Uploaded Current Affairs video class in Lechuz Current Affairs Channel link- • KERALA PSC CURRENT AFF... #universitylgs#companyboardlgs#universityassistant#pscconstitution
Пікірлер: 632
@krishnaprasad2313 Жыл бұрын
Khadi board ldc njaan 98 mark score cheiythu. Njaan padichath teacher inte class aaa.
@lechuzedutips Жыл бұрын
Congrats dear
@shafeeqstatus63422 жыл бұрын
എൻട്രി ആപ്പ് പൈസ ഉള്ളവർക്ക് മാത്രമേ suport ഒള്ളു 😭... പാവം ഈ ടീച്ചറുടെ ക്ലാസ്സ് എന്നെ പോലെ ഒരുപാട് പാവപെട്ട കുട്ടികൾക്ക് ഒരു ആശ്വാസം ആണ്.... ടീച്ചറെ എങ്ങനെ എനിക്ക് നന്ദി പറയണം എന്ന് അറിയില്ല... ദൈവം എന്നും കൂടെ ഉണ്ടാവും 🤲🏻
@avinashanandhu95262 жыл бұрын
Sathyam☺️☺️
@jasijasimkd59952 жыл бұрын
സത്യം❤❤❤❤❤❤❤love you 😰
@afnaafna7639 Жыл бұрын
Sathyam
@shanshanu4718 Жыл бұрын
എൻട്രി ആപ്പ് എടുത്തിട്ട് ടീച്ചർ ന്റെ ക്ലാസ്സ് കണ്ടു പഠിക്കാൻവന്ന ലെ ഞാൻ 😍
@devikasaijan5176 Жыл бұрын
@@shanshanu4718same njanum
@jpofficial25352 жыл бұрын
Miss എന്നെപോലെ goverment ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവർക്കും മിസ്സിൻ്റെ എല്ലാ അനുഗ്രഹം ഉണ്ടാവണം🙏🏻
@lechuzedutips2 жыл бұрын
May God bless everyone
@jpofficial25352 жыл бұрын
@@lechuzedutips Thank you miss 🙌🏻
@SandeepKrishnan72 жыл бұрын
വളരെ പെട്ടെന്ന് തന്നെ എല്ലാം grasp ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ് മിസ്സ് ൻ്റെ ക്ലാസ്സ് എന്ന് comment ഇടാതെ ഇരിക്കാൻ വയ്യ...One of the best channel on KZbin and thank you for your effort 🤗
@aswathyasok1672 жыл бұрын
3day മുന്പാണ് ടീച്ചറുടെ വീഡിയോ കണ്ടത്.. അന്ന് മുതൽ പഠിച്ചു തുടങി.. പെട്ടന്നു മനസിലാകുന്നുണ്ട്.. കോച്ചിങ് ക്ലാസിനു പോകാൻ പൈസ ഇല്ലാത്തവർക്ക് വളരെ ഉപകാരപ്രദമാകുന്ന ക്ലാസ്സ്.. വളരെ നന്ദിയുണ്ട് ടീച്ചർ.. God bless you.
@akhilrajc33923 ай бұрын
Etelm list l vanno
@jamsheerjamshi77462 жыл бұрын
അതികം. അമുഖമോ. വലിച്ചു നീട്ടലോ ഉണ്ടാവില്ല,,കാര്യങ്ങൾ മാത്രം. പറഞ്ഞു പഠിപ്പിക്കുന്ന ടീച്ചർ... കഴിഞ്ഞ. Lgs നു ഞാൻ. ഫോളോ. ചെയ്തിരുന്നു. .. ആത്മാർഥമായി. ടീച്ചർ പഠിപ്പിച്ചു തരും,, ഒരു paid ക്ലാസ്സിൽ പഠിക്കുന്നതിനേക്കാൾ usefull ആകും ടീച്ചറിന്റെ ക്ലാസ്സ് കറക്റ്റ് ആയി ഫോളോ ചെയ്യുകയാണെങ്കിൽ
@lechuzedutips2 жыл бұрын
Thank you so much for your precious reply
@jincyudayakumar68172 жыл бұрын
Rank ലിസ്റ്റിൽ ഉണ്ടോ
@Divya-hw9yy2 жыл бұрын
Thanks ter
@swathyrejith34262 жыл бұрын
University lgs xam ennayirikum veran chance
@AsDf-zu9qy2 жыл бұрын
Igs kitiyo
@amnasworld89102 жыл бұрын
കുറെ ദിവങ്ങളായി lgs ne ആയി ഒരു നല്ല യൂട്യൂബ് ചാനൽ തേടുകയായിരുന്നു. Thanks mam
@athirapa70462 жыл бұрын
Njum
@mashoodahammedkunnath68769 ай бұрын
Hello ആരുടെയെങ്കിലും അടുത്ത് ULGS എഴുതി ഗ്രൂപ് form ചെയ്ത aarudeyenkilum കോൺടാക് നമ്പർ ഉണ്ടോ?
