KERALA PSC- ഫിസിക്കൽ സയൻസ് കോൺവെക്സ് ലെൻസും കോൺകേവ് ലെൻസും

  Рет қаралды 65,472

HAJAS PSC

HAJAS PSC

Күн бұрын

Пікірлер: 311
@sujithm24
@sujithm24 3 жыл бұрын
സാറിന്റെ സയൻസ് ക്ലാസ്സ്‌ കണ്ടാൽ പിന്നെ ആ ടോപ്പിക്ക് പഠിക്കേണ്ട ആവശ്യമിയില, പിന്നെ മമ്മൂട്ടി പ്രൊമോഷൻ ഒന്നും വേണ്ട, നല്ല ക്ലാസ്സ്‌ ആണോ, psc സീരിയസ് ആയി കാണുന്നവർ ആണോ അവർക്ക് ഈ ക്ലാസ്സ്‌ വളരെ വലുതാണ്. Great thanks of you
@RAMESHK-hq9xo
@RAMESHK-hq9xo Жыл бұрын
ലെൻസ്, ഇതിലും വ്യക്തമായി മനസിലാവുന്ന ക്ലാസ്സ്‌ ഞാൻ ഇതുവരെ കണ്ടിട്ടില്ല, Thank you Sir❤️
@sheenack3164
@sheenack3164 3 жыл бұрын
ലെൻസ് നേ പറ്റി ഇത്രയും നല്ല ക്ലാസ് കണ്ടിട്ടില്ല. കുറെ doubts ഉണ്ടായിരുന്നു. ഇൗ ക്ലാസ്സ് കണ്ടപ്പോൾ അത് മാറി .thanks sir...thank u very much..... .
@divyamohan2497
@divyamohan2497 3 жыл бұрын
എനിക്ക് വളരെ tough subject ആയിരുന്നു സയൻസ്. അത്‌ simple ആക്കിയ sir ന് ഒരുപാട് താങ്ക്സ്.. ഇത്രയും dedicate ആയിട്ട് class തരുന്ന sir നെ ദൈവം അനുഗ്രഹിക്കട്ടെ..
@sheejaabdulrahman6919
@sheejaabdulrahman6919 3 жыл бұрын
ഇത്രയും നല്ല ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല..നന്നായി മനസ്സിലാവുന്നുണ്ട്. ഞാൻ കുറെ ക്ലാസ്സു കണ്ടിട്ടുണ്ട്. പക്ഷേ ഇത് പറയാൻ വാക്കുകളില്ല... Thank u sir...
@akhils3194
@akhils3194 3 жыл бұрын
സാറെ പൊളിച്ചു, അടിപൊളി ക്ലാസ്സ്‌. ദിവസവും ഒരു ക്ലാസ്സ്‌ വീതം തന്നുടെ ഞങ്ങൾക്ക് 🙏
@reshma-im9nu
@reshma-im9nu 2 ай бұрын
Sir njan class kanunnenu munne like ittu...comt type cheyth പകുതി ആയി...but appo thonni full kandit comment itekam enn....full class kandu...enik entha parayende enn അറിയുന്നില്ല..ഇതുവരെ ലെൻസ് ൻ്റെ ക്ലാസ്സ് കണ്ടതിൽ മികച്ചത് ..alla ഏറ്റവും മികച്ച ക്ലാസ്....മാഷ് ആണ് ഒരു real teacher... students nte മനസ്സറിഞ്ഞ് പഠിപ്പിക്കുന്ന യഥാർത്ഥ ടീച്ചർ.....ഇങ്ങനെ വേണം പഠിപ്പിക്കുവാൻ.......enik up exam aduthu..oru cmnt itu time kalayan enik time illa...ennitum njan cmnt ഇടുന്നത് ഈ ക്ലാസിനു ഞാൻ cmnt ചെയ്തില്ലേൽ അത് sir എടുത്ത effortnu ഒരു ഫലം ഇല്ലാതയിപ്പോകും....ദൈവത്തിൻ്റെ സ്വന്തം ..നമ്മുടെ സ്വന്തം Haja sir....god bless you sir ....❤❤❤❤❤💯💯💯💯💯💯💯🙏🙏🙏🙏🙏🙏
@lekshmikrishnan6933
@lekshmikrishnan6933 3 жыл бұрын
ലെൻസിന്റെ ഏറ്റവും നല്ല class... thank u sir...
