KERALA PSC NEW SYLLABUS BASED CLASSES INDIAN CONSTITUTION|FUNDAMENTAL DUTIES|മൗലിക കടമകൾ |PSC GK

  Рет қаралды 163,024

Lechuz Edu Tips

Lechuz Edu Tips

Күн бұрын

Пікірлер: 620
@ajithajayan5750
@ajithajayan5750 4 жыл бұрын
ടീച്ചർ പറഞ്ഞു തരുന്ന ശൈലി സൂപ്പറാണ്.നല്ല വണ്ണം മനസിലാക്കി തരുന്നുണ്ട്. ഞാൻ ചെറുപ്പത്തിലേ കണ്ടിട്ടുള്ളതിലെ ഏറ്റവും നല്ല 5 ടീച്ചർമാരിൽ ഒരാൾ ടീച്ചർ ആണ്. ടീച്ചറിന്റെ ക്ലാസ്സ്‌ കേൾക്കാൻ സാധിക്കുന്നതിൽ ഞാൻ യൂട്യൂബിനോട് നന്ദി പറയുകയാണ്.... keep it up teacher😍
@archanapilla933
@archanapilla933 4 жыл бұрын
Constitution ഒന്നും അറിയാത്ത ഭാഗമായിരുന്നു പക്ഷേMam ന്റെ ക്ലാസ്സ് കണ്ടതിനു ശേഷം എനിക്ക് ഒത്തിരി മനസ്സിലായി
@soniavenu9536
@soniavenu9536 4 жыл бұрын
ഞാൻ പുതിയ സ്റ്റുഡന്റ് ആണ് മിസ്സ്‌..... എല്ലാം പെട്ടന്ന് മനസിലാകുന്നുണ്ട് മിസ്സ്‌.. താങ്ക് you
@Mallucasam
@Mallucasam 4 жыл бұрын
യൂട്യൂബിൽ ക്ലാസ്സ് കണ്ടിട്ട് കേറി നോക്കിയതാണ് പക്ഷേ ക്ലാസ്സ് ഇതുവരെ പിഎസ്‌സി ക്ലാസിനു പോയത് വെച്ച് ഏറ്റവും ബെസ്റ്റ് ക്ലാസ് ആയി തോന്നി ഇപ്പം subscribe chythu eni ellham class kanum 😃
@lechuzedutips
@lechuzedutips 4 жыл бұрын
Most welcome to Lechuz Edu Tips Everyday you get classes. Plz search playlist for more classes😊
@Mallucasam
@Mallucasam 4 жыл бұрын
@@lechuzedutips ഞാൻ ക്ലാസ്സുക്കാൾ എല്ലാം കണ്ടു പഠിക്കുന്നു എൻ്റെ സുഹുർത്തുക്കൾക്ക് ഞാൻ ഷെയർ ചെയ്തു അവരല്ലാം Subscribe ചെയ്ത് പക്ഷേ നോട്ട് Telagram ചനലിൽ കേറി എടുത്തു
@lakshmikrishna2426
@lakshmikrishna2426 3 жыл бұрын
@@Mallucasam lppl
@vachannel5338
@vachannel5338 3 жыл бұрын
@@Mallucasam telegram channel number etha,enikum edukana
@meghamalhar986
@meghamalhar986 2 жыл бұрын
❤️👍
@meenudevi3312
@meenudevi3312 4 жыл бұрын
ഞാൻ ആദ്യം മുതൽ ക്ലാസ്സ്‌ സ്ഥിരം ആയി ടൈമിൽ കാണുമായിരുന്നു. 2വീക്ക്‌ എനിക്കു ക്ലാസ്സ്‌ മിസ് ആയിപോയി.. നല്ല വിഷമം തോന്നുന്നു. ഇപ്പൊ ഇന്ന് മുതൽ വീണ്ടും ജോയിൻ ചെയ്തു.. പഴയ ക്ലാസ്സ്‌ ഒക്കെ ഇനി സമയം എടുത്തു പഠിക്കണം.. ഒരുപാട് നന്ദി ഉണ്ട്.. പറഞ്ഞാൽ തീരില്ല.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@lechuzedutips
@lechuzedutips 4 жыл бұрын
നന്ദി പറഞ്ഞ് സമയം കളയേണ്ട. പഠിച്ചോളൂ 🤩