@jayankumar24752 жыл бұрын
Lakshmi mam class is very helpful,waiting for the next class
@lechuzedutips2 жыл бұрын
Will upload soon
@sudhirajesh69712 жыл бұрын
👍🏻👍🏻helpful class ആണ്. നന്നായി മനസ്സിലാകുന്നുണ്ട്
@entepattanamthitta77992 жыл бұрын
ഞാനും എഴുതി പഠിക്കും... ഒരു ജോലി കിട്ടിയേ പറ്റു.. മാഡം ചെയുന്നത് വലിയൊരു ഹെല്പ് ആണു.. 🙏🏼🙏🏼🙏🏼🙏🏼🙏🏼....
@aafichuppucreations46042 жыл бұрын
നല്ല ക്ലാസ് ഞാൻ ആദ്യമായാണ് psc ക്ക് join cheyyunnathu നമ്മുക്കെല്ലാവർക്കും LGS കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം👍
@jishnutp43652 жыл бұрын
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ... മിസ്സിന്റെ ക്ലാസ് സ്ഥിരമായി കാണാറുണ്ട്. കഴിഞ്ഞ lgs എക്സ്മിന് useful aayirunnu cls okke. Miss important anenn parayunnath marakkaathe padikkanam. ഭരണഘടന, നദികൾ, കേരള അടിസ്ഥാന വിവരങ്ങൾ, നവോത്ഥാന നായകർ അങ്ങനെ ഒരുപാട് ക്ലാസ്സ് help cheythu. Extra knowledge koodi add cheytha cls koodiyanu missnte. Now I'm included in LGS main list with rank 88.Thank u Miss. One of the favourite cls I follow.
@lechuzedutips2 жыл бұрын
Congratulations dear
@sherrinmobby90162 жыл бұрын
Thanku mam.Ellarum payed class cheyyumbol free aayi padippichu tharaan ulla aa manassinu 🙏🙏🙏😍😍😍.God bless u mam ..🥰
@lechuzedutips2 жыл бұрын
I provide paid class also In paid class u get full notes and materials in pdf form
@Mediavibezz2 жыл бұрын
@@lechuzedutips University LGS paid class enna thudangunnadh
@lechuzedutips2 жыл бұрын
@@Mediavibezz No paid class for university LGS This class is enough for it
@ancyhassan51512 жыл бұрын
Thank u mam. Lgs syllabus based class searching ivide avasanikkum ennu vishwasichu maminte koode munnootte pokan ready. 👍👍
@anjalirenju50092 жыл бұрын
കഴിഞ്ഞ lgs മാമിന്റ് ക്ലാസ്സ് ഫോളോ ചെയ്യ്തു എനിക്ക് പ്രീലിംസ് കിട്ടിയ അതേ ആത്മവിശ്വാസത്തിൽ, ഇതിൽ പ്രീലിംസും മെയിൻസും കിട്ടും എന്ന വിശ്വാസത്തിൽ ഞാനും 👍🏼
@Thusharaarun7802 жыл бұрын
ശെരിക്കും ടീച്ചർ എന്റെ മുന്നിൽ നിന്ന് പഠിക്കുന്നപോലെ തോന്നും ടീച്ചറിന്റെ ഈ ആത്മാർത്ഥതയ്ക്ക് ഒത്തിരി nanni
@Thusharaarun7802 жыл бұрын
❤️❤️
@jpofficial25352 жыл бұрын
Waiting miss ❤️❤️
@lakshmipramod6832 жыл бұрын
Tenth prelims ഞാൻ missinta classes കണ്ട് notes എഴുതിയാണ് പഠിച്ചത്.. എനിക്ക് above 65 mark ഉണ്ട്. താങ്ക്സ്.
