ഇത്രയും ക്വാളിറ്റി ഉള്ള ക്ലാസ്സ് paid ആപ്പിൽ പോലും കിട്ടില്ല 😍
@AASTHAACADEMY3 жыл бұрын
😀😃 with full Respect🙏🙏🙏 ഹലോ Paid app കളി ലെ അധ്യാപകരുമായി ദയവ് ചെയ്ത് താരതമ്യം ചെയ്ത് എൻ്റെ വില കുറയ്ക്കരുത്. 😪😪😪 paid app ൽ ക്ലാസ്സ് എടു ക്കുന്നതിന് നിരവധി പേര് സമീപിച്ചിട്ടുണ്ട്. എത്ര Payment തന്നാലും ഒരു Paid ചാനലിലും ഒരു കോച്ചിംഗ് സെൻ്റെറിലും ക്ലാസ്സ് എടുക്കി ല്ല. ഒരിടത്തും ചിലവാകാത്ത ത് നിങ്ങളിൽ അടിച്ചേല്പിക്കു ന്നതല്ല ഇത്. എൻ്റെ Commitment, എൻ്റെ service ആണിത്.
Monitization 8 മാസം മുന്നേ ആയി. കുറച്ച് കൂടി കഴിയട്ടെ.
@nuzrath16973 жыл бұрын
Super class
@bhbs933 жыл бұрын
@@AASTHAACADEMY ❤
@anieaneesh90123 жыл бұрын
ഞാൻ ഇതിനു മുൻപും ഇത് കമന്റ് ചെയ്തിട്ടുണ്ട് sir ന്റെ ക്ലാസ്സ് കണ്ടു പഠിച്ചാൽ lgs മുതൽ kas വരെ അടിക്കാം
@AASTHAACADEMY3 жыл бұрын
Thank you
@Ma-yh2xu3 жыл бұрын
സത്യം..
@vibhan55583 жыл бұрын
ഇത്രയും നല്ല ക്ലാസ് ലഭിക്കുന്ന നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. എനിക്ക് ഇതുപോലെ മുൻപ് class ലഭിച്ചിരുന്നുവെങ്കിൽ ഞാൻ കുറച്ചു കൂടി better ആയ ജോലി വാങ്ങുമായിരുന്നു.എങ്കിലും ഞാൻ സ്ഥിരമായി ഈ class ഇനിയും കാണും. കട്ട waiting' Good class Sir❤❤❤❤🥰😍
@RejisuRejisu3 жыл бұрын
കാത്തിരുന്ന ക്ളാസാണ്..നല്ലതിനായി പ്രാർത്ഥിക്കുന്നു..സാറിനുള്ള പ്രതിഫലമാണ് ഈ പ്രാർത്ഥന....
@AASTHAACADEMY3 жыл бұрын
Thank you🙏
@ashasunil33283 жыл бұрын
സർ ന്റെ ക്ലാസ്സ് കേൾക്കാൻ വൈകി poyi... super ക്ലാസ്സ് sir. Thank u for ur great effort
@jineshbalakrishnan22173 жыл бұрын
Sooper ,adipoli എന്നൊന്നും പറഞ്ഞ് വില കുറക്കുന്നില്ല സർ, ഇതിനു മേലെ ഒരു ക്ലാസില്ല....❤️ ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ❤️
@saratkrishna97603 жыл бұрын
Super class... Sir ഒരു ക്ലാസ്സ് ഇട്ടാൽ നേരത്തെ പഠിച്ചിട്ടില്ലാത്ത കൊറേ പുതിയ points ഉണ്ടാവും... Thank You Sir ❤️❤️❤️
@siyadsiya14023 жыл бұрын
സാറിന്റെ ഈ കമ്മിറ്റ്മെന്റ് ആത്മാർത്ഥതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..🙏🙏👏👌👌👌 ഇപ്പോഴെങ്കിലും സാറിന്റെ ക്ലാസുകൾ കാണാൻ പറ്റിയത് വലിയ ഭാഗ്യമായിട്ട് കരുതുന്നു..Thank u so much sir❤️❤️❤️❤️🙏🙏🙏🙏
Super class, ഇത്രയും perfect ക്ലാസ്സ് വേറെങ്ങും കണ്ടില്ല
@nissyparunissyparu38423 жыл бұрын
Super quality sir...👏👏👏 Sir padippikkunnathu sraddichathil eniku undaya mattam enthennal, oru question koode padikkunna kuttikal chodichal utharam matramalla avarkariyatha orupadu karyangal njan paranju kodukkan thudangi ippol😊Thank you so much sir❤️❤️
Sirnte class ninnu othri arivu kitty..joli kitylenkilum scert tuition edkam..kuttikal samshayam chothichalum no problem...well explained classes....
