മലയാളം ചോദ്യങ്ങൾ നേരിടാൻ ആത്മ വിശ്വാസം നൽകുന്നതാണ് ഓരോ ക്ലാസും....😊
@sunitharenju10733 жыл бұрын
മിസ്സേ 🙏 ഞാൻ ഈ സന്ധികൾ നോക്കാതെ ഇട്ടിരിക്കുവായിരിന്നു, മിസ്സിന്റെ ക്ലാസ്സ് നന്നായി മനസ്സിലായി, നോട്ടും എഴുതി,,, Thanku miss❤❤❤❤❤
@shobanarajeev91153 жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നു,ഹോ കുറേനാളായി നല്ലൊരു മലയാളം ക്ലാസ്സിന് വേണ്ടി,ഒരുപാടുപേർ പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പലരും വാരി വലിച്ചു,അടുക്കും ചിട്ടയുമില്ലാതെ ആണ് പഠിപ്പിക്കുന്നത് ചിലരാണെങ്കിൽ പഠിപ്പിക്കുന്നത് കേൾക്കുമ്പോഴേ മലയാളം എന്ന ഭാഗം വെറുത്തു പോകും,പിന്നെ ഉറങ്ങി എഴുനെല്കുമ്പോൾ പിറ്റേന്ന് രാവിലെ ആകും,എന്തായാലു ക്ലാസ് കിടുക്കി തിമിർത്തു അടിച്ചുപൊളിച്ചു
@dhanyausha11473 жыл бұрын
Miss super ayitund . എത്രപഠിച്ചിട്ടും മനസിലാവാത്ത താരുന്നു. Bt clear ayi.missinte effortinu orupad tqs🙏👌👍👍👍👍👍
@anjusandeepnair77953 жыл бұрын
സന്ധികൾ ഇത്ര നന്നായി മനസിലാക്കി തന്നത് ഈ ക്ലാസ്സ് ആണ്.... Thnku misss
Nalla class mam... nalla interest und ith padikkan...
@aswathymolcs20513 жыл бұрын
മിസ് ക്ലാസ്സ് കൊള്ളാം എനിക്ക് മനസിലായിസൂപ്പർ
@adarshekm3 жыл бұрын
പൊളി ക്ലാസ്സ്
@Nitha-k5p Жыл бұрын
Super class miss,thanks 🥰🥰
@sunitharenju10733 жыл бұрын
മിസ്സേ ഒത്തിരി ഉപകാരമാണുട്ടോ
@swathisree10673 жыл бұрын
E topic l ethilum nalla class eni evdunum kittila... Paid classil ethinte 1/4 polum undayirunila. Thank you misse 🙏🙏
@himab8753 жыл бұрын
നല്ല ക്ലാസ്സ്. ഒരുപാട് നന്ദി ടീച്ചർ 🥰🥰🥰
@shereelapaul57983 жыл бұрын
നല്ല ക്ലാസ് നന്ദി മാം
@ambily35763 жыл бұрын
Misse, നല്ല ഒരു ക്ലാസ്സ് ആയിരുന്നു. നന്നായി മനസിലായി. ഇതിൽ ഇത്രേം പഠിക്കാൻ ഉണ്ടായിരുന്നല്ലേ. താങ്ക്സ്
@Lalu-q2h3 жыл бұрын
Good class 👍👍👍👍kore udhaaharanam parayanam tto🤗
@anjusandeepnair77953 жыл бұрын
മിസ്സ് എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്...... വളരെ clear ആയ്ട്ട് mansilakkitharum എന്നതാണ് മിസ്സ്ന്റെ ഓരോ classntem prathyekata
@chithravk96132 жыл бұрын
Super very useful thank you🙏🙏❤️❤️
@johanjohn40673 жыл бұрын
Nalla cls mis😍👌
@mininived15632 жыл бұрын
വളരെ നന്ദി മാഡം.ഇതുപോലെ questions വർക്ക് ചെയുന്നത് ഇടുമോ pls. നിങ്ങളെ പോലെ ഉള്ള കുറേ ടീച്ചേർസ് ഉള്ളതുകൊണ്ട് കുറേ ആളുകൾക്ക് ജോബ് കിട്ടുന്നത് 😍😍
@Aish18762 жыл бұрын
Thank you miss... Best malayalm class on u tube 👍
@anusree27693 жыл бұрын
Hi miss sugano😊.. Missinde classes oke vallare nallathanu.
@manjun54813 жыл бұрын
Manasilayi mam👍
@shibinasalahudeen45193 жыл бұрын
Valare nalla class
@saimapa27143 жыл бұрын
Waiting aayirunnu mam
@sunitharenju10733 жыл бұрын
മിസ്സേ thankuuuu ❤🥰🥰🥰God bless you🙏🙏🙏
@bavanna9327 Жыл бұрын
നല്ല ക്ലാസ്സ് മലയാളം ഫുൾ ക്ലാസ്സ് കിട്ടിയാൽ നല്ലതായിരുന്നു
@reneeshkr72403 жыл бұрын
നന്ദി 💞💞💞💞ഒരുപാട് ഉപകാരപ്പെട്ടു 👍
@sinisasi22933 жыл бұрын
Mam, Current affairs 2021 bakki kude class edukkamo...
