Sir ഇത് ലാസ്റ്റ് ഗ്രേഡ് എക്സാം സ്പെഷ്യൽ ആണോ അതോ LDC special ആണോ? അതോ രണ്ടിനും ഉപകാരപ്പെടുമോ?
@knowledgefactorypsc Жыл бұрын
Both ldc and lgs
@sreemathirajan239 Жыл бұрын
@@knowledgefactorypsc ok sir, അതു പോലെ ഓരോ വിഷയത്തിന്റെ ക്ലാസ്സ് എടുക്കുമ്പോഴും അവസാന ഭാഗത്ത് തൊട്ട് മുൻപ് വർഷങ്ങളിൽ നടന്ന പരീക്ഷകളിൽ ഉൾപ്പെട്ട അതാതു വിഷയത്തിന്റെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്താമെങ്കിൽ വലിയ പ്രയോജനമായിരിക്കും