@lechuzedutips2 жыл бұрын
Good
@vavyasuresh91642 жыл бұрын
Mark engna arinje prelims result nokunnenthengna
@rencyrency39556 ай бұрын
Thank u for the classes. Really helpful
@lekshmimohan7752 жыл бұрын
Thankss.. teacher ❤️
@athulrajs21892 жыл бұрын
Thank you miss. God bless you
@suryanikhil5336 Жыл бұрын
Ethrayum classukal you tubeil thiranjittum missinte class aanu enik ettavum eshtamayathu... currect syllabus um padikanulla intrest um kittunnu..njn University lg's nu vendi missinte class follow cheyyunnu...eniku satisfaction kittunnundu💝💖💖
@nithyanichu32962 жыл бұрын
വളരെ ഉപയോഗപ്രധമായ ക്ലാസ്സ്..ഓർഡറിൽ തരുന്നത് കൊണ്ട് ഫോളോ ചെയ്യാനും ഈസി ആണ്..tnq miss...❣️❣️
@remyaaniesh48002 жыл бұрын
Teacherude class nannayi manacilakunndu thank you teacher njan enik padikan pattilla ennanu vichath e channal kandathumuthal krithyamayi padikunundu thank you teacher
@prajimolpp36992 жыл бұрын
സിലബസ് മുഴുവൻ എടുത്ത് തരണേ മിസ്റ്റ്
@leogaming76122 жыл бұрын
❤️💯tnquuu
@priyasamuel2674 Жыл бұрын
Thank you so much mam... Nice class and good presentation👌👍 🥰
@jazp64242 жыл бұрын
തേടി നടന്നത്.. ഇവിടെ കിട്ടി 😍thanks ❤️
@rashidjasmi9652 жыл бұрын
Thank teacher ❤️❤️
@arjunms95022 жыл бұрын
Aadhyayittanu mam nte video kaanunnathu... ക്ലാസ് ന്റെ കാര്യം കേട്ടപ്പോൾ ഞാൻ കരുതി payed class ആയിരിക്കും ennu Anyway Thank u🙏😊
@shihabshihab29132 жыл бұрын
മിസ്സിന്റെ ക്ലാസുകൾ മാത്രമാണ് 10th prelims നു വേണ്ടി പഠിച്ചത്. 71 മാർക്ക് ഉണ്ട്. ഒരുപാട് ഒരുപാട് നന്ദി
@lechuzedutips2 жыл бұрын
Congratulations
@shihabshihab29132 жыл бұрын
Thank you miss
@Dm-hx3jn2 жыл бұрын
ഏതാ stage
@newstaer51792 жыл бұрын
ഏത് വർഷം
@shihabshihab29132 жыл бұрын
@@Dm-hx3jn 6th
@anjuab80492 жыл бұрын
Njn ennu aannu e class kandu thodagyadh orupaad psc xamazhudhy but njn ottum prepare allairunnu oru govt job adhnte value okke enik manasilaayadh korachu divasam munneyaanu eppo angnenkilm padichu oru govt job vaaganm nnu manasil adhiaaya agrahm ondd maminte lgsine pattytolla explanationte vdo kandapooye manasil oru dhairyam thonnunu 1st class kandapo nd easyaatanu llam manasilakunnadh enik pettannu grasp chyn pattunnond madam thanku so much for ur support dear mam...njn e examinu mamintea full classum continuechydh padikumm.
