KERALA PSC മലയാളം കവിതാ വരികളും എഴുത്തുകാരും/MALAYALAM/SAHITHYAM/VARIKAL & EZHUTHUKAR/PART 2/

  Рет қаралды 44,434

Matter Online Academy

Matter Online Academy

Күн бұрын

MALAYALAM - SAAHITHYAM VIBHAGAM
മലയാളം കവിതാ വരികളും എഴുത്തുകാരും
PART 2
ചൊല്ലി പാടി പഠിക്കാം
MALAYALAM LITERATURE
മലയാള സാഹിത്യം
FOR PART 1 , CLICK THE LINK BELOW
• KERALA PSC മലയാളം കവി...
#Keralapsc
#Keralapscmalayalam
#Keralapscmalayalasahithyam
#Keralapscsahithyam
#Keralapscvarikal

Пікірлер: 304
@sajinikunjus7556
@sajinikunjus7556 4 ай бұрын
Psc ക്ലാസ്സ്‌ എന്ന് പറഞ്ഞു ഒരുപാട് ആൾക്കാർ ഓരോ വിഷയം എടുക്കാറുണ്ട്, അതൊക്കെ ഒന്നുമല്ല എന്ന് ടീച്ചറുടെ ക്ലാസ്സ്‌ കണ്ടപ്പോഴാണ് മനസ്സിലായത്.. ഓരോ വിഷയത്തിലും അതിൽ അത്രത്തോളം അറിവുള്ളവർ എടുക്കുമ്പോൾ അതിന്റെ സുഖം വേറെ തന്നെയാണ്. വളരെ നല്ല ക്ലാസ്സ്‌. വിഷയം അറിഞ്ഞെടുക്കുമ്പോൾ നമുക്കും പഠിക്കാൻ എളുപ്പമാണ്
@prashobmp8485
@prashobmp8485 3 жыл бұрын
നല്ല ക്ലാസ്സ്‌ 👌👌👌 അഖിലാണ്ട മണ്ഡലമണിയിച്ചൊരുക്കി.... പന്തളം കെ. പി. രാമൻപിള്ള യുടെ വരികൾ
@marysolina4376
@marysolina4376 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌.മനസ്സ്ഇപ്പോൾ പഴയ high school മലയാളം ക്ലാസ്സ്‌ മുറികളിൽ ആണ്.
@sabi5385
@sabi5385 3 жыл бұрын
👍😄😄
@sulochanaprajosh9419
@sulochanaprajosh9419 3 жыл бұрын
Hai...nallamalayalam..thanks
@swapnakpk3919
@swapnakpk3919 Жыл бұрын
കവിതലാപനം... പറയാൻ വാക്കുകൾ ഇല്ല ടീച്ചർ.... നല്ല ക്ലാസ്സ്‌.... കേട്ടിരുന്നുപോകും.. പെട്ടന്ന് തന്നെ ഉള്ളിൽ പതിഞ്ഞുപോകുന്നു ഓരോ വരിയും.... 👏👏👏
@achuus9573
@achuus9573 3 жыл бұрын
സാഹിത്യത്തോടുള്ള സ്നേഹം ഓരോ വാക്കുകളിലും കാണാം.പിഎസ് സി പരീക്ഷകൾ കഴിഞ്ഞാലും ഇത്തരം പ്രയോജനകരമായ ക്ലാസുകൾ തുടരണമെന്ന് ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരെയും അവരുടെ അതുല്യമായ സൃഷ്ടികളെയും വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ബൃഹത്തായ ആശയത്തെപ്പറ്റിയും ചർച്ച ചെയ്യാം. പുതിയ തലമുറയിലെ എഴുത്തുകാരെ പരിചയപ്പെടാം. നായർ സർവീസ് സൊസൈറ്റിയുടെ ഉൽപ്പന്ന പിരിവിനായി വീടു വീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനമാണ് പന്തളം കെ.പി രാമൻപിള്ള രചിച്ച അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
@1rini000
@1rini000 3 жыл бұрын
Sathyathil psc enthinanu ee kavithakal padikan ittathu ennu njan karuthiyitundu. But ipo thnunnu psc syllabus padichu thala pukanjirikkunnavarku oru aaswasam aanu ee topic. Manasinu oru sugam. Thankyou miss🥰
@chandrikasasimenonenon225
@chandrikasasimenonenon225 2 жыл бұрын
കവിത ക്ലാസ്സുകൾ ഗംഭീരമായി ട്ടുണ്ട്‌. High school മലയാളം class il ഇരിക്കുന്ന ഓർമ വരുന്നു.