@AASTHAACADEMY3 жыл бұрын
ജോലി കിട്ടിയാലും ട്യൂഷൻ എടുക്കാം. ജോലി വാങ്ങി വരണം😡❤
@reejaniyas12493 жыл бұрын
@@AASTHAACADEMY Will try my best..
@theerthak23182 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .thank you Sir
@vandana.s.nambiar12203 жыл бұрын
Parayan vakkukal illaaa sir🙏🙏🙏...Ella videos...👍👍👍👍...perfect n well dedicated... class...Thank you sir
@bhavyar13333 жыл бұрын
Sirne kanunnathu oru positive energy annu
@AASTHAACADEMY3 жыл бұрын
Thank you😇
@jaisreeram10783 жыл бұрын
Class item. You really are a dedicated teacher. Hope there'll be at least 2-3 marks from this section. You/ we deserve it.
@nakshathra.k88153 жыл бұрын
പറയാതിരിക്കാൻ ആവുന്നില്ല .അടിപൊളി ക്ലാസ്സ് ..
@reshmakm28082 жыл бұрын
Sir, ക്ലാസുകൾ വളരെ effective anu, ldc k gk സാറിന്റെ class ആണ് kettath, അടുത്ത preliminary preparationum follow cheyyunnu.. paid classinekkalum സൂപ്പർ, thank u സാർ.
@dhanyaabhilash38503 жыл бұрын
സാർ പറഞ്ഞത് സത്യമാണ് ..ഈ topic ഇങ്ങനെ പഠിച്ചിട്ടില്ല Thank u soooooo much♥♥♥
@AASTHAACADEMY3 жыл бұрын
Thank you
@aiswaryaparameswaran57713 жыл бұрын
Thank you sir...😍😍😍😍😍..sir nte class kandal mathii..oru mar km nashtapedilla..
@jithinmonjoyson10502 жыл бұрын
ഒരു രക്ഷയുമില്ല,, സൂപ്പർ ക്ലാസ്സ്... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...
@resmikr6803 жыл бұрын
Sir ക്ലാസ് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഒരു ക്ലാസ്സിൽ ഇരിക്കാൻ പറ്റിയെങ്കിൽ എന്നു ഞാൻ ഓർത്തിട്ടുണ്ട്. ഇപ്പൊ എനിക് അതിനുള്ള അവസരം കിട്ടി. അപ്പൊ തന്നെ subscribe ചെയ്തു channel.
@AASTHAACADEMY3 жыл бұрын
😍😍👍👍👍
@mubiahmd78023 жыл бұрын
Super class😍 Malsyabandhanam ithrem points oridathu ninnum kittiyilla Thanks alot sir ..you deserves more subs and views
Super class sir: ഈ ടോപ്പിക് പല ചാനലിലുo നോക്കി ആകെ വട്ടായി' ഇത് പഠിക്കണ്ട എന്ന് കരുതിയതാണ്. ഇതു കണ്ടപ്പോൾ ഇത്രയും Simple ആയിരുന്നോ എന്ന് തോന്നി thank you sir. കായികരംഗവും കൂടി ഇതുപോലെ ഒന്ന് എടുത്ത് തരണേ sir plz .it's a request. സാറിൻ്റെ ക്ലാസുകൾ ഞാൻ നോട്ട് എഴുതിയാണ് പഠിക്കുന്നത് എനിക്ക് ശരിക്കും പ്രയോജനവുമാണ് '
@AASTHAACADEMY3 жыл бұрын
കായികരംഗം ക്ലാസ്സ് ചെയ്യാം
@readers-scorner3 жыл бұрын
Content... The way u teach abosolutily great... New toipcs sir class eduthale vere alkar edukakn dairaym kanikku ennua avasthayii.... Great sirrrr..sylubus ethra nananyi cover cheyyunnu...thank u so much sir
@sivani24893 жыл бұрын
അടിപൊളി ക്ലാസ്സ് thanku sir
@HariAyiravalli3 жыл бұрын
VERY nice 👍👍👍
@schithranair3 жыл бұрын
Thanks for your valuable effort..........sir exam adukumbol nalla tension aanu.padikkunnundu enkikum tension....