@ajeeshtaajeeshta93752 жыл бұрын
Waiting miss🙏👍👍
@neenufrancis52392 жыл бұрын
Thank you miss😍😍😍
@aleeshap64472 жыл бұрын
Mam sooper class Ithinte ABCd ariyathavark ivide Vanna l A-z vare kittum
@hasnashadeed25162 жыл бұрын
Comment idathe pokan thonnunnilla..adipoli class anutto..nallonam manassilakunnund..orupaad nandhiyund 🤗
@lechuzedutips2 жыл бұрын
Thnx alot
@praveenapradeep8228 Жыл бұрын
എനിക്ക്തോന്നുന്നത്എൻട്രി ആപ്പ് നേക്കാൾകുറച്ചുകൂടി ബെറ്റർ ക്ലാസ് മേമിന്റെ ആണ് കാരണം എൻറെ ഫാമിലിഎൻട്രി ആപ് ൽ ജോയിൻ ചെയ്യിപ്പിച്ചുണ് പക്ഷേ എനിക്ക് കുറച്ചു കൂടി പഠിക്കാൻ ഉത്സാഹംതോന്നുന്നത് മേമിന്റെ ക്ലാസ്ആണ്
@smithaabhilash34192 жыл бұрын
നല്ല ക്ലാസ് ആണ് നന്നായിട്ട് മനസിലാകുന്നുണ്ട്👏👏👏
@dhanyasijith71932 жыл бұрын
Super class 👍👍👍👍 thank you mam
@pbnairbalan70842 жыл бұрын
Thank you Mam പഠിക്കാൻ മടിയുള്ള വിഷയ മായിരുന്നു very very interesting class👍👍
@lechuzedutips2 жыл бұрын
അതൊക്കെ മാറ്റിയെടുക്കാം നമുക്ക്
@sukanya.pvishnu37382 жыл бұрын
Thank you mam njn innadhyamayittanu clss kanunne nalla clss aanu manasilavunnd 🥰🥰🥰❤️
@sreeharimikesh57362 жыл бұрын
Misse class continue cheyane. Edaku stop cheyalle. Ithumayi relate cheytha previous questions current affair kudi tharane
@Dream_Girl.1842 жыл бұрын
Thank you miss😍😘.എന്തായാലും ഞാൻ Lgs വാങ്ങും.miss വാങ്ങിപ്പിക്കും😊🤗
@lechuzedutips2 жыл бұрын
U can
@Dream_Girl.1842 жыл бұрын
@@lechuzedutips 😊
@adrith74472 жыл бұрын
Miss, Psc serious ayi padichu thudngiyathe miss nte clss kanditane..... GK oru story pole easy ayi padikn pati...Prilimsne valare useful ayrnnu..Now Calicut clerk typst rank list 7th rank unde.... Thanks a lot Miss 🙏🙏🙏🙏
@lechuzedutips2 жыл бұрын
Congrats dear
@prajithavijith71882 жыл бұрын
നല്ലതു പോലെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് thanks madam
@sukanyarejilesh21042 жыл бұрын
Help full class mam.Thanks
@ashithavishnu70652 жыл бұрын
Evide ninnu thudanaganamenn ariyillarunnu .padikkan agrahavum und orupad perude class kandu u tubil.pakshe ethu enik ettavum best ayi thonni. Thanku mam
@foysiyashameer14302 жыл бұрын
Ente sahacharyam kond padikan thudangiyathane Teacher. Teacher paratunnath pole mathramane njan padikkunnath .class enik ishtamayi.Thankyouuuuuu...
@anushak18712 жыл бұрын
Engane padichuthudanganam ennu confusion l aayirunnu.thanku ma'am 🥰
@sujasyamsuja24622 жыл бұрын
താങ്ക്സ് ടീച്ചർ സൂപ്പർ ക്ലാസ്സ്
@shereena11542 жыл бұрын
ക്ലാസ് വളരെ ഇഷ്ടം ആയി താങ്ക്സ് മാഡം 🙏👍
@suhailthiyyan7342 жыл бұрын
Thnx miss...ഇന്നു മുതൽ ഞാനും കൂടെ ഉണ്ട് 👍🏻....അവസാനം വരെ കൂടെ ഉണ്ടാവാണേ 😍
@abhirami25902 жыл бұрын
Full detailed class...very easy to catch ...Nalla avatharanam . orepaad orepaad thnx....full syllabus cover cheyyuo
@ajinajink21842 жыл бұрын
Thanks you sir 🙏🙏🙏
@soumyababu28692 жыл бұрын
Thank you Misse🙏🏼🙏🏼🙏🏼🙏🏼
@mariyajoseph8d5262 жыл бұрын
❤️❤️❤️Thank you miss❤️❤️❤️
@abdulbasith58382 жыл бұрын
താങ്ക് യൂ മിസ്സ് ഇന്ന് എനിക്ക് തന്ന ഈ ക്ലാസ് എനിക്ക് usefull ആയി തങ്കയൂ 😘😘🥰🥰❤🥰🥰
@ratheeshbalan28272 жыл бұрын
Thanks mam
@shyamrajv.r45012 жыл бұрын
Thnku mam .super class
@balaleejika87342 жыл бұрын
