KERALA PSC MEDIEVAL INDIAN HISTORY Part 3 (Mughal Empire - 1)//Ajith Sumeru//Aastha Academy

  Рет қаралды 146,257

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Пікірлер: 650
@vibhan5558
@vibhan5558 3 жыл бұрын
ഇടയ്ക്ക് കണ്ണ് നനഞ്ഞു. ഇങ്ങനെ വേണം അധ്യാപകരായാൽ ' പറയാൻ വാക്കുകളില്ല സൂപ്പർ ക്ലാസ്സ്💝👍👍👍👍👍👍👍👍👍👍👍👍
@neethukrishna1472
@neethukrishna1472 2 жыл бұрын
Sir nu engane nanni parayanamennu ariyilla,ethrayum kalam aarum padippichitu manasilaayilla,but sir nte class no raksha🙏🙏🙏🙏🙏🙏🙏🙏🙏
@sahidasahida6203
@sahidasahida6203 Жыл бұрын
Humuyunnine aruna pol ano
@preethiprasannan6379
@preethiprasannan6379 3 жыл бұрын
തിരിഞ്ഞു പോലും നോക്കാത്ത ഒരു subject ആയിരുന്നു മാധ്യകാല ഇന്ത്യ ഇത്രയും മനോഹരം ആയി പഠിപ്പിക്കുന്ന സാറിന്റെ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ഇതു പഠിക്കാൻ interest വരുന്നു thank you sir god bless sir
@shihi3384
@shihi3384 Жыл бұрын
Yes 😊
@saratkrishna5374
@saratkrishna5374 3 жыл бұрын
ചരിത്രം പഠിക്കണേൽ ഇങ്ങനെ തന്നെ പഠിക്കണം...സർ ഈ പറയുന്നത് മനസ്സിൽ ഒരു സിനിമ കഥ പോലെ അങ്ങ് പതിയും...ഈ പഠനത്തിന് ഒരു രസം ഉണ്ട് ❤️❤️❤️
@babithak9176
@babithak9176 3 жыл бұрын
സത്യം ❤❤❤
@shibinkannan3228
@shibinkannan3228 3 жыл бұрын
Yes ajith sir very well
@swathibalakrishnan9598
@swathibalakrishnan9598 3 жыл бұрын
👍👍👍😊
@molluabi3904
@molluabi3904 2 жыл бұрын
Humayunte book ezhuthiyath wife alle ?
@ajithakrishnan8137
@ajithakrishnan8137 6 ай бұрын
ഒരു ലൈക്‌ മാത്രമേ തരാൻ പറ്റുള്ളൂ എന്ന സങ്കടം മാത്രം.. ❤️ psc പഠനം ഇഷ്ടപ്പെടാൻ തുടങ്ങിയത് sir ന്റെ ക്ലാസ്സിലൂടെയാണ്.. Thank you so much sir 🥰🥰🥰
@p.b.ambadikannan6586
@p.b.ambadikannan6586 3 жыл бұрын
സാറേ, സാറിന്റെ ചാനലിന്റെ subscribers ന്റെ എണ്ണത്തിൽ ഉടൻ തന്നെ വൻ വർദ്ധനയുണ്ടാവും. അതിന് 3 കാരണങ്ങളാണുള്ളത് 1. ക്ലാസുകളിൽ topic ലെ പ്രധാന points പറയുന്നതിന് കൃത്യമായ chronological order ഉണ്ട് ( പ്രത്യേകിച്ച് ചരിത്രക്ലാസുകളിൽ ), മറ്റു ഒരു ചാനലിലും അത് കാണാൻ കഴിയില്ല.100% ഉറപ്പ്. 2. ഏറ്റവും മികച്ച അവതരണ രീതി 3.ഈ ചാനലിന് വ്യക്തമായ ലക്ഷ്യബോധമുണ്ട്. 👏👏👏👏
@SUNILKUMAR-tl3le
@SUNILKUMAR-tl3le 3 жыл бұрын
Super class... Thank you Sir..🧡🧡🧡❤️❤️❤️
@marinamariamstalin4194
@marinamariamstalin4194 3 жыл бұрын
Enium undu. 1. Introduction um "Story" um paraju time kalayunnumilla. 2. Repetition cheytu time waste akunnilla.