@chinnusschinnu557
@chinnusschinnu557 Жыл бұрын
ഒരുപാട് ക്ലാസ് കണ്ട്.. പക്ഷേ ഇതുപോലൊരു ക്ലാസ് 🔥💯 👏
@kamalasuraiyya1362
@kamalasuraiyya1362 3 жыл бұрын
19:06 എനിക്ക് പ്രൊമോഷൻ കൊടുക്കാൻ മമ്മൂട്ടി ഒന്നും വേണ്ട.. ഞാൻ തന്നെ ധാരാളം എന്ന് ലെ ഹാജ സർ 😍❤
@shabinatk273
@shabinatk273 3 жыл бұрын
Onnum parayanilla kidu clz sir pettannu thanne syllabus full cover cheyyanam sir date vannu oru pedi thudangi sir koode ullathanu nammude oru strength
@sreedevi5640
@sreedevi5640 3 жыл бұрын
Haja Sir nte class nu oru mammootty yum venda promotion nu.. 😄😄😍😍😍😍Allathe thanne mass alle💯💯💐💐🎉🎉🎊🎊
@vivekv929
@vivekv929 2 жыл бұрын
Oru class kandal ariyate aduthat kaanum....super class Kanan late aayi poyiii ❤️❤️❤️❤️❤️❤️❤️❤️❤️ thanks alooot Super teacher
@aaradhyaajayan1598
@aaradhyaajayan1598 3 жыл бұрын
Lensinte oru pointum miss avatha valere nalla class super class sir thank u for ur good effort 😍😍😍
@minhajpc
@minhajpc Жыл бұрын
നല്ല ക്ലാസ്സ്‌.. നല്ല അവതരണം .. നന്നായി മനസ്സിലായി ..thank you sir❤️
@prathyashadijeshmuralika8714
@prathyashadijeshmuralika8714 3 жыл бұрын
Pazhaya 10 th classil irunna pole .nalloru mashe kitti.thank u.
@asha2272
@asha2272 3 жыл бұрын
എനിക്ക് ഈ ടോപ്പിക്ക് ഇപ്പോഴാണ് മനസിലായത്. ഇത്രയും കാലം ഈ ടോപ്പിക്ക് കണ്ടാൽ വിട്ടുകളയും ആയിരുന്നു. സർ Thanks a lot 🙏🙏👌👌👌
@pcgaming9413
@pcgaming9413 2 жыл бұрын
സ്കൂളിലെ ടീച്ചേർസ് ഇത് കണ്ടിട്ട് പഠിപ്പിച്ചിരുന്നെങ്കിൽ കുട്ടികൾക്ക് മനസിലായേനെ യഥാർത്ഥത്തിൽ സ്കൂളിൽ എന്താണ് പഠിപ്പിക്കുന്നത് സർ 🙏
@vishnub1012
@vishnub1012 3 жыл бұрын
ചലനങ്ങൾ ക്ലാസ് വേണം സർ
@shalifayousafshalifayousaf1659
@shalifayousafshalifayousaf1659 3 жыл бұрын
Sirnte language il parajal KIDUKACHI CLASS........ Thnku sir
@nishasunil4436
@nishasunil4436 6 ай бұрын
കണ്ടതിൽ വച്ചു ഏറ്റവും നല്ല ലെൻസ് te ക്ലാസ്സ്‌ 💕💕
@remyabinoj9866
@remyabinoj9866 3 жыл бұрын
Lense ന് ഇതുവരെ ആരും ചെയ്യാത്ത ക്ലാസ്സ്‌ oddum മനസിലാക്കാത്ത കാര്യം വ്യക്തമാക്കി tanu താങ്ക് യു sir
@saranya.k.s
@saranya.k.s 2 жыл бұрын
Nalla class anu sir...vere oru channelilum ee oru portion detailed ayi kanditila.thank u sooooo muchh
@remyamani3645
@remyamani3645 3 жыл бұрын
Sir nu pakaram vekhan 👍👍👍👍👍 arrum ella such an excellent & power full class🔥🔥🔥🔥🔥 you are great teacher also 🙏🙏🙏🙏
@mujeebbeenachi813
@mujeebbeenachi813 2 жыл бұрын
സാറേ സൂപ്പർ ക്ലാസ് കിടു ആണ്
@radhuraj9611
@radhuraj9611 3 жыл бұрын
Superb class.thank u so much
@hajaspsc2929
@hajaspsc2929 3 жыл бұрын
You are most welcome
@nimmykrishna1773
@nimmykrishna1773 2 жыл бұрын
