#KeralaHighCortExam2021 19/9/2021 Cut Off വീഡിയോ ലിങ്ക്: • Kerala High Court Offi...
Пікірлер: 384
@visakhkv27552 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് 🙏 സാർ ഇന്റർവ്യൂ മായി ബന്ധപ്പെട്ട പൊതു വിവരങ്ങളിൽ വരുന്ന കാര്യങ്ങളുടെ ഒരു ചെറിയ ക്ലാസ്സ് തന്നിരുന്നേൽ ഉപകാരമായിരുന്നു, തീർച്ചയായും പ്രതീക്ഷിക്കുന്നു
@SHADOWACADEMY0032 жыл бұрын
ശ്രമിക്കാം
@alluzzzzworld90542 жыл бұрын
thank you sir....
@anandhus41402 жыл бұрын
Valueable information. Thank you sir💜💜💜
@airon36012 жыл бұрын
Thank u sir
@007prajeesh2 жыл бұрын
Very useful vedio
@aadiaadi99562 жыл бұрын
Tnku sir.🙏
@aarshapriyadharshini5502 жыл бұрын
🙏🏼🙏🏼
@007prajeesh2 жыл бұрын
Dhayavayi oru vedio koodi cheyyu related to interview
@SHADOWACADEMY0032 жыл бұрын
Sure
@sangeethkt71132 жыл бұрын
Sir njan highcourt assistantnu apply cheyuthithund. But interview anu eniku pedi. Avar chodhikuna qustionnu malayalathil marupadi parayan pattumo sir
@SHADOWACADEMY0032 жыл бұрын
അത് അറിയില്ല
@psc40142 жыл бұрын
Sir njaan ith ayakkumbol oru graduate allaayirunnu, ennaal ippol aan. Appo graduate aanenn ariyunnath oru negative point aakumo?.
@SHADOWACADEMY0032 жыл бұрын
No problem
@fazal83962 жыл бұрын
Nammalde qualifications , community allathe matu valla certificate kondu povano? Like nmk kitya awards,skill related etc
@SHADOWACADEMY0032 жыл бұрын
Call centeril onnu vilich anvashikkuka
@aswathik69142 жыл бұрын
Sir interview based kurach questions ulpeduthi oru video cheyyo
@SHADOWACADEMY0032 жыл бұрын
Next video
@anziyamn23802 жыл бұрын
Nmlk interview qualification indenkil nmle avr ariyiko date and time
@navyanavya78522 жыл бұрын
Sir Njan LC aan. Supplementary listil no. und. But listil undenn paranja mail onnum vannittilla. Atho angane msg varille. Interview nte mail matre varathollo? Interview Feb il ano? Interview Ernakulath (High Court) vech ano? Ithine pattiyulla detailed video cheyyamo pls.......
@SHADOWACADEMY0032 жыл бұрын
ചെയ്തല്ലോ
@SHADOWACADEMY0032 жыл бұрын
ഈ വീഡിയോയിൽ തന്നെ എല്ലാം പറഞ്ഞു ഇനിയും ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട്
@krishnapriya39132 жыл бұрын
Sir interview nte date Vann.. document verification na Patti oru video cheyamo . Malayathil ayiriko interview atho English il ano?
സർ,ഇന്റർവ്യൂ നു എത്ര ദിവസം മുമ്പായിരിക്കും അറിയിപ്പ് കിട്ടുന്നത്?ഈ മാസം തന്നെ കാണില്ലേ എന്തായാലും? Feb 12 മുതൽ തുടങ്ങുന്ന പോലീസ് CPO,ഫയർമാൻ തുടങ്ങിയ എക്സാമുള്ള തീയതികളിൽ ഒന്നും ഇന്റർവ്യൂ വെക്കാനുള്ള സാധ്യത ഇല്ലെലോ?
Sir exam nte mark ariyan pattumoo 60 above mark predikshichirunnaa njan supply listil poolum illaaa.... 😬
@alexander94452 жыл бұрын
Answer key question paper mayi compare cheythal mathi...
@SHADOWACADEMY0032 жыл бұрын
Site ഇൽ ഉണ്ടാവും
@krishnapriya39132 жыл бұрын
Sir OA interview based class cheyoo..plzzz
@SHADOWACADEMY0032 жыл бұрын
ചെയ്യാം
@areenarenjith48912 жыл бұрын
@@SHADOWACADEMY003 Thankyou sir ..
