode kanum ❤
@kbfcuyir8125
@kbfcuyir8125 3 ай бұрын
തോറ്റു ❌ തോൽപിച്ചു ✅
@mudhni.swalih3305
@mudhni.swalih3305 3 ай бұрын
Blind fans ആണു മാനേജ്മെൻ്റിന് തോന്നിയ പോലെ ക്യാഷ് ഉണ്ടാക്കാൻ സഹായിക്കുന്നത്. .... നമ്മൾ മൂഞ്ചി ഇരിക്കും
@GODYT_BGMI
@GODYT_BGMI 3 ай бұрын
2:47 and peprah 😢
@Crazy_Mood1
@Crazy_Mood1 2 ай бұрын
❤️‍🔥❤️‍🔥
@Malluboysfromdubai
@Malluboysfromdubai 3 ай бұрын
#bringbackivan
@Jude___10___Jude
@Jude___10___Jude 3 ай бұрын
No
@abhiramss3523
@abhiramss3523 3 ай бұрын
വേണ്ട
@muhammadajmal4042
@muhammadajmal4042 3 ай бұрын
ശക്തമായി തന്നെ തിരിച്ചു വരും. എന്നും കൂടെ കാണും. Yennum yellow 💛💛💛. Loud proud loyal💛💛💛
@musthafapatappil1670
@musthafapatappil1670 3 ай бұрын
Miss you lesco😭😭😭😭😢😢😢😢😢
@sinijaajai3186
@sinijaajai3186 3 ай бұрын
This gives a lesson that don't judge book by it's cover .
@rocksaction
@rocksaction 3 ай бұрын
What has been the role of newly appointed set piece coach, if we cant even create a goal scoring opportunity from set-pieces or corners in the last 8 league matches, on the other hand, we just concede the most goals from set-pieces
@Kirandegea_10.
@Kirandegea_10. 3 ай бұрын
നമ്മൾ തിരിച്ചു വരും അടുത്ത കളി yennumyellow💛💎
@cinephile1010
@cinephile1010 3 ай бұрын
Kali pottiyal appo luna ella Noah ella peprah ella Refree omfichu ennum paraju mezhekum. But Hyd pole oru team ne open play vazhi goal adikan pattilakil ee season kalikathe thane table bottom poyi erikam. KOCHI IS HEAVEN FOR OUR OPPONENT NOW
@dhikkariyt4398
@dhikkariyt4398 3 ай бұрын
03:45 enthin വർഷം 10 ആയി
@nacreations6487
@nacreations6487 3 ай бұрын
Correct 💯
@mtgamer673
@mtgamer673 3 ай бұрын
Because they still hear❤
@soorajpssooraj8542
@soorajpssooraj8542 3 ай бұрын
ഇനി ഒരു തിരിച്ചു വരവ് ഇല്ലാ കഴിഞ്ഞു എല്ലാം എന്നും നിരാഷമത്രം🥺
@abhi9973
@abhi9973 3 ай бұрын
ഒരു കണക്കിന് ഈ തോൽവി നല്ലതാണ്. അല്ലാതെ hyd pole pre season പോലും ഇല്ലാത്ത last minute തട്ടി കൂട്ടി എടുത്ത ഒരു ടീമിനോട് പെനാൽറ്റി അടിച്ച് ജയിച്ചാൽ തന്നെ നാണക്കേട് ആണ്.
@Nisam123
@Nisam123 3 ай бұрын
I think now we want to play with full indian backs.😢
@mrextrovert02
@mrextrovert02 3 ай бұрын
ഇനിയും നമ്മുകി അവസരങ്ങൾ ഉണ്ടാവും അല്ലെ🥲
@shuhaibshuhaibh1226
@shuhaibshuhaibh1226 3 ай бұрын
being a Kerala blasters fan is not easy...😢😢
@ShahilvMuhammed
@ShahilvMuhammed 3 ай бұрын
#wewantalexsaji❤ in january transfer🙂
@Swareads
@Swareads 3 ай бұрын
Ayalde career tholaykkano?