@vipinchandraviswan5558
@vipinchandraviswan5558 3 жыл бұрын
True.."".ithu ningal kanenda classs"" immathiri caption illathe ellam tharana channnel ithu mathram anu.
@Parvatha_
@Parvatha_ 3 жыл бұрын
കറക്റ്റ്
@fazilmohammed3177
@fazilmohammed3177 3 жыл бұрын
Because it is triggered with passion
@suleshvsudhans686
@suleshvsudhans686 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആണ് സാർ ഇതൊക്കെ. മധ്യകാല ഇന്ത്യ ചരിത്രം പഠിക്കാൻ ബുദ്ധിമുട്ട് ഉള്ളതാരുന്നു. സാർ ആണ് അതെല്ലാം മാറ്റി തരുന്നത്. ഇപ്പോൾ ഇതെല്ലാം പഠിക്കാൻ നല്ല ആവേശം ആണ്. കഥ പോലെ ഞങ്ങൾക്ക് പറഞ്ഞു തരുന്ന അജിത് സാർ നു ഒരായിരം നന്ദി
@user-yg5pn6fs6b
@user-yg5pn6fs6b 3 жыл бұрын
ജോലി കിട്ടിയിട്ട് താങ്കളെ വന്നൊന്നു നേരിട്ട് കണ്ടൊരു thanks പറയണം എന്നുണ്ട് 🙏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
you are welcome
@athulroshanars304
@athulroshanars304 3 жыл бұрын
@@AASTHAACADEMY njanum varunnund sir first Joli vangatte inshallah
@ashabiju8302
@ashabiju8302 3 жыл бұрын
Sir njanum varum joli kittiyite sir ne kanan 🤝
@anoosvlogs4362
@anoosvlogs4362 3 жыл бұрын
Enikum
@priyano7858
@priyano7858 3 жыл бұрын
Oro video kanumbolm enikk athaa thonunne🥰
@aswathym6285
@aswathym6285 2 жыл бұрын
Prelims നു മുൻപ് midieval India.. revise ചെയ്യാൻ പറ്റുമെന്നു കരുതിയതല്ല... സാറിന്റെ ക്ലാസ് കേൾക്കാനുള്ള കൊതികൊണ്ട് മുഴുവൻ കണ്ടു
@Anu-lm5yg
@Anu-lm5yg 3 жыл бұрын
ഇത്ര നല്ല ഹിസ്റ്ററി ക്ളാസ് വേറെ കണ്ടിട്ടില്ല. Thank you so much Sir.
@sreekkuttysanthosh9571
@sreekkuttysanthosh9571 4 ай бұрын
Njn oru SI ayi kazhinjal sirnte kalil thott anugrahm vanganm. Enik. ❤ karanm aah oru padavi Enik kittyitundel athinte source ennu parayunth Ajith Sir aahn.. Sirne divam anugrahikkatten prarthikuva njngl 👏
@geethusscreations25
@geethusscreations25 3 жыл бұрын
എന്തു ഭംഗിയുള്ള ക്ലാസ്.... എത്ര കേട്ടാലും മടുക്കില്ല.... താങ്ക്യു സാർ.... ഇതുപോലെ വേണം പഠിപ്പിക്കാൻ🙏🙏🙏🙏👍
@prasanthtd5509
@prasanthtd5509 3 жыл бұрын
സ്കൂൾ പഠന കാലത്ത് എത്ര പഠിച്ചാലും ഓർമ്മ നിൽക്കാത്തതും ഒഴിവാക്കി പഠിച്ചിരുന്നതുമായ കാലഘട്ടമായിരുന്നു സുൽത്താൻ ഭരണകാലം.. സാറിൻ്റെ ക്ലാസ്സ് കേട്ടപ്പോഴാണ് ഇത് മനസ്സിലായത് തന്നെ.. അഭിനന്ദനങ്ങൾ സർ.. ഒരായിരം നന്ദി.
@remasrema1155
@remasrema1155 3 жыл бұрын
ഇത്ര മനോഹരമായി മുകൾ വംശം പഠിപ്പിച്ച മറ്റൊരു അധ്യാപകനയും ഞൻ കണ്ടിട്ടില്ല thank youu sir ❤️ ❤️❤️❤️❤️
@kalajayan1155
@kalajayan1155 3 жыл бұрын
എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ വാക്കുകളില്ല. ഒരുപാട് നന്ദി.
@gkcompass9553
@gkcompass9553 3 жыл бұрын
ഞാൻ ഇന്ന് മുതലാണ് sir ന്റെ subscriber ആയത്. Class 👍👍
@കാതറിൻമാത്യു
@കാതറിൻമാത്യു 3 жыл бұрын
ഇത്രയും നല്ല ക്ലാസ് ഇതുവരെ കണ്ടിട്ടില്ല . ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്ന അതെ ഫീൽ . കോളേജ് കാലം ഓർമ്മ വന്നു . മാത്രമല്ല ഒറ്റ ക്ലാസ് കൊണ്ട് എല്ലാം ക്ലിയർ . ഇന്ന് പഠിച്ചത് ഒരിക്കലും മറക്കില്ല . നന്ദി sir
@gopikag8045
@gopikag8045 3 жыл бұрын
സർ, പറയാൻ വാക്കുകൾ ഇല്ലാ.... അടിപൊളി ക്ലാസ്സ്‌.... സർ നെ പോലെ സർ മാത്രം.... താങ്ക് യൂ സർ 👍👍👍🥰🥰🥰🥰🥰
@pscthoughts7985
@pscthoughts7985 3 жыл бұрын
തീപ്പൊരി ക്ലാസുകളാണ് സാറിന്റെ,....... മുഗൾ സാമ്രാജ്യം സൂപ്പറായി മനസ്സിലായി..,.. അടുത്ത ക്ലാസ്സിനാ യി കാത്തിരിക്കുന്നു
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
കേരള ചരിത്രം 9 ക്ലാസ്സ് ചെയ്തു കണ്ടില്ലേ? kzbin.info/www/bejne/d4LRZ3-Nps6rrZo
@ഏകാന്തപഥികൻ-ഞ9ത
@ഏകാന്തപഥികൻ-ഞ9ത 3 жыл бұрын
History ഒരു മുത്തശ്ശികഥ പോലെ പറഞ്ഞു തരുന്ന സാറിന് ഒരുപാട് നന്ദി💕
@warrentbuffet7304
@warrentbuffet7304 3 жыл бұрын
ഇടക്ക് കഴിഞ്ഞ ക്ലാസിലെ കാര്യങ്ങൾ വീണ്ടും പറയുന്നത് ഒത്തിരി ഉപകാരം ആവുന്നുണ്ട്
@dineshpallara1973
@dineshpallara1973 3 жыл бұрын
അറിവിന്റെ നിറകുടം അജിത് സർ....❤❤❤തികഞ്ഞ അത്മാർത്ഥതയോടെ ഞങ്ങൾക്ക് പകരുന്നു thanks...sir ❤❤❤
@deepthyskariah2480
@deepthyskariah2480 3 жыл бұрын
Thank u sir..ethrayum sincere ayi class edukunna oru adhyapakane kanditilla..