@jasmin93933 жыл бұрын
Thank you so much sir......❤️💙❤️💙❤️💙❤️💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കായികം class cheyyamo plz...
@shimnashimna1093 жыл бұрын
Super class. Nallapole manasilaavunnundu
@saliniv.j49033 жыл бұрын
Njan first day anu sirnte classukal kanunnnathuu.engane anenooo a2z Chanel sirnte innnathe oru video undarnnnuuu sirnte effortne pati athaaa vannathuuu athil current affairs adichu matunnna karyam kettuuu .enittuuu njan adyamayi sirnte classs kettuuuu great sir orupadu vaikipoyiii.....alllelum nalla thokke nammal jeevithathil thirichariyunnnathuuu orupadu vaiki analloooo.enthayalum eswaran eeee chanelil konduuu ethicuuuu superrrr classss elllam Crystal clear video anelum sound anelum athine points oridavum ithrayum undakillllaaaaaaa anyway hatsoffff u sirrr.kurachu vaiki anelum eswaran sirnte effortnu sure ayum sir expect cheyum athinekkal phalam undakum sir namukkku kathirunnnuu kanam orupadu vaiki ethi ya alaanelum athu kanan njanum undakum sir.
@vidhyaraveendran99943 жыл бұрын
nalla class ayirunnu sir nu deivam nallathumathram nalkatte jeevithathil njagale pole ullavrude Ella prathanayum sir nte koode undavum...
@aleppykings3 жыл бұрын
ലാലേട്ടന്റെ നരസിംഹവും മമ്മൂക്കയുടെ വല്യേട്ടനും ഒരുമിച്ച് കണ്ട ഫീൽ കിടു ക്ലാസ്സ്😘🔥
Mashallah arum kannuthattanda sir ne.Thank you sir god bless you.6 years ayi psc kku porake ingane oru sirne kittiyirunnengil eppozhe ranklistinu munnil vanne too late sir
@AASTHAACADEMY3 жыл бұрын
Inshah Allah Better late than never 🙏
@rajeswarivijeesh63323 жыл бұрын
Sir ethra thanks paranjalum mathiyavilla sirnete effortne 🙏🏼🙏🏼🙏🏼🙏🏼🙏🏼....
@AASTHAACADEMY3 жыл бұрын
Ok,thank you😍
@afeefa33742 жыл бұрын
Perfect class thank you sir God bless you
@kaleshkelr24313 жыл бұрын
Gd cls sir👏👏 Thankuuu sir🙏
@santoshchandran84093 жыл бұрын
Kathirunna video..thank u so much dear sir....❤️👍👍👍
@thumbanznjambanz19703 жыл бұрын
Thank you sir... Ee bhagathe mark ini povilla ennu viswasikkam 👍👍👍❤️❤️🙏🙏🙏🙏
@AASTHAACADEMY3 жыл бұрын
കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക് എവിടെ?
@raseenapt57233 жыл бұрын
@@AASTHAACADEMY Aroor alle sir..
@thumbanznjambanz19703 жыл бұрын
@@AASTHAACADEMY aroor Alle sir
@Man-js6qf3 жыл бұрын
എന്തു കൊണ്ട് ലൈക്ക് കുറയുന്നു എന്ന് മാത്രം മനസിലാകുന്നില്ല!!!!!!🤔 വെറുതെ റാങ്ക് file വായിച്ച് പോകുന്നവർക്ക് chanel എല്ലാ നല്ല Reach 😐.... Like കുറവായതിൽ പലപ്പോഴും കാണാതെ പോയ ചാനൽ ആയിരുന്നു.......i think ഈ നല്ല ക്ലാസിന് ഗുരു ദക്ഷിണ ആയിട്ട് നമ്മൾ maxm share ചെയ്ത് വിജയിപ്പികണം❤️❤️❤️.thank u sir
@AASTHAACADEMY3 жыл бұрын
Thank you
@vismayasuma94223 жыл бұрын
മത്സ്യബന്ധനം ക്ളാസ് പഠിച്ചു കഴിഞ്ഞു എന്നാ വിചാരിച്ചു. പക്ഷേ ഈ ക്ളാസ് കണ്ടപ്പോഴാണ് ഇനിയും complete ആയിട്ടല്ല എന്നു മനസിലായത്. നന്ദിSir makeup and cameraman randalodum special thanks parayane. 😄😍
@AASTHAACADEMY3 жыл бұрын
😀😀😀😀
@sachuratheeshdiya22313 жыл бұрын
കാണാൻ വൈകിപ്പോയി എന്ന സങ്കടം മാത്രം 😔😔😔😔
@muhammedazharudheen69154 ай бұрын
Very well presentetion thankyou sir ❤❤❤
@midhunsibi96383 жыл бұрын
സൂപ്പർ ക്ലാസ്സ്
@Arunkumar-os7rs3 жыл бұрын
നല്ല ക്ലാസ്സ് ഒന്നും പറയാനില്ല super ക്ലാസ്സ് sir❣️❣️❣️❣️❣️
@suryanathsurya97593 жыл бұрын
Super class , thank you sir
@muhaseenamoideen13673 жыл бұрын
Thankyou very much sir, very helpful 👍👍🙏🙏
@athirabalakrishnan093 жыл бұрын
Excellent class sir...thank you sir🙏💯💯👌👌👌
@raheenaraheena9113 жыл бұрын
Super class. Thank you very much sir.