@suryasubramanyan3990
@suryasubramanyan3990 4 жыл бұрын
@@lechuzedutips അയ്യടാ ഞങ്ങൾ നന്ദി പറയും... അത് ഞങ്ങളുടെ മൗലിക കടമയാ.. 😍😍
@meenudevi3312
@meenudevi3312 4 жыл бұрын
@@suryasubramanyan3990 അതേ അതേ.. ശെരികും miss ആയി പോയിരുന്നു ക്ലാസ്സ്‌.. pg assignment ഒക്കെ ആയി ആകെ തിരക്കായിരുന്നു.. മറ്റെങ്ങും കിട്ടാത്ത ഒരു continuation mam ന്റെ ക്ലാസ്സിൽ ഞങ്ങള്ക് കിട്ടുന്നുണ്ട്.. ആ നന്ദി കടപ്പാട് എന്നും ഉണ്ടാകും
@rahulr8209
@rahulr8209 4 жыл бұрын
ഓരോന്നായി കണ്ട് പഠിക്കുന്നു 🙏🙏🙏 താങ്കസ് മിസേ❤️❤️❤️
@rajithasuresh3203
@rajithasuresh3203 3 жыл бұрын
Mam എങ്ങനെ നന്ദി പറയണം എന്നറിയില്ല അത്രക്കും നല്ല ക്ലാസ്സ്‌ 👌👌👌നോട്ട് എഴുതേണ്ട ആവശ്യം വരുന്നില്ല. Mam പറയുന്ന topic appozhum മനസ്സിൽ നിൽക്കുന്നുണ്ട്
@muhammedshamalmahamood8459
@muhammedshamalmahamood8459 2 жыл бұрын
Very use full class teacher 2022 പ്രിലിംസ് നു വേണ്ടി പഠിക്കുന്ന എനിക്കൊക്കൊക്കെ വളരെ ഉപകാരമുള്ള ക്ലാസ്.. ലക്ഷ്മി ടീച്ചർ പൊളിയാണ്.. 👍🏻👍🏻🙌🏻🙌🏻
@sheebamsheeba1332
@sheebamsheeba1332 4 жыл бұрын
ആഗ്രഹിച്ച പോലെയുള്ള ക്ലാസ് വളരെ നന്ദിയുണ്ട്
@donmariya9226
@donmariya9226 4 жыл бұрын
Very helpful classes mam. Njan 11 thil anu padikkunnath. Miss nte class eshtappettu athond edakk edakk kelkkarund. Njanum civil service anu agrahikkunnath.
@nisymolumolu
@nisymolumolu Жыл бұрын
Ethuvare kanan pattathathil vishamam thonnunnu, supper class ❤❤
@sumishanp8349
@sumishanp8349 Жыл бұрын
Ee video kelkumbo thanne manasil pathinjupoyi.thank you miss
@ashnakt4396
@ashnakt4396 4 жыл бұрын
1st of all big salute for ur effort... Constitution padikan madi aayirunnu.Last padikam karuthi maati vecha baagm 1st thanne padichuu... That great your class. Thanku soo much... 😍😍😍
@surabhik909
@surabhik909 4 жыл бұрын
മിസ്സിന്റെ തീരുമാനം നല്ലതാണ് .ആദ്യം സിലബസ്സിനകത്തുള്ളത് .അതിനു ശേഷം മറ്റുള്ളവ . This way is good .thank you miss
@lechuzedutips
@lechuzedutips 4 жыл бұрын
അല്ലെങ്കിൽ അതുമില്ല ഇതുമില്ല എന്ന അവസ്ഥയായി പോകും
@surabhik909
@surabhik909 4 жыл бұрын
@@lechuzedutips you are correct .