@sajithas7000
@sajithas7000 3 жыл бұрын
Parayan vakkukalilla Thank you Sir Ethrayum nalla classukal free ayi tharunnathinu enne polulla oru veettammaykku ethu valiya nithiyanu Matha pitha Guru Daivam . God Bless You Sir Meril kandittillenkilum Ande Guru 🙏🙏🙏🙏🙏🙏🙏
@shinireji5439
@shinireji5439 3 жыл бұрын
Big salute sir....oru classil atra points anu parayunnath athum scert text ulpade ulla points .....etrayum efforts aduth njangale padipikkuna sirnu ella nanmayum ,arogyavum undakatte ennu prarthikkunnu🙏🙏🙏
@aleppykings
@aleppykings 3 жыл бұрын
അങ്ങോട്ട് പൊളിച്ചടുക്കി sir🔥💯💯💯💯💯💯 sooperb class ever i seen in you tube ബാക്കയുള്ളവരെല്ലാം view കൂട്ടാൻ വേണ്ടി ക്ലാസ്സ് ചെയ്യുമ്പോൾ പിള്ളേരുടെ മനസ്സറിഞ്ഞു പഠിപ്പിക്കുന്ന sir aanu njngalude hero😘 padippikkuvanel ingnae venam oru point പോലും മറക്കില്ല💯💯💯👏👏👏👏👏👏👏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Your comments are always inspiring Pls watch Mondays video Kerala History class6
@sujishasugunath6560
@sujishasugunath6560 3 жыл бұрын
ഇൗ topic ഇത്രയും സിംപിൾ ആക്കി പറഞ്ഞു തന്ന sir nu big salute
@sreekumar2857
@sreekumar2857 3 жыл бұрын
അജിത്ത്‌ സർ ,,,എനിക്ക് മാവേലിക്കര ബ്രില്ലിയൻസ് ബാച്ചിൽ സാറിന്റെ ക്ലാസ്സിൽ ഒരുപാട് തവണ പഠിക്കുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ......ഒരായിരം നന്ദി എന്റെ പ്രിയപ്പെട്ട അജി സർ ❣️
@anjaliv.s2930
@anjaliv.s2930 3 жыл бұрын
Sir your standard of teaching is outstanding. I am a big fan of you.
@sreekuttan7329
@sreekuttan7329 3 жыл бұрын
Story pole parayumbozhe history okke ormayil nikkuuu.athuthanneyaanu sir nte classinte speciality.orupad thanks sir.ethra paranjalum mathiyavilla.😍😍😍
@jagan3921
@jagan3921 3 жыл бұрын
16:09...Mr, ഷേർഷ എനിക്ക് താങ്കളെ മനസിലാകുന്നില്ല..😂😂
@soumyadevim7164
@soumyadevim7164 3 жыл бұрын
😂
@gokulkodoth70
@gokulkodoth70 10 ай бұрын
😅
@navyanidhin233
@navyanidhin233 2 жыл бұрын
Sir.... ഇത്രയും നല്ല class വളരെ simple ആയി എത്ര താഴെയുള്ളവനും മനസ്സിലാവും വിധത്തിൽ class എടുത്ത് വിജയിപ്പിച്ചതിനു big salute.....
@gireeshsmakkals9921
@gireeshsmakkals9921 3 жыл бұрын
Super class. കഥ പോലെ തന്നെ പഠിപ്പിക്കുന്നതിന് ഒരു പാട് താങ്ക്സ്.
@jaseelakk6755
@jaseelakk6755 3 жыл бұрын
History padikkan oru interest vannath sir nte class kanan thudangiya sheshamaan... big salute sir🙏🙏🙏
@raash2815
@raash2815 3 жыл бұрын
വളരെ നല്ല ക്ലാസ്.. ആത്മാർത്ഥതയ്ക്ക് ഒരു ബിഗ് സല്യൂട്ട്... ഇനിയും ജൈത്രയാത്ര തുടരട്ടെ.. God bless you Abundantly..