@chinchukrishna61042 жыл бұрын
Sir class venam. Interview English il aayirikkuo
@SHADOWACADEMY0032 жыл бұрын
മലയാളം ആയിരിക്കും
@SHADOWACADEMY0032 жыл бұрын
ഒരു വീഡിയോ ഇപ്പൊ upload ചെയ്തു ഇനിയും ക്ലാസ്സുകൾ ചെയ്യും
@Entertainment-gn7gdАй бұрын
Question paper kittto. Previous
@sivadasanv60692 жыл бұрын
ഇതിന്റെ interview okke എപ്പോഴായിരിക്കും.
@SHADOWACADEMY0032 жыл бұрын
1 mnth
@Sreeknth2222 жыл бұрын
High court Computer assistant exam nadannirunalo. Cut off any idea ?
@SHADOWACADEMY0032 жыл бұрын
Video ചെയ്തിട്ടുണ്ട്
@rakeshravi70532 жыл бұрын
സർ,ഒരാൾ ആണോ ഇന്റർവ്യൂ നടത്തുന്നത്...അതോ ഒന്നിലധികം പേര് ചേർന്നാണോ?
@SHADOWACADEMY0032 жыл бұрын
Judge maathram
@sajithaanoop25942 жыл бұрын
Sr,, ക്രിമിലിയർ സർട്ടിഫിക്കറ്റ് ഇപ്പോഴേ വാങ്ങണോ,പിന്നീട് ടൈം കിട്ടുമോ
@SHADOWACADEMY0032 жыл бұрын
Mail വന്നിട്ട് വാങ്ങിയാൽ മതി
@royemmanuel2432 жыл бұрын
നോൺ krimilare psc ക് എടുക്കണ പോലെ ആണോ എടുക്കണേ
@SHADOWACADEMY0032 жыл бұрын
Yes
@bineeshabu51612 жыл бұрын
Interview english aano malayalam ill aano?
@SHADOWACADEMY0032 жыл бұрын
Malayalam aakaanaanu sadhyatha
@muhammedramzan12052 жыл бұрын
Interview nu vere Hall ticket kittumo.atho pazhayath thanneyano..
@SHADOWACADEMY0032 жыл бұрын
വേറെ കിട്ടും
@rakeshravi70532 жыл бұрын
സർ,ഹൈക്കോടതിയുടെ gardener,plumber,helper,caretaker..തുടങ്ങിയ എല്ലാ പോസ്റ്റുകൾകളുടെയും ഷൊർട് ലിസ്റ്റും റാങ്ക് ലിസ്റ്റും ഞാൻ പരിശോധിച്ചു.. ഷോർട്ട് ലിസ്റ്റിൽ ആള് കുറവാണ്...എന്നാലും എല്ലാ പരീക്ഷയിലെയും ഷോർട്ട് ലിസ്റ്റിലെ 95% പേരെയും ഇന്റർവ്യൂ ശേഷം മെയിൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്....ഈ കണക്ക് അനുസരിച്ചു ഏറ്റവും കുറഞ്ഞത് ഒരു 400 പേരെ എങ്കിലും നിയമിക്കണ്ടെങ്കിൽ എന്തിനാണ് ഇത്രയും വലിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്? ഹൈകോടതിയുടെ ഏറ്റവും കൂടുതൽ vacancy ഉള്ള പോസ്റ്റ് ഇതാണോ..?
@SHADOWACADEMY0032 жыл бұрын
നിറയെ NJD ഉണ്ടാവും
@JishnuTu2 жыл бұрын
Roll num ariyila sitilkeritt hall tiket kittanila listil undo enn ariyan eth cheyum
@SHADOWACADEMY0032 жыл бұрын
List il undengil msg or mail varum
@amrutha80752 жыл бұрын
Sir resume ആവശ്യമായി വരുമോ
@SHADOWACADEMY0032 жыл бұрын
വേണ്ട എസ്എസ്എൽസി മതി
@abhiks32632 жыл бұрын
Sir, ethil reservation kerala pscyudathu pole ano
@SHADOWACADEMY0032 жыл бұрын
Same ആണ്
@gokulas19342 жыл бұрын
@abhi 50 vacancyk ethra sc kaaru varum ennu ariyo
@SHADOWACADEMY0032 жыл бұрын
@gogul as 100 per keriyal 8 per sc kkar join aavum 8% aanu recervation aayi varuka
@deepthib.r88702 жыл бұрын
Hindu Nadar supplimentary list interview vilikkumo
@SHADOWACADEMY0032 жыл бұрын
ഉറപ്പായും വിളിക്കും mssg or mail varum
@kavyavishnu669625 күн бұрын
Interview englishil aanoo..malayalathil aanoo
@SHADOWACADEMY00325 күн бұрын
Malayalam
@soumyapushparaj53292 жыл бұрын
ലിസ്ററിൽ ഉണ്ട് എങ്കിൽ നമ്മളെ അറിയികുമോ. Message varumo.