@jishnu99633 жыл бұрын
Sir vere level teaching aanu❤️
@VishnuPriya-nl6lg Жыл бұрын
Thanku sir❤️❤️ super class
@shilnazehra11053 жыл бұрын
Thank you sir... Big salute for your service 😊
@sruthikrishna2882 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു.ക്ലാസ്സ് എടുക്കുമ്പോൾ മുൻ വർഷങ്ങളിൽ ചൊതിച്ചത് എടുത്തു പറയണം.sir പറയുന്നുണ്ട് എന്നാലും കൂടുതൽ pyq പറഞ്ഞു തരണം.
@chithrac90473 жыл бұрын
പഴയ പുസ്തകങ്ങളുടെ ഇടയിൽ കാണപ്പെടുന്ന കുഞ്ഞ് ജീവിയാണ് സിൽവർ ഫിഷ്....
@geethujose4343 жыл бұрын
Njn ippozhanu ee cls kanune..the best cls ever heard about this topic...thank you so much sir🙏🙏🙏🙏❤️ 25 th nu aanu exm.pray for us sir
@AASTHAACADEMY3 жыл бұрын
God bless you All the best and Good luck
@haripreethg3 жыл бұрын
Super class 👍🏻👍🏻👍🏻👍🏻👍🏻
@cerinama3 жыл бұрын
Very useful class sir thanks
@divyaarun67353 жыл бұрын
super class sir..no words.. requesting for the topic " kayika Mekhala"
@AASTHAACADEMY3 жыл бұрын
ചെയ്യാം.
@kunjumakalzvlogs56763 жыл бұрын
Sir....😍😍😍😍...Feb 20 nu 25k adikanm...ipoya sirnte classnte imp ellarkm manasilayath ennu thonnunu...njan luky aa..enik sirnte class start cheythapol thanne kitiyallo💪💪💪💪 notes ok eythunnudallo✌️✌️✌️pinne sir Oru book ne pati paranjirunnallo...😀😍😍😍
@AASTHAACADEMY3 жыл бұрын
@ Rajeesh Rajeesh Aastha യുടെ മുത്താണ്❤ മറക്കില്ല that Old days ദാരിദ്ര്യം😄😄😄 Thank you very much .
@princymoldevaki34533 жыл бұрын
Very sincere teaching sir.
@sitharasukumaran53653 жыл бұрын
High quality class sir...very interesting to listen all things you explains...superbb..thanks a lot for ur effort..
@kuttappanumkasiyum31163 жыл бұрын
Big salute ....for great effort
@muhammedhaseeb79593 жыл бұрын
Excellent class sir.....😍😍😍💥💥 Thank you so much...✨✨
@geenugireesh48252 жыл бұрын
Maths ന് ജെറിൻ സാർ എന്നപോലെ GK യ്ക്ക് അജിത് സാർ 😆👍🏿👍🏿👍🏿👍🏿👍🏿👏🏼👏🏼👏🏼👏🏼👏🏼❤❤❤❤🙏🏿🙏🏿🙏🏿🙏🏿
@mumthazs44643 жыл бұрын
Sir, excellent class. Thank you so much...
@treesanj21493 жыл бұрын
Very good class
@vishnuk.v95363 жыл бұрын
Thank you sir❣️❣️❣️...Ethinte pdf notes telegraml upload cheyyumo??