@lijin1155
@lijin1155 3 ай бұрын
​@@Swareadsayin Ith Kbfc ane...Mohun Bagan SG alla
@firewings2323
@firewings2323 3 ай бұрын
Pashe Hfc tharilla 🙂
@Swareads
@Swareads 3 ай бұрын
@@lijin1155 athukond thanneya paranje. Noah de avastha nokk. Individual brilliance kand e teamil edthitt karyam illa. Group aytt sync avilla
@Vision-x-43
@Vision-x-43 3 ай бұрын
Coeff pakaram luna ayirunnu sub cheyenadath athuvare mid oru balance ayirunnu 🙂
@rpk3010
@rpk3010 3 ай бұрын
Yes
@jodmodyt5980
@jodmodyt5980 3 ай бұрын
Ee team ethra thottalul thott 2st divison lk 😊 poyalum 😊njn ee team ne support cheyum
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 3 ай бұрын
എത്ര തന്നെ തൊറ്റാലും ജയിച്ചാലും എന്തോ ബ്ലാസ്റ്റർസിന്റെ കളി വല്യ ഇഷ്ടം ആണ്, ഫാൻ ആയോണ്ടോ ഒന്നും അല്ല എന്തൊക്കെയോ വല്യ ഇഷ്ടം ആണ് നല്ല ഇമ്രൂവ് ഉണ്ട്, നല്ല കോച്ച്, അവർ എന്ത് മിസ്റ്റേക്ക് ചെയ്തലും കൊയപ്പല്ല എൻജോയ് ഗൈമിങ് 🥰🥰എന്നിരുന്നാലും നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ പിന്നിലേക്ക് വലിയുമ്പോ എന്തോ വല്യ സങ്കടം, jemines is a brilliant gamer..മൂവിമെന്റ് ഒകെ പക്കാ സാധനം ഒരുപാട് പ്രതീക്ഷയുണ്ട് എന്നെങ്കിലും ഒരു നാൾ തിരിച്ചു വരുമെന്ന്..
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 3 ай бұрын
(വേണേൽ ഇത് കുറിച്ച് വെച്ചോ)😏😏😏 എന്റെ അഭിപ്രായത്തിൽ ഓരോ കളി തോൽക്കുമ്പോഴും pleyersinte മനസ്സിൽ വരുന്ന ഒരു sad ഉണ്ട് അത് അവരെ നല്ലവണ്ണം മുറിപ്പെടുത്തുന്നുണ്ടാവും,കളിച്ചിട്ട് തൊറ്റിട്ടുള്ള മുറിവ്.... അവരെ കൂടെ പിടിച്ചു നിർത്തേണ്ടത് നമ്മളാണ്, അവരെ നമ്മൾക്ക് ഉയർത്തി കൊണ്ട് വരാൻ പറ്റുകയൊള്ളു,എന്താ ന്നറിയില്ല എനിക്ക് നല്ല പ്രേതീക്ഷ ഉണ്ട്, ഓരോ കളിയിൽ തോൽക്കുമ്പോഴും ബാക്കി ഇനി എത്ര കളി ഉണ്ടെന്ന് നോക്കും (16കളി ഇനിയും ഉണ്ട്). ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിന് മുറിവ് പറ്റിയിട്ടുണ്ട് എങ്കിൽ അത് ഒരു ഒന്നന്നര തിരിച്ചു വരവ് വരും മക്കളെ😏😏😏😏😈😈😈😈😈😈
@Ikka_Jaffer
@Ikka_Jaffer 3 ай бұрын
Nikhil ka dhost ano😅
@_QWERTY___
@_QWERTY___ 3 ай бұрын
ഏത് സോമൻ 19 വയസ്സ് അവനെ പോലെ ഉള്ള പക്കാ വാണം playersine support ചെയ്യണം എന്നോ 🤣
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 3 ай бұрын
@Ikka_Jaffer വൈകിപ്പോയോ ആചാര്യ പുത്രാ ന്നും പറഞ്ഞു വീഡിയോ വരും നോക്കിക്കോ 😌
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 2 ай бұрын
@@ഐരൂരാൻJR 🤭😂
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 2 ай бұрын
ഒന്നേ, എണ്ണിക്കോ.... ഇന്നത്തെ കളി ശെരിക്കും കണ്ടില്ലേ... വീണ്ടും പറയുന്നു... ഈ notes കുറിച്ച് വെച്ചോ 😌🔥🔥🔥
@adhiladhi2823
@adhiladhi2823 3 ай бұрын
Hyderabadnetelum jayikum ennoru pradheesha undayirnn adhum poyi 💔🙂
@ashiqueali4104
@ashiqueali4104 3 ай бұрын
ഈ ടീമിനോടുള്ള സ്നേഹം കൊണ്ട് മാത്രം ആണ് up&down 320km താണ്ടി സ്റ്റേഡിയം ത്തിൽ ഇന്നലെ കളി കാണാൻ വന്നത്... വളരെ മോശം performance 😢
@rpk3010
@rpk3010 3 ай бұрын
നിങ്ങൾ എവിടെയാണ് ബ്രോ...