Thanks teacher...🥰
@geethusadasivangeethusadas79875 ай бұрын
Notes ezhithi padikunth misse🥰🥰
@aliyaabu10662 жыл бұрын
Waiting for you mis
@sarigasajeevan52892 жыл бұрын
Thank you miss very useful class
@മീനുക്കുട്ടി2 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ടീച്ചർ ദൈവത്തോട് ഒപ്പം ടീച്ചറേയും കാണുന്നു 🙏🙏
@jishithasajithjishithasaji36782 жыл бұрын
Thank u miss ,good class
@jpofficial25352 жыл бұрын
Thank you so much Miss ❤️🙌🏻
@anithap.c29692 жыл бұрын
Thank you lechu miss🥰
@arjunkumarptk35972 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് 🔥👍
@dhanyakamal64872 жыл бұрын
thanku teachers
@sooryasooryamoorthi5134 Жыл бұрын
Super class mam
@VP958092 жыл бұрын
Lgs preparation already started. Ini missine follow cheythu systematic aayi povanam. Enik ith achieve cheyyanam.. Thank u miss. Syllabus motham cover cheytha class aaville miss? Thank u so much🙏🙏😍
@vinithavlvinitha46872 жыл бұрын
Super class, lgs full topic cover chayanaa teacher
@jijujijuchandran27502 жыл бұрын
Thank you mam waiting for next class
@Thusharaarun7802 жыл бұрын
Mam നല്ല ക്ലസ് ആണ് ഞൻ ഇന്നലെ മുതൽ ആണ് പഠിച്ചു തുടങ്ങിയത്. നല്ലതുപോലെ ക്യാച്ച് ചെയ്യാൻ പറ്റുന്നു.
@sandhyavu-wl4yq Жыл бұрын
Nice class. Thank you maam.
@Anju.AAnju.A-nr4li Жыл бұрын
Adipoli class Anu teacher😊
@asuran43612 жыл бұрын
Powli class aan muss. Full detailed class
@aneeshrav2 жыл бұрын
Wow..super..club ചെയ്തു classes
@karvenikrishnan45562 жыл бұрын
Miss njyn kanarundu not daily. Iam a beginner. Enikkyu missintey class bayankaram ishttanu
@ynv8652 жыл бұрын
Thank you mam nannayi manasilakunnuu👍
@dhanyakamal64872 жыл бұрын
Thanku Teacher super class
@maheshvkmahi75532 жыл бұрын
Thank you so much ma'am ❤️
@anurajanil58982 жыл бұрын
Valare upakaram mam🙏
@anandhuprasannan73522 жыл бұрын
Miss nte class enik follow cheyyan pattunund inni ithe polle vere class miss idanam 💞
@Aryagowriofficial2 жыл бұрын
Thank you so much miss ❤💓
@shahubanathnoushad71792 жыл бұрын
Thank you teacher god bless u
@sivamohan558 Жыл бұрын
Nice clss mam
@nibibabynibibaby95702 жыл бұрын
Thanku miss💐💐💐
@ayishaameen70592 жыл бұрын
Thankyou Mam 😘😘😘😘
@greeshmashin45592 жыл бұрын
Waiting
@vijinavijina43062 жыл бұрын
Thanks mam,🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheenalatheeflatheef50392 жыл бұрын
Thank you ma'am class use full,,,
@nishak1782 жыл бұрын
Njan innanu class kandath follow cheyyum
@World-wr1uv2 жыл бұрын
Thank u misse adipoli class. Njn ininmissinte class annu follow cheyyunnath l🤩🥰
@sasiprabhavijayan76152 жыл бұрын
Thanku mam kathirunna class anu lgs nte missinu orupadu nanthi 🙏🙏
@sheebamsheeba13322 жыл бұрын
ഞാൻ ടീച്ചറിന്റെ ക്ലാസ് ഫോളോ ചെയ്തിരുന്നു ഐസി ഡി എസ് സൂപ്പർവൈസർമെയിൻ ലിസ്റ്റിൽ ഉണ്ട് Thank you ടീച്ചർ
@lechuzedutips2 жыл бұрын
Congrats Sheeba
@ronychacko80102 жыл бұрын
Super class mom👍🙏
@praveenapradeep82282 жыл бұрын
Good class njn psc padkam start cheythu
@sreedevivichu28142 жыл бұрын
Miss good class🙏🙏🙏
@saridaa96182 жыл бұрын
Thank u nalla class aairunnu ella karyagalum vekthamaitt paranju manasilakunnund