@VidyaKV-k8t
@VidyaKV-k8t 2 ай бұрын
നല്ല ക്ലാസ്സ്‌ മിസ്സേ.. ഞാൻ you ട്യൂബ് ile psc ക്ലാസ്സ്‌ കൾ പലതും കേട്ടിട്ടുണ്ട്. പക്ഷെ എല്ലാം ഒന്നിനും കമെന്റ് ഇടാറില്ല.. മിസ്സ്‌ ന്റെ ക്ലാസ് കേട്ടിട്ട് കമെന്റ് ഇടാതെ വയ്യ 😊👍. നല്ല ക്ലാസ്സ്‌ നല്ല വരികൾ. മിസ്സ്‌ പാടുമ്പോൾ നല്ല രസം കേൾക്കാൻ. ചില വരികൾ കേൾക്കുമ്പോ കണ്ണ് നിറഞ്ഞു പോകുന്നു 😊👍
@animationtrends7036
@animationtrends7036 3 жыл бұрын
Ma'am 30 days time table degree level ഇന്ന് start ചെയ്യാണ്. അന്ന് follow ചെയ്യാൻ കഴിഞ്ഞില്ല. എല്ലാ ക്ലാസുകളും ഒത്തിരി ഉപകാരപ്രദമാണ്. ഇതിനു പിന്നിൽ വലിയ ഒരു effort ഉണ്ടെന്ന് മനസിലാക്കുന്നു. ശരിക്കും പറഞ്ഞാൽ എനിക്ക് ഇത് പ്രചോദനമായി മാറിയെന്നു വേണം പറയാൻ. നന്ദി ഒരുപാട് നന്ദി🙏
@priyasaradhi6381
@priyasaradhi6381 3 жыл бұрын
Really great 👏👏👏👏
@divyak339
@divyak339 3 жыл бұрын
Misse മെസ്സേജ് ചെയ്യാതിരിക്കാൻ ആയില്ല....സൂപ്പർ ക്ലാസ്സ്...
@neelimak5381
@neelimak5381 3 жыл бұрын
ഒരുപാട് നല്ല ക്ലാസ്സ്‌ 😍വളരെ അധികം നന്ദി ടീച്ചറെ. ഇവിടെ എല്ലാർക്കും ഇഷ്ടാണ്.. എല്ലാരും ശ്രദ്ധിക്കും ഞാൻ ക്ലാസ്സ്‌ കേൾക്കുമ്പോൾ 👌❤❤❤🙏
@ashalathapb2857
@ashalathapb2857 3 жыл бұрын
പിന്നേം സ്കൂളിൽ പോയി എത്ര നല്ല ഓർമ്മകൾ
@resmysebastian5356
@resmysebastian5356 9 ай бұрын
You are an excellent teacher.... മലയാളം മനോഹരമാണ് 😍😍
@resmysebastian5356
@resmysebastian5356 9 ай бұрын
Am preparing for Lp, Up... I hope this will be helpful to me
@rajeevanm4033
@rajeevanm4033 2 жыл бұрын
നല്ല മലയാളം അധ്യാപിക. അനുമോദനങ്ങൾ
@santhik5650
@santhik5650 3 жыл бұрын
Nalla class, പാടുന്നത് കെട്ടിരിക്കാൻ തോന്നും
@ratheesh9740
@ratheesh9740 3 жыл бұрын
Valare nalla class.kettirikkan thonnum .ottum bore illatha class.thank u miss
@teslinabraham5358
@teslinabraham5358 3 жыл бұрын
Ellamkondum othiri ishtapetta class..veetil ellarum enjoy cheyum enn thoniya kond veetukarodoppam irunnanu kavitha okke kett ezhuthi eduthath.nice singing & heartful explanation 😘❤️
@lakshmi9523
@lakshmi9523 3 жыл бұрын
Njanum
@nidhin....1115
@nidhin....1115 Жыл бұрын
വർണിക്കാൻ വാക്കുകൾ ഇല്ലാ...... ഇതാണ് ടീച്ചർ... പണ്ട് മലയാളം പഠിക്കുമ്പോൾ ഉറങ്ങിയത് ഓർമ വന്നു..... Sound💥💥🥰✌🏻
@nooraassainar
@nooraassainar Жыл бұрын
Kavitha alapanam super👍👍😍kettirunnu poyi aa schoolum parisaravum mavin chuvadamellam ullil vann nirayunnu
@thejusts3405
@thejusts3405 3 жыл бұрын
Itilum nannai itu padippikan pattumennu tonnunnilla.great work mis❤️