@varshababu4957
@varshababu4957 4 жыл бұрын
Missea athum nammal padikkano
@sujinajibin7256
@sujinajibin7256 4 жыл бұрын
Pinne...miss chadhanakuriyillathe thanne nalla aiswaryamundu...nangalude lachumissinu...ur classes also ....aiswaryathinte ...no words to explain..... you are now a family member of ours .....thank you miss...may god bless you...🙏🙏🙏💐💐💐💐😍😍😍😍
@lechuzedutips
@lechuzedutips 4 жыл бұрын
🥰🥰🥰🥰🥰
@jithrajkraju2024
@jithrajkraju2024 4 жыл бұрын
വളരെ ഉപകാരപ്രതമാണ് മിസ്സിന്റെ ക്ലാസ്സ്‌
@aswathykrishnan194
@aswathykrishnan194 Жыл бұрын
എല്ലാം നന്നായി മനസിലാക്കുന്നു Tnku മിസ്സ്‌
@sijisabu6530
@sijisabu6530 4 жыл бұрын
You have made a positive difference in my life... thanks a lot mam ❤️
@lechuzedutips
@lechuzedutips 4 жыл бұрын
ഉവ്വോ, എങ്കിൽ ഞാൻ അഭിമാനിക്കുന്നു 🥰
@sijisabu6530
@sijisabu6530 4 жыл бұрын
@@lechuzedutips ❤️
@greeshmarajan4227
@greeshmarajan4227 Жыл бұрын
Mam syllabusil koduthirikkunna topic mathram examinu vendi padichal mathiyo
@halihaleema
@halihaleema 3 жыл бұрын
Nannyit manasilayi.. Actually enik ee topic oke padikkan madiyarunnu.. Mam nte class intrstng aan thanku🙏
@dhanyakk412
@dhanyakk412 4 жыл бұрын
Miss nte class ketupadikan nalla interest anu thanku mam
@athiraarun.m2571
@athiraarun.m2571 4 жыл бұрын
Topic anusarich class edukkunnu. Miss very much thanks
@nikhilatr3839
@nikhilatr3839 3 жыл бұрын
Hats of you miss for your efforts ❤️
@myanthem
@myanthem 4 жыл бұрын
Thank u mam Great class Love it❤️ 🔥🔥 👍🏾
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@sandhyar6721
@sandhyar6721 3 жыл бұрын
Miss nte classukal kaanumbol thanne padikkum
@akshithaka491
@akshithaka491 4 жыл бұрын
Super mam ellavarkkum valare eshtamayi Love it so much👌👌
@lechuzedutips
@lechuzedutips 4 жыл бұрын
Thank you
@sreeraj4352
@sreeraj4352 4 жыл бұрын
ടീച്ചറെ കാണുമ്പോൾ പഠിക്കാൻ ഇൻസ്പിറേഷൻ തോന്നുന്നു, പഠിക്കാൻ മടുപ്പ് തോന്നു മ്പോൾ ടീച്ചറെ ക്ലാസ്സ്‌ കാണും...
@lechuzedutips
@lechuzedutips 4 жыл бұрын
അത് നന്നായി. മടി വരുമ്പോൾ Lechuz Edu Tips കണ്ടാൽ മതി അല്ലേ 🤭
@alkaalka5397
@alkaalka5397 4 жыл бұрын
Njanum
@aneeshmadhav1325
@aneeshmadhav1325 4 жыл бұрын
@@lechuzedutips 🤩🤩🤩
@ragendgr4754
@ragendgr4754 4 жыл бұрын
@@lechuzedutips 😇 👌 😭
@sujitharajeesh9234
@sujitharajeesh9234 4 жыл бұрын
ഞാനും
@renjitharenju5542
@renjitharenju5542 4 жыл бұрын
Mam orupad effort adukund thank u mam God bless u.... Epo adutha constitution class very easy Ayi padikan thanku....thank u very much
@sijumojo751
@sijumojo751 3 жыл бұрын
Lekshmi. S. Nair Madam super class. Maminu pakaram mam mathram. "KETTO". 🙋‍♂️💅🙏🚴‍♂️
@anjanababu4509
@anjanababu4509 3 жыл бұрын
Pettannu padichu....be.d inu padikkan ond ...simple aayittu padichuu...exellent cls...😀😀😀😀😂😂😁😊
@anjukrishna967
@anjukrishna967 4 жыл бұрын
Entho ellavarkkm ishtamanu teachere❤️🤗good class dea ❤️❤️
@lechuzedutips
@lechuzedutips 4 жыл бұрын
എനിക്ക് വയ്യ എന്നെക്കൊണ്ട് 🤭
@ragendgr4754
@ragendgr4754 4 жыл бұрын
@@lechuzedutips ഇതൊന്നും സഹിക്കാൻ എനിക്കും വയ്യായെ..😀 Comedy എന്തായാലും Tragedy ആയിട്ടില്ല..! 👌
@lekhapk12
@lekhapk12 4 жыл бұрын
Aadyamayitanu oru class itra interested aayit kelkunnath... Thanku u miss ❤❤
@shintosukumaran2905
@shintosukumaran2905 4 жыл бұрын
Ethra vayichalum maari pokunna valiya oru topic mam eluppathil manasilakki thannu thank u mam.