@SRDSRD-f8g
@SRDSRD-f8g 3 ай бұрын
Next season : New coach, some new players and finally our hope 🥲
@RishinMuhammed-u3e
@RishinMuhammed-u3e 3 ай бұрын
Crossing aan tactics engil adhinuvendi nalla training cheyyanamaayirunnu 😢
@SH__ORTFX_22
@SH__ORTFX_22 3 ай бұрын
Sherikum oru satyam parayatte Blasters tholkunna kaliyillan ee type video s okke correct feel kittune 😢🥲🙃
@sabith_ck_klpm
@sabith_ck_klpm 3 ай бұрын
കളിച്ച കളി മുഴുവൻ തോറ്റിട്ടും ടീമിന്റെ കൂടെ തന്നെ നിൽക്കുന്ന east bengal ഫാൻസ്‌ നമുക്ക് mathrakayan❤
@andriyanelson678
@andriyanelson678 3 ай бұрын
ശെരിക്കും വേദനിപ്പിച്ച നിമിഷങ്ങളായിരുന്നു 😢
@EpsilonEridani123
@EpsilonEridani123 3 ай бұрын
FA article 12-14 Penalty Laws :--Yes, if a player in association football covers a ball with their stomach in their own penalty area while the ball is in play, it's a penalty. (Bro ith onnu explain cheyth tharumo. Manasilayilla.Athil angane parayunnundallo💀)
@antonyrubens3282
@antonyrubens3282 3 ай бұрын
enthuvade ISLil ee mathiri oombiya rules oke
@J4Jeff
@J4Jeff 3 ай бұрын
No good formation..!! No good keeper...!! No Noah to play on the wing..! Luna didn't come to form...!! All we have are fans who stands even if they die...
@shadowstriker_07
@shadowstriker_07 3 ай бұрын
Korou future goat of kerala blasters 😢😢😢❤
@divineperson72
@divineperson72 3 ай бұрын
Donix Clash please answer to my questions 1. Why coach not giving chance to Bryce and Sourav? 2. Where is Ishan Pandita? 3. Why coach not giving chance to Prabir Das? 4. Why coach not giving a to Norah Fernandez?
@Zynzxxx6
@Zynzxxx6 3 ай бұрын
Sathyam pranjal eppo adhyam undayirna oru hype polum illa Like im very fucking sad we have supporting this club for the past 11 years still supporting and we didn't get any achievements pand anelum epozh anelum oru achivement illarinittum oro match varumbozhum oru hype undayirn eppo ath ottum thonilla 😢🤍 still the end 🔚 love for Kerala blasters
@adornnnnnn10
@adornnnnnn10 3 ай бұрын
Hormi❤‍🔥
@sajahmahamood-dl9jo
@sajahmahamood-dl9jo 3 ай бұрын
1:00 sathyam 😥
@devnandpk3521
@devnandpk3521 2 ай бұрын
Next match come back adikkum urapp adutha kali clean sheetum kittum nokkikko🔥
@muhammedadhil1155
@muhammedadhil1155 3 ай бұрын
Alex saji okke ennum idhe perfomance aan. Great defender.
