KERALA PSC MEDIEVAL INDIA Class 6//Ajith Sumeru//Aastha Academy

  Рет қаралды 75,531

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Published on: 01-04-2021
Exclusively focussing on PSC/SSC/UPSC etc exam orientation
ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
Telegram Link: t.me/joinchat/...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#Medieval_Indian_History_Class_6

Пікірлер
@saratkrishna5374
@saratkrishna5374 3 жыл бұрын
സർ ഇതിന് ഒരു effort അല്ല, ഒത്തിരി effort ഉണ്ട്... ഞാൻ ഒറ്റക്ക് ഇരുന്ന് പഠിക്കാൻ നോക്കിയാൽ ഒരു ആഴ്ച ഇരുന്ന് നോക്കിയാലും ഈ ഒരു portion ഇത്ര അടുക്കും ചിട്ടയോടും കൂടി തലയിൽ കയറില്ല, ഇത്രയും points ഒന്നിച്ച് എങ്ങും കിട്ടുകയും ഇല്ല... വളരെ വളരെ നന്ദി സർ ❤️❤️❤️
@dhanush1867
@dhanush1867 3 жыл бұрын
Satyam
@parvathynaveen2695
@parvathynaveen2695 3 жыл бұрын
Sathyam..njn 2 weeks kond padichit cmplete maranna topic aanu.
@sameeraayisha123
@sameeraayisha123 3 жыл бұрын
Correct👍👍
@sahlabeegam4419
@sahlabeegam4419 3 жыл бұрын
@appu19936
@appu19936 11 ай бұрын
Athe.. വളരെ വലിയ effort ഉണ്ട്. ഒരുപാട്‌ നന്ദി sir
@jagan3921
@jagan3921 3 жыл бұрын
ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്ത് തന്ന അജിത് സാറിന് ഉദ്യോഗാർഥികളായ നമ്മുക്ക് Like കളിലൂടെ നന്ദി അറിയിക്കാം സുഹൃത്തുക്കളെ..... ഇതിന്റെ പിന്നിലെ അദ്ധ്വാനം വളരെ വലുതാണ്.... 🙏🙏🙏
@babithababi07
@babithababi07 3 жыл бұрын
തഞ്ചവൂർ ബ്രിഹാദ്ദേശ്വര ക്ഷേത്ര സാമീപ്ത്തുനിന്നും സർ ന്റെ ക്ലാസ്സ്‌ കാണുന്ന ഞാൻ ❤❤❤❤❤❤❤
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
😍😍😍😍
@treesanj2149
@treesanj2149 3 жыл бұрын
History ithra super ayi njan ithuvare kettittilla sir...
@anjujanardhanan2372
@anjujanardhanan2372 3 жыл бұрын
Thank you sir
@Stories_by_PKG
@Stories_by_PKG 3 жыл бұрын
ഇതിലും നല്ല രീതിയിൽ മധ്യകാല ഭാരതത്തിന്റെ ക്ലാസ് യൂട്യൂബിൽ നൽകാൻ കഴിയില്ല....❤️ സാറിന് നല്ലത് വരട്ടെ...🙏 Aastha Academy....❤️💪💜
@suleshvsudhans686
@suleshvsudhans686 3 жыл бұрын