Enne thallan njn madhy . Mammutty ndhina .. Super clzzzzz
@vineethasuresh3515
@vineethasuresh3515 3 жыл бұрын
Ingane venam padippikkan....superb....thank you sir 😊🙏
@renjubinu3437
@renjubinu3437 3 жыл бұрын
Sir nte alla clasum nannait manasilakunnund. Thank you🙏
@sujitharajesh8634
@sujitharajesh8634 3 жыл бұрын
Eppozhum doubt varunna topic ayirunnu,ippo clr ayi.Thank u sir...🙏
@akshayap.122
@akshayap.122 Жыл бұрын
Sireee പ്രതിബിംബം formation ethra padichittum മനസ്സിലാവാത്ത ഒന്നായിരുന്നു, but eh class കണ്ടതോടെ pakka ആയി മനസ്സിലായി❤️❤️❤️thank you sir
@amvloggs8066
@amvloggs8066 2 жыл бұрын
സർ ക്ലാസുകൾ ഞാൻ പുതുതായി കാണാൻ തുടങ്ങിയതാണ്.... ഈ അടുത്താണ് psc പഠനം തുടങ്ങിയത് ക്ലാസുകൾ വളരെ ഉപകാരപ്രദം... 10 preliminary എന്ന് പറഞ്ഞു ഒരു play ലിസ്റ്റ് തയ്യാറാക്കുമോ വീഡിയോ തപ്പി ബുദ്ധിമുട്ടുകയാണ് ഒരു പോസ്റ്റ്‌ ഇടണം
@thasneemponnadan7421
@thasneemponnadan7421 Жыл бұрын
mammuttiye kond promotion cheyyikkanulla cash illa😂🙌❤
@king-mu5sd
@king-mu5sd 2 жыл бұрын
Good class സർ ഇതിന്റെ കൂടെ mirror കൂടി ഉൾപെടുത്താമായിരുന്നു 🥰
@varshapradeep...2842
@varshapradeep...2842 3 жыл бұрын
Sir... thank you so much...Ella day um prelims based class venam sir... keep going
@noufalpa5627
@noufalpa5627 Жыл бұрын
ഇജ്ജ് തക്കപ്പനെല്ലേടാ പൊന്നപ്പനാ 😍👌🤝❣️
@Santhoshkumar-hg8vz
@Santhoshkumar-hg8vz 3 жыл бұрын
Nth simple ayittaa sir karyangal manasilakkii thannath......orubaaad thanks sir.....God bless uuu
@user-vs1mx6un3u
@user-vs1mx6un3u 11 ай бұрын
This is one of the best class in KZbin which I have even seen.Your a wonderful teacher❤
@aishwaryakalathil6479
@aishwaryakalathil6479 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... 👌🙏🙏🙏
@pranavchettali315
@pranavchettali315 3 жыл бұрын
സർ ഞാൻ മലപ്പുറo ജില്ല കാരനാണ്, നല്ല ക്ലാസാണ് God bless you
@hiranmp9235
@hiranmp9235 Жыл бұрын
Sir vere level oru rakshem illa . Excellent presentation 👌👏❤
@santinoananthakumar2385
@santinoananthakumar2385 3 жыл бұрын
Most awaited cls... Thanku haja sir♥
@sachukutti9744
@sachukutti9744 Жыл бұрын
വളരെ നല്ല ക്ലാസ്സ്.... നന്ദി
@chippymohan57
@chippymohan57 2 жыл бұрын
Njan adyayita sir nte class kandathu. Adipoli
@jibinpjohn4931
@jibinpjohn4931 3 жыл бұрын
Sir supper sir enik eppazhum ലെൻസ് തമ്മിൽ മാറി പോകും ini. Marilla❤😍😍😍😍❤😍
@ananyaashok7994
@ananyaashok7994 Ай бұрын
Nannayi mansilayi thank you sir❤
@manojkc9558
@manojkc9558 2 жыл бұрын
Sir valare nannaayi class edukkunnu. Puthiya prelimsnu njan follow cheyyunnathu sirnte class aanu. 🙏 ithinekkal mikachathonnilla.
