രജിസ്റ്റര്‍ നമ്പര്‍ ശരിയായി എഴുതി.. പക്ഷെ,രജിസ്റ്റര്‍ നമ്പര്‍ ബബ്ബിള്‍ ചെയ്തപ്പൊ.. മാറിപ്പോയി.. പിന്നെ ബ്ലേഡ് വെച്ച് അത് correct ചെയ്തു.. ലിസ്റ്റില്‍ വരാന്‍ ചാന്‍സുണ്ട്.. invalid ആവുമോ😢😢
@winners1679 Жыл бұрын
Athannm preshnam varilla, invigilator na ariyichayrunno?
@akhiganesh9494 Жыл бұрын
@@winners1679 sign ചെയ്തു തന്നിരുന്നു..
@akhiganesh9494 Жыл бұрын
@@winners1679 invalid ആവുമോ..
@winners1679 Жыл бұрын
No
@akhiganesh9494 Жыл бұрын
@@winners1679 ഞാന്‍ ഇന്ന് കാസറഗോഡ് psc ഓഫീസില്‍ പോയി അന്വോഷിച്ചു.. അവരു പറഞ്ഞത്.. ഇതുപോലെയുള്ളത് mannualy ഇപ്പോള്‍ ചെക്ക് ചെയ്യുന്നുണ്ട് എന്നാണ്.. റിസല്‍ട്ട് വരുമായിരിക്കും അല്ലേ..
@akashghgf2 ай бұрын
Sir ന്റെ ആൻസർ sheet l ചെറുതായി പേന കൊണ്ടൊരു വര വീണു. അപ്പോഴത്തെ വെപ്രാളത്തിൽ ഞാൻ അറിയാതെ പതുക്കെ sctrach ആക്കി. കീറി പോയെ ഒന്നുല്ല. ബട്ട് നമുക്ക് വര വീണട്ട് stratch akiye മനസിലാകും. Ee കാരണത്തിൽ അത് read ആവാതെ എടുക്കാനുള്ള ചാൻസ് undoo? Invalid aakuvo😭 വര വീണ സ്‌ഥലത് ആൻസർ ഒന്നും ബബ്ബിൾ ആകിട്ടില്ല. Sir plz replyy😭😭
@winners16792 ай бұрын
Illa anganennm preshnm varaarilla
@muhammedshibin63422 жыл бұрын
Thankyou bro
@chilankaa2 жыл бұрын
Date of exam and dob maari azhuthiyal kuzhappam ondo.. Plzz rply
@sooryashaji-er5tn3 ай бұрын
Register number 7 ille
@sreekutty31212 жыл бұрын
Nice video. Helpful 😊
@winners16792 жыл бұрын
🙌
@LakshmiGireesh15 күн бұрын
Enikk mistake undayitund😢,😔 tension karanam
@MueeraKP3 ай бұрын
❤️❤️❤️❤️❤️
@sumasuma-lo3lf2 күн бұрын
Sir, C option കറുപ്പിക്കുന്നതിന് മുമ്പ് B യുടെ മേൽ കറുപ്പിക്കാനായി ഒരു round വരച്ചു . bubble fill ചെയ്തില്ല . മാറിപ്പോയതാണ്. പിന്നീട് C option കറുപ്പിച്ചു. കുഴപ്പമുണ്ടോ? ഞാൻ ടെൻഷനടിച്ച് ഇരിക്കുവാണ്. pls replay sir
@winners1679Күн бұрын
B yil nalla dark aaytt varachillel preshnm Varilla
@sumasuma-lo3lfКүн бұрын
@winners1679 Thank you for reply.
@SandraThalirath3 ай бұрын
Sir, option C കറുപ്പിച്ചു. പക്ഷേ same ഓപ്ഷനിൽ തന്നെ b യുടെ റൗണ്ട് ഒരു 'റ ' shapil പേന കൊണ്ട് ആയിട്ടുണ്ട്. അതായത് next ചോദ്യത്തിന്റെ ഉത്തരം ബബ്ബിൾ ചെയ്യാൻ നോക്കിയപ്പോൾ പറ്റിയ mistake ആണ്.. Invalid ആകുമോ? ഉള്ളിൽ bubble ആയിട്ടില്ല.. പുറത്തെ റൗണ്ട് മാത്രം പകുതി.