ഒന്നും അറിയാതിരുന്ന /പഠിക്കാൻ ബോർ ആയിരുന്ന മധ്യകാല ഇന്ത്യ ഏറ്റവും രസകരമായ രീതിയിൽ പഠിപ്പിച്ചു തന്ന അജിത് സാർ നു ഒരായിരം നന്ദി. Paid ക്ലാസ്സിനെക്കാൾ ഉന്നത നിലവാരം ആണ് അജിത് സാർ ന്റെ ക്ലാസ്സിന്. കൂടാതെ ഒരു അധ്യാപകൻ തന്നെ പഠിപ്പിക്കുന്നത് കൊണ്ട് ടോപ്പിക്ക് നു തുടർച്ചയും കിട്ടുന്നു.... ആസ്ത അക്കാഡമി ക് എല്ലാ വിധ ആശംസകൾ കളും നേരുന്നു
@trollpathanapuram3839
@trollpathanapuram3839 3 жыл бұрын
ഒരു സിനിമ കണ്ടു തീർക്കുന്ന പോലെയാണ് സർ ന്റെ ക്ലാസ് കാണുന്നത്. വീണ്ടും വീണ്ടും വീണ്ടും കണ്ടാൽ മനസിൽ ഫുൾ ആയിട്ട് കേറും😍😍😍
@divyapraji6950
@divyapraji6950 3 жыл бұрын
History മെയിൻ എടുത്ത എനിക്ക് 5 വർഷം ക്ലാസ്സിൽ ഇരുന്നു പഠിച്ചിട്ടും sir ന്റെ ഈ ക്ലാസ്സിന്റെ perfection കിട്ടിയിട്ടില്ല.സൂപ്പർ സൂപ്പർ സൂപ്പർ 💕💕🙏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ചരിത്രം പഠിക്കാൻ ശ്രമിക്കരുത് അറിയാൻ ശ്രമിക്കൂ. വരികളിലൂടെ വായിക്കരുത് വാക്കുകളിലൂടെ പിറകോട്ട് നടന്ന് കാണൂ. വെറുതെ കാണരുത് മുൻപ് കണ്ട കാഴ്ചയും ഇപ്പോൾ കാണുന്നതും ഒന്നാണോ എന്നാലോചിക്കൂ.
@divyapraji6950
@divyapraji6950 3 жыл бұрын
@@AASTHAACADEMY 👏👏👏
@sreedevis437
@sreedevis437 3 жыл бұрын
@@AASTHAACADEMY nice words sirr
@smrithinair4410
@smrithinair4410 3 жыл бұрын
@@AASTHAACADEMY 😍👍
@revathykoyas1385
@revathykoyas1385 3 жыл бұрын
സത്യത്തിൽ ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്നത് പോലെ ഉണ്ട് thank you sir👌🙏🙏🙏
@pragathaganesan4289
@pragathaganesan4289 3 жыл бұрын
ഒന്നും പറയാന്നില്ല ഞങ്ങൾ ഇപ്പോൾ മധ്യകാല ഇന്ത്യയിലാണോ ജീവിക്കുന്നത് എന്നൊരു സംശയം എല്ലാം നേരിൽ കണ്ടത് പോലെ ഒരനുഭവം
@vrind9912
@vrind9912 3 жыл бұрын
ഈ ആത്മാർഥതയ്ക്ക് ഒരായിരം നന്ദി class Super Sir
@sameeraayisha123
@sameeraayisha123 3 жыл бұрын
തലയും വാലും ഇല്ലാതെയുള്ള തൊഴിൽ വാർത്തയിലെ ചോദ്യങ്ങൾ answer ചെയ്യാൻ പറ്റുന്നു. Dates ക്രമപ്പെടുത്തി പഠിക്കാൻ പഠിച്ചു. വളരെ interest ൽ പഠിക്കുന്നു..... സർ നു നന്ദി .👍👍👍👍കാണുന്ന എല്ലാ വീഡിയോസ് നും ലൈക്‌ ഇടുന്നു സന്തോഷത്തോടെ....👍👍👍
@meenumeenu8129
@meenumeenu8129 3 жыл бұрын
കൊറോണ വന്ന് മൊത്തം സൈഡായിരിക്കുമ്പോഴും വന്നിരുന്ന്പഠിക്കാൻ തോന്നുന്നത് സാറിന്റെ ക്ലാസ് മാത്രമാണ്🙏🙏🙏🙏🙏🙏🙏🙏
@sarathgs8502
@sarathgs8502 3 жыл бұрын
ആറ് ക്ലാസും ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു. ഒരു മടുപ്പും തോന്നിയില്ല.💓🎈
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
പഠിച്ചോ?