@goldentimes7304
@goldentimes7304 3 жыл бұрын
Super class clr aayi manassilayi 💯😍😍
@vineeshvasudevan2124
@vineeshvasudevan2124 3 жыл бұрын
Haja sir lensne kurichulla poornamaya class youtube il adyam Thankyou sir thankyou very much...
@dczeditography
@dczeditography Жыл бұрын
Best lens class 🙌🔥 ഈ topic പഠിക്കാൻ best video
@iamanand301
@iamanand301 3 жыл бұрын
Thank you so much sir♥️💕❤️🙏
@jyothi7169
@jyothi7169 9 ай бұрын
ennanu class kandathu....thank sir expecting more classes
@AncyR.M.
@AncyR.M. Жыл бұрын
Thanks sir
@gardner1821
@gardner1821 2 жыл бұрын
Adipolli class... Doubt ellam clearaki thannu.... Adhyayitan sirnte class kanunne..., thank you lot
@revathyunnikrishnan181
@revathyunnikrishnan181 Жыл бұрын
Lens എനിക്ക് വളരെ ടഫ് ആയിരുന്നു... ഇപ്പോ സിമ്പിൾ.. Thnq vry much sir❤🙏🏻
@sreelekshmi127
@sreelekshmi127 2 жыл бұрын
Outstanding class...Thank you Sir🙏🙏🙏🙏
@anjanar.d4764
@anjanar.d4764 Жыл бұрын
Sir mirror nte class koodi idumo magnification um.mirror eqn koodi include cheyamo
@nadeerpk8589
@nadeerpk8589 2 жыл бұрын
Hajs super class and Super support
@butterflyshorts5154
@butterflyshorts5154 3 жыл бұрын
നേരത്തെ കമന്റ്‌ ചെയ്യാൻ മറന്നു . super ക്ലാസ്സ്‌
@sreelakshmyma309
@sreelakshmyma309 3 жыл бұрын
Was waiting for this.thank you sir
@mumthasiqque3484
@mumthasiqque3484 2 жыл бұрын
psctalksil anu ninglde class kanduthudangiyath.athil eattavum ishtapetta class ningaludethan.
@kiranarunodayam2774
@kiranarunodayam2774 3 жыл бұрын
സാറേ മമ്മൂക്ക പൈസ കൊടുത്തിലേലും സാറിന്റെ 2 ക്ലാസ്സ്‌ കാണാൻ ഇടയായിൽ ഇക്ക ഇങ്ങോട്ടു വിളിച്ചു പ്രൊമോഷൻ തരും 🔥👌
@zeenussainzim8230
@zeenussainzim8230 3 жыл бұрын
Classic👍👍വാട്സ്ആപ്പ് study ഗ്രൂപ്പിൽ share ചെയ്തിട്ടുണ്ട്
@anun.m7231
@anun.m7231 3 жыл бұрын
പഠിച്ചിട്ട് തീരെ തലയിൽ കേറാത്ത ഭാഗം ആയിരുന്നു..ഒരുപാട് നന്ദി യുണ്ട് സർ..ഇത്രേം സിമ്പിൾ ആയി പറഞ്ഞു തന്നതിന്..🙂
@prabheetha1
@prabheetha1 6 ай бұрын
Superr class ayirunnu
@hajirahajira3293
@hajirahajira3293 2 жыл бұрын
Njan heart nte class kandittaaa ithil veennu poyath..... school l padichapol polum manasilakatha part ayirunnuu.......thanks........
@SaiKrishna-vx4kx
@SaiKrishna-vx4kx 3 жыл бұрын
Super class....sirr poliyane😎😍
@riswanakv4452
@riswanakv4452 3 ай бұрын
Psck chernnyt juil 2 years avu ne ullu apothot follow cheyund sirnte class prelims pass aytund..nalla classukal aanu current affairs classum use full aarnu..
@vinitha4137
@vinitha4137 3 жыл бұрын
🔥🔥 super class sir
@shaan2016
@shaan2016 4 ай бұрын
Super class njanum pala classum inn thanne kandu . But sir nte classinolam vannilla. Enik ee part valiya doubt aayirunnu. From. Mankada
@anjuvs6459
@anjuvs6459 2 жыл бұрын
Thank you sir.. Super class..
