ആദ്യം left keep ചെയ്ത് മാത്രം ഓടിക്കുക. ബസ്സ്- ലോറി ഓടിക്കുമ്പോൾ ചെറിയ വണ്ടികളായ (കാറ് - ഒട്ടോ-ബൈക്ക്) എന്നിവരോട് കാണിക്കേണ്ട സമീപനം - Line chage ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ - Over Take ചെയ്യുമ്പോൾ ചെയ്യേണ്ട മാനദണ്ഡങ്ങൾ ഇതിനെക്കുറിച്ചും ആദ്യം നമ്മുടെ RTA ക്ക് ആരെങ്കിലും ബോധവൽക്കരണം നടത്തട്ടേ .
@shereef21883 жыл бұрын
അതുപോലെ ഒരു ചെറിയ ഗ്യാപ് കിട്ടിയ ല്‌ഫ്റും രൈറും നോക്കാതെ കുത്തി തിരുകുന്ന പരുപാടി കാർ ബൈക്ക് . ഡ്രൈവറും ..നിർത്തിയാലും വളരെ നന്നായിരുന്നു
@abdulsathar3673 жыл бұрын
@@shereef2188 ഗൾഫിൽ വന്നിട്ട് മലയാളികൾ എങ്ങിനെയാണ് Bus ഓടിക്കുന്നത് എന്ന് കണ്ട് പഠിക്ക് . ഇവിടെ കർശന നിയമമാണ് . പെട്ടെന്ന് ലൈസ്സൻസ്സ് കൊടുക്കില്ല.
ഞാൻ ആദ്യം വിചാരിച്ചത് കളിവണ്ടി ആയിരിക്കുമെന്നാ പിന്നിടല്ലേ സൂം ചെയ്തപ്പോൾ മനസ്റ്റിലായത് ഒർജിനയാണെന്ന്😂😂😂😂😂😂😂😂😂
@Akkshhayyy95453 жыл бұрын
എല്ലാരും KSRTC യെ കുറ്റം പറയും നിയമം പാലിക്കില്ല നല്ല സ്വഭാവം അല്ല എന്നൊക്കെ അപ്പോൾ കാർ ഡ്രൈവർ മാരും കാണിക്കറുണ്ടല്ലോ തെറ്റുകൾ ഓട്ടോ ഡ്രൈവേഴ്സ് indicator പോലും ഇടില്ല എന്നിട്ടാണ് കുറ്റം പറയുന്നത് എല്ലാരും അല്ല ചിലർ മാത്രം.🥴
@shafeerkhan49053 жыл бұрын
First police driver ടെസ്റ്റിൽ H എടുത്ത ഞാൻ. സർക്കാർ പറ്റിച്ചു
@RAJULARASHEED3 жыл бұрын
എന്നെയും പറ്റിച്ചു ഒരുപാട് പ്രതീക്ഷയായിരുന്നു എന്നാലും ഒഴിവാക്കില്ല നേടിയെടുക്കാൻ തീരുമാനിച്ചു
@renjithkk30203 жыл бұрын
Heavy cancel aayal engana renewal. 7 year aayi cancel aayitte
@anandks95413 жыл бұрын
Renewal
@jayeshp89003 жыл бұрын
ഇനിയിപ്പോ എന്തിനാ വെറുതേ......
@basil34613 жыл бұрын
Hsnswkvwenthd
@MyBayis3 жыл бұрын
Retest
@randomguy-vt6xi3 жыл бұрын
Aadhyam oru paper edukkuka. Ennitte athil perum address um ezhithuka. Ennitte ration kade kodukkuka
@Mirror-pq2tq3 жыл бұрын
❣️🔥
@Kettukazcha3 жыл бұрын
Njn adyam karuthi miniature ayirikenuu
@noufalnoufal84523 жыл бұрын
Njanum
@minnuzzchannel81603 жыл бұрын
ഞാനും
@Showtimeframes3 жыл бұрын
പണ്ട് ഇതൊന്നും വേണ്ടാരുന്നു 😌 അന്നേ എടുത്താൽ മതിയാരുന്നു... പലതവണ ആശാൻ പറഞ്ഞതാ...