@analramesh7416
@analramesh7416 3 жыл бұрын
ആദ്യമായി ഇൗ kaaryangal എല്ലാം ഇഷ്ടത്തോടെ കേട്ട് പഠിക്കാൻ പറ്റി😍😍
@anubabu2711
@anubabu2711 3 жыл бұрын
Sir പറയുന്നപോലെ ആഗ്ര കോട്ട, ലഹോർ കോട്ട, അല്ഹബാദ് കോട്ട എന്റെ മകനും പറഞ്ഞു പഠിക്കുന്നു.... ഞാൻ ക്ലാസ്സ്‌ കേൾക്കുമ്പോൾ മോനും വന്നു പഠിയ്ക്കും... മോനു 4 വയസ്സ്... Sir താങ്കളുടെ ക്ലാസ്സ്‌ powerful....👍👍👍
@pragathaganesan4289
@pragathaganesan4289 3 жыл бұрын
Nalla classayirunnu padanathin oru adukkum chittayum vannathupole thonnunnu thank u very much sir sirne daivam anugrahikatte prarthikkunnu
@SanthoshSanthosh-xk1zh
@SanthoshSanthosh-xk1zh 3 жыл бұрын
ഞാൻ ഇതു 2ആം തവണ യാണ് കാണുന്നത്. എല്ലാം ഓർമയുണ്ട്. Thank you sir
@aneeshpperumbala
@aneeshpperumbala 3 жыл бұрын
നല്ല 916 പരിശുദ്ധിയുള്ള ക്ലാസ്സ്🔥❤️
@zeenak8609
@zeenak8609 2 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ക്ലാസ്സ്‌ അത് ajith sir ന്റെ മാത്രമാണ് 😍😍 ഒരു വർഷം കഴിഞ്ഞ് വീണ്ടും കേൾക്കുന്നു 👍👍
@AswathiArun.
@AswathiArun. Жыл бұрын
Your dedication to helping us understand complex historical events is truly commendable.
@antonys8538
@antonys8538 3 жыл бұрын
സൂപ്പർബ് ക്ലാസ്സ്‌ 🙏🙏, പഠിപ്പിക്കുന്നെകിൽ ഇങ്ങനെ പഠിപ്പിക്കണം, നന്നായി മനസിലാകുന്നുണ്ട്.🌹🌹🌹. വെയ്റ്റിംഗ് for next class🙏🙏🙏🙏
@soumyanikesh1988
@soumyanikesh1988 3 жыл бұрын
ഏറ്റവും മികച്ച history class... അത് Aasthayil മാത്രം. Thank you sir 🙏🙏🙏ഒന്നും പറയാനില്ല. ❤️
@fathimajaffarali
@fathimajaffarali 3 жыл бұрын
Sirnte class Njanente friends num share cheythu...atra nalla class aanu
@Abhiabhijith-24
@Abhiabhijith-24 3 жыл бұрын
എത്ര മനോഹരമായി മനസിലാക്കി തന്നു.... Thanku sirrr😍😍😘😘
@shrutiuday2055
@shrutiuday2055 3 жыл бұрын
nalla class nalla explanation :) njan ente friendsnuokke fwd cheythitund class link. Thankyou Sir.
@vaisaghivaidhehi1670
@vaisaghivaidhehi1670 3 жыл бұрын
Sooper classatto sir.kashtapett enthokeyo kanapadam adichu.ipola oru clear idea kittiyathu
@sreekuttyuthram5487
@sreekuttyuthram5487 3 жыл бұрын
Valare valare nalla classukal sir..
@rishik8016
@rishik8016 3 жыл бұрын
Thank you sir... Sirnte class valare nannayi manasilakunnundu.. 🙏
@rinibalachandran8858
@rinibalachandran8858 3 жыл бұрын
Ajith sir vannappol charithram chirichu......thank u aastha academy.......