@sarathgs8502
@sarathgs8502 3 жыл бұрын
@@AASTHAACADEMY അറിയൻപടില്ലാത്തത് നോട്ട് ചെയ്ത് വെച്ചു.ഇനി വായിക്കും സർ💓
@anuraj101
@anuraj101 3 жыл бұрын
Super class, വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതിലും അപ്പുറം, Thank you sir.
@thetopper3059
@thetopper3059 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ ഞങ്ങളെ ഒത്തിരി സഹായിക്കുന്നുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.😍😘
@hafsathpk8927
@hafsathpk8927 3 жыл бұрын
കൊച്ചു കുഞ്ഞുങ്ങൾക് കഥ പറഞ്ഞു കൊടുക്കുന്നത് പോലെ യാണ് ആസ്ത അക്കാദമി യുടെ ഓരോ ക്ലാസും. ലാളിമായ രീതിയിൽ അവതരിപ്പിക്കുന്ന ആസ്ത അക്കാദമിക് അഭിനന്ദനങ്ങൾ. താങ്ക്സ്.
@vishnuvnair2078
@vishnuvnair2078 3 жыл бұрын
Psc classile ore oru rajavu 🙏😍❤
@SSS369SSS
@SSS369SSS 3 жыл бұрын
Njan YouTubil sirnte class mathre kanarullu, oru classil poyirikkunna effect und, pinne 45 min aduth oro videoyum ullath kond orupad padicha feel thonnum , ath kanumbo thanne oru santhoshamanu sir🙏🙏🙏
@krishnasree.p.sp.s1657
@krishnasree.p.sp.s1657 3 жыл бұрын
Engane padikkanam ennathu pole engane padippikkanam ennullathinum mathrukayaya adhyapakan...👏👏
@sankarputhumana5981
@sankarputhumana5981 3 жыл бұрын
സിലബസിലെ ഒരു ഭാഗം ,വളരെ നന്നായി മനസിലാക്കി തന്ന സർ ......നന്ദി
@preethav4992
@preethav4992 Жыл бұрын
സാറിന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷമാണ് ശരിക്കും മധ്യകാല ചരിത്രം എന്താണെന്നു കറക്റ്റ് ഓർഡറിൽ മനസ്സിലായത്...സാറിന്റെ എല്ലാ മധ്യ കാല ചരിത്ര ക്ലാസും കണ്ടു കഴിഞ്ഞപ്പോൾ..ആ കാലത്തിലൂടെ..മനസ്സുകൊണ്ട് സഞ്ചരിച്ചപോലെ...മനസ്സിൽ ആ കാലഘട്ടം ചിത്രം പോലെ തെളിയും...എല്ലാം മനസ്സിലാക്കിപ്പിച്ചുതന്ന സാറിന് ഒരുപാട് നന്ദി🙏
@Nidheeshpv3
@Nidheeshpv3 3 жыл бұрын
തലയിൽ കേറാൻ ബുദ്ധിമുട്ട് ഉള്ള ഭാഗം. ❤️ thanks
@jiji77721
@jiji77721 3 жыл бұрын
സർ എത്ര വ്യക്തമായാണ് ഓരോ പോയിന്റും മനസിലാക്കി തരുന്നത്.... ഒരുപാട് നന്ദി 🙏🌹😍
@saliniv.j4903
@saliniv.j4903 3 жыл бұрын
Effort undu ennnu kanunnnna ororutharkkum MANASILAKUM verum oru vakkkil othungunnathallla ennnnummmm urapppanuuu thanks a lot sir ithrayum neat ayittuuu padipichu complete cheythu thannathinu.
@deepasreya719
@deepasreya719 3 жыл бұрын
started to like history..after your class...thank you sir
@js-bv5tw
@js-bv5tw 3 жыл бұрын
ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലായിരുന്നു ഇത് വരെ 🙏
@krishnapriya2133
@krishnapriya2133 3 жыл бұрын
ബുദ്ധിമുട്ടുള്ള ടോപ്പിക്ക് ആണിത് അത് വളരെ ലളിതമായി തന്നെ സാറിൻറെ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്. സാറിൻറെ ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🙏
@aswathyakshara3916
@aswathyakshara3916 3 жыл бұрын
മദ്യകാല ഇന്ത്യ 3 ദിവസംകൊണ്ട് കണ്ടു. സൂപ്പർ... സാറിന്റെ എഫ്ഫർട് എത്രയാണെന്ന് ആത്മാർഥമായി മനസിലാകുന്നു...