@aswathyps4343
@aswathyps4343 2 ай бұрын
Tnq ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@sreejabiju3606
@sreejabiju3606 3 жыл бұрын
വളരെ നല്ല ക്ലാസ് സ്കൂൾ കാലഘട്ടം ഓർമ്മയിൽ എത്തി
@reshmaprakash6597
@reshmaprakash6597 3 жыл бұрын
Very beautiful recitation.class is very useful.
@achuaswathy237
@achuaswathy237 3 жыл бұрын
അഖിലാണ്ഡ മണ്ഡലം, പന്തളം കെ. പി രാമൻ പിള്ള
@alakanandhanair4331
@alakanandhanair4331 3 жыл бұрын
ഇതെല്ലാം ബോർഡിൽ നോക്കാതെ കാണാതെപറയുന്നത് തന്നെ അപാര കഴിവ് തന്ന ടീച്ചർ 😇🙄❤️
@jishap7637
@jishap7637 2 жыл бұрын
ഞാനിന്നാണ് കാണുന്നത് . Thanku teacher👍
@lizadenzil1063
@lizadenzil1063 2 жыл бұрын
ടീച്ചറിൻ്റെ അതി മനോഹരമായ ക്ലാസ്സുകൾ..
@Vyghah
@Vyghah Жыл бұрын
എനി ഇങ്ങനെ മാതി class padikkan എളുപ്പമാണ്
@vivek6142
@vivek6142 3 жыл бұрын
Manoharamaya kavithakalum athil manoharamaya avatharanavum super class misse... "Akhilandamandalam aniyichorukki"-Pandalam K P Raman Pilla
@lineeshcm6101
@lineeshcm6101 Жыл бұрын
Good decion and effort
@rennygeorge3088
@rennygeorge3088 3 жыл бұрын
Class theernnadhu arinjilla Nalla ormaghal thanna miss thank you
@sunitharenju1073
@sunitharenju1073 3 жыл бұрын
നന്നായി പാടുന്നു മിസ്സ്,,,,, കേട്ടിരുന്നുപോയി ❤❤❤❤❤❤
@athmikamk958
@athmikamk958 3 жыл бұрын
Veendum pazhaya malayalamclassil Irunna orunalla feelings👌👌👌❤️ Thank you miss🙏🏻🙏🏻🙏🏻
@usham9241
@usham9241 3 жыл бұрын
Misseee...very interesting class... Malayalam sahityaytod valltoru ishtam tonni poyi....
@lekhaasokan2840
@lekhaasokan2840 3 жыл бұрын
നല്ല ക്ലാസ്സ്‌.... ഉത്തരം - പന്തളം കെ. പി. രാമൻപിള്ള
@vijithvnair1774
@vijithvnair1774 3 жыл бұрын
പന്തളം കെ പി രാമൻ പിള്ള, മാം സൂപ്പർ ഗ്രേറ്റ് വർക്ക്, 🥰🥰🥰👏👏👏👏
@AjithKumar-uo6dg
@AjithKumar-uo6dg 3 жыл бұрын
Heard melodies r sweet but unheard r sweeter, so says d poet. Superb 👍👏 keep it up 🖐️
@rejinav5286
@rejinav5286 3 жыл бұрын
Super class Ans: panthalam k.p Ramanpilla
@santhykrishnas6537
@santhykrishnas6537 3 жыл бұрын
Njan first time kannune super class mam
@bibinak455
@bibinak455 2 жыл бұрын
Worth full class
@afsalna4874
@afsalna4874 3 жыл бұрын
Teacher parayunnath nannayi manassilakunnund
@ayshalallabi1340
@ayshalallabi1340 3 жыл бұрын
Ethra manoharamayita miss padunnath. ❤️
@soumyaps6394
@soumyaps6394 3 жыл бұрын
Thank you for your effort and dedication.