@ginusukumaran58943 жыл бұрын
Thank you sir. Sir telegram channel rivishion test tharumo🙏🙏🙏
@TRIPLEGCREATIONS3 жыл бұрын
എന്റെ സാറേ...... ഇങ്ങള് മാസ്..... ആണ് കെട്ടാാ.....😎😎😎😎😎😎😎😎😎😎😎😎😎💪💪💪💪💪💪💪💪💪💪💪💪💪💪
@AASTHAACADEMY3 жыл бұрын
Thank you
@parvathykrishnan40173 жыл бұрын
All in a nutshell...Thank you Sir 🙏
@ubaise26523 жыл бұрын
Kidu Class Sir Oru Jinn Annu Psc JInnu
@baijuvb86893 жыл бұрын
Thank you sir😍 Class🤗 super !!!!!!❤️
@sudheeshsanu77373 жыл бұрын
No comments 🙏🏼 Namichu🙏🏼❤️ Ajith sir❤️
@AASTHAACADEMY3 жыл бұрын
1.ഏറ്റവും മത്സ്യ സമ്പത്തുള്ള നദി ഏത്? 2 മത്സ്യ തൊഴിലാളികൾക്ക് വേണ്ടി കേരള സർക്കാർ ഫ്ലാറ്റ് സമുച്ചയം ഒരുക്കുന്ന ത് ഏത് ജില്ലയിലാണ് ? 3 കേരള ത്തിലെ ആദ്യ സീ ഫുഡ് പാർക്ക് എവിടെ? 4. മത്സ്യങ്ങൾക്ക് മാത്രമുള ആദ്യ ആശുപത്രി ഏത് സം സ്ഥാനത്താണ് സ്ഥാപിച്ചത്? 5. ഇരവികുളം ദേശീയ പാർ ക്കിൽ പാമ്പാർ നദിയിൽ മാത്രം കാണുന്ന അപൂർവ ഇനം മത്സ്യം ഏതാണ്?
@sudheeshsanu77373 жыл бұрын
@@AASTHAACADEMY 🙄 Sireyy pareekshikyano 1 chalakkudi river 2 muttathara Tvm.? 3 Aroor 4 kochi ernakulam.? 5 pambar koyma 2&4 Google says🥴 Seri aaano🙄.?
@adithyajm45563 жыл бұрын
Thank you sir very useful class
@vssiji90413 жыл бұрын
Super class 👌 thanks sir 🌹
@anpeshivam37203 жыл бұрын
Thank you sir..😍 super class..👌🙏
@bhavyamm25483 жыл бұрын
Nalla class thankyou sir.,💐👌👍
@remyak.r56683 жыл бұрын
Perfect class 👍👍👌👌👌
@mumthazeermumz83883 жыл бұрын
Superb class
@harisutha87963 жыл бұрын
Very attractive class
@ajithajayan56633 жыл бұрын
Super class sir🙏🙏🙏🙏🙏
@sherinabraham3633 жыл бұрын
Sir super👌👌👌 thank you so much
@vineeth.k.vkunnothu97243 жыл бұрын
Great dedication
@maruthuvlogs37683 жыл бұрын
Super class ❤️ Thank you sir 🙏
@archavasudev14823 жыл бұрын
Thanku so much sir..ottiri late ayi poye class kanan
@sumeershaji29873 жыл бұрын
Thank uu sir... expect more from you..god bless you sir
@chinnu55323 жыл бұрын
Ente kaiyil sirinte ella notes um und sir parayumpol thanne ezhuthum appol pdf aavasyappedunnavar ethupole cheyyuka sirine kashtappeduthathirikkuka ,
@AASTHAACADEMY3 жыл бұрын
😍😍😍🙏
@siyadsiya14023 жыл бұрын
അതെ.. ഞാനും അങ്ങനെയാണ് ചെയ്യാറുള്ളത്.. അങ്ങനെ എഴുതി പഠിക്കുന്നതാണ് നല്ലത്. സാറിനും ബുദ്ധിമുട്ടില്ല ..
@chinnu55323 жыл бұрын
👏👏👏👏
@anukumar4493 жыл бұрын
സാർ പലരും ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടുണ്ട് അവർക്ക് അവരുടെ നിയമങ്ങള് വെച്ച് ആണ് സംസാരിക്കുക അതിൽ വാശി ആണ് കാണുക ,പക്ഷേ സാർ പറയുമ്പോ ആത്മാർത്ഥത ആണ് കാണുന്നത്,വളരെ അപൂർവം ചിലർ മാത്രം ആണ് വിദ്യാർത്ഥികൾ അവർക്ക് നല്ല ഭാവി വേണം എന്ന് കരുതി ക്ലാസ്സ് എടുക്കുന്നവർ