@venick3909
@venick3909 3 жыл бұрын
Itu pole padippikkunna oru sir ne school time il nikku kittiyirunnenkil njan history onnu kalakkumayirunnuu.... Ippol kandethan sadhichatil daivathinod njan kadappettirikkunnuu... Sir nu nallatu varatte...... Othiri classukal kelkkan kotikkunnuuu....
@aiswarya.t6567
@aiswarya.t6567 3 жыл бұрын
Ithrayum super aayitt cls edukkunna ajith sirnu orupad thnkz. ee video cheyyan sirne hlp cheyyunna family kkum thnkz🙏🙏💐💐❤️❤️
@hilalechu7093
@hilalechu7093 3 жыл бұрын
Beyond the words " thank u sir" ❤️❤️🙏🙏🙏🙏🙏🔥🔥🔥🔥
@ragiragi9877
@ragiragi9877 3 жыл бұрын
നന്ദി സാർ 🙏. ഇതിലും നന്നായി മധൃകാലഇന്തൃ പഠിക്കാൻ കഴിയില്ല
@remyasyamjith2578
@remyasyamjith2578 3 жыл бұрын
ഒരു കഥ കേൾക്കുന്നത് പോലെ പഠിക്കാൻ കഴിയുന്നു, sir.നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, great guru തന്നെയാ അജിത് സാർ
@vishnu7664
@vishnu7664 3 жыл бұрын
പഠിക്കാൻ ഇഷ്ടമില്ലാതിരുന്ന ഒരു topic ആയിരുന്നു. ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ മനസ്സിലാക്കാൻ പറ്റി .അജിത് സാറിന് നന്ദി അറിയിക്കുന്നു.👍👍
@sradha259
@sradha259 3 жыл бұрын
Thank you so much sir❤️💖❣️💞💙❤🧡💚💙💜💚💙💙💞💞💞💞💞💞💞💞💞💞💞💞
@rajisanthosh
@rajisanthosh 2 жыл бұрын
Degree ഫസ്റ്റ് ക്ലാസ്സ്‌ പാസ്സായി എന്നിട്ട് പോലും ഇത്രേം അറിവ് ഇപ്പോഴാണ് കിട്ടിയത്. Thank u Sir. Thank u soo much.....
@sreelekshmi5083
@sreelekshmi5083 3 жыл бұрын
Krishnadevarayar in vijayanagara was mentioned in the autobiography of Babar.
@അശ്വതിതിരുവാതിര
@അശ്വതിതിരുവാതിര 3 жыл бұрын
എനിക്ക് ഏറ്റവും തലവേദന ഉണ്ടാക്കിയ topic ആണ് ഇത്. ബട്ട്‌ ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ കാണാൻ താമസിച്ചു പോയതിൽ ഞാൻ ഖേദിക്കുന്നു
@remyasubash6054
@remyasubash6054 3 жыл бұрын
വളരെ പ്രയോജനപ്പെട്ടു സാർ, എളുപ്പത്തിൽ ബോറടിപ്പുക്കാതെ പഠിപ്പിച്ചു. വളരെ നന്ദി
@anjukrishnan1758
@anjukrishnan1758 3 жыл бұрын
ചരിത്രത്തെ ഒരുപാട് ഇഷ്ടം തോന്നിയ നിമിഷം...❣️.. ഇത്രേയധികം ക്ലിയർ ആയി പറഞ്ഞു തന്ന സാർ നു ഒരുപാട് നന്ദി 🙏🙏🙏🙏
@aryamohan97
@aryamohan97 3 жыл бұрын
മധ്യകാലഇന്ത്യാചരിത്രത്തെ ഒരു പശ്ചാത്തലത്തിൽ വരച്ചുകാട്ടിത്തന്ന ക്ലാസ്സ്‌. നന്ദി സർ
@akshayananda.b6407
@akshayananda.b6407 3 жыл бұрын
ഇതിനു വേണ്ടി സർ എടുത്ത effort വീഡിയോ കാണുന്ന ഓരോരുത്തർക്കും മനസിലാവും. Thankyou verymuch sir❤️
@ഏകാന്തപഥികൻ-ഞ9ത
@ഏകാന്തപഥികൻ-ഞ9ത 3 жыл бұрын