@manjumanju9419
@manjumanju9419 3 жыл бұрын
'അഖിലാണ്ഡ മണ്ഡലം " പന്തളം കെ. പി. രാമൻ പിള്ള
@twinglemaria871
@twinglemaria871 3 жыл бұрын
വളരെ നല്ല ക്ലാസുകൾ... നന്ദി
@kavithasubin8151
@kavithasubin8151 3 жыл бұрын
You are a good singer too thanks for your effort
@reshmadileep3702
@reshmadileep3702 3 жыл бұрын
വളരെ നല്ല ക്ലാസ് ആയിരുന്നു മിസ്... Thank u so much for ur effort...🙏💖💖💖💖
@harshaachu29
@harshaachu29 3 жыл бұрын
Supr class and supr aayi kavitha chollunnumund
@johnvarghese9818
@johnvarghese9818 3 жыл бұрын
നല്ല കവിത, നല്ല class.
@arathyantherjanam2107
@arathyantherjanam2107 Жыл бұрын
കെട്ടിരിക്കാൻ തോന്നുന്ന class❤
@vysakhvs9824
@vysakhvs9824 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌.. കേട്ടിരിക്കാൻ തോന്നുന്ന.. വരികൾ... സൂപ്പർ. ❣️❣️❣️
@preethasunil5502
@preethasunil5502 3 жыл бұрын
Orupadu tension adichu padikkunna samayathu valare relaxed aayi keettum padichum pokan pattiya class ayyirunnu
@sabithp6373
@sabithp6373 3 жыл бұрын
Super class Panthalam
@lincyrobert1033
@lincyrobert1033 3 жыл бұрын
Adipoli. Miss. Spr.. thank u Mam
@lasnathuluvath146
@lasnathuluvath146 Жыл бұрын
Super class.. God bless you 🥰
@rejithakp8947
@rejithakp8947 3 жыл бұрын
Thank u somuch mam. Pazhaya school jeevithathilek poyi..
@prajithaashok9104
@prajithaashok9104 3 жыл бұрын
Valare nannayittund
@vijimolpvijayan6198
@vijimolpvijayan6198 3 жыл бұрын
Thank you teacher for your sincere effort.
@akhilaanirudhan1660
@akhilaanirudhan1660 3 жыл бұрын
ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായി. Thank you🙏
@jafarppm1475
@jafarppm1475 3 жыл бұрын
ടീച്ചറെ തകർത്തു
@houndcycling.124
@houndcycling.124 10 ай бұрын
Good presentation thanks 🙏
@sarathmurali8264
@sarathmurali8264 3 жыл бұрын
Missea padiyathu kollammm
@kuhisoopy9622
@kuhisoopy9622 2 жыл бұрын
Suuuuuuper 😍 👏 👏 Onnum parayaan illa, Nannaayi aaswadich padichu
@DIYAFATHIMa1
@DIYAFATHIMa1 Жыл бұрын
Superb mam
@nishaxavier6567
@nishaxavier6567 3 жыл бұрын
Pandalam raman pilla...Thq miss..
@shivasssssssssss......
@shivasssssssssss...... 3 жыл бұрын
Ngane ithokke sadhikkunnu misse .....ithokke kanathe chollunnu.....😍😍
@sreejamol9691
@sreejamol9691 3 жыл бұрын
Orupadu ishttaye...