@geethujose434
@geethujose434 3 жыл бұрын
Thank u sir ...job kittiyit theerchayayum vrum sirne kanan.. explosion of knowledge matram alla enik IPO oru stress releaser Koodi Anu sirnte class 🙏🙏🙏🙏🙏🙏
@sreelakshmir1504
@sreelakshmir1504 3 жыл бұрын
Thanku Ajith Sir💞💞💞💞💞 Valare nalla class ayirunnuu💯💯
@dhanashmadharman9247
@dhanashmadharman9247 3 жыл бұрын
രസകരവും ഗുണകരവും ആയ ക്ലാസ്സ്‌.. thank u sir🙏
@soumyams6410
@soumyams6410 3 жыл бұрын
Sir nte class kanan thudangiyappo history interesting aayi soooper class thank u sir 🙏🙏🙏🙏
@shahnashajahan
@shahnashajahan 3 жыл бұрын
Valare nalla class👍👍😍😍.... Thnq so much sir
@raseelakp3403
@raseelakp3403 3 жыл бұрын
Thank u so much sir... Onum parayan illa ethraum nannayit edukuna teacher vere illa
@keerthanakannan9548
@keerthanakannan9548 3 жыл бұрын
Kadhakettu irunnu poi sir notes 📝 ezhuthan marannu!!! Orikkal koodi kandu but rendamathe thavaneyum kadha superaaa😊💗
@suryasasi4385
@suryasasi4385 3 жыл бұрын
Oraayiram Nandi sir..adhyayitta history ithrem interest ayi kelkunnanadh...aa oru order um sailiyum aadhmardhadhayum oru adyapakanenna nilayil sir ne vethyasthanakkunnu..engane ee nandhi ariyilanamenn aryilla..God bless you sir
@indujs6722
@indujs6722 3 жыл бұрын
One like is not enough ...Thank you Ajith sir..
@soniyaayathilrollno8038
@soniyaayathilrollno8038 3 жыл бұрын
Sirnte class ellam adipoliya
@vidyapraveen3897
@vidyapraveen3897 3 жыл бұрын
Madyakala India eshtapettu padikan thudangi.Thanku so much sir❤️
@divyanair6749
@divyanair6749 3 жыл бұрын
Became a fan of yours with this single class... 🤩Thank you Sir🙏
@mukundannair8719
@mukundannair8719 Жыл бұрын
Class of all clases. By the Teacher of Teachers. Salute to you Sir
@hilalechu7093
@hilalechu7093 3 жыл бұрын
Sprrrr cls... നന്നായി മനസിലായി.Thank uu so much sir❤️🙏🙏🙏🙏🔥🔥
@joos8162
@joos8162 3 жыл бұрын
Manasil picturise cheyyan patunnundu..thank you sir
@vibithashaju8796
@vibithashaju8796 3 жыл бұрын
വളരെ നല്ല ക്ളാസ് ആണ് സർ
@sharaf_z11
@sharaf_z11 3 жыл бұрын
Otta stretchil ith full njn kanum medieval india🔥🔥🔥🔥🔥 intresting way for teaching. Thank uh ajith sir
@bibinramachandran
@bibinramachandran 3 жыл бұрын
സിലബസിൽ ഇല്ലെങ്കിലും വീണ്ടും കേൾക്കാൻ ഒരു രസം✨
@Vjytccjvkvhcy
@Vjytccjvkvhcy 3 жыл бұрын
വലിയ വീരൻ മരായ ഇൗ രാജാക്കൻ മരെ എല്ലാം എന്താ sir ഇങ്ങനെ മരിച്ചത്...🤔🤔 Thank you sir ❤️❤️🙏
@rajisharamachandran8023
@rajisharamachandran8023 3 жыл бұрын
oru filim kanunna feel undu👌👌👌👌thanks a lot sir😍😍😍
@KiranKumar-dc4sq
@KiranKumar-dc4sq 3 жыл бұрын
Super class sir. It was always confusing topic. But you made it easy like anything to understand. Thanks
@sijinthomas97
@sijinthomas97 3 жыл бұрын
സാർ ക്ലാസ് അടിപൊളി
@jiji77721
@jiji77721 3 жыл бұрын
Super class...thakarthu 👌👌👌
@priyano7858
@priyano7858 3 жыл бұрын
Syllabus full cover cheyyane🥺🙏...ee channel njangalepole ullavarkk oru gift aanu😇😇😇
@നേരോടെ-ഠ9ഡ
@നേരോടെ-ഠ9ഡ 3 жыл бұрын
Sathyam paranjal kure kalamayi psc padikkunnu epola enik ella vivaravum oru orderil padikkan pattunne athinu sirinu thanks....