@sreejaanil73453 жыл бұрын
Miss നല്ല class 💞
@hajarank30223 жыл бұрын
👍🏻 poli class thnku miss
@Zoro-e7j3 жыл бұрын
നല്ല ക്ലാസ്സ്
@michuuus3343 жыл бұрын
Maaam.. Superb..!!😍🥰👍 Ithenganeya onnu padichedukkuva ennu alojichirikkuvayirunnu... Thank u so much.. ☺️
@layanasuresh88273 жыл бұрын
Nalla class misse 🥰
@chinnu19943 жыл бұрын
very good class ...thanks miss
@fuhrer68193 жыл бұрын
Thank you miss..😍❤️
@aswathiajayan91473 жыл бұрын
Best class
@athirashaji61703 жыл бұрын
Thankyou misse.. Nalla class
@nandana62383 жыл бұрын
Very good class
@Simimuhammad3 жыл бұрын
Superb class 👏👌👍 Thank you mam 🙏
@kukkumerin3 жыл бұрын
Oru diss like polum vannitila atanu miss nde power 😄 super class misse...
@Y_note_7778 ай бұрын
Thank you
@nidhinsankar90393 жыл бұрын
Adipoli 🤩
@arjunvijay0.073 жыл бұрын
നല്ലതുപോലെ മനസിലായി..thank you❤️
@ABDULMAJEED-vt5ob3 жыл бұрын
Nalla class
@sreedevibinil4593 жыл бұрын
SreedeviBinil Thanks teacher
@veths5453 жыл бұрын
Thank u miss very useful
@muhammedrafimmdrafi29613 жыл бұрын
Nannayi manassilakunund thanks teacher😍😍
@i.krahman92723 жыл бұрын
വളരെ നന്ദി!!
@shanim75993 жыл бұрын
Thank u miss.God bless u
@fabian89413 жыл бұрын
Next classinayi waiting 😊
@jamshi12913 жыл бұрын
താങ്ക്യൂ മിസ്സ് 💕
@smithaghosh41053 жыл бұрын
Thank you.. Nice explanation... Very useful..
@induk36083 жыл бұрын
താങ്ക്സ് 🙏🙏🙏🙏
@edufirst67523 жыл бұрын
Tnqqq sooo much mam....
@shaminaranishshaminaranish52723 жыл бұрын
Misse 👍👍👍❤️❤️❤️😘
@anithapg26973 жыл бұрын
Super class👌👍
@janeesht15403 жыл бұрын
Thank you misse
@mslearning72933 жыл бұрын
Thank you very much
@praveenaprakasan23153 жыл бұрын
Poli class
@fahadhassan7270 Жыл бұрын
Super ❤
@sinan15233 жыл бұрын
Thank you so much maam💯💯💯🙏🏻🌹❤❤
@sujishas29753 жыл бұрын
👌👌class
@jijisivakumar99893 жыл бұрын
Thank you ❤❤
@malups63433 жыл бұрын
Superb
@jishagireesh18943 жыл бұрын
Good
@akhilaanirudhan16603 жыл бұрын
Thank you so much 🙏
@neethus59043 жыл бұрын
Thanks mam...
@meee-fi2zt3 жыл бұрын
Misse.malayalam 5 days challenge ittillarnno athonnu playlist akkuo..
@parvathyarun72163 жыл бұрын
Thanks mam
@aryannair75763 жыл бұрын
Thank you teacher
@neethusunil46403 жыл бұрын
Super👍👍👍👍
@manjun54813 жыл бұрын
Super class mam. Current affairs class entha idathe mam
@Zyzazo3 ай бұрын
Mam should try in pk psc corner
@குருவேதுணை-குரு3 жыл бұрын
Madathinte classukal daily um kanarundu.. especially current affairs, English, malayalam .ennirunnalum madathinte name ithuvare enikkariyilla.madathinte name enthanu;?
@matteronlineacademy57773 жыл бұрын
Sruthi
@reeshmarajesh34983 жыл бұрын
Miss supr class ayirunu.. Unaccademy ude advertisement varumbol oru pedi undu.... Miss um jagale ozivaki pokumo nu....ettavum nalla adyapikayanu....
@matteronlineacademy57773 жыл бұрын
Ee channel ente passion aanu..... So orikkalum channel vitt oru kaliyum illa... Unacademy courses nallathaanu ennu manasilaayath kond ad cheyyunnathanu... Njaan subcription eduthitund...
@sachuvlogs9253 жыл бұрын
Super
@sspsctipsandtricks87313 жыл бұрын
*Mam മലയാളം ആണോ main* *എടുത്തെ degree*
@preenasabu15523 жыл бұрын
👍🏻👍🏻
@alphymol1263 жыл бұрын
🎉🎉🎉🎉
@jamshi12913 жыл бұрын
അടുത്ത challenge ഇംഗ്ലീഷ് മതി മിസ്സേ
@raheesah39532 жыл бұрын
Edapplly raees
@dhanyaabhilash38503 жыл бұрын
നല്ല ക്ലാസ് ആയിരുന്നു.. Thank you ♥♥ Ma'am നമ്മൾ scert മലയാളം നോക്കുന്നില്ലേ??
@noorafathima53153 жыл бұрын
Thanks mam...wait cheyyuvayirunnu. Mam idatha scert based classes Eduth tharumo?
@matteronlineacademy57773 жыл бұрын
Yes
@alakanandhanair43312 жыл бұрын
Teacher part 2 kanan illa🙄
@simplegame582510 ай бұрын
miss എന്താണ് ഈ അകാരം, ഉകാര൦, ഇകാര൦ എന്നൊക്കെ
@alakanandhanair43312 жыл бұрын
Teacher pls rply part 2kittanilla
@nisan44223 жыл бұрын
Mam enikku pirichezhuthu kanan pattunnilla error kanikkunnu....