@stalinkylas3 жыл бұрын
Psc കൂടി എഴുതി കിട്ടണം 😊
@Showtimeframes3 жыл бұрын
@@stalinkylas 😲
@heavydriver98343 жыл бұрын
😍😍
@avp27263 жыл бұрын
👌സൂപ്പർ 😍
@divinsimon28273 жыл бұрын
ഇതു പാസ്സ് ആയിട്ട് വേണമ്മ വല്ലോന്റെ നെഞ്ചിൽ കെയ്റ്റാൻ 🤣🤣✌🏻✌🏻✌🏻 govt
@subisubi40783 жыл бұрын
KSRTC ഇതൊക്കൊ നോക്കിയാണോ ജോലിക്കെടുക്കുന്നത് ഡ്രൈവർ മാർ ബസ് ഓടിക്കുന്നത് കണ്ടാൽ തോന്നില്ല ധിക്കാരികളുടെ ഒരുകൂട്ടമാണ് അവർ
@rageshvazhuthileri9003 жыл бұрын
ഇത് Ksrtc ഡ്രൈവർ ടെസ്റ്റ് അല്ല, പോലീസ് ഡ്രൈവർ PSC ടെസ്റ്റ് ആണ്.
@stalinkylas3 жыл бұрын
ഈ test ന്റെ പ്രേത്യേകത എന്തെന്നാൽ weel ഉരുണ്ടു കൊണ്ടേ ഇരിക്കണം. നിൽക്കാൻ പാടില്ല
@abhinand_.e._3 жыл бұрын
എന്നിട്ട് ഇതിൽ അത് കാണുന്നില്ലലോ
@stalinkylas3 жыл бұрын
@@abhinand_.e._ എന്ത് വീൽ ഓ
@abhinand_.e._3 жыл бұрын
@@stalinkylas ee vediol vandi nikanindallo.. Theere nikkand irikanumilla
@sohanprasad89893 жыл бұрын
Amazing
@colonelxastro3 жыл бұрын
5K അടിക്കാൻ സഹായിച്ച എല്ലാ നല്ല chunk🥰 മച്ചാൻ മാരോടും സ്നേഹം ഉണ്ട് ഇനിയും ഇതുപോലെ 6k അടിപ്പിക്കൻ എല്ലരും ഒന്നുടെ support venam🙏 🙏
@sheebajacob67743 жыл бұрын
🙄😳
@rogue41922 жыл бұрын
Report adikkan support cheyya 🥰🥰
@itsmearjuncnair3 жыл бұрын
Haii ഫോർ വീൽ ലൈസെൻസ് എടുത്ത് എത്ര വർഷം കഴിഞ്ഞാണ് ഹെവി ലൈസൻസ് എടുക്കേണ്ടത് ???
@boyka82183 жыл бұрын
1 year annen thonnu
@itsmearjuncnair3 жыл бұрын
@@boyka8218 bro 21 alle age limit
@boyka82183 жыл бұрын
@@itsmearjuncnair athe bro 👍
@aswanthsajeev3843 жыл бұрын
1 year
@nadarshanasar81063 жыл бұрын
1year kazhinjaal mathi.. Age limit 20 aanu
@vinodaugustine56193 жыл бұрын
ഇത് ഫേക്ക് വിഡിയോ ആണ് bcz ആ ബസിന്റെ വീൽപാട് ആ മണലിൽ വരുന്നില്ല
@akhilalexg3 жыл бұрын
hard sand anu, doorenn nokya kanilla.. allelum ithrem realistic ayi vfx chyan hollywood movie onnum allalo ith
@jojojoy61862 жыл бұрын
Onu podo maramonnee
@-sk2553 жыл бұрын
Bus ന് T ആണോ? 🤔
@buslover77643 жыл бұрын
Ys
@maloottymalavika74423 жыл бұрын
കഴിഞ്ഞ തവണ H ആയിരുന്നു
@thesaferider2693 жыл бұрын
Athe
@killadi66663 жыл бұрын
M anu thonnunnu 😆
@devanand6183 жыл бұрын
🤦♂️🤦♂️
@jijoantony87193 жыл бұрын
ഇത്രയും എളുപ്പം ഉള്ള ടെസ്റ്റ്
@stalinkylas3 жыл бұрын
ഇത് psc നടത്തുന്ന ksrtc driver test ആണു. അതായതു hevy ലൈസൻസ് test pass ആയ ആളുകൾ വണ്ടി ഓടിക്കുമോ എന്ന് ഒന്ന് അറിയാൻ നടത്തുന്ന practical test