@Sonasvlog7
@Sonasvlog7 3 жыл бұрын
ithayirunnu f 2f okke an exellent class heartinte class venammennilla ethenkilum oru class kandal ningal kinarillalla arivinte sagarathillan peduka thanku sir and wish u health
@rajasreeprajesh4004
@rajasreeprajesh4004 3 жыл бұрын
Rank file nokki onnum manasilayilla ...eppo set aayi thank u sir
@jimlamanojjimlamanoj3519
@jimlamanojjimlamanoj3519 6 ай бұрын
Suuuuuuper class Very useful
@jibinjoseph7234
@jibinjoseph7234 2 жыл бұрын
എന്തെങ്കിലും മനസിലാക്കണേൽ ഞാൻ ഓടി ഇവടെ വരും 😎🔥🔥🔥
@007prajeesh
@007prajeesh 3 жыл бұрын
Orupad orupad upakarapetta class. Haja sir istam♥️♥️
@456654123321able
@456654123321able 3 жыл бұрын
Superrrrrrr class, thanks Sir🙏🤩☺️
@navaneethk8868
@navaneethk8868 3 жыл бұрын
Super.....class...ഏറ്റവും മികച്ചത്..
@manjuanilkumar1918
@manjuanilkumar1918 2 жыл бұрын
ഗുഡ് class
@ShaluMahin
@ShaluMahin 5 ай бұрын
Super class ...thank uu
@Norvetex12345
@Norvetex12345 3 жыл бұрын
സാറിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤
@keerthiprasad3766
@keerthiprasad3766 3 жыл бұрын
Thank you sir 🙏🙏🙏
@reshmadrish6201
@reshmadrish6201 7 ай бұрын
Great dedication sir❤🎉
@BLESSYTOBLESS
@BLESSYTOBLESS 3 жыл бұрын
Saree ithupoloru class njan kandittilleeee... Supper
@MrAneeshkc
@MrAneeshkc 3 жыл бұрын
Waiting waiting.....Haja Sir 🔥🔥❤️🔥🔥🔥❤️🔥🔥
@nandanam001
@nandanam001 3 жыл бұрын
Adipoli class....expecting more classes
@appu890
@appu890 Ай бұрын
Super class Sir
@sanilakumari5828
@sanilakumari5828 3 жыл бұрын
Super ക്ലാസ്സ്‌
@നേരംപോക്ക്-ര2യ
@നേരംപോക്ക്-ര2യ 2 жыл бұрын
Ikka poli
@jishnums7095
@jishnums7095 2 жыл бұрын
valare nalla class ayirunnu sar.orupad nanni sar
@nanmamaram542
@nanmamaram542 2 жыл бұрын
Orupadu tough ulla topic aayirunnu thank you sir valare easy aakki thannathinu🙏🙏
@vidhyaanil3333
@vidhyaanil3333 3 жыл бұрын
Useful class......☺️👍
@vijithav5556
@vijithav5556 21 күн бұрын
Entammo oru rakshayilla cls❤
@KrishnaveniAR-p2b
@KrishnaveniAR-p2b 8 ай бұрын
Thanku sir sudhimarajeev ❤
@prasanthalikkal
@prasanthalikkal 3 жыл бұрын
Super class.....
@riyaajmal7217
@riyaajmal7217 3 жыл бұрын
Super sir... Sir ന്റെ ക്ലാസ്സിനായി കാത്തിരിക്കുന്നു
@rishanaks6200
@rishanaks6200 7 ай бұрын
Very effective class 🥰❤️ Thank You sir ❤️
@neethuanoop6810
@neethuanoop6810 3 жыл бұрын
Thank you sir, God Bless You
@drewmeangi
@drewmeangi 2 жыл бұрын
Psc talksil aanu sir nte class aadyam kandathu. Nalla classses aarunnu
@snehatitus4982
@snehatitus4982 2 жыл бұрын
Thank you sir orupad doubt ulla cls ayirunnu thank you so much🥰🥰
escape in roblox in real life
00:13
Kan Andrey
Рет қаралды 62 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
MY PSC JOURNEY || HOW I CRACKED MY 1st EXAM || KERALA PSC ||
20:57
Aspirants Academy
Рет қаралды 12 М.
Secrets of Top Students : The Science of Effective Learning
15:38
Deepak Gopi Presents
Рет қаралды 152 М.
PSC PHYSICAL SCIENCE PHYSICS HEAT AND TEMPERATURE
29:45
HAJAS PSC
Рет қаралды 99 М.
PSC PHYSICAL SCIENCE PHYSICS LIGHT
33:54
HAJAS PSC
Рет қаралды 106 М.