@d2d604
@d2d604 3 ай бұрын
അടുത്ത chennaiyin FC ആയിട്ട് ഉള്ള കളിക്ക് സ്റ്റേഡിയത്തിൽ പോവരുത്.... ഇവർ ഒക്കെ എന്ത് ചെയ്തോണ്ട് ഇരുന്നാലും നമ്മൾ അതിനെ ഒക്കെ support ചെയ്തോണ്ട് ഇരിക്കും... നമ്മളെ പൊട്ടൻമാരാക്കുന്നു... ഈ കളി സ്റ്റേഡിയത്തിൽ പോയി കണ്ടതാണ് ശെരിക്കും സങ്കടവും ദേഷ്യവും ഒക്കെ വന്നു... എന്ത് ചെയ്യാനാ 🙂നോക്കി ഇരിക്കാം അത്രേ അല്ലെ പറ്റു 🙂
@abdulazeezazeez4195
@abdulazeezazeez4195 3 ай бұрын
Aimen.....😢❤
@SUHAILSU
@SUHAILSU 3 ай бұрын
#Wewantivan 🙏
@renil2036
@renil2036 3 ай бұрын
East gallery le management ne ethire oru tiffo pokkuo manjappada main gadakam😂
@TK7-cr7
@TK7-cr7 3 ай бұрын
Eth , manjappada association thanne management inte sari thumbil aahn avrk ethire thiriyan manjappadayude pidukk virakkum😂
@najih7396
@najih7396 3 ай бұрын
They're paid by nikhil garu
@Turf_Pulse
@Turf_Pulse 3 ай бұрын
nop avide vekkunna tiffokk kbfc de nn permission venam so ith nadakkula
@sebastiankiran9152
@sebastiankiran9152 3 ай бұрын
Please add Korou as permanent right Winger. Release:- Rahul, Sandeep,
@r.v95
@r.v95 3 ай бұрын
Kaloor il ini aalu keruo entho.... Kanteerava il poyi support cheyaan thanne thala kunich pokenda avastha appo swantham stadiuthil ithpolethe kali kaanaan vayya
@abhinav_sree
@abhinav_sree 3 ай бұрын
Sathyam paranal maduthu. Fansine mandanmarakkan vendi maathram olla management
@kawthukavinjanam9360
@kawthukavinjanam9360 3 ай бұрын
Foreign DF milos, Coeff ഇരുവരെയും വച്ചു, season ഓടിക്കണോ. അതോ New addition veno, oru captian material.. Lesko🔥
@-anuranj-jr3318
@-anuranj-jr3318 3 ай бұрын
കഴിഞ്ഞ season വരെ തോറ്റാലും ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കാണാൻ ഒരു രസമുണ്ടായിരുന്നു. 90 മിനിറ്റ് കഴിയുന്നത് അറിയില്ല. എന്നാൽ ഇന്ന് 13 ടീമുകളിൽ ഏറ്റവും bor അടിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കാണുമ്പോൾ ആണ്.🥲💔
@shadilx4858
@shadilx4858 3 ай бұрын
Unpopular opinion: our vidheesha tharangl like luna and noah ivar okke with the ball nanny kalikunnd lunayde key passes Noah’s sprint ellm ok , but without the ball 0 effort aan expecially from Noah (lunayude effort day by day kuranj varnnu) Kore peer lunaye purathakan okka parayunnu 🙂😂: maahn kaynja 2 machilum kbfc yude plysil most distance cover cheytha plyr, most through passes in the Finel third ellam luna thannayan but without the ball luna ennala aarum onnm cheyyunilla And in my opinion “Luna ottm adapt avunnila ee tacticsil “ ( btw tactics endh thannayeyalum onnm nadakunnila 🙂)
@Mx881
@Mx881 3 ай бұрын
Ithalla ithinappuravum nammal kandatha 💛💛
@alvineapen1851
@alvineapen1851 3 ай бұрын
Korou is better than rahul
@abhiramss3523
@abhiramss3523 3 ай бұрын
ആ വാഴ രാഹുലിനെ ഇനിയും എന്തിനാണ് നമ്മൾ തങ്ങുന്നത്ത് അവനെ വിറ്റ് ഒഴിവാക്കുക 🤦
@QADEE.KHAN-97
@QADEE.KHAN-97 3 ай бұрын
Our waiting n loyalty are the weakness 💔
@appuammu244
@appuammu244 2 ай бұрын
3:0🥵🔥
@jesnasalikm
@jesnasalikm 3 ай бұрын
First half നന്നായിരുന്നു, പക്ഷെ റഫറിയുടെ തീരുമാനങ്ങൾ പലപ്പോഴും കളിക്കാരുടെ മാനസികാവസ്ഥ തകർത്തു, പിനെ ഹൈദരാബാദ് ൻറെ പ്ലാൻ ഡിഫൻസ് മാത്രം ആയിരുന്നു.
@adhiladhi2823
@adhiladhi2823 3 ай бұрын
Iyy kali kalikanel evedeyum ethan pokunnila 🙌
@Fahad123-w9c
@Fahad123-w9c 3 ай бұрын
😊
@anoonspaul6418
@anoonspaul6418 3 ай бұрын
Ivan please come back. We need you. You are the person you make me dream. Please come back ivan vukomanovic.
@abinandbkrishna6241
@abinandbkrishna6241 3 ай бұрын
Started loving football from ISL❤ Now started hating football in ISL😭😭😭
@Jibink-u7x
@Jibink-u7x 3 ай бұрын
Rahul oke enthano kanikuna Ethra chance anu kalyuna😢
@rpk3010
@rpk3010 3 ай бұрын
അവനെ എല്ലാം വീറ്റോട്ടെ...
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Match Highlights | FC Goa 2-1 Odisha FC | MW 21 | ISL 2024-25
7:13
Indian Super League
Рет қаралды 183 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН