Kerala PSC 🏆| Maths Shortcut Questions സെക്കന്റുകൾ കൊണ്ട് Solve ചെയ്യാവുന്ന Maths Questions

  Рет қаралды 1,828,036

Entri Kerala PSC

4 жыл бұрын

👉👉forms.gle/zvGn9do8VqPL9E4D6
എൻട്രിയുടെ Ranjith R K thazhava ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
👉👉forms.gle/GvfissgwUixKMLJW9
എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ👆
👉👉forms.gle/vhrr12Z5yNuv1qLP8
എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ👆
👉👉forms.gle/PNdgxrjqG319DXVB8
എൻട്രിയുടെ LDC, LGS, Lab Assistant ബാച്ചുകളിൽ ജോയിൻ ചെയ്യാൻ 👆
👉👉 linktr.ee/entriappmalayalam
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
#psc #keralapsc #hot&rareseries #sujeshsirspecial #ldc #ldc #ldc2024_preparation #ldcexam #lgs
Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/entri-youtube
Join our Telegram Group: bit.ly/entriapp_psc
Related videos
Top 10 Tricks & Tips to Start Your Exam Preparation with 10x speed www.youtube.com/watch?v=9yNQW...
Upcoming Exams on 2019-2020:
www.youtube.com/watch?v=n30LV...
How to Clear High Court Assistant Exam in First Attempt:
kzbin.info/www/bejne/iHnZfnpuiquSZ9U
-------------------------
About Entri
Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
Why Entri
Entri App is the only test preparation platform for various local languages such as Malayalam, Tamil, Telugu and Kannada.
Course Offered by Entri
Kerala PSC VEO (Village Extension Officer)
Kerala PSC Secretariat Assistant
Kerala PSC Laboratory Assistant
Kerala Administrative Service
Kerala PSC Company Corporation Board Assistant
Kerala PSC University Assistant
Kerala PSC LDC
Village Field Assistant
Police Constable
Last Grade Servant
Sub Inspector of Police
Excise Inspector
KSRTC Conductor
Current Affairs 2018 Part 1 : bit.ly/2Osf5HH
Current Affairs 2018 Part 2 : bit.ly/2QiSRde
Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
Follow us on:
Facebook: entri.me
Twitter: entri_app
Instagram: entri.app

Пікірлер: 3 261
@entriapp
@entriapp 3 жыл бұрын
👉👉forms.gle/zvGn9do8VqPL9E4D6 എൻട്രിയുടെ Ranjith R K thazhava ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👉👉forms.gle/GvfissgwUixKMLJW9 എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ👆 👉👉forms.gle/vhrr12Z5yNuv1qLP8 എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ👆 👉👉forms.gle/PNdgxrjqG319DXVB8 എൻട്രിയുടെ LDC, LGS, Lab Assistant ബാച്ചുകളിൽ ജോയിൻ ചെയ്യാൻ 👆 👉👉 linktr.ee/entriappmalayalam Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆 #psc #keralapsc #hot&rareseries #sujeshsirspecial #ldc #ldc #ldc2024_preparation #ldcexam #lgs
@sreelekshmirr5777
@sreelekshmirr5777 3 жыл бұрын
@Memphis Marcos Good
@anaswarasreeni3519
@anaswarasreeni3519 3 жыл бұрын
8/1
@avika2685
@avika2685 2 жыл бұрын
Entri appin fee undo
@nishitha.p.pp.p9076
@nishitha.p.pp.p9076 2 жыл бұрын
@@sreelekshmirr5777 qq
@happysanthosh1923
@happysanthosh1923 2 жыл бұрын
Thank you 😂
@shyjuakhila3658
@shyjuakhila3658 4 жыл бұрын
ഇത് പോലെ ഒരു ക്ലാസ് ഈ ജീവിതത്തിൽ കണ്ടിട്ടില്ല, ഇതിനൊരു കമന്റ് ഇവിടെ ചേർത്തില്ലെങ്കിൽ ഞാൻ അഹങ്കാരിയായി മാറും, എന്റെ ലൈക്ക് നൂറെണ്ണമായി കൂട്ടിക്കോ .....
@sivapriya5831
@sivapriya5831 3 жыл бұрын
സൂപ്പർ,
@anjanakk9326
@anjanakk9326 3 жыл бұрын
Spr
@Devilnero1991
@Devilnero1991 3 жыл бұрын
Methodine pinnile logic iyal parayunnila
@ajnaskalleri
@ajnaskalleri 3 жыл бұрын
👍
@kuttankpc2060
@kuttankpc2060 3 жыл бұрын
Tnku sir very interesting class🤩🤩
@nuzaibathasni2559
@nuzaibathasni2559 3 жыл бұрын
നിങ്ങളൊക്കെ കണക്ക് മാഷായി വന്നിരുന്നേൽ കണക്കിനെ വെറുത്തു പോകില്ലായിരുന്നു. എത്ര സിമ്പിൾ ആയി പറയുന്നു. 😍
@tunetheworld96
@tunetheworld96 3 жыл бұрын
S...bt padikkunna samayathu tricks use cheyyan pattillallo...avrku answer kitiya vazhiyanu vendathu😒vazhi oppichu answer kandethumpo adapadalam thettum🤭
@fanulinu
@fanulinu 3 жыл бұрын
I'm in
@parvathygnair4351
@parvathygnair4351 3 жыл бұрын
Sathyam
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 3 жыл бұрын
ഭാഗ്യത്തിന് ഇദ്ദേഹത്തിന്റെ വിദ്യാർഥി ആവാൻ എനിക്ക് പറ്റിയിരുന്നു...🙏🙏🙏❤️
@sreeradha9579
@sreeradha9579 3 жыл бұрын
സത്യം 😅😅
@feminfathima6679
@feminfathima6679 2 жыл бұрын
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും സിമ്പിൾ ആയിട്ട് maths പഠിപ്പിക്കുന്ന ഒരു sir നെ കണ്ടത് 😁😁,. Very helpful class
@akhilasyamkumar7359
@akhilasyamkumar7359 Жыл бұрын
sathyaam
@pankaaliguys5847
@pankaaliguys5847 Жыл бұрын
അത് trig turn ചാനൽ കാണാത്തതോണ്ടാണ്
@aloshchandran6702
@aloshchandran6702 Жыл бұрын
Jerin sir
@deepaprabhath7529
@deepaprabhath7529 Жыл бұрын
Sathyam. Kanakku padippikkunna vare kaanaanathey pediyaayirunnu. Ennal entri app tutors sooooooooper.
@neethub.s726
@neethub.s726 Жыл бұрын
Yz❤️
@sreelekshmicr7698
@sreelekshmicr7698 2 жыл бұрын
പഠിപ്പിച്ചു പ്രാന്ത് ആക്കിയവരെ ഒരു നിമിഷം സ്മരിച്ചു പോയി 🙄🙄 സർ ഒക്കെ ക്ലാസ്സ്‌ എടുത്തിരുന്നെങ്കിൽ എന്നെ നന്നായി പോയെനേം 🙏🙏❤
@ymax8698
@ymax8698 Жыл бұрын
@naseefasajid4239
@naseefasajid4239 Жыл бұрын
Sathyam
@vishnus7458
@vishnus7458 11 ай бұрын
True
@MadonaTheresaSebastian
@MadonaTheresaSebastian 10 ай бұрын
True 💕💕
@aaalife6490
@aaalife6490 9 ай бұрын
❤❤❤🎉💐💐🌹
@sunilma3727
@sunilma3727 3 жыл бұрын
പഠിപ്പിക്കുന്ന ശൈലി, ശബ്ദം, പഠിക്കാൻ ഉത്സാഹം തോന്നുന്നു. മാത്സ് വെറുത്ത വർ ഇഷ്ടപെടുo. തീർച്ച
@drishyadevadas7284
@drishyadevadas7284 3 жыл бұрын
Sathyam
@mahalakhmi222
@mahalakhmi222 4 жыл бұрын
സോറി ഇതുവരെ ക്ലാസുകൾ കണ്ടിട്ടില്ല. ഇപ്പോൾ നഷ്ടബോധം തോന്നുന്നു.Thank you sir
@akhilak247
@akhilak247 2 жыл бұрын
ജീവിതത്തിൽ ആദ്യമായി maths class അവസാനിക്കരുതേ എന്ന് തോന്നി. Grat sir.. Plees do more classes 🙏🙏
@anoojabhaskar4825
@anoojabhaskar4825 Жыл бұрын
കാണാൻ വൈകിപ്പോയതിൽ വല്ലാത്ത സങ്കടം ഉണ്ട്‌ സർ... നല്ല ക്ലാസ്സ്‌... Addicted... ഇങ്ങനെ ആണേൽ ഈ വരുന്ന lpup പരീക്ഷയിൽ ഒരു കണക്ക് പോലും തെറ്റിക്കില്ല ഞാൻ... നന്ദി സർ 🙏🏽
@raha_na_
@raha_na_ 3 жыл бұрын
നമിച്ചു... കണക്കിന്റെ abcd അറിയാത്ത എന്റെ കണ്ണുപോലും തള്ളിപോയ്.. Superb class sir. പറയാൻ വാക്കുകളില്ല 💞💞
@bibinkgeorge9618
@bibinkgeorge9618 3 жыл бұрын
Super
@himasathyan536
@himasathyan536 3 жыл бұрын
Sathyam 😍
@soumyakr5153
@soumyakr5153 3 жыл бұрын
😁ntem
@mahadevaniyer632
@mahadevaniyer632 3 жыл бұрын
Oru rekshayla adipoli onnum parayanla superb🥰🥰🥰
@anjanakk9326
@anjanakk9326 3 жыл бұрын
Sir puliyaanu
@sreeradha9579
@sreeradha9579 3 жыл бұрын
ലൈഫിൽ ആദ്യം ആയിട്ടാണ് മാത്‍സ് ഇത്ര സിമ്പിൾ ആയി കാണുന്നത്.. ഗ്രേറ്റ് sir
@hajuhajara3714
@hajuhajara3714 3 жыл бұрын
സത്യം
@rifanarichu7984
@rifanarichu7984 2 жыл бұрын
Really
@cakezone6816
@cakezone6816 2 жыл бұрын
Really
@anittashanto399
@anittashanto399 10 ай бұрын
ഇന്ന് ആദ്യമായിട്ടാണ് ഞാൻ psc exam എഴുതാൻ പോവുന്നത് . Maths ന്റെ abcd അറിയാത്ത എനിക്ക് sir ന്റെ class വളരെ useful ആയി sir. നന്നായിട്ട് മനസിലാക്കി.വെറും seconds കൊണ്ട് തന്നെ answer ചെയ്യാൻ പറ്റുന്നുണ്ട് . Thanyou sir ❤
@akshathamidhun
@akshathamidhun 2 жыл бұрын
Nalla class. Maths simple aayi paranjuthannadhinu thank you sir. Eniyum class expect cheyyunnu. 💯👍👌
@bhuvanammedia2854
@bhuvanammedia2854 3 жыл бұрын
കണക്ക് അറിയാത്തത് കൊണ്ട് മാത്രം റാങ്ക് താഴെ പോകുന്ന വ്യക്തിയാണ് ഞാൻ. ഈ ക്ലാസ്സുകൾ ഗുണം ചെയ്യും ഉറപ്പാണ്
@SunilKumar-gv8sy
@SunilKumar-gv8sy 3 жыл бұрын
Kollam bhuvanesh sir
@ayanasaveesh1647
@ayanasaveesh1647 3 жыл бұрын
@@SunilKumar-gv8sy 2
@ratheeshrratheeshr8776
@ratheeshrratheeshr8776 3 жыл бұрын
സത്യത്തിൽ കണക്ക് പിടിക്കിട്ടാഞ്ഞത് നമ്മുടെ കുറ്റമല്ല പഠിപ്പിച്ച സാറിന്മാരുടയാ എന്നാലും എൻ്റെ കണക്കു സാറിന്മാരെ കൊടും ചതിയായിപ്പോയി സാറേ സാറ് കേരളത്തിലെ കണക്ക് സാറിന്മാർക്ക് ഒരു മാതൃകയാണ് തായ്ങ്കൂ സാർ
@RemyaKa-kb5ti
@RemyaKa-kb5ti 7 ай бұрын
Thankyou sir.Super class.Nice presentation.Easily understood.very helpful.
@aslips4077
@aslips4077 2 жыл бұрын
അടിപൊളി ക്ലാസ്സ്‌... Thank you so much sir 🙏
@sajeeshoms6210
@sajeeshoms6210 4 жыл бұрын
എന്റെ പൊന്നു സാറേ ഇത്ര നാൾ എവടെ ആയിരുന്നു....?????? അടിപൊളി ക്ലാസ്സ്‌ ഇനിയും എൻട്രി യിലൂടെ 1000ങ്ങൾ സർവീസിൽ എത്തും....ഒപ്പം, ഞാനും 💓💓💓💓
@Q4UMALAYALAM
@Q4UMALAYALAM 4 жыл бұрын
Yes sure
@faseenminhaj242
@faseenminhaj242 3 жыл бұрын
Good class
@crackexameasily786
@crackexameasily786 3 жыл бұрын
This video has good content
@aswathysanal1330
@aswathysanal1330 Жыл бұрын
👍🏽👍🏽
@aswaniarun9457
@aswaniarun9457 3 жыл бұрын
ആദ്യമായിട്ട് ആണ് ഇത്ര സന്തോഷത്തോടെ maths പഠിക്കനെ 🙏thank u sir 🙏
@user-gg6pe3rz6c
@user-gg6pe3rz6c 11 ай бұрын
Sthym😁😁😁
@user-dg1uy8hw3z
@user-dg1uy8hw3z 9 ай бұрын
Psc de maths kanumbol pedi ayirunnu.but sir class kandathode ithryum simple ayirunnu maths enn thonnipoyi.nalla class . urapayum maths questions njn ini cheyyum currect ayit.
@anilaanilkumar1524
@anilaanilkumar1524 Жыл бұрын
Thank you so much sir. The class was really useful. It's been a pleasure attending your class.
@neethupramod6998
@neethupramod6998 3 жыл бұрын
Sir, ഇത്രയും നല്ല class ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ psc exam എഴുതാൻ ടെൻഷൻ ഇല്ല enn തോന്നുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. God bless you
@siyavadinoor7831
@siyavadinoor7831 2 жыл бұрын
ഹായ് psc കിട്ടിയോ
@deepaprabhath7529
@deepaprabhath7529 Жыл бұрын
Njaanum ithu thanneya chinthichathu.
@FaisalFaisu-pi2my
@FaisalFaisu-pi2my 8 ай бұрын
​@@deepaprabhath7529❤❤1a Sq
@sreerajs111
@sreerajs111 4 жыл бұрын
Sir ന്റെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളവർ ലൈക്‌ അടി....
@revathygopi9046
@revathygopi9046 3 жыл бұрын
Excellent... 👍👍👍
@akhilatprabheesh4105
@akhilatprabheesh4105 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ക്ലാസ്സ്‌ അടിപൊളി ആണ് സ്കൂളിൽ പോലും ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞു തന്നില്ല ഒരുപാട് ഉപകാരം ആയി താങ്ക്സ് sir ur ക്ലാസ്സ്‌ എക്സലന്റ്
@user-lj9dz4ff4t
@user-lj9dz4ff4t 3 жыл бұрын
Thank you so much
@SainathaVSShami
@SainathaVSShami 3 жыл бұрын
യ സാറുടെ വേറെ ക്ലാസ്സ്‌ ഉണ്ടോ? സാർ unachademy ഇൽ ഉണ്ടോ? പേരൊന്നു പറയുമോ സാറുടെ ആരെങ്കിലും pls ഫ്രണ്ട്‌സ്
@shreyas_._
@shreyas_._ 3 жыл бұрын
Paavumba eath bhagath ane class
@achu8843
@achu8843 Жыл бұрын
ഇത്ര simple ആയിരുന്നോ കണക്ക് എന്ന് തോന്നി ഈ ക്ലാസ്സ് കണ്ടപ്പോൾ..thank you sir
@sajithsachu5775
@sajithsachu5775 2 жыл бұрын
Very interesting class Sir..Thank you so much.🙏🙏🥰🥰❤💓💖💖
@subhas7537
@subhas7537 3 жыл бұрын
സർ ന്റെ ക്ലാസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട് confident ൽ . ഇപ്പോൾ ജോലി കിട്ടി. വളരെയധികം നന്ദിയുണ്ട് സർ അനുഗ്രഹിക്കണം
@mp-jc6dr
@mp-jc6dr 3 жыл бұрын
Hi...ningal ethra varsham padichu
@gangajishnu5464
@gangajishnu5464 3 жыл бұрын
എന്റെ പൊന്നോ നമിച്ചു🙏🙏🙏🙏, ഇത്ര ക്ലിയർ ആയി ആരും മനസിലാക്കി തരില്ല.🥰 മാത്‍സിനോട് താല്പര്യം തോന്നിയത് ഇത് കണ്ടിട്ടാണ് 🥰
@anjanakk9326
@anjanakk9326 3 жыл бұрын
Enikum
@Competitiveexam-2024
@Competitiveexam-2024 2 жыл бұрын
Yes
@praveenaparu6480
@praveenaparu6480 2 жыл бұрын
Very helpful class sir.... Thank you so much... Well explained.... 🙏🙏🙏🙏
@RoshniManeesh-fg1jo
@RoshniManeesh-fg1jo 8 ай бұрын
Super class sir ,, thank you sir..ഇനിയും പ്രതീക്ഷിക്കുന്നു ... 🙏🙏🙏👍👍
@nikhilhumourworld9121
@nikhilhumourworld9121 4 жыл бұрын
ഈ സാറിനെ വച്ചു കൊണ്ടു ഒരു challenge ചെയ്തുകൂടെ?? എന്നെ പോലുള്ള ഒരുപാടു ആളുകളുടെ ആഗ്രഹമാണ്. ഇത്ര സൂപ്പർ ക്ലാസ്സ്‌ കണ്ടിട്ടില്ല. Thanks entri tv Thanks വിശാഖ് സർ
@ENGLISH8490
@ENGLISH8490 4 жыл бұрын
ഞാൻ ആലോചിച്ചുണ്ട് ഇത്രയും നല്ല ഒരു sirnte ക്ലാസ്സ്‌ എന്തുകൊണ്ട് എൻട്രി ഇടയ്ക്ക് വെച്ച് നിർത്തിയെന്ന്. ഈ സർ പൊളിയാണ്
@blackdays8005
@blackdays8005 4 жыл бұрын
Sathyam
@akhilam81
@akhilam81 4 жыл бұрын
Sir nte cls undo entri yil
@entriapp
@entriapp 4 жыл бұрын
Visakh sirs classes are available in entri app
@oppakorea4068
@oppakorea4068 4 жыл бұрын
@@entriapp evide kittum
@abhiramiarjun3309
@abhiramiarjun3309 4 жыл бұрын
👌👌👌
@veenapraveen1604
@veenapraveen1604 10 ай бұрын
Sir superb... ഇത്രയും വ്യക്തമായി അതും കണക്ക്... ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല... ഒരുപാട് നന്ദിയുണ്ട്...
@rintacheriyan9233
@rintacheriyan9233 Жыл бұрын
Thanks a lot sir... It's really helpful 🙏🏾🙏🏾🙏🏾
@lichuslchfrecipies2325
@lichuslchfrecipies2325 3 жыл бұрын
കണക്ക് പേടിച്ചിട്ട് psc തന്നെ എഴുതിന്നില്ലാന്ന് തീരുമാനിച്ച എനിക്ക്‌ ഈ ഒരൊറ്റ വിഡീയോ തന്ന മോട്ടിവേഷൻ പറഞ്ഞറിയിക്കാൻ പറ്റില്ല...ഇനി ഞാൻ നന്നായി പഠിക്കും ഉറപ്പായും ഒരു ജോലി നേടും..ഒരുപാട് നന്ദി സർ....ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എന്നെ കൊണ്ട് കണക്കിനെ സ്നേഹിപ്പിച്ചതിന്...😍
@athulya1969
@athulya1969 Жыл бұрын
Good 😍❤️
@rajina8068
@rajina8068 Жыл бұрын
Enthaayi
@paarupinki4974
@paarupinki4974 3 жыл бұрын
സർ മുത്താണ് 😘എനിക്ക് ഇന്ന് എക്സാം ആണ് എല്ലാരും പ്രാർത്ഥിക്കണേ 😍😍😍
@misgariasm2235
@misgariasm2235 10 ай бұрын
പ്രാർത്ഥിക്കാം 🙂
@pysunil
@pysunil 2 жыл бұрын
സാറിന്റെ explanation ....no words.... thank you so much....
@raseenarosemala2762
@raseenarosemala2762 2 жыл бұрын
Thnk u for this class sir. Very valuable knowledge u shared. Thank u so much sir. 🙏
@swathykaleshsreepadmam2425
@swathykaleshsreepadmam2425 3 жыл бұрын
കണക്ക് ഇത്ര സിമ്പിളായി പഠിക്കാൻ കഴിയുമെന്ന് കരുതിയില്ല. Thank you So much sir.☺️☺️👏👌👌👍
@Sreejith_K_Rajan
@Sreejith_K_Rajan 4 жыл бұрын
ക്ലാസ്സ് തുടങ്ങി ആദ്യ ചോദ്യം കഴിഞ്ഞപ്പോൾ തന്നെ ലൈക്ക് അടിച്ചു..ഈ ക്ലാസ്സ് കഴിയരുത് എന്ന് ആഗ്രഹിച്ചു 👌👌👌👌👌👌👌👌👌👌
@vijikrishnanvijikrishnan2037
@vijikrishnanvijikrishnan2037 2 жыл бұрын
സൂപ്പർ sirr. എത്രയോ tough ആയി vijarichirunna kanakkanith... 🙏🏻🙏🏻🙏🏻🙏🏻 വഴി കണക്കുകൾ കൂടി ഇതുപോലെ shotcut ആയി പറഞ്ഞുതരുമോ 🙏🏻🙏🏻🙏🏻
@ramapuramlps4217
@ramapuramlps4217 3 жыл бұрын
നന്നായിട്ടുണ്ട് സർ... Maths ലെ എല്ലാ ചോദ്യങ്ങളും ഇതുപോലെ ചെയ്താൽ ഉപകാരം ആയിരുന്നു.. കണ്ട maths വീഡിയോ യിൽ വെച്ച് ഏറ്റവും ഉപകാരപ്രദം 🙏
@bindup4616
@bindup4616 2 жыл бұрын
Orupad thanks sir ningalkkente okdi namaskkaram sir 🙏🙏🙏🙏🙏🙏👍
@anoopsarima3203
@anoopsarima3203 3 жыл бұрын
ഇത്രയുംകാലം പല psc യൂട്യൂബ് ചാനലും കണ്ടിട്ടുണ്ട് കാണുമ്പോതന്നെ ഒന്നും മനസ്സിലാവില്ല, പക്ഷെ ഈ sir എത്ര സിമ്പിൾ ആയിട്ടാ പറഞ്ഞുതന്നത് thank u so much sir
@crackexameasily786
@crackexameasily786 3 жыл бұрын
Watch this video also
@Kichukunjan
@Kichukunjan 3 жыл бұрын
Eniyum classukal cheyyane sir
@Anju.AAnju.A-nr4li
@Anju.AAnju.A-nr4li Жыл бұрын
Adipoli class sir,inium pradeekshikunnu
@soumyasmithindevsoumyasmit3839
@soumyasmithindevsoumyasmit3839 Жыл бұрын
സാർ സൂപ്പർ ക്ലാസ്സ് ആയിരുന്നു.veryhelpful thankyou.
@swalihabasheer7608
@swalihabasheer7608 4 жыл бұрын
സാറിന്റെ ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു. Thank you sir
@renjithuthaman3314
@renjithuthaman3314 Жыл бұрын
ഇനിയും കൂടുതൽ ക്ലാസുകൾ ചെയ്യണം
@anue7437
@anue7437 3 жыл бұрын
Sir, സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഒരു അനുഗ്രഹമായാണ് തോന്നുന്നത്,, കാരണം ഞാൻ മാത്‍സ് നെ അങ്ങേയറ്റം വെറുക്കുന്ന ഒരാൾ ആയിരുന്നു, അതിനു കാരണം മാത്‍സ് ലെ പല equation കളും മറ്റും ഗ്രഹിക്കാനുള്ള പ്രയാസം തന്നെയാണ്, പക്ഷെ സാറിന്റെ ക്ലാസ്സ്‌ കണ്ടത് മുതൽ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി മാത്‍സ് നെ.. താങ്ക്യൂ സർ, താങ്ക്സ് a lot
@sreeshusree786
@sreeshusree786 3 жыл бұрын
Njanumm same
@crackexameasily786
@crackexameasily786 3 жыл бұрын
Watch this video also
@vandanam8760
@vandanam8760 7 ай бұрын
Super class nannayi manasilavunnunde
@krishna6821
@krishna6821 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. 🤗
@vaishnaviyesod4480
@vaishnaviyesod4480 3 жыл бұрын
1st time watching... It's really informative and easy to study.. thank u sir...
@anishktg
@anishktg 3 жыл бұрын
എന്റെ വക 1000 more like 👍👍👍👍👍👍👍
@adrinandhiniadri8758
@adrinandhiniadri8758 Жыл бұрын
Thanku sir valare pettannu manasilayi confidence level thanne kudi orupadu santhosham ayi
@sheejasekhar8822
@sheejasekhar8822 3 жыл бұрын
super, Thank you very much, expecting similar classes on maths
@Psctipsandtricks
@Psctipsandtricks 4 жыл бұрын
സർ ക്ലാസ്സ്‌ അടിപൊളി... മാത്‍സ് ഒട്ടും അറിയാത്തവർക്കും പഠിക്കാൻ എളുപ്പം... 👍👍👍
@Q4UMALAYALAM
@Q4UMALAYALAM 4 жыл бұрын
Yes ofcourse
@sreeshusree786
@sreeshusree786 3 жыл бұрын
Ateaa
@ziyadzeyd9452
@ziyadzeyd9452 3 жыл бұрын
ഇത്ര സിമ്പിൾ ആയ മാത്‍സ് ക്ലാസ്സ്‌ ഈ അടുത്തൊന്നും കിട്ടിയിട്ടില്ല സർ,, പൊളി ക്ലാസ്സ്‌ ✌️👍👍😍
@indhulekhavb3864
@indhulekhavb3864 6 ай бұрын
Maths ethrem eluppathil paranju thannathinu thank you sir
@famifami4596
@famifami4596 2 жыл бұрын
Etrayum nalla maths class njn ente jeevidatil padichitilla.very simple and understanding sir.eniyum nalla orupad class pradeekshikunu
@Vjmvlog287
@Vjmvlog287 3 жыл бұрын
Ho... 🤔വൈകിപ്പോയോന്നൊരു തോന്നൽ.. ഉറക്കം വന്നു വീഴുന്നുണ്ട് എങ്കിലും.. കണ്ടു.. കേട്ടു മുഴുവൻ..😢എല്ലാരും ഉപകാരപ്പെടുത്തുക ഫ്രണ്ട്സ്.. ✌️🤝
@amediadigitalworks7375
@amediadigitalworks7375 3 жыл бұрын
ആവർത്തന ചോദ്യങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു ഒത്തിരി നന്ദി
@deepakkichu3975
@deepakkichu3975 2 жыл бұрын
Sir orupad nanniyundu..... 🙏🙏🙏🙏🙏🙏Superb class
@deepuzzzZzzZ
@deepuzzzZzzZ 5 ай бұрын
Ithrem eluppathil padikkam enn kaanichu thanna sirnu oraayiram thanks.. 🥳🥳🥳 awsome awsome awsome♥️♥️🙏🏻🙌🏻🙌🏻
@kichujohn9744
@kichujohn9744 4 жыл бұрын
വിശാഖിലൂടെ പാവുമ്പ famous ആയി,😀
@pradeeshks5690
@pradeeshks5690 3 жыл бұрын
സാർ കണക്കു ഒന്നും അറിയാത്ത എനിക്ക് സിമ്പിൾ ആയി പറഞ്ഞു ത ന്ന സാറിന് ഒരു പാട് നന്ദിയുണ്ട് thank you sir
@diyaah3
@diyaah3 Жыл бұрын
Suuuper,thankyou sir
@GreeshmasibilK
@GreeshmasibilK 3 ай бұрын
Adipoli class sir.......
@nidhinthazhava8119
@nidhinthazhava8119 4 жыл бұрын
ലളിതമായ രീതിയിൽ ഉള്ള അവതരണ ശൈലി...... കണക്കിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഇത്ര എളുപ്പത്തിൽ പരിഹരിക്കാം എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത് ഇനിയും താങ്കളുടെ ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി...........
@VishnuVishnu-yv3id
@VishnuVishnu-yv3id 4 жыл бұрын
Trig turn ennoru utub cls onn noki noku broo
@Q4UMALAYALAM
@Q4UMALAYALAM 4 жыл бұрын
U r correct
@niyaandangelvlogs1932
@niyaandangelvlogs1932 Жыл бұрын
Super class sir
@niyaandangelvlogs1932
@niyaandangelvlogs1932 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@niyaandangelvlogs1932
@niyaandangelvlogs1932 Жыл бұрын
🙏🙏
@anaghamidhun7633
@anaghamidhun7633 3 жыл бұрын
Comment idathe vayya..Maths ithrayum simple aayi vere aarum paranju thannittilla.. orupaad usefull aaya video..Thank u SIR
@neethugeorge9986
@neethugeorge9986 2 жыл бұрын
super.Thanks a lot sir
@anamikascutyworld1108
@anamikascutyworld1108 2 жыл бұрын
വളരെ ഉപയോഗപ്രദമായ ക്ലാസ്സ്‌, thank you sir
@JihasJalu
@JihasJalu 3 жыл бұрын
കണക്ക് ചോദ്യങ്ങളൊന്നും നോക്കാറില്ലായിരുന്നു.. ഇനി ഒരു പിടി പിടിക്കാം.
@nimilc.v528
@nimilc.v528 3 жыл бұрын
സൂപ്പർ..❤️ഇനിയും ഇത് പോലെ ട്രിക്‌സ് ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
@manjur3706
@manjur3706 2 жыл бұрын
Sir adipoli class.serikkum manasilayi🙏🙏🙏🙏🙏
@aneesh-xb4bz
@aneesh-xb4bz 6 ай бұрын
Orupaad helpful aayittulla class aayirunnu sir thank u sir🙏
@anishkasanthosh6287
@anishkasanthosh6287 3 жыл бұрын
Good class. Very easy to learn 👍👍
@edupointpsc9818
@edupointpsc9818 4 жыл бұрын
Good class Ranjith sirinte class pole Thank you sir👍
@geethuradhu6920
@geethuradhu6920 2 жыл бұрын
Great video 😊... thankyou for sharing the informationS 🥰
@simisimi9045
@simisimi9045 8 ай бұрын
Thank you sir nallathupole manassilaakan kazhinju god bless you sir 🙏
@aswathyarunmangalath4549
@aswathyarunmangalath4549 3 жыл бұрын
ചാക്കോമാഷിന്റെ കണക്ക് പുസ്തകത്തിൽ ഈ ട്രിക്കൊന്നും ഇല്ലാരുന്നു സാറെ.... thank you so much sir.... എത്ര പറഞ്ഞാലും തീരില്ല
@vishnu.i6372
@vishnu.i6372 3 жыл бұрын
👍
@ihjasaslam5921
@ihjasaslam5921 3 жыл бұрын
ഇത്രയും കാലം കണക്ക് നമ്മളെ പേടിപ്പിച്ചു നിർത്തി. സാറിൻറെ ക്ലാസ്‌ കേട്ടപ്പോൾ മുതൽ കണക്കിനെ പേടിപ്പിക്കാൻ തുടങ്ങി. 👌
@athishta.s3278
@athishta.s3278 2 жыл бұрын
Super class.maths ithrayum simple aayirunnu ippozha manasilayath.Thank u sir....thank u very much
@midhunasoman8904
@midhunasoman8904 6 ай бұрын
Super class sir. Thank u
@manjuvijay3645
@manjuvijay3645 3 жыл бұрын
എന്റെ ദൈവമേ എവിടാരുന്നു ഒരുപാട് ഗുണം ചെയ്യുന്ന ക്ലാസ്സ്‌ ആണ്. സാർ നെ ദൈവം അനുഗ്രഹിക്കട്ടെ
@anjanakk9326
@anjanakk9326 3 жыл бұрын
😍😍😍
@sreespscguide5163
@sreespscguide5163 3 жыл бұрын
എല്ലാവരും ഉഷാറായി നിൽക്കുക ARISE AND AWAKE , STOP NOT TILL THE GOAL IS ACHIEVED, YO YO
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
Very simple class sr. Thanks
@EvinPj
@EvinPj 2 ай бұрын
Sir thank you so much.excellent class 👏👏👏
@madhujamadhu553
@madhujamadhu553 4 жыл бұрын
Thank u very much Sir...😊😊 ഇനിയും Sir ന്റെ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു...
@vinayakk.m4158
@vinayakk.m4158 3 жыл бұрын
great way of taking class ...wonderful ......all the words of appreciations.....pls mention your entry app details
@devanarayananithal.1115
@devanarayananithal.1115 6 ай бұрын
Thank uu sir very giod class
@salinik4113
@salinik4113 8 ай бұрын
Super class. Nannayit manassilavunnund
@14.manjima54
@14.manjima54 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ നന്നായി മനസിലാവുന്നുണ്ട് 🤩🤩
@arunkumar-wp8ys
@arunkumar-wp8ys 4 жыл бұрын
Sir, Very informative cls ❤️🙏
@anukuttyanukutty2464
@anukuttyanukutty2464 2 жыл бұрын
Thank you very much sir for a wonderful class ❤
@chinchuabhi7141
@chinchuabhi7141 4 ай бұрын
Thank you sir very good class
@gopikasangeethgopikasangee4564
@gopikasangeethgopikasangee4564 3 жыл бұрын
വെറുത്തു വെറുത്തു അവസാനം കണക്ക് ഞാൻ ഇഷ്ട പെട്ടു തുടങ്ങുകയാണ് സുർത്തുക്കളെ ✌️
@deepudrupadh2586
@deepudrupadh2586 3 жыл бұрын
ഇന്നുമുതൽ ഞാൻ കണക്ക് പഠിക്കാൻ പോകുവാ..
@chippyjithu393
@chippyjithu393 2 жыл бұрын
Sir super aane ketto. Onnum arinjudatha anikke varea manasilayee🤩
@kirankpkirankp3516
@kirankpkirankp3516 2 жыл бұрын
Thank u for the valuable information sir🙏🙏
@aneeshs7684
@aneeshs7684 4 жыл бұрын
സർ... ലാസ്‌റ്റ്‌ഗ്രേഡ് എക്സാം മിനു പതിവായി ചോദിക്കുന്ന ചോധ്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ..???
@soudhaismail7424
@soudhaismail7424 4 жыл бұрын
തീർച്ചയായും കിട്ടിയാൽ വളരേ ഉപകാരമായിരുന്നു
@athiraaravind7602
@athiraaravind7602 3 жыл бұрын
Thank you Sir.., ithrayum easy aayi paranju thannathinu..🙏🏽☺️☺️☺️
@priyavimal1965
@priyavimal1965 9 ай бұрын
Very good presentation sir.thank you
@Abhi-mu5ym
@Abhi-mu5ym Жыл бұрын
Sir ഈ ക്ലാസ്സ്‌ ഇന്ട്രെസ്റ്റിംഗ് ആയി.. നല്ലതുപോലെ മനസിലാക്കി പഠിക്കാൻ പറ്റി.... Thank You...