@lechuzedutips
@lechuzedutips 4 жыл бұрын
നമ്മൾ പഠിക്കുന്ന രീതി ശരിയല്ലാത്തതുകൊണ്ടാണ് നമുക്ക് ബുദ്ധിമുട്ടായി തോന്നുന്നത്
@noufal3002
@noufal3002 3 жыл бұрын
Teacher poliyanu❤️✨
@naju6433
@naju6433 4 жыл бұрын
Perfect class miss.......bold sound with pleasent presentation....ippo samsaarom polum ithe pole
@lechuzedutips
@lechuzedutips 4 жыл бұрын
എന്റെ സംസാരം ആണോ ഇങ്ങനെ ആയത് 🤭
@naju6433
@naju6433 4 жыл бұрын
Intath miss😊
@gayathrirkskrksk4205
@gayathrirkskrksk4205 4 жыл бұрын
Thank you miss .....all class are very useful .....
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@AthiraS-h9e
@AthiraS-h9e 6 ай бұрын
ഒരുപാട് വൈകിപ്പോയി മിസ്സ്ന്റെ വീഡിയോ കാണാൻ
@Sethulex
@Sethulex 4 жыл бұрын
Thankkkkkkkk youuuuu So Much Missssssssss❤️
@ayishathasni9079
@ayishathasni9079 2 жыл бұрын
സ്നേഹം മാത്രം ❤
@dhakshvlogs3389
@dhakshvlogs3389 4 жыл бұрын
I really interesting class mam. Thank you so much mam. God bless you.
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@sreemolvt3927
@sreemolvt3927 4 жыл бұрын
I really enjoyed this class. Waiting for next class.
@nayanashriya7028
@nayanashriya7028 4 жыл бұрын
Thankyou mam... Waiting next class........ PYQ....
@lechuzedutips
@lechuzedutips 4 жыл бұрын
👍😊
@aswinik8869
@aswinik8869 4 жыл бұрын
മിസ്സേ സൂപ്പർ ക്ലാസ്സ്‌ ആണ് ട്ടോ ക്ലാസ്സിൽ ശ്രെദ്ധിച്ചു ഇരുന്നുപോവും ലവ് യൂ ❤️
@anakhalathika566
@anakhalathika566 4 жыл бұрын
Thank you mam. Excellent class 🙏🙏🙏🙏
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@aryasoman3565
@aryasoman3565 4 жыл бұрын
Thank you miss 💐🙏♥️
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@rajasreer9716
@rajasreer9716 4 жыл бұрын
Thank you so much
@gincyalex4546
@gincyalex4546 4 жыл бұрын
Thank you mam...innoru change aanello...chandana kuriyokke thottu sundhariyayittundello......mam ella daysum kandu mam ippol ente adutha oralaayi manassilundu..athukondanu enthinegilum thurannu parayunnathu ketto...
@lechuzedutips
@lechuzedutips 4 жыл бұрын
ഇന്നത്തെ വീഡിയോ രാവിലെ shoot ചെയ്തതാ. അതാണ് ചന്ദനക്കുറി
@shinunazar142
@shinunazar142 3 жыл бұрын
Super class anu miss 😍😍😍
@sukumariamma2405
@sukumariamma2405 3 жыл бұрын
സൂപ്പർ
@sreejaunnikrishnan3299
@sreejaunnikrishnan3299 4 жыл бұрын
Super class Thank You Mam
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@yahiyakalakkal1732
@yahiyakalakkal1732 4 жыл бұрын
Techerinte calas kandittannn motham ezuthiedukkunnath vere calassonnum ezutharilla thankiyu too💐💐🌻🌻
@lechuzedutips
@lechuzedutips 4 жыл бұрын
Thanx for your support dear aspirant 🙏
@sreeranjanasj9938
@sreeranjanasj9938 4 жыл бұрын
Thankyou for your valuable class mam....😊🙇😊
@vishnusankerctk8738
@vishnusankerctk8738 4 жыл бұрын
Super class misse.itrem dedication odukoodi classukal cheyunna oru channelanu missinteth,God bless you misse.....✌️✌️✌️
@lijinacjohn2949
@lijinacjohn2949 4 жыл бұрын
Teacher super class. Ee topic normally enik ariyillayirunnu bt teacher inte class enik Nannaitt manasilay. So enik eppol previous qstns Nannaitt cheyyan pattunnunu
@aswathyaswathy8546
@aswathyaswathy8546 4 жыл бұрын
കാണാപുറതുള്ള missine ഒന്ന് കൺനിറയെ കാണാൻ കഴിഞ്ഞാൽ ആ കാലുകളിൽ വീണു ഞാൻ നമസ്കരിക്കും Love with sincerity, confidence, hard work ♥️♥️♥️♥️♥️😘😘😘😘🌹🌹🌹🌹🌹🌹🌹
@lechuzedutips
@lechuzedutips 4 жыл бұрын