@sobhans9872
@sobhans9872 Жыл бұрын
Pandalam KP Ramanpilla
@aquilacv7552
@aquilacv7552 3 жыл бұрын
Great effort✌️ effective class.. Thank you ma'am
@achoosaachoos2799
@achoosaachoos2799 3 жыл бұрын
Thank you mam .nalla class
@achuaswathy237
@achuaswathy237 3 жыл бұрын
Nannayi padunnund miss, tnku 👏👏
@aishwaryapa5332
@aishwaryapa5332 Жыл бұрын
Valare nalla class miss...🥰🤗othiri ishtapetu....enthrasamaytanu..oro kavithayum mansilakki tharunnath....expect more classes like this...🥰❤️
@nishanthsv2242
@nishanthsv2242 3 жыл бұрын
Nalla class aanu miss
@iamvineethvs
@iamvineethvs 3 жыл бұрын
Thank you very much 🙏
@shibinasalahudeen4519
@shibinasalahudeen4519 3 жыл бұрын
Thank you miss...may God bless you....🙏🙏🙏
@shijimrinal9295
@shijimrinal9295 3 жыл бұрын
Very good class
@sumayyakp5789
@sumayyakp5789 2 жыл бұрын
🙏🥰🥰🥰
@rohinikrishnan749
@rohinikrishnan749 3 жыл бұрын
Mam വളരെയധികം ഇഷ്ടപ്പെട്ടു...
@nooraassainar
@nooraassainar Жыл бұрын
G shankara kuripp 1st njanapeedam😍😍
@devikak.s7396
@devikak.s7396 3 жыл бұрын
Thank you🙏Miss nannaytu paadunnund.
@Zera1653
@Zera1653 Жыл бұрын
Nalla class aan ❤️ effort
@ucancarun
@ucancarun Жыл бұрын
Scrt text kavithakalude link share cheyyamo mam.
@magicalworld620
@magicalworld620 3 жыл бұрын
Akhilamda mandalam by pandalam Kerala varma
@aiswaryap4147
@aiswaryap4147 3 жыл бұрын
Good class Panthalam ramanpilla
@sangeethapk4601
@sangeethapk4601 3 жыл бұрын
നല്ല ക്ളാസ്.ഒരുപാട് നന്ദി. ❤️
@AnandhAnu-i8l
@AnandhAnu-i8l 7 ай бұрын
ഇടശ്ശേരിക്കവിതകൾ കാണുന്നില്ലല്ലോ ടീച്ചർ?
@shibins1305
@shibins1305 Жыл бұрын
Thank u❤️
@prathishpalak8259
@prathishpalak8259 Жыл бұрын
Ompathannam kazhinjit 11nnikkanu poyadhu
@shamnadvn8740
@shamnadvn8740 3 жыл бұрын
Nalla quality ulla class.Thank you teacher
@saranya6350
@saranya6350 3 жыл бұрын
വളരെ നല്ല ക്ലാസ്സ്.. thank u mam 🙏🙏
@venugopalanshiju716
@venugopalanshiju716 3 жыл бұрын
പന്തളം k. P. രാമൻ പിള്ള. Good effort
@manukaleeckal433
@manukaleeckal433 3 жыл бұрын
Teacher nannai paadi njngale padipichu💙
@ambilip.v.1324
@ambilip.v.1324 3 жыл бұрын
Nalla class aayirunnu.. Thnku
@aneeshapa5753
@aneeshapa5753 3 жыл бұрын
Thank you super super super
@parvathyarun7216
@parvathyarun7216 3 жыл бұрын
Super class thanks mam
@jibinjohn5228
@jibinjohn5228 3 жыл бұрын
3 rd duravastha enna rankfile il
@jishagireesh1894
@jishagireesh1894 3 жыл бұрын
Ee class nte part 3 unddo
@lijijoyal4390
@lijijoyal4390 2 жыл бұрын
Super ma'am 👍
@Taylordurden9658
@Taylordurden9658 9 ай бұрын
3rd song ദുരവസ്ഥ ലെ alle
@abinrajck5293
@abinrajck5293 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ 🤗
@IbrahimKakkengal
@IbrahimKakkengal 4 ай бұрын
Nalla sound👍🏻🥰
@gintomathew5629
@gintomathew5629 3 жыл бұрын
Great effort.... appreciate
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 34 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 39 МЛН