@winners16793 ай бұрын
Athennum tension aavnda , anganayonnm ithvare mark poyittilla, 2 m fill aakiyilallo?, cheriya oru border l vare alle kozhapaylla 🤝
@sru_thi.24 күн бұрын
Sir 7 no. Indengi engane chym
@rahoofmonuofficial2316 Жыл бұрын
tnx ❤
@ronoroa-ni2fv4 ай бұрын
z nte thazotu ethupole mattu alphabets nte column ayi koduthekuvano kanan patunilla? atho Z ennu just ah column thil ezhuthiya mathiyo? number cheythapole bubble ondo
@navyanb7853 Жыл бұрын
Very help full
@kirandas.k Жыл бұрын
Sir ഞാൻ answer sheet രണ്ടായി മുറിക്കുമ്പോൾ അറിയാതെ barcode ഭാഗം ചെറുതായി മുറിഞ്ഞു, മൊത്തത്തിൽ പോയിട്ടില്ല, invalid ആകുമോ?😢
@winners1679 Жыл бұрын
Athannm pediknda angana invalid aavilla👍
@സസസ Жыл бұрын
Sir.omr sheet answer writing ഭാഗത്ത് ചെറിയ ഒരു വര വീണാൽ invalid ആകുമോ?
@winners1679 Жыл бұрын
Illa
@kirandas.k Жыл бұрын
@@winners1679thank you 😁
@instructormalayalam7 ай бұрын
Hello sir Njan answer ഷീറ്റിൽ ആൻസർ ചെയ്ത് തുടങ്ങും മുന്നേ തന്നെ 28,29, 30 colum oru thin ലൈൻ വീണു.. ടീച്ചർ നോട് പറഞ്ഞപ്പോൾ പേപ്പർ വേറെ തരില്ല. ബ്ലേഡ് തന്നിട് ചുരണ്ടൻ പറഞ്ഞു... Answer 3ഉം ശരിയാണ് ശരിയായ ആൻസർ ൽ അല്ല ലൈൻ വീണത്.. എന്നാലും അതു ക്ലിയർ ആകാതെ ഇരിക്കാൻ ഞാൻ ചെറുതായി ചുരണ്ടി..വര bkur ആകുകയും എന്നാൽ ചെറിയ രീതിയിൽ ബ്ലേഡ് യൂസ് ചെയ്ത് ഉള്ള പോറൽ ഉണ്ട്.അങ്ങനെ ചെയ്തത് കൊണ്ട് ആ qustion മാർക്ക് കിട്ടാതെ ഇരിക്കാൻ ചാൻസ് ഉണ്ടോ? Pls rply
@winners16797 ай бұрын
അത് വല്യ പ്രശ്നമൊന്നും വരില്ല, ഇനിയുള്ള പരീക്ഷ ശ്രെദ്ധിക്കണം
@akashghgfАй бұрын
Broo invalid aaayoo? Plz reply
@instructormalayalamАй бұрын
@@akashghgf illa bro😊 result vannu. No issue✅🙏🏻🥰
@instructormalayalamАй бұрын
@@akashghgf ente Answer sheet ലാണ് വീണത്, bubble നുള്ളിൽ, നല്ല ടെൻഷൻ ആയിരുന്നു. Ranklist വരുന്നവരെ ടെൻഷൻ ആയിരുന്നു.. അതായത് ഈ കഴിഞ്ഞ മാസം 23 വരെ ടെൻഷൻ ആയിരുന്നു 😌 പ്രശ്നം ഒന്നും വന്നില്ല 😊 ടെൻഷൻ വേണ്ട.. വരുന്നപോലെ വരട്ടെ എന്ന് വിചാരിച് ഇരിക്കെ 🤍 അല്ലേ മൈൻഡ് ഫുൾ blut ആകും
@akashghgfАй бұрын
@@instructormalayalam ok broo.. Varunna vate wait cheyyuvaan 😪
@sanshimol75962 жыл бұрын
Njan first time psc omr ezhuthunnathu njan ldc kerala state bevereges anu postappol njan engane anu post name kodukkumbol cheyyendathu ldc ennu mathram kodutha mathiyo
@winners16792 жыл бұрын
6th phase prelims ano eztn pokunnath , ldc k aaytt?
@rinusebastian95563 жыл бұрын
Tqu🙏
@winners16793 жыл бұрын
😌
@vishnus92183 жыл бұрын
Tnx sir
@winners16793 жыл бұрын
😊
@sajinab36362 жыл бұрын
Sir omr sheetil register number bubble cheyyumbo vere oru column thil pen kond cheriyoru dot vannu poyaal enthenkilum kuzhappam undo
@winners16792 жыл бұрын
Ath kozhapaylla
@syamnath74142 жыл бұрын
Mark kityo?
@sajinab36362 жыл бұрын
@@syamnath7414 kitti
@sruthianand58272 жыл бұрын
Sir prelims examinu photoyude left sidil sign cheyunnathinu pakaram right sidil Anu cheyipichat athu problem akumoo..name um ezhuthipichilla ..
@winners16792 жыл бұрын
Athannm preshnm varilla👍
@aiswaryavipin97892 жыл бұрын
Sir, ഞാൻ രജിസ്റ്റർ നമ്പർ correct എഴുതി,കൃത്യമായി ബബ്ബിൾ ചെയ്തു, എന്റെ കൈതട്ടി മുകളിലെ zero യിൽ ഒരു വര വീണു അതു ചുരണ്ടികളയാൻ invigilater പറഞ്ഞു, കളഞ്ഞപ്പോൾ ചെറിയൊരു portion കീറി പോയി invalid aavumo
@winners16792 жыл бұрын
Ath preshnam illa 🙌
@aiswaryavipin97892 жыл бұрын
Thanku sir
@akhiganesh9494 Жыл бұрын
Result വന്നിരുന്നോ..? ഞാനും same അവസ്ഥയിലാണ്..
@akhiganesh9494 Жыл бұрын
@@aiswaryavipin9789Result വന്നിരുന്നോ...?
@Saranprasannan18 Жыл бұрын
Helpfull ❤️
@sreeharisreetravelogue37553 жыл бұрын
സർ omr sheetile ബാർകോഡ് ഇൽ ചെറിയ oru pen കൊണ്ട് വളരെ ചെറിയ oru വര വന്നു എങ്കിൽ അത് invalid ആവുമോ pls റിപ്ലൈ നന്നായി സൂക്ഷിച്ചു നോക്കിയാൽ മാത്രമേ അറിയൂ ആ vara
@winners16793 жыл бұрын
ipo kazhinja LGS ilaano, bubble cheyyunnathil aanel preshnam vannene, barcode ilu valya Vara veenu preshnam vannittilla enkil kuzhapam illa
@sreeharisreetravelogue37553 жыл бұрын
Ennu nadanna lgs exam il aaanu പേപ്പർ കട്ട് ചെയ്യുമ്പോൾ pen ഒന്ന് barcodil കൊണ്ട് oru ചെറിയ വര ആണ് സൂക്ഷിച്ചു നോക്കിയാൽ മാത്രമേ അറിയാൻ പറ്റുള്ളൂ
@insideboy123 жыл бұрын
@@sreeharisreetravelogue3755 എനിക്കും.. Barcodil alla 2 barcode nteyum idayil ulla place il
@vsanandhuyobzz4819 Жыл бұрын
Sir...inn cpo exam azhithiyappo...reg number azhuthiye sheri aayi pakshe bubble cheythe maari poyi...invigilator vere form okke fill cheyth kond poyi...manual aayi nokkum pedikkanda enn paranju....but nalla tension. .....ente omr sheet invalid aakumo ? Sir please reply...number tharumo ?
@winners1679 Жыл бұрын
invigilator nte paranjallo, pna prshnm lla avaru ath mention cheithekum
@vsanandhuyobzz4819 Жыл бұрын
@@winners1679 mark ippo nokkiyappol 50 plus und sir...but e kaaryam orthitt oru tension. ...physical practice inu irangikkotte ?....
@winners1679 Жыл бұрын
Cngrts, eth battlaln?
@vsanandhuyobzz4819 Жыл бұрын
SAP
@winners1679 Жыл бұрын
Ok, apo practice thudangikolu
@neverever86202 жыл бұрын
Aa bubble nte correct shape ilonnm dark cheyunnath varunnilla sir ...correct athu pole vannille problm aakuo
@winners16792 жыл бұрын
Illa athaka prblm aavilla👍
@amalchand4312 жыл бұрын
sir...omr sheetil oru examinte category number ezhuthan marannupoyi....kuzhappamundo
@winners16792 жыл бұрын
Ath kuzhapam illa
@amalchand4312 жыл бұрын
@@winners1679 thanks😍
@krisnapurakkal66222 жыл бұрын
ആ മോളിലത്തെ കോളത്തിൽ reg no എഴുതണോ... പിന്നീടണോ അവിടെ bubble ചെയ്യേണ്ടത്??
@winners16792 жыл бұрын
Reg no eztanam , ennitt thaazhe crct place noki bubble cheyanam
@aksharavishnu7 Жыл бұрын
Sir reg no correct ayit ezhuthi bubble cheythapo 8 bubble cheyyandathin pakaram ariyand 0 bubble cheyth thudangi just start cheythe ullu full bubble cheythilla ... Invigilator correct no mark cheyyan parayukayum remarkil ente reg no ezhuthi edukukkayum cheythu... Invalid akan chance undo😢😢
Sir ante 10th le certificate date of birth tettanu athu tanneyana one time registration samayathum koduthath njan BA and B Ed qualified anu. Njan ani date of birth thiruthan anthok chaiyyanam?? Aethok certificate thirutham plzzz rply🙏🙏🙏
@winners16793 жыл бұрын
kzbin.info/www/bejne/jKu9aIagq7uSas0 Detail ay parayunnund👍 2:20
@anjalib7045 Жыл бұрын
Degree kazhinjavark 10 the level prilims ezhuthan pattumo pls reply
Sir register number correct ayii ezhuthi but bubble chethathu thetti ..cls il undarunna...sir blade thannu ..churandi...ready akki...entae omr value cheyyumo sir...😢
Sir ... njan subject specialized aaya psc examin register number partially thettaayi bubble cheydu...ath erase cheydttlaa.. Pineed correct number bubble cheydu...register number correct ezhudittund... Invalid aavumo..
@winners16793 ай бұрын
Invigilator ine ariyichirunno
@Lena-hb7mi Жыл бұрын
സർ എക്‌സമിനു കാൻഡിഡേറ്റ് ലിസ്റ്റിൽ എന്റെ ഫോട്ടോക്ക് നേരെ സൈൻ ചെയ്‌തതിനു ശേഷം പേരും ഐഡി നമ്പറും എഴുതിയത് തൊട്ട് താഴെ ഉള്ള ആളുടെ നേർക്കായി പോയി. അയാൾ അബ്സെന്റ്റ് ആയിരുന്നു. ഞാൻ ഇൻവിജിലറ്റർ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞ പ്രകാരം പിന്നീട് എന്റെ ഫോട്ടോയുടെ നേർക്കു പേരും ഐഡി നമ്പറും എഴുതി. ഇത് എൻ്റെ omr ഷീറ്റ് invalid ആകാൻ കാരണം ആകുമോ. പ്ലീസ് റിപ്ലൈ സർ.
@winners1679 Жыл бұрын
Illa invalid aakilla👍
@ashtamip.s84382 жыл бұрын
Sir njan bar code tear chethapo oru barcode keeri poyiii but second barcode correct ayii vannu .... Appo invalid avoo
@winners16792 жыл бұрын
invigilator na ariyichaarunno
@neethub.s7262 жыл бұрын
Sir 2,3 postileka ezhuthunne nkil nammal aa 3 postintem peru ezhuthano name of examinationil
@winners16792 жыл бұрын
Eth level preliminary exam ano ezthunnath ath mathi 10th aanel ' 10th level Preliminary Exam 2022
@neethub.s7262 жыл бұрын
@@winners1679 appom aa postinte name vendalle..... Ok thanku😁
@sreejaharim72482 жыл бұрын
Register numbervil z eshuthan marannal pblm undo
@MuhsinaMuhsinasheri Жыл бұрын
Engane aan fill cheyyendath enn invigilator exam thudangunnathin mumb paranj tharumoo? Plz reply
7 digit undel ath anusarich column undaakm, don't worry 🤝
@jincymariamraju84573 жыл бұрын
Sir...njan answers bubble cheythappam kaii shake ayyiii...thazhottu oru cheriya vara polee okkee vannuu....pinee register number bubble cheythappam border okee fill ayyi kurach purathekku poyyi...ethokkee kuzhappam undo?
@winners16793 жыл бұрын
Athannum preshnam varilla, pedikanda😊
@jincymariamraju84573 жыл бұрын
@@winners1679 ok...thank you
@lalettanfan68262 жыл бұрын
Bro scene ayo ent?
@jincymariamraju84572 жыл бұрын
@@lalettanfan6826 result vannitiilla ethu varee
@lalettanfan68262 жыл бұрын
@@jincymariamraju8457 ha njanum ee kazhnja ASM bubble Purath valuthayit karupichu... Lakshyile sudhi sir paranjath... Mate bubble touch cheythalw prashnamulu enn