@remyasurya4365
@remyasurya4365 3 жыл бұрын
Nammude sir vannallo.....gd evng sir....😍😍😍
@vivekr1966
@vivekr1966 3 жыл бұрын
നന്ദി മാത്രം 🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️👏🏽
@divya8720
@divya8720 3 жыл бұрын
Very interesting... Thank you sir... Please continue 🙏
@devikasgopan9168
@devikasgopan9168 3 жыл бұрын
Interesting classes ,It's like watching a film ...and can learn fast . 1ST tym here I am using a KZbin channel for psc and I like the classes very much.....❤❤❤❤
@Zara-97531
@Zara-97531 5 ай бұрын
Sir nalla class aanttoo..God bless you sir😊😊
@fathimajaffarali
@fathimajaffarali 3 жыл бұрын
Valare nalla class aanu
@amalakrishnan2208
@amalakrishnan2208 3 жыл бұрын
Your effort is priceless
@vishnusankerctk8738
@vishnusankerctk8738 3 жыл бұрын
നല്ല ക്ലാസ്സ്‌ സാർ 👍👍👍
@i_am_Unique
@i_am_Unique 3 жыл бұрын
Superb class. Thank u so much sir.😊😊😊
@krishnapriya2133
@krishnapriya2133 3 жыл бұрын
Sir kadha paranju facts parayunnathu kondu history bore subj avunnilla.enthayalum sirnte ee topickkilulla ella videosum njan otta iruppil padichu theerkkum .thank u sir🙏
@amruthanjalik4522
@amruthanjalik4522 3 жыл бұрын
Boradikkathe history padikkan sadikkunnu... ❤️ Thank you so much sir 🙏
@aiswaryar1164
@aiswaryar1164 3 жыл бұрын
Sir yinte class kandu padikukayum athupole notes yum ezhuthivekkum
@keerthymohan369
@keerthymohan369 3 жыл бұрын
Valare nalla classanu sir😊
@mohananmohanan5651
@mohananmohanan5651 3 жыл бұрын
super class sir...sir de class inte speciality topic nte full facts parayunnu ...expect more classes...thank u
@theoneandonly8682
@theoneandonly8682 3 жыл бұрын
വളരെ നല്ല ക്ലാസ്..
@Itzzmepriyanka
@Itzzmepriyanka 6 ай бұрын
Nalla class ayrunu.nannayi manasilakunund ❤
@shafeeqpks7198
@shafeeqpks7198 3 жыл бұрын
Sir History edukuna pole vere oru teacherum edukilla.... Defenitely this class is having an edge over competators..
@chithragkpillai8151
@chithragkpillai8151 3 жыл бұрын
Thankuuuu sir.....👌👌👌👌👌👌👌👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashalekshmi.6903
@ashalekshmi.6903 3 жыл бұрын
പറയാൻ വാക്കുകളില്ല സാർ....
@satheeshbabu9948
@satheeshbabu9948 3 жыл бұрын
One of the best teacher❤️❤️❤️
@kaleshkelr2431
@kaleshkelr2431 3 жыл бұрын
Thamkuuuu sir🙏 Aastha academy♥️
@rajanp9767
@rajanp9767 2 жыл бұрын
ഒരുപാടു നന്ദി ഗുരു 🙏🙏🙏
@gjsvlogs426
@gjsvlogs426 3 жыл бұрын
Super class.thank u Ajith Sir❤️
@remyas2739
@remyas2739 3 жыл бұрын
Excellent class. God bless u
@chinnuthenoor3971
@chinnuthenoor3971 3 жыл бұрын
Following your classes sir. Very useful
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 553 М.
KERALA PSC MEDIEVAL INDIA Class 6//Ajith Sumeru//Aastha Academy
47:52
AASTHA ACADEMY
Рет қаралды 75 М.