I had no idea regarding the empires and dynasties ruled in South India during the medieval period, before attending your class. Thanks a lot Sir🥰
@sunitharajeshkr1772
@sunitharajeshkr1772 3 жыл бұрын
Thank u sir.... കൂടുതൽ ഒന്നും പറയാനില്ല.... എല്ലാ ക്ലാസും ഒന്നിനൊന്നു മികച്ചത് 🙏🙏🙏🙏🙏🙏🙏
@manusekhar.c5508
@manusekhar.c5508 3 жыл бұрын
Ee ക്ലാസിനു ഒരുപാടു എഫ്ഫർട് എടുത്തിട്ടുണ്ട്. ക്ലാസ്സ്‌ സൂപ്പർ ആയിട്ടുണ്ട്‌. Keep it up best wishes.
@lovephysics6136
@lovephysics6136 3 жыл бұрын
Ethenkilum oru rank file vayichathinu shesham ee class kettal pinne oru revision vendi varoola.... athrakk effective anu
@sreelakshmir1504
@sreelakshmir1504 3 жыл бұрын
Thanku Ajith sir💞💞💞💞💞 God bless you sir... Medival indian history 6 classum kettu padichu sir
@anithap9184
@anithap9184 3 жыл бұрын
Medievel india class full thannathinu orupadu thanks.....
@riyasoney9843
@riyasoney9843 3 жыл бұрын
THIS FACULUTY IS VERY PASSIONATE.CONCEPTS ARE EXPLAINED IN A CRYSTAL CLEAR MANNER.THANK YOU SO MUCH SIR FOR THIS WONDERFUL CLASS
@baluctl
@baluctl 3 жыл бұрын
Thanka you so much sir .scert point ulpeduthiyathinathinu othiri nandiiii..otyku vayich ellam skip cheythayayirunnu...ipo ellam kittununduuuu
@madhusree2402
@madhusree2402 3 жыл бұрын
Super class sir .ingane nirthathe class edukanamengil charitrathekurich nalla avagaham venam....Sir kiduvane 👌
@veenabs1498
@veenabs1498 3 жыл бұрын
നല്ല രീതിയിൽ sir എല്ലാ പോയിന്റ്സും പറഞ്ഞു തന്നു . Thank you sir 👏🏻👏🏻👏🏻
@preethiprasannan6379
@preethiprasannan6379 3 жыл бұрын
Thank you so much sir ee topic ഇത്ര നന്നായിട്ട് complete ചെയ്തു
@i_am_Unique
@i_am_Unique 3 жыл бұрын
Super class parayan vaakkukal illa thank u sir...
@remya2972
@remya2972 3 жыл бұрын
Medieval India valare nannayi manasilakki thanna sir nu othiri othiri thanks 🙏🙏🙏
@sameerafaizal1608
@sameerafaizal1608 2 жыл бұрын
Ee topic ippolaann oru adukkum chittayum kittunnath..crystal clear..ajith sir🥰
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
നല്ല അടുക്കും ചിട്ടയുമുള്ള ക്ലാസ് 👌👌👌👌💖
@thejalakshmi1100
@thejalakshmi1100 3 жыл бұрын
Thanku sir ethra thanks paranjalum mathiyavilla.sir nte classukalk kathirikkunnu. History.
@soorajsooraj7852
@soorajsooraj7852 3 жыл бұрын
Sir valare nalla class anu ithu. Ajith sir nu orupadu thanks.
@shajis225
@shajis225 3 жыл бұрын
Thank you so much sir .ithrem nalla class tharunnathinu.
@aswanthchandran999
@aswanthchandran999 3 жыл бұрын
കഥ കേട്ട് പഠിക്കുന്നത് പോലെയാണ് sir ൻ്റെ class. എല്ലാo നന്നയി മനസ്സിലാവുന്നുണ്ട് . Thank you sir😍
@jasnashaji2794
@jasnashaji2794 3 жыл бұрын
മാധ്യകാല ഇന്ത്യയിലെ എല്ലാ ക്ലാസ്സുകളും കണ്ടു വളരെ ഏറെ നന്ദിയുണ്ട് sir,God bless you🙏🙏🙏🙏🙏🙏
@anjuvs6459
@anjuvs6459 Жыл бұрын
Itrayum nannayi mansilakki thannathinu orupadu nandhiyundu sir... Sirnte effort nu theerchayum result undakum. Nanmayulla sirne Daivam anugrahikkatte.. Vaikiyanenkilum sirnte class kanan kazhinjatu ente bhagyamayi karutunnu. Satyam paranjal ipozha history subject umayi ente mind set ayatu.. Oru confidence kitti..Ini njan padichedukkum... Thank you very much sir...
@sunandasibin3826
@sunandasibin3826 3 жыл бұрын
Ipozhanu sir kanunnathu.covid ente plannings thakarthu. Ini Ithu muthalulla Ella classum kaananam
@sarathgs8502
@sarathgs8502 3 жыл бұрын
*ഒറ്റപേര്* *അജിത് സുമേരു* *സർ* 🎈💓
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
😍😍😍
@shahnashajahan
@shahnashajahan 3 жыл бұрын
Valare nalla class... Thnq so much 👍👍👍😍😍😍😍😍... Great effort
@deepafrancis8848
@deepafrancis8848 3 жыл бұрын
Thank you sir... wonderful class... God bless 🙏🙏🙏
@rajeshvani9879
@rajeshvani9879 3 жыл бұрын
ഇത്രയും നല്ല ക്ലാസുകൾക്ക് ലൈക്‌ അടിക്കാതെ പോകുന്നവരുടെ മാനസികാവസ്ഥ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു....😔😔🙏🙏🙏
@suryag444
@suryag444 6 ай бұрын
Valare nalla class... medivial india enik ipazhanu manasilayath... thank you ... a lot😊❤
@shinireji5439
@shinireji5439 3 жыл бұрын
Thank you sir....oru katha kettu padicha poleya eppo history😊🙏🙏🙏🙏
@anishamohan3268
@anishamohan3268 3 жыл бұрын
Medieval indian history skip cheyan irunnatha but sir class kett padichu. Thank u sir, thank u so much.
@soorajdharmadam5303
@soorajdharmadam5303 3 жыл бұрын
നല്ല ക്ലാസ് ആയിരുന്നു സാർ...😍 Ajith sir..❤ Good Effort..🙏
@tonycthomas7045
@tonycthomas7045 3 жыл бұрын
KIDILAM CLASS.. THANK YOU
@Abhiabhijith-24
@Abhiabhijith-24 3 жыл бұрын
എത്ര മനോഹരമായ ക്ലാസ്സ്‌.... Thanku sirr...
@anusreepv7926
@anusreepv7926 3 жыл бұрын
മധ്യ കാല ഇന്ത്യ ചരിത്രം പൂർണമായും ഞങ്ങളിലേക്ക്‌ എത്തിച്ച സർക്ക്‌ നന്ദി 🙏
@RAHUL-xv5fh
@RAHUL-xv5fh 3 жыл бұрын
Thank you sir 💚💚💚💚💚💞💞💞
@ajnabeevi1979
@ajnabeevi1979 3 жыл бұрын
Jeevithathinte nadi-grand trunk road. New information .thank you sir
@akhilsuresh4569
@akhilsuresh4569 3 жыл бұрын
Sirinte whatss app classilude second time watching completed
@renumuthu6357
@renumuthu6357 3 жыл бұрын
വളരെയധികം നന്ദി സർ 🙏🙏🙏
@niyashobin6348
@niyashobin6348 3 жыл бұрын
Sir thank you very much. Eppozha history padikkan valare interest thonnunne.
@shijithjoy5642
@shijithjoy5642 3 жыл бұрын
Excellent 👌
@uturn6730
@uturn6730 3 жыл бұрын
Enikku ishtapetta randu ajith onnu thala ajith pinne aastha academide ajith sir❤️❤️👍👍
@arjunmelepurakal3877
@arjunmelepurakal3877 3 жыл бұрын
Nalla class
@thejus5926
@thejus5926 3 жыл бұрын
അജിത് സർ, വളരെ നന്ദി.
@siyadsiya1402
@siyadsiya1402 3 жыл бұрын
Kidilam class👏👏👌👌👌👌👌thank u sir❤️❤️❤️❤️🙏🙏
@akhilaaneesh3341
@akhilaaneesh3341 3 жыл бұрын
Madhya kala india charithram ethryum nannayi manassilakki thanna sir nu Nallathu varate......
@akhilakpixel875
@akhilakpixel875 3 жыл бұрын
സർ സൂപ്പർ ക്ലാസ് tnq.😍
@jijisarathkoyilerian502
@jijisarathkoyilerian502 3 жыл бұрын
Thank you sir , medieval indian history nannayi manasilakkan sadhichu
@ved-67
@ved-67 3 жыл бұрын
വളരെ നല്ല ക്ലാസ്സ് . നന്ദി സർ💐💐💐
@dewdrops..1614
@dewdrops..1614 2 жыл бұрын
Oro qstn kanumbol Sir parayunna Class cheviyil muzangum orupad nanniyund .. Ningalku vendi prarthikunnu
@anjug873
@anjug873 3 жыл бұрын
Super class sir
@safanabasheer4544
@safanabasheer4544 3 жыл бұрын
orupaad upakaara pedunna class .. thank u sir 😊😊
@starsworld3315
@starsworld3315 3 жыл бұрын
Super class super sir🥰🥰
@Nivedya978
@Nivedya978 3 жыл бұрын
സൂപ്പർ ക്ലാസ് Thank you
@anandbc5889
@anandbc5889 3 жыл бұрын
Road to SILVER PLAY BUTTON ▶️
@vishnuvnair2078
@vishnuvnair2078 3 жыл бұрын
Onn matti pidikk 😄
@anandbc5889
@anandbc5889 3 жыл бұрын
Play button kittiyitte maattu mwone
@shailajabr845
@shailajabr845 3 жыл бұрын
super class
@jyothisthomas3284
@jyothisthomas3284 3 жыл бұрын
Excellent class....big thanks sir..
@mohananmohanan5651
@mohananmohanan5651 3 жыл бұрын
ee class inu vendi waiting ayirunnu sir...thank u
@deepthimr9580
@deepthimr9580 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതി ആകില്ല സാർ,, റാങ്ക് ഫയൽ ഒന്നും സാർ ന്റെ മുന്നിൽ ഒന്നുമല്ല എന്ന് തോന്നി പോകുന്നു
@shukoorpk99
@shukoorpk99 3 жыл бұрын
നന്നായി മനസ്സിലാവുന്ന ക്ലാസ്സ്‌
@riyar5947
@riyar5947 3 жыл бұрын
Sir ur all classes r superb., we need this type of classes for study. i searched this type of class(like story type) for so many months.atlast i got it. this will help us for upsc exam like SSC, ..... RAILWAY and all. Thank u so much sir.
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you All classes except Kerala facts are useful For all competitive exam conducted by UPSC,SSC,RRB etc. I have a good idea Of these examinations also.
@riyar5947
@riyar5947 3 жыл бұрын
@@AASTHAACADEMY All the best for ur coming all classes. We r expectig more classes from U sir. Keep going on👍👍
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Anizham Thirunal Marthanda Varma
11:25
InfinEdu
Рет қаралды 11 М.