അങ്ങനെ ഒന്നും വേണ്ട. എത്രയും പെട്ടന്ന് ജോലിയിൽ കയറാൻ സാധിക്കട്ടെ 🙏
@rekhasajirekha8001
@rekhasajirekha8001 3 жыл бұрын
Thank u lachu miss
@rameshvallath6051
@rameshvallath6051 4 жыл бұрын
Thanks really ur way of teaching is very good
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@pathoos9135
@pathoos9135 4 жыл бұрын
Gud class
@sreehari4102
@sreehari4102 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@amjithdev2204
@amjithdev2204 4 жыл бұрын
Class kandu kazhinjal.. comment idunnath പതിവായി... tnk u for the ക്ലാസ്സ്‌ miss💙👏
@lechuzedutips
@lechuzedutips 4 жыл бұрын
പതിവായി ഇടുന്നവർ ഇട്ടില്ലെങ്കിൽ എനിക്കും സങ്കടാ 😊
@deepamanoj2704
@deepamanoj2704 3 жыл бұрын
നല്ല ക്ലാസ്സ്‌
@jasmin9393
@jasmin9393 4 жыл бұрын
Good class.. Thank you.. ❤️
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@RubyRuby-og3kx
@RubyRuby-og3kx 3 жыл бұрын
Thanks mam, love you mam
@beenavineesh8334
@beenavineesh8334 4 жыл бұрын
Good personality and very good presentation,mam thank you so much, waiting for next class 🙏👍
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@topgamers2737
@topgamers2737 4 жыл бұрын
Class padipikuna rethril vare lvl nanayi manasgundd😍
@lechuzedutips
@lechuzedutips 4 жыл бұрын
Thank you
@shameerm437
@shameerm437 4 жыл бұрын
Very good class thanks Mam
@lechuzedutips
@lechuzedutips 4 жыл бұрын
🙏
@riyasvv1701
@riyasvv1701 4 жыл бұрын
ടീച്ചർ.. എല്ലാ ക്ലാസും super ആണ്
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@soorajsreesooraj1158
@soorajsreesooraj1158 4 жыл бұрын
Today Nalla aiswaryam ayittu und mam 🥰👍god bless you
@lechuzedutips
@lechuzedutips 4 жыл бұрын
ആഹാ, ചന്ദനക്കുറിയുടെ ആകും
@soorajsreesooraj1158
@soorajsreesooraj1158 4 жыл бұрын
@@lechuzedutips athe ente nale ravilethai kani ❤️
@soorajsreesooraj1158
@soorajsreesooraj1158 4 жыл бұрын
All in one annu mam Good teacher ❤️ Good motivater❤️ Good looking mam 🥰❤️
@soorajsreesooraj1158
@soorajsreesooraj1158 4 жыл бұрын
Today videos illai 😭
@sajeeshlijitha3106
@sajeeshlijitha3106 2 жыл бұрын
Super mam......
@PremjithpvP
@PremjithpvP 4 жыл бұрын
Good class... thanks teacher 🙏🙏
@usharajesh3083
@usharajesh3083 4 жыл бұрын
Thank you Teacher ennum nalla classyirunnu thank you so much
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@anithakr9792
@anithakr9792 4 жыл бұрын
Miss super class aanu UPSC ku polum upakaram aanu thank you miss
@lechuzedutips
@lechuzedutips 4 жыл бұрын
Thank you🙏
@ARUN-ww6yj
@ARUN-ww6yj 4 жыл бұрын
Super classes 😍😍😍😍😍.
@vasanthy1227
@vasanthy1227 3 жыл бұрын
Nalla cls
@shifanashebin390
@shifanashebin390 3 жыл бұрын
Good presentation mam ❤️❤️
@salagshiju1495
@salagshiju1495 3 жыл бұрын
sppr clss ..tnks miss
@Amma558
@Amma558 4 жыл бұрын
Thanks maam
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@sumaputhiyedath4156
@sumaputhiyedath4156 4 жыл бұрын
Super class Thank you so much❤❤❤
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@shaijukarunshaijukarun4404
@shaijukarunshaijukarun4404 4 жыл бұрын
Very good class
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@gowrinandhapramod5065
@gowrinandhapramod5065 4 жыл бұрын
Thanks mam.super class👍👍👍👍
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@earncash8132
@earncash8132 3 жыл бұрын
exclnt class anu mam...
