ഈ പദ്ധതിക്കൊക്കെ പേരിടുന്നവനെ സമ്മതിക്കണം ........🎉🎉🎉 ഇതെല്ലാം ഒന്നിച്ചാക്കി ഞങ്ങൾക്കു തന്നതിനു Sir നും താങ്ക്സ്
@ShabnasDesigns Жыл бұрын
Q.6 ആശ്വാസകിരണം പദ്ധതി രോഗികളെ പരിചരിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്
@അശ്വിനിഎം Жыл бұрын
പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം(RBSK) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാവുന്നതാണ്.
@sujamolss908711 ай бұрын
അല്ല
@ShabnasDesigns11 ай бұрын
@@sujamolss9087 arogyakiranam and ashwasakiranam are different.
@RasnaParuthinikad Жыл бұрын
Thank u..innathe examinu..vannirunnu
@sibik.p.3565 Жыл бұрын
Nerathe nadanna pala examinum Ujwal Psc yude current affairs othiri help cheythittundu.Iniyum Predikshikkunnu🙏
@Kerala_PSC Жыл бұрын
Thanks 🙏🏻 keep watching our channel and try to buy our CA book
@swathypriya67624 ай бұрын
thank you sir
@amruthavijayan8750 Жыл бұрын
Very useful class
@abinn7717 Жыл бұрын
Sir current affairs questions english language lum kode cheyyan sramekumo?Useful for degree level mains exms pls..