@ratheeshg7658
@ratheeshg7658 4 жыл бұрын
Thanks mam super class
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@ragilav3380
@ragilav3380 4 жыл бұрын
Thank you mam. God bless you
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@jagadeeshjagadeesh6742
@jagadeeshjagadeesh6742 4 жыл бұрын
Thank you Mam 🙏
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@remyamolus5722
@remyamolus5722 4 жыл бұрын
Hi mam super class .mamente Thrumanam pole mathi mattulavayude class. Thankyou mam
@lechuzedutips
@lechuzedutips 4 жыл бұрын
അല്ലെങ്കിൽ ഒന്നും ഒന്നും തീർക്കാൻ പറ്റില്ലല്ലോ
@sabeenakk1322
@sabeenakk1322 4 жыл бұрын
👍👍 🙏🙏
@soudathe4844
@soudathe4844 4 жыл бұрын
Thank you miss super class
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@pinks7666
@pinks7666 4 жыл бұрын
ഇതു പോലെ സയൻസ് ടോപിക്കുകളും എടുത്ത് തരണേ മിസ്സേ..🥰😘😘
@lechuzedutips
@lechuzedutips 4 жыл бұрын
Sure
@salaas4640
@salaas4640 4 жыл бұрын
Super class teacher.
@lechuzedutips
@lechuzedutips 4 жыл бұрын
🙏👍
@aneeshmadhav1325
@aneeshmadhav1325 4 жыл бұрын
class ishtamayi
@lechuzedutips
@lechuzedutips 4 жыл бұрын
🙏
@mubeenamsshameemms3360
@mubeenamsshameemms3360 4 жыл бұрын
Miss enda lifele oru part ayi.coments parayan vaakukal ella . ennum parayum pole superrrrrrrr miss❤️❤️❤️
@lechuzedutips
@lechuzedutips 4 жыл бұрын
നിങ്ങളോരോഴുത്തരും എന്റെ ജീവിതത്തിന്റെയും. പരസ്പരം കണ്ടിട്ടില്ലെങ്കിലും എനിക്ക് നിങ്ങളെ ഒക്കെ അറിയാൻ കഴിയുന്നുണ്ട്
@ragendgr4754
@ragendgr4754 4 жыл бұрын
@@lechuzedutips എന്റെ ഓരോ Heart Beatലും Lechuz Edu Tips ഭാഗമായി കഴിഞ്ഞു..! U r stole my heart. I always think that u r a teacher or a Heart Stollen Robber..🤔
@ahmadisa9601
@ahmadisa9601 4 жыл бұрын
Thanks ❤️
@lechuzedutips
@lechuzedutips 4 жыл бұрын
🙏
@aarshtech5378
@aarshtech5378 4 жыл бұрын
Good class Mam
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@remyap9790
@remyap9790 4 жыл бұрын
Thanks
@lechuzedutips
@lechuzedutips 4 жыл бұрын
🙏
@nishauc8137
@nishauc8137 4 жыл бұрын
Thank u miss . Waiting 4 next class
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@josephjoseph3528
@josephjoseph3528 4 жыл бұрын
Thanks miss
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@ARUN-ww6yj
@ARUN-ww6yj 4 жыл бұрын
✌️✌️😍Mam kurachu lengthy videos cheyanne😍🤩🤩🤩
@sivagangav.s9232
@sivagangav.s9232 4 жыл бұрын
Super class👌👌👌👍
@lechuzedutips
@lechuzedutips 4 жыл бұрын
😊👍
@archanapilla933
@archanapilla933 4 жыл бұрын
Mamfull topics എടുത്തു തരണം
@sajithpoonkulamvellayani7350
@sajithpoonkulamvellayani7350 4 жыл бұрын
Thank you so much mam 💟💟💟
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@fousiyak4271
@fousiyak4271 4 жыл бұрын
നല്ല ക്ലാസാണ് Miss
@lechuzedutips
@lechuzedutips 4 жыл бұрын
🙏👍
@sitharavasanth6269
@sitharavasanth6269 4 жыл бұрын
താങ്ക്സ് മിസ്സേ 🙏🙏
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@xaviersheena931
@xaviersheena931 3 жыл бұрын
10 duties alle 11 atha please answer
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН